സൗന്ദര്യമാണ് ജീവിതത്തിൻ്റെ വിജയം!!! | Ansar Nanmanda Latest Speech Kuniyil 2024

  Рет қаралды 205,752

Inspiring Tube

Inspiring Tube

Күн бұрын

കുനിയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി അൻസാർനന്മണ്ടയുടെ ഏറ്റവും പുതിയ പ്രഭാഷണം
എന്ത് കൊണ്ടാണ് ആണ് ആണിനെയും പെണ്ണ് പെണ്ണിനെയും കല്ല്യാണം കഴിക്കുന്നത്? ചിന്തിച്ചിട്ടുണ്ടോ?
Ansar Nanmanda Super Speech
Ansar Nanmanda New Speech
Ansar Nanmanda's heart touching lecture
Kuniyil
#ansarnanmanda
(ഞങ്ങളുടെ "Inspiration Tube" വാടസപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക...
chat.whatsapp.com/FO5QPzbT0bi...)
നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനുതകുന്ന തരത്തിലുള്ള Inspiration വീഡിയോകളാണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നത്.
ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണിൽ പ്രസ്സ് ചെയ്തതിന് ശേഷം അഭിപ്രായങ്ങൾ രേഖപ്പടുത്തുക... നന്ദി...
Subscribe to the "Inspiring Tube" Channel to get our videos. Then Press Bell to ICONE to receive notification of uploaded videos.
Feedback : 94478 46248

Пікірлер: 184
@InspiringTubeOfficial
@InspiringTubeOfficial 6 ай бұрын
ഈ പ്രഭാഷണം മുഴുവനായി കേൾക്കാൻ ശ്രമിക്കുക, നിങ്ങൾക്ക് നഷടമാകില്ല!!! അഭിപ്രായം കമൻ്റ് ചെയ്യാനും മറക്കല്ലെ...
@sabeenam8668
@sabeenam8668 6 ай бұрын
Full കേട്ടു അൽഹംദുലില്ലാഹ്
@abuafnan4984
@abuafnan4984 6 ай бұрын
​@@sabeenam8668P😊😊
@ranarazak1479
@ranarazak1479 6 ай бұрын
👍🏻👍🏻👍🏻
@shamilnk2313
@shamilnk2313 6 ай бұрын
❤q4a4 😅​@@sabeenam8668
@adamakbar1376
@adamakbar1376 5 ай бұрын
🤲❤അൽഹംദുലില്ലാഹ് കേട്ടു 'കുടുംബമായി ജീവിക്കുന്ന ഒരാൾക്കും മുഴുവനും കേൾക്കാതിരിക്കാൻ സാധിക്കില്ല. .നമ്മുടെ ജീവിതത്തിലെ എല്ലാ തലത്തിലും സ്പർശിക്കുന്ന ഈ പ്രസംഗം' കേൾക്കുന്ന എല്ലാവർക്കും ജീവിതത്തിൽ പ്രായോഗികമാക്കാൻ സാധിക്കണേ നാഥാ🤲
@muhammedfaisalc5603
@muhammedfaisalc5603 5 ай бұрын
ഞാനൊരു പക്കാ സുന്നി ആശയ ക്കാരനാണ്.താങ്കളുടെ മിക്ക പ്രഭാഷണങ്ങളും ഞാൻ മുടങ്ങാതെ കേൾക്കാറുണ്ട് 🤲
@AyishasafaSafa-dz2bl
@AyishasafaSafa-dz2bl 5 ай бұрын
@subairsubi1407
@subairsubi1407 4 ай бұрын
ഞാനും
@MuhammedPk-eb7yk
@MuhammedPk-eb7yk 4 ай бұрын
Njanum
@soudajaleel5036
@soudajaleel5036 4 ай бұрын
ഞാനും
@khanlatheef1345
@khanlatheef1345 4 ай бұрын
ഞാനും
@shiru_shirazvlog8693
@shiru_shirazvlog8693 4 ай бұрын
ഒരു വിഭാഗത്തെയും വിമർശിക്കാതെ കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന നല്ല ഒരു പ്രഭാഷകൻ അല്ലാഹു ആഫിയതുള്ള ദീർഗ്ഗയിസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲❤
@rifaeyyh._89
@rifaeyyh._89 4 ай бұрын
Aa me een
@jaseenathoroparambil7167
@jaseenathoroparambil7167 4 ай бұрын
❤❤❤
@hashimkk44
@hashimkk44 3 ай бұрын
@kadeejamohammed9620
@kadeejamohammed9620 4 ай бұрын
ഞാനും സുന്നിയാണ് എന്നാലും നിങ്ങളുടെ പ്രസംഗം ഞാൻ കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് -
@aashkk
@aashkk 5 ай бұрын
കേൾക്കാൻ കൊതിച്ച പ്രസംഗം... ഇഷ്ടം.. ജീവിതത്തിന്റെ മുഴുവൻ കാര്യവും ഒരു സ്റ്റേജിൽ അവതരിപ്പിച്ച പ്രഭാഷണം.അൻസാർ നന്മണ്ട...
@BasheerBasheer-hq4dq
@BasheerBasheer-hq4dq 6 ай бұрын
പ്രഭാഷണ സുൽത്താൻ ❤️❤️🌹🌹👍👍
@raseefali8217
@raseefali8217 2 ай бұрын
ഞാനൊരു സുന്നിയാണ് ആദ്യായിട്ടാ പ്രഭാഷണം കേൾക്കുന്നത്. ഇതുപോലെ പ്രഭാഷണം ഞാനിതു വരെ കേട്ടിട്ടില്ല. ❤
@user-ww1vx1cd4p
@user-ww1vx1cd4p 4 ай бұрын
മാഷാഅല്ലാ 😍ഞാൻ ഒരുസുന്നിയാണ് ഉസ്താദ്‌ പറയുന്നവാക്കുകൾ കേട്ട് കരഞ് പോയി 😢ഗുഡ് സ്‌പീച് 🥰
@shamsinoushad9004
@shamsinoushad9004 5 ай бұрын
ഉസ്താദിൻ്റെ എല്ലാ പ്രഭാഷണവും മുടങ്ങാതെ കേൾക്കാൻ ശ്രമിക്കാറുണ്ട് മാഷാ അള്ളാഹ്
@AyishasafaSafa-dz2bl
@AyishasafaSafa-dz2bl 5 ай бұрын
@shakeeras8724
@shakeeras8724 5 ай бұрын
അള്ളാഹു സുബുഹാനവുതാലാ ദീർഗായുസ്സ് കൊടുക്കട്ടെ
@AyishasafaSafa-dz2bl
@AyishasafaSafa-dz2bl 5 ай бұрын
🤲🤲
@shareefam9941
@shareefam9941 2 ай бұрын
ആമീൻ
@thenziyavlg5672
@thenziyavlg5672 5 ай бұрын
മാഷാ അല്ലാഹ്.. 🤲എല്ലാ കാര്യങ്ങളും ഉൾപെടുത്തിയ പ്രഭാഷണം... നന്മകൾ ഉൾക്കൊണ്ട്‌ ഈ മനോട് കൂടി ജീവിച്ചു മരിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ.. എല്ലാവർക്കും 🤲🤲😞
@navascp97navascp90
@navascp97navascp90 26 күн бұрын
നല്ല പ്രഭാഷണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@NajeemKM-lp1xe
@NajeemKM-lp1xe 10 күн бұрын
ഞാൻ ഒരു സുന്നി യാണ് പക്ഷേ ഉസ്താതിന്റെപ്രഭാഷണം ഞാൻ കേൾക്കാറുണ്ട് വളരെ ന്നല്ല പ്രഭാഷണം
@mohamedshareefm7117
@mohamedshareefm7117 6 ай бұрын
വല്ലാത്ത ഓർമപ്പെടുത്തൽ
@AyishasafaSafa-dz2bl
@AyishasafaSafa-dz2bl 5 ай бұрын
@user-sk8jo8xf8j
@user-sk8jo8xf8j 6 ай бұрын
Usthdnte speech kelkkumbol aa Sadasil irunnukelkkunna oru feel anu❤
@housekitchen4533
@housekitchen4533 5 ай бұрын
മനസ്സിൽ ത്തട്ടിയ പ്രഭാഷണം അള്ളാഹു അക്ബർ 👍🏼👍🏼🤲🤲
@ShadulimattulMattul
@ShadulimattulMattul 6 ай бұрын
സുപ്പർ 100❤❤❤
@shamseerak5392
@shamseerak5392 4 ай бұрын
നല്ലൊരു പ്രഭാഷണം ഞാനും കേക്കാറുണ്ട് അള്ളാഹു ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ ❤❤
@KadeejaCt-qh4be
@KadeejaCt-qh4be 5 ай бұрын
നല്ല പ്രഭാഷണം ❤️❤️❤️
@niyasknl7523
@niyasknl7523 6 ай бұрын
ഇയാളെ പോലെ ഉള്ളവർ 👍🏻
@sarjaspk1441
@sarjaspk1441 6 ай бұрын
Insha Allah alhamdulilla jeevithathil pakarthan Allahu thoufeeq cheyyatte
@ansarbeegam8795
@ansarbeegam8795 6 ай бұрын
Innathekalath avashyamulla janangale ulbothipicha inn nadannukondirikkunna karyangal. MashaAlla. ❤❤❤😢🤲🤲
@shameern3785
@shameern3785 6 ай бұрын
മാഷാ അല്ലാഹ് 🌹🌹👍
@nizarbangala1621
@nizarbangala1621 6 ай бұрын
Masha Allah
@zainabatp1448
@zainabatp1448 6 ай бұрын
Masha allah
@user-ye6gc7rd4x
@user-ye6gc7rd4x 6 ай бұрын
Mashahallah nalla upakaaramulla vaakkukal
@abdullakk5685
@abdullakk5685 11 күн бұрын
Super masha allah
@rubyrahma1567
@rubyrahma1567 6 ай бұрын
Full kettu alhamdulillah 👍🏼👍🏼
@shafeequelambeth770
@shafeequelambeth770 6 ай бұрын
Mashallah ❤
@shajichengazhathu1176
@shajichengazhathu1176 6 ай бұрын
Good speach
@hussainhussain6369
@hussainhussain6369 6 ай бұрын
Mashaalla
@user-zr3xg6zm5g
@user-zr3xg6zm5g 6 ай бұрын
Jazkallah🤲🤲🤲❤❤❤
@rishalkuni1801
@rishalkuni1801 6 ай бұрын
ഞങ്ങളെ നാട്ടിൽ നടന്ന പ്രഭാഷണം.. മുഴുവൻ കേൾക്കണം 😊
@amanalthafhayan5076
@amanalthafhayan5076 4 ай бұрын
Ansar search cheythu kelkkunn njan sunniyaanu oru padu paadavum motivetionum koodiyaanu alhamdulillah allah nalladhu matram nalkumaraavatte....❤
@shamsudinchirakkekudiyil504
@shamsudinchirakkekudiyil504 6 ай бұрын
Ma shaalla
@javadak440
@javadak440 4 ай бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ പ്രസംഗം ❤️
@itz_me_ente_rooh_nee_ya
@itz_me_ente_rooh_nee_ya 6 ай бұрын
Mashallah 🤲
@user-ql7wb5rx9s
@user-ql7wb5rx9s 6 ай бұрын
Masha Allah enta natil ❤🤲🤲🤝
@shareenahaneefa7760
@shareenahaneefa7760 5 ай бұрын
Good speach njan ellaa claasum kelkkarund ❤
@kfmkomban6501
@kfmkomban6501 6 ай бұрын
സൂപ്പർ 👍👍👍👍👍
@nafihapp7077
@nafihapp7077 5 ай бұрын
Aameen
@jafarkarakunnu
@jafarkarakunnu 5 ай бұрын
Masha allah 😊
@aminamoidheen1847
@aminamoidheen1847 6 ай бұрын
Marsha allah
@Priya_priya614
@Priya_priya614 6 ай бұрын
Alhamdulillah
@shanirshanirshanishani4543
@shanirshanirshanishani4543 4 ай бұрын
അല്ലാഹ ദീർഗായുസ് നൽകട്ടെ ആമീൻ
@hanakaruvadan1086
@hanakaruvadan1086 6 ай бұрын
👍👍
@anshadomy6544
@anshadomy6544 6 ай бұрын
Mashaallah
@safiyaanwar2486
@safiyaanwar2486 6 ай бұрын
അല്ലാഹ് ഹൈർ ആകട്ടെ 👍👍
@rubeenamuhammad9808
@rubeenamuhammad9808 6 ай бұрын
👍👍👌👌
@JameelaJameela-ih1ii
@JameelaJameela-ih1ii 3 ай бұрын
Super❤❤❤❤Masha Allah😮😮🎉🎉❤❤
@shamlaa666
@shamlaa666 6 ай бұрын
👍👍👍
@user-tz3uf8rm1o
@user-tz3uf8rm1o 6 ай бұрын
Good speech
@mdhashil8712
@mdhashil8712 6 ай бұрын
Good
@NaseemaBeevi-qn8hy
@NaseemaBeevi-qn8hy 4 ай бұрын
Mashaallah mabrook
@shihabpp2725
@shihabpp2725 6 ай бұрын
Super ❤
@LovelyBeaver-xl1iv
@LovelyBeaver-xl1iv 6 ай бұрын
❤❤👍👍
@ResnanoushadMuth
@ResnanoushadMuth 4 ай бұрын
Very Good speech.l like this
@sabinazeez5011
@sabinazeez5011 5 ай бұрын
അൽഹംദുലില്ലാഹ്
@kadheejaka1057
@kadheejaka1057 6 ай бұрын
👍🤲
@safeequealinottanveedan9604
@safeequealinottanveedan9604 6 ай бұрын
👍🏻👍🏻👍🏻
@mohamedshareefm7117
@mohamedshareefm7117 6 ай бұрын
നല്ല പ്രഭാഷണം എന്ന് പറഞ്ഞു സമാധാനപ്പെടും
@habeebrahmanpppalliparaban4327
@habeebrahmanpppalliparaban4327 6 ай бұрын
👍👍👍❤️
@HidayathMohammed-gl5ir
@HidayathMohammed-gl5ir Ай бұрын
👌🤲
@user-vs9bl7bu5b
@user-vs9bl7bu5b 4 ай бұрын
Al hamdulillah.supper
@Chichu40
@Chichu40 6 ай бұрын
👍
@anshidaanuhhh
@anshidaanuhhh 5 ай бұрын
മാഷാ അല്ലാഹ്
@ameenaslam8069
@ameenaslam8069 5 ай бұрын
Hridhayathil thattiya speech
@HashimShajahan-ej7eh
@HashimShajahan-ej7eh 3 ай бұрын
Mashah allah 🥰🥰
@nasinic-uz8le
@nasinic-uz8le 6 ай бұрын
Good super
@InspiringTubeOfficial
@InspiringTubeOfficial 6 ай бұрын
Thank you
@abdulsaleem7773
@abdulsaleem7773 6 ай бұрын
👌👌👌👌👌❤❤❤
@nabhanvlogs7664
@nabhanvlogs7664 4 ай бұрын
Mashaallah ❤❤❤
@ajmalsaidu
@ajmalsaidu 6 ай бұрын
🍃
@user-lg6tu5iy3v
@user-lg6tu5iy3v 5 ай бұрын
AlhamduLella
@user-ff3tx3ub6i
@user-ff3tx3ub6i 4 ай бұрын
I like your speach sir
@a.n.acousins614
@a.n.acousins614 Ай бұрын
Super mashaallah
@ganesanvk9312
@ganesanvk9312 5 ай бұрын
ഞാനീ പ്രഭാഷണം തീർത്തും കേട്ടു
@ganesanvk9312
@ganesanvk9312 5 ай бұрын
ഞാൻ ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല പ്രഭാഷണം
@rinzisvlog7540
@rinzisvlog7540 4 ай бұрын
Super speech 🔥🔥🔥🔥
@anzam329
@anzam329 5 ай бұрын
👍🏻👍🏻
@SameenaAt
@SameenaAt 3 ай бұрын
കുഡി എന്ന നിലയിൽ അദ്ദേഹം എന്നും രാവിലെ മകൾ അമ്മയ്ക്ക് ഒരു ധൈര്യം കാണിച്ച
@voiceofhaniya6775
@voiceofhaniya6775 5 ай бұрын
Mashallah ❤❤❤❤❤
@abdzgaming5883
@abdzgaming5883 5 ай бұрын
Mashallah
@user-pd1pt4zv3u
@user-pd1pt4zv3u 6 ай бұрын
സൂപ്പർ
@bushiraismail
@bushiraismail 6 ай бұрын
MashAailh Alhamdulillah Beautiful good bless you ❤️ 🙏🏻 🤲👍🏼👌Aameen Aameen Aameen
@__niy_art__
@__niy_art__ 4 ай бұрын
Njan oru sunniya usthad nalla prabashanam evarkkum manasilakunna vakkukal 😍🤲🤲🤲
@shamsudinchirakkekudiyil504
@shamsudinchirakkekudiyil504 6 ай бұрын
Al haaq muthakassir hathasurth valmakkafir
@hisham4516
@hisham4516 5 ай бұрын
👍🏻
@MasterVlogger-vy7oy
@MasterVlogger-vy7oy 6 ай бұрын
Njan live aayi kandu.kellkkunnathu nashdamaavilla
@SheheenaAshique
@SheheenaAshique 5 ай бұрын
Alhamdulillaah
@ayshathnoora5102
@ayshathnoora5102 5 ай бұрын
Ameen ya RabbilAlameen
@abdhulraheem3465
@abdhulraheem3465 2 ай бұрын
@user-dc6ln7tx3k
@user-dc6ln7tx3k Ай бұрын
ഞാൻ ഒരു സുന്നി ആണ് എന്നാലും സാർ സൂപ്പറാണ്
@ThahaThaha-ru1vx
@ThahaThaha-ru1vx 3 ай бұрын
🙏
@muhasinmhn5279
@muhasinmhn5279 4 ай бұрын
❤❤
@JafarEtteppadan
@JafarEtteppadan 5 ай бұрын
❤❤❤❤
@salamelankooran8789
@salamelankooran8789 4 ай бұрын
Alahamdulilla
@sinanshihab4173
@sinanshihab4173 4 ай бұрын
Wow
@sajidvalappil8304
@sajidvalappil8304 3 ай бұрын
❤❤❤❤❤alhamdulillah
@EBGdailyneeds-iz3rz
@EBGdailyneeds-iz3rz 4 ай бұрын
😊😊🎉🎉
@azimashif1352
@azimashif1352 2 ай бұрын
Mashaallah ❤😂
@InspiringTubeOfficial
@InspiringTubeOfficial 5 ай бұрын
ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻
@Riyasuddeen-lr9hy
@Riyasuddeen-lr9hy 5 ай бұрын
Supper
@InspiringTubeOfficial
@InspiringTubeOfficial 5 ай бұрын
Thanks
ansar nanmanda speech | 2024 Feb 28
1:14:54
YOUTH VOICE
Рет қаралды 25 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН
എല്ലാവരും കാത്തിരുന്ന അൻസാർ നന്മണ്ടയുടെ 2024 റമദാൻ പ്രഭാഷണം..#ansarnanmanda
45:39
ഉണ്ടാവേണ്ട 12 ശീലങ്ങൾ | Unais Pappinisseri | ഉനൈസ് പാപ്പിനിശ്ശേരി
21:16
ഈ വെളിച്ചത്തിന് എന്തൊരു വെളിച്ചം!
Рет қаралды 91 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН