Samadani's Eloquent Translation for Rahul's Speech at Kerala | Malayalam News | Sunitha Devadas

  Рет қаралды 1,617,716

Sunitha Devadas

Sunitha Devadas

5 жыл бұрын

This is the complete speech that Rahul Gandhi gave at Kerala during his visit there. The great orator, speaker, and IUML leader Abdul Samad Samadhani beautifully, and elegantly translated Rahul's speech to convey his strong views about national and state political issues to the Malayalam-speaking audience. This speech set the beginning of Kerala UDF's initiation of election preparation, including the discussion of UDF's candidates for the Lok Sabha election to be held in April 2019.
#AbdulSamadSamadhani #RahulGandhi #Speech

Пікірлер: 2 500
@Pixel_Tech
@Pixel_Tech 5 жыл бұрын
ഇത്‌ വെറും ഒരു തർജമ അല്ല, രാഹുൽ പറയുന്ന ആ വാക്കുകൾക്കൊപ്പം വികാരത്തേയും കൂടെ മലയാളീകരിച്ച്‌ ജനങ്ങളിലേക്ക്‌ എത്തിക്കുകയാണു
@kabeerkhanna5099
@kabeerkhanna5099 5 жыл бұрын
arunjith thrissur de free Rd Rd 4r4 Rd Rd 455 re CG free byy
@colour_secrets786
@colour_secrets786 5 жыл бұрын
Yes
@rukhyavp8651
@rukhyavp8651 4 ай бұрын
607maĺayaĺamsong⅞6t⁶ 45l 175¹1¹​@@colour_secrets786
@muhammadmaster7483
@muhammadmaster7483 3 ай бұрын
Ppĺlq😂😅​@@kabeerkhanna5099
@fr.petermanikutti34
@fr.petermanikutti34 2 ай бұрын
❤?l LP😊2 hu sun@@colour_secrets786
@vipin1787
@vipin1787 5 жыл бұрын
നന്ദിഉണ്ട് ചേച്ചി ഈ പ്രസംഗം കെൽപിച്ചതിന് 1000 നന്ദി
@aishwaryalakshmic.p7381
@aishwaryalakshmic.p7381 5 жыл бұрын
H
@ipodbadar899
@ipodbadar899 5 жыл бұрын
vipin 178
@mujthabamuju5662
@mujthabamuju5662 5 жыл бұрын
Media maranuuu
@mujthabamuju5662
@mujthabamuju5662 5 жыл бұрын
Thanks chechiii
@hamzamunambath6172
@hamzamunambath6172 5 жыл бұрын
🎉👌
@dhaneeshanandhan4906
@dhaneeshanandhan4906 5 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്.. എനിക്ക് വർഗീയ പ്രാന്തില്ല.. മത പ്രാന്തില്ല. അത്കൊണ്ട് തന്നെ നല്ലത് കണ്ടാൽ നല്ലത് എന്ന് പറയാൻ യാതൊരു മടിയുമില്ല. എന്റെ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ.. മുസ്ലിം സഹോദരങ്ങളെ.. സമദാനിയെ പോലെ ഉള്ളവർ നമ്മൾക്ക് അഭിമാനമാണ്.
@muzammilfazan1197
@muzammilfazan1197 4 жыл бұрын
💞💞💞
@sindhuponnama8446
@sindhuponnama8446 4 жыл бұрын
K
@sayyidabdulbasithtk3678
@sayyidabdulbasithtk3678 4 жыл бұрын
😍😍😍😍😍🥰🥰🥰👍👍👍👍👍
@user-md1tl5eu7t
@user-md1tl5eu7t 4 жыл бұрын
❤️
@lmaroo2103
@lmaroo2103 3 жыл бұрын
😍
@rayesrayes2665
@rayesrayes2665 5 жыл бұрын
രണ്ടു പേർക്കും നല്ല വിദ്യാഭ്യാസവും വിവരവും മാന്യതയും തറവാടിത്തവും ഉണ്ട് എന്നതാണ്
@pesspymoments4773
@pesspymoments4773 5 жыл бұрын
Sankikalkk illathadum athan...
@lotuskrishna
@lotuskrishna 5 жыл бұрын
Bhayankara
@binpaul8262
@binpaul8262 5 жыл бұрын
Rayes Rayes ...simple mind..future.. Adv binu Paul 9446300039
@edumark8550
@edumark8550 5 жыл бұрын
kzfaq.info/get/bejne/oMiFnsSF17uohKM.html സാഹിത്യം കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ സമദാനി സാഹിബ് തീർച്ചയായും കാണുക
@lotuskrishna
@lotuskrishna 5 жыл бұрын
@@edumark8550 Samadani Ustad.. Haha
@manojnkurian
@manojnkurian 5 жыл бұрын
ഇത്ര മനോഹരമായ ഒരു തർജ്ജിമ എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല.. Simple english ചടുലമായ മലയാള ഭാഷ... പ്രസംഗകന്റെ അതെ വികാരത്തിൽ ഒഴുകിയെത്തുന്നു...സമദാനി നിങ്ങൾ ഞങ്ങളുടെ ഒരു സ്വത്ത്‌ ആണ്
@hiba9107
@hiba9107 5 жыл бұрын
correct.samadani great
@binpaul8262
@binpaul8262 5 жыл бұрын
Manoj Kurian ...Adv binu Paul 9446300039
@mohamedkuzhikkandathil6025
@mohamedkuzhikkandathil6025 4 жыл бұрын
Great
@musthafakunju7329
@musthafakunju7329 3 жыл бұрын
Alhamdulillah
@harikrishan87
@harikrishan87 3 жыл бұрын
@@hiba9107 Kingdom
@samisumisamisumi8745
@samisumisamisumi8745 5 жыл бұрын
ലോകത്തിലെ ഏത് നേതാക്കൾക്ക് മുന്നിലും .Realyi .ഇംഗ്ലീഷ് .അറബി ഉറുദു .ഹിന്ദി ഭാഷ .ഏതു മാവട്ടെ ....കേരളത്തിൽ .പേടിക്കാതെ ..നിങ്ങൾക്ക് ഇട്ടു കൊടുക്കാം സമദാനിയെ
@rasheedrashe2613
@rasheedrashe2613 5 жыл бұрын
Helo
@rajukalarayara1161
@rajukalarayara1161 5 жыл бұрын
A
@junaidjuni7044
@junaidjuni7044 5 жыл бұрын
ഇതിൽ സംസ്കൃതം കൂടി ചേർക്കണം സമദാനി സാഹിബ് സംസ്കൃതം നന്നായിട്ട് സംസാരിക്കും
@ummerkollarakkal7198
@ummerkollarakkal7198 5 жыл бұрын
Super
@rahmankummali
@rahmankummali 5 жыл бұрын
സംസ്‌കൃത പണ്ഡിതൻ കൂടിയാണ്
@retnabaiju1423
@retnabaiju1423 5 жыл бұрын
മാർവലസ്സ് സ്പീച്ച് ഭാരതത്തിന്റെ ....... ഭാവിവാഗ്ദ്ധാനം .മനുഷ്യ ബോംബുകൾ ഈ... മകനെയെങ്കിലും വെറുതേവിടട്ടെ എന്നുപ്രാർത്ഥിക്കുന്നു.ജയ്ഹിന്ദ്👏👏👏👏👏👏
@rafeekk7133
@rafeekk7133 5 жыл бұрын
Google translate പോലും തോറ്റു പോവും സമദാനി സാഹിബിൻ്റെ മുന്നിൽ
@AMIRULHAQE
@AMIRULHAQE 5 жыл бұрын
Google translate allenkilum oru tholvi aanallo !!! not so perfect , especially malayalam, but it will be ok, it requires more updation, more artificial intelligence inclusion
@shamsurtni5254
@shamsurtni5254 5 жыл бұрын
സോണിയ ഗാന്ധി ക്ക് നന്ദിയുണ്ട് ,,, ഇത് പോലെ ഒരു മകനെ വിദ്യാഭ്യാസം നൽകി ഞങ്ങൾക്ക് നൽകിയതിന്, പക്ക്വാമായ സംസാരം,,,
@ashrafthottappayi3873
@ashrafthottappayi3873 5 жыл бұрын
രാജീവ്‌ ഗാന്ധിയുടെ മോൻ തന്നെ എന്തൊരു തറവാടിത്തം
@azeelmuhammed8767
@azeelmuhammed8767 5 жыл бұрын
😂😂😂😂😂😂😂
@raydonsajin3895
@raydonsajin3895 5 жыл бұрын
@@azeelmuhammed8767 p
@binpaul8262
@binpaul8262 5 жыл бұрын
shamsu rtni ..Good ...Adv binu Paul 9446300039
@underworld2858
@underworld2858 4 жыл бұрын
shamsu rtni ഇവിടെ സമദാനി യാ ണ് താരം.
@sajeerpallikkuth8547
@sajeerpallikkuth8547 5 жыл бұрын
ചടുലമായ രാഹുലിന്റെ വാക്കുകളെ മലയാളത്തിന്റെ മനോഹര പഥങ്ങളെ കൊണ്ട് വിവരിക്കുന്ന സമദാനിസാഹിബ്... കേരളത്തിന്റെ അഭിമാനമാണ്......
@pop.karkuttiyil1917
@pop.karkuttiyil1917 5 жыл бұрын
.. bbi
@ipmurali
@ipmurali 5 жыл бұрын
പദങ്ങൾ
@ashiqshanavas6972
@ashiqshanavas6972 5 жыл бұрын
Let's spread #myvote4congress
@thajudheen5979
@thajudheen5979 Жыл бұрын
​@@user-pt1ty7sy1o 6
@user-ix5dd4tq1t
@user-ix5dd4tq1t 10 ай бұрын
തത്തമ്മേ പൂച്ച പൂച്ച
@mhdaiman9125
@mhdaiman9125 5 жыл бұрын
ഇതൊരു വെറും സ്പീച് അല്ല നമ്മുടെ ഇൻഡ്യ യുടെ ശബ്ദം ആണ്
@shashamsu2273
@shashamsu2273 5 жыл бұрын
ഇദ്ദേഹമൊന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി ആവാൻ വല്ലാത്തൊരു മോഹം ഉണ്ട്.
@musthafank8413
@musthafank8413 5 жыл бұрын
Musthafa. Nk
@abdulrouf6725
@abdulrouf6725 5 жыл бұрын
😍😍😍
@lotuskrishna
@lotuskrishna 5 жыл бұрын
Ayyo kothikkunnu
@binpaul8262
@binpaul8262 5 жыл бұрын
shashamsu 22 pray Adv binu Paul 9446300039
@sulthan-wt2jx
@sulthan-wt2jx 4 жыл бұрын
Insha allah... orikkal aakum
@khadar..khadar5817
@khadar..khadar5817 5 жыл бұрын
ഞാൻ ഒരു കമ്യൂണിസ്റ്റ് കാരനാണ് പക്ഷെ സമ്മതിച്ചു സമദാനി സാഹിബിനെ നിങ്ങൾ കേരളത്തിന്റെ അഭിമാനമാണ് ഇവിടെ ഞാൻ രാഷ്ട്രീയ പാർട്ടികളെ അല്ല ഞാൻ അംഗീകരിക്കുന്നത് സമദാനി എന്ന വ്യക്‌തിയെയാണ് നിങ്ങൾക്കു എന്റെ ഈത്തപ്പന തോപ്പിൽ പോതിഞ്ഞ... ഒരു അസ്സലാമുഅലൈക്കും
@civilspecialist3029
@civilspecialist3029 5 жыл бұрын
ഞാനും
@nirup2011
@nirup2011 5 жыл бұрын
0000000
@nirup2011
@nirup2011 5 жыл бұрын
0O0 0
@fariskarumibilfaris5538
@fariskarumibilfaris5538 5 жыл бұрын
njaanum oru SFI kaaran aanu .samadaniyilea prabhakshaganea njan Respect cheyunnu👍👌
@harithanal
@harithanal 5 жыл бұрын
Yes
@sp9635
@sp9635 5 жыл бұрын
രാഹുലിന്റെ ക്ഷമയും , വിനയവും വിവേകവും , നേത്രത്വവും ഈ മഹാരാജ്യത്തിൻറെ പ്രദീക്ഷയാണ്
@robertkarintholil8970
@robertkarintholil8970 5 жыл бұрын
Goodtrasalation
@shasnsmedia3726
@shasnsmedia3726 5 жыл бұрын
സോറി പറഞ്ഞത് കണ്ടോ
@ranjithtravel
@ranjithtravel 5 жыл бұрын
Hahahaha chirippikkalle bhaiiii
@hussainrassac5545
@hussainrassac5545 5 жыл бұрын
Great
@riyaskwt791
@riyaskwt791 5 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഉള്ളി സുരയെ എടുത്ത് സെപ്റ്റിക് ടാങ്കിൽ ഇടാൻ തോനുന്നു 🤣🤣🤣🤣
@futurelifevlg3429
@futurelifevlg3429 5 жыл бұрын
ഉള്ളി സുര ട്രാൻസുലെറ്റ് ചെയ്തതു കെട്ടിട്ടാനോ
@jaseelaihlam1524
@jaseelaihlam1524 4 жыл бұрын
വിവരക്കേട് പറയാതെ ബ്രോ.... എന്നിട്ട് വേണം അതിലുള്ള ബാക്ടീരിയകൾ പണി മുടക്കാൻ
@Tobeymaguire820
@Tobeymaguire820 3 жыл бұрын
@@jaseelaihlam1524 😹
@AbdulRahmanva-is9vf
@AbdulRahmanva-is9vf 3 ай бұрын
😅😅😅
@hello10089
@hello10089 2 ай бұрын
Mm❤
@nazerap6562
@nazerap6562 5 жыл бұрын
രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയം അറിയില്ല എന്ന് ചിലർ പറയാറുണ്ട്, പക്ഷെ അദ്ദേഹത്തിന്റെ speech കേൾക്കാത്തത് കൊണ്ടായിരിക്കും .greater 👍
@hansan088
@hansan088 5 жыл бұрын
കുറച്ചു കേട്ടു....സൂപ്പർ സമയക്കുറവ് കാരണം ഡൌൺലോഡ് ഇട്ടു... കോണ്ഗ്രസ്സ് പാർട്ടിയെ മടുത്തതാണ്..രാഹുൽഗാന്ധി...... ഒരു രക്ഷയുമില്ല..ഇഷ്ട്ടം👍💟
@sainuddeenkalathiparamban4901
@sainuddeenkalathiparamban4901 5 жыл бұрын
Did not u get any topic for today?
@antoivin3395
@antoivin3395 5 жыл бұрын
Very thanks നല്ലതിനെ എപ്പോഴും നന്മയായി കാണുന്ന നിങ്ങളുടെ വലിയ മനസ്സിന്......
@sudhakrishnan1072
@sudhakrishnan1072 5 жыл бұрын
സത്യം. രാഹുൽ ഭരണത്തിൽ വരണം എന്ന് വല്ലാതെ ആഗ്രഹിക്കിന്നു. ചെന്നൈയിൽ കുട്ടികൾ ചോദിച്ച ഓരോ ചോദ്യങ്ങൾക്കും രാഹുലിന്റെ reply ഒരു ഇരുത്തം വന്ന നേതാവിന്റെ ആയിരുന്നു. കേരളത്തിലേതിനേക്കാൾ നല്ലതായിരുന്നു ചെന്നൈയിൽ അദ്ദേഹത്തിന്റെ performance
@saram8058
@saram8058 5 жыл бұрын
സമദാനി ഏറ്റവും നല്ല ഒരു പ്രഭാഷകൻകൂടിയാണ് - !! The Legend -
@wisetech2420
@wisetech2420 5 жыл бұрын
Yes.. u r rt
@naseelsyeed6602
@naseelsyeed6602 5 жыл бұрын
yes
@wayanad1000
@wayanad1000 5 жыл бұрын
Rand ketti mathraka kaatti thannathum samadaani aanu
@haneefafthab4692
@haneefafthab4692 5 жыл бұрын
@@wayanad1000 സമദാനി രണ്ടെണ്ണം കെട്ടിയിട്ടുണ്ട് എങ്കിൽ അവർക്ക് അദ്ദേഹം ചെലവിനും കൊടുക്കുന്നുണ്ട്.. അതിന് തൻറെ വീട്ടിൽ ആരും വന്നിട്ടില്ലല്ലോ... പിന്നെ അതിൽ എന്താണ് ഇത്ര വലിയ തെറ്റ് അദ്ദേഹത്തിന് രണ്ട് സ്ത്രീകളെ ചെലവും ഭക്ഷണവും ശാരീരവും നൽകി കൊണ്ടുപോകാൻ കഴിയുന്നുണ്ട് എങ്കിൽ തന്നെപ്പോലെ ഒരു kolinum വേണ്ടതവർക്ക് എന്തിന് വെറുതെ മുറുമുറുപ്പ്...എത്ര കുഷ്ഠാ പിടിച്ച ഹൃദയം ആനെടോ തന്റെ ഹൃദയം... ത്ഫു
@najeebkk8181
@najeebkk8181 5 жыл бұрын
👍👍
@alvinxd2029
@alvinxd2029 5 жыл бұрын
രാഹുലിനെ പപ്പു എന്നു വിളിച്ചവരാണ് ശരിക്കുള്ള പപ്പുകൾ . രാഹുൾ നല്ല വിവരമുള്ള മനുഷ്യനാ .അതാണ് പള്ളി കുടത്തിൽ പോകണം എന്ന് പറയുന്നത്
@ashna8026
@ashna8026 3 жыл бұрын
@@agnair1859 party nannayitt anno modi pradhanamanthri ayath🤣
@shafeerkwt9700
@shafeerkwt9700 2 жыл бұрын
ചായടിക്കാരൻ
@asilvp7328
@asilvp7328 5 жыл бұрын
മലയാളം ഇത്ര സുന്ദരമായ ഭാഷ ആയിരുന്നോ? ഇത്ര വാക്കുകൾ മലയാള നിഘണ്ടുവിൽ ഉണ്ടായിരുന്നോ?
@Mdali-hg5br
@Mdali-hg5br 5 жыл бұрын
നല്ലതിനെ അംഗീകരിക്കാനും വിമർശിക്കേണ്ടതിനെ വിമർശിക്കാനും തയ്യറായ സുനിതയ്ക്ക് ഒരായിരം നന്ദി
@frenilfrancis226
@frenilfrancis226 5 жыл бұрын
ഞാൻ രാഷ്ട്രീയം മറന്നിരിക്കുകയായിരുന്നു... പക്ഷെ Rahul il വളരെ പ്രതീക്ഷിക്കുന്നു... സ്നേഹത്തിന്റെ സുരക്ഷിതത്വം അതാണ് Rahul... We deserve Rahul😍
@muhammadunais0
@muhammadunais0 5 жыл бұрын
Same here brother
@AjithKumar-nh5oe
@AjithKumar-nh5oe 5 жыл бұрын
In one side , a great speech. And on the other side .... A jumbo translating machine.
@MrPrasanthjohn
@MrPrasanthjohn 5 жыл бұрын
I never heard a translation like this in my life. Brilliant job Samadani Sahib! Thanks Sunitha, should have unnoticed if you hadn’t shared this video.
@muhammedkvtkvt3608
@muhammedkvtkvt3608 5 жыл бұрын
അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ ആമീൻ
@ismail.p5784
@ismail.p5784 5 жыл бұрын
ആമീൻ
@shafeeqckp2550
@shafeeqckp2550 5 жыл бұрын
Ameen
@rijanusar8426
@rijanusar8426 5 жыл бұрын
Ameen
@rameesppchld1960
@rameesppchld1960 5 жыл бұрын
Ameeen
@ijasahammedpvijas6413
@ijasahammedpvijas6413 5 жыл бұрын
Aameen ya rabhal Aalameen
@ammuthrikkakara2824
@ammuthrikkakara2824 5 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടുഈ വീഡിയോയിലൂടെ നമുക്ക് ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കാൻ കഴിയുംഅത് എളുപ്പത്തിൽ പഠിച്ചെടുക്കാൻ ഉം കഴിയുംഇനിയും ഇതുപോലെ വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു സ്നേഹപൂർവ്വം ഒരു കവി
@royalstage33
@royalstage33 5 жыл бұрын
പഠിക്കാൻ താല്പര്യം ഉള്ള കവിയോ 😂😂😂😂😂
@ammuthrikkakara2824
@ammuthrikkakara2824 5 жыл бұрын
@@royalstage33 അതെ എനിക്ക് പഠിക്കാൻ വളരെ താല്പര്യം ഉണ്ട് കവികൾ അങ്ങനെയാണ്
@royalstage33
@royalstage33 5 жыл бұрын
@@ammuthrikkakara2824 kzfaq.info/get/bejne/i9R-m7Covsi9g4U.html അഭിപ്രായം പറയണേ.... 😂😂😂😂
@ashkermktr
@ashkermktr 5 жыл бұрын
kzfaq.info/get/bejne/aKmGfLGouLnKc6M.html
@vijinkrishnak2128
@vijinkrishnak2128 4 жыл бұрын
സമദാനിയുടെ കട്ട ഫാൻ 😍😍😍😍😍😍😍😍
@noufaltiba5639
@noufaltiba5639 2 жыл бұрын
Hi
@ShahubanathSalim
@ShahubanathSalim 3 ай бұрын
​@@noufaltiba5639❤
@rash9991
@rash9991 5 жыл бұрын
സൂപ്പർ സംവിധായകനും നല്ല തിരക്കഥാകൃത്യും ചേർന്ന ഒരു അടിപൊളി സിനിമ കാണുന്നതുപോലെ അതി മനോഹരം.
@roshp6775
@roshp6775 5 жыл бұрын
രാഹുൽ ഗാന്ധിക്കു പറ്റിയ തർജ്ജുമ ..ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള തർജ്ജുമ.. കവിതപോലെ മനോഹരം..
@muhammedalipc3774
@muhammedalipc3774 5 жыл бұрын
പരിഭാഷയെക്കാളും രാഹുലിന്റെ ചിന്തകളെയാണ് എന്നെ അത്ഭുതപെടുത്തുന്നത്………!!! ഇദ്ദേഹതിനാണ് രാജ്യത്തെ ഭരിക്കാൻ എല്ലാം കൊണ്ടും കെല്പുള്ളവൻ ബിഗ് സല്യൂട്ട്………,💚💚💚💚👍😍😍😍 സമദാനി സാഹിബ്‌………😍😍😍😍😍😍😚😚😚😚
@jayamolkv4427
@jayamolkv4427 Жыл бұрын
👍👍👍
@dubaibavabava272
@dubaibavabava272 3 жыл бұрын
ഈ പ്രസംഗം ഇപ്പോഴും കേൾക്കുന്നവരുണ്ടോ
@nasarnasarnass538
@nasarnasarnass538 3 жыл бұрын
S
@amnavlog44
@amnavlog44 Жыл бұрын
Yes
@ameenaar2898
@ameenaar2898 9 ай бұрын
S
@kunjoose656
@kunjoose656 6 ай бұрын
2024 ലും ആണ് ❤❤❤
@kunjoose656
@kunjoose656 6 ай бұрын
2024 ലും ആണ് ❤❤❤
@kvvinayan
@kvvinayan 5 жыл бұрын
കാവി ഫാസിസം എന്താണെന്ന് സാധാരണക്കാര്‍ക്കുകൂടി മനസിലാകുന്നരീതിയില്‍ രാഹുല്‍ നന്നായിപറഞ്ഞു
@pathooskitchen4193
@pathooskitchen4193 5 жыл бұрын
മുസ്ലിം ലീഗ് പ്രഭാഷണ വേദികളിലേക്ക് സമ്മാനിച്ച മികച്ച പരിഭാഷകനായ സമദാനി സാഹിബിനു ഒരു പിന്മുറക്കാരാണ് കൂടി ലീഗ് ഇപ്പോൾ സമ്മാനിച്ചു കഴിഞ്ഞിരിക്കുന്നു. അഡ്വക്കറ്റ് ഫൈസൽ ബാബു സമദാനിയെ പോലെ വാക്കുകളിൽ വിസ്മയം കോർത്തിണക്കി ആസ്വാദക മനസ്സുകളിലേക്ക് വൈദ്യർ അങ്ങുന്ന് വാക്കുകളുടെ വൈഭവമായി പ്രസംഗവേദികളിൽ ഇന്ന് സജീവമാവുകയാണ്. കേൾക്കണം ഫൈസൽ ബാബുവിൻ്റെ പ്രസംഗവും പരിഭാഷയും. യൂത്ത് ലീഗ് യുവജന യാത്രയിൽ ശശിതരൂരിനെ പ്രസംഗത്തിനു ശ്രമിക്കുമ്പോൾ ശശി തരൂർ കണ്ടുപിടിച്ച ഇംഗ്ലീഷിലെ പുതിയ വാക്യം അതിമനോഹരമായി പറയുന്നത് കേട്ട് ഒരു നിമിഷം ശശിതരൂര് പോലും ഇംഗ്ലീഷ് വൈഭവത്തിന് മുമ്പിൽ ആശ്ചര്യത്തോടെ നിന്നുപോയിട്ടുണ്ട്. സമദാനിയും ഫൈസൽ ബാബുവും മുസ്ലിം ലീഗിൻറെ മികച്ച പ്രഭാഷണ മുഖങ്ങളായി ഇനിയും ജ്വലിച്ചു നിൽക്കട്ടെ.
@Suhaildnpt
@Suhaildnpt 5 жыл бұрын
Faisal Babu😍
@nandininandinipadmanabhan99
@nandininandinipadmanabhan99 5 жыл бұрын
സത്യം എന്ന കണ്ണാടി രണ്ടുപേരും കൂടി ജനങ്ങളുടെ നേർക്കു പിടിച്ചു കൊടുക്കുന്നു
@falalfaz1992
@falalfaz1992 5 жыл бұрын
Nandini Nandinipadmanabhan nice
@kunjammadhkp2349
@kunjammadhkp2349 5 жыл бұрын
Nandini Nandinipadmanabhan no
@underworld2858
@underworld2858 4 жыл бұрын
Nandini Nandinipadmanabhan ഓ മനോഹരമായ നിർവചനം...
@bhaseerbhasi4720
@bhaseerbhasi4720 Жыл бұрын
Very marvelous coment
@rejibaby2007
@rejibaby2007 5 жыл бұрын
Totally agree with Sunitha Devadas. Well Done Samadani!! A great speech by Rahul Gandhi as well.
@monsneerad9913
@monsneerad9913 5 жыл бұрын
ബ ബ ബാ ഇല്ലാത്ത പരിഭാഷകൻ സമദാനി സാഹിബ്‌ 💪
@annthomas5388
@annthomas5388 5 жыл бұрын
Annu trollinte peril bjp tharjama viral aakunnu .... Innu quality yude peril Cong tharjama viral aakunnu 😁😁
@raveendrantg9347
@raveendrantg9347 5 жыл бұрын
കോൺഗ്രസിൽ നിന്ന് ആരും ഇല്ലേ വിവരം ഉള്ളവരായി. കഷ്ടം. !!!
@razz-2977
@razz-2977 5 жыл бұрын
@@raveendrantg9347 sangathilundo?😨
@fathimahameed6342
@fathimahameed6342 5 жыл бұрын
Raveendran TG nalla sangadam indalle ithra manoharamaayi translate cheyynnath kanditt... 😂😂😂
@kabeerkm7505
@kabeerkm7505 5 жыл бұрын
@@raveendrantg9347 tension adikanda broo..adutha tharjumayk oru sanghiye vilikaam..🤣🤣
@sulthannayeem
@sulthannayeem 5 жыл бұрын
@@raveendrantg9347 chanakam haajaraayallo...
@smm6446
@smm6446 5 жыл бұрын
സമദാനി ഒരു പാഠപുസ്തകമല്ല, ഒരു വലിയ യൂണിവേഴ്സിറ്റി.മാനവികതയുടെ സർവകലാശാല!!
@usmantk1120
@usmantk1120 5 жыл бұрын
GooD speciH
@wisetech2420
@wisetech2420 5 жыл бұрын
Ahaaa.... sarikkum
@mridhulsudhakaran1172
@mridhulsudhakaran1172 5 жыл бұрын
ee aduthirangiya oru padathil... chettante "MAANAVIKATHA "kure kandu....
@smm6446
@smm6446 5 жыл бұрын
@@mridhulsudhakaran1172 ഞാൻ നെഗറ്റീവുകൾ ചികഞ്ഞെടുക്കുന്ന ആളല്ല. B+ve
@mridhulsudhakaran1172
@mridhulsudhakaran1172 5 жыл бұрын
@@smm6446 angane nokkiyaal ....okkey...😂😂😂
@midlajmiduz3672
@midlajmiduz3672 5 жыл бұрын
ഇപ്പോയത്തെ മദപ്രഭാശകനിൽ ഏറ്റവും നല്ല മദപ്രഭാശകൻ സമദാനി തന്നെ കാരണം പണത്തിന് വേണ്ടി അല്ല സമദാനി പ്രസംഗിക്കുന്നത് മനുഷൃന്മാരുടെ നന്മകൾക്ക് വേണ്ടി മാത്രം
@ishakk1291
@ishakk1291 5 жыл бұрын
ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഈ പ്രസംഗം കേട്ടാൽ ഇംഗ്ലീഷ് നന്നായി സിമ്പിൾ ആയി പഠിക്കാം
@pathooskitchen4193
@pathooskitchen4193 5 жыл бұрын
സമദാനിയുടെ തർജ്ജമ ഇതിലും മനോഹരമാണ്. ശ്രോതാക്കൾക്ക് ഇടയിലേക്ക് ഇളം കുളിരുള്ള ഒരു മഞ്ഞുതുള്ളി പോലെ പെയ്തിറങ്ങുന്നതാണ് സമദാനിയൻ സ്വരമാധുരി. ഇവിടെ രണ്ട് കാര്യങ്ങൾ സമദാനിയുടെ പരിഭാഷയുടെ താളം അല്പം മുടക്കുന്നുണ്ട്. ഒന്ന് രാഹുൽ വല്ലാത്തൊരു ധൃതി പിടിക്കുന്നു. രണ്ടാമത്തെ പ്രശ്നം രാഹുൽ വാക്കുകളെ ഒന്നു രണ്ടു വരിയിൽ ഒതുക്കുന്നു. അല്പം കൂടി കാര്യങ്ങൾ ഒന്നിച്ചു പറഞ്ഞു സമദാനിക്ക് പരിഭാഷ കൊടുത്തിരുന്നുവെങ്കിൽ അറബിക്കടലിന് തിരമാലപോലെ വാക്കുകളിൽ തിരയിളക്കം തീർത്ത് സമദാനിയുടെ സ്വരം ഒഴുകുമായിരുന്നു. അത് കേൾവിക്കാരനെ മുമ്പിൽ എത്തുക മനോഹരമായ സംഗീതം പെയ്തിറങ്ങുന്ന ആസ്വാദന മാധുര്യത്തോടു കൂടി ആകുമായിരുന്നു . സമദാനി പകരം സമദാനി മാത്രം.
@ACPMNR
@ACPMNR 5 жыл бұрын
എന്നാലും ജോറായി
@abdullathonikkara7327
@abdullathonikkara7327 5 жыл бұрын
ctacurtain Blinds correct
@sameerbinabdullah7608
@sameerbinabdullah7608 5 жыл бұрын
ctacurtain Blinds @ exactly right
@molusmonus5331
@molusmonus5331 5 жыл бұрын
Exactly you are correct
@greenforest.4217
@greenforest.4217 5 жыл бұрын
Realy valuable point
@mohammedsageer8182
@mohammedsageer8182 5 жыл бұрын
വല്ലാത്ത കഴിവ് തന്നെ സമദാനി സാഹിബ്, അല്ലാഹു അനുഗ്രഹിക്കട്ടെ (അമീന്‍).
@binpaul8262
@binpaul8262 5 жыл бұрын
Mohammed Sageer pray. Adv binu Paul
@muhammedaslam68
@muhammedaslam68 4 жыл бұрын
Masha Allah
@kunhaidrukallungal1194
@kunhaidrukallungal1194 3 жыл бұрын
W
@mohammedrahees3460
@mohammedrahees3460 3 жыл бұрын
Ameen
@antappanplanthir674
@antappanplanthir674 3 жыл бұрын
10 ലക്ഷം ഡോളർ എങ്ങിനെ കിട്ടി അതു എന്തു ചെയ്തു
@kavyalokam
@kavyalokam 5 жыл бұрын
ബഹു ഭാഷ പണ്ഡിതൻ, പ്രത്യേകിച്ച് സംഗീത ഭാഷയായ ഉർദുവിന്റെ സ്വാധീനം. അതി മനോഹരമായ Transliteration
@aneesh_prasad_bhaskar
@aneesh_prasad_bhaskar 5 жыл бұрын
തീർച്ചയായും വളരെ നല്ല പ്രസംഗ തർജ്ജമ തന്നെയാണ് ... 🌹
@noufalallen
@noufalallen 5 жыл бұрын
മലയാള ഭാഷ ഇത്രക്ക് മാധുര്യം ഉണ്ടെന്ന് തോന്നുന്നത് സമദാനിയെ പോലുള്ള പണ്ഡിതർ മലയാളം പറയുമ്പോൾ ആണ്
@acountacount2060
@acountacount2060 4 жыл бұрын
Þ
@acountacount2060
@acountacount2060 4 жыл бұрын
Ť
@basheerkkk1487
@basheerkkk1487 5 жыл бұрын
രാഹുൽ താങ്കളിൽ ഈ രാജ്യത്തിന് പ്രതീക്ഷയുണ്ട് പ്രത്യാശ ഉണ്ട് രാഹുൽ ജയിക്കട്ടെ
@navasahmedkunju2694
@navasahmedkunju2694 5 жыл бұрын
Supper
@samalaazim3591
@samalaazim3591 5 жыл бұрын
വലിച്ച് നീട്ടാതെ വിഷയത്തിൽ നിന്നും തെന്നി പോകാതെ ശ്രോതാക്കളെ മടുപ്പിക്കാതെ.. ആരെയും പരിഹസിക്കാതെ നല്ലൊരു പ്രസംഗം ഇതാണ് പക്വത.. hatsaoff രാഹുൽ..
@kunjumole.k7168
@kunjumole.k7168 3 жыл бұрын
7
@johnson9813
@johnson9813 3 ай бұрын
Big salute to Rahul.We love you❤
@nowshadtasrn7182
@nowshadtasrn7182 5 жыл бұрын
സൂര്യനെപ്പോൾ ജ്വലിക്കുന്ന രാഹുൽജിയുടെ ദീർഘായുസ്സിനായി നമ്മുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ❗ബഹുഭാഷാപണ്ഡിതനായ സമദാനിസാർ ഒരു "കോൺഗ്രെസ്സുകാരനായിരുന്നുവെങ്കിൽ" എന്ന് ഞാൻ ആശിച്ചുപോയി 😊
@MohammedAli-cb3bq
@MohammedAli-cb3bq 4 жыл бұрын
Naushaadea ninakk samadaaniyudea paarttiyaaya muslimleegileakkum varaamalloa?
@AbdulRahmanva-is9vf
@AbdulRahmanva-is9vf 3 ай бұрын
അദ്ദേഹത്തെ ഇന്ത്യക്ക് സമ്മാനിച്ച മുസ്ലിം ലീഗിന് നന്ദി പറയുക.
@mohamedfayis265
@mohamedfayis265 5 жыл бұрын
സമദാനി സാഹിബിന്റെ പ്രസംഗപരിഭാഷകൾ ഒരുവേറിട്ട അനുഭവം തന്നെയാണ്‌.ഭാഷാന്തരത്തിന്റെ ദഹനക്കേടുകൾ നന്നെക്കുറവാണെന്ന് മാത്രമല്ല തന്റെ സ്വതസിദ്ദമായ ശബ്ദശൈലികൊണ്ടും വാക്കുകളുടെ സബന്നതകൊണ്ടും പൂരത്തിനേക്കാൾ വലിയ വെടിമരുന്ന് പ്രയോഗമായിതീരാറുണ്ട്‌ മിക്കപ്പോഴും അദ്ദേഹത്തിന്റെ പരിഭാഷകൾ.മറുവശത്ത്‌ പ്രസംഗിച്ച്‌ കോണ്ടിരിക്കുന്ന ലബ്ധപ്രതിഷ്ഠരായ വ്യക്തികളെ തന്നെ ഒരുവേള അംബേ നിഷ്പ്രഭമാക്കികളയും വിധമായിരിക്കും പലപ്പോഴും പൂക്കളും നക്ഷത്രങ്ങളും വീണ്‌ പരന്ന ആ വാക്കൊഴുക്ക്‌.സേട്ട്‌ സാഹിബിനും ബനാത്ത്‌വാലക്കും തർജ്ജമപറഞ്ഞ്‌ കനപ്പെട്ട ആ സിദ്ധി ആദ്യമായി അനുഭവിക്കുന്നത്‌ പട്ടിക്കാട്‌ ജാമിഅയുടെ സമ്മേളനവേദിയിൽ നിന്നാണ്‌.ഗുലാം മഹ്മൂദ്‌ ബനാത്ത്‌ വാലയുടെ തന്നെ ചെത്തിമിനുക്കിയ ഇഗ്ലീഷ്‌ പ്രസംഗത്തിന്‌ അദ്ദേഹം ഒരു കുറിപ്പ്‌ പോലും കയ്യിൽ കരുതാതെ പരിഭാഷ ചമക്കുന്നത്‌ കണ്ടപ്പോൾ ഉണ്ടായ അന്താളിപ്പ്‌ ഇപ്പോഴും പൂർണ്ണമായും വിട്ട്‌ പോയിട്ടില്ല എന്നതാണ്‌ നേര്‌.ജാമിഅയുടെയും വളാഞ്ചേരി മർക്കസിന്റേയും മറ്റും സമ്മേളനവേദികളിൽ പിന്നെയും ഒരുപാട്‌ തവണ ആ കലാമൂഹൂർത്തത്തിന്‌ സാക്ഷിയാവാനായിട്ടുണ്ട്‌.കേന്ദ്ര മന്ത്രിമാരായ ഫാറൂഖ്‌ അബ്ദുള്ളയുടേയും സൽമാൻ ഖുർഷിദിന്റേയും പ്രകാശ്‌ ജയ്സ്വാളിന്റേയും റഹ്മാങ്ഖാന്റേയും അദ്ദുറഹിമാൻ ആന്തുലയുടേയും ഗുലാം നബി ആസാദിന്റേയും ഒക്കെ എഴുതിതെയ്യാറാക്കിയ ഇഗ്ലീഷ്‌ പ്രസംഗങ്ങൾ പരിഭാഷകനായി സമദാനിയെ കാണുംബോൾ ഹിന്ദിയിലേക്കും ഉറുദുവിലേക്കും അറിയാതെ വഴുതി പോകുന്നതും അതൊന്നും അറിയാതെ സമദാനി പരിഭാഷ നിർബാധം തുടരുന്നതും വല്ലാത്ത ഒരു കാഴ്ചതന്നെയാണ്‌.അത്തരമൊരു സന്ദർഭത്തിൽ സൽമാൻ ഖുർഷിദ്‌ I felt that Jamia is a beautiful flower among thousands of flowers എന്ന് പറഞ്ഞതും പരിഭാഷയുടെ ഒഴുക്കിനിടയിൽ 'ആയിരം കുസുമങ്ങൾക്കിടയിലെ ഒരസുലഭകുസുമമായി എനിക്ക്‌ ജാമിയ അനുഭവപ്പെടുന്നു' എന്ന് സമദാനി പറഞ്ഞതും ഞങ്ങൾ പഠിക്കുന്ന കാലത്ത്‌ പലചർച്ച വട്ടങ്ങളിലും ഓർക്കാറുണ്ടായിരുന്നു.അപ്രകാരം തന്നെ സൽമാൻ ഖുർഷിദ്‌ ഒരു പ്രസംഗത്തിന്റെ അവസാനം അല്ലാമാ ഇഖ്ബാലിന്റെ ഭുവന പ്രസിദ്ദമായ 'ബച്ചോംകി ദുആ'യിലെ തുടക്കത്തിലെ ഏതാനും വരികൾ ചൊല്ലിയതും പരിഭാഷയിൽ സമദാനി ആ കവിത മുഴുവനും ഈണത്തിൽ ചൊല്ലിയതും അത് കണ്ട്‌ ഖുർഷിദ്‌ അന്താളിച്ച്‌ നിന്നതും 'ഹാരെ വാ' എന്ന് പറഞ്ഞ്‌ സമദാനിയെ കെട്ടിപ്പിടിച്ചതും ഇന്നും ഓർമ്മകളെ വല്ലാതെ ത്രസിപ്പിക്കുന്നുണ്ട്‌. മന്മോഹൻ സിംഗ്‌ പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ കേരളത്തിൽ വന്നപ്പോഴും സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും വിവിധപരിപാടികൾക്കായി ഇവിടെ വരുബോഴും പരിഭാഷകനായി എഴുനേറ്റ്‌ നിൽക്കുന്നത്‌ സമദാനിതന്നെയാണ്‌.അത്തരമൊരു പരിപാടിയിൽ മന്മോഹൻ സിംഗ്‌ രണ്ട്‌ വരി ഹിന്ദുസ്ഥാനി കവിതചൊല്ലിയതും പരിഭാഷക്കിടെ സമദാനി ആ കവിത മുഴുവൻ ഓർത്ത്‌ ചൊല്ലിയതും മന്മോഹൻ 'രാജ്യസഭയിലെ തന്നെ മുൻ സഹപ്രവർത്തകനായ സമദാനിയാണ്‌ പരിഭാഷകൻ എന്ന് ഒരു നിമിശം ഞാൻ ഓർത്തില്ല.....'എന്ന് പറഞ്ഞതും അന്ന് പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ ഒന്നാം പേജിൽ കൊടുക്കുകയുണ്ടായി. എന്നാൽ ഇന്ന്‌ എന്നല്ല ഒരുകാലത്തും മറക്കാനാവാത്തത്‌ മഹാനായ ശിഹാബ്‌ തങ്ങൾ അന്തരിച്ച പിറ്റേദിവസം മലപ്പുറത്തെ വാരിയകുന്നൻ ഹാളിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ ഖത്തർ പാർലമെന്റഗം അഹ്മദ്‌ മുഹമ്മദ്‌ ഉമൈബാൻ നടത്തിയ അറബി ഭാഷണത്തിന്‌ സമദാനി നടത്തിയ പരിഭാഷയാണ്‌ പ്രതേകിച്ച്‌ 'യാ അയ്യതുഹ ന്നഫ് സുൽ മുത്ത്‌മഹിന്ന് ഇർജിഈ..... എന്ന് തുടങ്ങുന്ന ആയത്തിന്‌ 'ഓ ശന്തിയടഞ്ഞ ദേഹമേ...എന്ന് ഇടറികൊണ്ട്‌ സമദാനി ഭാഷാന്തരം ചെയ്തതും സ്റ്റേജിലും സദസ്സിലും കണ്ണീരിന്റെ ഗന്ധം പരന്നതും ഹൃദയം താങ്ങിപ്പിടിച്ച്‌ പലരും കുനിഞ്ഞിരിക്കുന്ന ഹൃദയഭേധകമായ ആ കാഴ്ചയും‌......!!! രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപെടുത്തന്ന സമദാനി സാഹിബ്‌ 💚💚 14:03:2019 🔽🔽🔽🔽🔽🔽🔽🔽
@ashimavval2021
@ashimavval2021 5 жыл бұрын
Speechless
@rashifalip4455
@rashifalip4455 5 жыл бұрын
🧡
@sharfudheenmp8356
@sharfudheenmp8356 5 жыл бұрын
ഇതൊക്കെ ' വായിക്കാൻ ആർക്കാ സമയം
@civilspecialist3029
@civilspecialist3029 5 жыл бұрын
@@sharfudheenmp8356 എനക്ക്.... 👍😍
@civilspecialist3029
@civilspecialist3029 5 жыл бұрын
നല്ല അവലോകനം.... താങ്സ്.
@iranfilms.tehran2533
@iranfilms.tehran2533 5 жыл бұрын
ഫാറൂഖ് കോളേജിൽ ക്ലാസിൽ കയറാതെ പിജിക്ക് ഒന്നാം റാങ്ക് മേടിച്ചാളാണ് ആ പുള്ളി...അദ്ബുൽ സമദ്
@0506176355
@0506176355 5 жыл бұрын
Sunitha you are great
@Irshad-Ambat
@Irshad-Ambat 5 жыл бұрын
സത്യമാണോ....
@asifs3256
@asifs3256 5 жыл бұрын
Irshad Ambat athe ug kku 1st rank pgkk 2nd rank
@AfsalK
@AfsalK 5 жыл бұрын
Classil keratha irunnirunenki njanum vangichena 1st rank, kopila class aan shalyam
@sidhialakkal1754
@sidhialakkal1754 5 жыл бұрын
✌✌
@abdulkadersulaiman4119
@abdulkadersulaiman4119 5 жыл бұрын
എത്ര മനോഹരം ഇതുപോലൊരു പ്രസംഗം ഞാൻ എൻറെ ജീവിതത്തിൽ കേട്ടിട്ടേയില്ല കേട്ടിട്ടേയില്ല എത്ര വാസ്തവം എൻറെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് നല്ല ഒരു പ്രസംഗം കേൾക്കുന്നത് എല്ലാവർക്കും ഒരുപോലെ മനസ്സിലാവും വിധം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധിയും തർജ്ജമ ചെയ്യുന്ന സമദാനി സാഹിബ് വളരെ നന്നായിരിക്കുന്നു
@UN-gk8yr
@UN-gk8yr 5 жыл бұрын
ഒരിക്കൽ bjp യുടെ തർജ്ജിമ ഞാൻ മാത്രം ആണോ ഇവിടെ ആലോചിച്ചത് 😂😂🤣😂
@binumakkar2497
@binumakkar2497 5 жыл бұрын
ഞാൻ ഈ വീഡിയോ അടക്കം പതിനൊന്നു തവണ കേട്ട് കഴിഞ്ഞു ഇത്രയും നർമ്മം കലർന്ന പ്രസംഗം എവിടെയും കേൾക്കാൻ കഴിയില്ല . പ്രസംഗിച്ച നമ്മുടെ ഭാവി PM RAHULJI ക്കും സമദാനി സാഹിബിനും അവിടെ പ്രസംഗം ശ്രവിക്കാൻ എത്തിച്ചേർന്ന എല്ലാമെല്ലാമായ പ്രവർത്തകർക്കും അല്ലാത്തവർക്കും ഒരു പ്രവർത്തകൻറെ ഹ്രൃദയത്തിൻറെ ആശംസകൾ നേരുന്നു.
@rajamohanancheriyanad40
@rajamohanancheriyanad40 3 жыл бұрын
Excellent speech.sri samadani has translated the speech with poetic sensitivity. Congratulations to both
@freedomofthouhgt644
@freedomofthouhgt644 5 жыл бұрын
വാക്കുകൾ കൊണ്ട് കവിതകൾ തീർത്ത് ഹൃദയങ്ങളുടെ ആഴങ്ങളിൽ കുളിർമഴ പെയ്യിക്കാൻ കഴിയുന്ന നമ്മുടെ കേരളത്തിലെ വിരലിൽ എണ്ണാവുന്ന വ്യക്തികളിൽ ഒരാളാണ് സമദാനി സാഹിബ്‌ 👍👍
@sreejaaami7201
@sreejaaami7201 5 жыл бұрын
ബാക്കിയുള്ളവർ ആരൊക്കെയാ???
@MarnusLamboochan
@MarnusLamboochan Жыл бұрын
@@sreejaaami7201 K surendran,ap അബ്ദുല്ലക്കുട്ടി
@abhijithchandran5457
@abhijithchandran5457 5 жыл бұрын
Communist കാരൻ ആണ് .... സമ്മതിച്ചു സാഹിബ്... All d best rahul... consistency ഇല്ലാത്ത നിലപാട് ആണ് കോൺഗ്രെസിനെ ഈ ഗതിയിൽ എത്തിച്ചത്
@manojantony4063
@manojantony4063 5 жыл бұрын
എത്ര മനോഹരം ഈ speech അഭിനന്ദനങ്ങൾ
@kaderkutty3095
@kaderkutty3095 3 жыл бұрын
Rahulinde Speechum Samadaniyude Thatjumayumkalakki
@kpgroofingskpg243
@kpgroofingskpg243 5 жыл бұрын
സമദാനിയുടെ പ്രസംഗം രാഹുൽജി പരിപാഷപ്പെടുത്തുകയാണോ എന്ന് വരെ തോന്നിപ്പോയി. "സല്യൂട്ട് സമദാനീ ....."
@raheeskh4075
@raheeskh4075 5 жыл бұрын
😀
@rijo120
@rijo120 5 жыл бұрын
Im cpm sympathiser but loves this men .. he talk sense ..should be next pm
@bavumonbavumon224
@bavumonbavumon224 5 жыл бұрын
Samadani sahib super speech...thangs
@AjithKumar-yk7fg
@AjithKumar-yk7fg 2 жыл бұрын
I was in army. And wrote many poetries. . But this is an awesome spot translation . Really salute you sir ..🙏🙏
@tharayilsuhail5318
@tharayilsuhail5318 5 жыл бұрын
ഈ 56mint എന്നെ UDF നു vote ചെയ്യാൻ നിർബന്ധമാക്കി .. #rahul gandhi great
@AMIRULHAQE
@AMIRULHAQE 5 жыл бұрын
:)
@sildaantony5925
@sildaantony5925 3 жыл бұрын
@@Onlyformessi pop
@riyasparackal
@riyasparackal 5 жыл бұрын
ഒരു അഞ്ചുകൊല്ലത്തേക്... ഇദ്ദേഹം... നമ്മുടെ പ്രധാന മന്ത്രി ആയിരുന്നെങ്കിൽ... എന്ന്... ആഗ്രഹിച്ചു പോകുന്നു....
@nallavanmd1984
@nallavanmd1984 5 жыл бұрын
മോങ്ങി ജിയുടെ പ്രസംഗം കേട്ടാൽ കുറെ സങ്കികളും മങ്കികളും ചിരിക്കാൻ ഉണ്ടാവും രാഹുൽ ജിയുടെ പ്രസംഗം കേട്ടാൽ കെട്ടവർക് ഒരുപാട് ചിന്തിക്കാനും മനസ്സിൽആകാനും ഉണ്ടാവും
@hadihawwahadihawwa5187
@hadihawwahadihawwa5187 5 жыл бұрын
But modiyude speechilum aalukal ingane kayyadikukayum prolsahipikukayum cheyyunnath kanditund ..atha enik manassilavathe ..ethra janangala modiyude speech kett kayyadiknne
@kochugopu1900
@kochugopu1900 5 жыл бұрын
പ്രസംഗിക്കാനുള്ള കഴിവ് രാജ്യം ഭരിക്കാനോ ലോകസഭയിൽ കാണിക്കാനോ ഈ വ്യക്തിക്ക് കഴിയുമോ സംശയമാണ്
@philomonissac1413
@philomonissac1413 5 жыл бұрын
സുരേന്ദ്രൻ ആയിരുന്നെങ്കിൽ ട്രോൾ അടിച്ചു മരിക്കാമായിരുന്നു 😀
@jincyjins2427
@jincyjins2427 5 жыл бұрын
ഈ ചെറുപ്പത്തിലും അത്ര നല്ല പക്ക്വത.
@noushadpp9305
@noushadpp9305 5 жыл бұрын
Wow ! രാഹുൽ ഗാന്ധിയുടെ ഐഡിയോളജി സമദാനി സാഹിബ് ശരിക്കും നമ്മൾക്ക് എത്തിച്ച് തന്നു !
@mohammedshibu8665
@mohammedshibu8665 5 жыл бұрын
Samadani sahib a great translation
@basheerhameed1106
@basheerhameed1106 5 жыл бұрын
ഇദ്ധേഹത്തെ പപ്പു എന്ന് വിളിച്ച് ആക്ഷേപിക്കുന്നവർക്ക് തലക്കു് ഓളമാണ്. രാഹുൽ ഇന്ത്യയുട ഭാവി പ്രതീക്ഷയാണ്
@alavicheri8939
@alavicheri8939 5 жыл бұрын
മാന്യ മായരാഷ്ട്രീയ പ്രസംഗം കാവ്യാത്മക മായ പരിഭാഷ വിദ്യ സമ്പന്നരായ ഇന്ത്യന്‍ യുവത കാത്തിരിക്കുന്ന നേതൃത്വം പ്രതീക്ഷ യുണ്ട് രാഹുല്‍ ജീ താങ്കളില്‍
@muhamedkannur6328
@muhamedkannur6328 5 жыл бұрын
ട്രാൻസ്ലേഷൻ ശെരിയല്ലെങ്കിൽ പ്രാസംഗികൻ എന്ത് ഉദ്ദേശിച്ചുവോ, അത് ശ്രവിക്കുന്നവരുടെ മനസ്സിൽ എത്താതെ പോകും, ഇവിടെയാണ് സമദാനിയുടെ പ്രതേകത !ഇത്രയും കൃത്യതയുള്ള പരിഭാഷ, അത് സമദാനി സാഹിബ് നന്നായി നിർവഹിച്ചിരിക്കുന്നു
@shylajakumari4499
@shylajakumari4499 5 жыл бұрын
Good~♥~
@munnamunn1238
@munnamunn1238 5 жыл бұрын
Supper
@muhammadnisark753
@muhammadnisark753 5 жыл бұрын
മദീനയിലേക്കുള്ള പാത പ്രഭാഷണം ഒരുപാട് ഒരുപാട് ഇഷ്ട്ടം
@saleemkps3080
@saleemkps3080 3 ай бұрын
ആംഗല ഭാഷണവും മലയാള ഭാഷാന്തരവും ശ്രദ്ധിച്ചു. സുനിത പറഞ്ഞതുപോലെ മോഹനം, ചേതോഹരം.
@nimrahstudio7060
@nimrahstudio7060 5 жыл бұрын
വിലപ്പെട്ട എന്റെ ഒരു മണിക്കൂറാണ് കവർന്നെടുത്തത്... പക്ഷെ നഷ്ടബോധമില്ല... super !!!
@sajith07171
@sajith07171 5 жыл бұрын
സമദാനി സാഹിബ്,സഖാവ് എം സ്വരാജ് ഇവരുടെയൊന്നും പ്രസംഗം കഴിഞ്ഞുപോകരുതേ എന്ന് വിചാരിക്കാറുണ്ട് എപ്പഴും....കേട്ടാലും കേട്ടാലും പൂതി തീരില്ല 👌👌👌😍😍😍
@hasheerhashim4072
@hasheerhashim4072 5 жыл бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ .... രാഹുൽ ഗാന്ധി ഇന്ത്യയുടെ വലിയൊരു പ്രതീക്ഷയാണ് .... സമദാനി ഒരു രക്ഷയുമില്ല .... ഇതാണ് തർജ്ജിമ ... 😍
@ashrafvavutti1394
@ashrafvavutti1394 5 жыл бұрын
സമദാനി സാഹിബിന്റെ പരിഭാഷ കണ്ട് രാഹുൽഗാന്ധിയും മറ്റു നേതാക്കൾ പോലും കണ്ണ് പോയ്‌.... അപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാലോ???
@lonelymen2413
@lonelymen2413 5 жыл бұрын
രാഹുൽജി "നിങ്ങൾ യുവാവാണ്.. ഞങ്ങൾക്ക് ഒരു സ്വപ്നമുണ്ട് "
@najihishamkv
@najihishamkv 5 жыл бұрын
Best comment! True. We the people of India have a dream.
@anshadaliganmsf1325
@anshadaliganmsf1325 5 жыл бұрын
സമദാനി സാഹിബെ, അങ്ങയെ ഓർത്ത് അഭിമാനം തോനുന്നു.... അങ്ങ് നേതൃത്വം നൽകുന്ന മുസ്ലിം ലീഗിന്റെ പ്രവർത്തകൻ ആയതിൽ അതിലേറെ സന്തോഷവും...
@hadhitc5005
@hadhitc5005 4 жыл бұрын
Maa sha Allah
@nisarmuhammad2370
@nisarmuhammad2370 5 жыл бұрын
പതിനാലാമത്തെ വയസിൽ തുടങ്ങിയത് ആണ് സമദാനി ട്രാൻസിലേഷൻ
@abdulkarim-pn4cm
@abdulkarim-pn4cm 4 ай бұрын
വെരിഗുഡ് translati9n
@ksa3700
@ksa3700 5 жыл бұрын
മുസ്ലിം ലീഗ് ആണോ കോൺഗ്രസ്സ് ആണോ എനിക്ക് കുഞ്ഞിലെ ആകെ ഇഷ്ടം ഈ മുതലിനെയാണ് സാഹിബിനെ മാത്രം
@shaini7162
@shaini7162 5 жыл бұрын
ഇന്ത്യയുടെ നായകൻ ആകാൻ കരുത്തുള്ള വാക്കുകൾ.
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
*രാഷ്ട്രീയ പ്രസംഗമാകട്ടെ..* *മത പ്രസംഗമാകട്ടെ..* *മറ്റു മോട്ടിവേഷൻ ക്ലാസ്സുകൾ ആകട്ടെ..* *വാക്കുകൾ കൊണ്ട് മായാജാലം സൃഷ്ടിക്കാൻ ഇന്ന് ഭാരതത്തിൽ ഒരേയൊരു ശബ്ദമേ ഉള്ളൂ....* അത് *അബ്ദു സമദ് സമദാനി* യുടെ *ശബ്ദം ഒന്നു മാത്രം* 😘😘😘😘😘😘😘😘😘😘
@ShihabEntertainment
@ShihabEntertainment 5 жыл бұрын
സമദാനി കേരളത്തിന്റെ പുണ്ണ്യമാണ്
@ijasahammedpvijas6413
@ijasahammedpvijas6413 5 жыл бұрын
സമദാനി സാഹിബ് അങ്ങേക്ക് മുൻപിൽ ഗൂഗിൾ ട്രാൻസിലേറ്റ പോലും തല കുനിച്ച നിമിഷം
@vdozone2182
@vdozone2182 5 жыл бұрын
കവിതപോലെ മനോഹരമാണ് ആ ശബ്ദവും.... സമദാനി... രാഹുൽ ഗാന്ധി... പെരുത്തിഷ്ടം 😍😍😍
@ManiMani-mw2zi
@ManiMani-mw2zi 2 жыл бұрын
E
@noufalkoormath6354
@noufalkoormath6354 5 жыл бұрын
കേരളത്തിലെ പ്രമുഖ ചാനൽക്കാർ ഉറ്റുനോക്കുന്നുണ്ടായിരുന്നു...എവിടെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് വിചാരിച്ച്😂
@wisetech2420
@wisetech2420 5 жыл бұрын
Sathyammmnm
@shafeeqckp2550
@shafeeqckp2550 5 жыл бұрын
Yess😁
@manusaji7044
@manusaji7044 5 жыл бұрын
Correct ...onnum kitiyilla
@samsheerpksamsheerpk4881
@samsheerpksamsheerpk4881 5 жыл бұрын
Samadhani അല്ലായിരുന്നെങ്കിൽ അവർ പ്രതീക്ഷിച്ചേനെ. താങ്കളുടെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു
@civilspecialist3029
@civilspecialist3029 5 жыл бұрын
@@samsheerpksamsheerpk4881 ഞാനും
@rachelabraham559
@rachelabraham559 5 жыл бұрын
Samadani sir your sound and your translation power is very highest .
@vijaikumar5324
@vijaikumar5324 3 жыл бұрын
രാജീവിനെ കണ്ട് പഎഠിക്കട്ടേ കാലനു൦ അമിട്ടു൦ മോങിയു൦
@nandininandinipadmanabhan99
@nandininandinipadmanabhan99 5 жыл бұрын
രാഹുൽ ജനങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്നു.. കടലോളം വലുതായി രാഹുൽ . നല്ലത് വരട്ടെ ഭാരതത്തിന്.......
@bashuuubashiii2404
@bashuuubashiii2404 5 жыл бұрын
Very good
@ezaan4236
@ezaan4236 4 жыл бұрын
എന്നാണാവോ അദ്ദേഹം indian പ്രധാന മന്ധ്രി ആവുന്ന ആ സുവർണ നിമിഷം 🤩🤩
@jabirmpm4201
@jabirmpm4201 5 жыл бұрын
ആദ്യമായാണ് ഒരു പരിഭാഷ ആസ്വദിച്ചു കേൾക്കുന്നത്... thanks for sharing
@sbk2030
@sbk2030 5 жыл бұрын
Njanum
@mathewjoseph2524
@mathewjoseph2524 5 жыл бұрын
Super,right talk . let us pray for Rahul ji become a PM.
@gp.sunilhk4178
@gp.sunilhk4178 5 жыл бұрын
ഇത് കേട്ട ഉള്ളി സുരയുടെ അവസഥ.😱 !!!😩
@user-bx5gt8pf2f
@user-bx5gt8pf2f 5 жыл бұрын
മലബാറിൻ്റെ ഭാഷാ പണ്ഡിതന് Big Salute
@naijoantony3816
@naijoantony3816 5 жыл бұрын
നല്ലത് കണ്ടാൽ അത് പറയണം. സൂപ്പർ തർജിമ. സല്യൂട്ട് ടു സമദാനി സാർ. കോൺഗ്രസിനോട് വെറുപ്പും രാഹുലിനോട് കട്ട ഇഷ്ടവും തോന്നുന്നു.
@ansariansari3025
@ansariansari3025 5 жыл бұрын
എനിക്കും...
@eaglelive276
@eaglelive276 5 жыл бұрын
True
@iwitness2585
@iwitness2585 5 жыл бұрын
കോൺഗ്രസിൻ്റെ ആശയധാരയും വികാരവുമാണ് രാഹുൽ പ്രസംഗിച്ചത്. അപ്പോൾ പിന്നെ കോൺഗ്രസിനെ വെറുത്ത് രാഹുലിനെ എങ്ങനെ ഇഷ്ടപ്പെടാൻ പറ്റും?
@saifumeppadi
@saifumeppadi 5 жыл бұрын
പരിഭാഷപ്പെടുത്തുന്നുവെങ്കിൽ ഇങ്ങനെ ചെയ്യണം, അല്ലാതെ മൈക്ക് എടുത്ത് അങ്ങട്ട് പോയി, ഇങ്ങട്ട് വന്ന് പിന്നേം അപ്പുറത്ത് പോയി അടുത്ത് വന്ന് കേക്ക്ണ് ല്ലാന്ന് പറഞ്ഞ് ആളെ സുയ്പ്പാക്കരുത്
@jabrkp99
@jabrkp99 5 жыл бұрын
😂😂😂
@rafcodxb2700
@rafcodxb2700 5 жыл бұрын
അയാൾ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മാഷ് ആയിരുന്നു.. 😂😂
@bibinak455
@bibinak455 5 жыл бұрын
Nice presentation
@yusufm.k8723
@yusufm.k8723 5 жыл бұрын
Saifu ekka😁😁😁😁
@AbdulRahmanva-is9vf
@AbdulRahmanva-is9vf 3 ай бұрын
സുനിതാ ജീ... ഞങ്ങൾക്ക് വേണ്ടി തിരഞ്ഞെടുത്തത് ഏറ്റവും ഉത്തമമായത്💚💚
@user-bx5gt8pf2f
@user-bx5gt8pf2f 5 жыл бұрын
ഈ പ്രഭാഷണം Mr ഉള്ളി സുരേന്ദ്രനാണ് പരിഭാഷ നsത്തിയിരുന്നു എങ്കിൽ എന്തായിരുന്നു അവസ്ഥ ചിരിക്കാൻ നല്ല വക ഉണ്ടായേേ🤣🤣🤣
@harismuhammed651
@harismuhammed651 5 жыл бұрын
സമദാനി നമ്മുടെ ഇന്ത്യയുടെ അഭിമാനമാണ്.. ... I ലൗ Uu സമദാനി സാഹിബ്‌...... 💚 & സുനിത..... ❤👌
@kpgroofingskpg243
@kpgroofingskpg243 5 жыл бұрын
രാഹുലിന്റ പ്രസംഗം സൂപ്പർ എന്നാൽ സമദാനിയുടെ പരിപാഷ അതുക്കും മേലേ...
@jamsheedap8905
@jamsheedap8905 3 ай бұрын
നല്ല മനോഹരമായ പ്രസംഗം നമ്മുടെ നേതാവിൻറെ
@minitubemedia9494
@minitubemedia9494 5 жыл бұрын
രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്യാതെ തന്നെ ശ്രദ്ധിച്ചു നിന്നാൽ ആർക്കും മനസ്സിലാക്കാൻ പറ്റും. അത്രയും ശ്രദ്ധിച്ചാണ് അദ്ദേഹം വാക്കുകൾ പറയുന്നത്. വ്യക്തമായ സംസാരം, വ്യക്തമായ ഉത്തരം അതാണ് രാഹുൽ. കൂടെ സമദാനിയുടെ തർജ്ജമ കൂടി ആയപ്പൊ പ്രസംഗം കേൾക്കാൻ വന്നവർക്ക് ആവേശം
@alimanu579
@alimanu579 5 жыл бұрын
ലീഗിൻറെ കോട്ടയിലാണ് ഞാൻ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും എല്ലാം ലീഗ് അനുഭാവികളാണ് ഒരു കോൺഗ്രസുകാരൻ പോലും എനിക്ക് അടുത്ത കൂട്ടുകാരനായി ഇല്ല എന്നിട്ടും രണ്ട് ദിവസം മുൻപ് ഓൺലൈൻ വഴി ഞാൻ കോൺഗ്രസ് അംഗത്വമെടുത്തു മറ്റൊന്നും കൊണ്ടല്ല ഇഷ്ടം രാഹുൽഗാന്ധി
@sajidabasheer5466
@sajidabasheer5466 5 жыл бұрын
Good speach.
@preenijacob6899
@preenijacob6899 5 жыл бұрын
Super, മനോഹരമായ പരിഭാഷ, ഇത്ര ഭംഗിയായിട്ടുള്ള അവതരണം ആദ്യമായിട്ടാണെന്നു തോന്നുന്നു.
@thomaskutty2487
@thomaskutty2487 5 жыл бұрын
Thudakkathil kallukadi,no names mentioned as Rahulji spoke..so no clear transalation
@jihanilhakkimrasheed9737
@jihanilhakkimrasheed9737 5 жыл бұрын
BJP യുടെ സുരേന്ദ്ര നോളം (ഉള്ളി) എത്തീട്ടില്ല
@Shihadvv
@Shihadvv 5 жыл бұрын
@@thomaskutty2487 സമദാനി സാഹിബിനെ വെല്ലാൻ കേരളത്തിൽ ഒരാൾക്കും കഴിയില്ല
@shajahanma4281
@shajahanma4281 5 жыл бұрын
Thomas Kutty , അത് അങ്ങിനെയാണ്. സ്റ്റേജിലിരിക്കന്ന ഓരോരുത്തരുടേയും പേരുകൾ രാഹുൽ ഗാന്ധി പറയുന്നത് കാണികൾക്ക് കേൾവിക്കാർക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട്. അവരുടെ പേരുകൾ വീണ്ടും മലയാളത്തിൽ എടുത്തു പറയുമ്പോൾ കേൾവിക്കാർക്ക് വിരസത തോന്നും . അതിനാൽ സമദാനിയാണ് ശരി. അതാണതിന്റെ ഭംഗിയും. എസ് ജീ പുത്തൻചിറ
@AnwarAli-qz7wi
@AnwarAli-qz7wi 5 жыл бұрын
Thomas Kutty ആ വ്യക്തികളുടെ പെരുകൽ എടുത്തുപറഞ്ഞു ആശംസിച്ചതു വേദിയിലുള്ള ആർക്കും മനസിലാക്കാൻ കഴിയുന്നതാണ്‌ . വീണ്ടും അത്രയും ആളുകളുടെ പെരുകൽ എടുത്തുപറഞ്ഞു ധീർഗ്ഗിച ഒരു പ്രസംഗത്തിന്റെ സമയം കളയേണ്ടതില്ല .അതാണ് കോമൺ സെൻസ് ....പിന്നെ പേരുകൾ തർജ്ജിമ ചെയ്യാൻ കഴിയില്ല
@rasheedkunnath4633
@rasheedkunnath4633 5 жыл бұрын
സമദാനി മുത്താണ്❤️💋
@salamfaizy8287
@salamfaizy8287 5 жыл бұрын
ആര് ഏത് ഭാഷ yil പ്രസംഗിച്ചാലും... Translation.. അത് മ്മളെ Samadani sahib തന്നെ.... അള്ളാഹു വേ.. Ee പ്രസംഗകുലപതിക്ക് ദീർഘായുസ് നൽകണേ... നാഥാ... Aameen
@bcks6675
@bcks6675 5 жыл бұрын
Aameen
@Irshad-Ambat
@Irshad-Ambat 5 жыл бұрын
ആമീൻ
@kadheejadilna2440
@kadheejadilna2440 5 жыл бұрын
Aameen
@fasna.k.t2060
@fasna.k.t2060 4 жыл бұрын
Aameen
@asmaasma1219
@asmaasma1219 4 жыл бұрын
ആമീന്‍
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 205 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
No empty
00:35
Mamasoboliha
Рет қаралды 6 МЛН
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 3 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН