സമകാലിക രാഷ്ട്രീയത്തോട് ശ്രീ മേജർ രവി രൂക്ഷമായി പ്രതികരിക്കുന്നു | major ravi | rajanjoseph |

  Рет қаралды 18,118

Smart Pix Media

Smart Pix Media

Ай бұрын

സമകാലിക രാഷ്ട്രീയത്തോട് ശ്രീ മേജർ രവി രൂക്ഷമായി പ്രതികരിക്കുന്നു #majorravi #rajanjoseph #interview #politics #bjp #sureshgopithrissur #history #republicans #modi #coronavirus #indianpolitics #blacklivesmatter #follow #libertarian #art #socialism #joebiden #communism #a #makeamericagreatagain #democracy #amitshah #instagood #gop #americafirst #blm #delhi #trending #capitalism #kag #indian #conservatives #rightwing #media #trumptrain #elections

Пікірлер: 185
@sree5342
@sree5342 Ай бұрын
മോദിജി എനിക്കും രോമാഞ്ചിഫിക്കേഷൻ ഉണ്ടാക്കുന്നു ❤️🇮🇳🇮🇳
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ഒന്നും വിചാരിക്കണ്ട.. രാജൻ ജോസഫ് അല്പം ഫിറ്റ്‌ ആണ് 😂
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@enlightnedsoul4124
@enlightnedsoul4124 Ай бұрын
@@RajanjosephPullor ഇപ്പോൾ ശെരിയായോ?
@asokakumar1923
@asokakumar1923 Ай бұрын
ഒരു വിവര ദോഷിയായ വിടുവായൻ അഭിമുഖക്കാരൻ
@pramodr3258
@pramodr3258 Ай бұрын
എടോ രാജൻ ജോസഫേ..താങ്കൾ ഏത് ........ ലെ പത്രപ്രവർത്തകനാ.? ഒരു നല്ല ശ്രോതാവ് ആകടോ .....
@gunamala1559
@gunamala1559 Ай бұрын
Correct He is becoming a bore
@kggroup
@kggroup Ай бұрын
രാജാ നിങ്ങടെ ഇൻ്റർവ്യൂസ് ഒക്കെ ഞാൻ കാണുന്നതാണ്. നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും പിച്ചക്കാരൻ വന്നിരിക്കുന്നത് സംസാരിക്കുന്ന രീതിയിലാണ് നിങ്ങൾ ഒരു ഇൻറർവ്യൂ ഇരിക്കുന്നത്. അതേപോലെ ഇൻറർവ്യൂ ചെയ്യുന്ന സമയത്ത് അവർക്ക് സംസാരിക്കാനുള്ള സമയം കൊടുക്ക് എല്ലാത്തിനും കേറിയങ്ങ് മേടിക്കാൻ എന്ത് ചെയ്യണം
@animohanan5785
@animohanan5785 Ай бұрын
രാജൻ ചേട്ടൻ ഫിറ്റ്‌ ആണെല്ലോ
@aneeshpeakpointz
@aneeshpeakpointz Ай бұрын
I was the one who dropped Rajan at home after this interview. He can’t even stand properly by the time. Even though he was fit he behaved very well. A great human being and very caring. Very next day he called me and asked when would you reached me home yesterday ❤❤❤❤
@AnilKumar-pw5vh
@AnilKumar-pw5vh Ай бұрын
ശ്ശേയ്.. ഫിറ്റല്ല.... ചെറിയൊരു അൺഫിറ്റ് 🤭🤭🤓
@BijumonRMunroe
@BijumonRMunroe Ай бұрын
Avan Fittanu
@sukumarikrishnakripa5210
@sukumarikrishnakripa5210 Ай бұрын
മോദി ജി എല്ലാവർക്കും രോമാഞ്ചം
@PrabishAPSai
@PrabishAPSai Ай бұрын
മേജർ സാർ താങ്കൾ ഇന്റർവ്യൂ കഴിഞ്ഞിട്ട് കൊടുത്താൽ മതിയായിരുന്നു നല്ല ഇന്റർവ്യൂ ആയിരുന്നു കക്ഷി ചളമാക്കി
@manikantans4631
@manikantans4631 Ай бұрын
ഒരു Quality യും ഇല്ലാത്ത അവതാരകൻ. എന്നാലും മേജർ രവിയായതു കൊണ്ടു കണ്ടു
@sanjaypp3844
@sanjaypp3844 Ай бұрын
നന്നായി പോകുമായിരുന്ന ഒരു സംഭാഷണം.. രാജൻ ജോസഫ് ഇടപെട്ട് കുളമാക്കി..
@msgopakumar8281
@msgopakumar8281 Ай бұрын
രവിയേട്ടന്റെ വിലയേറിയ സമയം കളഞ്ഞു, ഇയാൾ അടിച്ചു ഫിറ്റായി ഇരുന്നാണ് അഭിമുഖം, നടത്തുന്നത്,ഇയാളുടെ നാക് ക്യഴഞ് പറയുന്നതൊന്നും മനസിലാകുന്നില്ല, എല്ലാരും മദ്യപികും എന്ന് കരുതി അടിച്ചു പൂസായി വന്നല്ല iterview ചെയ്യൻ, രവിയേട്ടൻ ഇനി ഇവനൊന്നും ഇന്റർവ്യൂ കൊടുക്കരുത്.
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@sujithkeerthiveedu5263
@sujithkeerthiveedu5263 Ай бұрын
കാണുമ്പോ തലക്ക് ആണെന്ന് ആളുകൾ തെറ്റിദ്ധരിച്ചു പോകും 😂
@sarathkumarvk8951
@sarathkumarvk8951 Ай бұрын
ഏറ്റവും ചവർ മാധ്യമപ്രവത്തകന്മാരിൽ ഒരാളാണ് രാജൻ ജോസഫ്..
@preethap1927
@preethap1927 Ай бұрын
അല്ലാട്ടോ
@user-kj9ep1th5s
@user-kj9ep1th5s Ай бұрын
അയാൾ കാപട്യമില്ലാത്ത മാധ്യമ പ്രവർകനാട്ടോ
@vidyanpanicker8871
@vidyanpanicker8871 Ай бұрын
ഇയ്യാൾ ശരിയല്ല, കാപട്യം കൈമുതൽ, സത്യസന്ധതയില്ലാത്ത വാർത്ത,
@mathewtj5578
@mathewtj5578 Ай бұрын
വെള്ളമടിച്ചു് കോൺ തെറ്റി ഇന്റർവ്യൂ നടത്തുന്ന ആൾ
@MASTER60782
@MASTER60782 Ай бұрын
Interfere Tomuch 😅
@preethap1927
@preethap1927 Ай бұрын
മാർ രാജൻ ജോസഫ് സർ, പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി term പൂർത്തിയാക്കി ഇറങ്ങുന്ന ഒരു പിഎം ന് ചേർന്ന പരസ്യ വാചകം തന്നെ "മോദി കി ഗ്യാരണ്ടി " പിന്നെ up യിൽ തോറ്റ 30 സീറ്റും യോഗി കൊടുത്ത ലിസ്റ്റ് വെട്ടി അവിടുത്തെ മൊയ്‌ര്യ കളിച്ച കളിയാണ്.... കാരണം അവിടത്തെ വി എസ് ആണ് യോഗി... അവിടത്തെ പിണുവാണ് മൗര്യ
@RajeshKumar-kx9ph
@RajeshKumar-kx9ph Ай бұрын
ജനാധിപത്യത്തിൽ വോട്ട് ചെയ്യുന്ന ജനമാണ് സാർ എന്ന് മനസ്സിലാക്കാൻ ഇപ്പോഴും കഴിയുന്നില്ല എന്നത് കഷ്ടം തന്നെ...
@aneep.m.paneep.m.p6582
@aneep.m.paneep.m.p6582 Ай бұрын
എടോ രാജാ അയാൾക്ക് പറയാനുള്ള അവസരം കൊടുക്ക്
@user-ll6xh4tl1o
@user-ll6xh4tl1o Ай бұрын
രവി സാർ... അയാൾ ഫുൾ ഫിറ്റ് ആണ്.. അയാളുടെ ഇരുത്തം തന്നെ കണ്ടോ... മര്യാദയില്ല... വാക്കുകൾ കുഴയുന്നു... പബ്ലിക്ക് കാണുന്നില്ലേ.. കഷ്ടം 😔🙏
@rajanjoseph07
@rajanjoseph07 Ай бұрын
തീരെ സുഖമില്ലാതെ ഇരിക്കുകയായിരുന്നു സുഹൃത്തേ
@jitheshpeter5790
@jitheshpeter5790 Ай бұрын
ക്രിസ്ത്യാനിയായ ഞങ്ങളുടെ പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദിക്ക് നൽകുന്നു❤നരേന്ദ്രമോദി❤
@ourtravel6611
@ourtravel6611 Ай бұрын
ചമ്മനം കൂട്ടി ഇരുന്നു ഇന്റർവ്യൂ ആദ്യമായി കാണുന്നു കിടിലം രവി സർ രാജൻ
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@raheemmp881
@raheemmp881 Ай бұрын
ഒട്ടും നിലവാരം ഇല്ല. ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.
@geetharavi4742
@geetharavi4742 Ай бұрын
രാജൻ ജോസഫെ മറുപടി പൂർത്തീകരിച്ചു പറഞ്ഞുതീർക്കാതെ അടുത്തതു ചോദിച് വെറുപ്പിക്കുന്ന അഭിമുഖം. 👎
@rameshramachandran6807
@rameshramachandran6807 Ай бұрын
Rajan is allowing Major Ravi to talk his points
@Gypsy29242
@Gypsy29242 Ай бұрын
ഫിറ്റ് ആണെല്ലോ rajaa🙏🏻.... 🤣🤣t
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@rajanjoseph07
@rajanjoseph07 Ай бұрын
തീരെ സുഖമില്ലാതെ ഇരിക്കുകയായിരുന്നു സുഹൃത്തേ
@sindhukrishnapillai
@sindhukrishnapillai Ай бұрын
Ravi sir ഉള്ളത് കൊണ്ടാണ് വീഡിയോ കാണാൻ വന്നത്. പക്ഷെ ഈ വ്യക്തി ഡെ കൂടെ ആണെന്ന് കണ്ടപ്പോൾ വളരെ വിഷമം ആയി.
@sudarsanangurukripa7370
@sudarsanangurukripa7370 Ай бұрын
🇮🇳 ജയ് ഭാരത്
@ksmenon1624
@ksmenon1624 Ай бұрын
നാൽപതു വർഷത്തിന് ശേഷവും എന്നെ പഠിപ്പിച്ച അധ്യാപകനെ കാണുമ്പോൾ ഇരിക്കുന്ന ഞാൻ എണീറ്റു നിൽക്കാറുണ്ട്. അദ്ദേഹത്തിനെപോലും അയാൾ എന്ന് ഞാൻ സംബോധന ചെയ്തിട്ടില്ല. താങ്കൾ നരേന്ദ്ര മോദിജിയെ അയാൾ എന്ന പദം ഉപയോഗിച്ചത് താങ്കളുടെ നിലവാരത്തെ ആണ് സൂചിപ്പിക്കുന്നത്. മോദിജി ഭാരതത്തിന്റെ പ്രയ്‌മിനിസ്റ്റർ ആണ് എന്ന് മനസിലാക്കിയിട്ടു വേണം പദങ്ങൾ ഉപയോഗിക്കാൻ. സ്വന്തം സംസ്കാരം ബലികൊടുക്കരുത്.
@PradeepSK1978K
@PradeepSK1978K Ай бұрын
Is the interview about how great the interviewer is 😮😮😮
@sivasankarapillai5406
@sivasankarapillai5406 Ай бұрын
രാജാ കള്ളടിച്ചിട്ട് ഇന്റർവ്യൂ എടുക്കരുത്. കാരണം ഇത് ഒരാൾ മാത്രമല്ല കാണുന്നത്. 🙏
@sindhukrishnapillai
@sindhukrishnapillai Ай бұрын
Ravi sir, please avoid interview with these kinds of people. He doesn't deserve to have even just a conversation with him.
@sindhukrishnapillai
@sindhukrishnapillai Ай бұрын
Ravi sir , താങ്കളെ സംസാരിക്കാൻ സംസാരിക്കുന്നില്ല. Please എഴുനേറ്റു പോകു
@libinlibin733
@libinlibin733 Ай бұрын
മേജർ രവിയെ സംസാരിക്കാൻ വിടും
@ajitha3931
@ajitha3931 Ай бұрын
മറ്റവൻ വെള്ളം ആണ് നല്ല ഫിറ്റ്‌
@rajanjoseph07
@rajanjoseph07 Ай бұрын
തീരെ സുഖമില്ലാതെ ഇരിക്കുകയായിരുന്നു സുഹൃത്തേ
@krishnakumarpa9981
@krishnakumarpa9981 Ай бұрын
Mr Rajan, your sitting posture? Is this good for an interview? Or you didnt expect camera focused in this position? Feel bad...
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@Mullutharadevitemple
@Mullutharadevitemple Ай бұрын
🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
@user-ov8wf5by7m
@user-ov8wf5by7m Ай бұрын
രാജൻ ജോസഫ് ഫുൾ കണ്ണിയാണ്
@jaijohn6696
@jaijohn6696 Ай бұрын
Pls allow Maj.Ravi to speak.
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@majorpradeep625
@majorpradeep625 Ай бұрын
@Mullutharadevitemple
@Mullutharadevitemple Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shashimohan04
@shashimohan04 Ай бұрын
Such a bad way to interview, host has no manners
@vijayannairp590
@vijayannairp590 Ай бұрын
🙏🙏
@santhoshkumar-ms6de
@santhoshkumar-ms6de Ай бұрын
രാജൻ അടിച്ച ബ്രാൻഡ് ഏതാണെന്ന് പറയാമോ 😊
@user-ln7zu4yn3x
@user-ln7zu4yn3x Ай бұрын
ജവാൻ 🤣🤣🤣🤣
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@user-gg6ee1uc9l
@user-gg6ee1uc9l Ай бұрын
നിവർന്നു നിൽക്കാൻ കഴിയില്ലെങ്കിലും വായയിൽ നിന്ന് ഇക്കാലമത്രയും വിസർജിച്ചത് വീര്യം കൂടിയ വിഷം
@sindhukrishnapillai
@sindhukrishnapillai Ай бұрын
Ravi sir ,you are a great person ,please avoid with his companion.
@Harrison130
@Harrison130 6 күн бұрын
17:30 കമ്മ്യൂണിസ്റ്റുകാർക്ക് ധാർഷ്ട്യം ബ്ലഡിൽ ഉള്ളതാണ്. ഇവരുടെ ഇൻ്റർവ്യൂവിൽ ഒരു സ്റ്റാൻഡേർഡ് ഉണ്ടാവില്ല. ഇടക്ക് വച്ച് ഇടപെടും,ഉത്തരം കേൾക്കാൻ സഹിഷ്ണുത ഇല്ല അങ്ങനെ അങ്ങനെ...
@VibesCalifornia
@VibesCalifornia Ай бұрын
Rajan .. very irritating habit. You are interrupting every time and not allowing Mr. Ravi to speak.
@sureshkumarm3280
@sureshkumarm3280 Ай бұрын
ജോസഫെ നിനക്ക്‌ പറ്റിയ പണിയല്ല ഇത്. നീ വേറെ വല്ല പണിക്കും പോ.....
@abinjohn882
@abinjohn882 14 күн бұрын
മോദി ജി ❤️💪🏼
@jayakrishnanmallisserynara4400
@jayakrishnanmallisserynara4400 Ай бұрын
അങ്ങേര് നല്ല ഫിറ്റ് ആണല്ലോ
@vilasankausalya6021
@vilasankausalya6021 Ай бұрын
Mr. രാജൻ ഇന്ന് പെഗ്ഗ് കുറച്ചു അധികം ആണ് 😄
@stalinrajindian
@stalinrajindian Ай бұрын
ഇത് മേജർ രവിയുടെ ഇന്റർവ്യൂ ആണോ രാജൻ ജോസഫിന്റെ ഇന്റർവ്യൂ ആണോ?. പുള്ളി മേജർ രവിയെ സംസാരിക്കാൻ വിടുന്നില്ല. രാജൻ ജോസഫ് മദ്യപിച്ചിട്ടുണ്ട് നന്നായിട്ട് അറിയാൻ പറ്റുന്നുണ്ട്.
@pushpaunnikrishnan9430
@pushpaunnikrishnan9430 Ай бұрын
ചീപ് ഇന്റർവ്യൂവർ.....
@abelisac4971
@abelisac4971 Ай бұрын
Rajan ഫിറ്റ്‌ ആണ്
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@abelisac4971
@abelisac4971 Ай бұрын
@@RajanjosephPullor ok, sorry🙏
@abelisac4971
@abelisac4971 Ай бұрын
Get well soon, comment delete cheyyam
@sindhukrishnapillai
@sindhukrishnapillai Ай бұрын
Eyal ethu എവിടുന്നാ പഠിച്ചിട്ട് വന്നെത് , അയാൾക്ക് യാതൊരു വിവരവും ഇല്ല.
@syamkishore9202
@syamkishore9202 Ай бұрын
എന്താ Mr:രാജൻ ജോസഫ്. ഞാനും മദ്യം കഴിയ്ക്കാറുള്ള ആളാണ്. ജോലിക്കിടയിൽ എന്തിനാ താങ്കൾ മദ്യപിച്ചത്. മോശം.താങ്കൾ മേജർ sir ന്റെ വില കൂടി കളഞ്ഞല്ലോ...public കാണുന്ന പ്രോഗ്രാം അല്ലേ..
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു .
@sujithkeerthiveedu5263
@sujithkeerthiveedu5263 Ай бұрын
ഒരു അന്തംകമ്മിയെയും, സംഘിയെയും തമ്മിൽ താരതമ്യം ചെയ്തു വിലയിരുത്താൻ ഈ ഒറ്റ ഇന്റർവ്യൂ മാത്രം മതി 😂😂😂
@syamkishore9202
@syamkishore9202 Ай бұрын
മാത്രമല്ല താങ്കൾക്ക് ഒട്ടും ക്ഷമ ഇല്ല. അദ്ദേഹത്തിനെ നിങ്ങൾ ക്രോസ്സ് ചെയ്യുന്നു.നിങ്ങൾ over സംസാരം
@AshokkumarKalayil
@AshokkumarKalayil Ай бұрын
I am not consider Raman Joseph as a journalist
@user-bfqyowt
@user-bfqyowt Ай бұрын
ഫിറ്റായപ്പോൾ രാജന്റെ ഉള്ളിലെ നസ്രാണി അറിയാതെ പുറത്ത് ചാടി
@sivakumarkolozhy368
@sivakumarkolozhy368 Ай бұрын
ഡാ രാജാ, നാളെ രാവിലെ പച്ചക്ക് നീ ഈ ഇന്‍റര്‍വ്യൂ ഒന്ന് കാണ്. അടിച്ച് വീലായി തൊള്ളേക്കൊള്ളാത്ത വര്‍ത്തമാനം പറഞ്ഞ് ,ഇടയില്‍ ക്കുത്തിക്കയറി,... ബ്ലഡി ഫൂള്‍...
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@akashashok9477
@akashashok9477 Ай бұрын
കാലൊക്കെ കസേരയുടെ മുകളിൽ കയറ്റി വച്ചിരിക്കുന്നു, പാമ്പ് കടിക്കുമോ
@rajanjoseph07
@rajanjoseph07 Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു.
@manojkumarpk1525
@manojkumarpk1525 Ай бұрын
നല്ല ഫിറ്റാണ്😂
@RengamaniKrishnen-eb7vj
@RengamaniKrishnen-eb7vj Ай бұрын
Thanthaku PIRKKATHA THEMMADITHAM ANU RAJAN THOMAS PARAYUNNATHE KARANAMCHERIYAVANUM VALIYA VARUM UNDAKUM CPM KARILUM UNDE JHAN 35VARSHAM CPM AAYIRUNNU ENTE AMMA THALUKILUMJILLA COMMATTYILUM UNDAYIRUNNU.ANNUM INNUMERABLE CHERUTHUM VALUTHUM UNDAYIRUNNU ATHUKONDANUISLAM ILLA ENNUPARAYUNNA PARAYUNNA VAR THAYOLIKAL ANU AMME PENGHALEYUM ARIYATHA VAR THANNE JHATHI YUM MATHAVUM ENNUPARAYUNNA UNDAVUM KUTTIKALE UNDAKKUNNATHINU SAMVARANAVUM VENOM ENNUPARAYUNNA PARAYUNNA THAYOLIKALE ANU MRIGHAM AAYA ISLAMIKAL
@royjoseph2335
@royjoseph2335 Ай бұрын
പാമ്പാണ്😂
@premrajnarayanan8735
@premrajnarayanan8735 Ай бұрын
There r so many other Seniors in d Army,they don't behave like you after retirement. V all know d Rules n Regulations ind army.
@user-gg6ee1uc9l
@user-gg6ee1uc9l Ай бұрын
രാജന്റെ അമിത മദ്യപാനവും കാഷ്ടം തിന്നുന്ന നാക്കുമാണ് ഇവന്റെ ഭാര്യ ഉപേക്ഷിച് പോയത്
@sindhukrishnapillai
@sindhukrishnapillai Ай бұрын
He shows his dirty culture while he speaks
@valsalanair9932
@valsalanair9932 Ай бұрын
Reviji great
@maheshkadavu2220
@maheshkadavu2220 Ай бұрын
വെള്ളവും അടിച്ചോണ്ട് ഇരുന്നാണോ അഭിമുഖം നടത്തുന്നത് . കേൾക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു . പക്ഷെ പറ്റുന്നില്ല അൺ സഹിക്കബിൾ.
@akashashok9477
@akashashok9477 Ай бұрын
ഇവൻ ലേശം അടിച്ചിട്ടുണ്ടോ...... ഒരു സംശയം
@sathyavrathannair8898
@sathyavrathannair8898 Ай бұрын
രണ്ടെണ്ണം പിടിപ്പിച്ചിട്ടുണ്ട് എന്നെനിക്കും തോന്നുന്നുണ്ട്. transplantation, responsibility ഇങ്ങനെയുള്ള വാക്കുകൾ പറയുമ്പോൾ കുഴയുന്നുണ്ട്.
@user-ln7zu4yn3x
@user-ln7zu4yn3x Ай бұрын
യമഹ എന്ന് പറയിപ്പിക്കണം 🤣🤣🤣🤣🤣
@vipinkumarappu6132
@vipinkumarappu6132 Ай бұрын
രാജൻ എന്ത് കാണിച്ചാണ് ഇരിക്കുന്നത്... കമ്മി പുറത്ത് ചാടുന്നുണ്ടല്ലോ.. രാജൻ..
@CalmCroquet-hr5ov
@CalmCroquet-hr5ov 17 күн бұрын
Rajan Joseph Vellamadichitano Major Raviyepolo rale Interview Cheyyunnathu It is too over
@deepumathew8835
@deepumathew8835 Ай бұрын
Could have been a nice interview without the interviewer sorry to say witnessed one of the worst ….
@reshinmavilachal3096
@reshinmavilachal3096 Ай бұрын
ഇവൻ അടിച്ച ബ്രാൻഡ് എത്?
@nidheesheyyappalli2460
@nidheesheyyappalli2460 Ай бұрын
Interview ചെയ്ത ആള് ഫിറ്റ് ആണോ...
@sheelamenon1829
@sheelamenon1829 Ай бұрын
A nasty interviewer... very very indecent performance...not allowing Maj.Ravi to talk nor complete his sentences....hence this show was boring... this man (the interviewer) should learn to be a good listener first...to be fit into these types of jobs
@itsparooos
@itsparooos Ай бұрын
Rajan Joseph oola അവതാരകൻ
@aniltvarghese
@aniltvarghese Ай бұрын
Rajan sir zindabad. What a great interview. Rajan Rajan Zindabaad. Aayiram aayiram pinnalle.
@ArunKumar-sm3sz
@ArunKumar-sm3sz Ай бұрын
അവിടെ വെള്ളപ്പൊക്കം ഉണ്ടോ 😂എങ്ങനെ ഇരിക്കണം അത് പോലും അറിയില്ല ഒന്നും പറയാൻ സമ്മതിച്ചു കൊടുക്കരുത് തങ്ങൾ ഇത് ഒന്നു കണ്ടു നോക്കിയാൽ നന്ന്
@ARYANarushi-kv2tn
@ARYANarushi-kv2tn Ай бұрын
മിസ്റ്റർ രാജൻ ജോസഫ്.... വെള്ളമടിച്ച് ഫിറ്റായി മേജർ രവി സാറിനെപ്പോലൊരു മഹദ് വ്യക്തിത്വത്തെ ഇൻ്റർവ്യു ചെയ്യാൻ തെരഞ്ഞെടുത്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നു. താങ്കൾ അദ്ദേഹത്തെ മര്യാദക്ക് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല എന്നതാണ് ഏറ്റവും ദു:ഖകരം....😔
@rajanjoseph07
@rajanjoseph07 Ай бұрын
തീരെ സുഖമില്ലാതെ ഇരിക്കുകയായിരുന്നു സുഹൃത്തേ
@ARYANarushi-kv2tn
@ARYANarushi-kv2tn Ай бұрын
@@rajanjoseph07 മേജർ സാബിനെ വളരെ നിർബന്ധിച്ചാണ് കൊണ്ട് വന്നിരിത്തിയിരിക്കുന്നത് എന്ന് ഈ interviewവിനിടക്ക് താങ്കൾ തന്നെ പറയുന്നുണ്ട്. തീരെ സുഖമില്ലാതെ ഇരിക്കുവായിരുന്നു എന്ന് പറയുന്നതും താങ്കൾ തന്നെ. Whatever ആ കസേരയിൽ ഇരുന്ന ഇരുപ്പിലെങ്കിലും ആ പാവം മനുഷ്യനെ അപമാനിക്കരുതായിരുന്നു.... anyway എത്രയും വേഗം താങ്കളുടെ അസുഖം ഭേദമാകട്ടെ....god bless you....
@user-wt8lp4or7b
@user-wt8lp4or7b Ай бұрын
Interview cheyyunavvan 100% flop.. Vaana vadhoori..
@sujithkeerthiveedu5263
@sujithkeerthiveedu5263 Ай бұрын
ഇവൻ പത്രപ്രവർത്തനം ആണോ ചെയ്യുന്നത് ഇതിനൊക്കെ ഇരുന്നു കൊടുക്കുന്ന രവി സാറെ നിങ്ങളെ എന്താ പറയേണ്ടത് എന്നറിയില്ല കാര്യം താങ്കൾ ഒരു മേജർ ആയിപോയി
@kdrmakkah5510
@kdrmakkah5510 Ай бұрын
വിദ്വേഷവും വെറുപ്പും ഇഴിവാക്കിയാൽ കുരച്ചു വോട്ടൊക്കെ കിട്ടും
@surendranc5365
@surendranc5365 Ай бұрын
Rajan kallum kudichano vannirikunne
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@vishnuramesh8886
@vishnuramesh8886 Ай бұрын
രാജൻ ചേട്ടാ... സഖാവെ (യാതൊരു മര്യാദയും ബോധവും ഇല്ലാത്തവന്മാരെ സഖാവെ എന്ന് വിളിക്കാം), ഈ ഇന്റർവ്യൂ ജനങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുന്നത് മേജർ രവിയുടെ ഇന്റർവ്യൂ ആയതുകൊണ്ടാണ്. അല്ലാതെ നിങ്ങളുടെ സൗന്ദര്യം കണ്ടിട്ടല്ല. അപ്പോൾ അദ്ദേഹത്തെ ഒന്ന് സംസാരിക്കാൻ അനുവദിക്ക്. പിന്നെ, സഖാവെ.. മാധ്യമ പ്രവർത്തനം നിങ്ങളുടെ തൊഴിൽ അല്ലേ ?? ഇപ്പൊ നിങ്ങൾ ഈ ചെയ്യുന്ന വലിയ ശാരീരിക ബുദ്ധിമുട്ട് ഒന്നുമില്ലാതെ, ഒരു എസി ഫ്ലോറിൽ ഇരുന്നു ഒന്നുകിൽ ഡയലോഗ് അടിക്കുക, ഇതിപ്പൊ ഇന്റർവ്യൂ ചെയ്യുക. ദയവായി, തൊഴിൽ വേളയിൽ മദ്യപിക്കാതെ നോക്കുക. നിങ്ങളുടെ recent വീഡിയോസ് പലതും കണ്ടിട്ടുണ്ട്, നല്ല മാന്യമായ സംസാരം, നല്ല വ്യക്തതയും.. ഇതിൽ ഴാ...ഴാ...ഴാ...ഴാ... എന്ന്. രവിയേട്ടൻ നിങ്ങളെ എങ്ങനെ allow ചെയ്തു എന്ന് മനസിലാകുന്നില്ല. മദ്യപാനത്തിന് എതിരെ നിൽക്കുന്ന ആ ആള്. പിന്നെ, 'സമകാലിക രാഷ്ട്രീയത്തോട് ശ്രീ മേജർ രവി രൂക്ഷമായി പ്രതികരിക്കുന്നു' ഈ ടൈറ്റിൽ മാറ്റണം. പ്ലീസ്. രൂക്ഷമായി മേജറ് ചേട്ടൻ പ്രതികരിച്ചത് കണ്ടിടത്തോളം 'സമകാലിക രാഷ്ട്രീയത്തോട്' അല്ല. രാജൻ സഖാവിനോട് ആണ്, ചാനൽ മൊയലാളി. സമകാലിക രാഷ്ട്രീയത്തോട് രൂക്ഷമായിട്ട് പോയി, പ്രതികരിക്കാൻ പോലും ആ സഖാവ് സമ്മതിച്ചിട്ടില്ല. ഇടക്കിടക്ക് കഴുത്തിൽ കേറി പിടിക്കയാണ്. എന്തെങ്കിലും നന്നായിട്ടൊന്ന് പറഞ്ഞു വരുമ്പോൾ ഉടൻ, അടുത്തതിലേക്ക് പോകും. എന്തായാലും മേജർ ചേട്ടൻ നിങ്ങൾക്ക് ഇന്റർവ്യൂ തരാൻ ഒരുങ്ങി ഇറങ്ങി, അപ്പോൾ അദ്ദേഹത്തിന് പറയാൻ ഉള്ളതെല്ലാം എടുത്തിട്ട്, സാവധാനം പോകൂ, 3...4...5 പാർട്ട് ആയിട്ട് ഇന്റർവ്യൂ ഇടന്നേ. ഇതിപ്പോൾ എല്ലാകൂടി അവിയൽ പോലെ.. ഇന്റർവ്യൂ സമയത്ത് വെള്ളമടിക്കരുതെന്ന് ആ രാജൻ സഖാവിനോട് പറയണേ!!
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@ranjithkrishnacovers6137
@ranjithkrishnacovers6137 Ай бұрын
​@@RajanjosephPullorithu thanney aanu Shine Tom chackoyum parayunnathu. Pothujanam kazhutha alla ennu manassilakkuka. Nyayeekaricchu vishamikkanda. Asukham ulla aal Major Raviye samsarikkuvan vidaathe irikkumo
@vishnuramesh8886
@vishnuramesh8886 Ай бұрын
@@RajanjosephPullor സുഖമില്ലാതെ ഇരിക്കുക ആയിരുന്നു എങ്കിൽ മദ്യപിച്ചു എന്ന കുറ്റപ്പെടുത്തലിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പക്ഷെ, കൂടെ കൂടെ മേജർ ചേട്ടന്റെ കഴുത്തിൽ കയറി പിടിക്കുന്ന പോലെ, interfere ചെയ്തു എന്ന പ്രേക്ഷകൻ എന്ന നിലയിലുള്ള എന്റെ വിഷമം ഇപ്പോഴും അവിടെ നിൽക്കുന്നു. ദയവായി അത്തരം പ്രവണതകൾ ഇനി ആവർത്തിക്കരുത് പ്ലീസ്. ഏത് വ്യക്തിയുടെ ഇന്റർവ്യൂകളിലും അൽപ്പം അതിശയോക്തിയും ഉണ്ടാകും (തള്ള്). അതിനെ നെല്ലും പതിരും വേർതിരിക്കുന്ന മാതിരി വേർതിരിച്ചു, ആവശ്യമുള്ളത് കേൾക്കുന്നവനും എടുത്താൽ മതി.. anyway, രാജൻ ചേട്ടാ നിങ്ങളുടെ പ്രതികരണത്തിന് നന്ദി
@ArunKumar-sm3sz
@ArunKumar-sm3sz Ай бұрын
കഷ്ട്ടം ഇന്റർവ്യൂ ന്നാ പറയുന്നത് ഒരു സെന്റെൻസ് പറയാൻ സമ്മതിക്കില്ല എന്ത് മാധ്യ മ പ്രവർത്തകൻ ആണോ ഈ മാന്യൻ
@sreekumarpr7363
@sreekumarpr7363 Ай бұрын
😂😂.... Alcoholic journalist Mister രായൻ...
@preetha_vijayanpreetha_vij9524
@preetha_vijayanpreetha_vij9524 Ай бұрын
ഒന്ന് സമയം കൊടുക്ക് രാവിലെ sir ന്
@sreejithpp5824
@sreejithpp5824 Ай бұрын
രാജൻ ഫുൾ പൂസ് ആണല്ലോ 🤣🤣🤣🤣
@harissameer5389
@harissameer5389 Ай бұрын
ഒരാളെ മുന്നിൽ ഇരിക്കേണ്ട മര്യാദ രാജൻ ചണ്ടിക്കു അറിയില്ല
@ds5400
@ds5400 Ай бұрын
ഇബ്റർവ്യൂവെറിന്റെ വായിൽ പഴം തുണി തിരുകാവോ. He is not letting Major Ravi talk … can you just ssssshutt upp
@user-oz3br3tk8h
@user-oz3br3tk8h Ай бұрын
ഈ ആരുടെ ആണ് മേജർ Sir ആണോ ഇവൻ മേജർ sir ഒന്നും പറയാൻ സമ്മതിക്കാതെ
@baskarannambiar5806
@baskarannambiar5806 Ай бұрын
Vashi maranam 😭
@jishnuprasadns
@jishnuprasadns Ай бұрын
ayyalu adichu poosanennu thonnunnu
@rajanjoseph07
@rajanjoseph07 Ай бұрын
തീരെ സുഖമില്ലാതെ ഇരിക്കുകയായിരുന്നു സുഹൃത്തേ
@gopalakrishnanrr4691
@gopalakrishnanrr4691 Ай бұрын
പുലയടിമൊനെൻറുപററി.കള്ളിൻറമണം😂😂😂😂
@IshanBoy-xb6sw
@IshanBoy-xb6sw Ай бұрын
രാജൻ ഈ ഇന്റർവ്യൂ നശിപ്പിച്ചു...
@vincevarkey3203
@vincevarkey3203 Ай бұрын
RAVIYUDE THALLU 😅😅😅
@Aneesh-pc2tt
@Aneesh-pc2tt Ай бұрын
ഇയാളൂടെ ഇരുപ്പ് ശരിയല്ല ആരുടെ
@rajanjoseph07
@rajanjoseph07 Ай бұрын
തീരെ സുഖമില്ലാതെ ഇരിക്കുകയായിരുന്നു സുഹൃത്തേ
@krishnak4901
@krishnak4901 Ай бұрын
Ivan kudichit indo?
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@bossmohanan9740
@bossmohanan9740 Ай бұрын
പൂസൻ രാജൻ ജോസഫ് നിർത്തി പോടാ
@rajanjoseph07
@rajanjoseph07 Ай бұрын
തീരെ സുഖമില്ലാതെ ഇരിക്കുകയായിരുന്നു സുഹൃത്തേ
@elizabethkuruvilla241
@elizabethkuruvilla241 27 күн бұрын
Major vayaru chaadi
@ravinair130
@ravinair130 Ай бұрын
വെള്ളം അടിച്ചു മോശം
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@valsalanair9932
@valsalanair9932 Ай бұрын
Major sirnte munpil iyal irikunna manners nok
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@ajithkumart.n.9216
@ajithkumart.n.9216 Ай бұрын
കാല് താഴ്ത്തിയിട്ട് മാന്യമായി ഇരിക്ക്. .......
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
@user-ft3er4qr8x
@user-ft3er4qr8x Ай бұрын
Chavar ravi
@koodallur
@koodallur Ай бұрын
ഇയാള് വെള്ളമാണോ?
@RajanjosephPullor
@RajanjosephPullor Ай бұрын
സുഖമില്ലാതെ ഇരിക്കുകയായിരുന്നു
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,4 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 36 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН
That was my last Onam with my mother | Major Ravi
6:56
Kaumudy
Рет қаралды 14 М.
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37