Samagamam with Oduvil Unnikrishnan | EP:11 | Amrita TV Archives

  Рет қаралды 131,759

Amrita TV Archives

Amrita TV Archives

Жыл бұрын

Samagamam with Oduvil Unnikrishnan | EP:11 | Amrita TV Archives
#AmritaTVArchives #samagamam #siddique #goldenarchives #talkshow #interview #SamagamamwithOduvilUnnikrishnan
#oduvilunnikrishnan #amritatv #AmritaArchives #oduvilunnikrishnan interview #SamagamamAmritatv #oduvilunnikrishnaninterviewwithsiddique
#nedumudivenu #sathyananthikad #kpaclalitha
Subscribe Amrita TV Archives
KZfaq ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. .

Пікірлер: 97
@nikhilmonachan1585
@nikhilmonachan1585 9 ай бұрын
മലയാളത്തിൻ്റെ മഹാരഥന്മാർ❤ അമൃത ടിവി ക്ക് ഒരുപാട് നന്ദി നമ്മെ വിട്ടു പോയ മഹാ നടന്മാരുടെ ജീവിത വഴിത്താരയിലൂടെ ഉള്ള ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടം ആയി❤
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 8 ай бұрын
കാലത്തിനു പോലും നിരസിക്കാനാവാത്ത -- പ്രതിഭാധനന്മാർ... 🤔 സ്മരണകൾ... 🌹🌹🌹 🙏
@roby-v5o
@roby-v5o 11 ай бұрын
ഒടുവിൽ ഉണ്ണികൃഷണൻ സാറിനെയും വേണു ചേട്ടനെയും❤❤❤ വല്ലാത്ത മിസ്സ് ചെയ്യുന്നു 🎉🎉
@ravindranathkt8861
@ravindranathkt8861 Жыл бұрын
മലയാള സിനിമയിലെ കരുത്തന്മാരിലൊരാളായിരുന്ന ഒടുവിലിനൊപ്പം ഒടുവിൽ മാത്രം. Great man ! 🙏
@sreek4526
@sreek4526 7 ай бұрын
ഇവരുടെ ഒക്കെ കാലത്ത് നമ്മളും ജീവിച്ചിരുന്നു എന്ന് ഓര്മിക്കാം❤🙏
@bknair4577
@bknair4577 8 ай бұрын
Hats off to Amrita for their programs on such legends . Amrita should restart it . Both Odivil and Venu are great loss to Malayalam Cinema and Theatre. Om Shanti 🙏
@nagarajc9124
@nagarajc9124 11 ай бұрын
ദൈവം അദ്ദേഹത്തിന് നല്ല ആരോഗ്യവും ഭാവിയും നൽകി അനുഗ്രഹിക്കട്ടെ
@shajujoseph6027
@shajujoseph6027 8 ай бұрын
A casual (classic) interview with lots of nuances of Malayalam cinema acting with many of its late icons. Big salute..
@jaypanicker2362
@jaypanicker2362 Жыл бұрын
My all time Favourite Actor…Oduvil Sir..
@bichipathup6733
@bichipathup6733 Жыл бұрын
❤❤❤❤❤❤1💝💝💝💝❤💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝🤗🤗❤❤❤❤❤❤❤❤❤❤
@madhuji9927
@madhuji9927 9 ай бұрын
A great, yet subtle artist. With that subtility, he portrayed the characters beautifully.
@ravindranathkt8861
@ravindranathkt8861 Жыл бұрын
ഈ തമാശകളൊക്കെ കേൾക്കുമ്പോഴും യാതൊരു വികാരവുമില്ലാതെ ശ്രോതാക്കളായി കുറേപ്പേർ അവിടെ ഇരിയ്ക്കുന്നത് കണ്ട് അത്ഭുതം തോന്നി.
@ideaokl6031
@ideaokl6031 9 ай бұрын
ശരിയാണ്🤔
@rajitheshthekkedath6096
@rajitheshthekkedath6096 8 ай бұрын
സത്യം ഒരു ഭാവോം ഇല്ല 😁😁😁
@BhanumathiAmma-vg7id
@BhanumathiAmma-vg7id 7 ай бұрын
😊
@ubtr9n805
@ubtr9n805 7 ай бұрын
One, it was done long back. Their behaviour could be different. Other could be due to wrong editing
@thejassurya2913
@thejassurya2913 4 ай бұрын
അവർ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഭാര്യയും മക്കളും മരുമക്കളുമാണ്.
@kvrajan765
@kvrajan765 Жыл бұрын
Simple family.. No artificial substance.Down to earth..
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 8 ай бұрын
Oduvik Oonnikrishen is the most amazing and complete actor I ever seen in the cosmos. Indeed a Great loss in the Cine Industries. Pranamam 🙏🙏🙏
@santharamachandran2427
@santharamachandran2427 6 ай бұрын
Randuperum-Nedumudi Venu sir and Oduvil Unnikrishnan Sir are my old time favorites. Their Movie scenes are very nicely stuck in my mind.Thank you, Good Post.
@mukundank3203
@mukundank3203 9 ай бұрын
മഹാരാഥന്മാർ പങ്കെടുത്ത പ്രോഗ്രാം.. ഇപ്പോൾ നമ്മളോടൊപ്പം പലരും ഇല്ല. അവർക്കു പ്രണാമം. വളരെ ഏറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാഹചര്യം ഒരുക്കി നടത്തപ്പെട്ട പ്രോഗ്രാം. അഭിനന്ദനങൾ
@Mohammedhaneef1
@Mohammedhaneef1 10 ай бұрын
ഒടുവിൽ ❤ കലാമണ്ഡലം ഹൈദരാലി ❤
@simonjoseph2350
@simonjoseph2350 11 ай бұрын
മലയാള സിനിമ ഒടുവിൽ ഉണ്ണികൃഷ്‌ണന്‌ വേണ്ട രീതിയിലുള്ള കഥാപാത്രങ്ങൾ കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. നെടുമുടി വേണുവിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്. ഉണ്ണികൃഷ്ണൻ ചേട്ടനും വേണുച്ചേട്ടനും പ്രണാമം.
@rranamv1075
@rranamv1075 10 ай бұрын
ഒടുവിലിന്റെ കഥാപാത്രങ്ങൾ കാഴ്ചക്കാരുടെ മനസ്സിൽ ഇഴുകി ചേരുന്ന ഒന്നായിരുന്നു
@vijayanpillai2739
@vijayanpillai2739 Жыл бұрын
4 Unbelievable talents!
@muhammedrafi-cg9ph
@muhammedrafi-cg9ph 8 ай бұрын
ഇതൊക്കെ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നു 💔💔💔
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 8 ай бұрын
ത്രിമൂർത്തി മുഹൂർത്ഥങ്ങൾ... 🌹 കാലം വീണ്ടുമൊരുക്കുന്ന സ്മരണകൾ.... 🤔 🙏🙏🙏
@starbucksadmin7265
@starbucksadmin7265 11 ай бұрын
My favorite actor ❤️
@balagopalank7262
@balagopalank7262 7 ай бұрын
Super ആലാപനം ഹൈദരാളി ജി
@Chacko-bx9py
@Chacko-bx9py 7 ай бұрын
Very good program amrutha tvkku thanks
@user-tc2qq5dq5y
@user-tc2qq5dq5y Жыл бұрын
ഒടുവിൽ ഉണ്ണി ചേട്ടൻ 🥰🥰🥰🥰
@senatorofutah
@senatorofutah Жыл бұрын
World class actor
@itz_me_ente_rooh_nee_ya
@itz_me_ente_rooh_nee_ya 9 ай бұрын
അന്ന് കാണാൻ മടിച്ചു ഇന്ന് കാണാൻ കൊതിച്ചു ❤️😥എല്ലാവരെയും കാണാൻ കഴിഞ്ഞു 👍🙏
@Harsharamesh-xi1jd
@Harsharamesh-xi1jd 9 ай бұрын
ഒരുപാട് 🥰👍🏻കണ്ടു
@user-rh6vf6sl8d
@user-rh6vf6sl8d Жыл бұрын
Oduvil is Great 💐💐🎻
@SP00855
@SP00855 Жыл бұрын
As he’s no more, passed away back in 2006, please mention the date of interview or original telecast date in the description. Not just for this… for all retelecasts pls.
@blackcats192
@blackcats192 11 ай бұрын
Correct datum varshavum mention cheyyunnath nallatan..
@rajeevnair7133
@rajeevnair7133 8 ай бұрын
A superb episode 🎉
@sanarinu226
@sanarinu226 7 ай бұрын
Amrita TV 🙏🏻thanks❤
@ramachandrankn8408
@ramachandrankn8408 2 ай бұрын
Marakkaan kazhiyaatha oru Athulya prathibha.....pranamam oduvil sir😢😢😢😢😢😢😢😢
@geethasasidharan2696
@geethasasidharan2696 9 ай бұрын
Amme Mahamaye🙏
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Thanks
@radhu5400
@radhu5400 5 ай бұрын
Great Great Great Artist....
@muhammedts4965
@muhammedts4965 Жыл бұрын
എങ്കക്കാട്ടുകാരനായ എനിക്കു നേരിൽ അറിയുന്ന ഉണ്ണിയേട്ടനും ഹൈദരാലിയേയും ഒരിക്കൽ കൂടി നേരിൽ കാണുവാൻ കഴിഞ്ഞതിൽ വളരെ ചാരിതാർത്യം തോന്നുന്നു
@Jafarnk.
@Jafarnk. 11 ай бұрын
22:33 to 25:56. ❤❤❤
@musicvlogs9219
@musicvlogs9219 11 ай бұрын
Ente naattu kaaran ayaa unni chettan❤
@ajeshglaze7350
@ajeshglaze7350 4 ай бұрын
ഏറെ ഇഷ്ടം ♥️♥️
@geethasasidharan2696
@geethasasidharan2696 9 ай бұрын
Pranamam🙏
@user-jv2bh5gw5o
@user-jv2bh5gw5o Жыл бұрын
Pranamam
@sreemonem9949
@sreemonem9949 3 ай бұрын
ആദ്യത്തെയും ഒടുവിലത്തെയും ഒടുവിൽ !!!! ❤
@sanalc7396
@sanalc7396 Жыл бұрын
❤️❤️
@abdulmajeed3418
@abdulmajeed3418 Жыл бұрын
Great
@josemamachan4405
@josemamachan4405 7 ай бұрын
Very very nice
@sajeevb.u3270
@sajeevb.u3270 7 ай бұрын
Oduvil sir is agood artist and good person😊
@vtube1722
@vtube1722 Жыл бұрын
അന്നത്തെ കാലം..
@ajithakumaritk1724
@ajithakumaritk1724 11 ай бұрын
സ്വർഗ്ഗ താരകങ്ങൾ😢🎉
@unnikrishnanunnikrishnan8352
@unnikrishnanunnikrishnan8352 9 ай бұрын
പ്രണാമം 🙏❤️
@sreekumarnair2073
@sreekumarnair2073 11 ай бұрын
❤❤❤ MAHAAN MAARAYA KALAKARAMAR - MARANAMILLATHAVAR
@joylukose6638
@joylukose6638 6 ай бұрын
ദാരിദ്രനായ ഒരു കലാകാരൻ ഒരു ശാപമാണ്.
@rohitbalasubrahamanian504
@rohitbalasubrahamanian504 5 ай бұрын
Nalea malayalam talks flying in and around ears❤
@7kdrvideos252
@7kdrvideos252 4 ай бұрын
❤❤❤
@mammych2190
@mammych2190 Жыл бұрын
Oduvil abhinayikukayalla jeevikukayayirunnu
@sajad1625
@sajad1625 Жыл бұрын
32:32❤
@Nasrani344
@Nasrani344 6 ай бұрын
നെടുമുടി വേണുവിന് ഈ പരിപാടിയുടെ ഒരു രീതി അറിയില്ല, സത്യൻ അന്തിക്കാട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇടക്ക് കയറി ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു ചോദ്യം 😅ഇതിന് സിദ്ദീഖ് തന്നെ വേണം
@UnnikrishnanUnni-vi8hm
@UnnikrishnanUnni-vi8hm Ай бұрын
Idakkk keran sadhondhram ullath kondaaa
@user-es6in8lt8l
@user-es6in8lt8l 8 ай бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ അമിതമായി അഭിനയിക്കുന്ന കഥാപാത്രമായിരുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
@sheebavnair7015
@sheebavnair7015 10 ай бұрын
❤❤❤🎉🎉🎉😂
@Bliss3-z7u
@Bliss3-z7u Жыл бұрын
52:21 😜
@farookchavakkad1568
@farookchavakkad1568 6 күн бұрын
Nalla nadan
@balan8640
@balan8640 2 ай бұрын
Namude uniyetan
@sreekumarnair2073
@sreekumarnair2073 11 ай бұрын
Ilaya mol AASHANE CARBON COPY - ACANTE MOLU ❤❤❤
@reenaK-ut3in
@reenaK-ut3in 9 ай бұрын
Exactly ❤
@ajeshglaze7350
@ajeshglaze7350 4 ай бұрын
ഇവരൊക്കെ എത്ര വലിയവരാണ്
@balan8640
@balan8640 2 ай бұрын
Ambabo cheminoom pdtumola mslayumila aloomila
@balan8640
@balan8640 2 ай бұрын
Sgal kulabhi chetan emade oduvilan 😊😊😊😊😊😊😊 nicce ayitu moongi
@balan8640
@balan8640 2 ай бұрын
Sagala kulabhi
@balan8640
@balan8640 2 ай бұрын
Emade oduvilan chettan
@balan8640
@balan8640 2 ай бұрын
Vayado angidu vanu a kazhakanan lila dheyvagaloode koode kond nafakkana oru roopamondu vayado nila
@balan8640
@balan8640 2 ай бұрын
Edheyham anu sadharankaranu sadharana kkaranoom adhanu sadharana kadhapathragale marakkan patunila adhanu a shadharankaranya abhinayachakkravarthiyude kazhivu epoxhathe roopam vizhmimipukyunu agane ente oduvilane chettanoom poyi😊😊😊😊😊😊😊😊😊😊
@broadband4016
@broadband4016 Жыл бұрын
രണ്ടാമത്തെ മോളെ അച്ഛനെ വാർത്ത് വെച്ചിരിക്കുന്നു
@reenaK-ut3in
@reenaK-ut3in 9 ай бұрын
Exactly ❤
@Nasrani344
@Nasrani344 6 ай бұрын
മൂത്ത മോളുടെ കയ്യിലും ഒരു കുട്ടിയുണ്ട് അതിന് അഭിനയവാസന ഉണ്ടോ എന്ന് ചോദിച്ചില്ല എവിടേയും വിവേചനവും ലോപവും.☹️
@ideaokl6031
@ideaokl6031 9 ай бұрын
👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌🙏🏻🙏
@sakshimalayalam6831
@sakshimalayalam6831 5 ай бұрын
ഗരുവാവയൂർ കേശവനിൽ കിണറ്റിൽ വീണല്ലോ
@balan8640
@balan8640 2 ай бұрын
Namalil.oralyatharam
@sreekumarnair2073
@sreekumarnair2073 4 ай бұрын
Ilaya mol thantakku pirannatu nalle - ate
@balan8640
@balan8640 2 ай бұрын
Vayya a kazhchakanan tharagaloode opam kondu nadakuna oru roopamoondu adhagalinw ninote
@sankarie3687
@sankarie3687 Жыл бұрын
Ith eth വർഷമാ?
@manishsuresh4996
@manishsuresh4996 Жыл бұрын
2005
@steevengeorge8315
@steevengeorge8315 11 ай бұрын
2006
@balan8640
@balan8640 2 ай бұрын
Udayippu uniyrtan emade oduvilan chetan
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
Moothamole kniktha oombya camera mn
@MolySreekala
@MolySreekala 6 күн бұрын
Wrigh😂 ❤l. O. . . Imecriying . t ni by
@nikeshk2591
@nikeshk2591 Ай бұрын
❤❤❤
Samagamam with  Murali| EP:22| Amrita TV Archives
51:17
Amrita TV Archives
Рет қаралды 215 М.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 180 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Samagamam with Thilakan| EP: 4 | Amrita TV Archives
52:19
Amrita TV Archives
Рет қаралды 111 М.
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 549 М.
Samagamam with O. N. V. Kurup | EP:13| Amrita TV Archives
59:50
Amrita TV Archives
Рет қаралды 24 М.
Smrithi | Oduvil Unnikrishnan | Safari TV
27:15
Safari
Рет қаралды 191 М.
Ах как прекрасно
0:17
Флюр Хафизов
Рет қаралды 25 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 19 МЛН
БАТЯ И ЗОМБИ АПОКАЛИПСИС , МИРУ КОНЕЦ?
20:52
BATEK_OFFICIAL
Рет қаралды 3,4 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 37 МЛН