സമ്പന്നർ വീണ്ടും സമ്പന്നരാകുന്നു കാരണം അറിഞ്ഞാൽ നമുക്കും സമ്പന്നരാകാം | Rich dad Poor dad review|MTV

  Рет қаралды 637,347

MT Vlog

MT Vlog

5 жыл бұрын

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Please like my facebook page
/ mujeebtvlog
Telegram Number: 7012638851
MT Vlog -58
MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
t.me/joinchat/Jxcd8kxj9QbA_bS...
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZfaq. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
• How to increase Memory...
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

Пікірлер: 995
@MTVlog
@MTVlog 5 жыл бұрын
MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.
@faisy1851
@faisy1851 4 жыл бұрын
പണിയില്ലാതെ കുറെ നടന്നു അവസാനം 20000 ruba കൊണ്ട് പെട്ടിക്കട തുടങി ഇപ്പോ ഒരു വര്ഷമാവുന്നു ഒരു പലചരക് കടയായി മാറി
@prasanthjb5380
@prasanthjb5380 3 жыл бұрын
സാറേ. എനിക്കൊന്നു ചോദിക്കാനുണ്ട്. എന്റെ തെറ്റുകൊണ്ട് എന്റെ ഭാര്യ കുഞ്ഞിനേയും എടുത്തു അയാളുടെ വീട്ടിൽ പോയി. സ്നേഹിച്ചു വിവാഹം കഴിച്ചതാണ് മകന് 5 വയസ്സുണ്ട് പക്ഷെ അയാൾ ഇപ്പോൾ വിവാഹമോചനത്തിന് പരാതി കൊടുത്തു. അയാളുടെ ഭാഗത്തു ഒരു തെറ്റും ഇല്ല. ഞാൻ അയാളുടെ കാലുപിടിച്ചു മാപ്പ് പറഞ്ഞു പക്ഷെ എന്റെ കൂടെ താമസിക്കാൻ വരുന്നില്ല. ഞാൻ മദ്യപിക്കാറുണ്ട്. എനിക്ക് മകനെ കാണാൻപോലും കഴിയുന്നില്ല. സത്യം പറഞ്ഞാൽ ഞാൻ ആദ്മഹത്യ ചെയ്യാൻ പോലും ആഗ്രഹിക്കുന്നു പക്ഷെ അതിനും കഴിയുന്നില്ല പേടിയാ. ഞാനും അയാളും തമ്മിൽ അര മണിക്കൂർ സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു അതിനു അയാളുടെ അമ്മയും അച്ഛനും സമ്മതിക്കില്ല.എന്റെ കള്ള് കുടിയായിരുന്നു പ്രശ്നം അന്ന് ഞാൻ അയാളെ തല്ലുകയും ചെയ്തു. തെറ്റ് ചെയ്‌താൽ മാപ്പ് പറയാനും പശ്ചാതപിക്കാനുമേ എനിക്കു കഴിയു. ഇത് രണ്ടും ഞാൻ ചെയ്തു ഇനി ആവർത്തിക്കില്ലന്നും പറഞ്ഞു പക്ഷെ.. വിവാഹമോചനം കൊടുത്താൽ പിന്നെഞാൻ ജീവിച്ചിരിക്കില്ല. മാനസികമായി ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നു.. ആദ്മഹത്യയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു ദയവു ചെയ്തു എനിക്കൊരു പരിഹാര മാർഗം പറഞ്ഞു തരാമോ. എനിക്ക് മറ്റൊരു സ്ത്രീയെ ഭാര്യയായി സങ്കൽപ്പിക്കാൻപോലും കഴിയില്ല
@voyagrapher_diaries7550
@voyagrapher_diaries7550 4 жыл бұрын
മുജീബ്ക്കാ... +2 കഴിഞ്ഞപ്പോഴേ തറ വെക്കാൻ ഉപ്പ 2 ലക്ഷത്തിന്റെ ലോണെടുത്തു തലയിൽ വച്ചു തന്നു... അതു വീട്ടി തീരാറായപ്പോഴേക്കും വീടുവെക്കാനുള്ള 5 ലക്ഷത്തിന്റെ ലോണും തലയിൽ വച്ചു തന്നു.. ആകെ കിട്ടുന്നത് മാസം കഷ്ടിച്ച് 18000 രൂപ... ബൈക്കിന്റെ അടവും വീടിന്റെ ലോണും കൂട്ടത്തിലെന്റെ ചിലവും കഴിഞ്ഞാൽ പിന്നെ കടമാണു ബാക്കി.... പിന്നെങ്ങനെ ഞാൻ കോടിശ്വരനാകും...???? :(
@vilayil9955
@vilayil9955 5 жыл бұрын
സമ്പന്നമായ കുടുംബത്തിൽ ദരിദ്രൻ ആയി ജനിക്കുക എന്നതാണ് ഏറ്റവും വലിയ ദാരിദ്ര്യം
@aneesh592
@aneesh592 2 жыл бұрын
ഒരിടത്ത് ഒരു ഓട്ടോ കാരന് 10 കോടി ലോട്ടറി അടിച്ചു 6 വർഷം കഴിഞ്ഞ് വീണ്ടും ആ പണി തന്നെ ചെയ്യുന്നു
@jaisonpd6867
@jaisonpd6867 5 жыл бұрын
Rich dad poor dad- ന്റെ മലയാളം കിട്ടും. വളരെ നല്ല പുസ്തകം ആണ്. ആദ്യം കുറച്ച് നേരം മടുപ്പു തോന്നിയേക്കാം; എന്നാൽ, അതിലെ ആശയം മനസ്സിലേക്ക് കടന്നു കഴിഞ്ഞാൽ, ജീവിതത്തിൽ നല്ലൊരു നിലയിലെത്തണം, അഭിമാനത്തോടെ ജീവിക്കണം എന്നുള്ളവർക്ക് ഈ പുസ്തകം ഒരു വഴികാട്ടി ആയിരിക്കും.
@jayakumarannairs3480
@jayakumarannairs3480 2 жыл бұрын
പണവും,സ്വത്തും,പദവിയും കിട്ടിയാൽ നാം എന്താകും ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ സർ. നേരെ ജോലി ചെയ്തു ആര് സാറെ സമ്പന്നൻ ആയി ഒരാള് പോലും ഇല്ല അതാണ് നഗ്നമായ സത്യം, സ്വാമി ശരണം അയ്യപ്പാ നന്ദി.
@cgtv1947
@cgtv1947 2 жыл бұрын
ഇംഗ്ലീഷ് വായിച്ചാൽ മനസിലാകില്ല മലയാളം പതിപ്പ് ഉണ്ടോ
@radhakrishnannair5109
@radhakrishnannair5109 2 жыл бұрын
വ്യവസ്ഥിതിയാണ് പ്രശ്നം അടി മവ്യവസ്തയിൽ അടിമയ്ക് ഉടമയാകാൻ കഴിയില്ല ജന്മിവ്യവസ്തയിൽ കുടിയാന് ജന്മി ആകാൻ കഴിയില്ല അതുപോലെ മുതലാളിത്ത വ്യവസ്ഥയിൽ പാവപ്പെട്ടവന് പണക്കാരനാകാൻ കഴിയില്ല ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാം.
@muhammedhamza7641
@muhammedhamza7641 3 жыл бұрын
ഇംഗ്ലീഷ് ആണ് പ്രോബ്ലം 🤣🤣🤣🤣
@mtptalks4850
@mtptalks4850 4 жыл бұрын
ധനമോഹം നല്ലതാണ്.അതോടൊപ്പം ധർമ്മബോധവും നമ്മൾ ഉണ്ടാക്കിയെടുക്കണം.
@anugrahv3007
@anugrahv3007 5 жыл бұрын
മുജീബ് സാറിന്റെ യൂട്യൂബിലെ വരുമാനത്തെപ്പറ്റി ഒരു വീഡിയോ വേണം എന്നുളവർ Like ചെയുക.
@rahulknt4740
@rahulknt4740 5 жыл бұрын
പണം ഉണ്ടെകിലും പണം ഇല്ലെകിലും ഉള്ള വിത്യാസം എന്താ??
@askme1969
@askme1969 5 жыл бұрын
ഞാൻ ചിന്തിക്കുമ്പോൾ... നിങ്ങൾ ചിന്തിച്ച പോലെ അല്ല..
@naseemanasee2279
@naseemanasee2279 5 жыл бұрын
Hi sir...
@nithinmohan7813
@nithinmohan7813 5 жыл бұрын
പാഠപുസ്തകങ്ങളിൽ ചേർക്കേണ്ട കാര്യം ആണ് ഇത്. ഓരോ കുടുംബവും സാമ്പത്തിക വിനിയോഗത്തിന്റെ പരാജങ്ങൾ നാട്ടിൽ ധാരാളം കാണാം അത് രാജ്യത്തിന്റെ തന്നെ നഷ്ടം ആണ്. ഇത്തരം വീഡിയോ കൾ നാടിന്റെ പുരോഗതി ഉറപ്പാക്കാൻ സഹായിക്കും. ഇനിയും പ്രതീക്ഷിക്കുന്നു 💚💙💜💛😍🙏🇮🇳👍.......നന്ദി സാർ.
@mtptalks4850
@mtptalks4850 4 жыл бұрын
സമാധാനമുള്ള മനസ്സ് സമ്പാദിക്കാൻ ശ്രമിക്കുന്നവനാണ് 'ഏറ്റവും വലിയ സമ്പന്നൻ
@shihabudheenmachingal5089
@shihabudheenmachingal5089 5 жыл бұрын
പണക്കാരൻ വീണ്ടും പണക്കാരനാകാൻ കാരണം ഗവൺമെന്റ് പോളിസിയാണ് വരമോ ന വിതരണത്തിലുള്ള അസ്വമത്വമാണ് ഇതിന്റെ കാരണം വൻകിട കമ്പനികളുമായി മൽസരിച്ച് ഒരു ഉൽപ്ന ന്ന മുണ്ടാക്കാൻ സാധാരണ മനുഷ്യന് കഴിയില്ല |
@blessyeleyas1032
@blessyeleyas1032 2 жыл бұрын
സാർ
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН