No video

സമർപ്പണ പ്രാർത്ഥന Day - 37 | Br Jeffin Moolamkuzhy | 13 May 2024 | ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക

  Рет қаралды 1,362

Elshaddai TV

Elshaddai TV

Күн бұрын

എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക... 👍
നിങ്ങളുടെ ഏത് ആവശ്യങ്ങളും കർത്താവ് നടത്തിത്തരുന്ന 43 ദിനങ്ങൾ...
സമർപ്പണ പ്രാർത്ഥന Day - 37
/ @elshaddaitv7
✅ ഈ ശുശ്രൂഷ എല്ലാ ദിവസവും നിങ്ങൾക്ക് ലഭിക്കുവാൻ, ഈ ചാനൽ Subscribe ചെയ്യുക..👆👆👆
chat.whatsapp....
✅ സമർപ്പണ പ്രാർത്ഥനയുടെ WhatsApp Group ൽ Join ചെയ്യാൻ ഇവിടെ Click ചെയ്യുക.👆👆👆
✅ 2024 ഏപ്രിൽ 7 മുതൽ മെയ് 19 വരെ നീണ്ടുനിൽക്കുന്ന 43 ദിവസത്തെ ശുശ്രൂഷയിൽ നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു.
✅ ഇന്ത്യൻ സമയം രാവിലെ 5.30 ന് Elshaddai TV എന്ന KZfaq ചാനലിൽ നിങ്ങൾക്ക് ഈ ശുശ്രൂഷ ലഭിക്കുന്നതായിരിക്കും.
✅ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ Whatsapp നമ്പറിൽ (+91 7736163700) മെസ്സേജ് അയക്കുക.
✅ നാളുകളായുള്ള നിങ്ങളുടെ ആവശ്യങ്ങൾ, ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ, ഇതുവരെ നടക്കാത്ത കാര്യങ്ങൾ, ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടക്കാൻ പോകുന്നു.
✅ എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക...
അവർ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യർ ഇതാ, ഇവിടെയും വന്നിരിക്കുന്നു. അപ്പ 17 : 6
-------------------------------------------
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
‪@JeffinMoolamkuzhy‬ ‪@ElshaddaiTV7‬
Please Subscribe Our Channels...👆🏻
-------------------------------------------
Message From Br Jeffin Moolamkuzhy
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our KZfaq Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#samarppana_prarthana #jeffin_moolamkuzhy #elshaddaitv
-------------------------------------------

Пікірлер: 81
@theresascaria1940
@theresascaria1940 3 ай бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏
@EnteKalvari
@EnteKalvari Ай бұрын
എല്ലാ യുവജനങ്ങളും കർത്താവിന്റെ പ്രിയപ്പെട്ട മക്കളാകാൻ ഇടായകണെ ഈശോയെ 🙏🏻🙏🏻🙏🏻
@user-ud2qg3wx1x
@user-ud2qg3wx1x 3 ай бұрын
Hallelujah 🙏🙏🙏🔥🔥🔥🔥
@seeniajacob661
@seeniajacob661 3 ай бұрын
ഈശോയെ നന്ദി.ഈശോയെ സ്തുതി.പരിശുദ്ധാത്മാവേ നന്ദി.ആമേൻ,ഹല്ലേലൂയാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ 43 ദിവസത്തെ സമർപ്പണ പ്രാർത്ഥന തീരുന്നതിനു മുമ്പായി വിദേശത്തുള്ള ഞങ്ങളുടെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@pennammathomas9677
@pennammathomas9677 3 ай бұрын
Madhyapanam mattitherene Eesoye mokene manasandram nalkeneme amen amen
@pennammathomas9677
@pennammathomas9677 3 ай бұрын
Karthave nee ente kannuneerkanane amen amen
@pennammathomas9677
@pennammathomas9677 3 ай бұрын
Karthave samadanam nalkeneme amen amen
@deepthic703
@deepthic703 3 ай бұрын
കർത്താവെ എന്നെ സൗഖ്യമാക്കണേ 🙏🙏🙏🙏🙏അങ്ങല്ലാതെ ആരും തുണയില്ല 🙏🙏🙏
@annammamonachan4044
@annammamonachan4044 3 ай бұрын
Amen, hallelujah യേശുവേ നന്ദി നന്ദി നന്ദി, അങ്ങ് ചൊഴിയുന്ന എല്ലാ അനുഗ്രഹങ്ങളും കരുതലിനെയും ഓർത്ത് നന്ദി നന്ദി നന്ദി, യേശുവേ മകൻ്റെ ജോലി മേഖല, ആല്മീയ മേഖല, യേശുവേ anugrahikkane, accomodation ഇതുവരെ കിട്ടാത്ത അവസ്ഥ, അതിനുവേണ്ടി നാളെത്തെ apponitment ഈശോയെ അവിടെ idapedane, Isaiah 45: 2,3 വചനത്തിൻ്റെ ശക്തി prakadamakkane
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
@jomyjoby1116
@jomyjoby1116 3 ай бұрын
കർത്താവെ പരിശുദ്ധാത്മാവിനാൽ ഒരു പുതിയ ഹൃദയം തരണെ
@aneshrock6428
@aneshrock6428 3 ай бұрын
ഈശോയെ എന്റെ മോളുടെ ആധാർ കാർഡ് പതിനാറാം തീയതിക്ക് മുൻപ് ശെരിയാക്കി തരണേ ഇനിയും തടസ്സങ്ങൾ ഒന്നും ഉണ്ടാവല്ലേ 🙏🙏
@sreedevidominic4987
@sreedevidominic4987 3 ай бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സമർപിക്കുന്നു
@aleyammajohn3736
@aleyammajohn3736 3 ай бұрын
നന്ദി കർത്താവെ, നന്ദി 🙏
@minithomas4064
@minithomas4064 3 ай бұрын
❤❤വേഗുവ ദൈവമേ മഹത്വം❤❤ ദൈവമേനല്ലാ മക്കളേയും നഗ്രഹിക്കണമേ ഈ കുടുംബ ത്തേന്ദക്കരങ്ങളിൽ ഏൽപ്പിക്കുന്നു സംരക്ഷിച്ചുകൊള്ളണമേ രോഗങ്ങളിൽ നിന്നും ആചതുകളിൽ നിന്നും അപൂടങ്ങളിൽ നിന്നും ദുർമരണത്തിൽ നിന്നും കാലാവസ്ഥയിൽ നിന്നും രക്ഷിക്കണമേ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
@cicymadhu750
@cicymadhu750 3 ай бұрын
ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണെ 🙏🏼🙏🏼🙏🏼
@anuraju3055
@anuraju3055 3 ай бұрын
ഈശോയെ പാപിയായ എൻ്റെ മേൽ കരുണയാ കണമേ....🙏🙏🙏
@ezansworld1919
@ezansworld1919 3 ай бұрын
Praise the Lord🙏🔥🔥🔥🔥
@kumaryvarghese9224
@kumaryvarghese9224 3 ай бұрын
Amen,
@laisasam9589
@laisasam9589 3 ай бұрын
Amen
@cicymadhu750
@cicymadhu750 3 ай бұрын
ഈശോയെ എന്റെ മകന്റെ അഡ്മിഷൻ തടസം കൂടാതെ കിട്ടണേ amen🙏🏼🙏🏼
@josminmathew616
@josminmathew616 3 ай бұрын
Amen ❤❤
@merymercyka6239
@merymercyka6239 3 ай бұрын
യേശുവേ ഇന്നൊരത്ഭുതം പ്രവർത്തിക്കണമേ. ബാങ്കിൽ അടക്കാനുള്ള പണം ലഭിക്കണമേ. ഞാൻ വിശ്വസിക്കുന്നു. ആമേൻ. 🙏🙏
@issac_john4187
@issac_john4187 3 ай бұрын
Eshuve njagalude ellaya makande amitha vannam kurakaname Amen 🙏🙏❤🌹
@leemaxavier9802
@leemaxavier9802 3 ай бұрын
ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമെ യേശുവേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്നേഹിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ നന്ദി നന്ദി നന്ദി🙏🙏🙏🙏
@suniajayan230
@suniajayan230 3 ай бұрын
ദൈവമെ എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤
@kcthomas4119
@kcthomas4119 3 ай бұрын
ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങു സാധിച്ചു തരേണമേ ആമേൻ
@georgeaj2543
@georgeaj2543 3 ай бұрын
Amen 🙏 🙏 🙏 ❤❤❤🎉🎉🎉
@sophyouseph1845
@sophyouseph1845 3 ай бұрын
Jesus bless my family
@sitharak.k4637
@sitharak.k4637 3 ай бұрын
വിവാഹ തടസം മാറ്റി തരണേ ഈശോയെ
@janestephen6967
@janestephen6967 3 ай бұрын
Thank you Lord for helping to give eagerness to listen God’s word
@LeelammaTomy
@LeelammaTomy 3 ай бұрын
Eshoye kudumba samadhanam tharane
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthave ente makkaleum kochumakkaleum rakshikane
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
ഷാജു എന്നും പള്ളിയിൽ പോയി കുർബ്ബാനയിൽ പങ്കെടുക്കണമേ ഷാജു സഹോദര സ്നേഹം ഉണ്ടായിരിക്കണമ
@EnteKalvari
@EnteKalvari Ай бұрын
മോന്റെ നിരാശ മാറ്റി സന്തോഷം കൊടുക്കണേ അപ്പാ 🙏🏻🙏🏻🙏🏻
@ashwathik3606
@ashwathik3606 3 ай бұрын
ഈശോയെ നന്ദി എന്റെ ജീവിത പങ്കാളി എപ്പോഴും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു ഭീഷണിയാണ് എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Lord please bless my sister with Normal Hb level 🙏 amen
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Eeshoye ente makanu Daivabhayamulla oru Jeevitha pankaliye nalki anugrahikkaname.. 🙏🙏
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless John Mathew toget a family life
@EnteKalvari
@EnteKalvari Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@nelsonk49
@nelsonk49 3 ай бұрын
ദൈവമേ എന്റെ മകൾ ബന്ധനത്തിൽ നിന്നും വിടുതൽ കൊടുത്തു ഒരു ദൈവ പ്രവർത്തി നടക്കണം
@anshilwilson8042
@anshilwilson8042 3 ай бұрын
jangala kathaaona 🙏🙏🙏
@snehasaji-im8iq
@snehasaji-im8iq 3 ай бұрын
karthava othiri nanni ...nan ninna othiri adikam snehikunnu🤗💓
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve Tony yum joby yum tharanulla roopa tharan manassu thonnaname
@ashwathik3606
@ashwathik3606 3 ай бұрын
🙏🙏🙏🙏
@user-tl3on9zo3i
@user-tl3on9zo3i 3 ай бұрын
🙏🙏🙏
@alleywilson1755
@alleywilson1755 3 ай бұрын
Esamarppsna prayer theerum munpu ente husbandine holey spiritinsm nirachu athmeeyamay uyarthane.Amen...wilson
@KavyaMohandas-jx2vv
@KavyaMohandas-jx2vv 3 ай бұрын
Eshoyeee ente makan samsarikkane
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Father please pray for my son writing supplementary exam today.Amen
@pennammathomas9677
@pennammathomas9677 3 ай бұрын
Prarthenek utharem thaya Eesoye sahikkan pattunnilla amen amen
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏njangalodu karuna thonnaname njangalude aavashyam saadichu tharane njangalude jivithathil edapedaname
@ashwathik3606
@ashwathik3606 3 ай бұрын
ശനിയാഴ്ച വേളാങ്കണ്ണിയിൽ പോകാൻ ആഗ്രഹിക്കുന്നു എന്റെ ജീവിഥാപങ്കാളിയുടെ ഭീഷണി കാരണം ഭയമാകുന്നു എന്നെ അനുഗ്രഹിക്കേണമേ
@nursyxavier3845
@nursyxavier3845 3 ай бұрын
Eysoye ente makale kochumakaleyum daive sneham daiva kripayal nirakaneme
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless Evanamol to heal her leg pain,surgery vandivaralle
@abdonrajan
@abdonrajan 3 ай бұрын
Pray.for.my.sons
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless John Mathew to solve his bank case without giving any fine,yesuve travel ban maraname
@jollysimon7725
@jollysimon7725 3 ай бұрын
please pray for my daughter & Son
@anshilwilson8042
@anshilwilson8042 3 ай бұрын
Fr liju life long best friend aakana eshoya🙏🙏
@bindhugeorge9462
@bindhugeorge9462 3 ай бұрын
Ente Mon Abel German exam pass Akanum ee year thanne pokanum anigrahikane
@Johnson-tl1zz
@Johnson-tl1zz 3 ай бұрын
സർവ്വശക്തനായ ദൈവം തമ്പുരാനെ എന്റെ മകനെ നല്ലൊരു ജോലി എത്രയും പെട്ടെന്നു കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു അതുപോലെ തന്നെ വർക്ക് വിസക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അഞ്ജുവിന്റെ എംടെക്ക് ഫസ്റ്റ് സെമസ്റ്റർ പരീക്ഷ സമർപ്പിക്കുന്നു മിന്നുക്കുട്ടിയുടെ ആറാം സെമസ്റ്റർ പരീക്ഷ അടുത്തയാഴ്ച ആണ് എല്ലാം അവിടുത്തെ തൃപ്പാദത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നണമേ കൃപ ചൊരിയണമേ ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ ചിന്തകളെ ആലോചനകളെ തീരുമാനങ്ങളെ മനസ്സിന് വാക്കുകളെ പ്രവൃത്തികളെ പഞ്ചേന്ദ്രയങ്ങളെ ആഗ്രഹങ്ങളെ ഭാവനകളെ സ്വപ്നങ്ങളെ എല്ലാം അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എല്ലാ ആഴ്ചയിലും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനുള്ള കൃപ അടിക്കടി കുമ്പസാരിക്കാനുള്ള അനുഗ്രഹം നൽകണമേ ആമേൻ ❤❤❤
@EnteKalvari
@EnteKalvari Ай бұрын
Elshadai യിൽ ഇപ്പോൾ ധ്യാനം കൂടുന്ന എന്റെ മോനെ അഭിഷേകത്താൽ നിറയ്ക്കണമേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ElshaddaiTV7
@ElshaddaiTV7 Ай бұрын
Prayers 🙏🙏🙏
@EnteKalvari
@EnteKalvari Ай бұрын
@@ElshaddaiTV7 🙏🏻🙏🏻🙏🏻
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless me to heal my cancer,petscan result negative aakaname, pray for me
@monicamohan2504
@monicamohan2504 3 ай бұрын
Please pray for my daughter to get canada student visa
@annietm277
@annietm277 3 ай бұрын
Makane thodename Eshoye
@manjumk1473
@manjumk1473 3 ай бұрын
Department change kittan, amrutha ktet passakan, stalam vangi veedu vekkan prarthikane🙏
@user-yn6dz3sd4w
@user-yn6dz3sd4w 3 ай бұрын
Shijo. Oru business thudanguvanulla. Vazhi. Orukkikodukkenname. Appa
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
ഫാദർ ബെനിക്ക അമേരിക്കയിൽ green card കിട്ടണമേ
@lijisam5044
@lijisam5044 3 ай бұрын
Ente makkalkku University examil unntha vijayam kittannum prathikkanne, kadam medichavare swarnnam moneyum tharan pRathikkanne,ennu apamanam parajunadakkunnu husband inte bhukkal thakarnnu pokunnu brother inte vachanam kelkkubole samadhanam
@jollykoshy7906
@jollykoshy7906 3 ай бұрын
Eashoyea endea ammakku roga soukhyam kodukkanamea
@jollykoshy7906
@jollykoshy7906 3 ай бұрын
Eashoyea examinayi orunguna endea kunjungalea anugrahikkanea. Nalla result kodukkanamea
@resmijoseph642
@resmijoseph642 3 ай бұрын
Eshoye nte back pain mattitharename
@nursyxavier3845
@nursyxavier3845 3 ай бұрын
Eysoye Maria Canada PR kittan oru vazythurakaname jolynashttamskathirikan workpermit extent kittan ,vivaham nadakan anugrahikaneme Daivame aviduthe anugrakaram neettaneme
@alan....
@alan.... 3 ай бұрын
Amen
@friendsofjesus8353
@friendsofjesus8353 3 ай бұрын
വന്നതും നിന്നതും ചെന്നതും ദൈവത്തിന്റെ മുൻപിലല്ലേ.. ഭയപ്പെടല്ലേ കുഞ്ഞേ കരയരുതേ.. എല്ലാരും കാൺകേ നിന്നെ ദൈവം ഉയർത്തും ഹല്ലേലൂയാ 🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@jessyantony1671
@jessyantony1671 3 ай бұрын
🙏🙏🙏
@sureshr1775
@sureshr1775 3 ай бұрын
Amen
@anshilwilson8042
@anshilwilson8042 3 ай бұрын
🙏🙏🙏
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 10 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН