No video

സമദാനി/ലോകാവസാനത്തിൻ്റെ അടയാളം കേരളത്തിലും

  Рет қаралды 591,106

KL BRO 603

KL BRO 603

3 ай бұрын

KLBRO603, SHORT VIDEO, MALAYALAM SPEECH, ABDUSAMAD SAMADANI

Пікірлер: 187
@SajirK-tr7cp
@SajirK-tr7cp 3 ай бұрын
തീർച്ചയായും സത്യം അള്ളാഹു കാക്കട്ടെ അമിൻ അമിൻ അമീൻ 😢❤
@IshaIsha-rj9vw
@IshaIsha-rj9vw 3 ай бұрын
Ameen🤲🏻
@febinamajeed1992
@febinamajeed1992 3 ай бұрын
Aameen
@v-b1shamnamujeeb933
@v-b1shamnamujeeb933 3 ай бұрын
Ameen
@shereefp6007
@shereefp6007 3 ай бұрын
Fatimabi,mabvrameuntatnat,thanks,super,😂🤣😭😅😃😀👍🤗💖💓💗🤍🥺😃😀🥰😘🤗😂😭😭😅😃😀👍💝💝💝💔💔💔💔💔💗💓💖💔💔💔💔💔
@user-fw7pn2qf6j
@user-fw7pn2qf6j 3 ай бұрын
​@@sspni6401ഐനെന്താ? പ്രശ്നം?
@shymakishore7387
@shymakishore7387 Ай бұрын
60 വയസ്സായ ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴേ കേൾക്കുന്നു ലോകം അവസാനിക്കും എന്ന്
@esnarayanan2499
@esnarayanan2499 Ай бұрын
ഓരോരുത്തൻ ചാകുമ്പോൾ അവന്റെ ലോകം അവസാനിക്കും... അത്രേജ് ഉള്ള്.....സയൻസിൽ അതിനുള്ള മറുപടി ഉണ്ട്.....മതങ്ങളിൽ തപ്പിയാൽ ഉത്തരം കിട്ടില്ല???!!!!!!!! അതിനു സ്കൂൾ ഇൽ പോകണം പഠിക്കണം അത്രയേ ഉള്ള്...😛😛😛😍😍😍
@hami...hameed6698
@hami...hameed6698 Ай бұрын
ശ്രദ്ധിച്ച് കേൾക്കണം🙏 ലോകം അവസാനിക്കും എന്നാണ്.. പറയുന്നത്. എന്നാണെന്ന്. ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ😮
@rafeeqpcrafeeqpc161
@rafeeqpcrafeeqpc161 Ай бұрын
താങ്കൾക്ക് ഒരു 100 വയസ്സ് തികഞാൽ ലോകം അവസാനിക്കും എന്ന് ആരെങ്കിലും പറഞ്ഞിരുന്നോ ?? 😂
@thomasjoseph5945
@thomasjoseph5945 Ай бұрын
😂😂😂😂
@elzybenjamin4008
@elzybenjamin4008 Ай бұрын
MUNP ORICKALUM ILLATHATHALLE KANDU VARUNNATH🙏🙏 IPPAM NADAKKUNNATHELLAM LAKSHNNANGALL ANNU😮😮
@vahidhahydros7052
@vahidhahydros7052 3 ай бұрын
الله ലോകം അവസാനികുമെന്നറിയം അതിനു മുമ്പ് ഒരു umrayenkilum ചെയ്യാനും റസൂലുള്ളടെ റൗളശേരീഫിൻ്റെ അടുത്ത് പോയിട്ട് اسلام عليكم يا رسول الله എന്ന് പറയാനും ബാഗ്യം നൽകണേ
@klbro603
@klbro603 3 ай бұрын
AAMEEN
@babz7621
@babz7621 3 ай бұрын
ആമീൻ
@syedzabi1101
@syedzabi1101 3 ай бұрын
Aameen🤲
@fathimasuhara6025
@fathimasuhara6025 3 ай бұрын
Aameen
@saleenap5190
@saleenap5190 3 ай бұрын
Ameen.
@Zainabzainab-ju7hh
@Zainabzainab-ju7hh 3 ай бұрын
യാ അല്ലാഹ് 🤲😪😪😭
@user-fr7xh3dg1q
@user-fr7xh3dg1q 2 ай бұрын
കെട്ടിടങ്ങൾ കൂടുന്നു മരങ്ങൾ കുറയുന്നു മുറ്റം ഇന്റർ ലോക്ക് വീടിനു ചുറ്റും പ്ലാസ്റ്റിക് കവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നു എങ്ങനെ ചുട്ടു പഴുക്കാതിരിക്കും ☹️☹️
@WonderfulRussellTerrier-hx7er
@WonderfulRussellTerrier-hx7er 3 ай бұрын
യാ ഖബീറു യാ അല്ലാഹ് 🤲
@green_curve
@green_curve 3 ай бұрын
ചൂട് കൂടുന്ന വിഷയത്തിൽ റൂഫിംഗ് ഷീറ്റ് നിർമ്മാണ കമ്പനികൾക്കും ഇൻറർലോക്ക് നിർമ്മാണ കമ്പനികൾക്കും നല്ല പങ്കുണ്ട്. ഓസോൺ പാളികൾ തകർത്തതു കൊണ്ടുമാത്രമല്ല. ഉള്ള മരങ്ങൾ മുറിക്കാതിരിക്കുക കൂടുതൽ മരങ്ങൾ നട്ടു വെക്കുക. വീടുകൾ നിർമ്മിക്കുമ്പോൾ മരങ്ങളുടെ വേരുകളാണ് പ്രശ്നമായി കരുതുന്നത്. അതിനുള്ള പരിഹാരം കണ്ടെത്തി കൊണ്ട് വീടുകൾ നിർമ്മിക്കുക. ആര് നിർബന്ധിച്ചാലും മരം മുറിക്കരുത്
@klbro603
@klbro603 3 ай бұрын
👍
@user-hz6kl9cd2x
@user-hz6kl9cd2x 2 ай бұрын
കറക്ട്... മേൽ പറഞ്ഞതൊക്കെ ജനങ്ങൾ പാലിച്ചാൽ ലോക അവസാനമൊക്കെ... കുറച്ചൊക്കെ നിയന്ത്രിക്കാനാകും... ഇൻഷാ അള്ളാ മൊയലിയാക്കൻമാർക്ക് പ്രസംഗിക്കാൻ വിഷയവും കുറയും..: ഇൻഷ അള്ളാ
@mubeenathayyil1586
@mubeenathayyil1586 2 ай бұрын
മര ഒടിഞ്ഞ് വീടിൻ്റെ മുകളിൽ ഒന്ന് വീൻ നോക്കട്ടെ appol അറിയാം ഈ അഭിപ്രായം ആലഹു കാക്കട്ടെ ആമീൻ
@green_curve
@green_curve 2 ай бұрын
സൃഷ്ടികളോട് കരുണ കാണിക്കുന്നവരോട് സൃഷ്ടാവ് കരുണ കാണിക്കും. ഒടിയൻ ചാഞ്ഞു നിൽക്കുന്ന മരം മുറിക്കാം. അല്ലാതെ മരം വീഴും എന്ന വെറും ഭയം കൊണ്ട് മുറിക്കാൻ പാടില്ല. മരങ്ങൾക്കും അതിൻറെതായ മെക്കാനിസം ഉണ്ട്.
@user-mb7if7jq8k
@user-mb7if7jq8k 3 ай бұрын
പടച്ചോനെ നമ്മുടെ നാട്ടിൽ ഭയങ്കര ചൂടാണ് 😢
@Hiux4bcs
@Hiux4bcs 2 ай бұрын
ഇവിടേ അമേരിക്കയിൽ തണുപ്പ് കൊണ്ട് ഒരുപരുവമായി
@basherrk2072
@basherrk2072 Ай бұрын
ഗൾഫിൽ പഴയ പോലെ തന്നെ ചൂട് അപ്പോഴല്ലേ cold ഡ്രിങ്ക് ചിലവാകണം ac മിനറൽ water ഇതൊക്ക കൂടുതൽ ചിലവാകും
@subairmuhamedkunju7087
@subairmuhamedkunju7087 2 ай бұрын
അല്പ൦ ചൂടുകൂടമ്പോൾ ലോകാവസാനത്തിന്റെ തുടക്കമാണന്നു സാധാരണ എല്ലാവരു൦ പറയാറുണ്ടു,കാനടയിൽ ഇപ്പോൾ ഭയങ്കര തണുപ്പാണെന്നു വാർത്ത കണ്ടു.
@Hiux4bcs
@Hiux4bcs 2 ай бұрын
USA യിലും തണുപ്പാണ്
@SajnaSajna-kq8ki
@SajnaSajna-kq8ki 3 ай бұрын
അള്ളാഹു (s) thala നിശ്ചയിച്ചപോലെ എല്ലാം വരട്ടെ, ഇന്ഷാ അല്ലാഹ്
@NajmuC-sp5hm
@NajmuC-sp5hm 3 ай бұрын
ലോകാവസാനമായി എന്ന് പറഞ്ഞാലും ആരും പഠിക്കുന്നില്ല
@aleyammababu8617
@aleyammababu8617 2 ай бұрын
Prove 1: 3 no end of the world.
@sathyana2395
@sathyana2395 3 ай бұрын
കാലം കാലാവസ്ഥാ മാറി വന്നുകൊണ്ടേയിരിക്കും. സഹിക്കുക.എല്ലാം മനുഷ്യന്റെ സ്വാർത്ഥത കൊണ്ട്.
@faizalfaizi5855
@faizalfaizi5855 Ай бұрын
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
@nirmalathampan6885
@nirmalathampan6885 Ай бұрын
കേരളത്തിൽ ചൂട് വന്നില്ലെങ്കിലേ അദ്‌ഭുതപെടേണ്ടത്. ഒരു വീട് ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോൾ അഞ്ചും പത്തും വീടുകളാണ്. മരങ്ങൾ കാണാനില്ല. കുളങ്ങൾ ഇല്ല. അഴുക്കുകൾ നിറഞ്ഞ പുഴയിൽ നിന്നും വെള്ളം ശുദ്ധീകരിച്ചു കുടിക്കുന്നു.
@AshrafPT-ru6bp
@AshrafPT-ru6bp 3 ай бұрын
Sallallaaahu alaa muhammed sallallaaahu alaihi vasallam. 🌹🌹🌹🌹🌹
@radhamani9261
@radhamani9261 2 ай бұрын
ഇത് ഞങ്ങളുടെ ഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ട്
@bichaamina4624
@bichaamina4624 2 ай бұрын
അല്ലാഹു അവസാനത്തിനു മുമ്പായി തന്നെ ഉംറ ചെയ്യാനുള്ള ഭാഗ്യം എങ്കിലും നൽകണേ അള്ളാ എല്ലാ ദുരിതങ്ങളിൽ നിന്നും നീ കാക്കണേ അള്ളാ 🤲
@klbro603
@klbro603 2 ай бұрын
AAMEEN
@rajimolkr4985
@rajimolkr4985 Ай бұрын
എല്ലാ കാലത്ത്തും ലോകാവസാനം പറഞ്ഞു പേടിപ്പിക്കാൻ വരല്ലേ ചേട്ടാ 😅😅
@RamlathBeevi-rg7qn
@RamlathBeevi-rg7qn Ай бұрын
സത്യം സത്യം സത്യം കഠിനമായ ചൂട് റബ്ബേ ജൂൺ മാസം നമ്മളൊക്കെ സ്കൂളിൽ പോകുന്ന സമയം mazhayude😂പൂരം തന്നെ ഇപ്പോഴത്തെ അന്തരീക്ഷം റബ്ബേ എന്തൊരു ചൂടാണ് റബ്ബ് കാക്കട്ടെ ആമീൻ.
@klbro603
@klbro603 Ай бұрын
AAMEEN
@abdurshimanmp7393
@abdurshimanmp7393 3 ай бұрын
യാ റഹ്മാനെ ഞങ്ങളെ എല്ലാവരെയും നീ കാത്തുരക്ഷിക്കേണമേ എല്ലാ അപകടത്തിൽ നിന്നും ഞങ്ങളെ നീ കാക്കണേ ആമേൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@klbro603
@klbro603 3 ай бұрын
AAMEEN
@tfousiya
@tfousiya 3 ай бұрын
മുറാദുകൾ ഹാ സിലാവാൻ ദുആ ചെയ്യണേ
@RFRvlogs-yg5is
@RFRvlogs-yg5is 3 ай бұрын
Aameen 🤲🤲
@mohammedraihan2204
@mohammedraihan2204 3 ай бұрын
Allahuve kakkane 🤲🤲🤲
@klbro603
@klbro603 3 ай бұрын
AAMEEN
@elzybenjamin4008
@elzybenjamin4008 Ай бұрын
JNANUM VISWASICKUNNU 🙏🙏 GOD BLESS U🙏🙏
@user-rr7dq4oc7k
@user-rr7dq4oc7k 2 ай бұрын
سبحان الله والحمد لله ولا اله الا الله والله اكبر ولا حول ولا قوه الا بالله العلي العظيم لا اله الا انت سبحانك اني كنت من الظالمين حسبي الله ونعم الوكيل نعم المولى ونعم النصير لا حول ولا قوه الا بالله
@elzybenjamin4008
@elzybenjamin4008 Ай бұрын
NALLATHUPOLE MASILAYI😂😂
@Muneera-yd5uy
@Muneera-yd5uy 3 ай бұрын
Alhamdulillah Alhamdulillah
@yousafkallumpuram7304
@yousafkallumpuram7304 Ай бұрын
❤❤❤❤❤❤❤
@RamlathBeevi-rg7qn
@RamlathBeevi-rg7qn Ай бұрын
അല്ലാഹുവേ khiyyamam നാളിന്റെ തുടക്കം എന്ന് തന്നെ തോന്നും റബ്ബേ നീ കാക്കണേ അല്ലാഹുവേ...
@klbro603
@klbro603 Ай бұрын
AAMEEN
@unnikrishnanmenon4178
@unnikrishnanmenon4178 Ай бұрын
It is Khayyamat....learn s Mthing...sir
@rp3565
@rp3565 Ай бұрын
യഥാർത്ഥ കാരണങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു
@muhammededhrees5725
@muhammededhrees5725 2 ай бұрын
Aameen Yaa Rabbal Aalameen
@Hiux4bcs
@Hiux4bcs 2 ай бұрын
ഇവിടേ അമേരിക്കയിൽ തണുപ്പ് കൊണ്ട് ഒരുപരുവമായി
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Ай бұрын
ലോകം അവസാനിക്കുമെന്ന് അറിയാവുന്ന കാര്യമല്ലെ?
@user-kn1vk8jq2u
@user-kn1vk8jq2u Ай бұрын
രാ ഷ്ട്രീ യ ക്കാ ർ ദീ ൻ ച ർച്ച ചെ യ്യു ന്ന കാ ലം
@SanjeySanju-di1wj
@SanjeySanju-di1wj 3 ай бұрын
Ella varshavum hot over Aayitu varrunnu pokunnu 😂 ennitum world Avasanichillallo ?? Avasanikkumbol avasanikkatey 😂 . Athum vendathanu jenaration over Aanu Ellavarreyum thaangan ulla sakthi bhumidheviku illa 😔 So pralayavum Agniparvatham pukayum 😮Lava Ozhukum fire Aayi ...😊
@kunhalavikadambot7069
@kunhalavikadambot7069 3 ай бұрын
പരക്കേ a/c വെക്കുന്നത് കൊണ്ട് ആശ്വാസമുണ്ട്,പിന്നെഒരുപ്രായം കഴിഞ്ഞാൽ മെഡിസിൻ ഫലിക്കാതെവും, അടുത്ത കാലംവരെ പെട്ടന്നായിരുന്നു 😂
@jasminenoushad5877
@jasminenoushad5877 3 ай бұрын
Y Aallah Aameen Aameen
@user-hl4ks8tn6x
@user-hl4ks8tn6x 3 ай бұрын
Ameen🤲🏼
@noushkasi
@noushkasi 3 ай бұрын
Yqaa rahmaanñnn❤❤❤
@mohdajmal5466
@mohdajmal5466 3 ай бұрын
Aameen
@user-rr7dq4oc7k
@user-rr7dq4oc7k 2 ай бұрын
الصلاه والسلام عليك يا سيدي يا رسول الله صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يارب صلي عليه وسلم❤❤❤❤
@kuttuponnusworld9523
@kuttuponnusworld9523 3 ай бұрын
അല്ലാഹു യാ റഹ്മാനെ❤❤
@Aisha1234ash
@Aisha1234ash 3 ай бұрын
Thank you Miss❤
@AshrafPT-ru6bp
@AshrafPT-ru6bp 3 ай бұрын
Alhamdulillaaah.
@joanbella3611
@joanbella3611 Ай бұрын
❤❤
@noufeertheranath7401
@noufeertheranath7401 3 ай бұрын
യാ അല്ലാഹ്
@rana_45_
@rana_45_ 3 ай бұрын
Allahu kakkatte 🤲🏻😭
@user-uy4zr6np3m
@user-uy4zr6np3m 3 ай бұрын
Dua cheyyanotta usdad parents num eru loka vija yikkan halalaya muradukl hasilakan vendi eaman kitty marikkan aaqibath nannavan
@klbro603
@klbro603 3 ай бұрын
AAMEEN
@muhammedriswan407
@muhammedriswan407 3 ай бұрын
Yallahuakbar 🤲🏻
@sumayyap3106
@sumayyap3106 3 ай бұрын
Ya.allah.kakane.allah.😢😢😢😢😢😢😢nette.karuneyam.nagallel.varzekane.rahmane.😢😢😢😢😢🤲🤲🤲🤲🤲🤲🤲
@saibunnisasaibunnisa7223
@saibunnisasaibunnisa7223 3 ай бұрын
Ya allah 🤲🤲🤲
@abdulrahima1321
@abdulrahima1321 3 ай бұрын
ആമീൻ 🤲
@Rubythaju-os2ju
@Rubythaju-os2ju 3 ай бұрын
Ya അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@rahmathashal1645
@rahmathashal1645 3 ай бұрын
ياالله സത്യം
@jamsheerjamsheerp500
@jamsheerjamsheerp500 3 ай бұрын
Yes
@sadikebrahimebrahim
@sadikebrahimebrahim 2 ай бұрын
@jenyjeny4636
@jenyjeny4636 3 ай бұрын
Masih yeesa vivahm kykan varunund....😊a vivaham kaanan enik baagyam unden toniyirikunu....ya rabbal alameen.njaan flight kayaraan pokunu.... ningal parayuna pole june choodanu atil oru divasam ente birthday aanu. Janma dinam...annathe choodu engneyanen noki irikuva njaaan. Ente nearest area ellam ipol alpam sugam und choodil ninnu..
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 Ай бұрын
ചൂടില്‍ മഞ്ഞ് മല ഉരുകുംബോ. ചൂട് കാലത്ത് അല്ലെ പ്രളയം ഉണ്ടാവേണ്ടത് 😊!?.., ചൂട് കാലത്ത് പ്രളയതിന് പകരം വെള്ള ക്ഷാമം ആണല്ലോ ഉണ്ടാകുന്നത്!!!. പ്രളയം ഉണ്ടാകുന്നത് മഴ കാലത്ത്‌ അല്ലേ? മഴ കാലത്തു പ്രളയം ഉണ്ടാകുന്നത്‌ മഴ പൈതിടലേ....??
@sudheerjamaludheen2625
@sudheerjamaludheen2625 3 ай бұрын
ആഗാഷം പൊട്ടിപിളരുകയും അത് kurambu രൂപത്തിൽ ആവുകയും ചെയ്യും
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 3 ай бұрын
سُبْحٰـــــا نْ اَللّٰــــهْ...മനുഷ്യർറബ്ബിനെമറന്നു.റബ്ബ്ഓർമ്മിപ്പിക്കുന്നു..🤔
@user-vy8is5ql9u
@user-vy8is5ql9u 2 ай бұрын
🤲🤲🤲🤲🤲
@sanju3383
@sanju3383 3 ай бұрын
Allah kaķkane
@Noorrahman813
@Noorrahman813 3 ай бұрын
Alhamdulilla alhamdulilla
@fidakt4798
@fidakt4798 3 ай бұрын
Sub han Allah😢
@bimalss9406
@bimalss9406 2 ай бұрын
ദൈവത്തിന്റെ ഓരോ കളിയെ
@HamsaP-mf6of
@HamsaP-mf6of 3 ай бұрын
ലോകാവസാനത്തിന് തുടക്കത്തിൽ പെട്ടതാണ് പണ്ഡിതന്മാർ ആണെന്ന് ചമഞ്ഞു വന്നുനിങ്ങളെ ഭിന്നിപ്പിക്കാൻ നടക്കുന്നതും ലോകവസാനത്തിന് ലക്ഷണത്തിൽ പെട്ടതാണ്ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പേര് പറഞ്ഞ് മതങ്ങളെ ഭിന്നിപ്പിക്കാൻ വരുന് ലോകാവസാനത്തിറ്റെ ലക്ഷണത്തിൽ പെട്ടതാണ്മുസ്ലിം ലീഗ് ഗാനം മുസ്ലീങ്ങളുടെ സംരക്ഷകര് എന്ന് പറഞ്ഞു വരുന്നതും ലോകവസാനത്തിന് ലക്ഷണത്തിൽ പെട്ടതാണ്പള്ളികളും മദ്രസകളും ഞങ്ങൾ ആക്രമിക്കും എന്ന് പറയുന്നതിൽ ലോകാവസാനത്തിലെ ലക്ഷണത്തിൽ പെട്ടതാണ്നിങ്ങൾ ഈ ലോകം ഈ കേരളത്തിൽ കാട്ടിക്കൂട്ടി നടക്കുന്നതെല്ലാം ലോകാവസാനത്തിന് ലക്ഷണത്തിൽ പെട്ടതാണ്ജീവിച്ചിരിക്കുന്ന ജനങ്ങളുടെ മയ്യത്ത് നിസ്കരിച്ചു നടക്കുന്ന ലീഗ് നിങ്ങളീ കാട്ടിക്കൂട്ടുന്ന കവാടങ്ങൾ എല്ലാം ലോകാവസാനത്തിന് ലക്ഷണത്തിൽപെട്ടതാണ്പോലും ചിന്തിക്കാൻ കഴിവുള്ള കഴിവില്ലാത്ത ചില പണ്ഡിത വേഷധാരികൾ ചമഞ്ഞു നടക്കുന്ന ലോകാവസാനതിറ്റെദർശനത്തിൽ പെട്ടതാണ്
@haneefsa3980
@haneefsa3980 3 ай бұрын
ARIVAL SUNNIGALUM MUDI SUNNIGALUM MUSAGGIGALUM LOGVASANATINDA ADYALAMAN
@hydermohamed3742
@hydermohamed3742 3 ай бұрын
മൂരികൾ എന്നത് തന്നെ ലോകാവസാനത്തിന്റെ അടയാളമാണ് തനി മുനാഫിക്കിന്റെ അടയാളം സ്വന്തം കൊടിപോലും മടിയിൽ തിരുകേണ്ട അവസ്ഥ
@RareDesknsd
@RareDesknsd 3 ай бұрын
നിന്നെ പോലെ ഉള്ളവരെത്തും എന്ന് ഹദീസ് ഉണ്ട്, സമൂഹത്തിലെ പീറ എന്നാണ് അതിൽ പറയുന്നത്.. എത്രയോ സത്യം കൃത്യം ​@@haneefsa3980
@user-hz6kl9cd2x
@user-hz6kl9cd2x 2 ай бұрын
കപട പണ്ഡിതൻമാരും... വിവരമില്ലാത്ത...എല്ലാ പാപങ്ങളും പൊറുപ്പിക്കുന്ന ഒറ്റ ദുഅ യുമായി നടക്കുന്ന പണ്ഡിതൻമാരും ലോക അവസാനത്തിന്റെ അടയാളമാണ്
@RareDesknsd
@RareDesknsd 2 ай бұрын
@@user-hz6kl9cd2x കപടൻ അല്ലാത്ത പണ്ഡിതൻ ആര കോയ നിങ്ങളുടെ കണ്ണിൽ?🤌 ഒന്ന് പറഞ്ഞെ, ലക്ഷോപലക്ഷം ഹദീസ് വിവരിച്ച് തന്ന ഇമാം മുസ്‌ലിം , ബുഖാരി, അവരെ പോലെ ഉള്ള പണ്ഡിതരെ നിങ്ങൾക്ക് പുച്ഛം, അത് കഴിഞ്ഞ് വന്നവരെ പുച്ഛം, ഇന്നത്തെ കാലത്ത് 70 കഴിഞ്ഞ പണ്ഡിതരെ പുച്ഛം, പിന്നെ നിങ്ങള്ക് ആര നല്ലത് ഉള്ളത്? വഹാബിസം പറയുന്ന പണ്ഡിതരോ? നരകത്തിലെ വിറക് കൊള്ളികൾ ആയ അവരുടെ വാക്ക് കേട്ട് ജീവിതം കളയണോ കോയ
@gamilaziz0521
@gamilaziz0521 3 ай бұрын
Allaha kakk
@alfiyaalfiya7590
@alfiyaalfiya7590 3 ай бұрын
Alhamdulillah
@user-zn9nm4md7i
@user-zn9nm4md7i 2 ай бұрын
Ushnam. For water taite 😊. Ofter kurachu kollam kayinghal 🕋baihath. Ofter demuscuss minaram 🤕🌌
@akbarnk9786
@akbarnk9786 3 ай бұрын
അല്ലാഹ് 🤲
@richuzzzz371
@richuzzzz371 3 ай бұрын
😢😢😢
@abithasainu6513
@abithasainu6513 3 ай бұрын
Allah jagaley kakkaney 🤲🤲
@klbro603
@klbro603 3 ай бұрын
AAMEEN
@joanbella3611
@joanbella3611 Ай бұрын
lokaavasaanam already undu afukkaaraai
@valsalabhasi7481
@valsalabhasi7481 Ай бұрын
ഇതെല്ലാം കേട്ടിട്ട് അയൽക്കാരന്റെ ഭൂമി തോണ്ടി എടുക്കുന്നു. അവനെ ഉപദ്രവിക്കുന്നു.
@samuelvarghese9991
@samuelvarghese9991 Ай бұрын
പണി കൊടുപ്പ് അതല്ലേ കാര്യം.
@MuneeraMltr-hg6lq
@MuneeraMltr-hg6lq 3 ай бұрын
🤲🤲🤲🤲😮😮😮😮
@sajitham2934
@sajitham2934 3 ай бұрын
😅😮😮😢😢🎉🎉🎉🎉🎉
@ismailzainaba426
@ismailzainaba426 3 ай бұрын
Allahu kaath rakshikkane
@klbro603
@klbro603 3 ай бұрын
AAMEEN
@thairavkkelinja
@thairavkkelinja 2 ай бұрын
Aameen
@ayisha.k7036
@ayisha.k7036 3 ай бұрын
😢😢😮😢😢😢
@ayoobmahmood873
@ayoobmahmood873 3 ай бұрын
ആയിട്ടില്ല
@muhammedyaseen5726
@muhammedyaseen5726 3 ай бұрын
aayittille
@houseo-wm9jd
@houseo-wm9jd 3 ай бұрын
അള്ളാഹു കാത്ത് രക്ഷിക്കട്ടേ ആമീൻ
@klbro603
@klbro603 3 ай бұрын
AAMEEN
@user-vv3gi6rc5d
@user-vv3gi6rc5d 3 ай бұрын
😢
@sabitha9871
@sabitha9871 3 ай бұрын
കേരളത്തിൽ മാത്രാണോ അടയാളം ഉണ്ടാവേണ്ടത്?
@mohamediqbalks2802
@mohamediqbalks2802 3 ай бұрын
ലോകാവസാനത്തിന്റെ അടയാളമല്ല ... ഇസ്ലാം മതത്തിന്റെ അവസാനത്തിന്റെ അടയാളമാണ്... എന്റെ ഉമ്മത്തികൾ 1500 വർഷം കടക്കില്ല എന്ന ഹദീസ് ഉണ്ട്.. അതിൻപ്രകാരം ഇസ്ലാം മതത്തിന് ഇനി 53 വർഷത്തെ ആയുസ്സ് മാത്രമേ ഉള്ളൂ.
@Shanupes2005
@Shanupes2005 2 ай бұрын
Plz show me the hadeees❤ saheeeh avanam enn matram😂
@MADHURAM...
@MADHURAM... 3 ай бұрын
ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി
@nizarnizar9166
@nizarnizar9166 3 ай бұрын
Epol പറഞ്ഞാൽ നിനക്ക് പറയാം ഇത് കളവ് ആണ് എന്ന് നി ഓക്കേ കാണാൻ കിടക്കുന്നത് ഒള്ളു
@dasexpert7525
@dasexpert7525 Ай бұрын
Marikkuvan enthina money pedikkunnathu oru divasam munne samadanamayi marikkunnavan bhgyavaanaanu
@seenakb4145
@seenakb4145 3 ай бұрын
Aameen
@muhammedabi579
@muhammedabi579 3 ай бұрын
Yes
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 9 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 8 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
ഇത് അവസാന യുദ്ധം
3:18
Malayali Vartha
Рет қаралды 6 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 9 МЛН