സിനിമയെ പ്രണയിച്ച പഴയ നടിയുടെ മകളെ സിനിമയിൽ എടുക്കാൻ വന്നപ്പോൾ 😅😅😅😅😅😅
Пікірлер: 578
@abhijithbalakrishnan9576Ай бұрын
അമല അക്ക was not harmed on this vedio 😂😂😂😂😂
@soorajnair888429 күн бұрын
😀😂😍
@user-nz4uw3iu5gАй бұрын
ലക്ഷ്മിയുടെ മുഖത്ത് ഭാവങ്ങൾ നന്നായി വിസ്‌പൂരിച്ചു 😂😂😂😂. സഞ്ജു ഒരുപാട് നാളുകൾക്കു ശേഷം അമ്മയെ കണ്ടതിൽ സന്തോഷം.
@jittomathew627Ай бұрын
Amal അക്കയെ ഉദേശിച്ചത് ചെയ്ത വീഡിയോ ആണോ 🤣
@AKHILVDEVAN-iw4tbАй бұрын
😅😅😅
@user-o6x7y8Ай бұрын
അതെ അതെ 😂
@neethubala54027 күн бұрын
എനിക്ക് ഒന്നും മനസിലായില്ല 🤔🤔
@layz142523 күн бұрын
അമല എന്നാണോ ഉദേശിച്ചത് 😜
@Its.sanuslifeАй бұрын
ഇടക്കിടക്ക് നീല സാരി പാസ് ചെയ്യുന്നേ കണ്ടപ്പോൾ കഴിഞ്ഞ വീഡിയോ ഇലെ വീട്ടുടമ original ആണെന്ന് കരുതി 😂
@Radient_Realties24 күн бұрын
😂💯
@aliyanowshad674520 күн бұрын
njanum alojichu
@riyasramshi632117 күн бұрын
ആ എനിക്കും തോന്നി.... സംഭവം അതു തന്നെയാ 😂
@SreejajinsjinsАй бұрын
😂😂😂😂 അക്കച്ചി ഉയിർ...ലക്ഷ്മി ചേച്ചി & പാർവതി combo 👌🏻👌🏻👌🏻
@AKHILVDEVAN-iw4tbАй бұрын
😅😅😅
@sonyrony6680Ай бұрын
അമ്മയെ വീണ്ടും കണ്ടതിൽ സന്തോഷം ❤️ എല്ലാവരുടെയും പ്രത്യേകിച്ചു ലക്ഷ്മി പാർവതി combo സൂപ്പർ ❤️❤️❤️ഇനി അടുത്തതു ഞങ്ങൾ ചിരിച്ചു മരിക്കണം അതുപോലുള്ള സ്ക്രിപ്റ്റ് മായി വായോ ഞാൻ കാത്തിരിക്കുന്നു ❤️❤️❤️❤️🤣🤣🤣👌👌👌
@soorajnair8884Ай бұрын
ഹഹഹ
@aleenajiji6210Ай бұрын
Ith amala akka thanne 😂😂
@AKHILVDEVAN-iw4tbАй бұрын
🤭🤭
@MultiSamankhanАй бұрын
Rocketukal
@dulhathhaju5211Ай бұрын
ആരോ വന്നു ഗ്രീഷ്മബോസ് നെ ചീത്തവിളിച്ചത് ഓർമ്മവരുന്നു 😂😂😂 വിഡിയോ പൊളിച്ചു ❤️❤️
@soorajnair888429 күн бұрын
🌓🌎🌎🌙
@DeepaAneesh1421Ай бұрын
കുറേ കാലത്തിനു ശേഷം സഞ്ജുചേട്ടന്റെ അമ്മയെ കാണാൻ പറ്റി. ഒരുപാട് സന്തോഷം 😍
@AKHILVDEVAN-iw4tbАй бұрын
😍😍😍
@sooryadevi9371Ай бұрын
Parvathy undenkile oru resamullu😃
@AKHILVDEVAN-iw4tbАй бұрын
😍😍😍
@alfiyakuruvilla619Ай бұрын
കൊറേ ചിരിച്ചു 😂 especially lekshmi ചേച്ചിടെ ആ ആക്ടിംഗ് സീൻ🤣
@soorajnair8884Ай бұрын
🤓😎
@Dreams-jm7hl27 күн бұрын
ലക്ഷ്മിയുടെ ആക്റ്റിംഗ് കണ്ട് ചിരിച്ചു ചിരിച്ചു വയ്യ 😂😂😂 അമ്മ പൊളിച്ചടുക്കി ❤️❤️🥰👌
@soorajnair888426 күн бұрын
Yahayh
@AKHILVDEVAN-iw4tbАй бұрын
സത്യത്തിൽ പ്രജയിലെ കാലുകൾ എന്റെയാ,ലക്ഷ്മി ചേച്ചി കള്ളം പറഞ്ഞതാണേയ് 🤭😜😁
@reshmaramesan200028 күн бұрын
തള്ളയുടെയും മകളുടെയും പെരുപ്പു കാണാൻ വന്നതല്ല ആ ഡയലോഗ് 😄😄😄 അമ്മേനെ കണ്ടതിൽ സന്തോഷം ❤️❤️❤️
@soorajnair888427 күн бұрын
😗😌😍😊
@thinkwithmeimsuhanaАй бұрын
😂😂ഇതിപ്പോൾ എത്തപറയാ ചിരിച്ച് വഴിക്കായി ചുള്ളിയും കൊണ്ടുവരുന്ന ലക്ഷ്മിചേച്ചിടെ നടത്തവും തുടർന്നുള്ള expressions um act um ഒക്കെ ഒരു രക്ഷയുമില്ല 🤭🤭 കുറേ നാൾക്ക് ശേഷം അമ്മയെ കണ്ടു ❤️❤️
@soorajnair888429 күн бұрын
🥹😇😂😂
@athiraaami2404Ай бұрын
😂😂😂ലക്ഷ്മി ചേച്ചിയുടെ ആക്ടിങ് ഒരു രക്ഷ ഇല്ല കേട്ടോ..... 😍
@AFcreation131Ай бұрын
അംച്ചി മിണ്ടാതിരിക്ക്..😂😂 paaaruzz ❤❤❤
@smithasunil964629 күн бұрын
🤣🤣🤣🤣, എല്ലാരും സൂപ്പർ. എവിടൊക്കെയോ ആർക്കൊക്കെയോ കൊള്ളുന്നു.
@sandraratheesh923827 күн бұрын
എന്റെ ലക്ഷ്മിച്ചേച്ചി എന്താ ഒരു expression. 👍🏽👍🏽👍🏽👍🏽👍🏽. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. 😄😄😄😄😄
@soorajnair888426 күн бұрын
Cool
@VISHNUTALKS9326 күн бұрын
😂😂😂അടിപൊളി പാർവതി cbeachye കുറെ നാൾക്ക് ശേഷം കാണാൻ സാധിച്ചു ❤❤❤ what a perfomance ❤❤👌
@vibinasivadas616229 күн бұрын
ലക്ഷ്മി യുടെ മുഖത്തു ഭാവങ്ങൾ വിസ്പുരിച്ചത് ഒരു രക്ഷയുമില്ല അടിപൊളി 🎉🎉🎉പാറു അടിപൊളി 🎉🎉🎉 എല്ലാവരും പൊളിച്ചു അടിപൊളി ചിരിച്ചു ഒരു വഴിയായി 😂😂😂😂😂
കിടിലൻ വീഡിയോ... ലക്ഷ്മി ചേച്ചി പാറു ചേച്ചി പൊളിച്ചു... 👌🏻👌🏻
@soorajnair8884Ай бұрын
❤️🩹❣️🤍
@veenasasikala.22 күн бұрын
അമ്മയെ ഒരുപാട് നാളായി കാണുന്നില്ലയിരുന്നു.. ചോദിക്കണം കരുതി ഇരുന്നതാ കണ്ടപ്പോൾ സന്തോഷം 🥰
@sheejaseetha1866Ай бұрын
എന്തുവാ ഇത്.... തകർക്കുവാണല്ലോ 😁😁
@lifeofvvАй бұрын
Villan entry polichu😂
@VISHNUTALKS9326 күн бұрын
അമ്മയെയും പാർവ്വതി ചേച്ചിയെയും വീണ്ടും വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤ അമ്മയെ ഉൾപെടുത്തി കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു❤❤❤
@user-dr8bd1we4s25 күн бұрын
Uff.. Chirich oru vazhi ayy😂 Kiduveyyyyyyyy💗 Yellarum powlich.. Especially Lakshmi chechi🌝
@sambhushaji3685Ай бұрын
ലെ അമല അക്കയുടെ അമ്മ : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്
@vismayasvlogs678Ай бұрын
Lekshmi chechi polichu super😃😃😃😂😂
@anuantony9656Ай бұрын
പുറകിൽ നിന്ന് ആരാ ഈ എത്തി നോക്കുന്നെ.. Next.. ലക്ഷ്മി ചേച്ചിടെ acting കണ്ട് ചെറുതായിട്ട് ചിരിച്ചു.. Dutyil aayipoi. അല്ലെങ്കി 😂😂😂😂
@soorajnair8884Ай бұрын
🎉
@sindhumenon7383Ай бұрын
Amma e video il last climax il kandu . Amma adipoli😂😂ellarum super aane. 😂😂😂😂❤❤❤❤❤waiting for many more videos 👍
@AKHILVDEVAN-iw4tbАй бұрын
😍😍😍
@user-vu7eh5hf6gАй бұрын
ഒ, ഓ, ഓഹോ, ഒ ഒ ഓ...😂😂😂😂😂 ലക്ഷ്മി❤
@adhipaantony6984Ай бұрын
Amma e video I'll kandathill santhosham ❤ Eppozhyathum polum super 😂
@AKHILVDEVAN-iw4tbАй бұрын
😍😍😍
@riyaspanamoottil4457Ай бұрын
ആക്ടിംഗ് പോളി പാർവ്വതി പൊളിച്ചു. ലക്ഷ്മി കിടു.
@AKHILVDEVAN-iw4tbАй бұрын
😍😍😍
@deeps2142Ай бұрын
4:39 പാറു മുത്തേ 😍😍😍
@karthu6706Ай бұрын
"Athe angod onn irik aruthale amme" 😅😂😂😂😂
@soorajnair888429 күн бұрын
😅😌😍😅
@lathikavenu590023 күн бұрын
ലക്ഷ്മി, പാർവതി combo Super
@krishnapriyaa.9929 күн бұрын
As usual, you guys nailed it, i am happy to see parvathy chechi back.. She is so versatile 💚lakshmy chechi💚sanju chetta💚
@soorajnair888428 күн бұрын
😊😊😊
@PrajithaPrakashMalu-do1zuАй бұрын
അഅമ്മച്ചിയെ.. ഇത് എനിക്കുള്ളതാ.. അങ്ങ് അടങ്ങ്... 🤣🤣🤣🤣👌👌❤️❤️
@soorajnair8884Ай бұрын
🤎🤎💚
@Naseer681729 күн бұрын
ലക്ഷ്മി പാർവതി amma supper ayi💞💞💞
@sujinks1Ай бұрын
Episode lakshmi nailed it 🎉🥰👍🏻
@sanushsriya5279Ай бұрын
Lakshmi chechi & പാറു ,👌😃😁😄😅😅😂😂
@soorajnair8884Ай бұрын
💓💟💟
@sherinremesh9326Ай бұрын
Ammayeyum parvathyu ok otta screenil superb eni adutha veedioyil chechyeyum pratheeshikkunnu😅😅😅❤😂😂❤😂❤❤❤❤Sanju Enthuvayithu Lachuuuu❤❤❤❤❤❤
@soorajnair8884Ай бұрын
😅😅
@sangeethapb2119Ай бұрын
സൂപ്പർ ആണ് എല്ലാവരും 🥰🥰🥰🥰
@the.infractor4169Ай бұрын
നെല്ലിക്ക അക്ക : " ഇത് എന്നെ ഉദ്ദേശിച്ച് ആണ്, എന്നെ തന്നെ ഉദ്ദേശിച്ച് ആണ്, എന്നെ മാത്രം ഉദ്ദേശിച്ച് ആണ് 😂😂😂
@soorajnair888429 күн бұрын
✝️✝️
@athiraaami2404Ай бұрын
അമ്മ പൊളിച്ചു 🥰🥰
@devasenapunnari386Ай бұрын
ലക്ഷ്മിയേച്ചി സഞ്ജു ചേട്ടാ ഓരോ വീഡിയോ കാണുമ്പോഴും ഒന്നിനൊന്നിനു ഇഷ്ടം കൂടുന്നു. മോൻ ഫുഡ് കഴിക്കുമ്പോൾ സ്ഥിരം ആയിട്ട് കാണുന്ന വീഡിയോ ആണ് ഡ്രൈവിംഗ് ലൈസൻസ് 😂😂😂😂😂.. ടീം മുഴുവനും അത്രത്തോളം ഡെഡിക്കേറ്റഡ് ആണ് ❤️❤️❤️❤️
@AKHILVDEVAN-iw4tbАй бұрын
😍😍😍
@remyasurendran3948Ай бұрын
Polichu keto😂😂lekshmi chechi and paru❤
@sanjuandlakshmy3952Ай бұрын
👆🏻😘
@sheebajaison1489Ай бұрын
എന്തൊരു കഷ്ടപ്പാടാ ഇതൊക്കെ ഇങ്ങനെ ഉണ്ടാക്കിയെടുക്കാൻ 😍😍🤝
@suharasridhar628529 күн бұрын
ചിരിച്ചു ഒരു വഴിയായി 🎉❤😂😂😂😂😂😂😅
@PallikkalSreehari28 күн бұрын
1)"എന്തായാലും 'ഇഛെയ് 'അല്ല അത് ചെയ്യുന്നത്" 😂😂😂 സഞ്ജു ചേട്ടാ പൊളി 👌😍😂🔥
@soorajnair888427 күн бұрын
😇😍😇
@himakrishna648121 күн бұрын
തള്ള പണ്ടേ എനിക്ക് ഒരു പാരയാ.... എനിക്കും 😂😂🤣❤❤❤
@NizaAppuz-jn6fuАй бұрын
അമല അക്ക ബഹിരകാശത്തൂന്ന് ഇറങ്ങി ശ്വാസം നേരെ ചൊവ്വേ വിടാൻ തുടങ്ങിയതേ യുള്ളൂ.. ദേ അടുത്തത്. അമ്മയ്ക്ക് കൊടുത്തത് കുറഞ്ഞു പോയിന്ന് ഒരു തോന്നൽ ഇല്ലാതില്ല.... പാർവതി. ലക്ഷ്മി അഭിനയിച്ചു മത്സരിക്കുവാണോ.. ബാക്കി മൂന്നുപേരും കിടിലൻ... വിത്ത് പാകിയിട്ടുണ്ട് 😂😂😂😂എന്റെ പൊന്ന് തള്ളേ.. അക്ക ഫാൻസ് ഇളകും..😂😂 അമ്മ ❤️❤️❤️❤️❤️❤️❤️
@soorajnair8884Ай бұрын
😚😋
@anithasarath3699Ай бұрын
പാറു പൊളിയെ ❤️😍
@user-gt4lz9ou4q29 күн бұрын
Appol naughty america..🤣🤣🤣
@Psvishal94Ай бұрын
Amala poji TN-Akkachi uyir KL- Akkachi my🤬🤬😂😂😂
@swathyhk24 күн бұрын
Lakshmi chechi onnum parayaanilla polichu😂
@rajasekharanpillai2701Ай бұрын
അടിപൊളി വീഡിയോ.. ❤️❤️❤️
@sumabivin818Ай бұрын
😂😂😂😂super 😅😅😅
@ManojKumar-mi3neАй бұрын
അമലക്കയ്ക്ക്(ജുമ്പലക്ക )ഒരു കിടിലം പണി 🤣🤣🤣🤣എന്തുവാ ഇത്
@AKHILVDEVAN-iw4tbАй бұрын
😂😂😂
@lekshmiisree0059Ай бұрын
Amala shajiye ahnallee😂😂😂
@soorajnair888429 күн бұрын
💗💛🧡💗
@myhobby655327 күн бұрын
എന്റെ അമല അക്കവേ ഏതവത് സൊന്ന. എന്റെ ഉയിർ എന്റെ ഞരമ്പ് എന്റെ ബ്ലഡ് 😂😂😂😂😂😂😂😂
@soorajnair888426 күн бұрын
ഹഹഹ😅
@Sweetdreams03228 күн бұрын
Ente ponnu Sanju engane aaanu ithoke … Lekshmi vera level aanu ❤❤😂😂😂 super
അങ്ങിനെ അമ്മ ഒരുപാട് നാളുകൾക്കു ശേഷം... പൊളിച്ചു ❤
@soorajnair8884Ай бұрын
🤗🤗
@udayakumarudayakumar4321Ай бұрын
@@soorajnair8884സൂരജെ ഇന്ന് കണ്ടില്ലല്ലോ.. ❤️
@AKHILAMS-cy3liАй бұрын
Achamma selected 😂😂😂😂😂 ,
@anushavarghese4266Ай бұрын
Expressions🎉😂😂😂pwoli
@user-vr8oi8fw5fАй бұрын
ലക്ഷ്മി ചേച്ചി പൊളിച്ചു 😂😂😂
@AKHILVDEVAN-iw4tbАй бұрын
😍😍😍
@darkfantac9930Ай бұрын
Chirichu chathu lakshmi chechiii powli 😂😂
@soorajnair888429 күн бұрын
ുേപേ
@inferno_20Ай бұрын
3:43 😂😂 Amala Shaji
@aswinyrenjith3783Ай бұрын
Entire team നന്നായി അഭിനയിച്ചു, 🎉
@adameve628Ай бұрын
Chirich ooppad vannu🤣🤣🤣🤣
@jayeshgnair850Ай бұрын
Adipoli 😂
@manjubaiju6613Ай бұрын
Superb sanju, Lekshmi, parvathy and amma
@soorajnair888429 күн бұрын
💛💛💛
@NiksajАй бұрын
Lakshmi chachi ora poli😂😂
@vanits9485Ай бұрын
Adipoli,😂❤
@ExplrlyfАй бұрын
again the vibe is back😍😍🥰🥰
@PoojaRkartha-md6lgАй бұрын
Hy iam a new subscriber its very funny 👌😂😂❤️❤️❤️
@jyothis2935Ай бұрын
Welcome back Amma🎉❤❤
@athiravishnuvishnu7970Ай бұрын
ചിരിച്ചു ചത്തെ 😂
@Merlin311Ай бұрын
Oro expression okke ethra nannayanau ellavarum cheyyunne.... Othiri ishtayiii❤
@soorajnair888429 күн бұрын
🧡💖💘✝️
@saransaran1308Ай бұрын
Pwoliyee 😂😂 Sooraj koodi വേണായിരുന്നു ❤
@soorajnair888429 күн бұрын
ഹഹഹ😂❤
@daginiyt4932Ай бұрын
Icheai action 😂😂😂😂
@Dyna-5127Ай бұрын
❤❤❤kollamm 🥰
@sujachackochan6156Ай бұрын
എൻ്റെ പൊന്നോ നമിച്ച്😂ഭാവങ്ങൾ ഒരൊന്നൊന്നര വിസ്ഫുരിക്കലായിരുന്നു😂 അമ്മയെ കണ്ടല്ലോ സന്തോഷം .സത്യം പറഞ്ഞാൽ നിങ്ങൾ എല്ലാവരേയും ഒരുമിച്ച് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.❤❤❤ എല്ലാവരും ഒന്നിന്നൊന്ന് മെച്ചം.😂 ഷൊണ്ണകപൂർ😂 മൊണ്ണ അല്ല മുന്ന കപൂർ😂
@AKHILVDEVAN-iw4tbАй бұрын
😍😍😍
@muslimgal955Ай бұрын
Chirichucbirichu oru rakshayumilla❤😂
@soorajnair8884Ай бұрын
🤎🤎
@user-vu7eh5hf6gАй бұрын
പാറു വന്ന് ഇരുന്ന സീൻ😂😂😂😂😂
@soorajnair8884Ай бұрын
🖤🤍💛
@johaaneldhose910722 күн бұрын
ഞാൻ ചിരിച്ചു ചിരിച്ചു ചത്തൂ😂😂😂😂😂😂😂😂😂😂😂😂
@jithincherianАй бұрын
I loved it ❤❤❤
@nehidhanechus352319 күн бұрын
ലക്ഷ്മി യുടെ പുറകിൽ നിന്നും ഒരാൾ കാരുംകാളിയല്ലേ കളിക്കുന്നത് കണ്ടവരുണ്ടോ 😂😂👍🤣🤣