No video

സമർപ്പണ പ്രാർത്ഥന Day - 27 | Br Jeffin Moolamkuzhy | 03 May 2024 | ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക

  Рет қаралды 1,534

Elshaddai TV

Elshaddai TV

Күн бұрын

എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക... 👍
നിങ്ങളുടെ ഏത് ആവശ്യങ്ങളും കർത്താവ് നടത്തിത്തരുന്ന 43 ദിനങ്ങൾ...
സമർപ്പണ പ്രാർത്ഥന Day - 27
/ @elshaddaitv7
✅ ഈ ശുശ്രൂഷ എല്ലാ ദിവസവും നിങ്ങൾക്ക് ലഭിക്കുവാൻ, ഈ ചാനൽ Subscribe ചെയ്യുക..👆👆👆
chat.whatsapp....
✅ സമർപ്പണ പ്രാർത്ഥനയുടെ WhatsApp Group ൽ Join ചെയ്യാൻ ഇവിടെ Click ചെയ്യുക.👆👆👆
✅ 2024 ഏപ്രിൽ 7 മുതൽ മെയ് 19 വരെ നീണ്ടുനിൽക്കുന്ന 43 ദിവസത്തെ ശുശ്രൂഷയിൽ നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു.
✅ ഇന്ത്യൻ സമയം രാവിലെ 5.30 ന് Elshaddai TV എന്ന KZfaq ചാനലിൽ നിങ്ങൾക്ക് ഈ ശുശ്രൂഷ ലഭിക്കുന്നതായിരിക്കും.
✅ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ Whatsapp നമ്പറിൽ (+91 7736163700) മെസ്സേജ് അയക്കുക.
✅ നാളുകളായുള്ള നിങ്ങളുടെ ആവശ്യങ്ങൾ, ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ, ഇതുവരെ നടക്കാത്ത കാര്യങ്ങൾ, ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടക്കാൻ പോകുന്നു.
✅ എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക...
അവർ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യർ ഇതാ, ഇവിടെയും വന്നിരിക്കുന്നു. അപ്പ 17 : 6
-------------------------------------------
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
‪@JeffinMoolamkuzhy‬ ‪@ElshaddaiTV7‬
Please Subscribe Our Channels...👆🏻
-------------------------------------------
Message From Br Jeffin Moolamkuzhy
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our KZfaq Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#samarppana_prarthana #jeffin_moolamkuzhy #elshaddaitv
-------------------------------------------

Пікірлер: 93
@minithomas4064
@minithomas4064 3 ай бұрын
❤ യേശുവേ ദൈവമേ മഹത്വം❤ ദൈവമേ എല്ലാവരേയും അനുഗ്രഹിക്കണമേ അവിടbത്തെ മക്കളായി ചേർത്തു പിടിക്കേണമേ യേശുവേ ഞങ്ങളുടെ കുടുംബത്തോട്ടുകരുന്നയായിരിക്കണമേ എല്ലാ മക്കളുടെയും എല്ലാ ആവശ്യങ്ങളും പ്രാർഥനകളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണമേ അനുഗ്രഹിക്കണമേ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
@anuraju3055
@anuraju3055 3 ай бұрын
ഈശോയെ ദൈവസ്നേഹം നിറയാൻ അനുഗ്രഹിക്കണമേ.... പരിശുദ്ധാമാവിൻ്റെ അഭിഷേകം നിറയാൻ അനുഗ്രഹിക്കണമേ....🙏🙏🙏
@sureshr1775
@sureshr1775 3 ай бұрын
Amen
@user-ud2qg3wx1x
@user-ud2qg3wx1x 3 ай бұрын
Praise the lord 🙏🙏🙏 hallelujah 🔥 🔥🔥🔥🔥
@leemaxavier9802
@leemaxavier9802 3 ай бұрын
ഈശോയെ അങ്ങയെ വിളിച്ച് അപേക്ഷി ക്കുന്ന മക്കളെ കൈവിടല്ലേ എല്ലാ മക്കൾക്കും ദൈവ വിശ്വാസത്തിൽ ആഴപ്പെടുവാൻ കൃപയുണ്ടാകേണമെ ഞങ്ങൾ അങ്ങയെ ഒത്തിരി സ്നേഹി ക്കുന്നു ആമേൻ യേശുവേ നന്ദി. നന്ദി നന്ദി🙏🙏🙏🙏
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കുമാറാകട്ടെ
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Amen... Hallelujah... 🙏🙏
@aneshrock6428
@aneshrock6428 3 ай бұрын
ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ നീ അറിയുന്നല്ലോ.. ഈശോയെ ഞങ്ങളുടെ വീട് പണിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.. ഞങ്ങൾക്കുള്ള സമ്പത്തിന്റെ വാതിലുകൾ തുറന്നു തരേണമേ 🙏🙏🙏
@anuraju3055
@anuraju3055 3 ай бұрын
Amen🙏🙏🙏
@dollyjacob2600
@dollyjacob2600 3 ай бұрын
Amen🙏
@ezansworld1919
@ezansworld1919 3 ай бұрын
Praise the Lord 🔥🔥🔥🔥
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ 43 ദിവസത്തെ സമർപ്പണ പ്രാർത്ഥന തീരുന്നതിനു മുമ്പായി വിദേശത്തുള്ള ഞങ്ങളുടെ മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെന്ന്
@georgeaj2543
@georgeaj2543 3 ай бұрын
Amen 🙏 🙏 🙏 ❤❤❤🎉🎉🎉
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏saambhathika bhudhimuttu maattitharane
@AntonyKiran-wz6qy
@AntonyKiran-wz6qy 3 ай бұрын
AMEN 🙏🙏🙏🙏
@shantimolpauly4680
@shantimolpauly4680 3 ай бұрын
ദൈവമേ 43 ദിവസത്തെ നിയോഗ പ്രർത്ഥനയിൽ ഞങ്ങളുടെ നിയോഗത്തെ സമർപ്പിക്കുന്നു അങ്ങ് എനിക്കായ് സാധിച്ച് തരണമേ🙏❤️‍🔥
@issac_john4187
@issac_john4187 3 ай бұрын
Eshuve nalloru vadakakare njagalku kittanameAmen🙏🙏❤🌹
@sreedevidominic4987
@sreedevidominic4987 3 ай бұрын
ഈശോയെ ദിവ്യയേയും സാബിനേയും വിശ്വാസം വർദ്ധിപക്കണമേ പളളിയിൽ പോകാരം പ്രാർത്ഥിക്കാൻ ഉള്ളതാ സംമാറ്റണമേ
@user-tl3on9zo3i
@user-tl3on9zo3i 3 ай бұрын
കർത്താവെ ഇന്ന് എന്നോട് ഇടപെടേണ🙏🙏🙏
@PaulStephen-uf7lw
@PaulStephen-uf7lw 3 ай бұрын
Lord Give me strength to stop worrying about my family life when God is with me.
@merymercyka6239
@merymercyka6239 3 ай бұрын
എന്റെ കഠിനമായ നടുവ്, കാലുവേദന മാറിപോകാൻ പ്രാർത്ഥിക്കണമേ. ആമേൻ 🙏
@lijisam5044
@lijisam5044 3 ай бұрын
Prathikkanne
@beenajoseph3188
@beenajoseph3188 3 ай бұрын
അമ്മേ അഞ്ജനയുടെ പരീക്ഷയാണ്, holyspiritnal നിരീകേണമേ, അൽമാവേ പ്രവർത്തിക്കേണമേ, nalla വിജയം നെൽകേണമേ.....❤❤❤
@somycleetus4436
@somycleetus4436 3 ай бұрын
Ceenuvintevivahathadasammattyyhataname
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏harikkuttyude vittile ellaaprashnangalum angu edapettu thudachu niikkane 🙏🙏
@angeljerry5563
@angeljerry5563 3 ай бұрын
Lord almighty bless my family members
@merlinroy8712
@merlinroy8712 3 ай бұрын
അപ്പാ നന്ദി മഹത്വം ആരാധന അപ്പാ എന്നെ മോശമായി പറഞ്ഞു നടക്കുന്ന വ്യക്തിയുടെയും വർഗീസ് എന്ന സഹോദരന്റെമേലും കർത്താവെ ഇടപെട്ടു എന്നെ സംരക്ഷിക്കബമേ ആമേൻ യേശുവേ ഹല്ലേലുയ 🙏🏻🙏🏻🙏🏻 അപ്പാ മക്കൾക്ക്‌ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ 🙏🏻🙏🏻🙏🏻
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Eshoye 🙏ente makkaleum kochu makkaleum samarpikunnu 🙏raamjith sreelakshmi sreekkutty ദേവാമൃത് അമേയ samarpikunnu 🙏🙏🙏
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Eeshoye ente makaneyum vivahathinte thadassam ulla ella makkaleyum samarppikkunnu eeshoye avarkkum ente makanum anuyojyamaya Jeevitha pankaliye nalki anugrahikkaname 🙏
@angeljerry5563
@angeljerry5563 3 ай бұрын
Lord 🙏🙏🙏 pray for my family members to get good spiritual blessings and happiness and prosperity
@MeenaPaulson-vk6xz
@MeenaPaulson-vk6xz 3 ай бұрын
Amen❤️❤️❤️❤️
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏njangalude kudumbhathe cherthu pidikane 🙏🙏🙏
@user-dn8ig7vt8q
@user-dn8ig7vt8q 3 ай бұрын
Please pray for
@deepthic703
@deepthic703 3 ай бұрын
ഇന്നും ഇവിടെ എത്തി പ്പെടാൻ കർത്താവ് എന്നെ അനുഗ്രഹിച്ചിരിക്കുന്നു 🙏🙏🙏എന്റെ ആവശ്യങ്ങളിൽ ഇടപെടേണമേ 🙏🙏🙏🙏
@leelammasebastian9439
@leelammasebastian9439 3 ай бұрын
കർത്താവേ എന്റെ മകനെ അനുഗ്രഹിക്കണം
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏njangalodu karuna thonnaname njangalude avashyam sadichu tharane ennepolulla saambhathika bhudhimuttum kadabhadhyathaum ulla ellaa makkaleum cherthu pidikkane 🙏🙏🙏
@KavyaMohandas-jx2vv
@KavyaMohandas-jx2vv 3 ай бұрын
Eshoye ente makan samsarichu thudangane🙏🏻
@lisammamathew9791
@lisammamathew9791 3 ай бұрын
Eeshoye Angagyude Ishtamanusariche jeevikkuvanulla Krupa nalki anugrahikkaname enne prarthikkunnu 🙏🙏🙏
@jessyantony1671
@jessyantony1671 3 ай бұрын
🙏🙏🙏
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Esoye enteuo Fr. Bennyko shaju. K. L. Nuo heart thaya ella asugalum mattithareneme. Pray for me.
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve Joby yum Tony yum tharanulla roopa thirikatharan manassu thonnaname
@user-gz1rs9zo8w
@user-gz1rs9zo8w 3 ай бұрын
Eshoye verpadinte vedhana anubhavikkunna ella kudumbaghlkkum aashwasam kodukkaname 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥
@sheilaalexander7415
@sheilaalexander7415 3 ай бұрын
ഭവനത്തിൽ വിവാഹം നടക്കുന്നതിനു സാമ്പത്തിക മേഖല കളെ അനുഗ്രഹിക്കണ്ണാമെന്നു പ്രാർത്ഥന സഹായം യാചിക്കുന്നു 🙏🙏🙏🙏
@sreedevidominic4987
@sreedevidominic4987 3 ай бұрын
ഈശോയെ എന്റെ മകൾക്ക് ന്യൂസിലന്റ് ജോലി ആഗ്രഹിക്കുന്നു സ്റ്റു സ്റ് വിസ തടസം ഉണ്ടാകല്ലേ ജോലി നൽകണമേ
@lailalailavk163
@lailalailavk163 3 ай бұрын
Amean 🙏🌹 Aveamaria 🙏🌹
@annietm277
@annietm277 3 ай бұрын
Eshoye njangalude rogangal ileku kadannu varename.
@issac_john4187
@issac_john4187 3 ай бұрын
Thank you JEASUS🙏🙏❤🌹
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Praying for good climate and rain.Amen.
@sheelathomas4756
@sheelathomas4756 3 ай бұрын
Pray for John Mathew to solve his bank case and travelban,pray for him to get a family life
@jessyjoseph7873
@jessyjoseph7873 3 ай бұрын
Pls pray for my family
@sophyouseph1845
@sophyouseph1845 3 ай бұрын
Jesus bless Roshan and Sleety to get a kid
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthave 🙏43. Divasathe samarpanaprarthana thirum munpe ente niyogam saadichu tharane
@manjumk1473
@manjumk1473 3 ай бұрын
Stalam vangi veedu vekkan prarthikane🙏
@sheejareji2555
@sheejareji2555 3 ай бұрын
യേശുവേ.... Angel Mary Rejiude BSC Nursing 3rd sem എക്സാം ഏറ്റെടുക്കണമേ......
@aleyammajohn3736
@aleyammajohn3736 3 ай бұрын
Abraham 😥
@sujambiju1032
@sujambiju1032 3 ай бұрын
Amen please pray for my family
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente makalk CVS exam nalla padikan anugrahikanae
@ammininelson5000
@ammininelson5000 3 ай бұрын
Ente makalude vivahathadasam mattitharane
@sujambiju1032
@sujambiju1032 3 ай бұрын
Amen please pray for my daughter's visa processing and job
@minisabu1739
@minisabu1739 3 ай бұрын
Enta eshoyae enne enta makalkke exam ane padicha karyangal marannupokathae ezhuthanulla Krupa nalkanamae enbe prarthikkunnu. 🙏🙏🙏
@aleyammajohn3736
@aleyammajohn3736 3 ай бұрын
Saji യുടെ ഓപ്പറേഷൻ kazinju🙏🙏🙏🙏
@lijisam5044
@lijisam5044 3 ай бұрын
Ente makkalkku, University examil unntha vijayam kittannum prathikkanne,ente mon, padikkannum, prathikkannanum edayakkkanne, husband inte sakalam prayasanglum njangalude dhabthiya jeeevitham angraham kittan y
@sujambiju1032
@sujambiju1032 3 ай бұрын
Amen please pray for my husband
@elsamalikal4945
@elsamalikal4945 3 ай бұрын
Pray for my daughter to give mental stremgth
@sujambiju1032
@sujambiju1032 3 ай бұрын
Amen please pray for my daughters exams results
@sheelathomas4756
@sheelathomas4756 3 ай бұрын
Pray for Evanamol to heal her leg pain,surgery vandy varalle
@kcthomas4119
@kcthomas4119 3 ай бұрын
Ente kittathe kidakkunna Salary lafikuvan krupayakaname
@elsamalikal4945
@elsamalikal4945 3 ай бұрын
Pray for my husband to get well
@user-gz1rs9zo8w
@user-gz1rs9zo8w 3 ай бұрын
Br. Ente makan njaghle verpiringit 2varshmai e vedhana pattunilla 😢😢 ethu kettappol njan Karanjanu mone marikkunnathinu munbe enik eshoye kanichu thannu aa samayat njaghle eshoyeude karanghlilayirunnu 👏🏻👏🏻👏🏻♥️♥️♥️🙏🏻🙏🏻🙏🏻
@kumaryvarghese9224
@kumaryvarghese9224 3 ай бұрын
Ente makalude vivaha nadakkaan prarthikkaname.
@elsamalikal4945
@elsamalikal4945 3 ай бұрын
ഞാൻ മകൾ വേണ്ടി prathikam.
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente makalk June 16th nadakunna exam nalla vijayam nalkanae
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Brother please pray for my son he is preparing for supplementary exams.amen
@snehasaji-im8iq
@snehasaji-im8iq 3 ай бұрын
Amen💯🫂♥️
@jijoxavier4986
@jijoxavier4986 3 ай бұрын
മ്യൂസിക് ഓവറാണ് :❤😅
@minisabu1739
@minisabu1739 3 ай бұрын
Enta eshoyae enne nadakkunna CA interinta exam aughrahamaye theeranedsyakkaname enne prarthikkaname enne apeshikkunnu 🙏🙏🙏
@mollycherian9922
@mollycherian9922 3 ай бұрын
Eassoye njangalude sthalam nalla vilayk vilkanum kadangal veetanum bhavanam jepthi varathirikan Kariyachanil parisudthalmavu nirayanum vissuvasam varthikanum manasinte vizshamangal maran padikunna course complete cheyth jolikittanum thettayaa prema benthangalil pedathirikan yogicha jeevitha pankaliye kitan haritha Eassoye thomasinu ippol padippikunna cgil sthiramaya jolinalki anugrahikane Eassoye monsyude pukavali madhyasakthi munkopam kallam paraunna swabhavam maran Eassoye ente lissiude kariyachante thomasinte chumaum swassam muttal allergi matane soukiyam nalki anugarhikane
@p.achacko7485
@p.achacko7485 3 ай бұрын
Njangalude sthalathinte kavhavadam ethrayum pettennu nadathi tharaname Eshoye
@merymercyka6239
@merymercyka6239 3 ай бұрын
ബ്രദർ ഇന്നി പ്രാർത്ഥന കേട്ടതുമുതൽ എനിക്ക് കണ്ണീര ടക്കാൻ പറ്റുന്നില്ല.എന്റെ ഒരേയൊരു മകൻ 3വർഷം മുൻപ് നിത്യതയിലേക്ക് വിളിക്കപ്പെട്ടു. മക്കൾക്കെന്തെങ്കിലും വന്നാൽ താങ്ങാനാവില്ല. ആ വേദന മാറുന്നില്ല. എല്ലാരുമുണ്ടെകിലും ആരുമില്ല. But ദൈവം തന്നു, ദൈവം എടുത്തു. ദേവനാമ ത്തിന് മഹത്വം. 🙏. ഇപ്പോളും ദൈവത്തിൽ വിശ്വാസമാണോ എന്ന് പലരും ചോദിക്കും. ആ വി ശ്വാസമാണ്. എന്നെ താങ്ങി നിർത്തുന്നത്. Praise the Lord. Amen. 🙏🙏🙏
@abdonrajan
@abdonrajan 3 ай бұрын
Amen
@manjumk1473
@manjumk1473 3 ай бұрын
Department change kittan prarthikane🙏
@nursyxavier3845
@nursyxavier3845 3 ай бұрын
Eysoye ente makante vivaham nadakan anugrhikaneme ,Mariamolke Canada PR kittan oru vadhil thurakanedapedaneme ,company workpermit extent kodukan ,Joly nashttamakathirikan vivaham thirumanicha samayath nadakan anugrahikaneme
@user-tl3on9zo3i
@user-tl3on9zo3i 3 ай бұрын
മ്യൂസിക് വേണോ ബ്രദർ
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless me to heal my cancer,May 9th le petscan result samadhanam tharunnathakaname,surgery yum radiation num vandivaralle
@elsamalikal4945
@elsamalikal4945 3 ай бұрын
പ്ലീസ് pray for my daghter to get marry
@aleyammajohn3736
@aleyammajohn3736 3 ай бұрын
Time changed or not? 🙏
@ElshaddaiTV7
@ElshaddaiTV7 3 ай бұрын
05.45 am
@jollysimon7725
@jollysimon7725 3 ай бұрын
Amen
@tomybinu_456
@tomybinu_456 3 ай бұрын
Amen 🙏
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Eeshoye ente makaneyum vivahathinte thadassam ulla ella makkaleyum samarppikkunnu eeshoye avarkkum ente makanum anuyojyamaya Jeevitha pankaliye nalki anugrahikkaname 🙏
@sheejareji2555
@sheejareji2555 3 ай бұрын
Amen
@alan....
@alan.... 3 ай бұрын
Amen
@lovismariamthomas8254
@lovismariamthomas8254 3 ай бұрын
Amen🙏🏻
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН