ഡോക്ടർ പറഞത് ഇതാണ് ഭയങ്കര സീരിയസാണ് #sanamiyaz #todayvlog

  Рет қаралды 428,794

Sana Miyaz

20 күн бұрын

Пікірлер: 634
@0973vibereal
@0973vibereal 20 күн бұрын
ബിലാൽ നീ ആണ് ഞാൻ കണ്ടതിൽ നല്ല ഒരു സുഹൃത്ത് 'എവിടെ നിന്നെങ്കിലും നിന്നെ കാണുകയാണങ്കിൽ എൻ്റെ വക സൽകാരം ഞാൻ തരും ,💝
@saidalaviprpm1221
@saidalaviprpm1221 20 күн бұрын
ആപത്തു ഘട്ടത്തിൽ കണ്ടറിയാതെ ഒഴിഞ്ഞു നിന്ന് സന്തോഷ ടൈമിൽ ഓടി വരുന്ന ഫ്രണ്ട്ഷിപ്പ് ഉള്ള കാലത്താണ് ഇത്രയും നല്ല ഫ്രണ്ട് അള്ളാഹു നിലനിർത്തി തരട്ടെ
@user-rx5xh9pd2k
@user-rx5xh9pd2k 20 күн бұрын
നൗഫൽ സുഖമില്ലാത്തത് കൊണ്ട് അവന്റെ ചാനലിൽ വീഡിയോ വരുന്നില്ല ഉപ്പാന്റെ വിവരം ഇപ്പോ ഇന്നും ഇന്നലെയും നിങ്ങളുടെ ചാനൽ വഴി ആണ് അറിയാൻ കഴിയുന്നത്
@basheergroup3032
@basheergroup3032 20 күн бұрын
ഇന്നലെ promotion വീഡിയോ ഇട്ടിട്ടുണ്ടല്ലോ
@khadeejathmisriya1002
@khadeejathmisriya1002 20 күн бұрын
അതെ
@user-uh9ih4ox6f
@user-uh9ih4ox6f 20 күн бұрын
​@@basheergroup3032 Cash മുഖ്യം Ellum content n vendi alle😂
@user-nm1ob2vo4r
@user-nm1ob2vo4r 19 күн бұрын
ഏതു ചാനലിലാ പ്രൊമോഷൻ വീഡിയോ ഇട്ടിട്ടുള്ളത് ഞാൻ കണ്ടില്ലല്ലോ​@@basheergroup3032
@abhinavkannan2120
@abhinavkannan2120 16 күн бұрын
Atu തന്നെ
@Safinoufal
@Safinoufal 20 күн бұрын
നാഥാ....ശിഫ നൽകണേ 🤲🏻
@balkeesshakkeer2499
@balkeesshakkeer2499 20 күн бұрын
സൗഫി ഞങ്ങളെ പോലെ നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട് ഉപ്പാടെ വിവരങ്ങൾ ഞങ്ങള്ക്ക് അറിയണം...
@littleewaan622
@littleewaan622 20 күн бұрын
😢അതെ... എല്ലാം അല്ലഹ റാഹത്തിലാക്കട്ടെ
@silusilu8772
@silusilu8772 20 күн бұрын
ബിലാലിന് അല്ലാഹു ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ🤲🏻
@fathimaazeez8341
@fathimaazeez8341 20 күн бұрын
Aameen aameen ya rabble aalameen
@ktsajida1724
@ktsajida1724 20 күн бұрын
Ameen
@jumanapa9523
@jumanapa9523 20 күн бұрын
Ameen
@FathimaFathima-el2mo
@FathimaFathima-el2mo 20 күн бұрын
😢🤲🏻ആമിൻ ആമിൻ
@user-hz6jm7yf1m
@user-hz6jm7yf1m 20 күн бұрын
ആമീൻ
@salma4657
@salma4657 20 күн бұрын
ഉപ്പാക് ജീവിതമാണ് ഹൈറെങ്കിൽ ആരോഗ്യത്തോടെ ജീവിപ്പിക്കട്ടെ അല്ല മരണമാണ് ഹൈറെങ്കിൽ ഈമാനോട് കൂടി മരിപ്പിക്കട്ടെ അങ്ങനെ നമുക്ക് 🤲🤲🤲 ഇറക്കാം
@ruksananasar6631
@ruksananasar6631 20 күн бұрын
Aameen🤲🏻കഷ്ടപ്പെടുത്തല്ലേ allahhh
@jasminaameer
@jasminaameer 20 күн бұрын
Aameen
@Zayanaazuwa
@Zayanaazuwa 20 күн бұрын
ആമീൻ 🤲🤲
@ZiyaZayshaZayan
@ZiyaZayshaZayan 20 күн бұрын
ആമീൻ
@shaheenashafi8985
@shaheenashafi8985 20 күн бұрын
ആമീൻ 🤲🤲
@bafithmohamed8307
@bafithmohamed8307 20 күн бұрын
ബിലാൽ അള്ളാഹു കൊടുക്കും പാർതിഭലം
@rabeehrayyan4189
@rabeehrayyan4189 20 күн бұрын
എത്രയും പെട്ടന്ന് ആ ജിലായ ശിഫ നൽകണേ റബ്ബേ
@cherimmu56cheri34
@cherimmu56cheri34 20 күн бұрын
ആമീൻ
@user-qn9sp9fq9d
@user-qn9sp9fq9d 20 күн бұрын
അള്ളാ എത്രയും പെട്ടെന്ന് എല്ലാവരുടെയും അസുഖം ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻
@ASOOSMIX1
@ASOOSMIX1 20 күн бұрын
ആമീൻ 🤲
@aminakutty-gs1do
@aminakutty-gs1do 20 күн бұрын
വീഡിയോ ഇടണം വിവരങ്ങൾ അറിയാൻ വൈറ്റ് ചെയ്യാരുന്നു. നൗഫലിൻ്റെ വീഡിയോ നോക്കി കണ്ടില്ല. പ്രാർത്ഥനയിൽ ഉൾപ്പെടുത്താം🤲
@febinafebi9039
@febinafebi9039 20 күн бұрын
ഇൻഷാ അള്ളാ
@shahal695
@shahal695 20 күн бұрын
പറയുന്നവർ പറയട്ടെ അവർക് പടച്ചോൻ കൊടുക്കും കുടുംബം ഇല്ലാത്തവരാവില്ലല്ലോ ഉപ്പാന്റെ വിവരം എപ്പോളും അറിയാൻ ആഗ്രഹിക്കുന്നു ഇന്ഷാ അല്ലാഹ് നൗഫൽകാക്ക് മാറ്റി കൊടുക്കട്ടെ 🤲🏼ഉപ്പാനെയും ഉമ്മനെയും നോക്കുന്ന പൊന്നുമോനാണ് റബ്ബേ അവരെ നീ കൈ വെടിയല്ലേ റഹ്മാനെ
@nafeesakh6902
@nafeesakh6902 20 күн бұрын
ഉപ്പാടെ പോവാതിരിക്കല്ലേ മക്കൾ എപ്പോഴും കയറി കാണണം അള്ളാഹു എന്താണ് തീരുമാനിച്ചിരിക്കണേ അറിയില്ലല്ലോ ഉപ്പാടെ ചെവിയിൽ ദിക്ർ പറഞ്ഞു കൊടുക്ക് makkale🤲🤲🤲🤲
@muhammedashraf9040
@muhammedashraf9040 20 күн бұрын
എത്രയും പെട്ടെന്ന് മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് അസുഖ മാറ്റിക്കൊടുക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@user-ns9st7zy2n
@user-ns9st7zy2n 20 күн бұрын
എത്രയും പെട്ടന്നു സുഖമാക്കട്ടെ
@raheepattambivlog3253
@raheepattambivlog3253 20 күн бұрын
പടച്ചോൻ ആയുസും ആരോഗ്യവും നൽകട്ടെ..... ആമീൻ ഉപ്പാക്കും നമുക്കല്ലാവർക്കും 🤲🏻🤲🏻
@jameelaarif3355
@jameelaarif3355 20 күн бұрын
മുഹറം മാസത്തിലെ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് നൗഫലിന്റെ ഉപ്പാന്റെ അസുഖം ഷിഫയാക്കണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@user-mr7lr4vq3d
@user-mr7lr4vq3d 20 күн бұрын
Aameen
@FathimaFathima-el2mo
@FathimaFathima-el2mo 20 күн бұрын
🤲🏻ആമിൻ ആമിൻ
@SleepyCrocodile-ww7dy
@SleepyCrocodile-ww7dy 20 күн бұрын
Ameen
@user-qd4qt4sc9x
@user-qd4qt4sc9x 20 күн бұрын
Aameen
@SHAREEFACp-ur4sl
@SHAREEFACp-ur4sl 20 күн бұрын
Aameen
@suharamusthafa8929
@suharamusthafa8929 20 күн бұрын
Allahu shifayakki tharattay
@naseebaa9007
@naseebaa9007 20 күн бұрын
Assalamualikum,അല്ലാഹ് എത്രയും പെട്ടെന്ന് ഉപ്പാന്റെ രോഗം ഷിഫയാക്കണേ അല്ലാഹ്, എല്ലാം നിന്റെ കയ്യിലാണ്, നീ മാത്രമാണ് രക്ഷകൻ, ലക്ഷ്കണക്കിനാളുകൾ ഈ ഉപ്പാക്ക് വേണ്ടി നിന്നോട് തേടുന്നുണ്ട് അല്ലാഹ് എല്ലാവരും ഈ ഉപ്പാന്റെ രോഗം ഷിഫയാക്കാനാണ് യാചിക്കുന്നത്, നീ ഞങ്ങളുടെ ആവശ്യം അവഗണിക്കല്ലേ അല്ലാഹ്. ആ ഉപ്പാക്ക് എല്ലാം മാപ്പാക്കി കൊടുക്കണം അല്ലാഹ്, ഇനിയും ഉപ്പാക്ക് നന്മ ചെയ്യാനുള്ള ആരോഗ്യം ആയുസും നൽകണേ അല്ലാഹ്, എല്ലാം നിന്റെ കയ്യിലാണ്, ഉപ്പാന്റെ രോഗം ഷിഫയാക്കാൻ നിനക്ക് മാത്രമേ കഴിയു, അതു കൊണ്ട്, ഉപ്പന്റെയും, നൗഫലിനും ഷിഫയാക്കണേ അല്ലാഹ്, എല്ലാം ഖൈറിൽ ആക്കട്ടേ ആമീൻ, ഖുർആൻ ഓതി അല്ലാഹുവിനോട് കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കണം, അതേ ഉള്ളു നമ്മുടെ മുമ്പിൽ, ആര് എന്ത് പറഞ്ഞാലും mind ചെയ്യണ്ട, ഉപ്പാന്റെ updation അപ്പപ്പോൾ അറിയിക്കണേ, ഇന്ശാല്ലാഹ് എല്ലാം ശരിയാകും, എല്ലാം സന്തോഷത്തിൽ,ആകട്ടെ ഉമ്മനെയും ശ്രദ്ധിക്കണേ,
@user-hy8wm7jw1f
@user-hy8wm7jw1f 20 күн бұрын
എന്തായി കുറഞ്ഞോന്നറിയാൻ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു
@muhammedshanib2953
@muhammedshanib2953 20 күн бұрын
എത്രയും പെട്ടന്ന് നാഥാ ഈ മാഷത്തിന്റ ബർകത്തു കൊണ്ട് ശിഫ നൽകണേ
@hafsathhafsath4955
@hafsathhafsath4955 20 күн бұрын
ഉപ്പാടെ വിശേഷം എപ്പോഴും പറയണം 🤲🤲🤲🤲
@moideensufaira8125
@moideensufaira8125 20 күн бұрын
ഈ മുഹറ മാസത്തിലെ വെള്ളിയാഴ്ച്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് ഉപ്പാൻ്റെയും നനഫലിൻ്റെയും അസുഖം ഭേതമാക്കി കൊടുക്കെ നാഥാ '''
@user-cy2ib4fh4i
@user-cy2ib4fh4i 19 күн бұрын
Marichu😢
@subisvlog4441
@subisvlog4441 20 күн бұрын
ബിലാൽ എല്ലാ കൂട്ടുകാർക്കും ഒരു മാതൃക യാണ് 🎉
@rafiyaanicheri4800
@rafiyaanicheri4800 20 күн бұрын
🤲🤲🤲
@RaihanathSidheeque-cs5ks
@RaihanathSidheeque-cs5ks 20 күн бұрын
Sathyam
@RabiyaPp-cj7nc
@RabiyaPp-cj7nc 20 күн бұрын
അല്ലാഹു മുഹറം മാസം കൊണ്ട് ഷിഫ ആകട്ടെ
@eminmuhammed8322
@eminmuhammed8322 20 күн бұрын
ആമീൻ
@fakarudeenali1432
@fakarudeenali1432 20 күн бұрын
Aameen
@MhdShan-jv1sj
@MhdShan-jv1sj 20 күн бұрын
ആമീൻ
@ameeraashraf762
@ameeraashraf762 20 күн бұрын
Aameen
@rahmathjamal8210
@rahmathjamal8210 20 күн бұрын
1:15 1:39 1:40 ​@@eminmuhammed8322
@user-xg9tt5zq2o
@user-xg9tt5zq2o 20 күн бұрын
ബിലാലിന് അള്ളാഹു ദീർഘായുസ്സ് ആഫിയത്തും കൊടുക്കട്ടെ അള്ളാ
@user-wz5tp5di3b
@user-wz5tp5di3b 20 күн бұрын
Aameen yarabbal aalameen
@SharafiyaSharu
@SharafiyaSharu 20 күн бұрын
Bilal enna koottugaran allah deerghayusum arogyavum nalgi anugrahikktty ameennn😢.. Ingana ulla koottugaran athinulla prethifalam allah ninak tharum.. Inshallah uppanta asugam vegam maratty❤
@roosiyanaazeez4172
@roosiyanaazeez4172 20 күн бұрын
Ethrayum pettenn shifayakette Ameen 🤲
@ZeenathSinu
@ZeenathSinu 20 күн бұрын
അല്ലാഹ് നീ ശിഫ നൽകണേ.... ആമീൻ
@Samaha-jv4yu
@Samaha-jv4yu 20 күн бұрын
Aameen 🤲🏻🤲🏻 umma 😢😢😢
@SaheeraMf-qd6qt
@SaheeraMf-qd6qt 20 күн бұрын
Allah shifayakki tharatty🤲🤲
@jidhanjidhan3853
@jidhanjidhan3853 20 күн бұрын
എല്ലാം സുഗമാക്കി തരട്ടെ
@JubairiyaKottarath
@JubairiyaKottarath 20 күн бұрын
allahu shifayakikkodukkatte🤲🏻🤲🏻
@mohmammadafeef6121
@mohmammadafeef6121 20 күн бұрын
സൗഫിത്ത ആര് എന്ത് പറ ഞാലും തളരരുത് അള്ള ഉപ്പാകും നൗഫൽ ഇക്കാകും എല്ലാ പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ
@sabiramashkoor4827
@sabiramashkoor4827 20 күн бұрын
ആമീൻ
@muhammedajmal3668
@muhammedajmal3668 20 күн бұрын
നൗഫലിൻ്റെയും ഉപ്പയുടെയും വിവരം അറിയാഞ്ഞിട്ട് ഒരു വിഷമം. അല്ലാഹു എത്രയും പെട്ടെന്ന രണ്ടാളുടെയും അസുഖം പെട്ടെന്നു ശിഫയാകട്ടേ.🤲🤲
@Hanan-sq9bb
@Hanan-sq9bb 20 күн бұрын
അള്ളാഹു എല്ലാം മാറ്റി തരട്ടെ മുഹറം മാസത്തെ ബർകത്ത് കൊണ്ട് ഉപ്പാന്റെ നൗഫുന്റെ അസുഖം 🤲🤲🤲
@SuneeraElahi-lp2em
@SuneeraElahi-lp2em 20 күн бұрын
അല്ലാഹുവേ മുഹറം മാസത്തിൻ്റെ ബറകത്ത് കൊണ്ട് ഷിഫഹ് നൽകണേ അല്ലാഹ്
@hajararahman9532
@hajararahman9532 20 күн бұрын
താങ്ക്സ് സൗഫി. വിവരം പറഞ്ഞതിൽ സമാധാനം.
@UsmanK-qq5wd
@UsmanK-qq5wd 20 күн бұрын
അല്ലാഹ്..... ഷിഫാ കൊടുക്കണേ..... ആമീൻ
@salma4657
@salma4657 20 күн бұрын
മോളെ പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട്
@SajithamSaji-yd6eg
@SajithamSaji-yd6eg 20 күн бұрын
നൗഫൽ ഇക്കാന്റെയു ഉപ്പയുടെയും അസുഖം എത്ര പെട്ടെന്ന് അസുഖം മാറട്ടെ 🤲🏻
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 20 күн бұрын
Thavakkalthu alallah 🤲🏻allah Ni khair aaki kodukk
@SulaikhaBeevi-xu6ne
@SulaikhaBeevi-xu6ne 20 күн бұрын
Rabb Shifa nalkatty.
@paralokamparalokam7223
@paralokamparalokam7223 20 күн бұрын
മരണ സമയം കണ്ണുകൾ നിറയുന്നത് നല്ല അടയാളങ്ങൾ ആണ് നല്ല മരണം ഉണ്ടാകാൻ വേണ്ടി നിങ്ങൾ മക്കൾ ഐ സി യുൽ കയറി ഇടക്ക് ഇടക്ക് ദിഖ്ർ ചൊല്ലി കൊണ്ടിരിക്കുന്നത് നല്ലതാണ്
@Aizan1234
@Aizan1234 20 күн бұрын
Enthina ivide vann ingane parayunne.allahu aayusum aaarogyavum kodukkatt4
@hafsarafi9152
@hafsarafi9152 20 күн бұрын
​@@Aizan1234a ആ മീൻ
@noorjimohamed6402
@noorjimohamed6402 20 күн бұрын
അള്ളാഹു ശിഫ നൽകട്ടേ പാവഠ 🤲🤲
@ShoukathKollangana
@ShoukathKollangana 19 күн бұрын
ഇൻശാ അല്ലാഹ് എത്രയും പെട്ടന്ന് ശിഫയകട്ടെ ആമീൻ
@abdhulkabeer9328
@abdhulkabeer9328 20 күн бұрын
Uppakk ethrayum pettann shifa nalkanee Allah 🤲🏻🤲🏻🤲🏻😭 Sofi uppayude vivarangal areekkanee
@razanmeharin038
@razanmeharin038 20 күн бұрын
അല്ലാഹു മുഹറം മാസം കൊണ്ട് ഷിഫ എത്രയും പെട്ടന് ആ കട്ടെ ആമീൻ
@Fareedamp-zs3jn
@Fareedamp-zs3jn 20 күн бұрын
അള്ളാഹു എത്രയും പെട്ടെന്ന് എല്ലാവരുടെയുഠ അസുഖം ശിഫ നൽക്കട്ടെ ആമീൻ 🤲🤲
@JameelaKunnummal
@JameelaKunnummal 20 күн бұрын
അള്ളാഹു എത്രയും പെട്ടന്ന് ഉപ്പാക്കും നൗഫലി നു oസി ഫ കൊടുകട്ടെ
@seenathnizam3200
@seenathnizam3200 20 күн бұрын
അള്ളഹുവെ കാമിലായശിഭ കൊടുക്കള്ളാ 🤲🤧🤲
@seenathsinu1689
@seenathsinu1689 20 күн бұрын
Vivarangall tharanam pettannu shifa Aavatte Ameen
@michumisriyamichumisriya7705
@michumisriyamichumisriya7705 20 күн бұрын
Appappo apdate cheyy pleese 😢സ്വന്തം uppa പോലെ ആണ് 😢
@NajilSha-ju8uz
@NajilSha-ju8uz 20 күн бұрын
Souffitha paraunnavar parayatte kuttighale vivaram enthane❤❤
@ramlak4120
@ramlak4120 20 күн бұрын
ഉപ്പാന്റെ കാര്യത്തിൽ ദുആ ചെയ്യുന്നുണ്ട് മോളെ. നൗഫലിനും എത്രയും വേഗം ശിഫയാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@user-zx1py8oz7o
@user-zx1py8oz7o 20 күн бұрын
സുഖമാവട്ടെ🤲🤲🤲🤲ദുഹാ
@fathimathsuhara853
@fathimathsuhara853 20 күн бұрын
എത്രയും പെട്ടന്ന് രണ്ടു പേ ർക്കും ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@HakimHakim-qq9be
@HakimHakim-qq9be 20 күн бұрын
Allaahuvee hairaakkanee
@AbdulWaheed-tv6lx
@AbdulWaheed-tv6lx 20 күн бұрын
മാഷാ അല്ലാഹു അള്ളാഹു ഷിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻
@habeebrahmanedakkulam6524
@habeebrahmanedakkulam6524 20 күн бұрын
അള്ളാഹു എത്രയും പെട്ടെന്ന് അസുഖം ശിഫയാക്കട്ടെ......🤲🏻🤲🏻
@najlabanu
@najlabanu 20 күн бұрын
Aameen ya rabbal alameen
@asmiyabanu985
@asmiyabanu985 19 күн бұрын
അല്ലാഹു എത്രയും പെട്ടെന്ന് പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ
@user-jw2my3ri4x
@user-jw2my3ri4x 20 күн бұрын
Velliyazcha raavinte barkath kond muharamm masathitte aadyath velliyazcha ravaan padchon shifa nalkatte aameen nougalne vijarikumbo vallde vedana
@user-dk7wi2cd3x
@user-dk7wi2cd3x 20 күн бұрын
Allah khair നൽകു..
@NashwanNas
@NashwanNas 19 күн бұрын
ALLAHU Ellam shifayaki tharate Aameen superb
@ramseenagafoor9980
@ramseenagafoor9980 20 күн бұрын
ശിഫ കൊടുക്കണേ അല്ലാഹ്.. ആമീൻ 🤲🏻🤲🏻🤲🏻
@jamalabida5499
@jamalabida5499 20 күн бұрын
suofi eppozhum dua cheyyunnund padachon shifa nalkatte
@Shahanafebin1
@Shahanafebin1 20 күн бұрын
എത്രയും പെട്ടെന്ന് ഉപ്പക്ക് അസുഖം ശിഫനൽകട്ടെ ആമീൻ 🤲🤲🤲
@user-pf3nx7yj9h
@user-pf3nx7yj9h 20 күн бұрын
എത്രയും പെട്ടെന്ന് ശിഫ നൽകണേ റബ്ബേ
@RahenaRahena-r7q
@RahenaRahena-r7q 20 күн бұрын
ഉപ്പാക്ക് ജീവിതമാണ് ഹൈർ എങ്കിൽ ആരോഗ്യത്തോടെ ആഫിയത്തോടെ ഉള്ള ജീവിതം നൽക് റബ്ബേ 🤲🤲🤲മരണമാണ് ഹൈർ എങ്കിൽ ഈമാനോടെ തൗബയോടെ മരിപ്പിക്കണേ നാഥാ 🤲🤲🤲
@user-tq9xd8ce2m
@user-tq9xd8ce2m 20 күн бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
@ajzalvlog8351
@ajzalvlog8351 20 күн бұрын
Aameen
@haznathedpl9305
@haznathedpl9305 20 күн бұрын
allam pettannu shifayakkattey Aameen uppanteydhum noufalkkanyeyum asugaggal
@rajulamusthafa6923
@rajulamusthafa6923 20 күн бұрын
എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ
@Nida_fathyyyy_
@Nida_fathyyyy_ 20 күн бұрын
Uppak vendit njn 1000 swalath chellunn und ethrayumpettann asugham maran vendi duaa cheyyunn und😢
@shailanasar3824
@shailanasar3824 20 күн бұрын
Allahu randupaarkkum shifa nalkana🤲🤲
@user-jw2my3ri4x
@user-jw2my3ri4x 20 күн бұрын
Sofi vivaram kelkimbo karachil varaan paavam billal ahhu avan aafiyathulla aaroghyam nalkatte aameen
@Faseelafarha4065
@Faseelafarha4065 20 күн бұрын
അള്ളാഹു സലാമത് നൽകട്ടെ..... 🤲🤲
@salmathsulu6309
@salmathsulu6309 20 күн бұрын
നാഥാ ഉപ്പാക്ക് ശിഫ നൽകണമേ
@Linaliyavlog
@Linaliyavlog 20 күн бұрын
🤲🤲എല്ലാം പെട്ടെന്ന് ശിഫ aavatte🤲🤲🤲
@sebeenariyas1329
@sebeenariyas1329 20 күн бұрын
Uppakkum naufalinum ethrayum pettennu rabb shifa nalkatte Aameen
@Lky1
@Lky1 20 күн бұрын
Paavam uppa Ellam hairakki kodukh rabbe
@user-ns9xe9qr3m
@user-ns9xe9qr3m 20 күн бұрын
ഈ സമയത്ത് വീഡിയോ എടുത്ത് നടക്കുകയല്ല വേണ്ടത് ഉപ്പാക്കും വേണ്ടി പ്രാർത്ഥിക്കുക ഖുർആൻ ഓതാൻ ശ്രമിക്കുക
@sareenasareena6858
@sareenasareena6858 20 күн бұрын
പിന്നെ ഉപ്പയുടെ വിവരം നീ വന്ന് അറിയിക്കുമോ...
@ansharuvaashfinp2913
@ansharuvaashfinp2913 20 күн бұрын
ഇജ് വിവരം അറിഞ്ഞിട്ടെന്താ അനക് മാറ്റാൻ കഴിയോ
@Shaana__
@Shaana__ 20 күн бұрын
@@sareenasareena6858 ningalk oke u tube ചാനലില്‍ ula oru fmly Athre olu ... eee പറയുന്ന ningal ഒന്ന് neritt poyi kandirunno illallo athrek sneham indel cheyulle ningal .... ningalk video kaanan vendi mathram ellnd onnalla .... അവള്‍ക്ക് ula sthanam vishamam ningalk indavullla parachilil vayankara sneham.
@Shaana__
@Shaana__ 20 күн бұрын
@@ansharuvaashfinp2913 sneham ulor neritt poyi kanum ithu video irunnu kaanan vendi ...vishamam aanathre ആളുകള്‍ക്ക്...video ഇടാൻ oru മോളും vappa ingne kidakumbo
@user-ns9xe9qr3m
@user-ns9xe9qr3m 20 күн бұрын
@@Shaana__ സത്യം
@Shamlahussain
@Shamlahussain 20 күн бұрын
വെള്ളി ആഴ്ച രാവ് ദുആക്ക് ഉത്തരം കിട്ടുന്ന രാവ് ഉപ്പാനെ അധികം കിടത്തി കഷ്ടപെടുത്തല്ലേ എന്ന് ദുആ ചെയ്യ് 🤲🏻
@shameemshameem3564
@shameemshameem3564 20 күн бұрын
ഉപ്പാടെ അസുഗം പെട്ടന്ന് ശിഫ നൽകണ്ണേ ന്നതാ
@Mhd769
@Mhd769 20 күн бұрын
അല്ലാഹ് ശിഫ തരട്ടെ
@Bzzzz670
@Bzzzz670 20 күн бұрын
Pavam uppa vivaranghalokke ariyikkanam allahu yatrayum pettann asugham mattikodukkatte🤲🏻🤲🏻🤲🏻
@ShameeraShami-ew1sn
@ShameeraShami-ew1sn 20 күн бұрын
അള്ളാഹു ശിഫ നൽകട്ടെ
@sareefputtu7253
@sareefputtu7253 20 күн бұрын
അല്ലഹു ശിഫ തരട്ടെ ആമീൻ
@suneesh.m.s8389
@suneesh.m.s8389 20 күн бұрын
God bless you
@mumthaz9990
@mumthaz9990 20 күн бұрын
Allahu shiffa tharatte
@sulaikhasulu1157
@sulaikhasulu1157 20 күн бұрын
അള്ളാഹു ശിഫ നൽകുമാറാകട്ടെ 🤲🏻🤲🏻🤲🏻🤲🏻
@michumisriyamichumisriya7705
@michumisriyamichumisriya7705 20 күн бұрын
Bilalu ❤
@fousiaripra1812
@fousiaripra1812 20 күн бұрын
സൗഫി ഉപ്പാന്റെ വിവരം അറിയാൻ ഞങ്ങൾ wt ചെയ്യുന്നു ഞങ്ങൾക്ക് വേണ്ടി നീ ഇടണം ഒരുപാട് ആളുകൾ ആ ഉപ്പാക് വേണ്ടി ദുആ ചെയ്യുന്നുണ്ട്. നൗഫലിന്റെ അസുഖവും വേഗം ഷിഫയാകെട്ടെ
@majidhaabdulazeez7396
@majidhaabdulazeez7396 20 күн бұрын
Alla naufalinta uppakk muharam masathinta barakkathu kond duniyav hairanangil nee shifayakkne allah ameen
@sajitharahoof6892
@sajitharahoof6892 20 күн бұрын
Allahu Ethrayum Pettennu Shifa'a Nalkattte ... أمين يا رب العالمين 🤲😭
@jinsagafoor2007
@jinsagafoor2007 20 күн бұрын
ഉപ്പാടെ വിവരം അറിയാൻ കാത്തിരിക്കായിരുന്നു 🤲🏻🤲🏻🤲🏻🤲🏻മുഹറം മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവിന്റെ ബറകത് കൊണ്ട് എല്ലാം ഷിഫയാക്കട്ടെ 🤲🏻🤲🏻🤲🏻😢😢😢😢
@afsaafsa9181
@afsaafsa9181 20 күн бұрын
Aameen 🤲
@shaheemasherin8884
@shaheemasherin8884 20 күн бұрын
Aameen🤲🏻
@NaseeraSabu-oj3uc
@NaseeraSabu-oj3uc 20 күн бұрын
Ee velliyaycha ravinte barkath kond randalkum shifayakkane allah🤲🏻🤲🏻😥
@user-hu9tq8zy5g
@user-hu9tq8zy5g 20 күн бұрын
വിവരങ്ങൾ പറയണം അതിനു കാത്തിരിക്കാണ് 🤲🤲🤲അല്ലാഹ് ഷിഫാ നൽകട്ടെ 😭😭😭
@maymoonahussain8653
@maymoonahussain8653 20 күн бұрын
Sufy mole vidio noki irikenu niglu aregilum vidio ittengil vivar gl aryllo..vishmiknda..duha cheynnundu ..Innu velliazcha ravanu ..allah ellavredem duha .kaboolakttee..Ameen
@farsanafarsu1450
@farsanafarsu1450 20 күн бұрын
Aameen 🤲🏻🤲🏻
@BusharaKadhar
@BusharaKadhar 20 күн бұрын
ആള്ളാഹുടെ ആ ഉപ്പയുടെ അസൂഖംമാന്റി കോടിക്കട്ടെ ആമീൻ🤲🏻🤲🏻🤲🏻🤲🏻😭😭
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН