10 important words in English|| Lesson 149|| Sanam Noufal|| Spoken English

  Рет қаралды 1,171,678

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

2 жыл бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uNKukfVJwHsckJ8
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/919207775508 ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/levelcheck/
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 2 900
@SanamNoufal
@SanamNoufal 4 ай бұрын
English Bus- ൻ്റെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന WhatsApp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. 👉 wa.me/919207775508
@amalvinayenglish5576
@amalvinayenglish5576 2 жыл бұрын
പൈസ കൊടുത്ത് പഠിച്ചാൽ പോലും ആരും ഇത്രയും ഭംഗി ആയി പറഞ്ഞു തരില്ല.. ദൈവം അനുഗ്രഹിക്കട്ടെ
@samuelgeorge5965
@samuelgeorge5965 Жыл бұрын
Absolutely correct 👍
@minimt7896
@minimt7896 Жыл бұрын
മേഡത്തിന്റെ ക്ലാസ് വളരെ പ്രയോജനപ്പെട്ടു
@AliAkbar-ft7ob
@AliAkbar-ft7ob Жыл бұрын
Ameen 🌹❣️
@hafsu1814
@hafsu1814 Жыл бұрын
ആമീൻ
@shaluaulson7070
@shaluaulson7070 Жыл бұрын
Yes . exactly 💯💪
@sreejaajith1613
@sreejaajith1613 2 жыл бұрын
ഒരു കളിയാക്കലും മൈൻഡ് ചെയ്യണ്ട വളരെ നല്ല class♥ ആണ് ഇത് സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടും
@sabeenashareef1091
@sabeenashareef1091 2 жыл бұрын
👍👍
@laluramakrishnan6148
@laluramakrishnan6148 2 жыл бұрын
Good
@chinnu-zg8ec
@chinnu-zg8ec 2 жыл бұрын
Yes
@sudhak3744
@sudhak3744 2 жыл бұрын
Yes
@__ithal_._x
@__ithal_._x 2 жыл бұрын
Yes
@aboottybp1664
@aboottybp1664 2 жыл бұрын
സാധാരക്കാർക്ക് വളരെ ഉപകാരപ്പെടുന്ന കെട്ടിരുന്ന് കൊണ്ട് ഇംഗ്ലീഷ് നിഷ്പ്രയാസം പഠിക്കാൻ അവസരമൊരുക്കിയ ടീച്ചർക്ക് ഒരുപാട് നന്ദി 🌹🌹🌹🥰
@ponnuslinusvlog392
@ponnuslinusvlog392 6 ай бұрын
😅😅pkp
@susheelasanthosh3419
@susheelasanthosh3419 Жыл бұрын
ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം നടക്കുന്നില്ല അതറിഞ്ഞ് സൗജന്യമായി ഈ ക്ലാസ് നൽകുന്ന ടീച്ചറിനെ സമൃദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ
@SanamNoufal
@SanamNoufal Ай бұрын
@fishlove9899
@fishlove9899 2 жыл бұрын
സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കാൻ കാണിച്ച ആ മനസിന്‌ നന്ദി
@prasadm7359
@prasadm7359 Жыл бұрын
🙏
@user-id2uf1nx4h
@user-id2uf1nx4h Жыл бұрын
Thanks.mam.
@salmabasheer570
@salmabasheer570 Жыл бұрын
ശെരിക്കും
@nisamansari9835
@nisamansari9835 10 ай бұрын
❤gd presentation mam..God bless u
@mohanantm9290
@mohanantm9290 10 ай бұрын
😊​@@user-id2uf1nx4hlate
@thansiraheem6680
@thansiraheem6680 2 жыл бұрын
എത്ര രൂപ കൊടുത്ത് പഠിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിലും ഇത്രയും ഭംഗിയായി പറഞ്ഞു തരില്ല, Ma'am ന്റെ presentation എനിക്ക് ഒത്തിരി ഇഷ്ടമാണ്
@zayanpaithoth7891
@zayanpaithoth7891 2 жыл бұрын
Thankkkyuuu
@thankappannair9505
@thankappannair9505 2 жыл бұрын
Well explained, but to what extent our population will absorb.?
@shifasurus9451
@shifasurus9451 2 жыл бұрын
👍🏻
@shahana2118
@shahana2118 2 жыл бұрын
Ethoke aanu vendathu allathe valiya valiya cls elladathum nimnum kittum ee cls kittilla thaksssss
@muhammedsuhaibshafna2345
@muhammedsuhaibshafna2345 2 жыл бұрын
Thank you sis
@shazulu8166
@shazulu8166 Жыл бұрын
നിങ്ങളുടെ ക്ലാസ്സ്‌ കേട്ടതിനു ശേഷം ഒരു ധൈര്യം കിട്ടിയത് പോലെ well teaching
@sasikumarmaliyekal7408
@sasikumarmaliyekal7408 Жыл бұрын
സാധാരണ കാർക്ക് മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം അഭിനന്ദനങ്ങൾ 💐
@bismilpah
@bismilpah 2 жыл бұрын
അറിവ് ആർക്കും നേടാം എന്നാൽ അത് മറ്റുള്ളവർക്ക് കൂടി പകർന്നു നൽകുമ്പോൾ അതിന് മൊഞ്ച് കൂടുതൽ തന്നെ 🥰
@SanamNoufal
@SanamNoufal 2 жыл бұрын
🙏🏼😊
@biju430
@biju430 Жыл бұрын
@biju430
@biju430 Жыл бұрын
@ismailpk2418
@ismailpk2418 Жыл бұрын
❤️
@annsmithavarghese8536
@annsmithavarghese8536 25 күн бұрын
Yes.
@santhoshv5447
@santhoshv5447 2 жыл бұрын
ചെയ്യുന്ന പ്രവർത്തിയിൽ നല്ല ആത്മാർത്ഥത ഉണ്ട്. വലിച്ചു നീട്ടൽ ഒന്നും തന്നെ ഇല്ല. വളരെ നന്നാവുന്നുണ്ട് class. Keep going.
@shoukathalik7788
@shoukathalik7788 2 жыл бұрын
ഗുഡ് class
@faisalvpz1743
@faisalvpz1743 2 жыл бұрын
Okgood
@remabaimpsupergodbluesyou9380
@remabaimpsupergodbluesyou9380 Жыл бұрын
Adyam muthal ennum kelkkan pattumo
@thambiennapaulose936
@thambiennapaulose936 Жыл бұрын
സഹോദരി കൂടുതൽ ഒന്നും പറയാനില്ല ഇംഗ്ലീഷ് അറിയാത്ത എനിക്ക് തോന്നുന്നു താങ്കളാണ് ടീച്ചർ👍 👌താങ്കളെപ്പോലെയുള്ളവരാണ് ടീച്ചർ👌 അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ നന്മകൾ നേരുന്നു 🥰❤️🙏🙏🙏
@SanamNoufal
@SanamNoufal Жыл бұрын
😊😊😊Thank you
@pradeeshksd5413
@pradeeshksd5413 Жыл бұрын
👍
@564sethu
@564sethu 10 ай бұрын
ഇതാണ് ക്ലാസ് ഇംഗ്ലീഷ് എന്നെ പോലെ ഒന്നും അറിയാത്തവർക്ക് മനസ്സിലാവുന്ന രീതി👌👌👍
@SanamNoufal
@SanamNoufal 10 ай бұрын
Thank You ❤️
@suryasnair2561
@suryasnair2561 2 жыл бұрын
സത്യം ഞങ്ങടെ അവസ്ഥ ഇതാണ്. ഇത് മനസ്സിലാക്കി ഈ ക്ലാസ്സ് റെഡി ആക്കിയതിന് വളരെ നന്ദി 🙏🙏🙏🙏
@satharsathart5999
@satharsathart5999 2 жыл бұрын
💯💯💯💯
@jithuammini7279
@jithuammini7279 2 жыл бұрын
Hello ഞങ്ങൾ ഇത് അറിഞ്ഞപ്പോഴേ വൈകി whatasap condct parayuu
@jubinazi8272
@jubinazi8272 2 жыл бұрын
Thanks muthe aniku manasilayi
@linisanthosh4998
@linisanthosh4998 2 жыл бұрын
Super
@selina6564
@selina6564 2 жыл бұрын
Sathyiam 🙏
@dineshanm.k4151
@dineshanm.k4151 2 жыл бұрын
നിങ്ങൾ പറയുന്നത് മുഴുവൻ ശരിയാണ്. ഒരുപാട് ബുദ്ധിമുട്ട് അനുവാവിക്കുന്നവർ ഉണ്ട് 👍
@shahulyaseen7472
@shahulyaseen7472 9 ай бұрын
ഞാനും... നന്നായി അറിയാവുന്ന ജോലി ആയിട്ട് പോലും നല്ല ചാൻസുകൾ നഷ്ടപ്പെട്ടിട്ടുണ്ട്..,
@prasannanair3303
@prasannanair3303 5 ай бұрын
നല്ല മനസ്സിലാവണം മക്കളെ
@chinjezz_box
@chinjezz_box Жыл бұрын
ഒരുപാട് നന്ദിയുണ്ട്... ഇംഗ്ലീഷ് അറിയാത്തവർക്ക് വളരെയധികം ഉപകാരപ്പെടും നിങ്ങളെ അവസാനം പറഞ്ഞത് വളരെ കറക്റ്റ് ആണ് 🥰🥰
@user-fj6wb6ck8p
@user-fj6wb6ck8p Жыл бұрын
നമസ്തേ 🙏 റ്റീച്ചറിന്റെ അവതരണ ശൈലി എന്നെ പോലുള്ള സാധാരണ ആൾക്കാർക്ക് നന്നായി മനസിലാകുന്നു ..നല്ല ഒരു അവതാരകയാണ് Tv ഷോയിൽ അവതാരകയോ വാർത്ത അവതാരകയോ ആകാൻ പറ്റിയ ശബ്ദവും അവതരണവും
@salimmm6108
@salimmm6108 2 жыл бұрын
ഇന്നാണ് ആദൃമായി ക്ളാസ്സ് കണ്ടത് സന്തോഷം തോന്നി ഞാൻ ഇംഗ്ളീഷ് വശമില്ലാത്ത ആളാണ് ലളിതമായ ശൈലി ഓരോ അക്ഷരങ്ങൾക്കും സൗന്ദരൃവും മികവുമുണ്ട് നന്നായിരുന്നു.
@hexin7331
@hexin7331 2 жыл бұрын
@Salim N aq1
@sujakr5772
@sujakr5772 2 жыл бұрын
@@hexin7331 k
@babuaugustin9988
@babuaugustin9988 2 жыл бұрын
Your teaching is excellent. അംഗീകരിക്കാത്തവർ തേടിവരൂം ഒരുനാൾ..❤❤
@jayamohan5766
@jayamohan5766 2 жыл бұрын
Super
@kamalav.s6566
@kamalav.s6566 2 жыл бұрын
മാഡത്തിന്റെ ക്ലാസ്സ്‌ ഇഷ്ട്ടായി , താങ്ക് യു ടീച്ചർ ,
@rafeekmuhammed7462
@rafeekmuhammed7462 2 жыл бұрын
🤗
@naseerktk6512
@naseerktk6512 Жыл бұрын
Very good
@RajendranRajendran-rj2lx
@RajendranRajendran-rj2lx 9 ай бұрын
Respected ❤sisteriamiovelyapersited❤pleseyoursachopinionreplyexpectme❤thankyousisteryourcallcheriamapersitethankyousomach❤😮😮😅😅😊
@AdnanAhsan-dd1gq
@AdnanAhsan-dd1gq Жыл бұрын
ഇംഗ്ലീഷ് പഠിക്കാൻ ഒരുപാട് ആഗ്രഹമുള്ള ആളാണ്‌.... ഇന്നാണ് ടീച്ചറുടെ ക്ലാസ് കാണാൻ സാധിച്ചത്.... ഇപ്പൊ ഒരു ധൈര്യം കിട്ടിയപോലെയുണ്ട്.... അത്രയ്ക്കും നല്ല ക്ലാസ്സാണ് നിങ്ങളുടേത്..... ഒരുപാട് നന്ദിയുണ്ട് മാഡം
@SanamNoufal
@SanamNoufal 4 ай бұрын
❤❤❤😇🤗 ക്ലാസുകളെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ മെസ്സേജ് ചെയ്യൂ wa.me/919387161514
@tripletbabys32weeks23
@tripletbabys32weeks23 2 жыл бұрын
നല്ലവണ്ണം മനസ്സിലാക്കിത്തരുന്നതിന്ന് ഒരുപാട് നന്നിയുണ്ട് . ഇംഗ്ലീഷ് അറിയാത്തവർക്ക് ഇത് ഉപകാരപ്പെടും👏👏👍
@soorajtm2688
@soorajtm2688 2 жыл бұрын
എനിക്കും ഒട്ടും അറിയില്ല ഈ ക്ലാസ്സ്‌ കണ്ടപ്പോൾ സന്തോഷം ❤❤❤
@bindukrishnan8438
@bindukrishnan8438 2 жыл бұрын
വളരെ യൂസ്ഫുൾ ആണ് നന്ദി എന്ന രണ്ടക്ഷരത്തിൽ ഒതുക്കാൻ കഴിയില്ല അഭിനന്ദനീയം പ്രശംസനീയം ഈഎഫർട്ടിനു ഈശ്വരൻ തക്കതായ പ്രതിഫലം തരും ഗോഡ് ബ്ലെസ് യു 🙏🙏🙏🙏♥♥♥
@beenamvsudhakaran699
@beenamvsudhakaran699 Жыл бұрын
Thanks you are. a good. Teacher
@abdurahman8636
@abdurahman8636 Жыл бұрын
തീർച്ചയായും ഞങ്ങൾ പഠിക്കാൻ വേണ്ടി തന്നെയാണ് മാഡം പറയുന്നത് വളരെ സന്തോഷം
@vidyadharanvk4092
@vidyadharanvk4092 10 ай бұрын
എത്ര സുന്ദരവും മനോഹര വുമായ ക്ലാസ് !! വളരെ ഹ്റു ദ്യ വും വളച്ചുകെട്ടും വലിച്ച് നീട്ടലുമില്ലാതെ കാര്യങ്ങൾ മാത്രം വിശദമായും വ്യക്തമായും പറഞ്ഞു മനസ്സിലാക്കിത്തന്നു. അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ !!
@SanamNoufal
@SanamNoufal 10 ай бұрын
Thank you so much for this words 😇❤️
@muhammedshafick6078
@muhammedshafick6078 2 жыл бұрын
Spoken English ൻ്റെ ക്ലാസിൽ ഇത്രയും വിശദമായും, ഭംഗിയായും പറഞ്ഞ് മനസ്സിലാക്കി തരുന്നത് മാഡം മാത്രമാണ്.
@SanamNoufal
@SanamNoufal 2 жыл бұрын
🙏
@nadhafathima.k3408
@nadhafathima.k3408 2 жыл бұрын
@@SanamNoufal .
@sreekumarps6922
@sreekumarps6922 2 жыл бұрын
@@SanamNoufal Halo Ms sanam would u like to have a tea
@sabanasalooty5783
@sabanasalooty5783 2 жыл бұрын
THANK YOU SO MUCH ❤️❤️❤️❤️
@dinachandrankizhekalathil2971
@dinachandrankizhekalathil2971 2 жыл бұрын
Excellent
@hariharanpariyapurethnaduv3160
@hariharanpariyapurethnaduv3160 2 жыл бұрын
So simple.. humble.. സാധരണക്കാരനു വരെ പ്രയോജനപ്പെടുന്ന രീതി .. അഭിനന്ദനങ്ങൾ മാഡം.
@abdulgafoor25376
@abdulgafoor25376 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് ... വളരെ നന്ദി جزاكم الله خيرا و احسن الجزء
@susanchacko9898
@susanchacko9898 2 жыл бұрын
Hi Miss Sanam, I’m watching your classes every day. This is very helpful for the beginners. So please continue. God bless you
@risvanavvellikkoth486
@risvanavvellikkoth486 Жыл бұрын
Sir👐👏👏👏
@palakkalbasheerudheen9520
@palakkalbasheerudheen9520 Жыл бұрын
Sorry., no Miss Mrs Sanam Noufal
@nandakumaranpp6014
@nandakumaranpp6014 2 жыл бұрын
ഉള്ളതുപറയട്ടെ, ഗംഭീരം. എത്ര നല്ല പ്രോഗ്രാം! സഹോദരിയുടെ പ്രോഗ്രാം വലിയ പ്രതീക്ഷ നല്‍കുന്നു ലാളിത്യമാണീ പ്രോഗ്രാമിന്റെ മുഖമുദ്ര.
@valsalarajan8792
@valsalarajan8792 2 жыл бұрын
സത്യം ഇപ്പോഴത്തെ കാലത്തു പിടിച്ചു നിൽക്കണം അതിനാൽ ടീച്ചറുട ഈ ക്ലാസ്സ്‌ നന്നായി ഉപകാരപ്പെടും ഒരു പാട് നന്ദി
@sreelathamt3478
@sreelathamt3478 2 жыл бұрын
ഈ ക്ലാസ്ട് വളരെ ഇഷ്ടപ്പെട്ടു ഇനിയു o ഇങ്ങനെയുളള ക്യാ സുകൾ എടുക്കാൻ ദൈവനുഗ്രഹം ഉണ്ടാവട്ടെ
@nandhutips1426
@nandhutips1426 2 жыл бұрын
ക്ലാസ് വളരെ നന്നായിട്ടുണ്ട്. ഇംഗ്ലീഷ് അറിയാത്തവർക്ക് ഒരുപാട് ഉപകാരപ്രദം ആകുന്നുണ്ട് ഈ ക്ലാസ്സുകൾ. ഒരുപാട് നന്ദിയുണ്ട്
@basheerahmed9452
@basheerahmed9452 2 жыл бұрын
വളരെ നല്ല ക്ലാസുകളാണ് മാഡം. ഒരാൾക്കും കുറ്റം പറയസ്നില്ല, പഠിച്ചസ്വ്സർക്കും പഠിക്കുന്നവക്കും മികച്ച nilavaramulla ക്ലാസ്സാണ്. ദൈവം മാഡത്തിന് പരിപൂർണ ആയുരാരോഗ്യo നൽകട്ടെ എന്ന് prarthikkunnu
@sujakrisnakumar6221
@sujakrisnakumar6221 2 жыл бұрын
Super
@sajikumar2873
@sajikumar2873 2 жыл бұрын
👍
@BhadranKochukrishnan-by5us
@BhadranKochukrishnan-by5us 11 ай бұрын
സ്വാർഗ്ഗത്തിൽ നിന്നും ഒരു ഹ്യൂറി വന്നു പഠിപ്പിച്ചത് പോലെ തോന്നി താങ്ക്സ്
@shezacalcutck9442
@shezacalcutck9442 2 жыл бұрын
Oru വലിച്ചു neetalum ഇല്ല നല്ല ക്ലാസ്സ്‌ 😍
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
യെസ് മോളു, എനിക്ക് അത്യാവശ്യമാണ് 🌹, thankyou
@sarankumar4366
@sarankumar4366 5 ай бұрын
എനിക്ക് വളരെ ഉപയോഗപ്രദം ആയി ഈ ക്ലാസ്സ്‌... ഒരുപാട് നന്ദി അറിയിക്കുന്നു... 😍
@georgekutty76
@georgekutty76 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌. ആർക്കും മനസ്സിലാകുന്ന തരത്തിലുള്ള ക്ലാസ്സ്‌. ആരും കുറ്റം പറയില്ല. ദൈവം അനുഗ്രഹിക്കട്ടെ.
@naveenarose976
@naveenarose976 2 жыл бұрын
Super class
@elizabathpc5575
@elizabathpc5575 2 жыл бұрын
Sister നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല 💕💕💕. Great power full class 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@praveenv6960
@praveenv6960 7 ай бұрын
നിങ്ങളോട് എനിക്ക് ബഹുമാനം തോന്നുന്നു. ❤❤❤❤❤❤❤❤❤❤❤ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും.
@SanamNoufal
@SanamNoufal 6 ай бұрын
orupaad santhisham ❤ Thank you so much 🤗
@aneesapa5534
@aneesapa5534 8 ай бұрын
ഞാൻ ഇന്നാണ് ആദ്യമായി ഈ വിഡിയോ കാണുന്ന താങ്ക്സ് ❤ കുറേ നാളായി കുറച്ചു പഠിക്കണം എന്ന് വിചാരിക്കുന്നു ഫീ കൊടുത്ത് പഠിക്കാൻ pattatthath കൊണ്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ കേൾക്കാൻ katthiri ക്കുകയയിരുന്നു ❤❤❤❤❤❤
@SanamNoufal
@SanamNoufal 8 ай бұрын
❤️❤️❤️
@kaleshedachira7433
@kaleshedachira7433 2 жыл бұрын
Very very Thanks.., എത്ര മനോഹരമായിട്ടാ മനസ്സിലാക്കി തരുന്നത്... ഞാൻ ഒരു പാട് vedios കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും നന്നായി ആരും തന്നെ class എടുത്തിട്ടില്ല... ഒരുപാട് പേർക്ക് ഈ vedio ഉപകാരപ്രദമായിട്ടുണ്ടാവും... Thanks madom...
@rizucreation7521
@rizucreation7521 2 жыл бұрын
തികച്ചും ലളിതവും സുന്ദരവുമായ ക്ലാസ്സ്‌ 👌👌🌹🌹
@sareenarehmathulla8180
@sareenarehmathulla8180 2 жыл бұрын
am. Very. Happy
@aswathykg5849
@aswathykg5849 Жыл бұрын
🙏🙏🙏ഒത്തിരി ഒത്തിരി നന്ദിയുണ്ട് mam ,ennepole ullavark English padikkan motivation tharunna oru adipoli class 🥰🥰🥰🥰❤️❤️❤️YOU ARE SIMPLE BUT POWERFUL TEACHER🔥🔥🔥🔥
@SanamNoufal
@SanamNoufal Жыл бұрын
😊😊
@sumolkp8884
@sumolkp8884 Жыл бұрын
Super class അടിപൊളി സംസാരം സൂപ്പർ വളരെ ഉപകാരപ്രദം താങ്ക്സ്
@vinayakvyshnav5954
@vinayakvyshnav5954 Жыл бұрын
താങ്ക്സ് വളരെ ഉപകരിക്കും ഈ ക്ലാസ്സ്‌ ദൈവം അനുഗ്രഹിക്കട്ടെ
@TEACHFROMHEART
@TEACHFROMHEART 2 жыл бұрын
ആരും എന്തും പറഞ്ഞോട്ടെ... നിങ്ങളുടെ ക്ലാസുകൾ എല്ലാം വളരെ മികച്ചതാണ്... ഞാനും ഒരു ടീച്ചർ ആണ്.... താങ്കളുടെ ക്ലാസുകൾ സാധാരണക്കാരന് വളരെ ഉപകാരപ്രദമാണ്.... അതല്ലേ ഏറ്റവും നല്ല കാര്യം.... അറിയാവുന്നവർക്ക് വേണ്ടിയല്ല നാം പഠിപ്പിക്കേണ്ടത്.... അറിയാൻ ആഗ്രഹിക്കുന്ന അർഹിക്കുന്ന കുറേ പേർ ഉണ്ട്. അവരെ നാം ചേർത്തു പിടിക്കുക, പരിഗണിക്കുക..... ദൈവം അനുഗ്രഹിക്കട്ടെ.....
@SanamNoufal
@SanamNoufal 2 жыл бұрын
@ameeraami9643
@ameeraami9643 2 жыл бұрын
Miss paranjada sheri😍😍
@ameeraami9643
@ameeraami9643 2 жыл бұрын
Aameen
@sajnamasood3629
@sajnamasood3629 2 жыл бұрын
Hi mam, I watched your all lessons, those are very helpful to improve my vocabulary skills. Today I’m a little bit confident to speak in English just because of you. I must say you are an amazing teacher. Thank you so much from the bottom of my heart. God bless you.
@Carlow_man
@Carlow_man 2 жыл бұрын
Hi
@naasvoice4046
@naasvoice4046 2 жыл бұрын
kzfaq.info/get/bejne/iKxzns6YsJzUimQ.html This is also good
@basheerpattara7039
@basheerpattara7039 2 жыл бұрын
Good
@sudharmag5120
@sudharmag5120 10 ай бұрын
Good
@kmskaria2160
@kmskaria2160 10 ай бұрын
Thank you.
@user-mj2xz3ml5j
@user-mj2xz3ml5j 9 ай бұрын
class എനിക്ക് ഇഷ്ടപെട്ടു. നല്ല ഉപകാരമുള്ള കാര്യങ്ങളാണ് ടീച്ചർ പറഞ്ഞത് എല്ലാവർക്കുo ഉപകാരപ്പെടട്ടെ
@hadhiyahadhi6906
@hadhiyahadhi6906 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് നിങ്ങളുടെ ക്ലാസ്സ്‌ എനിക്ക് നന്നായി ഉപകാരപ്പെടുന്നുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ നല്ല ഉയർച്ചയിൽ എത്തിക്കട്ടെ
@alexdaniel1618
@alexdaniel1618 2 жыл бұрын
❤️ you are a perfect humble teacher. thank you 🙏🏻
@shukoork8555
@shukoork8555 2 жыл бұрын
ഹായ് ടീച്ചർ നിങ്ങൾ നല്ല അവതരണം എല്ലാവിധ ഐശ്വര്യ വും ഉണ്ടാവട്ടെ നിങ്ങളെ ബഹുമാനിക്കുന്നു
@binuoommen9557
@binuoommen9557 2 жыл бұрын
ഹായ് ടീച്ചർ നിങ്ങൾ കൊച്ചു കുട്ടികൾക്കും ഇംഗ്ലീഷ് ABCD അറിയാത്ത വക്കും മനസ്സിൽ ആക്കുന്ന വിധത്തിൽ ആണ് പറഞ്ഞ് ത്
@muhammedriyas7362
@muhammedriyas7362 2 жыл бұрын
സാധാരണ ശൈലി മൊത്തത്തിൽ മൊഞ്ച് കൂടി കിട്ടി .
@malavikapramod7557
@malavikapramod7557 Жыл бұрын
സത്യം പറഞ്ഞാൽ ഇത്രയും നല്ലൊരു ക്ലാസ്സ്‌ ഇതു വരെ കിട്ടീട്ടില്ല. നൂറു പുണ്യംകിട്ടും
@SanamNoufal
@SanamNoufal Жыл бұрын
Thank you Malavika
@ismailabdullaismail3660
@ismailabdullaismail3660 2 жыл бұрын
Soopper ആരു കളിയാക്കിയാലും എനിക്കു വളരെ ഉപകാരം പെടുന്നതാണിത്തു tankyu
@ayshasameera1737
@ayshasameera1737 2 жыл бұрын
ഇത്രയും നല്ല ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം
@rin__sha__7603
@rin__sha__7603 2 жыл бұрын
Nallaklasann
@akbarottapalam8966
@akbarottapalam8966 7 ай бұрын
നിങ്ങൾ പറയുന്നത് മനസ്സിൽ ആകുന്നുണ്ട് എങ്കിൽ നിങ്ങളാണ് ശരിക്കും ടിച്ചർ.... ഗോഡ് ബ്ലാസ് യു
@SanamNoufal
@SanamNoufal 7 ай бұрын
😇❤
@thomaskpm898
@thomaskpm898 2 жыл бұрын
ടീച്ചർ. എനിക്ക്. ഒരുപാട്. ഇഷ്ട്ടായി. വിഡിയോ സാദാരണക്കാരുക്ക്. ഉപകാരപ്പെട്ടു 👍
@dhanyasujish3153
@dhanyasujish3153 2 жыл бұрын
Your classes are very interesting and helpful..thank you. GOD BLESS U 🙌
@saleemkariyanoor4730
@saleemkariyanoor4730 2 жыл бұрын
MASHA ALLHA
@pradhoshpradhoshp8409
@pradhoshpradhoshp8409 Жыл бұрын
Super
@KaderShiv
@KaderShiv 8 ай бұрын
@@saleemkariyanoor4730 enhance mansselakketharunnathl b Walsre nanne ondu
@sheenasibi7222
@sheenasibi7222 2 жыл бұрын
ഒരിക്കലും കളിയാക്കില്ല ഇതാണ് ആവിശ്യം 👌👌👌👌
@wgfyhdghg7078
@wgfyhdghg7078 8 ай бұрын
Sajeevan nallaclass nallavannam manassilavunnundu thank you
@SanamNoufal
@SanamNoufal 8 ай бұрын
🤗😇❤ ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
@praveenpt7432
@praveenpt7432 2 жыл бұрын
നല്ല പോലേ മനസിലാക്കി പഠിപിക്കുന്നു. ഒര്പ്പാട് ഇഷ്ടായ് - നന്ദി
@thedancemafia709
@thedancemafia709 2 жыл бұрын
ഞാൻ കളി ആകൂല്ല..... നല്ല ക്ലാസ് ആണ് . ഞാൻ എല്ലാം എഴുതി വെച്ചിട്ടുണ്ട്. Thank you So Much:
@sheebasujith8404
@sheebasujith8404 2 жыл бұрын
ഇന്നുവരെ ആരും ഇത്രയും നന്നായി present ചെയ്തിട്ടില്ല
@sajisaji1978
@sajisaji1978 Жыл бұрын
Eskoolil പോയാൽ പോലും ഇത്രയും വെക്ദമായി മനസ്സിൽ ആകു ല മേടം ഒരുപാട് ട്ടേൺസ്
@noorafathisworld6826
@noorafathisworld6826 9 ай бұрын
Thanku mam. പറഞ്ഞ വാക്കുകൾ എല്ലാം enik അറിയാം.. But ഞാൻ ഒന്നും പറയാറില്ല.. ഇന്ന് മുതൽ ഞാൻ ഇംഗ്ലീഷ് words യൂസ് ചെയ്യും.. Thanku so much ❤️👍🏼
@SanamNoufal
@SanamNoufal 9 ай бұрын
ഒരുപാട് സന്തോഷം🤗 . നമുക്ക് അറിയാവുന്ന കാര്യങ്ങൾ അല്ലെങ്കിൽ പഠിച്ച എടുക്കുന്ന ഓരോ ചെറിയ കാര്യം ആയാലും അത് നമ്മൾ യൂസ് ചെയ്യേണ്ട സന്ദർഭങ്ങൾ വരുമ്പോ ഉപയോഗിക്കണം. തെറ്റുകൾ വരും. എന്നാലും ചെയ്തു പഠിക്കുബോൾ ആണ് ശെരിയാവുന്നെ . ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
@sandhyasatheesh2933
@sandhyasatheesh2933 2 жыл бұрын
എത്ര വലിച്ചു നീട്ടി പറഞ്ഞാലും കേട്ടിരുന്നു പോവും😍😍 നല്ല അവതരണം... 😘😘😘
@AchuAchu-vo5th
@AchuAchu-vo5th 2 жыл бұрын
Athaanuu💯😊..💕
@sivanyarajeesh5339
@sivanyarajeesh5339 2 жыл бұрын
Ys
@ioveinthrissur1279
@ioveinthrissur1279 2 жыл бұрын
വളരെ simple ആയിട്ടുള്ള,,, teaching method,,, nice keep it 👍🏼💞
@SakkuIzzu
@SakkuIzzu 10 ай бұрын
Simply. Teaching method nic keep it
@rajeshwarir5840
@rajeshwarir5840 Жыл бұрын
ഞാനും ഈ പറഞ്ഞ വാക്കുകൾ എപ്പോഴും ഉപയോഗിക്കുന്നതാണ്..Thank you so much
@SanamNoufal
@SanamNoufal Жыл бұрын
Thank you .
@foodboll1379
@foodboll1379 10 ай бұрын
ഒരുപാട് സഹായിച്ച ക്ലാസ്സാണ് എന്ന് ഞാൻ പറയും.I Love miss❤️❣️❣️❣️
@SanamNoufal
@SanamNoufal 10 ай бұрын
Thank you❤️
@noushadnoushad8374
@noushadnoushad8374 2 жыл бұрын
Mashaallah❤️.നല്ല അവതരണം. Very useful video😍😍. Thank you so much.
@ratheeshk7515
@ratheeshk7515 2 жыл бұрын
ഹായ് ടീച്ചർ 🥰💕..ഈ ഇംഗ്ലീഷ് ക്ലാസ്സ്‌ ഒരുപാട് പേർക്ക് വളരെ ഗുണം ചെയ്യും കേട്ടോ 👏👏💕❤
@flowers9333
@flowers9333 Жыл бұрын
നന്നായിട്ട് മനസിലായി പറഞ്ഞതുപോലെ വീഡിയോ കഴിഞ്ഞപ്പോൾ പഠിച്ചു മനസിന് ഒരുപാട് സന്തോഷം, മിക്ക വിഡിയോസും കാണാറുണ്ട് പറഞ്ഞു പഠിക്കാറുണ്ട് ❤️ Has, had, had ചേർത്ത് sentence ഉണ്ടാക്കാൻ പഠിച്ചു എല്ലാം വീഡിയോ കണ്ട് 👌🤲ഉയരങ്ങളിൽ എത്തട്ടെ എല്ലവിത അനുഗ്രങ്ങളും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ
@freefiregril2406
@freefiregril2406 Жыл бұрын
അള്ളാഹ് ആയുസ് നൽകട്ടെ ആമീൻ
@shanthammamathew6274
@shanthammamathew6274 2 жыл бұрын
Best Presentation, Very useful for normal people. Thanks a lot.
@signextsy2362
@signextsy2362 2 жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട് ഞാൻ ക്ലാസ്സ്‌ കണ്ടു നോട്ട് എഴുതി വെച്ചു പഠിക്കാറുണ്ട് ഒരുപാട് നന്ദി ഉണ്ട്
@radhakrishnanpm1946
@radhakrishnanpm1946 Жыл бұрын
സാധാരണകാർക്ക് എളുപ്പം മനസിലാകുന്ന വിധത്തിൽ ക്ലാസ്സ്‌ എടുക്കുന്ന രീതിയിൽ ഒരുപാട് സന്തോഷം അഭിനന്ദനങ്ങൾ
@santhiamolenarayanan6358
@santhiamolenarayanan6358 Жыл бұрын
Very good class & very effective for beginners. God bless u❤️
@SanamNoufal
@SanamNoufal Жыл бұрын
Thanks a lot
@munavvirp920
@munavvirp920 2 жыл бұрын
You are great teacher,جزاك الله
@aliakbarraheemiakbar3827
@aliakbarraheemiakbar3827 2 жыл бұрын
Teacher ടെ Class ഞാൻ കേൾക്കാറുണ്ട്. വളരെ നല്ല Class .വേറിട്ട Class, വേറിട്ടPersonality .. കരുത്തോടെ നിശ്ചയ ദാർഡ്യത്തോടെ മുന്നോട്ട്. സർവ്വവിധ പിന്തുണയും .
@prakashnampyar7754
@prakashnampyar7754 Жыл бұрын
Super
@manjurs3058
@manjurs3058 Жыл бұрын
ഒരുപാട് ഇഷ്ട്ടമായി ക്ലാസ്സ്‌
@suryamanoj7773
@suryamanoj7773 Жыл бұрын
ഞാനും ഇതൊക്കെ തന്നെ ആണ് use ചെയ്യുന്നത് അങ്ങനെ, ഇങ്ങനെ, അയ്യോ, പിന്നെ എന്നൊക്കെ ഈ വീഡിയോ കണ്ടു എല്ലാം പഠിച്ചു thanks mam🥰🥰🥰ഇതുപോലെ ഉള്ള video പ്രതീഷിക്കുന്നു ❤️
@reenaprakashan
@reenaprakashan 10 ай бұрын
Nalla reethil mañasilay
@TW_Ju
@TW_Ju 2 жыл бұрын
ഈ വീഡിയോ കൊള്ളാം, ഇതുപോലുള്ള ക്ലാസ്സ്‌ ആണ് വേണ്ടത്. ഇതു പോലെയുള്ള ക്ലാസ്സ്‌ വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി
@shibuthomas4921
@shibuthomas4921 2 жыл бұрын
,👏👏👏
@fathimamaheen3959
@fathimamaheen3959 2 жыл бұрын
വലിയ ഉപകാരം ഇത്രയും പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കാൻ പറ്റും എന്ന് വിജാരിച്ചില്ല സൂപ്പർ 💕💕👌👌👌👌👌👌💕💕💕💕💕
@maimoonathasi4725
@maimoonathasi4725 Жыл бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌
@roshikasingh2126
@roshikasingh2126 Жыл бұрын
Thq miss anik english onum ariyill ee vidiyo anik nanayi upakara pattu thqq so much missss
@syedumuhammedsyedu8539
@syedumuhammedsyedu8539 2 жыл бұрын
Very very perfect ക്ലാസ്സ് ആശ്വധിച്ചു പഠിക്കാൻ പറ്റിയശൈലി ഒന്നും പറയാനില്ല.അടിപൊളി
@diyanafrindiyanafrin7026
@diyanafrindiyanafrin7026 2 жыл бұрын
ഏതു ചെറിയ കുട്ടികൾക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പി നല്ല അവതരണം
@sherinfathima1413
@sherinfathima1413 Жыл бұрын
Thank you mam... Very use full video 🙏🙏🙏🙏🙏🙏😍😍😍
@sumithkuruvilla3477
@sumithkuruvilla3477 6 ай бұрын
സാധാരണക്കാർക്ക് ഒത്തിരി ഉപകാരപ്പെടുന്ന ക്ലാസ് നന്ദിയുണ്ട് ടീച്ചർ....
@SanamNoufal
@SanamNoufal 6 ай бұрын
🤗❤
@hamsaamsa455
@hamsaamsa455 2 жыл бұрын
Your soul is the purest one l,ve, ever met that's why Allah continues to give you more years to live a life filled with love and grace
@basheeralan2680
@basheeralan2680 2 жыл бұрын
സാധാരണക്കാർക്കും, കുംച്ചെങ്കിലും മനസ്സിലാക്കണമെന്നുള്ളവർക്ക് ഇത് വലിയ കാര്യം തന്നെയാണ് ....
@sajitha6907
@sajitha6907 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു അവതരണം
@Nishap-wh1rb
@Nishap-wh1rb Жыл бұрын
💐💐👏👏👏😘😘👌👌🥳🥳നല്ല ക്ലാസ്സ്‌ എനിക്ക് ഇഷ്ടമായി നല്ല പ്രസന്റേഷൻ. Thanks sanam
@abdulyouare100percentright9
@abdulyouare100percentright9 2 жыл бұрын
I use your lesson to learn Malayalam. it,s very useful for foreigners like me to study Malayalam. keep it up.
@izanmalik5650
@izanmalik5650 2 жыл бұрын
ഇങ്ങള് ഞമ്മടെ മുത്താണ് ,,,,,,,,,😍🥰😍🥰
@shahulyaseen7472
@shahulyaseen7472 9 ай бұрын
വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട് അത് പോലെ മനസ്സിലാകുന്നും ഉണ്ട്‌... ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതു കൊണ്ട് ഒരുപാട് സാധ്യതകൾ നഷ്ടപ്പെട്ടിട്ടുണ്ട് 🙏
@SanamNoufal
@SanamNoufal 9 ай бұрын
Thank you so much .
@SanamNoufal
@SanamNoufal 9 ай бұрын
ഞങളുടെ ക്ലാസ്സിനെ പറ്റി കൂടുതൽ അറിയുവാൻ താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514 👉 wa.me/919207775529
@SamsuKpb
@SamsuKpb 7 ай бұрын
Valare adikam upakarappettu Allhu inganeyulla class edukkan iniyum anugrahikkatte aameen 12:46
@SanamNoufal
@SanamNoufal 7 ай бұрын
@rasheedpp2491
@rasheedpp2491 2 жыл бұрын
You are a good teacher. You focus only what we need. Thank you so much 🌹
@jafarchemmala
@jafarchemmala Жыл бұрын
സാദാരണ ഒന്നുംഅറിയാത്തവർക് പറ്റിയ ക്ലാസ്സ്‌ 👍❤️
@kadeejachathaparambil9440
@kadeejachathaparambil9440 Жыл бұрын
👍 l am happy
@3littleroses547
@3littleroses547 2 жыл бұрын
Hi mam, i am ur student now. I canot understand english before l join ur class. Now i practice me & me then improve my speek. Thank u from my bottom of the heart❤
@nazarvm2159
@nazarvm2159 Жыл бұрын
സന നല്ലക്ലാസ് സ്കൂളിൽപടിച്ചപ്പോൾ പോലും ഇതേ പോലെ മനസ്സിലാക്കാൻ പറ്റിയില്ല എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shylasalim5948
@shylasalim5948 2 жыл бұрын
ഞാൻ കളിക്യാകില്ല very gud class ❤❤❤...cler ആയിട്ടുണ്ട് Thanks 😍👍
part 3|Do/Does/Did Question Making|Lesson 174|Sanam Noufal Spoken English|
12:45
Sanam Noufal Spoken English Trainer & Counsellor
Рет қаралды 207 М.
said, told, speak, talk|| Lesson 155|| Spoken English Malayalam|| Sanam Noufal
16:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 187 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Most confused sentence in English|| Lesson 92|| Spoken English Malayalam
11:06
Sanam Noufal Spoken English Trainer & Counsellor
Рет қаралды 791 М.
Health Related Words in English||Lesson 96|| Spoken English Malayalam| WhatsApp class  9387161514||
14:36
Sanam Noufal Spoken English Trainer & Counsellor
Рет қаралды 193 М.
Spoken English Malayalam||Fond of, Proud of, Tired of, Afraid of, Ashamed of|| Lesson 121
14:44
Sanam Noufal Spoken English Trainer & Counsellor
Рет қаралды 513 М.
Rules of English Grammar|| Sanam Noufal Spoken English|| 9387161514
9:38
Sanam Noufal Spoken English Trainer & Counsellor
Рет қаралды 289 М.
Should have || Lesson 120|| Spoken English Malayalam
16:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 263 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН