സമ്പത്ത് വർധിക്കാൻ ഈ ദുആ പതിവാക്കുക |

  Рет қаралды 629,860

ZAHRA MEDIA Speech of Salim Faizy

ZAHRA MEDIA Speech of Salim Faizy

Жыл бұрын

ഉസ്താദിന്റെ മനോഹരമായ പ്രഭാഷണം|#salimfaizykolathurnewspeech #new ഉസ്താദിന്റെ ഏറ്റവും പുതിയ പ്രഭാഷണം പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉 / @zaithoon_media
-----------------------------------------------------------------------------------------------------------------------------------------------------------
1️⃣ മക്കള്‍ നല്ലവരാവാന്‍ മാതാപിതാക്കള്‍ ഇങ്ങനെയാവണം I new speech by salim faizy kolathur 👉👉 • മക്കള്‍ നല്ലവരാവാന്‍ മ...
2️⃣ സമ്പത്ത് ഉണ്ടാവാനും പ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാനും ഉള്ള ദിക്‌റ് I കേട്ടാല്‍ നഷ്ടമാവാത്ത പ്രസംഗം 👉👉 • സമ്പത്ത് ഉണ്ടാവാനും പ്...
3️⃣ പുതിയ വീട് വക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ I സാലിം ഫൈസി ഉസ്താദിന്റെ പുതിയ പ്രഭാഷണം I New 👉👉 • പുതിയ വീട് വക്കുമ്പോള്...
4️⃣ മക്കളുടെ ഭക്ഷണകാര്യത്തില്‍മാതാപിതാക്കളുടെ ഉത്തരവാദിത്വം I നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രസംഗം I New 👉👉 • Video
5️⃣ മക്കൾ സ്വാലിവാൻ എന്ത് ചെയ്യണം I സാലിം ഫൈസി ഉസ്താദ് ന്റെ വളരെ മനോഹരമായ പ്രസംഗം I New Islamic Speech 👉👉 • മക്കൾ സ്വാലിവാൻ എന്ത് ...
6️⃣ ഭര്‍ത്താക്കന്മാരെ കുറ്റം പറയുന്ന സ്ത്രീകള്‍ ഈ ഉസ്താദ് പറയുന്നത് നിര്‍ബന്ധമായും കേള്‍ക്കുക I Islamic 👉👉 • ഭര്‍ത്താക്കന്മാരെ കുറ്...
7️⃣ നിങ്ങളുടെ ദാമ്പത്യ ബന്ധം ഇങ്ങനെയാണോ ? നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം Salim Faizy Family Speech 👉👉 • നിങ്ങളുടെ ദാമ്പത്യ ബന്...
8️⃣ മക്കളെ ഇസ്ലാമിക പഠനത്തിന് അയക്കുമ്പോള്‍ സൂക്ഷിക്കുക I Salim Faizy I കേട്ടിരുന്ന് പോകുന്ന പ്രസംഗം 👉👉 • മക്കളെ ഇസ്ലാമിക പഠനത്ത...
9️⃣ കാമം-മോഹം-ലൈംഗികത യുവതി യുവാക്കള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം I Salim Faizy Kolathur New 👉👉 • കാമം-മോഹം-ലൈംഗികത യുവത...
1️⃣0️⃣ സന്തോഷവും സമ്പാദ്യവും വര്‍ദ്ധിക്കാന്‍ എന്ത് ചെയ്യണം ?#Simsarul_Haq_Hudawi #islamic_speech_malayalam 👉👉 • സന്തോഷവും സമ്പാദ്യവും ...
Usthad Dr.Salim Faizy Kolathur അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് #Zaithoon_Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
©Zahra_media ©Zaithoon_media #salimfaizy#salimfaizyspeech2022#ramdhan#ramalan#ramzan #SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021#islamicspeech2022#salimfaizynewspeech2022

Пікірлер: 405
@chembayil916c4
@chembayil916c4 Жыл бұрын
ഉസ്താതെ എനിക്കു മുത്തു നബിയുടെ മദീന കാണാൻ അതിയായ ആഗ്രഹം ഉണ്ട് ഉസ്താദ് മദീനയിൽ എത്താൻ പ്രതേകം ദുആ ചെയ്യണം അതുകൊണ്ട് ഞാൻ എപ്പോഴും സ്വലാത്ത് ചൊല്ലാറുണ്ട്
@sakkinsharasheed9182
@sakkinsharasheed9182 Жыл бұрын
അല്ലാഹുവേ ഈ ഉസ്താദിന് നീ ഒരുപാട് കാലം ആഫിയതുള്ള ദീർഖയുസ്സും issathum സമ്പത്തും ആരോഗ്യവും സന്തോഷവും കൊടുക്കണേ അല്ലാഹ്
@mubeenamubi7223
@mubeenamubi7223 10 ай бұрын
Ameen
@MuneeraMusthafa-lg2ri
@MuneeraMusthafa-lg2ri 9 ай бұрын
Ameen
@MuhammadAli-jm1ee
@MuhammadAli-jm1ee 9 ай бұрын
ആമീൻ
@muhammedalthaf6324
@muhammedalthaf6324 8 ай бұрын
Aameen🤲
@fathimasunisvlog8218
@fathimasunisvlog8218 7 ай бұрын
Aameen aameen 🤲
@HasanathMol
@HasanathMol 10 ай бұрын
ഞങ്ങൾക്ക് അടുത്ത തന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള പൈസ ബർകത്തുള്ള പൈസ ഞങ്ങളിലെത്താൻ ഞങ്ങളുടെ കടം വീടാനുമുള്ള അള്ളാഹു വിന്റെ തൗഫീഖ് വരാൻ ഉസ്താദും ദുആ ചെയ്യണേ
@zain-lu1zb
@zain-lu1zb Жыл бұрын
എന്തൊരു... നല്ല സംസാരം റബ്ബ്.. ദീര്ഗായുസ്സ് നൽകല്ലാഹ്
@naseema3105
@naseema3105 Жыл бұрын
Aameen,
@arifaarifa2434
@arifaarifa2434 Жыл бұрын
കടം ഉണ്ട് അതു വീടികിട്ടാൻ ദുഹാ ചെയേനേം ട്ടോ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@basherrk2072
@basherrk2072 Жыл бұрын
സമ്പത്ത് ഉണ്ടായാൽ കടം തീരുമല്ലോ അതിനുള്ള മാർഗമല്ലേ പറഞ്ഞു തരുന്നത്
@noufidajamsheed3574
@noufidajamsheed3574 Жыл бұрын
ഉസ്താദേ എന്നെയും എൻ്റെ കുടുംബത്തെയും duail ഉൾപെടുതനെ
@muhammadshafi8443
@muhammadshafi8443 6 ай бұрын
അൽഹംദുലില്ലാഹ് ഹലാലായ സാബ്ബാതികം നൽകണേ അല്ലാഹ് 🤲🤲
@abdurahiman6702
@abdurahiman6702 Жыл бұрын
അഹങ്കാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത മലയാളക്കര നെഞ്ചേറ്റിയ അനുഗ്രഹീത പ്രഭാഷകൻ
@abdulrahman-wx7mw
@abdulrahman-wx7mw Жыл бұрын
👍😊
@kunjumuhammed5316
@kunjumuhammed5316 Жыл бұрын
Sathyam
@AbdulHameed-cr9ld
@AbdulHameed-cr9ld Жыл бұрын
Ppq
@haidrusasiya6479
@haidrusasiya6479 Жыл бұрын
Lollipop
@haidrusasiya6479
@haidrusasiya6479 Жыл бұрын
Poll
@abdusalam1158
@abdusalam1158 Жыл бұрын
എനിക്ക് ധാരാളം സക്കാതും സ്വദകയും കൊടുക്കാൻ അവസരണം നൽകണേ allah
@hafihafi1134
@hafihafi1134 10 ай бұрын
Aameen
@ameenahmad374
@ameenahmad374 9 ай бұрын
ആമീൻ
@jinan_mhd
@jinan_mhd 9 ай бұрын
Aameen...yenikkum avasaram kondha Allah....
@jinan_mhd
@jinan_mhd 9 ай бұрын
Aameen...yenikkum avasaram kondha Allah....
@raisabanu8747
@raisabanu8747 Ай бұрын
Aameen
@RubeenaSwaliha-bb4et
@RubeenaSwaliha-bb4et 19 күн бұрын
ഉസ്താദേ എനിക്ക് 5 ലക്ഷം കടമുണ്ട്. ഉസ്താദേ എത്രയും പെട്ടന്ന് കടം വീടാൻ ദുആ ചെയ്യണേ.
@mohdaahilofficial
@mohdaahilofficial 3 ай бұрын
ഒരുപാട്സധക്ക ചെയ്യുവാനുള്ള ഭാഗ്യം തരണേ അള്ളാഹ് മക്കളെ നേർവഴിക്ക് വളർത്താൻ എളുപ്പമാക്കി തരണേ
@aliyart.m434
@aliyart.m434 16 күн бұрын
"സധക്ക,, അല്ല സ്വദഖ. യാ ണ്
@mariyampp2547
@mariyampp2547 Жыл бұрын
ഉസ്താദേ മോന്ക് അനുയോജ്യ മായ ജോലി യും അർഹിക്കുന്ന ശമ്പളവും ലഭിക്കാൻ ദുആ യിൽ ഉൾപെടുത്തണെ
@harisont3203
@harisont3203 Жыл бұрын
മാഷാഅല്ലാഹ്‌
@fathimakamaluddin8507
@fathimakamaluddin8507 5 ай бұрын
Aameen
@SafeerAtharwala
@SafeerAtharwala Жыл бұрын
വളരെ നാളുകൾക്ക് ശേഷം റൂഹുള്ള ഒരു ബയാൻ കേൾക്കാൻ സാധിച്ചു... അല്ലാഹു ഉസ്താദിന്റെ ഇൽമ്മിലും ഈമാനിലും ബർകത്ത് നൽകുമാറാകട്ടെ ആമീൻ.... آمين يارب العالمين
@basarubachu5034
@basarubachu5034 9 ай бұрын
Usthadinda prabhashanam valarea ishtam anu allahu usthadinu hafiyathum arogeavum Ulla deeargayussu nalki anugrahikkattea 🤲Ameen
@MuhammedKunhji-qx6sc
@MuhammedKunhji-qx6sc 8 ай бұрын
I'm Sorry 😊
@mubashirali5055
@mubashirali5055 3 ай бұрын
روح البيان
@HamzaHamza-xj8uo
@HamzaHamza-xj8uo Жыл бұрын
എന്റെ മകന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ. 🤲🤲🤲
@basherrk2072
@basherrk2072 Жыл бұрын
ജോലി കിട്ടിക്കാണും അല്ലെ...
@tuttysvlogsbyshafeekmadari6896
@tuttysvlogsbyshafeekmadari6896 Жыл бұрын
100% ഹലാലായ ഭക്ഷണം കൂടുതലായും ഉണ്ടാവുക ദരിദ്രരായ കുടുംബത്തിലായിരിക്കാം , അത് കൊണ്ടാകാം ഉമ്മത്തിന് നേതൃത്വം നൽകുന്ന ഉലമാക്കൾ ദരിദ്ര കുടുംബത്തിൽ നിന്ന് ഉണ്ടായത്
@user-fk5xl7nb8j
@user-fk5xl7nb8j 8 ай бұрын
❤😊
@asamad4722
@asamad4722 Жыл бұрын
എല്ലാ ഹലാലായ മുറാദ്കളും ഹസിൽ ആകunmആരോഗ്യം ഉള്ള കലതെളം ജോലി ചെയ്യാൻ ജീവിക്കാനും അത് പോലെ ആഫിയത്തും ആരോഗ്യം ദീർഘയിസും ദുഹാ ചെയ്യണം
@busharabava3568
@busharabava3568 Жыл бұрын
Usthad ethra bhangiyayittaa avatharipikkunnath. Allahu afiyathulla deergayuss nalkatte
@mohdaahilofficial
@mohdaahilofficial 3 ай бұрын
കടം വീട്ടിതരണേ അള്ളാഹ് സ്വന്തമായി വീടുണ്ടാകുവാൻ ദുആ ചെയ്യണേ അള്ളാഹ് സ്വന്തം അദ്ധ്വാനം കൊണ്ട് ഉപജീവനം നടത്താനും ഇപ്പോൾ കൈപറ്റുന്നതിനേക്കാളും കൂടുതലായി സദക്ക ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടാകുവാനും അനുഗ്രഹിക്കണമള ളാഹ്😢😢
@ayshaashrafayshaashraf3093
@ayshaashrafayshaashraf3093 10 ай бұрын
എനിക്കും കടങ്ങൾ വീടി സ്വതക കൊടുക്കാനും സകാത് കൊടുക്കാനും ഹജ്ജും ഉംറയും ചെയ്യണം എന്റെ ഇക്കാണ്ടേ കച്ചവടത്തിൽ ബറകാതുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🕋
@mofasworld920
@mofasworld920 Жыл бұрын
എന്റെ മകൾക്ക് സുഖപ്രസവമാവാൻ ദുഹയിൽ ഉൾപ്പെടുത്തണേ🤲🤲🤲🤲😣😣
@Achuachu-so4nw
@Achuachu-so4nw Жыл бұрын
Duailulpedutthene
@basherrk2072
@basherrk2072 Жыл бұрын
എപ്പോ ഉൾപെടുത്തി എന്ന് ചോദിച്ചാൽ മതി
@mohdaahilofficial
@mohdaahilofficial 3 ай бұрын
എൻ്റെ ഭർത്താവിന് എന്നെ സ്നേഹിക്കാൻ തോന്നണേ അള്ളാഹ്😢 മക്കളുടെ സ്നേഹം കിട്ടണേ അള്ളാഹ്
@beemole5154
@beemole5154 26 күн бұрын
ആമീൻ 🤲
@rii.aaahhh.
@rii.aaahhh. 16 күн бұрын
Aameen
@rii.aaahhh.
@rii.aaahhh. 16 күн бұрын
സ്വലാത്ത് ചാല്ലിക്കോളു ഫലം ഉറപ്പ്
@rasiyarasiyabi2363
@rasiyarasiyabi2363 10 ай бұрын
ഉസ്താദേ പരിശുദ്ധ മാക്കപ്പെട്ട ഹാജ്ജും ഉംറെയും ചെയ്യാൻ തൗഫീഖുണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്..🤲🤲🤲🤲🤲🤲
@asmabihamza3234
@asmabihamza3234 Жыл бұрын
ഉസ്താദിന്റെ ദുഹായിൽ എന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണേ.....🤲
@rahmathsajeer5292
@rahmathsajeer5292 Жыл бұрын
ഉസ്താദ് എത്ര u പെട്ടന്ന് ഒരു വിട് ഉണ്ടാകാൻ 🤲🤲🤲🤲🤲🤲🤲🤲😥😥😥😥മോനെ സ്വാലിഹതായി വളരാൻ എന്റെ ഭർത്താവിന്.. നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲അവര്ക് അയസും ആരോഗ്യം ആഫിയത്തും ഉണ്ടാകാൻ 🤲🤲🤲🤲🤲🤲🤲
@noorjahanta2371
@noorjahanta2371 Жыл бұрын
അതേ, ആരോഗ്യമുള്ളിടത്തോളം കാലം ജോലിചെയ്യണം..
@sfn6335
@sfn6335 Жыл бұрын
അൽഹംദുലില്ലാഹ്.. ആമീൻ 🤲🤲ദുആ വസ്സിയ്യത്ത്.
@jameelapt4218
@jameelapt4218 Жыл бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ മോന് നല്ല ഹയ്റായ ജോലി കിട്ടാൻ ദുആ ചെയ്യണേ
@aadiaysha4302
@aadiaysha4302 Жыл бұрын
Ameen
@aliaman996
@aliaman996 Жыл бұрын
അള്ളാഹു ഹൈറുള്ളജോലി ജോലി നല്കട്ടെ 🤲🏻🤲🏻🤲🏻
@jameelapt4218
@jameelapt4218 Жыл бұрын
ആമീൻ
@soudapp4949
@soudapp4949 9 ай бұрын
ഉസ്താദ് ഇരുവീടും വൈറാവാൻ ദുഹാ ചെയ്യണേ എന്നെ യും കടംബത്തെയും ഉൾപെടുത്തണേ
@suhailkt2953
@suhailkt2953 5 ай бұрын
കടം വീട്ടണം അത്ര മതി അത് ധാരാളം ഉണ്ട്. ഫക്റ് (ദാരിദ്ര്യം )ഇല്ല അൽഹംദുലില്ലാഹ്. ദുആ യിൽ ഉൾപെടുത്തണേ
@fayisumer6392
@fayisumer6392 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲
@sahirap6740
@sahirap6740 Жыл бұрын
എന്റെ നാട്ടിലുള്ള കാരണവന്മാർ ഒരിലമറിച്ചിടാൻ കഴിയുമെങ്കിൽ അത് ചെയ്ത് ജീവിക്കുന്നവരാണ് അൽഹംദുലില്ലാഹ് 🤲🏿🤲🏿
@mumthasmumthas1644
@mumthasmumthas1644 8 ай бұрын
Alhamdulillah
@_myworld_
@_myworld_ Жыл бұрын
Kadam veedan dua cheyyanam usthade 🤲🏻😭
@noushadnoushaad6906
@noushadnoushaad6906 Жыл бұрын
സോലിഹായ മക്കളെ ആക്കണേ 🤲🤲🤲
@shaiksakeena9114
@shaiksakeena9114 Жыл бұрын
ദുഹയിൽ ഉൾപെടുതാനേ. ഉസ്താദ്
@laiboosfoods5755
@laiboosfoods5755 Жыл бұрын
മനസ്സിൽ തട്ടുന്ന... മനസ്സിലാകുന്ന... സ്പീച്...
@hassanh5870
@hassanh5870 Ай бұрын
എനിക്ക് ധാരാളം സക്കാത്തും കൊടുക്കണം അള്ളാഹുവേ എനിക്ക് ബർക്കത്ത് ചെയ്യണേ അള്ളാ പ്രത്യേകിച്ച് ദുആ ചെയ്യണം ഉസ്താ
@AminuVk-bj9jx
@AminuVk-bj9jx 28 күн бұрын
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
@jasminzacharia6612
@jasminzacharia6612 9 ай бұрын
Ente barthavin hyre aayitt nalla jolly shariyagan duaa cheyyanm jeevitham vijayathil aavan duaa cheyyanm makkal swalih AAKAN duaa cheyyanm.
@shamnadtec
@shamnadtec Жыл бұрын
എനിക്ക് ധാരാളം സധക്ക നൽകാൻ എനിക്ക് സാധിക്കണമേ
@muhammadkhan4405
@muhammadkhan4405 Жыл бұрын
Ameen yarabal alameen
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd Жыл бұрын
ഉസ്താദ് അസ്സലാമു അലൈകും ദു വ ചെയ് ണം ഉസ്താദ് ഹ ല ലാ യ മൂ റ ദു കൾ ക് പെ സ കെ ടു കാൻ നങ്ങകു o കെ ടു കാ ൻ അ ള്ള ഹു സബ്ബ്‌ ത്ത് വർ ദി കാ ൻ 🤲🤲
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd Жыл бұрын
സബ്ബ്ത്ത് വർ തി കാ ൻ ആയുസ് ആഫ് യ ത്ത് കു ടു o ബ്ബ o ദ ങ്ങ് ൾ ഹ യ് റ യ ബ്ബ dദ ങ്ങ് ൾ 🤲🤲🤲🤲😭
@AS_HMIL.77
@AS_HMIL.77 Жыл бұрын
Aameen
@asharafali671
@asharafali671 Жыл бұрын
Aameen
@jaseenanazar1208
@jaseenanazar1208 Жыл бұрын
Usthadhea eanikum kudumbothinum brotherinum dhu.a eappolum cheyyanea inshallah aameen 🙏
@subaidashahid6888
@subaidashahid6888 8 ай бұрын
ഉസ്താതെ എന്റെ ഉപ്പ കബറിലാണ് ദുആ ചെയ്യണം
@zaibunisa9443
@zaibunisa9443 Жыл бұрын
ഉംറയും ഹജ്ജും ചെയ്യാൻ ദുആ ചെയ്യണേ
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Aameen
@HaroonCMH
@HaroonCMH 28 күн бұрын
അള്ളാഹു എല്ലാവർക്കും അനുഗ്രഹം നല്കട്ടെ ആമീൻ
@semimanadirsha8622
@semimanadirsha8622 Жыл бұрын
ദുആ ചെയണെ ഉസ്താദ് എന്റെ മക്കൾ ക്കും വേണ്ടി
@raseekafabin
@raseekafabin 3 ай бұрын
എന്റെ ദാമ്പത്യ ജീവിതം സന്തോഷം ആക്കാനും ഭർത്താവിന്റെ അവിഹിതം ഇല്ലാതാക്കാൻ ദുഹാ ചെയ്യണേ
@shaavlog4500
@shaavlog4500 Ай бұрын
റബ്ബ് നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം തരട്ടെ
@abduljaleel6501
@abduljaleel6501 12 күн бұрын
ആമീൻ
@user-bo9mu2dm4n
@user-bo9mu2dm4n 9 ай бұрын
Salim faizi best speecher❤👍👍👍
@binyamint2587
@binyamint2587 Жыл бұрын
أمين يارب العالمين سبحان الله و الحمد الله و لا اله الا الله والله أكبر
@inshazainab1165
@inshazainab1165 9 ай бұрын
എന്റെ ഉമ്മാക്ക് നിങ്ങളുടെ പ്രസംഗം ഇഷ്ട്ടം...
@user-dn4dw7ti5c
@user-dn4dw7ti5c Жыл бұрын
MashaALLAH Orupad Ariv kittunna Prabashanam JAZAKHALLAH KHAIR
@SanjuKp
@SanjuKp 9 ай бұрын
നങ്ങൾകും ധാരാളം സോടക കൊടുക്കാൻ വേക വിതി ഉണ്ടാവാൻ duhacheyyanam
@fathimashada29
@fathimashada29 8 ай бұрын
ദുആയിൽ ഉൾപെടുത്താണേ ഉസ്താദ്
@shahinaanwer9692
@shahinaanwer9692 9 ай бұрын
Kidni ഓപ്പറേഷൻ കഴിഞ്ഞു kidakka duhacheyyannay🤲🤲ഒരുപാട് കടമുണ്ട് duhacheyyannay🤲🤲
@hinusworld6930
@hinusworld6930 3 ай бұрын
ഇപ്പൊ എങ്ങിനെ ഉണ്ട് .. നോമ്പ് എടുക്കാൻ ഒക്കെ കഴിയോ
@vahidabeegumck2249
@vahidabeegumck2249 Жыл бұрын
Umra cheyyan vallatha agrahamud athinu vithi nelkane nathaa aameen dhuva cheyyane usthathe
@user-dn4dw7ti5c
@user-dn4dw7ti5c Жыл бұрын
INSHA ALLAH ALLAHU ZAKATH KODUKKANULLA BAGYAM NALKANE Aameen
@shanjadalii
@shanjadalii 11 ай бұрын
Allahu anugrahikkatte iniyum ithu poleyulla prabashanam nadathi eellavarkum ariv nalkunnausthathin ameen ameen ya rabbal alameen
@subaida1692
@subaida1692 6 ай бұрын
ഉസ്ത തേ എന്റെ മോൻ സൗദിയിലാണ- ജൊലി ഒന്നും ഇതവരെ ജൊലി ഒന്നും ആയിട്ടില്ല പ്രത്തേകം ദുഹാ ചെയ്യണേ വളരെ വെഷമത്തിലാണ് കടം ഒരു പാടുണ്ടപാടുണ്
@fathimakamaluddin8507
@fathimakamaluddin8507 5 ай бұрын
Eantea monum
@fathimakamaluddin8507
@fathimakamaluddin8507 5 ай бұрын
Nammude makkalkk hairaya joli sheriyakattea
@_myworld_
@_myworld_ Жыл бұрын
Makkal nannavan dua cheyyanam usthade 🤲🏻😭
@mubeenaharis8116
@mubeenaharis8116 8 ай бұрын
Usthad🤲🤲mashallha endhorarivu😊
@mofasworld920
@mofasworld920 Жыл бұрын
ഉംറ ചെയ്യാൻ മനസ്സിലുണ്ട് അതിന് വിധി നൽകണേ ആമീൻ ദ്ദു ഹ ചെയ്യണ🤲🤲🤲🤲
@rishussart9302
@rishussart9302 Жыл бұрын
Ameen 🤲
@aliaman996
@aliaman996 Жыл бұрын
അള്ളാഹു നിങ്ങളുടെ യും എന്റെ യും ആഗ്രഹം നിറവേറ്റി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋
@jaseenanazar1208
@jaseenanazar1208 Жыл бұрын
Inshallah aameen
@riyas414
@riyas414 Жыл бұрын
انشالله الله തൗഫീഖ് നല്കട്ടേ
@update757
@update757 Жыл бұрын
Allahu hajj thanne cheyyan thoufeeq cheyyatte
@sabeenasiraj7102
@sabeenasiraj7102 Жыл бұрын
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്‌ ആമീൻ
@basherrk2072
@basherrk2072 Жыл бұрын
3 മാസത്തെ അപേക്ഷകൾ പെൻഡിങ്ങിലാണ് എന്നിട്ടല്ലേ 5 days ആയതു...
@JinsinaSinu-oo7rh
@JinsinaSinu-oo7rh 16 күн бұрын
Mashah allah usthathinde prabashanam oru rakshayumilla....iniyum orupaad prabhashanm parayan sadhikate
@ameenafaisal7983
@ameenafaisal7983 Жыл бұрын
മോൻ എക്സാം വിജയിക്കാൻ ദുഃആ ചെയ്യണം
@shailajashaji3987
@shailajashaji3987 8 ай бұрын
🌹alhamdulillah 🌹Mashaallah 🌹
@abuthahir8220
@abuthahir8220 10 ай бұрын
ഭർത്താവിന്റെ ഹാർട്ടോപ്രേഷമാണ് അടുത്ത ദിവസം കൊഴപ്പൊന്നും ഇല്ലാദേ രഹത്തിലാവാൻ വേണ്ടി ദുആചെയ്യണം ഉസ്താദേ
@isahuckkunchirikattil5765
@isahuckkunchirikattil5765 Жыл бұрын
Orupad kadam und duha cheyane petanu vidan usthathe🤲🏻
@Fousiyasiraj-ln1jj
@Fousiyasiraj-ln1jj 8 ай бұрын
Makkal nannavan usthad duaa cheyene
@sakkinsharasheed9182
@sakkinsharasheed9182 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സൂപ്പർ ക്ലാസ്സ്‌
@muhammedkunhimuhammedkunhi7943
@muhammedkunhimuhammedkunhi7943 Жыл бұрын
ആസ്സലാമുഅലൈകും ഉസ്താത് ന്ഹാൻ ഒരുചെറിയ പരുക്ക് പറ്റി കിടപ്പിലാണ് ദുആചെയ്യണം പെട്ടെന്ന് മാറിക്കിട്ടാൻ
@isahuckkunchirikattil5765
@isahuckkunchirikattil5765 Жыл бұрын
Orupad kadam und usthade etheryum petanu vidam duha cheuane🤲🏻🤲🏻
@_myworld_
@_myworld_ Жыл бұрын
Barthavinte joliyil hayirum barkkathum undavan dua cheyyanam usthade 🤲🏻😭
@niyasartwork3695
@niyasartwork3695 Жыл бұрын
ഭർത്താവിന്നും സഹോദരനും ജോലി ലഭിക്കാനും ജോലിക്ക് പോകാൻ ഉം ദുആ ചെയ്യണേ
@moideenchatheri9069
@moideenchatheri9069 8 ай бұрын
തെറ്റി നിൽക്കുന്നവർ നന്ന വാൻ എന്ത്ച്ചയണം
@haseenahaseenatm6687
@haseenahaseenatm6687 Жыл бұрын
Ente barthavine hiraya nalloru Jolie labikkan dua cheyyane 🤲🤲🤲
@ramlathubeevi2763
@ramlathubeevi2763 Жыл бұрын
Allahuve.halalaya rethiyil sampadikkan Njangaleyum makkaleyum anugrahikkane.sakath,Hajj ivanirvahikanum sampath athyavashyam anu.ya Allah maqboolum mabroorumayaHajj,Umrah nirvahikan thoufeeq nalkanaey. Veedupani poorthiyakkanam.ithinellam sampath venamUsthade njangalku vendi dua cheyyanam.Allahu ayussum arogyavum afiyathum athodoppam sampathum nalkaneyAllah . Aameen ya rabbal alameen
@muhammededhrees5725
@muhammededhrees5725 Жыл бұрын
Aameen Yaa Rabbal Aalameen
@rishussart9302
@rishussart9302 Жыл бұрын
Aameen 🤲🤲🤲
@badrumuneer5097
@badrumuneer5097 16 күн бұрын
ദുആ 🤲🤲ചെയ്യണേ ഉസ്താദെ
@balkeeszain3925
@balkeeszain3925 Жыл бұрын
Dr:saleem ur speach is so fantastic & beautiful
@jaleeljaleelpktr2026
@jaleeljaleelpktr2026 Жыл бұрын
Usthad
@suharasuhara9826
@suharasuhara9826 7 ай бұрын
അൽഹംദുലില്ലാഹ്
@sidheeqkkp4030
@sidheeqkkp4030 13 күн бұрын
Mashahallah..
@Gfftg
@Gfftg 6 ай бұрын
Enikkum
@ranashammas.k6375
@ranashammas.k6375 9 ай бұрын
آمين يا رب العالمين
@MuhammadRashid-tb2mu
@MuhammadRashid-tb2mu 7 ай бұрын
ani umrachayann orupad agraham und
@kasimkts5415
@kasimkts5415 Жыл бұрын
Masha Allah, Alhamdu lillah🤲
@suleikhaashraf719
@suleikhaashraf719 2 ай бұрын
Nalla prasangam👌duayil ulpeduthane🤲
@balkeeszain3925
@balkeeszain3925 Жыл бұрын
ഡോക്ടറെ, എന്റെ family ഒരു സ്ത്രീ 6 മാസം ഗർഭിണി ആയിരിക്കെ കുട്ടി വയറ്റിൽ വച്ച് മരണപ്പെട്ടു. അവരിപ്പോൾ കോഴിക്കോട് memorial ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന ദുആ ചെയ്യാൻ താൽപര്യപ്പെടുന്നു.
@aliaman996
@aliaman996 Жыл бұрын
സുഖം നല്കട്ടെ 🤲🏻🤲🏻🤲🏻
@aliaman996
@aliaman996 Жыл бұрын
ഇപ്പൊ സുഖം ആയിട്ടുണ്ടോ 🤲🏻🤲🏻
@user-do7uf6nf6x
@user-do7uf6nf6x 10 ай бұрын
Aameen❤❤
@azeezkm9398
@azeezkm9398 9 ай бұрын
Aameen
@abdulrasheedtt1731
@abdulrasheedtt1731 8 ай бұрын
Masha allah
@aboobackerk7837
@aboobackerk7837 5 ай бұрын
സമ്പത്ത് വർധിക്കാൻ യൂട്യൂബ് തുടങ്ങിയാൽ മതി ഉസ്താദേ
@sinaspksinaspk1386
@sinaspksinaspk1386 Жыл бұрын
Aaaaaameeeen ya rabalhalameen 🤲🤲🤲
@zeenakamal4480
@zeenakamal4480 9 ай бұрын
MashaAllah 👍
@shaikhdanish-wn5yb
@shaikhdanish-wn5yb Жыл бұрын
ആമീൻ 🙌🙌
@muhammedshemil8882
@muhammedshemil8882 Жыл бұрын
Aameen🤲
@adnanzeena1333
@adnanzeena1333 7 ай бұрын
Ameen yarabbal alameen
@msthafmusthafa8077
@msthafmusthafa8077 Жыл бұрын
Ameen
@thasni1061
@thasni1061 Жыл бұрын
Ente kudumbathinum enikkum aayusum aarogyavum undavan dua cheyyane t
@asamad4722
@asamad4722 Жыл бұрын
റഹ്മത്തും ബർകതും കിട്ടാൻ ദുഹാ ചെയ്യണം
@hafa1525
@hafa1525 9 ай бұрын
Alhamdulillah🤲🤲🤲
@mubeenaharis8116
@mubeenaharis8116 11 ай бұрын
Rabbay daralam sakkathum sadhakkayum nalkan avsaram nalkaney allhaa🤲🤲🤲
@rasheedas7401
@rasheedas7401 Жыл бұрын
ഇൻസാഅള്ളാ
@mubeenamubi7223
@mubeenamubi7223 10 ай бұрын
Mashallah..
@afimishu6216
@afimishu6216 Жыл бұрын
Makkal solihathavan dua cheyyanam usthade padippil barkath undavanum mark kittanun duha cheyyanam
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 30 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН