Samarthya Shastram EP: 5&6 Hidden Details and Explanations | Karikku | Movie Mania Malayalam

  Рет қаралды 393,010

Movie Mania Malayalam

Movie Mania Malayalam

Жыл бұрын

Watch Samarthya Shasthram Ep:1
• Samarthya Shastram | ...
Watch Samarthya Shasthram Ep:2
• Samarthya Shastram | ...
Watch Samarthya Shastram Ep:3
• Samarthya Shastram | ...
Watch Samarthya Shastram Ep:4
• Samarthya Shastram | ...
Watch Samarthya Shastram Ep:5
• Samarthya Shastram | E...
Watch Samarthya Shastram Ep:6
• Samarthya Shastram | F...
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
The images used in this video are as fair use policy under section 107 of copyright act 1976.
For Reference Purposes And to Promote the content we have used some images from the movie.
Other than the above said we have no other intentions.
#karikku
#samarthyashasthram
#karikkucomedy
#moviemaniamalayalam
#lolanthuglife
#karikkufresh
#karikkucircus
#karikkufans
#karikkuwebseries
#karikkunewvideo
#karikkunewepisode
#karikkulolan
#karikkulolan

Пікірлер: 1 300
@sreevinayakstark60
@sreevinayakstark60 Жыл бұрын
Thank you bro ❤️
@Here_we_go..557
@Here_we_go..557 Жыл бұрын
🔥🔥🔥
@tsmftx-zyro2308
@tsmftx-zyro2308 Жыл бұрын
Pin him bro .Great analysis
@karthiks26895
@karthiks26895 Жыл бұрын
Brilliant
@ayshashiji8358
@ayshashiji8358 Жыл бұрын
🤗
@luffyx2605
@luffyx2605 Жыл бұрын
Good bro🖤🧎
@sana-xn4vi
@sana-xn4vi Жыл бұрын
ജോർജിനെ മിസ് ചെയ്തവർ ഉണ്ടോ
@mathewissac588
@mathewissac588 Жыл бұрын
Mm ondu
@tony-10
@tony-10 Жыл бұрын
ഇല്ല
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
🙋‍♂️
@sana-xn4vi
@sana-xn4vi Жыл бұрын
@@MovieManiaMalayalam ഞാനും 🥺
@devanandapadma7072
@devanandapadma7072 Жыл бұрын
ക്ലൈമാക്സ് ലു എങ്കിലും ഉണ്ടാവും എന്ന് കരുതി 😭
@forfuture236
@forfuture236 Жыл бұрын
Last ഇൽ പോകുന്നതിനു മുന്നേ joe ഡെയ്സി യെ നോക്കി നിൽക്കുന്ന ആ സീൻ ഉണ്ടല്ലോ ufff that moment sooo touching. ശെരിക്കും ശബരീഷ് ne ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു പോയ moment killed it🥰.
@aroo7924
@aroo7924 Жыл бұрын
Sathyam enikkum
@aryas433
@aryas433 Жыл бұрын
Serikkum🥰
@udayankumar7814
@udayankumar7814 Жыл бұрын
താൻ മറ്റുള്ളവരെ പറ്റിക്കുകയാണ്, ഒരിക്കൽ അവർ സത്യം തിരിച്ചറിയും എന്ന ഉത്തമബോധ്യം ഉള്ള ആളാണ് ജോ. അങ്ങനെയുള്ളപ്പോൾ ജോ എന്തിനായിരിക്കും ഡേയ്സിയോട് കൂടുതൽ അടുപ്പം കാണിച്ചത്? സത്യം തിരിച്ചറിയുമ്പോൾ അത് ഡെയ്സിയെ വിഷമിപ്പിക്കും എന്ന് ജോ മനസ്സിലാക്കാത്തത് ആണോ അതോ ഓർക്കാത്തത് ആണോ എന്നറിയില്ല. അങ്ങനെയുള്ളപ്പോൾ ഇനിയൊരിക്കലും കാണാൻ സാധിക്കില്ല എന്നുള്ള രീതിയിൽ ഡെയ്സിയെ നോക്കിയുള്ള ജോയുടെ ആ നിൽപ്പിന് എന്ത് അർത്ഥം ആണുള്ളത്? Daisy യുടെ point of view വിൽ നിന്ന് നോക്കുമ്പോൾ, തന്നോട് സ്നേഹം കാണിച്ചു പറ്റിച്ചു കടന്നു കളഞ്ഞ ഒരു വ്യക്തിയാണ് ജോ
@rishancr799
@rishancr799 Жыл бұрын
@@udayankumar7814 ഇത്തവണ നമ്മൾ ആരെയും പറ്റിച്ചില്ല എല്ലാവർക്കും ക്യാഷ് കിട്ടിയില്ലേ എന്ന് ചേട്ടന്മാർ പറയുമ്പോൾ ജോ യുടെ മുഖത്തു ഉള്ള വിഷമമം ശ്രദ്ധിച്ചോ അയാൾ അത്രയ്ക്കും അവരെ ഇഷ്ടപ്പെട്ടിരുന്നു പ്രേകിച്ചു ഡെയ്സിയെ 🥺🙂
@nrk07
@nrk07 Жыл бұрын
@@udayankumar7814 Kaashinu avasyam ullappo njan chilapo kadam medikkum pinne kittumbol enthayalum thirich kodukkum enn Joe parayunundu. Ath pole thanne cheyyukayum cheythu ( last Jude parayunundu). Daisy de kayyil ninnum Bakery povan paisa medikunna time lum baaki petrol edukkan eduthotte kadamayitt mathi njan thirichu tharum enn parayunnath avar veendum kaanumennathinte oru hint mention cheythath poleyan eniku thonniyath
@ashif369
@ashif369 Жыл бұрын
സംഭവം എന്തായാലും അടിപൊളി ആയി....! ഇജ്ജാതി എൻഡിങ് ഒട്ടും പ്രതീഷിച്ചില്ല 😂💯
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Me too. Nileen Sandra🔥🔥🔥 She should Write Movie Scripts😍😍😍
@Mubari_
@Mubari_ Жыл бұрын
Sathyam 🔥
@VISHNU-rl3we
@VISHNU-rl3we Жыл бұрын
എന്ത് കൊറേ ഹോട്ടലിലെ cctv nokkya എല്ലാത്തിനേം കിട്ടില്ലേ
@bennymathew2
@bennymathew2 Жыл бұрын
Scoot climax🔥❤️
@mrkombanff7254
@mrkombanff7254 Жыл бұрын
@@VISHNU-rl3we ys
@goku.reacter
@goku.reacter Жыл бұрын
പാവം ആകാശ്. സീരിസ് തീർന്നപ്പോൾ എത്ര പേർക്ക്. തോന്നിയിട്ടുണ്ട്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
#justice4akash
@goku.reacter
@goku.reacter Жыл бұрын
@@MovieManiaMalayalam അതെ ബ്രോ. എല്ലാ അടി പൊളി ആണേലും ആകാശ് വെറും സാതു എന്നായിട്ട് തോന്നുന്ന സെന്റീ മെറ്റൽ പൊങ്ങി വരുന്നുണ്ട്
@shivaprasadjithu8826
@shivaprasadjithu8826 Жыл бұрын
2nd partil akash ivane pattikkum😉
@kingfisher5458
@kingfisher5458 Жыл бұрын
@@goku.reacter athrakk paavam onnum allannu kaanikkunnundallo... Koottukaran 4 cr yude laabhathe patti paranjappol kudippich kidathi kakkaan koott ninna aalalle 🤝 athu maathramalla aalum cheriya gunda set up okke ulla oru cheriya real estate thattippukaran aanu 😌
@harshatomas835
@harshatomas835 Жыл бұрын
@@kingfisher5458 bro ആകാശ് വിചാരിച്ചാൽ വേണുവിനെ easy ആയി പൊക്കാൻ പറ്റില്ലേ പ്രത്യേകിച്ച് sports shop ഒക്കെ ഇട്ടേക്കുന്നത് കൊണ്ട് അപ്പൊ ഇവരാരും ഒട്ടും safe അല്ലല്ലോ
@sreejakmbaburaj5939
@sreejakmbaburaj5939 Жыл бұрын
daisy mom: ivan ale kallan that scene 🔥 and twist
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@mikku987
@mikku987 Жыл бұрын
Aaa time...drishyam climax😱😂🔥
@ishthikff7398
@ishthikff7398 Жыл бұрын
@@mikku987 mikasaaaaaaaa>>>>>>>>>>>>>
@anandanmenon3752
@anandanmenon3752 Жыл бұрын
Dhrishyam maari nikkum🔥🔥
@mikku987
@mikku987 Жыл бұрын
@@ishthikff7398 nthaaaa ettaaayi🥺
@vineshk4996
@vineshk4996 Жыл бұрын
കരിക്ക് team ഒരുക്കി വെച്ച ചെറിയ ചെറിയ ഡീറ്റെയിൽസ് എല്ലാം കൃത്യമായി ഞങ്ങളിൽ എത്തിച്ച bro അടിപൊളിയാണ് 👌
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you😍😍😍
@rajeshvr6232
@rajeshvr6232 Жыл бұрын
സിനിമ ആക്കാൻ പറ്റിയ ഒരു ഐറ്റമായിരുന്നു.നിലിം സാന്ദ്രയുടെ സ്ക്രിപ്റ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 😍🤩
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@skid-dh3rg
@skid-dh3rg Жыл бұрын
Already ഇതേ theme സിനിമ ആയിട്ടുണ്ട്.... സപ്തമശ്രീ തസ്‌ക്കര.... അപ്പൊ ഇത് സിനിമ ആക്കിയാൽ വിജയിക്കണം എന്ന് ഇല്ലാ
@sree3932
@sree3932 Жыл бұрын
@@skid-dh3rg athu hit aayillaloo..
@gowriammu7668
@gowriammu7668 Жыл бұрын
@@skid-dh3rg ath Sheri ahnalloi👀
@anandhuranganath9064
@anandhuranganath9064 Жыл бұрын
King aaya Sabareesh inte character irangi kalikkathe safe aayi irunnu plan motham ittu bakki ullavare irakki kalichu jayichu🙂
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Yes😍😍😍😍 Thante Padaye Vittu Yudham Jayicha rajavu😍😍😍
@yaami1313
@yaami1313 Жыл бұрын
തീർന്നപ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടൽ ആയിരുന്നു.... ഓരോ എപ്പിസോഡിനും വേണ്ടിയുള്ള കാത്തിരിപ്പും..... അവസാന സീൻ കഴിഞ്ഞപ്പോൾ കണ്ണോക്കെ നിറഞ്ഞിരുന്നു.... ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ ജോ അവസാനമായി ഡെയ്സിയെ നോക്കി നിന്നതും... പള്ളിലച്ഛൻ ആകാൻ പോയ ജൂഡ് കമലയുടെ കൊച്ചിൻ്റെ അച്ഛൻ ആയതും... ജോലിക്ക് പോയി തുടങ്ങിയ അരുണും... സ്പോർട്സ് ഷോപ്പ് തുടങ്ങിയ വേണു ചേട്ടനും കല്യാണം മാത്രമല്ല വലുതെന്ന് മനസ്സിലായ ഡെയ്സിയും... ആകാശിനോട് സഹതാപം ആയിരുന്നു.... ശ്യാമിനും നിലീനും കഴിഞ്ഞ ഇത്രയും ദിവസമായി ഒരുക്കിയത് ഒരു വെബ് സീരീസ് ആയിരുന്നില്ല.... പുതിയ ഒരു മാറ്റത്തിൻ്റെ തുടക്കം ആയിരുന്നു.... 😍
@forfuture236
@forfuture236 Жыл бұрын
Correct anu same feeling
@prakashKumar-il5tr
@prakashKumar-il5tr Жыл бұрын
Kannu Nanayaan mathrum onnum undairrunnilla
@hasna7159
@hasna7159 Жыл бұрын
@@prakashKumar-il5tr series end ആയതോണ്ട് കണ്ണ് നിറഞ്ഞു എന്നല്ലേ അവർ പറഞ്ഞത്..
@udayankumar7814
@udayankumar7814 Жыл бұрын
താൻ മറ്റുള്ളവരെ പറ്റിക്കുകയാണ്, ഒരിക്കൽ അവർ സത്യം തിരിച്ചറിയും എന്ന ഉത്തമബോധ്യം ഉള്ള ആളാണ് ജോ. അങ്ങനെയുള്ളപ്പോൾ ജോ എന്തിനായിരിക്കും ഡേയ്സിയോട് കൂടുതൽ അടുപ്പം കാണിച്ചത്? സത്യം തിരിച്ചറിയുമ്പോൾ അത് ഡെയ്സിയെ വിഷമിപ്പിക്കും എന്ന് ജോ മനസ്സിലാക്കാത്തത് ആണോ അതോ ഓർക്കാത്തത് ആണോ എന്നറിയില്ല. അങ്ങനെയുള്ളപ്പോൾ ഇനിയൊരിക്കലും കാണാൻ സാധിക്കില്ല എന്നുള്ള രീതിയിൽ ഡെയ്സിയെ നോക്കിയുള്ള ജോയുടെ ആ നിൽപ്പിന് എന്ത് അർത്ഥം ആണുള്ളത്? Daisy യുടെ point of view വിൽ നിന്ന് നോക്കുമ്പോൾ, തന്നോട് സ്നേഹം കാണിച്ചു പറ്റിച്ചു കടന്നു കളഞ്ഞ ഒരു വ്യക്തിയാണ് ജോ
@yaami1313
@yaami1313 Жыл бұрын
@@udayankumar7814 @Udayan Kumar കള്ളൻ ആണേലും കട്ട് മാത്രം ശീലം ഉള്ള ജോയ്ക്ക് ഡെയ്സിയുടെ വിശ്വാസത്തെയും കട്ടെടുത്തപ്പോൾ ഒരിക്കലും വിചാരിച്ചിട്ട് ഉണ്ടാവില്ല... തന്നെ അതിൽ നഷ്ട്ടപ്പെട്ടു പോകുമെന്ന്... മേശയുടെ അപ്പുറം പുൽചാടിയെ സാക്ഷിയാക്കി തൻ്റെ സ്നേഹം പറയാൻ വന്നപ്പോൾ അവരുടെ ഇടയിൽ നിന്ന് പറന്നു അകന്നത് കേവലം ഒരു പുൽച്ചാടി ആയിരുന്നില്ല... ദൈർഘ്യം ഇല്ലാത്ത ഒരു ബന്ധത്തിൻ്റെ അവസാന നിമിഷങ്ങൾ ആയിരുന്നു.... അവരുടെ പ്രണയത്തെ എല്ലാവരും ഗ്ലോറിഫൈ ചെയ്യുന്ന പോലെ ഞാൻ ചെയ്തിട്ടില്ല... ഒത്തിരി മോഷണങ്ങൾ നടത്തിയ ജോയ്ക്ക് നഷ്ട്ടം ആയത് അവനെ തന്നെ ആയിരുന്നു അവിടെ ... എപ്പോഴും മറ്റുള്ളവരുടെ കണ്ണ് നനയിച്ചിരുന്ന അവൻ ഇത്തവണ അവനെ തന്നെ vishamippikkendi വന്നു.... രണ്ട് പേർക്കിടയിൽ പ്രണയം എന്ന വികാരം ഉണ്ടാകുന്നതിന് ഒരു റീസണും വേണ്ടന്നെ....
@MINNALMUYAL
@MINNALMUYAL Жыл бұрын
ലോലന്റെ character തന്നെ മാറ്റിയ last 10 min⚡️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm. But abhinayam avasanam Nannayilla ennu thonni.
@Nk-jb4wh
@Nk-jb4wh Жыл бұрын
@@MovieManiaMalayalam sheriyann 💯
@raseenav1973
@raseenav1973 Жыл бұрын
@@MovieManiaMalayalam adi poli eyni abhinayam lolan te🙄 last Eye conect uffffff❤️
@keerthana8590
@keerthana8590 Жыл бұрын
@@MovieManiaMalayalam ayyo pakshe enikk sabareeshettante asusual charactersilnnum nalla ishtaayi...the way he conveyed his guilty feel through an eye contact to daisy🥹last okke bhayangara ishtaayi... even though the reason for revenge was not that convincing...pakshe avar ithilum kooduthal patteeru ppdkal kaanichirunna aalukal Alle...so their main motive actually Paisa pidungal thanne aavum...anyways pwoli series
@rizenitrollmalayalam
@rizenitrollmalayalam Жыл бұрын
@@MovieManiaMalayalam Enikkum thonni. But Shabareesh professional actor onnum allallo. Climax il type character ith vare cheythittillallo. Pathiye improve aavumm. Lolan ❤️ 😍 💖
@kuyil8369
@kuyil8369 Жыл бұрын
ആകാശിനോട് പ്രതികാരം ചെയ്യാനുണ്ടായ സാഹചര്യം convincing ആയി തോന്നിയില്ല. പ്രതികാരത്തിനു വേണ്ടി ഇത്രയും effort എടുക്കുമ്പോൾ കാരണം കുറച്ചുകൂടി strong ആകാമായിരുന്നു
@aroo7924
@aroo7924 Жыл бұрын
Revenge alledo athilum valuth avrkk paisa undakalalle avr alredy adhyam akashindedke poith thanne panam thattanalle. Ath kond oru brillint planuayt panam randamath thatty.
@AJG98
@AJG98 Жыл бұрын
Athinte aavashyamilla cause climaxil parayunund avar vere pala thattippukalum cheythittund so basically those 3 brothers are con men..it's their profession..so angane strong aayitt ulla motive onnum Venda baki aalkare pole.. negative shades ulla characters aanu..
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Yes👍
@ramsisalumonoos7459
@ramsisalumonoos7459 Жыл бұрын
Yes
@colordotsonlineclothingsto1930
@colordotsonlineclothingsto1930 Жыл бұрын
Yes, athu correct anu,enikkum thoniya oru karyam anu, Joseph pattikkan chennathu kondanallo akash ale vittu thallichathu, so kurachu koode strong aya oru reason avamayirunnu...otherwise the series was extra ordinary.... Hats off to karikku team😍😍
@aaseqhuiap6878
@aaseqhuiap6878 Жыл бұрын
ആ ആറാമൻ ജോർജ് ആയിരിക്കും എന്ന് എത്ര പേര് വിചാരിച്ചു 🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
🙋‍♂️
@aaseqhuiap6878
@aaseqhuiap6878 Жыл бұрын
@@MovieManiaMalayalam 😍
@nishadali6251
@nishadali6251 Жыл бұрын
ഞാൻ
@foodiesthaanfouji2833
@foodiesthaanfouji2833 Жыл бұрын
Everyone was expecting George as the real villain in a twist or as the 6th man. So most of us didn't thought of any alternate twists/climax, we all were forcefully made biased. That was another Karikku brilliance that they kept George away from this series wisely to mould our expectations so that we felt the climax twist more intense and unexpected. Kudos
@aaseqhuiap6878
@aaseqhuiap6878 Жыл бұрын
ആദ്യ മായിട്ടാ എന്റെ കമെന്റിന് ഇത്രയും ലൈക് ഇത് എന്ത് മറിമായം പടച്ചോനെ 😇 @Movie Mania Malayalam
@aswathiprasannan3576
@aswathiprasannan3576 Жыл бұрын
Nileen nte story & screenplay 🔥🔥🔥🔥🔥.... Sabareesh sajin nte acting🔥🔥🔥🔥🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@fasilfiroz8343
@fasilfiroz8343 Жыл бұрын
ഒരു മൂവിയെക്കാൾ എത്രെയോ മുകളിൽ ആണ് കരിക്കിന്റെ range 🔥🔥ww
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍
@ams619
@ams619 Жыл бұрын
എനിക്ക് ഈ സീരീസ് കണ്ടപ്പോ സപ്തമാശ്രി തസ്‌ക്കര സിനിമ ഓർമ വന്നു...ഏകദേശം അതേ കഥയും അതെ ട്വിസ്റ്റും അതെ അവസാനവും...
@geethuraj
@geethuraj Жыл бұрын
എനിക്കും തോന്നി
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@novauyir
@novauyir Жыл бұрын
Inspire ആണെന്ന് തോന്നുന്നു 😅
@AanjanayaDas
@AanjanayaDas Жыл бұрын
എനിക്കും തോന്നി
@GokulKG28
@GokulKG28 Жыл бұрын
ആദ്യ episode ഇല്‍ തന്നെ comment ഇട്ടിട്ടുണ്ടായിരുന്നൂ 😌,
@krako9470
@krako9470 Жыл бұрын
ഒന്നര മാസം ഒരുമിച്ച് താമസിച്ചിട്ട് കൂടെ താമസിക്കുന്ന ആൾക്കാരുടെ ഫോട്ടോ അമ്മക്ക് അയച്ചു കൊടുക്കാത്ത സാന്ദ്ര ആണ് എന്റെ heroin
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😂😂😂 Jude photo ayachathu aarum appol arinjirunnilla. Ennittum arun, daisy ennivar akashinte photo ayachu check cheythitte illa
@GUHAN9
@GUHAN9 Жыл бұрын
@@MovieManiaMalayalam yes nokkiyaal kore mistakes und
@kkk-jp3zx
@kkk-jp3zx Жыл бұрын
ammak smartphone illa
@Farshahere
@Farshahere Жыл бұрын
Ammakk smartphone illadoo...innalathe epiyil Daisy Joene vilich phn speaker il akkyitt phn ammaykk kodukkumbo aa contact picture off aavmbathekm avr paraynnunnd 'ayyo dhe ath poi' smthng like that...appo thanne nmmk mansilaakkam she dunno how to use a smartphone and she don't have one..
@sreeharis3491
@sreeharis3491 Жыл бұрын
@@MovieManiaMalayalam sherikkum photoyude case scriptil avar vitt poyath thanne aahnenn thonnunnund. pinne aadya episodes kand aalukal ee doubt paranjappol 5th episode le joe um arunum ulla petrol pump scene um jude pic ayachu enna dialouge parayan vendi ivar pinned shoot cheyth add cheyth aa loop hole fill cheythath aahno enn doubt und. 5th episode maathram comparatively delay aayi aahn upload cheythathum
@aljinkarapadam7180
@aljinkarapadam7180 Жыл бұрын
Screenplay no chance..💥🤯❤️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@nandhu_vyas
@nandhu_vyas Жыл бұрын
To be honest it could be the best one karik ever made ..making cast shots everything is outstanding .. Feels like a suspense thriller movie ..hatsoff to the entire team ✨💫
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@santazaff7224
@santazaff7224 Жыл бұрын
Last episode suspense break cheytha reethi enik ishtappettu
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@adithyan564
@adithyan564 Жыл бұрын
പാവം ആകാശ്. വെറുതെ 4 kodi പോയി 😹😢
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
#justice4akash
@noohanooha7401
@noohanooha7401 Жыл бұрын
ആകാശിനോട് revenge ചെയ്യുന്നതിൽ മറ്റെന്തെങ്കിലും വലിയ കരണമുണ്ടാക്കാമായിരുന്നു. എങ്കിൽ കഥ വേറെ level ആയേനെ
@sameenamansoor4360
@sameenamansoor4360 Жыл бұрын
May be season 2 indakum...
@TheRhythmOfCooking
@TheRhythmOfCooking Жыл бұрын
എനിക്ക് ലാസ്റ്റ് വരെ ആകാശിന്റെ കാര്യത്തിലും പ്രതീക്ഷ ഉണ്ടായിരുന്നു. ഞാൻ വിചാരിച്ചു ആന്റിക് ആയി എന്തേലും അവരൊന്നും അറിയാത്ത unexpected ആയി valuable ആയ എന്തെകിലും കിട്ടുമെന്ന്. അപ്പൊ എല്ലാരേയും പോലെ അയാളും happy ആയേനെ.
@foodiesthaanfouji2833
@foodiesthaanfouji2833 Жыл бұрын
Everyone was expecting George as the real villain in a twist or as the 6th man. So most of us didn't thought of any alternate twists/climax, we all were forcefully made biased. That was another Karikku brilliance that they kept George away from this series wisely to mould our expectations so that we felt the climax twist more intense and unexpected. Kudos
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@pinkpanther6684
@pinkpanther6684 Жыл бұрын
One of the most powerful character of sabareesh....🥰
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@nathaniahthomas8271
@nathaniahthomas8271 Жыл бұрын
Detailing pwlichu broo.. 🙌🏻 സാമർത്യ ശാസ്ത്രം ✨️one of the best series in karikk👏🏻😍
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Enikkum ishttappetta series
@stevek6236
@stevek6236 Жыл бұрын
Twist climax elam poli arnu🔥pakshe akashine patikan krch kudi solid reason vekarnu jacob akashine sthalathinte krym prnj paticha kond alle jacobine pulli thaledh alathe vrthe alelo oru nisara karyathinu ithrem plan cheyth elam cheythet entho athra solid alen thoni🙌
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Yes aa reason kurachu weak ayirunnu
@annaann115
@annaann115 Жыл бұрын
Yes.. I do felt the same and watched that portion again to clarify whether any other motive was there to do this..
@sreeparvathypavithran6183
@sreeparvathypavithran6183 Жыл бұрын
That's week point athukond oru 2nd part prathikisund
@rajimanikkuttan5802
@rajimanikkuttan5802 Жыл бұрын
Correct aya karyam... ഇന്ന് രാവിലെ കൂടി ഓർത്തു... ഈ ഒരു കാര്യത്തിന് വേണ്ടി ആയിരുന്നോ ഇത്രയും വല്യ പ്ലാൻ ഒക്കെ എന്ന്.. എവിടെയെക്കൊയോ ലോജിക് ഇല്ലാത്തതു പോലെ ഫീൽ ചെയ്തു...
@AJG98
@AJG98 Жыл бұрын
Ithu pakshe sapthamsree pole oru revenge allayirunallo..aa 3 brothersum practically con men aa..avar pala thattippukal cheythittund ennu climaxil parayunund..so it's their profession..athinu angane valiya reason onnum Venda..baki ullavarkanu avar oru fake motive koduthath..
@ALLinONE121hub
@ALLinONE121hub Жыл бұрын
Akash ന് ഇതുപോലെയൊരു revenge കൊടുക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല... കാരണം ആരും ചെയ്യുന്ന പോലെ, തന്നെ പറ്റിക്കാൻ ശ്രമിച്ച ഒരാളെ കൈകാര്യം ചെയ്യുകയെ ചെയ്തിട്ടുള്ളു.. അതിനു പകരം emotionally touch ചെയ്യുന്ന എന്തെങ്കിലും ആയിരുന്നെങ്കിൽ പൊളിച്ചേനെ.. Anyway 👏🏻👏🏻👏🏻👏🏻
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@aroo7924
@aroo7924 Жыл бұрын
Real lyfil ithilum cheriya karyangalkk alkkar revengeum dhrohavum cheyyunnille bro. Pne ath mathralla revenge ennathilupari avrde motive paisa undakkala. Avr thanne parayunnille joe yod ithavana nmml arem vedanippikkillann athil ninm manasilaakkam avr pattikkal sthiravanennum pne joe chodikkunnund akashindel ethra pysa onnich edukkanundavumnn athayath avn revenge nnulla reethikkalla pysa undakkanayittan ith cheythekkunnath.
@vrindaunnikrishnank3342
@vrindaunnikrishnank3342 Жыл бұрын
Angane aanel kooduthal sapthamashree yodu similar aaavum.. Angane aavathirikkan aavum variety aakkiyath😁
@AJG98
@AJG98 Жыл бұрын
@@vrindaunnikrishnank3342 correct..sapthamasreeil Prithviraj ozhike baki ellavarum decent aa.. pakshe ithil 3 brothersum con men aa..so it's expected from their side as this is their profession..
@pankyymol9873
@pankyymol9873 Жыл бұрын
Less convincing..
@Farshahere
@Farshahere Жыл бұрын
Joekk akashinodolla revengin enthenkilm strong aayittulla reason ondaayrnnenkil nalleyaayrnnu...But ithippo chettane thalli enna peril ithrem risk olla pani okke aarelm cheyyuoo.... As a viewer climax enikkoru satisfaction kittyilla...Anyway ithinoru S2 ondaayrnnel nalleyaarnn....ondaavmenn pratheekshikkunnuu...✨
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Athe
@aryav1769
@aryav1769 Жыл бұрын
May be cash adich matamallo nn koode orthittavum avar already thattippkar alle
@iamilhan
@iamilhan Жыл бұрын
നിങ്ങളുടെ നിരീക്ഷണപാടവം പറയാതെ വയ്യ.... ടൈറ്റിൽ എഴുതി കാണിക്കുന്നത് വരെ എത്ര കൃത്യമായി നോട്ട് ചെയ്തു പറഞ്ഞു..... Superb bro.... 👏👏👏👏
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you😍😍
@SjTechZ
@SjTechZ Жыл бұрын
First episode il thanne shabareesh aa kath vaayichappol thanne avan njan aanu 6 aamathe aal enn parayunnund alle director brilliance 🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm. Athe pole kureyundu. Aa agreement vaayichittu Joe, Jacobinodu, ivide nammude photo varuvo ennu chodikkunnu
@SjTechZ
@SjTechZ Жыл бұрын
Ah athe🔥
@NanDanaVenuGopL
@NanDanaVenuGopL Жыл бұрын
Nz ending....never expected this
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@nihadn4584
@nihadn4584 Жыл бұрын
Miss cheyunnu ee series💔season 2 vannal adipoli avum
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@im_omniscient
@im_omniscient Жыл бұрын
jo thanne parayunnud paisakkk enthakilum avashym vannal aarodelum kayinn vaangum pinne Paisa ullappo thirich kodukkum enn.....last Daisy nte kayinn Paisa vaangiyallo...kadam enn parayum undallo....I think this is just the beginning
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@vrindaunnikrishnank3342
@vrindaunnikrishnank3342 Жыл бұрын
Yeah.. Aa scene avde uneccesory aayi thonni.. May be part 2 lekkulla hint aavam.
@im_omniscient
@im_omniscient Жыл бұрын
@@vrindaunnikrishnank3342 athey....but enik climax ishttayilla.....king enn parayunna Jo sherikkum ithil villan ann
@vrindaunnikrishnank3342
@vrindaunnikrishnank3342 Жыл бұрын
@@im_omniscient may be ellathinumulla answer part 2 il ka nam😁
@im_omniscient
@im_omniscient Жыл бұрын
@@vrindaunnikrishnank3342 enik eppozhol thonnunnu 2 part undakilla enn.... kaaranam eni munnot povan story illa....
@sruthyjayasankar5857
@sruthyjayasankar5857 Жыл бұрын
Ithil enikk thonnniya oru brilliance und....Climax lu ellarum avarde dreams achieve cheyyum.....But daisy de dream valiya oru panakkaari aavanam ennaanu and oru kalyanam kazhikkanam.....Ithu randum avide nadannittilla.......Which means there is a game two and Joe and Daisy will meet together if there is season two
@vrindaunnikrishnank3342
@vrindaunnikrishnank3342 Жыл бұрын
Enikkum thonni
@pournnanh3408
@pournnanh3408 Жыл бұрын
പക്ഷേ പോലീസിനു സംശയം ഉള്ള ഒരു കള്ളനെ കല്യാണം കഴിക്കാൻ ഡെയ്‌സിയോ വീട്ടുകാരോ സമ്മതിക്കുമോ?
@vrindaunnikrishnank3342
@vrindaunnikrishnank3342 Жыл бұрын
@@pournnanh3408 athu season 2 vannale ariyu.. Kore question mark ittittanu ee series avasanippikkunne just like rock paper and scissors so season 2 nu chance illathilla.. Athilariyam daisy joe ne kshamicha pole kanich thirich pattikko, ini akashum daisyum set aavonn okke.. Ithil daisy parayunnundallo akash nodu samsarichirikkan nalla rasamanennu..pinne akash ne pattichallo enna guilty feeling vereyum🤭pinne akash ne kettiyal richum aavam..
@barzahshakeer
@barzahshakeer Жыл бұрын
@@vrindaunnikrishnank3342 sheriya pinne vere oru doubt.. Enthina Daisy de de pole varappichath aa painting?? Ath enthinanenn manasilaayilla..
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@farsanabasheer3178
@farsanabasheer3178 Жыл бұрын
George മിസ്സ് ചെയ്തവരുണ്ടോ എന്നു comment ചെയ്യുന്നവരോട് ജോർജ് വന്നിരുന്നെന്കിൽ ഒരിക്കലും ഇത്രയ്ക്ക് intersting ആവുമായിരുന്നില്ല ഇതിൽ തകർത്തഭിനയിച്ച എല്ലാവരും കയ്യടി അർഹിക്കുന്നു.
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
But Joe better Scene Britto ayirunnu. Daisiyumayi matchum, aa Fraud scenesum polichene
@vrindaunnikrishnank3342
@vrindaunnikrishnank3342 Жыл бұрын
@@MovieManiaMalayalam true 🙌. rock pepper scissors season 2 il thanne neelinteyum arjunteyum face to face scenes short aayirunnelum oru spark undarnnu.. I also think, fraud and romantic roles kooduthal cheruka arjun ratan aanennu.. But korech scenes il confused aayi thonniyirunnelum sabareesh nte joe ykk daisyumayi nalloru pair establish cheyyan patti ennullathinte valiya thelivanu mikka audience num avarde lovestory incomplete aayi poyathail vishamamayath.
@farsanabasheer3178
@farsanabasheer3178 Жыл бұрын
@@MovieManiaMalayalam athu chilapo ayirikkam sabareesh ee role ottum mosham akiyittilla oraal nannayi cheythittum ayale appreciate cheyyathe ivar ayirunnenki allenki matte aal ayirunnenki ennu parayunnath avarodu cheyyunna neethiked anu
@anamikaanil837
@anamikaanil837 Жыл бұрын
@@MovieManiaMalayalam sabareesh did a great job ❤️so no one can replace it
@anandhuanilkumar9691
@anandhuanilkumar9691 Жыл бұрын
Last episode il daisy പറയുന്നുണ്ട്.. jo അവൾക് ഒരു fake atm card കൊടുത്തു അത് അവൾ reception ൽ കൊടുക്കും എന്ന്.. so അപ്പോഴേ ഓർക്കാം അവന്റെ കയ്യിൽ ഇത്പോലെ ഉള്ള ഉടായിപ്പ് equipments ഉണ്ടെന്ന്
@aryas236
@aryas236 Жыл бұрын
Joe de intro scene nookkiye....kuttikal parayunnille ayal kodutha meenukal chathupooyenn. Ath ayalde kuttam alla enn nammal karuthi...but final twist kandappol manassilaayi ayal kochukuttikale poolum pattikkunna aal aanenn 😌 8:28 il Movie mania yum ath kandupidichittund 😉
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Yes👍
@tunetheworld96
@tunetheworld96 Жыл бұрын
ആകാശിന്റെ acting poli❤️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@ila.S07
@ila.S07 Жыл бұрын
Nileen Sandra mam ❤️❤️❤️ SUCH A BRILLIANT WRITER ❤️❤️ Ippozhanu njan kaanan thudangiyath Curiosity kond 1 day kond complete kandtheerth ✨✨✨✨
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@user-mh3yi5nz4b
@user-mh3yi5nz4b Жыл бұрын
ജോർജിനു വേണ്ടി കാത്തിരുന്നവർ like👇
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
🤣🤣
@subithams2089
@subithams2089 Жыл бұрын
സൂപ്പർ 👌👌 ഡെയ്‌സിയുടെ ചിരി കാണാൻ അടിപൊളി ദുൽകറിന്റെ ചിരി പോലെ ,, ജോ &ഡെയ്‌സി സൂപ്പർ ജോഡി
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍
@kkk-jp3zx
@kkk-jp3zx Жыл бұрын
Akash eni revenge in varanam.. pullide cousins aayit nammude Arjun ratanum Georgeum!! 😂
@ayshashiji8358
@ayshashiji8358 Жыл бұрын
Koode jeevanum venam🤗
@kkk-jp3zx
@kkk-jp3zx Жыл бұрын
@@ayshashiji8358 athe..but final villain Malak aayitt vannalo?.. eppadi?
@ayshashiji8358
@ayshashiji8358 Жыл бұрын
@@kkk-jp3zx fantastic 😁
@adithyaganesh4003
@adithyaganesh4003 Жыл бұрын
I definitely missed George
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@ajithkb5739
@ajithkb5739 Жыл бұрын
ലോലനെ സംശയിക്കാൻ ഉള്ളത് നേരത്തെ തന്നിട്ടുണ്ട് തോന്നുണു 1.ജോ യെ ആദ്യം കാണുകുമ്പോ തന്നെ ഒരു കള്ളത്തരം ചെയ്തു പറഞ്ഞിട്ട്. 2.അവനെ മാത്രം രണ്ട് കത്തുകൾ 3.ഡെയ്സിയെ വരാൻ അത്രയും നിർബന്ധിക്കുന്നു 4.അവനാണ് അഹ് കൂട്ടത്തിലെ ഏറ്റവിം ബുദ്ധി ഉള്ളവൻ ,എല്ലാത്തിനും ആദ്യം പ്ലാൻ ഇടുന്നവൻ, നല്ല രീതിയിൽ കള്ളത്തരം അറിയം....ലാപ്ടോപ് എടക്കാൻ പോവമ്പോ വൈറ്റർസിന്റെ ശ്രെദ്ധ തിരിക്കാൻ ജ്യൂസ്‌ താഴെ ഒഴിക്കാൻ പറയുന്നു...ഡെയ്സിയ്ക് കള്ള ATM കൊടുക്കുന്നു....ഇത്രയും ബുദ്ധി ഉള്ളവൻ പറ്റിക്കപെടുക എന്നത് തന്നെ അത്ഭുതം. 5.ബാക്കി ഉള്ളവരെ ആകാശ് പറ്റിക്കുന്ന രംഗം കാണിക്കുമ്പോ അറിയാം.......ആകാശ് ഒറ്റ വരവിൽ അഹൻ പറ്റിച്ചിട്ട് പോവുന്നത്.....പക്ഷെ ജോ പറ്റികപെട്ടത് ഒരു ആമ യുടെ പേരിൽ,അതും ആ ചെക്കൻ ആദ്യം ആകാശിനെ കണ്ടു,പിന്നെ ജോയോടെ പോയി പൈസ ചോദിക്കുന്നു എന്നിട്ട് ജോ കൊടുക്കുന്നു,ഇത്രയും ബുദ്ധി ഉള്ളവൻ ആ വലിയ തുക അഹ് ചെക്കന്റെ കയിൽ കൊടുക്കുന്നു,ബാക്കി ഉള്ളവർ ആർക്കും തന്നെ തട്ടിപ്പിപ് നടക്കുമ്പോ അവിടെ ഇല്ലായ്ർന്നു,അരുണിനെ ഫോൺ വഴിയും,ജോ മാത്രം അഹൻ അവിടെ നേരിട്ട് ഈ കാര്യം അറിഞ്ഞത് എന്നിട്ടും അവൻ അന്വേഷിച്ചില്ലാ. 6.ലാസ്റ് എപ്പിസോഡിൽ ജോ എല്ലാരം ഉറങ്ങുമ്പോഴം ഉറങ്ങാതെ അവിടെ ഇരിക്കുന്നു....അപ്പോ തന്നെ എല്ലാർക്കും ഡൌട്ട് തോന്നിട്ടുണ്ടാവും. ഇതൊക്കെ നമുക്ക് ഇപ്പോ തോന്നും,കാരണം കഥ കഴിഞ്ഞപ്പോ...എന്നാലും ജോയെ മാത്രം അവർ കുറച് വത്യസ്ഥമയി കാണിച്ചിട്ടുണ്ട്. ജോ ഡെയ്സി കൂട്ടുകെട്ട് പ്രതീക്ഷിച്ചു.......ചിലപ്പോ ആഹ്ഹ് ഒരു കൂട്ടുകെട്ട് കാണിക്കുന്നത് നമ്മൾ ജോയെ സംശയക്കണ്ട വിചാരച്ചിട്ടാവും Anyway brilliant work from the whole karikku team👏👏
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍
@aroo7924
@aroo7924 Жыл бұрын
Sathyam bakki ellavarem ozhich namml kooduthalum Lolane mathra samsayikkane ath avar manappoorvam angane akki theerthayaan athil avr vijayikkum cheythu. And Joe ye patticha sambavam amayude case ath enikkum thonni ntho athra convincing allatha pattikkal pole oru kutty vann parayumbalkk paisa edth kodukkuo ennokke. Ippo clear aayi avanalla nmmla pattikkappeteenn😁
@vrindaunnikrishnank3342
@vrindaunnikrishnank3342 Жыл бұрын
2 nd point msnasilayilla. 2 letters??
@ajithkb5739
@ajithkb5739 Жыл бұрын
@@vrindaunnikrishnank3342 adhyam joe kk mathram rand letter kodkndd....ennit avasnm allae manasilayth adhh duplicate adhar and licence ahnn ennn
@vrindaunnikrishnank3342
@vrindaunnikrishnank3342 Жыл бұрын
@@ajithkb5739 oh aa post woman?? Thanks😀
@Lathap3712
@Lathap3712 Жыл бұрын
Brilliant observation...❤🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you😍😍😍
@nahasmoothedath2341
@nahasmoothedath2341 Жыл бұрын
ബിസിനസ്‌ man ആയ ആകാശ് ചതിക്കപ്പെടുകയും അയാളെ പറ്റിച്ച Joe and brothers നല്ലപിള്ളകളായി ജീവിക്കുകയും ചെയ്യുന്നു. I couldn't accept it...
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Yes👍👍
@rohithsajeev1347
@rohithsajeev1347 Жыл бұрын
Pinne adyam ellavarum meet cheythappol adyam ethiyath avanalle.. Daisy vannapol avan avde indarnnallo.. ath avar thanna oru clue aakam ♥️ impressed by the breaking of that suspense by Daisy's mother..
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Engane manasilayilla
@rohithsajeev1347
@rohithsajeev1347 Жыл бұрын
First episodil ellavarum vannille.. appo Daisy ethumbo thanne joe avde indayi.. Sidiloode first avde illa pole kanikkanind.. atha 🙂
@ayshashiji8358
@ayshashiji8358 Жыл бұрын
@@rohithsajeev1347 but ullil jude and arun indaayallo
@rohithsajeev1347
@rohithsajeev1347 Жыл бұрын
Ooh.. Njan shradichilla.. Pettan illa aveshathil ath orma Vann.. 😬
@sharanm2919
@sharanm2919 Жыл бұрын
Climax🔥🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@jazufazi7670
@jazufazi7670 Жыл бұрын
First scene ഒക്കെ കാണുമ്പോൾ ഒരു അനക്കമില്ലായ്മ..... But ലാസ്റ്റ് score ചെയ്തു പൊളിച്ചു..... കിടുക്കൻ ഒരു cinema കണ്ടപോലെ.... മക്കളുടെ മുഖത്തെ ഒരു curiocity.......ഇനിയെന്ത് എന്ന ഒരു ഫീൽ,... 💐💐💐
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@trialindiachannel4218
@trialindiachannel4218 Жыл бұрын
Great work❤❤❤❤❤
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you😍😍
@ramnadivin1713
@ramnadivin1713 Жыл бұрын
Super ayirunnu 👏👏👏👏👏unexpected 👌👌👌👌
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@devaprasad929
@devaprasad929 Жыл бұрын
Last episode 40 to 41min vallatha oru feel aayirunn Shabareesh Sajjin❤️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@rb483
@rb483 Жыл бұрын
Super climax... Swapnathil polum chinthikkan pattatha twist.... Brilliant work by karikku 👌👌👌
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@harshatomas835
@harshatomas835 Жыл бұрын
ആകാശ് എന്തായാലും വേണുവിനെ കണ്ടുപിടിക്കില്ലേ അതിന് അയാൾക്ക് വല്യ ബുദ്ധിമുട്ടും ഉണ്ടാവില്ലല്ലോ 🤔
@mr.badboygaming1042
@mr.badboygaming1042 Жыл бұрын
Athinu venu onnum cheythillallo aa painting original aanennu venu paranjittillalo venuvinte veedu alle vangiyathu venu akashine pachittillallo
@rinoobarinu6181
@rinoobarinu6181 Жыл бұрын
ആകാശ് വിചാരിച്ചാൽ എല്ലാവരെയും പിടിക്കാൻ കഴിയും .. വേണു വിനെ പിടിക്കാം.. വേണു പറയും ഞാൻ തന്നോട് വീട് വാങ്ങാൻ അല്ലെ പറഞ്ഞിട്ടൊള്ളോ... അങ്ങനെ.. അപ്പൊ അടുത്തത് പെയിന്റിംഗ് ഇത്ര ക്യാഷ് ന് ഉണ്ട് പറഞ്ഞ വിമൽ നെ പിടിക്കാം.. പിന്നയും ഈ വീട് കൊടുക്കുന്നുണ്ട് പറഞ്ഞ ബ്രോക്കർ... അങ്ങനെ എല്ലാവരെയും.. പക്ഷെ ഇവിടെ ജോ മാത്രം രക്ഷപ്പെടും, bcoz avane akash kandittilla.. Driver aayitt vannu Athra aan akash ninte kannil joe kk..അവിടെയും ആകാശ് അവനെ നോട്ട് ചെയ്തിട്ടില്ല..So ജോ maathram രക്ഷപ്പെടും...ബട്ട്‌ ആകാശ് റൂട്ട് തേടി പോയാൽ ജോ യും പെടും.. സത്യത്തിൽ ജോ തന്റെ brothers നെയും പെടുത്തിയിട്ടുണ്ട്... വേണുവിനെ തേടി പോയാൽ ജോ ന്റെ ബ്രദർ നെ കിട്ടും.. Bcoz name joe nte brother nte alle venu koduthath.. വിമൽ പിന്നയും ആദ്യം തന്നെ പൊക്കാം ആകാശിന്.. ബട്ട്‌ joe avdeyum safe.. Akash kandittilla.. Eni angane oru brother ne arinjal thanne avanu onnum ariyilla paranju ഊരി പോരാം
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@starttuber7412
@starttuber7412 Жыл бұрын
6th one ആയിട്ട് georginte entry ആരൊക്കെ പ്രതീക്ഷിച്ചു 😜
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍
@foodiesthaanfouji2833
@foodiesthaanfouji2833 Жыл бұрын
Everyone was expecting George as the real villain in a twist or as the 6th man. So most of us didn't thought of any alternate twists/climax, we all were forcefully made biased. That was another Karikku brilliance that they kept George away from this series wisely to mould our expectations so that we felt the climax twist more intense and unexpected. Kudos
@shajanu.m7613
@shajanu.m7613 Жыл бұрын
Expecting SEASON 2......❤
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@ijasmuhammed24
@ijasmuhammed24 Жыл бұрын
Satyam avasanam jjj avrk enth sambavichu enn clear ayi kaanikunilla joe kk daisy yod aduppam thonunnumund so kore loopholes ittit aan poyekunne
@richardbenny8057
@richardbenny8057 Жыл бұрын
Yes✨️
@reverbr733
@reverbr733 Жыл бұрын
Yes 😭❤️
@ritamathews287
@ritamathews287 Жыл бұрын
What an analysis bro... Sammathichu.... 👏👏👏
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you
@EarnInfinityYt
@EarnInfinityYt Жыл бұрын
Thee🔥 climax
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@novauyir
@novauyir Жыл бұрын
എന്തായാലും ഞാൻ പറഞ്ഞത് തെറ്റി 😂😂 jude എന്നാണ് ഞാൻ പറഞ്ഞത് Time travel undayirunnu എങ്കിൽ ഞാൻ കണ്ടിട്ട് munne comment ഇടായിരിന്നു 😙😙
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
🤣🤣
@vkmoviesanddramas
@vkmoviesanddramas Жыл бұрын
Akash real-estate business il joe nte chettane patichu...athinu pakaram aayi ivar revenge eduthu..anganeyo mato ayirunnel aksh nod oru senti thonnillayirnnu ivarde reason um strong aayene
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@srlkshmi9764
@srlkshmi9764 Жыл бұрын
ചേട്ടനെ തല്ലിയതിനാണോ ഇതൊക്കെ ചെയ്തേ എന്ന് ചോദിക്കുന്നവരോട് അവർ കള്ളന്മാരാണ് ബായ് cash ഉണ്ടാകാൻ കൂടി വേണ്ടിയാണു. പിന്നെ ജോടെ ചേട്ടന്മാര് പറയുന്നുണ്ട് ഇത് last ഇതില് നമ്മൾ ആരെയും വേദനിപ്പിക്കില്ലന്ന്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mmq
@aroo7924
@aroo7924 Жыл бұрын
Sathyam athan enikkum manasilayath.
@briansmagazin
@briansmagazin Жыл бұрын
Was Waiting for your Video 👏
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@sherinramaswamy2715
@sherinramaswamy2715 Жыл бұрын
Why Daisy's face was selected to draw that painting?
@Achante_MOL901
@Achante_MOL901 Жыл бұрын
Sheriya njanum ath vicharichu!
@annaann115
@annaann115 Жыл бұрын
Daisye aakash sredhikkan vendiyanennu thonni.. Oru sceneil aa paintingnte photo john (vimal) akashinu kanikkunnund.. Appo parayunnund peculiar nose ennu.. So aa painting sredhikunna aakash same resemblance ulla daisye notice cheyyan vendi aakaam. My personal view☺️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@Cris_r7_GoAt
@Cris_r7_GoAt Жыл бұрын
Ee seerees poli aayirunnu... 🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@akshay_348
@akshay_348 Жыл бұрын
Katta waiting ayirnnu
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you 😍😍
@reshmiarun4539
@reshmiarun4539 Жыл бұрын
Brilliant observation.....🥰 sooperb.... Ithil njan sradhicha kure kaaryangal undayirunnu... Bt sabareesh serikkum njettichu.... Sooper climax..... 🥰
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you
@ranirozze785
@ranirozze785 Жыл бұрын
ഭയങ്കര 🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍😉
@ajnan2512
@ajnan2512 Жыл бұрын
2:48 Same Reason Vech Arun Aan Kalaal ennum paranjirunnallo😅🙂
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Annu 6 amathu vere oral undennanu kaaniche. Ippol alle vere aal illa ennakkiye. So veendum alochichu nokkiyappol ithanu sheri ennu thonn
@ajnan2512
@ajnan2512 Жыл бұрын
@@MovieManiaMalayalam Ok,🙂
@Sandra_24s
@Sandra_24s Жыл бұрын
5.36 il blur ചെയ്ത ഭാഗം ഞാൻ സൂക്ഷിച്ചു നോക്കി john എന്ന്‌ വായിച്ചിരുന്നു... bt vimal ചെയ്ത character ജോൺ ആണെന്നത് മറന്നു പോയിരുന്നു... so ജോ എന്ന character ന്റെ ഫുൾ name ജോൺ എന്നാകാമെന്നും joe ആണ് ഇതിനു പിന്നിൽ എന്നും തോന്നി... 😇😇😇 Last ഊഹം ശെരി ആയെങ്കിലും joe ന്റെ name joseph എന്നാണെന്നു മനസിലായി...
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@54safaabdurazak13
@54safaabdurazak13 Жыл бұрын
Lolante name Joseph
@aroo7924
@aroo7924 Жыл бұрын
Joe nde per Joseph nn aan.
@Sandra_24s
@Sandra_24s Жыл бұрын
@@54safaabdurazak13 അറിയാം... bt അത് last അല്ലേ പറഞ്ഞത്... ഞാൻ ആ document ആദ്യം കാണിച്ച സീനിൽ ഇങ്ങനെ ചിന്തിച്ചു എന്നാണ് പറഞ്ഞത്...
@Sandra_24s
@Sandra_24s Жыл бұрын
@@54safaabdurazak13 അറിയാം... bt അത് last അല്ലേ പറഞ്ഞത്... ഞാൻ ആ document ആദ്യം കാണിച്ച സീനിൽ ഇങ്ങനെ ചിന്തിച്ചു എന്നാണ് പറഞ്ഞത്...
@naveenbiju4452
@naveenbiju4452 Жыл бұрын
Nice explanation ❤️💯. Nice work man 💯👏
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you 😍😍
@sowmyac9394
@sowmyac9394 Жыл бұрын
What a observation🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you😍😍😍
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
ക്ലൈമാക്സ്‌ സൂപ്പർ ആയിരുന്നു
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍
@SpaceXplained1
@SpaceXplained1 Жыл бұрын
I have a theory. Normally there are each of all important charectors except the king and Queen. And there are 8 pawns. So in this case there might be 4 pawns instead of one. Which is 1 Hacker Annan 2 Jude's ex/ receptionist 3 Joe's elder brother 4 The fake archaeologist . That's my theory
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@filmerspot
@filmerspot Жыл бұрын
Waiting Aayirunnu 👍👍
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍 Thank you
@sinoysibi8061
@sinoysibi8061 Жыл бұрын
😁
@sinoysibi8061
@sinoysibi8061 Жыл бұрын
Saptama sree thaskara ha
@PRDMa
@PRDMa Жыл бұрын
Jo and arun, petrol pump pokunna scene il, arun parayunnund palliyil vannath akash alla enn
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@shalumonpt566
@shalumonpt566 Жыл бұрын
നിലിം സാന്ദ്ര...... The power of screen play
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@mr.justin3839
@mr.justin3839 Жыл бұрын
Poli final episode nalla twist and ending
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@gokulragkp4523
@gokulragkp4523 Жыл бұрын
ലോലൻ ആണ് 6mathe aal anennu arinjapol കിളിപോയി പക്ഷെ njan വിചാരിച് ലോലൻ ആ പെണിനെ കല്യാണം kazhikumenn thoni
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@rajisankar9501
@rajisankar9501 Жыл бұрын
കരിക്ക് ഇത്രേം ശ്രെദ്ധച്ചു കാണില്ലല്ലോ.... Good
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Avar sradhikkatha onnum ithil illa
@rajisankar9501
@rajisankar9501 Жыл бұрын
അപ്പോ പിന്നെ explanation ന്റെ കാര്യം ഇല്ലല്ലോ
@devapriyasuresh
@devapriyasuresh Жыл бұрын
Daisy avide varunathin ഏറ്റവും kooduthal ആവിശ്യം joekk ahnen paranjile ath entha enikk manasilayilla ഒന്നു paranju തരുമോ
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Oru pennu avarude koottathil venam. Akashine valakkan. So Daisy vannillel enthu paniyalle😉
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
നിങ്ങളുടെ observation പാവറിന്റെ മുൻപിൽ ഞാൻ നിങ്ങളെ നമിച്ചിരിക്കുന്നു bro😍😍😍❤️❤️🙏
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you 😍😍😍
@remyaajith2335
@remyaajith2335 Жыл бұрын
Ningale sammadhichirikkunnu bro,,, 👏👌👏 Ithrem details 😱😮
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you
@sachu.g1764
@sachu.g1764 Жыл бұрын
Ithrem krithyamayt parayunna bro ,ningal adipoliyayit aaa kadakal ithrem vishkalanam cheythanu parayane ennu broyude samsarathil ninnu thanne manasilakkan kazhiyunnu ♥️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you
@mallugameryt865
@mallugameryt865 Жыл бұрын
Njn ith oru movie pole Ann kandathu vere leve story But njn ithrayum pettan theerum ennu prakshichilla But oru Raksha um illa
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍
@Exposure_M_E_D_I_A
@Exposure_M_E_D_I_A Жыл бұрын
Director brilliance 😍😍😍
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@light_mel
@light_mel Жыл бұрын
10 pawns correct ayi verunath pole thonni 1) Joe's eldest brother 2)The artist 3)Hacker 4)Dubai businessman 5) Joe's 2nd brother 6)Kamala 7)Venu's wife 8) Daisy's mother 9) Daisy's grandmother 10) Registrar Venamenkil Daisy de relatives ne onnayi pariganich kond father ne adutha oru pawn ayi kanakakam
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@ananthanr4008
@ananthanr4008 Жыл бұрын
Excellent detailing and explanation...bro...👌
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you😍😍
@vishnups2540
@vishnups2540 Жыл бұрын
Ente ponne ningal Poli Anu ketta @Movie Mania Hats off 🤗🤗🤗
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you😍😍
@amalnadh9608
@amalnadh9608 Жыл бұрын
You Deserve More Applauds 🙌🏻 Hat's off Great Detailing 💯
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you😍😍
@play_hard896
@play_hard896 Жыл бұрын
Your observations is it inteligent
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@CINEWORLD188
@CINEWORLD188 Жыл бұрын
Best series of Karikku🔥♥️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍
@pokemonarceus5417
@pokemonarceus5417 Жыл бұрын
👇👇👇👇👇👇🏻👇🏻👇🏻👇🏼👇🏼👇🏼👇🏼 Kiran chettan endukondan lolane kandappo ശബ്ദം thirichariyanjath. Direct call cheythalle pattichath.( endayalum poli series ayirunnu ❤️❤️❤️❤️❤️)
@ameennasar2583
@ameennasar2583 Жыл бұрын
Voice changer
@pokemonarceus5417
@pokemonarceus5417 Жыл бұрын
@@ameennasar2583 but call cheythappo nammukum lolante sound thanna kaniche kiran chettante phoniloode😁
@pokemonarceus5417
@pokemonarceus5417 Жыл бұрын
Endelum aavatte sambhavam kollarnnu❤️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@ameennasar2583
@ameennasar2583 Жыл бұрын
@@pokemonarceus5417 Ath namukk maathram aayirikkum. Munp Suresh Gopiyude oru filmil oru sound ochathil aakkuyille, pinne silent aayi. Athupole
@josephpendleton4927
@josephpendleton4927 Жыл бұрын
Although off topic, can you make a video on Roy which is on OTT? It was an excellent film.
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Padam kandilla bro. Kandittu cheyyam
@josephpendleton4927
@josephpendleton4927 Жыл бұрын
@@MovieManiaMalayalam Ok.
@devudevuzz2807
@devudevuzz2807 Жыл бұрын
Pinne adhyathe episodil ellarum avar enganeyanu pattikkapettathu ennu parayunnundu, ennal Joe yude karyam mathram parayunnilla. But it was such an amazing work of karikku🔥🔥💞
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@keerthana.248
@keerthana.248 Жыл бұрын
Daisy de ring joe yude kayyil undkum aayrkm Sold cheytht undavilla Tht much he loves her
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@moviebuff8029
@moviebuff8029 Жыл бұрын
Joe Daisyude paisa last medichatu oru pakshe athu thirichu kodukan vendi inniyum avale kanan vendi ayirikatille? 🤔 planinte idakk Joekku sherikum Daisyode oru ishtam vannu Enna thonnune
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@aroo7924
@aroo7924 Жыл бұрын
Enikkum thonni. Last nmml arem ithavana vedanippichilla enn pryumbalm climaxil mothathilaytt Joe kk oru guilty feel pole und sandhoshullathepole.
@delmiedison7256
@delmiedison7256 Жыл бұрын
Waiting aayirnnu😅
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you 😍😍
@brittasjose3380
@brittasjose3380 Жыл бұрын
Bro super thrilling 🔥🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@Cris_r7_GoAt
@Cris_r7_GoAt Жыл бұрын
Poli😍
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@Ashfaqahmmedpk
@Ashfaqahmmedpk Жыл бұрын
Sasthama sree thaskara enna movie pole thonni ennalum polichu🔥🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@worldlikeme4272
@worldlikeme4272 Жыл бұрын
Ee karikku videos sil attavum adipoli video annu ithu thanku chetta engana oru video thanathinu
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@vibesoflifebysachu
@vibesoflifebysachu Жыл бұрын
Ithrayum nireekshikkanulla kazhivinu oru salute😄
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you
@kl78yt
@kl78yt Жыл бұрын
Bro First Episodeil Aarum pettenn notice cheyyatha oru clue 23min24sec undu.... Kath judeinte kayyinn vaangi njanaan 6aamathe aal enn sabareesh paranjath aarkkengilum orma undo but athaarum notice cheyyillaann writerkk ariyaam!!! Her Brillance 👏🏻👏🏻👏🏻
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍
Samarthya Shastram | Final Episode | Webseries | Karikku
48:29
Karikku
Рет қаралды 10 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 41 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 2,9 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 12 МЛН
MAAMA | Comedy | Alambanz
22:09
Alambanz
Рет қаралды 2,8 МЛН
HAPPY BIRTHDAY | Karikku | Comedy
39:07
Karikku
Рет қаралды 27 МЛН
Samarthya Shastram |  EP1 | Webseries | Karikku
33:55
Karikku
Рет қаралды 12 МЛН
ORANGES EVERYWHERE! #shorts
0:11
Rubber Penguin TV
Рет қаралды 8 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 2,8 МЛН