No video

സമർപ്പണ പ്രാർത്ഥന Day - 34 | Br Jeffin Moolamkuzhy | 10 May 2024 | ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക

  Рет қаралды 1,235

Elshaddai TV

Elshaddai TV

Күн бұрын

എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക... 👍
നിങ്ങളുടെ ഏത് ആവശ്യങ്ങളും കർത്താവ് നടത്തിത്തരുന്ന 43 ദിനങ്ങൾ...
സമർപ്പണ പ്രാർത്ഥന Day - 34
/ @elshaddaitv7
✅ ഈ ശുശ്രൂഷ എല്ലാ ദിവസവും നിങ്ങൾക്ക് ലഭിക്കുവാൻ, ഈ ചാനൽ Subscribe ചെയ്യുക..👆👆👆
chat.whatsapp....
✅ സമർപ്പണ പ്രാർത്ഥനയുടെ WhatsApp Group ൽ Join ചെയ്യാൻ ഇവിടെ Click ചെയ്യുക.👆👆👆
✅ 2024 ഏപ്രിൽ 7 മുതൽ മെയ് 19 വരെ നീണ്ടുനിൽക്കുന്ന 43 ദിവസത്തെ ശുശ്രൂഷയിൽ നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു.
✅ ഇന്ത്യൻ സമയം രാവിലെ 5.30 ന് Elshaddai TV എന്ന KZfaq ചാനലിൽ നിങ്ങൾക്ക് ഈ ശുശ്രൂഷ ലഭിക്കുന്നതായിരിക്കും.
✅ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ Whatsapp നമ്പറിൽ (+91 7736163700) മെസ്സേജ് അയക്കുക.
✅ നാളുകളായുള്ള നിങ്ങളുടെ ആവശ്യങ്ങൾ, ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ, ഇതുവരെ നടക്കാത്ത കാര്യങ്ങൾ, ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടക്കാൻ പോകുന്നു.
✅ എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക...
അവർ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യർ ഇതാ, ഇവിടെയും വന്നിരിക്കുന്നു. അപ്പ 17 : 6
-------------------------------------------
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
‪@JeffinMoolamkuzhy‬ ‪@ElshaddaiTV7‬
Please Subscribe Our Channels...👆🏻
-------------------------------------------
Message From Br Jeffin Moolamkuzhy
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our KZfaq Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#samarppana_prarthana #jeffin_moolamkuzhy #elshaddaitv
-------------------------------------------

Пікірлер: 83
@ammininelson5000
@ammininelson5000 3 ай бұрын
കർത്താവെ എന്റെ മകളുടെ ജീവിതത്തിൽ ഒരു ദൈവ പ്രവർത്തി നടക്കണേ
@jomyjoby1116
@jomyjoby1116 3 ай бұрын
കർത്താവേ പരിശുദ്ധാത്മാവിനാൽ ഒരു പുതിയ ഹൃദയം നൽകണമെ
@marylincy8760
@marylincy8760 3 ай бұрын
Praise the Lord….Hallelujah
@Johnson-tl1zz
@Johnson-tl1zz 3 ай бұрын
Yesuve sthuthi Yesuve sthosthram Yesuve aaraadhana Yesuve mahathom Hallelujah Amen 🙏
@user-ud2qg3wx1x
@user-ud2qg3wx1x 3 ай бұрын
Hallelujah.... Amen🙏🔥🔥🔥🙏
@minithomas4064
@minithomas4064 3 ай бұрын
❤ യേശു വേദൈവമേ മഹത്വം❤ ദൈവ എല്ലാവരേയും അനുഗ്രഹിക്കാണമേ❤ എന്നെയും എൻ്റെ കുടുംബത്തേയും തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ദൈവ കൃപയും സ്നേഹവും തന്ന് അനുഗ്രഹിക്കണമേ ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദൈവമേയേശുവേ കോടാനു കോടി നന്ദിആമേൻ ആമേ'മരിയ ഹാലേലുയ❤❤❤❤❤
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ 43 ദിവസത്തെ സമർപ്പണ പ്രാർത്ഥന തീരുന്നതിനു മുമ്പായി വിദേശത്തുള്ള ഞങ്ങളുടെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@sureshr1775
@sureshr1775 3 ай бұрын
Amen
@georgeaj2543
@georgeaj2543 3 ай бұрын
Amen 🙏 🙏 🙏 ❤❤❤🎉🎉🎉
@suniajayan230
@suniajayan230 3 ай бұрын
ദൈവമെ എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
@seeniajacob661
@seeniajacob661 3 ай бұрын
ഈശോയെ മക്കളെ മൂന്നുപേരെയും അനുഗ്രഹിക്കണമേ.പഠനമേഖലകളെ തൊടണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anshilwilson8042
@anshilwilson8042 3 ай бұрын
jangala kathoona eshoya🙏🙏🙏
@leemaxavier9802
@leemaxavier9802 3 ай бұрын
എൻ്റെ ഈശോയെ ഞങ്ങൾ അങ്ങയെ ഒത്തിരി സ്നേഹിക്കുന്നു ഞങ്ങളുടെ പ്രാർത്ഥനകളും സങ്കടങ്ങളും കാണണേ ഞങ്ങളോട് കരുണ കാണിക്കണേ ആമേൻ യേശുവേ നന്ദി നന്ദി. നന്ദി സ്തുതി ആരാധന🙏🙏🙏🙏🙏🙏
@rincysajeev5996
@rincysajeev5996 3 ай бұрын
എന്റെ യേശുവേ നന്ദി 🙏🙏
@cicymadhu750
@cicymadhu750 3 ай бұрын
Thank you Jesus 🌹🌹🌹🌹🌹🙏🏼🙏🏼🙏🏼
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
@sattiachankunju9703
@sattiachankunju9703 3 ай бұрын
ആമേൻ
@sreedevidominic4987
@sreedevidominic4987 3 ай бұрын
ഈശോയെ നിന്റെ ഹിതമാണെങ്കിൽ എന്റെ മകൾക്ക് വിസ നൽകി ജോലി നൽകി അനുഗ്രഹിക്കന്ന മേ
@janestephen6967
@janestephen6967 3 ай бұрын
Help me Lord to have strong faith in my family. Thank you Lord for still believing in you.
@ezansworld1919
@ezansworld1919 3 ай бұрын
Hallelujah 🙏🙏🙏🙏
@anuraju3055
@anuraju3055 3 ай бұрын
ഈശോയെ ഞങ്ങളുടെ മകൻ Rijuന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.......🙏🙏🙏
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Amen.. Amen. 🙏🙏
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏njangalude jivithathil edapedaname 🙏ente aavashyam saadichu tharane 🙏🙏🙏
@sitharak.k4637
@sitharak.k4637 3 ай бұрын
ജോലി തടസം മാറ്റി തരണേ ഈശോയെ
@deepthic703
@deepthic703 3 ай бұрын
കർത്താവെ എന്റെ നിയോഗം സാധിച്ചുതരേണമേ 🙏🙏🙏🙏🙏
@sattiachankunju9703
@sattiachankunju9703 3 ай бұрын
ഞങ്ങളെ കുറിചുള്ള അങ്ങയുടെ പദ്ധതികൾ നടപ്പാക്കേണമേ
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Lord please help my sister with good health and life Amen
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless John Mathew to get a family life
@aneshrock6428
@aneshrock6428 3 ай бұрын
ഈശോയെ ഞങ്ങളുടെ കട ബാധ്യതകൾ നീക്കി തരണേ 🙏🙏
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Esoye benithne urru nalla joli kittaname. Pray for me.
@anshilwilson8042
@anshilwilson8042 3 ай бұрын
asugam marana eshoya🙏🙏🙏
@annietm277
@annietm277 3 ай бұрын
Eshoye rogathal vishamikkunna ellavareyum samarpikunu
@shymolregi1125
@shymolregi1125 3 ай бұрын
മക്കൾ le സമർപ്പിക്കുന്നു
@user-dn8ig7vt8q
@user-dn8ig7vt8q 3 ай бұрын
Please pray for my children
@jollysimon7725
@jollysimon7725 3 ай бұрын
ഈശോയെ 15 ന ലൈൻ ൻസ് കിട്ടണേ ജോലി ശരിയാകണേ സുഖമായി എത്തിചേരുന്നേ
@shantimolpauly4680
@shantimolpauly4680 3 ай бұрын
യോശു നാമത്തിൽ ഞങ്ങളുടെ നിയോഗ ത്തെ സ്വീകരിച്ച് അങ്ങ് എനിക്കായ് സാധിച്ച് തരണമേ🙏🙏🙏🙏
@kcthomas4119
@kcthomas4119 3 ай бұрын
സൂസമ്മയുടെ വയറിലെ അസ്വസ്ഥത മാറ്റി കൊടുക്കണമേ
@daisygeorge7740
@daisygeorge7740 3 ай бұрын
🎉easoe ente kadabhadhyatha matitharanae
@minithomas4064
@minithomas4064 3 ай бұрын
❤ യേശു വേദൈവമേ മഹത്വം❤ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും ജോലിയില്ലാതെ നിൽക്കുന്ന മക്കളേയും ദൈവകരങ്ങളിൽ സമർപ്പിക്കുന്നു ലിതിനു 34 വയസ് യേശുവേ അങ്ങയെ അറിയാവുന്ന ഒരു മകളേ ജീവിത പങ്കാളിയായി നൽകണമേ ഹാലേലുയ ഭക്തിയും വിശ്വാസവും ഇല്ലാത്ത മക്കളേ തിരുഹൃദയത്തോടു ചേർത്തിരുത്തേണമേ ആമേൻ രോഗികളായ എല്ലാ മക്കളേയും സൗഖ്യം നൽകണമേ -അ., മേ ഏ- സൗഖ്യപ്പെടുത്തണമേ ഉൽക്കണ്ഠ നിരാശമൂലം വിഷമിക്കുന്ന ഓരോ മക്കളേയും ഈശോയുടെ തിരുഹൃദയം കൊണ്ടു പൊതിയണമേ ആയുസും ആരോഗ്യവും നൽകി സംരക്ഷിച്ചു കൊള്ളണമേ വിദേശത്തു ജോലിക്കായി പോകാനാഗ്രഹിക്കുന്ന മക്കളുടെ തടസങ്ങൾ എല്ലാ മാറ്റി അനുഗ്രഹിക്കണമേ അഭിഷേകം ചെയ്യണമേ ആശീർവദിക്കണമേ ആമേൻ ഹാലേലുയ ആവേ മരിയ പാപിയായ എന്നേയും സമർപ്പിക്കുന്നു മാപ്പു ചോദിക്കുന്നു കരുണതോന്നണമേ ദൈവമേ യേശുവേ❤❤❤❤❤
@glenrebello6224
@glenrebello6224 3 ай бұрын
എന്റെ മോന്റെയും എന്റെയും ജോലിയുടെ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ
@ittoopchakkalakkal5423
@ittoopchakkalakkal5423 3 ай бұрын
എൻറെ ഭർത്താവിന് (ഇട്ടൂപ്പ്)എത്രയും വേഗത്തിൽ എഴുന്നേറ്റ് നടക്കുന്നതിനുളള കൃപലഭിക്കാൻ പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ ഈശോയേ❤❤❤
@shantimolpauly4680
@shantimolpauly4680 3 ай бұрын
യോശു നാമത്തിൽ നന്ദി സ്തുതി ആർധാന🔥🔥🔥
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Eshoye 🙏ente makkaleum kochu makkaleum angeyku samarpikunnu, raamjith. Sreelakshmi. Sreekkutty. Unnikuttan. Manikkutty. Devamruth. Ameya. Ente makkale onnu sparshikaname 🙏
@anshilwilson8042
@anshilwilson8042 3 ай бұрын
Fr liju life long best friend aakana mathava🙏🙏🙏
@mayaphilip851
@mayaphilip851 3 ай бұрын
Please pray for my son exam
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Eeshoye ente makanu anuyojyamaya Jeevitha pankaliye nalki anugrahikkaname 🙏
@aleyammajohn3736
@aleyammajohn3736 3 ай бұрын
കർത്താവെ, marina യുടെ റിപ്പോർട്ട്‌ നോർമൽ ആക്കി tharene🙏
@p.achacko7485
@p.achacko7485 3 ай бұрын
Makkale anugrahikaname Eshoye
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthave 🙏raamjithinte madhyapaanam eduthu maattaname
@jessyantony1671
@jessyantony1671 3 ай бұрын
🙏🙏🙏
@elsamalikal4945
@elsamalikal4945 3 ай бұрын
Please help me give me your spirit
@sheelathomas4756
@sheelathomas4756 3 ай бұрын
Pray for John Mathew to solve his bank case without giving any fine ,travel ban maraname
@sumiponnus9142
@sumiponnus9142 3 ай бұрын
Njan pregnant aayi 1month aayi ellavarum enik vendi prarthikane 🙏🙏
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless Evanamol to heal her leg pain,surgery vandyvaralle
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Please pray for my daughter to complete her studies successfully this year itself Amen 🙏
@user-dn8ig7vt8q
@user-dn8ig7vt8q 3 ай бұрын
Please pray for my son Anto
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve Joby yum Tony yum tharanulla roopa tharan manssu thonnaname,sahacharym kodukkaname
@KavyaMohandas-jx2vv
@KavyaMohandas-jx2vv 3 ай бұрын
Ente makan samsarikkane
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Eshoye 🙏harikkuttyude jivithathile ellaa vishayangalum eduthu maattaname 🙏avalku samadanavum santhoshavum kodukkane 🙏🙏🙏
@jollykoshy7906
@jollykoshy7906 3 ай бұрын
Praying for my son to fill with holy spirit and to live with good habits. Praying for him to get a permanent job with good salary and for his marriage.bless him to attend holy mass in church
@user-pw8ss9ei2f
@user-pw8ss9ei2f 3 ай бұрын
Esoye eante barthavinu manasatharaml kodukaname🙏🙏
@snehasaji-im8iq
@snehasaji-im8iq 3 ай бұрын
may 21🔥🙏
@kcthomas4119
@kcthomas4119 3 ай бұрын
കോടതിയിലെ കേസ് നല്ല ഒരു വിധി ഉണ്ടാകണമേ
@lijisam5044
@lijisam5044 3 ай бұрын
Yeasuve ente makkalkku University examil unntha vijayam kittannum prathikkanne enikku oru nalla varumannum kittannum prathikkanne
@monicamohan2504
@monicamohan2504 3 ай бұрын
Please pray for my daughters🙏🙏🙏
@kumaryvarghese9224
@kumaryvarghese9224 3 ай бұрын
Please pray for my daughters.
@beenababy9994
@beenababy9994 3 ай бұрын
എന്റെ കൂട്ടുകാരി ആനിക്ക് ഇ മാസം ചിട്ടി അടിക്കാനുള്ള വഴി ഒരുക്കണേ അപ്പാ ബ്രതെരെ അതിനായെ പ്രാർത്ഥിക്കണേ
@ajigeorge9611
@ajigeorge9611 3 ай бұрын
Ethrayum prettnnu njangale interviewing vilikkanw esoye
@shijijerin8668
@shijijerin8668 3 ай бұрын
എന്റെ brothers, ജോയ്, ഷാജു, ബെന്നി, ഡെയ്സി, ഇവർക്ക് എന്നോടുള്ള അവഗണന, വെറുപ്പ്, പണം ഉള്ളവനെ സ്നേഹിക്കുക, ഇതൊക്കെ maruvan
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente husband manasandharam nalkanae
@user-pw8ss9ei2f
@user-pw8ss9ei2f 3 ай бұрын
Esoya eante monu videshthe visa transaleeshen pettannu sheri aki kituvanum settlament seri aki kitunathathinu vera nall oru joli lebikuvanu anugrahikaname🙏🙏🙏🙏🙏
@aliceantony6700
@aliceantony6700 3 ай бұрын
എന്റെ മകന്റെ വിവാഹതടസം mattitharaname
@manjumk1473
@manjumk1473 3 ай бұрын
Department change kittan, amrutha ktet passakan, stalam vangi veedu vekkan prarthikane🙏
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente makalk June 16th nadakunna exam nalla vijayam nalkanae
@abdonrajan
@abdonrajan 3 ай бұрын
Mit.course.padikunna.makana.samarpikkunnu
@p.achacko7485
@p.achacko7485 3 ай бұрын
Njangalude sthalathinte kavhavadam ethrayum pettennu nadathi tharaname Eshoye
@bindhugeorge9462
@bindhugeorge9462 3 ай бұрын
Abel German exam listening pass Avan prathikane
@jollykoshy7906
@jollykoshy7906 3 ай бұрын
Eashoyea endea ammakku roga soukhyam kodukkanamea
@sheelathomas4756
@sheelathomas4756 3 ай бұрын
Ysuve bless me to heal my cancer,petscan result negative aakaname
@bindhugeorge9462
@bindhugeorge9462 3 ай бұрын
Abel German listening exam pass akkane
@Johnson-tl1zz
@Johnson-tl1zz 3 ай бұрын
സർവ്വശക്തനായ ദൈവം തമ്പുരാനെ എന്റെ മകന്റെ വിദ്യാഭ്യാസം കഴിഞ്ഞു എത്രയും പെട്ടന്ന് ഒരു ജോലി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു ഇരുപത്തിയഞ്ച് ലക്ഷം രൂപ കടമുണ്ട് കനിയണമേ അനുഗ്രഹിക്കണമേ ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എല്ലാ ആഴ്ചയിലും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനുള്ള കൃപ അടിക്കടി കുമ്പസാരിക്കാനുള്ള അനുഗ്രഹം നൽകണമേ കൂടാതെ ചിന്തകളെ ആലോചനകളെ തീരുമാനങ്ങളെ മനസ്സിന് വാക്കുകളെ പ്രവൃത്തികളെ എല്ലാം അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ ആമേൻ
@anshilwilson8042
@anshilwilson8042 3 ай бұрын
🙏🙏🙏
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 66 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
അത്ഭുത വിടുതൽ പ്രാർത്ഥന| ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN
32:35
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 60 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 66 МЛН