സമുദ്രശില || സുഭാഷ് ചന്ദ്രൻ || നോവൽ || Samudrasila || Subhash Chandran ||

  Рет қаралды 10,336

VARADA'S READING ROOM

VARADA'S READING ROOM

2 жыл бұрын

സമുദ്രശില ||
സുഭാഷ് ചന്ദ്രൻ ||
നോവൽ ||
Samudrasila ||
Subhash Chandran||
ഉരുളകിഴങ്ങ് തിന്നുന്നവർ|| ചെറുകഥ ||
Short story by Subash Chandran
• ഉരുളക്കിഴങ്ങ് തിന്നുന്...
#samudrasila
#subashchandran
#varadasreadingroom

Пікірлер: 67
@vraveendran5019
@vraveendran5019 6 ай бұрын
സമുദ്രശില - സമുദ്രം പോലെ ആഴവും വ്യാപ്തിയുള്ളതാണ്. പലതവണ വായിക്കണം. കാലത്തെ അതിജീവിക്കന്ന നോവൽ ഹൃദ്യമായ അവതരണം നന്ദി
@geethasomakumar5127
@geethasomakumar5127 6 ай бұрын
അവിചാരിതമായാണ് ഇത് കാണാനായത്. ആസ്വാദനം വളരെ നന്നായിട്ടുണ്ട്. സമുദ്രശില ഇറങ്ങിയ സമയത്തു തന്നെ വായിച്ചിരുന്നു. വളരെയിഷ്ടപ്പെട്ട നോവ ല്‍. കുറേ കാലത്തേക്ക് അംബയും അപ്പുവും haunt ചെയ്തു. അംബ താമസിച്ചിരുന്ന രേവതി building കോഴിക്കോട് എവി ടെയായിരിക്കാം എന്നോര്‍ത്ത് മനസ്സ് വിങ്ങി. അവസാനം അംബ മകനോട് ചെയ്തത് ശരിയായോ ഇല്ലേ എന്നോര്‍ത്ത് അസ്വസ്ഥമായ മനസ്സുമായി നടന്നത് എല്ലാം ഇപ്പോള്‍ ഓര്‍മ്മിച്ചു. `മനസ്സിന് ഒരു ആമുഖം 'പോലെ തന്നെ `സമുദ്രശിലയും' ഗംഭീര വായന തന്നു. ഏറെ പ്രിയപ്പെട്ട നോവല്‍.
@jayapalantharavath8388
@jayapalantharavath8388 5 ай бұрын
വളരെ ഉദാത്തമായ വായന... വിശ്ലേഷണ രീതിയും അവതരണവും മനോഹരം
@gopukrishna9342
@gopukrishna9342 2 жыл бұрын
തിരിച്ചു വന്നതിനു നന്ദിയുണ്ട് 👍
@NajeebaTharammal
@NajeebaTharammal 5 ай бұрын
Ithippo oru sheelamaayi,ippo munpathe pole vayikkanonnum time kittarilla, munp vayichathokke onnukoodi ormikkanum valare upakaram,office laanenkilum veettilanenkilum joli cheyyumpo kettukondirikkum iniyum orupaad kadhakalum kavithakalum kelkan agrahikkunnu...avatharanam nallathaan kelkan thanne oru sugam🥰
@ambikanair1817
@ambikanair1817 Жыл бұрын
വായന മനോഹരം.. നോവലിലെ ഭാഷ അതിസുന്ദരം.. സ്ത്രീ പുരുഷമാനസികസഞ്ചാരങ്ങളെ വളരെ വിദഗ്ധ മായി നോവലിൽ അടയാളപ്പെടുത്തുന്നുണ്ട്.
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much
@irshadpadikka6328
@irshadpadikka6328 6 ай бұрын
സൃഷ്ടിയെ സംബന്ധിച്ച തന്റെ രണ്ടാമത്തെ നോവലായാണ് സമുദ്രശിലയിലെ ആമുഖത്തിൽ എഴുത്തുക്കാരൻ പറയുന്നത്. എന്നാൽ സൃഷ്ടിയെ സംബന്ധിച്ച എഴുത്തുക്കാരന്റെ ആവലാതിയുടെയും, ആശങ്കയുടെയും കൂടെ കഥയാണ്. യഥാർത്ഥ്യവും മിഥ്യയും തമ്മിൽ തിരിച്ചറിയാൻ കഴിയാതെ വായനക്കാരെ കുഴക്കുന്ന എഴുത്ത്. മഹാസമുദ്രത്തിന് നടുക്ക് യഥാർത്ഥ്യത്തിന്റെയും, ഭാവനയുടെയും വലിയ സമുദ്രശില. " ഉപാധികളില്ലാത്ത സ്നേഹം "
@BibinpsTheNewBeginning
@BibinpsTheNewBeginning 2 жыл бұрын
സാമൂഹ്യ പ്രസക്തി നിറഞ്ഞ വിഷയം മികച്ച അവതരണം 😍👍
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you
@priyas8114
@priyas8114 Жыл бұрын
ചേച്ചി ഇതു വായിച്ചോ 🥰🥰🥰🥰കാത്തിരുന്ന കഥ... ഒരു പാട് സന്തോഷം...... 😘😘😘😘😘😘
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much
@sheenak337
@sheenak337 2 жыл бұрын
Was waiting for your video. U came with such a good book. Thank you Panchami for your review. As always u have done a great job. Take care...
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much for your feedback and support
@AnugmailComAnu
@AnugmailComAnu 2 жыл бұрын
സൂപ്പർ 👌👌👌🙏🙏🙏
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you 😊
@mohankumarkp440
@mohankumarkp440 Жыл бұрын
അതീവ ഹൃദ്യമായ അവതരണം
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much Sir.. Pls do keep watching
@tvmpanda
@tvmpanda 2 жыл бұрын
Book reading day ആയിട്ട് വീഡിയോ ഒന്നും ഇല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇത്രയും പെട്ടെന്ന് വീഡിയോ ചെയ്തു അപ്ലോഡ് ചെയ്യും എന്ന് വിചാരിച്ചില്ല !! മിടുക്കി 😊😊👏👏👏
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank u Don chettaaa. U don't know the strength of your words. But I know.. Thank u so much...
@shasnasshaz3306
@shasnasshaz3306 2 жыл бұрын
😍
@bencygervasisgervasis1723
@bencygervasisgervasis1723 4 ай бұрын
God bless you sister 🎉🎉🎉
@messypassions
@messypassions 2 жыл бұрын
Kandillalo vicharichathaanu😊.. Nice reading panchami🥰🥰
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank u Sangeetha
@ossajeevekumar
@ossajeevekumar 2 жыл бұрын
നന്നായിട്ടുണ്ട്
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much
@sreekalaomanagopinath2249
@sreekalaomanagopinath2249 2 жыл бұрын
പഞ്ചമി... നന്ദി... സ്നേഹം അറിയിച്ചതിന്... പുതിയ ഒരു അനുഭവം ആയി പഞ്ചമിയുടെ ഈ വായന... ഈ വിഷയത്തോട് ചേർന്ന് നിൽക്കുന്ന, യഥാർത്ഥത്തിൽ സംഭവിച്ച ഒരു കാര്യത്തെപ്രതി ലേഡി ഡോക്ടർ കൂടിയായ ഒരു എഴുത്തുകാരിയുടെ, [ പേര് മറന്ന് പോയി ], ചെറുകഥയുണ്ട് - ജീവിതം ചുട്ടെടുക്കുന്നവർ... അതിൽ ഇതേ അവസ്ഥയിൽ ഉള്ള യുവാവിൻ്റെ ലൈംഗികതൃഷ്ണ നേരിട്ട് മനസ്സിലാക്കുവാൻ ഇടയായ ഒരു കുടുംബത്തിലെ സ്ത്രീയുടെ ഞെട്ടലും, എതിർപ്പും പിന്നീട് അവരുടെ ഭർത്താവ് ആ സ്ത്രീയെ ഈ അവസ്ഥയുടെ സ്വാഭാവികതയെ പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിക്കുന്നതും എന്നിങ്ങനെ പോകുന്നു കഥ.. daily news vayana Lokam ചാനലിൽ കിടപ്പുണ്ട് ഓഡിയോ.. യഥാർത്ഥ സംഭവം ആണെന്നാണ് കഥാകാരി കൂടിയായ ഡോക്ടർ പറയുന്നത്.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you Mam for the feedback. As you mentioned, I also personally know such children ( infact they are adults now) It's really hard to manage them as they enter their adolescence period. I am glad that you took the story in the right spirit..
@shajanpmathew8733
@shajanpmathew8733 6 ай бұрын
Good. and Beautiful story .iam listening your video's. Thank you.
@VARADASREADINGROOM
@VARADASREADINGROOM 6 ай бұрын
So nice of you... Pls do keep watching
@vinayamk.r5989
@vinayamk.r5989 10 ай бұрын
Super presentation
@VARADASREADINGROOM
@VARADASREADINGROOM 10 ай бұрын
Thank you... keep watching
@thusharapk6787
@thusharapk6787 Жыл бұрын
👍🏻🙏
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
🙏🙏
@prakasammgmg5710
@prakasammgmg5710 2 жыл бұрын
Wonderful review mam ,thought provoking logical and above all touching up on the human life telling up on the relevance and agony and the commited love put up in its painful perspective as the unconditional love which the author refutes with authenticity as the pre condition for love speaks volumes on the trauma experienced in social and family life ,true the ending takes an hitherto unknown turn to make us belive that life has to encompass all that is binding upon us ,really an outstanding presentation , wonderful listening experience not to be ignored
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much for comment. Please do watch other videos too in Varada's Reading Room..
@prakasammgmg5710
@prakasammgmg5710 Жыл бұрын
@@VARADASREADINGROOM thank u for this great acknowledgement inspit of ur busy schedule, definitely ur videos would be undoubtedly followed up
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
@@prakasammgmg5710 I should be thanking you for watching and posting comments for my videos. Varada's Reading Room has not many takers, so I should definitely be thankful to people like you. So please do keep watching and keep supporting with your comments.
@kavithamathew4325
@kavithamathew4325 2 жыл бұрын
പറഞ്ഞതുപോലെ ഒരു മടിയായിട്ടിരിക്കുവായിരുന്നു. സമുദ്രശില ബുക്ക്‌ കൊണ്ടുവന്നു വച്ചിട്ട് ഒരു മാസമായി. ഇനി സമ്മറി കേട്ടിട്ട് വായിക്കാം 💚💚
@aswathyraveendran6436
@aswathyraveendran6436 2 жыл бұрын
Well done dear chechi ❤️
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@aswathyraveendran6436 Thank you Aswathy
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
It's really a must read novel. ഒരു വല്ലാത്ത അനുഭവം സമ്മാനിക്കുന്ന നോവൽ.സത്യമാണോ മിഥ്യയാണോ എന്ന് പലപ്പോഴും സംശയo തോന്നുന്ന ആഖ്യാന രീതി. ഉറപ്പായും വായിക്കൂ.. എന്നിട്ട് ഒരു comment koodi ഇടുമല്ലോ.
@greenpanthervlogs9261
@greenpanthervlogs9261 7 ай бұрын
Hi I accidently met this channel, I liked ur presentation. സമുദ്ര ശില എന്ന നോവൽ ഇറങ്ങിയ കാലത്ത് തന്നെ വായിച്ചു മനസ്സിനെ Haunt ചെയ്തിരുന്നു. ഇന്ന് news കണ്ടപ്പോൾ ഭിന്നശേഷി യുള്ള കുട്ടിയെ അമ്മ കിണറ്റില് തള്ളിയിട്ട് കൊലപ്പെടുത്തി എന്ന വാർത്ത കണ്ടപ്പോൾ ഞാൻ ഈ പുസ്തകത്തെ ഓർക്കുകയുണ്ടയി..അങ്ങിനെയാണ് ഈ ചാനലിൽ എത്തിപ്പെട്ടത്..thanks
@VARADASREADINGROOM
@VARADASREADINGROOM 7 ай бұрын
Thank you .. keep watching
@balanbal7414
@balanbal7414 Жыл бұрын
എല്ലാ വായനക്കാരും സ്വന്തം വായിക്കട്ടെ !! എ ന്തു പറയുന്നു.
@preethasuresh3604
@preethasuresh3604 2 жыл бұрын
Excellent presentation!!! But slightly differ in ur interpretation of the ending of the story..
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you Madam for your feedback. I will quote a few lines from the book here. "മകനായി നടിക്കുന്ന ചെറിയ ആൺകുട്ടികളുമൊത്ത് വികൃത രതിയിൽ മുഴുകുന്ന video കളാണ് തൻ്റെ മകൻ തുടർച്ചയായി കാണുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അംബയുടെ ഹൃദയം വെന്തു. അവളുടെ ഗർഭപാത്രം എട്ട് ദിക്കിൽ നിന്നും ഞെരുങ്ങി നൊന്തു. അങ്ങനെയാണ് അവൾ ആ തീരുമാനത്തിലെത്തിയത്. അവനാഗ്രഹിക്കുന്ന പാപവും അതിനർഹിക്കുന്ന ശിക്ഷയും ഒപ്പം നിറവേറ്റുക." I interpreted the ending of the novel based on these lines. Other interpretations are also welcome 🤗. Thank you again for watching...
@balakrishnanr7827
@balakrishnanr7827 3 ай бұрын
ശുയൂഖ്ഹമായിരിംകട്ടെ രസിപിയമ്മ, kunjMmayu.മുക്കൂട്ടുകാരും വായിക്കുമോ
@lightworld4347
@lightworld4347 Жыл бұрын
ഭാഷയുടെ പഞ്ചവാദ്യമായിരുന്നു സമുദ്രശില
@Shahul_hameed261
@Shahul_hameed261 Жыл бұрын
വായിച്ചതിലും കൂടുതൽ അറിഞ്ഞു
@lakshmikumari9386
@lakshmikumari9386 2 жыл бұрын
Samudrasilayumayi ethiyathu nannayi vayikkanamennu karuthiyathanu sugathakumariyude kollendathengane Enna kavitha or this poyi
@lakshmikumari9386
@lakshmikumari9386 2 жыл бұрын
Orthu
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Vayichittu .. onnoodi video kttu feedback parayumallo
@lakshmikumari9386
@lakshmikumari9386 2 жыл бұрын
@@VARADASREADINGROOM vayana nannayi novel criticism kitschy koodiakam
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@lakshmikumari9386 ok..
@nakulanalumkadavu2139
@nakulanalumkadavu2139 Жыл бұрын
Amba malayalam literature alla, English alle?
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
തെറ്റ് വന്നെങ്കിൽ ക്ഷമിക്കണം..
@nakulanalumkadavu2139
@nakulanalumkadavu2139 Жыл бұрын
@@VARADASREADINGROOM ok
@ravikumarraghunathan4166
@ravikumarraghunathan4166 5 ай бұрын
Nice presentation. If you have concentrated on the FLOW of your vedeo it would have been more interesting. You are puffing and panting and struggle to come out and conclude your sentences which disturbs the viewing interest. All the best. Lot of introduction is also not required. Strait you can come to the topic .
@VARADASREADINGROOM
@VARADASREADINGROOM 5 ай бұрын
Noted .. Thank u for the feedback. Will make it better next time
@narayananvaikkathnarayanan5764
@narayananvaikkathnarayanan5764 2 жыл бұрын
വരദാസ് റീഡിംഗ് റൂമിൽ പഞ്ചമിയുടെ സമുദ്രശില പുസ്തക പരിചയ o- തന്മയത്തോടെ ന്ത വരിരിപ്പിച്ചിരിക്കുന്നു. വായന പരിപോഷിപ്പിക്കാൻ ,വരദ - വരദാനമാണ്.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much Sir
@eforenglish6904
@eforenglish6904 2 жыл бұрын
അംബയുടെ മകൻ സിദ്ധാർത്ഥന്റേതാണോ അതോ കാമുകന്റേതോ ?
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Sidharthante
@vijayanpulikkathodi368
@vijayanpulikkathodi368 9 сағат бұрын
വിവരണം ഒട്ടും ഹൃദ്യമല്ല. ഒരു വാക്യം പോലും ശരിക്കു പറയാൻ കഴിയുന്നില്ല.
@krishnanath1512
@krishnanath1512 2 жыл бұрын
😍
Женская драка в Кызылорде
00:53
AIRAN
Рет қаралды 497 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 44 МЛН
ആരാച്ചാർ റേഡിയോ നാടകം
1:48:50
All India Radio Thiruvananthapuram
Рет қаралды 40 М.
Женская драка в Кызылорде
00:53
AIRAN
Рет қаралды 497 М.