Sandesham Full Movie 1080p | Jayaram | Sreenivasan | Thilakan | Sathyan Anthikkad | Comedy Movies

  Рет қаралды 156,349

Comedy Korner Malayalam

Comedy Korner Malayalam

5 ай бұрын

Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
Sandesam is a 1991 Indian Malayalam-language political satire black comedy film directed by Sathyan Anthikad and
written by Sreenivasan starring Thilakan, Sreenivasan, Jayaram, Oduvil Unnikrishnan,Siddique, Kaviyoor Ponnamma
and Maathu.The film deals with political activism existing in Kerala and takes major digs on the political parties in the state.
#sandesham #sandeshamfullmoviehd #jayaram #sreenivasancomedyscenes #mamukkoyacomedyscenes
#malayalamfullmovies #evergreenhits #sathyananthikkad
Malayalam comedy scenes | New malayalam movie comedy
Latest comedy movies | Trendin Comedy scenes | new movie
Nonstop comedy scenes | Evergreen Comedy Scenes | Comedy
Fun | Latest | Trending | Old Comedy Movies | Comedy Clips
Nonstop Thug | Best Comedy Clips | Funny Videos | Malayalam

Пікірлер: 92
@jibinbenny9353
@jibinbenny9353 Ай бұрын
ജൂൺ 4 ഇലക്ഷൻ റിസൾട്ട് വന്നതിനു ശേഷം കാണുന്നവർ ആരെങ്കിലും ഉണ്ടോ
@Sreehh_talk.
@Sreehh_talk. Ай бұрын
Cpim ne trol nne kand vannu😂😂😂
@user-ft9om7rd7j
@user-ft9om7rd7j 4 ай бұрын
ഈ സമയത്തും എന്നെ പോലെ കാണുന്നവർ ഉണ്ടോ ഈ സിനിമ
@SalimSalim-ok2il
@SalimSalim-ok2il 4 ай бұрын
10/3/2024
@Krishna79440
@Krishna79440 4 ай бұрын
Ind👍🏼❤
@shibu0170
@shibu0170 4 ай бұрын
Yeah😂❤
@jamesplavilachacko4458
@jamesplavilachacko4458 4 ай бұрын
Yes
@jijojeez1747
@jijojeez1747 4 ай бұрын
Thercha ayitum🎉
@thelonewolf2023
@thelonewolf2023 Ай бұрын
Story ✅ Cinematography ✅ Meaning ✅ Comedy ✅ Moral ✅ Love ✅ Seriousness ✅ Emotion ✅ Depth ✅ LITERALLY PERFECT 💯
@KingkarmaKL14
@KingkarmaKL14 Ай бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ 😂😂
@arundev1
@arundev1 Ай бұрын
Must watch after 2024 Election result 😂 All time favorite movie… relevant all time.❤
@abdulrasik9808
@abdulrasik9808 3 ай бұрын
33 വർഷം ആവുന്നു ഈ സിനിമ റിലീസ് ആയിട്ട് സന്ദേശം 1991 ❤️
@shibijithm24shibin27
@shibijithm24shibin27 3 ай бұрын
Watched this movie today on 3/04/2024 Leaving this comment so I can revisit some time in the future
@SIJO_34
@SIJO_34 3 ай бұрын
INSPയുടെ വീരനായകാ... ഞങ്ങളെ ഇരുട്ടിലാഴ്ത്തി അങ്ങ് പോയല്ലോ...😒😭
@user-vj7jl1tk4v
@user-vj7jl1tk4v 4 ай бұрын
ഈ ഇലക്ഷൻ സമയത്ത് കാണുന്നവർ ഉണ്ടോ 😁😍👌👌
@user-uw9dp1nn2w
@user-uw9dp1nn2w 3 ай бұрын
Aaaaaaa
@Storyblast-px3hh
@Storyblast-px3hh 3 ай бұрын
Paa
@usprakashndd
@usprakashndd 2 ай бұрын
😊​@@user-uw9dp1nn2w
@lonewolf-ji5eb
@lonewolf-ji5eb 3 ай бұрын
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 😄
@yahkoobk2221
@yahkoobk2221 4 ай бұрын
എത്ര തവണ കണ്ടു എന്നറിയില്ല പക്ഷെ ഏറ്റവും കൂടുതൽ കണ്ട മലയാള സിനിമ ഇതായിരിക്കും.. ഒരുപക്ഷെ ഇനി അങ്ങോട്ടും ഇതു തന്നെ ആകും
@visakhsakhy4391
@visakhsakhy4391 2 ай бұрын
ഈ സെയിം സമയത്ത് ആണ് ഗോഡ് ഫാദർ ഉം ഷൂട്ടിംഗ് എന്നത് ആണ് അത്ഭുതം..... തിലകൻ അതിൽ മകൻ ആയി ഇതിൽ ഇരുത്തം വന്ന അച്ഛൻ ആയി.... സിദ്ദിഖ് ഉം..... ഹോ എന്തൊരു മാറ്റം 😍😍😍
@Adarsh_Dileep
@Adarsh_Dileep 4 ай бұрын
last അയപ്പോ എന്റെ പ്രാർത്ഥന പടം തീരരുതെ എന്നാരുന്നു❤
@MuhammedYazircpYazircp
@MuhammedYazircpYazircp 2 ай бұрын
ഒരുപാട് സന്ദേശങ്ങൾ ഉള്ള സിനിമ.
@salmanulfaris-kg8ex
@salmanulfaris-kg8ex 2 ай бұрын
The Golder Era Of Mollywood 80's & 90's 💎💯
@nisampalakad
@nisampalakad 2 ай бұрын
ഇന്നത്തെ ശെരിക്കുള്ള രാഷ്ട്രീയം...
@abhijithkishore6948
@abhijithkishore6948 2 ай бұрын
Vote cheythu vannu kaanunavar indenkil like adikku
@user-ne9zm9ob6t
@user-ne9zm9ob6t Ай бұрын
Oduvil unnikrishnAn fans cmon❤
@drmaneeshaphysio
@drmaneeshaphysio 5 ай бұрын
Bandangalude vila manasilaki tharunna movie 👏thilakan sir great actor
@user-xk6xz6ty4z
@user-xk6xz6ty4z 2 ай бұрын
Muhurtham ente factory il undaakkunnathallaa😂😂
@anthonykurian8834
@anthonykurian8834 3 ай бұрын
So much nostalgia seeing it today. Still relates to today's world. Great job by the cast and director.
@sreejithfashion
@sreejithfashion 2 ай бұрын
ചൂട്ട് കത്തിക്കട്ടെ 😂😂
@user-ui9sv1hm5t
@user-ui9sv1hm5t 3 ай бұрын
തിലകൻസർ പൊന്നമ്മ l love you 🤗🥰
@dpzvlog8213
@dpzvlog8213 4 ай бұрын
കണ്ടിട്ടും കണ്ടിട്ടും ഒരിക്കലും മതി വരാത്ത സിനിമ.
@anwarozr82
@anwarozr82 2 ай бұрын
ചമ്പൂർണ്ണ ചാച്ചരത... " ബന്തർ കാ ബച്ചേ 🤣 1:29:06
@thafseermhd1116
@thafseermhd1116 4 ай бұрын
( sandhesham) ithinum nalla name ini eee padathin lllya❤
@subairea223
@subairea223 3 ай бұрын
എൻ്റെ ശ്രീനി..... താങ്കളുടെ ഉള്ളിലിരുപ്പ് എന്താന്ന് വിവരമുള്ള മലയാളിക്കറിയാം😂 അതാലോ ഇപ്പഴും കേരളത്തിൽ ഈ രണ്ടു പാർട്ടികളും കേരളത്തിൽ പിടിച്ചു നിക്കുന്നത്😂😂😂
@rajeshramachandran4847
@rajeshramachandran4847 4 ай бұрын
a bygone era. Tears well up for those days when we didn't have much but life was simple
@yathrikan35
@yathrikan35 Ай бұрын
ഇലക്ഷന് ശേഷ൦ 21:58 to 23:00 41:55 to 44:05 Epic scenes ❤ Sreenivasan❤
@sanjaydas..343
@sanjaydas..343 2 ай бұрын
Anyone in 14/5/2024
@jgamer6615
@jgamer6615 2 ай бұрын
Epozhum eeee cinema kaanunna aarallum undo
@sjrahul8301
@sjrahul8301 Ай бұрын
ഇന്നലത്തെ ഇലക്ഷൻ 😁
@sajalaalex1562
@sajalaalex1562 2 ай бұрын
My God very very Important Message is there in this Movie. I should watch this before at least The kids become teens 🤔🤔🤔 .What an amazing story sir!! Hats off to Sreenivasan sir! 🙏🙏
@Dss19799
@Dss19799 4 ай бұрын
47:47 ith comedy aayi thonum engilum paranja karyam serious thanne alle. Cash ullavar aarbhadam aakum. Sherikum orupaad cash oke kadam eduth kalyanam kazhikunath, sthreedanam ithoke avasyam ilathath thanne aanu,palathum nadakunnu.illa ennu parayuna sthreedanam vare snehasammanam aayi kodukunu.2 vyakthikal onnikumbo sherikum paranjal aarbadam inde onum avasyam illa
@-Suriya-
@-Suriya- Ай бұрын
*22:13** 😂🤌🏻*
@Old_School_Pro
@Old_School_Pro 3 ай бұрын
Still to this day this movie make scene.
@ammaachan3499
@ammaachan3499 3 ай бұрын
Thilaka fulltime odivilunni Krishan eppayum trollum
@myplaystorecomments-id4nx
@myplaystorecomments-id4nx 5 ай бұрын
Please upload "Varavelpu" in HD 1080p Quality.
@user-ft9om7rd7j
@user-ft9om7rd7j 4 ай бұрын
അതെ
@vaisagsatheesh6524
@vaisagsatheesh6524 2 ай бұрын
Anyone in 27/04/2024
@bismibiz7455
@bismibiz7455 2 ай бұрын
30/4/24
@anshallu3235
@anshallu3235 2 ай бұрын
2:16:34 sreenivasan nottam😅💥
@user-co4ko3hw8u
@user-co4ko3hw8u 3 ай бұрын
Same shirt Mala and thilakan @ climax....
@KingkarmaKL14
@KingkarmaKL14 Ай бұрын
തിലകന്റെ ഷർട്ടാണ് ഇട്ടത് മാള😂
@sahilthaj
@sahilthaj 3 ай бұрын
കൾട് ക്ലാസ്സിക്‌ ❤️
@mohammedshamiltm7461
@mohammedshamiltm7461 21 күн бұрын
What a movie ❤❤❤
@itsjustpersonalizedviews
@itsjustpersonalizedviews 4 ай бұрын
nice print
@rangeen2015-hn8ie
@rangeen2015-hn8ie Ай бұрын
അങ്ങനെ 2015മുതൽ ഗ്രീഷ്മ, എന്റെ അച്ഛൻ, കൂലി പണി എടുത്തുണ്ടാക്കിയ പൈസ ഞാൻ ബ്ലീഡിന് കൊടുത്തു ആ പണം കൊണ്ട് ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ആളുകളുമായി കണക്ഷൻനിലനിർത്തി എന്റെ ഫാമിലി പ്രോബ്ലത്തിൽ നീതിക്കുവേണ്ടി പലരെയും സ്വാധീനിക്കാൻ ആ പണം ഞാൻ ചിലവാക്കി എന്റെ പലമൂടിനും പണം എനിക്ക് ആവശ്യം ഉണ്ട് എന്നേ പൂട്ടി മൂലക്കൽ ആക്കി അപ്പോൾ ഞാൻ പറഞ്ഞിരുന്നു നിങ്ങൾ നിങ്ങളെ തന്നെയാണ് പൂട്ടുന്നത് എന്ന് അങ്ങനെ എന്റെ പല മൂടുകളും എനിക്ക് നഷ്ട്ടമായി അമ്പലത്തിൽ ഞാൻ പോകണ്ടായി അത് കൊണ്ടാണ് 2000തിന്റെ കറൻസി ഒഴിവാക്കുന്നത് ഒന്നും എനിക്ക് മുൻ കൂട്ടി കാണാനൊന്നും പറ്റാണ്ടായിപ്പോയത് എന്നിട്ടും ഞാൻ നെഗറ്റീവ്ആണെന്നും പറഞ്ഞു നടക്കുകയാണ്
@abdulali.c.t5671
@abdulali.c.t5671 2 ай бұрын
ഒടുവിൽ ❤❤
@balsambi3318
@balsambi3318 2 ай бұрын
❤🔥
@shahulsha3960
@shahulsha3960 2 ай бұрын
ജയറാം ഏട്ടന്റെ ഇന്റർവ്യൂ കണ്ടുവന്നവരുണ്ടോ
@afsalmuhammed5290
@afsalmuhammed5290 2 ай бұрын
31:08 😅
@Vichu1997
@Vichu1997 2 ай бұрын
തിലകൻ ❤
@rangeen2015-hn8ie
@rangeen2015-hn8ie Ай бұрын
പിന്നേ ഇന്ന് ഇത് ആരായാലും കാണില്ലേ
@anoopvenuanuctla5160
@anoopvenuanuctla5160 3 ай бұрын
❤❤
@sourabhpp1739
@sourabhpp1739 3 ай бұрын
@RahulRahulKS451
@RahulRahulKS451 Ай бұрын
22:25 athu correct aanu😂
@rahulannoor-zu6uh
@rahulannoor-zu6uh 2 ай бұрын
Real hero oduvil unni krishnan❤
@SanandSachidanandan
@SanandSachidanandan Ай бұрын
🎉🎉🎉🎉🎉
@drstrange-marveluniverse7835
@drstrange-marveluniverse7835 Ай бұрын
Movie made after Liberation policy 1991😂😂😂😂😂😂
@afsalyousuf9470
@afsalyousuf9470 2 ай бұрын
1:38:42kazhaichu kalanju
@user-yi7sv1kf4o
@user-yi7sv1kf4o Ай бұрын
2024 കാണുന്ന ഞാൻ
@jobinjosna
@jobinjosna 2 ай бұрын
29/04/2024
@ashrafkamban
@ashrafkamban 4 ай бұрын
ഒരേ വർഷമിറങ്ങിയ നാല് സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ നാലിലും തകർത്തഭിനയിച്ച താരം ശ്രീ തിലകൻ സാർ ❤ നാലും നാല് തരത്തിലുള്ള സിനിമകൾ 1991❣️ കിലുക്കം സന്ദേശം ഗോഡ്ഫാദർ മൂക്കില്ലാരാജ്യത്ത്
@user-uu8uk2qj1l
@user-uu8uk2qj1l 4 ай бұрын
20:40 Muslim league കൂടെ ഉള്ള മതേതര Congress... 🤣🤣🤣
@rangeen2015-hn8ie
@rangeen2015-hn8ie Ай бұрын
ആ ഗോപകമൽ പഠിച്ചത് ശിവപുരത്താണ്
@vinodvanaja4974
@vinodvanaja4974 3 ай бұрын
School fees.
@rahulpsrahul3218
@rahulpsrahul3218 2 ай бұрын
സരിത നായർ ഇല്ല 😆
@athul2090
@athul2090 Ай бұрын
32:59 33:57 34:27😂😂
@sebastianstanish
@sebastianstanish 2 ай бұрын
Feel good movie
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
Vandanam Comedy Scene Malayalam Movie | Mohanlal | Jagadish | Mukesh
40:43
Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan
2:29:51
Котик спрятался 👀 #юмор #рекомендации #прикол
0:24
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 919 М.
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 2,8 МЛН