No video

സമയമില്ലാത്തപ്പോൾ ഈസി സോഫ്റ്റ്‌ പാലപ്പം | Palappam | Vellappam | Palappam recipe kerala style

  Рет қаралды 127,425

Saji Therully

Saji Therully

Күн бұрын

In this video shows that how to make soft Palappam in Quick and easy way'. One of the most popular breakfast recipe in kerala
#palappam #palappamrecipe #vellappam #sajitherully #breakfast #karuthal #vellayappam #appam
Palappam with rice powder
easy palappam
saji therully palappam
kerala appam
kerala palappam
appam recipe
Saji therully palappam recipe
Ingredients for 12 Palappam
Roasted nice raw rice powder - 1 cup
Grated coconut - 1/2 cup
Cooked rice - 1/2 cup
Sugar - 1 or 2 tbsp
Coconut oil - 1 tbsp
Yeast - 1 tsp
Salt - 3/ 4 tsp
Water - 1 + 1/2 + 1/4 cup
Please Follow me on
www.instagram....
/ sajitherully
/ sajitherully
www.clubhouse....
therullysaji@gmail.com
WhatsApp 9846 188 144
സമയമില്ലാത്തപ്പോൾ ഈസി സോഫ്റ്റ്‌ പാലപ്പം | Palappam | Vellappam | Palappam recipe kerala style

Пікірлер: 96
@sree.r2284
@sree.r2284 2 ай бұрын
അടിപൊളി റെസിപ്പി... ലാസ്റ്റ് പറഞ്ഞു തന്ന ടിപ്സുകളും useful... ഈ തണുപ്പ് കാലാവസ്ഥയിൽ മാവ് പുളിപ്പിക്കാനുള്ള സൂത്രം അതിലും സൂപ്പർ 👍🏻
@SunilaJobi
@SunilaJobi 3 ай бұрын
നല്ല Cooking നല്ല സംസാരം എല്ലാ വീഡിയോയും കാണും കൂട്ടുകൂടണേ / ഹൃദയം തരണേ ഇതൊക്കെ കേൾക്കാൻ തന്നെ രസം - അതു കൊണ്ട് എല്ലാം ഉണ്ടാക്കി നോക്കാറുണ്ട്😊
@rajagopal2023aug
@rajagopal2023aug Ай бұрын
Tried this recipe dosa got stuck on the tava.
@sunithamujeebsunitha4788
@sunithamujeebsunitha4788 2 ай бұрын
It's work thank you 👍🏻👍🏻👍🏻👍🏻 എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ് 🥰🥰
@ViBisVibEs1234
@ViBisVibEs1234 Ай бұрын
എന്റെ ലൈഫിൽ ആദ്യമായിട്ടാണ് ഞാൻ ഇത്രയും നല്ല പാലപ്പം ഉണ്ടാക്കുന്നത്.. Thank you ചേട്ടാ..🎉❤❤❤
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 2 ай бұрын
സൂപ്പർ ആയി അവതരണം 👌👌👌കൊള്ളാം നന്നായി അറിയാൻ അവസരം തന്നു, കൊള്ളാം എല്ലാം. 💯%
@suseelashiju2430
@suseelashiju2430 3 ай бұрын
അടിപൊളി.. നല്ലവണ്ണം soft ആയിക്കിട്ടി
@maryxavier5015
@maryxavier5015 3 ай бұрын
Thankalude ella recipies_um super thannae🎉🎉
@user-qp5fx1ds8k
@user-qp5fx1ds8k 3 ай бұрын
കിടു അപ്പം.... ചെയ്ത് നോക്കാം...
@krishnaviswanath3010
@krishnaviswanath3010 2 ай бұрын
ഹൃദയം തന്ന് കൂട്ടു കൂടിയിട്ട് പൂരി ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു. Than Ks
@SajiTherully
@SajiTherully 2 ай бұрын
😍❤️
@limithomas-george3815
@limithomas-george3815 2 ай бұрын
Chetta, thank you so much. This was one of the best appams I have had. The directions are easy to follow and very fool proof!
@adv.jayanthikr8086
@adv.jayanthikr8086 3 ай бұрын
നന്നായിട്ടുണ്ട് ട്ടോ
@antonyjosephine494
@antonyjosephine494 3 ай бұрын
Super Recipe..
@sasikalagokulan8222
@sasikalagokulan8222 2 ай бұрын
ചപ്പാത്തിയുടെ റെസിപ്പി പറഞ്ഞത് ചെയ്തു സൂപ്പർ സൂപ്പർ 👍
@fashiongalaxy7218
@fashiongalaxy7218 2 ай бұрын
സൂപ്പർ 👍👍👍👍
@AnilKumar-dl6zw
@AnilKumar-dl6zw 23 күн бұрын
Try cheyyum
@kannansahajan
@kannansahajan 3 ай бұрын
You are brilliant ❤❤❤
@jishamanoj3116
@jishamanoj3116 Ай бұрын
Njan undakki ,super ayirunnu.nalla
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 11 күн бұрын
നല്ല അവതരണം കത്തിയില്ല
@user-mf3mx7zk8e
@user-mf3mx7zk8e 3 ай бұрын
സജി പലപ്പവും ഉണ്ടാക്കി വച്ച പാത്രവും super.
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 ай бұрын
പലപ്പമല്ല. പാലപ്പം
@sujathanair3467
@sujathanair3467 3 ай бұрын
Very,very,good❤,🌹
@sangeethasatheesan3448
@sangeethasatheesan3448 3 ай бұрын
Super
@sabua.m2129
@sabua.m2129 3 ай бұрын
Very good information 🙏all blessings to you and your families and friends 🙏 🙌 🧡 🤝 👍
@shahinashamsu8679
@shahinashamsu8679 2 ай бұрын
Lunch box recipe cheyyamo
@padmasatish8275
@padmasatish8275 3 ай бұрын
Super ketto
@rtsravistastysamayal605
@rtsravistastysamayal605 26 күн бұрын
Super appam very nice bro❤❤❤❤
@najmaashraf5712
@najmaashraf5712 3 ай бұрын
Thanks 🙏
@watchandwatch-xe2dl
@watchandwatch-xe2dl 2 ай бұрын
Sir sambar podi use cheyythe orupadu vegitables vaari edathe idlikkum doshakkum okke koode kayikkan pattunna oru simple sambar nte recipe edamo ........pls..
@raveendranayyappan7079
@raveendranayyappan7079 3 ай бұрын
Innu hridayam vende. Appam 👌
@nishacherian58
@nishacherian58 3 ай бұрын
😄😄😄
@user-qi6hl3hp8c
@user-qi6hl3hp8c 2 ай бұрын
Hi super
@suseelamenon4209
@suseelamenon4209 2 ай бұрын
Super. Saji
@joseedakatt274
@joseedakatt274 2 ай бұрын
Adipoli😋😋
@sherlysreehari5352
@sherlysreehari5352 3 ай бұрын
ഇഷ്ടമായി
@reshmiramdas9063
@reshmiramdas9063 2 ай бұрын
സജിച്ചെട്ടാ....പൊളിച്ചു❤❤❤❤❤❤❤❤❤❤
@SajiTherully
@SajiTherully 2 ай бұрын
😍❤️
@rashidakamal7693
@rashidakamal7693 2 ай бұрын
Mass dialogue ippol ille❤
@varnikhaasree2992
@varnikhaasree2992 Ай бұрын
Can we use aval instead of rice,pls reply chetta
@remanimohan4768
@remanimohan4768 3 ай бұрын
അടിപൊളി
@Safeya67
@Safeya67 2 ай бұрын
Supe
@ShamilaNishad
@ShamilaNishad 3 ай бұрын
👍🏻👍🏻👌🏻🎉🎉
@user-cq7fg4se8u
@user-cq7fg4se8u Ай бұрын
Super😊😅
@Anithastastycorner
@Anithastastycorner 3 ай бұрын
അപ്പം അടിപൊളി ആയിട്ടുണ്ട്
@SajiTherully
@SajiTherully 3 ай бұрын
😍❤️
@sarithalechu-lp1cb
@sarithalechu-lp1cb 3 ай бұрын
പൊളിച്ചുട്ടോ... ഉണ്ടാക്കി നോക്കട്ടോ
@SajiTherully
@SajiTherully 3 ай бұрын
😍❤️
@Athulya-w9b
@Athulya-w9b 3 ай бұрын
Thanks chetta
@HomeHome-lp2tm
@HomeHome-lp2tm 3 ай бұрын
,
@sajitharani9896
@sajitharani9896 2 ай бұрын
👍
@allinallanjana2328
@allinallanjana2328 3 ай бұрын
👌👌👌🙏🙏
@pauljoseph2811
@pauljoseph2811 9 күн бұрын
അടിപൊളി. ഹൃദയം തരണേ കൂട്ട് കൂടണേ.......
@jacqulinejoseph
@jacqulinejoseph Ай бұрын
❤❤
@majithaaslam4929
@majithaaslam4929 2 ай бұрын
❤❤❤
@user-du6zu4qf1e
@user-du6zu4qf1e 2 ай бұрын
@CookWithConfidence
@CookWithConfidence 2 ай бұрын
👍👍👍👍👍
@sobhayedukumar25
@sobhayedukumar25 3 ай бұрын
ഇതിനും വേണമല്ലോ കുറച്ചു സമയം. അപ്പം super
@remyajagadeesh6835
@remyajagadeesh6835 3 ай бұрын
Instead of rice can we add aval?.Is active yeast and instant yeast different?
@SajiTherully
@SajiTherully 3 ай бұрын
Can add Aval ... Yeast both are same
@mythrymithra
@mythrymithra 3 ай бұрын
👌🏻🌷❤️
@dasanraman7981
@dasanraman7981 Ай бұрын
അപ്പം ഉണ്ടാക്കുമ്പോൾ ചുറ്റുവാൻ പറ്റിനില്ല പാൽ കുടിയോ
@SajiTherully
@SajiTherully Ай бұрын
ചൂട് കൂടുതൽ ആയിരിക്കും
@jayaashokan
@jayaashokan 3 ай бұрын
Subscribe എന്നേ ചെയതു. Share ഉം ചെയ്തു. ഇനി ഉണ്ടാക്കി നോക്കണം.
@SajiTherully
@SajiTherully 3 ай бұрын
Thank You ❤️
@Sobha-kb2ph
@Sobha-kb2ph 2 ай бұрын
തലേദിവസം അരച്ച് വെക്കാമോ
@ithalsworld975
@ithalsworld975 Ай бұрын
ഞാൻ ചോദിക്കാൻ വന്നതാ
@farisam9026
@farisam9026 Ай бұрын
ഈസ്റ്റിനു പകരം soda podi ചേർത്ത rdyavo
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 3 ай бұрын
🙏👍😀😍
@SumikaderSumi
@SumikaderSumi 25 күн бұрын
സാദാ അരിപ്പൊടി ആണോ പച്ചരി പൊടി ആണോ
@user-lw9jv2eq8u
@user-lw9jv2eq8u 3 ай бұрын
കല്യാണത്തിന് പണ്ട് ഉണ്ടാകുന്ന ആ നാരങ്ങ അച്ചാർ ഹാ... അതിന്റെ ഒരു മണം 😄..... അതൊന്നു ഉണ്ടാക്കി കാണിക്കണേ... നാരങ്ങ മാത്രമേ ഇതിൽ ഈന്തപഴം ഉണ്ടാവില്ല...
@mathewjoseph7216
@mathewjoseph7216 2 ай бұрын
Ente ponnu sare ee yeast cherkkathe appam undakkan endelum vazhi undengil adonnu kanichu thaa. Yeast cancer undakanulla oru karanam anennu doctor paranju. Kazhivadum athu cherthulla palaharangal ozhuvakkanamennu.
@hamzacheeni973
@hamzacheeni973 Ай бұрын
❤❤❤🫀🫀🫀🫀🫀❤️❤️❤️
@Viral-boy123
@Viral-boy123 3 ай бұрын
Simple മീൻ കറി പറഞ്ഞു തരുമോ
@SajiTherully
@SajiTherully 3 ай бұрын
kzfaq.info/get/bejne/Y9aApKaBud6wcZ8.htmlsi=s9cusyPbnw8me9gk
@mollyabraham4527
@mollyabraham4527 2 ай бұрын
മിക്സിയിൽ അരക്കുമ്പോൾ തണുത്ത വെള്ളം (fridge water) ഉപയോഗിക്കണം എന്ന് പറഞ്ഞു...പിന്നെ അരച്ച മാവ് ചൂടത്തോ, ചൂടുള്ള വെള്ളത്തിന് മുകളിൽ വെക്കുന്നു... എങ്കിൽ പിന്നെ മിക്സിയിൽ തണുത്ത വെള്ളം ഒഴിക്കതിരുന്നാൽ പോരെ...
@SajiTherully
@SajiTherully 2 ай бұрын
അത് എന്തിനാണെന്ന് വിഡിയോയിൽ പറഞ്ഞല്ലോ
@mollyjoseph7752
@mollyjoseph7752 2 ай бұрын
എനിക്കറിയാം, ന്നാലും ഞാൻ കാണും 😂
@rasiyapadath4936
@rasiyapadath4936 3 ай бұрын
ഈസ്റ്റ് വയറിനു നല്ലതല്ല
@aami833
@aami833 3 ай бұрын
സമയം ഇല്ലെങ്കിൽ ഉണ്ടാക്കാതി രുന്നാൽ പോരെ 🤔🤔😂
@user-qp5fx1ds8k
@user-qp5fx1ds8k 3 ай бұрын
തമാശിച്ചതായിരിക്കും ഇല്യയോ....
@ashasaji1771
@ashasaji1771 3 ай бұрын
Oh what a humour bro 😂
@SajiTherully
@SajiTherully 3 ай бұрын
മതി.... സമയവും ലാഭം... പണവും ലാഭം.... ഇങ്ങനെ ഇരിക്കുന്ന കാര്യം അയൽക്കാരോട് ഒന്ന് പറഞ്ഞേക്കണേ....😄😄
@remya_._
@remya_._ 3 ай бұрын
@@SajiTherully 😂😂
@radhats8705
@radhats8705 3 ай бұрын
Yes😂
@marythomas3450
@marythomas3450 2 ай бұрын
Super
@valsalakollarickal7421
@valsalakollarickal7421 2 ай бұрын
👍👌❤️
@saudamusthafa3696
@saudamusthafa3696 3 ай бұрын
❤❤❤
@remya_._
@remya_._ 3 ай бұрын
❤❤❤
@user-gw7dl4iu4q
@user-gw7dl4iu4q 3 ай бұрын
❤❤❤
@SajiTherully
@SajiTherully 3 ай бұрын
😍❤️
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 151 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 16 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН