No video

സന്ധ്യാവാർത്ത | 6 PM News | July 12, 2024

  Рет қаралды 118,672

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 61
@Nisarkadavoor
@Nisarkadavoor Ай бұрын
പിണറായി കൈ വച്ചതെല്ലാം നശിച്ചിട്ടേ ഉള്ളൂ ഇന്നുവരെയും ഉമ്മൻചാണ്ടിയുടെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ട് ആരാണ്ട് ഉണ്ടാക്കിയ കൊച്ചിനെ മാലയിടാൻ വന്ന മാലയിടാൻ വന്ന ശിഖണ്ഡി ആണ് പിണറായി ഇങ്ങനെ കേറി ഇരുന്ന് ഉദ്ഘാടനം ചെയ്യാൻ ഈ പദ്ധതി ഏറ്റവും കൂടുതൽ ചേർത്തത് ഇവരായിരുന്നു അവരാണ് ഇപ്പം ഉദ്ഘാടനം ചെയ്യാൻ വന്ന ശിഖണ്ഡി
@AntoJohn-bn7tf
@AntoJohn-bn7tf Ай бұрын
അടിച്ചു മാറ്റാൻ നല്ല കഴിവുള്ള പാർട്ടിയാണ് C PM
@MusthafaAnappara
@MusthafaAnappara Ай бұрын
കമ്പ്യൂട്ടർ വന്നപ്പോൾ തൊഴിൽ നഷ്ടപ്പെടും എന്നും പറഞ്ഞ് വിവരക്കേട് പ്രവർത്തിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ വിഴിഞ്ഞം വന്നപ്പോഴും അത് തന്നെ ആവർത്തിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ അതുകൊണ്ടുതന്നെ ഒരിക്കലും ഇത് കമ്മ്യൂണിസ്റ്റുകാരുടെ നേട്ടമല്ല ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടം തന്നെയാണ് മുഖ്യമന്ത്രി വിവരക്കേട് മാത്രം വിളിച്ചു പറയുന്ന ഒരാളായി മാറി പോകരുത് അത് കേരളത്തിന് അപമാനമാണ്
@najeebncpnaji1939
@najeebncpnaji1939 Ай бұрын
സത്യം ജനങ്ങൾക്ക് അറിയാം പിണറായി
@abdulkareemt.c3345
@abdulkareemt.c3345 Ай бұрын
ഉളുപ്പില്ലാതെ ആരാൻ്റെ കുട്ടിയുടെ പിതൃത്തം അവകാശപ്പെടുന്ന രാജാവ്
@abdullahcholkkal4739
@abdullahcholkkal4739 Ай бұрын
പിണറായി വിജയൻ ഇനിയും നികൃഷ്ടത കാണിക്കാതിരിക്കുന്നതാണ് നല്ലത്
@RajanThomas-z6i
@RajanThomas-z6i Ай бұрын
കടൽകൊള്ളയെന്നു പറഞ്ഞു സമരം ചെയ്തവർ ഉത്ഘാടനം ചെയ്യുന്നു.
@navazsainudeen
@navazsainudeen Ай бұрын
ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായത്
@ashrafkollorath3840
@ashrafkollorath3840 Ай бұрын
ഉമ്മൻ ചാണ്ടി സിന്ദാബാദ്
@sajijoseph8080
@sajijoseph8080 Ай бұрын
ഓരോ വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. അത് ഏതെങ്കിലും രാഷ്ട്രീയ നേതാവിൻ്റെ കുടുംബ സ്വത്ത് ഉപയോഗിച്ചല്ല നടപ്പിലാക്കുന്നത്. അതു കൊണ്ട് അതിൻ്റെ പേരിൽ ആരും ആളാകാൻ മെനക്കെടേണ്ട.
@user-zo6vm3ub4e
@user-zo6vm3ub4e Ай бұрын
വീഴഞ്ഞം ഉമ്മൻ ചാണ്ടിയുടെ വികസനം പിണറായി ചാണ്ടിയുടെ പേര് പറയുല മകൾക് വേണ്ടി കള്ളം പറയുന്ന ആളല്ലേ. .kannur എയർപോർട്ടും ഉമ്മൻ‌ചാണ്ടിയുടെ തുടക്കം. ...പിണറായെ പുറത്താക്കണം
@abdulazeeze7200
@abdulazeeze7200 Ай бұрын
കമമൂണിസ്റ്റ് പാർട്ടി എഞ് വികസനമാണ് കേരളത്തിന് സംഭാവന ചെയ്ത ത്.
@abdulazeeze7200
@abdulazeeze7200 Ай бұрын
പദ്ധതി UDF കൊണ്ട് വരും തുടങ്ങിവെക്കും LDF വരും അത് മുഴുവനാക്കി തരും.അല്ലാതെ പുതിയത് കൊണ്ടുവരാനറിയില്ല.
@sahapadi7017
@sahapadi7017 Ай бұрын
കേരത്തിൽ ഇപ്പോഴുള്ള എല്ലാ വികസനവും ഉമ്മൻ ചാണ്ടി കൊണ്ടുവന്നതാണെന്ന് ആർക്കാ അറിയാത്തത് മെട്ട്രോ കണ്ണൂർ വിമാനത്താവളം ഇപ്പോൾ തുറമുഖം . ഉത്ഘാടനം സിപിഎം കൊണ്ടുവന്നത് മഞ്ഞകുറ്റി മാത്രം അത് നാട്ടുകാർ ഓടിച്ചു വിട്ടു.. 😄😄
@ishaqnadhiyaishaqpmr9552
@ishaqnadhiyaishaqpmr9552 Ай бұрын
പത്തു കാശുണ്ടാകുമ്പോൾ മാത പിതാക്കളെ ഒഴിവാക്കു ന്ന മക്കളെ പോലെയാണ് ഇന്നതേ പെൺ റായ്‌ ടെ പ്രസംഗം
@paulkj140
@paulkj140 Ай бұрын
k കോരൻ്റെ വകയാ സമ്മതിച്ചു
@MusthafaAnappara
@MusthafaAnappara Ай бұрын
ബിജെപി സിപിഎം ബന്ധം പുറത്തായി കൊണ്ടിരിക്കുന്നു ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന് അവർ തന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് ബി സംഘപരിവാറിനെ കാണുന്ന അതേ രീതിയിൽ വേണം കമ്മ്യൂണിസ്റ്റുകാരെയും കാണാൻ എന്ന് അവർ നമ്മളെ പാഠം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്
@babubabumakkat5312
@babubabumakkat5312 Ай бұрын
മാമ്മൻ മാപ്പിളയല്ലേ തറക്കല്ലിട്ടത്
@varghese4626
@varghese4626 Ай бұрын
ഇനി PCC എടുത്തതിന് ശേഷം മാത്രംപാർട്ടിയിൽ ചേർക്കുക
@sureshbabu7741
@sureshbabu7741 Ай бұрын
ഒന്നിനും കൊള്ളാത്ത ധനമന്ത്രി
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 Ай бұрын
രാഹുലുംപോലീസും ഭായ്ഭായ്...🤝
@user-od3rl4wu3s
@user-od3rl4wu3s Ай бұрын
ഈ പിണുങ്ങാണ്ടി ക്ക് എന്ത് കാര്യം.. തുറമുഖത്തിൽ... മോദി കി ജയ്.. 👌👌👌
@virankuttypc1995
@virankuttypc1995 Ай бұрын
എലഡഇനിമധൃമർഖ്കഖാൻഒതുഅവസരഠകിടി😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 Ай бұрын
കൊയാളിദിനമായി മോങ്ങി👹യുടെ ജന്മദിനമായി ആഘോഷിക്കും...🐂
@moinuva233
@moinuva233 Ай бұрын
Janangalk aroyaam
@abdulazeeze7200
@abdulazeeze7200 Ай бұрын
ആര് എഞ് പറഞ്ഞാലും പൊതു ജനത്തിന് അറിയാം.വിരിഞ്ഞം ആരുടേതാണ് എന്ന ജനം തീരുമാനിക്കും
@VargheseSimon-t7c
@VargheseSimon-t7c Ай бұрын
Pinarai varum nanniktts avan
@thinkaltheertha6884
@thinkaltheertha6884 Ай бұрын
കൂടുതൽ മോഷ്ടിക്കുന്നു
@thinkaltheertha6884
@thinkaltheertha6884 Ай бұрын
അ സമരത്തിന്റെ ക്രെഡിക്ട് കൂടി അവർക്കു കൊടുക്ക് അവർ ഭരിക്കുന്നിടത്തല്ലേ വെള്ളം ഇല്ലാത്തതു. ഒരു പ്രഹസനം
@arunkurup6323
@arunkurup6323 Ай бұрын
😁😄അങ്ങനെ 6000 കോടി രണ്ടു ടീംസ് ചേർന്ന് അദാനിയുടെ കാല് നക്കി ഒപ്പിച്ചു,,,, കേന്ദ്ര അദാനിക്കു എന്ത് കോടികൾ, കാല് നക്കാൻ രാപ്രകൾ മതി
@AshrafAyanol-gt3re
@AshrafAyanol-gt3re Ай бұрын
കോയ വാങ്ങുന്ന കാര്യത്തിലും സിപിഎം ബിജെപി ബായ് ബായ്
@MkMajeed-qb6yx
@MkMajeed-qb6yx Ай бұрын
Raji vech vannavark nallad varatte❤
@prasanthbiju-ud8ov
@prasanthbiju-ud8ov Ай бұрын
🤔
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 Ай бұрын
മഴയുള്ളപ്പോൾ വെള്ളമെന്തിനെന്ന്. KWA...🥴
@RajappanKV-jp5zp
@RajappanKV-jp5zp Ай бұрын
Vizhinjamnjangalmattorukarimanalportaakumayirunnu00
@karavidran5756
@karavidran5756 Ай бұрын
Pinune moomjam
@fathimashamla1037
@fathimashamla1037 Ай бұрын
Chetta ennum chetta thanne athin ottathanthaku janikkanam
@RajanRajan-ce6ng
@RajanRajan-ce6ng Ай бұрын
ഉള്ളുപ്പ് കുറച്ച് 😮😮😮😮
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 Ай бұрын
പിണുപോർട്ട്...🚩🙃💪
@ashrafkollorath3840
@ashrafkollorath3840 Ай бұрын
😂
@pavipavitharan1686
@pavipavitharan1686 Ай бұрын
അഭിവാദ്യങ്ങൾ ldf സർക്കാർ 💪🏻🚩
@hassankadangode5534
@hassankadangode5534 Ай бұрын
അടിയറവ്
@ManojKumar-md9qq
@ManojKumar-md9qq Ай бұрын
Poda.ulla pinu
@NABEESUMMUC
@NABEESUMMUC Ай бұрын
😅😂❤🎉😢😊😅😮
@RajappanKV-jp5zp
@RajappanKV-jp5zp Ай бұрын
Pinarayee00enthorujanmamadothantethu00thanìoruoolamukkyan00lajjathonnunnu0kazhukan00
@MkMajeed-qb6yx
@MkMajeed-qb6yx Ай бұрын
Lal salam❤❤
@ibrahimK-rq1cd
@ibrahimK-rq1cd Ай бұрын
Saghivarghaghale Mothamturathanam
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 42 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 172 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 7 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
ഒരു മണി  വാർത്ത | 1 PM News | July 16, 2024
34:04
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 42 МЛН