||COUSINS REUNION||കസിൻസ് റിയൂണിയൻ ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||

  Рет қаралды 568,092

Sanju and Lakshmy

Sanju and Lakshmy

2 ай бұрын

ഒരു കുടുംബത്തിൽ എല്ലാവരും കൂടി ഒത്തുചേർന്ന് സന്തോഷം പങ്കുവെക്കുന്നത് വേറൊരു സുഖമാണ് 😅😅😅😅😅😅
Story&Direction:SanjuMadhu
Camera&Editing:Akhil V Devan
Production:Sanju&Lakshmy
Casting:Lakshmy, Sanju, Vishnu mr, Ashik jr, Reshma, Parvathy Mani
Mail id:sanju1madhu@gmail.com

Пікірлер: 892
@maluratheeshniranjan1911
@maluratheeshniranjan1911 Ай бұрын
ശരിക്കും പാറൂസ് വന്നപ്പോളാണ് ഒരു ഉഷാർ ആയത് ❤️💞💞💞😍😍🥰🥰🌹🌹🌹
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
🥰😅😅
@soorajnair8884
@soorajnair8884 Ай бұрын
@@sanjuandlakshmy3952😎🥸
@kadhamrutham
@kadhamrutham Ай бұрын
Love You All.. Waiting 4 your episodes ALWAYS❤
@sreedevimuraleedharan8549
@sreedevimuraleedharan8549 Ай бұрын
സത്യം ഇപ്പോഴാ ഒരു ഉഷാർ ആയത്
@chinjurebin6263
@chinjurebin6263 Ай бұрын
Theerchayayum😊
@rajibinoy2762
@rajibinoy2762 Ай бұрын
സത്യം പറഞ്ഞാൽ പാർവ്വതി വന്നപ്പോഴാണ് കാണാൻ തന്നെ ഒരു സന്തോഷം തോന്നിയത്. പാർവ്വതിയും ലക്ഷ്മിയും ആണ് നിങ്ങളുടെ വിജയം'
@soorajnair8884
@soorajnair8884 Ай бұрын
ഹഹഹ😅
@princykunjumon4597
@princykunjumon4597 Ай бұрын
1q0pp
@shameenajaleeljaleel9808
@shameenajaleeljaleel9808 3 күн бұрын
😊
@powertoras9568
@powertoras9568 2 күн бұрын
Qqq
@meenugijo-wc6hq
@meenugijo-wc6hq Ай бұрын
Script നെകാളും അടിപൊളി ലക്ഷ്മിയുടെ expression 😅😅😅😅
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
😁🥰🥰🥰😅
@soorajnair8884
@soorajnair8884 Ай бұрын
@@sanjuandlakshmy3952🌈🌈
@navyabinesh7196
@navyabinesh7196 Ай бұрын
Phonil kalichondirikkunna chettan😂relatable💯
@soorajnair8884
@soorajnair8884 Ай бұрын
😂😇
@myhobby6553
@myhobby6553 Ай бұрын
ഒരാളുടെ സങ്കടം പറയുബോഴ് അത് കേൾക്കാതെ ഇടക്ക് തമാശ പറയുന്ന സൂരജ് bro😁
@soorajnair8884
@soorajnair8884 Ай бұрын
Thanks 🙏🏻
@abelpaulbasil1677
@abelpaulbasil1677 Ай бұрын
Yes
@rahulravindran9345
@rahulravindran9345 Ай бұрын
പാർവതി വന്നത് നന്നായി ഇനി കുറച്ചൂടെ സൂപ്പർ ആരിക്കും ലക്ഷ്മി ചേച്ചിക്ക് കട്ടക്ക് നിക്കാൻ
@soorajnair8884
@soorajnair8884 Ай бұрын
❤❤
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
😅😅😅
@shivanya9389
@shivanya9389 Ай бұрын
Parvathi chechi acting just 🔥❤️
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
🥰🥰🥰
@soorajnair8884
@soorajnair8884 Ай бұрын
@@sanjuandlakshmy3952🥂
@sreemedia3260
@sreemedia3260 Ай бұрын
വിഷ്ണു വന്നതിന് ശേഷം കഥ predictable ആയിരുന്നു climax നേരിട്ട് കാണുമെന്ന് കരുതി live പോയത് സൂപ്പർ... 👌👌👌 എല്ലാവരും പൊളിച്ചു ❤❤❤
@ajeeshnisha4230
@ajeeshnisha4230 Ай бұрын
കൊള്ളാം... 😍👍... പിന്നെ എന്റെ ഓട്ടോയും 😍....
@AnugrahAnish
@AnugrahAnish Ай бұрын
Food kazhichodu video kaanunnavar undoo
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
👆🏻🥰🥰
@muhammedharis2156
@muhammedharis2156 Ай бұрын
Yes😌
@sandraratheesh9238
@sandraratheesh9238 Ай бұрын
കഴിക്കുവാ 😍
@Merlin311
@Merlin311 Ай бұрын
Njaanund😂
@AswathySudha-sv8lp
@AswathySudha-sv8lp Ай бұрын
Njanjum
@sonyrony6680
@sonyrony6680 Ай бұрын
ലക്ഷ്മി തള്ളി ആയോ പാവം കളിച്ചപ്പോൾ മനസിലായി ഒരു നല്ല ട്വിസ്റ്റ്‌ ഉണ്ടെന്നു സൂപ്പർ അടിപൊളി ലക്ഷ്മി സൂപ്പർ പാർവതി യുടെ ആ ചാട്ടം 🤣🤣🤣ഒന്നും പറയാനില്ല എല്ലാവരും അടിപൊളി 👌👌❤️❤️🤣🤣🤣
@ManuNiduvaloormanu
@ManuNiduvaloormanu Ай бұрын
കൊള്ളാം നന്നായിട്ടുണ്ട്❤ 11:01 ചായക്കപ്പിൻ്റെ എണ്ണത്തിൽ എന്തോ ഒരു തകരാറു പോലെ😊
@soorajnair8884
@soorajnair8884 Ай бұрын
❤❤
@anjusabari7505
@anjusabari7505 Ай бұрын
നെറ്റ് ഓഫ്‌ ആക്കി ഉറങ്ങാൻ കിടന്നതാ അപ്പോഴാ നോട്ടിഫിക്കേഷൻ വന്നു. ഇനി ഇത് കണ്ടിട്ടേ ഉള്ളു ബാക്കി കാര്യം 🫶❤ love u all 💋🥰
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
😁🥰🥰🥰🥰
@soorajnair8884
@soorajnair8884 Ай бұрын
@@sanjuandlakshmy3952🪐💥✨
@dileepkumars
@dileepkumars Ай бұрын
Net off akkitum notification vanno
@Spu_kkd_Knr
@Spu_kkd_Knr Ай бұрын
​@@dileepkumars😂😂 രണ്ടും ഒരേ ടൈം എന്നാവും ഉദ്ദേശിച്ചത് 🤦🏼‍♀️
@user-lg9ns2iw8b
@user-lg9ns2iw8b Ай бұрын
Super🥰
@reuben.m
@reuben.m Ай бұрын
ഒത്തിരി നന്നായിട്ടുണ്ട്. പാറു ചേച്ചി വന്നപ്പോഴാണ് ഒരു ഓളം വന്നത്. ഇനി പാറു ചേച്ചി എവിടേയും പോകല്ലേ. We missed you. KZfaqr super ആയിട്ടുണ്ട്. ഞാനും ഒരു ചെറിയ gamer ആണ് കേട്ടോ😍
@soorajnair8884
@soorajnair8884 Ай бұрын
Hahaha
@rahulravindran9345
@rahulravindran9345 Ай бұрын
കുമള ആരുന്നോ തട്ടി മുകളിലോട്ട് ഇട്ടോ 😂😂😂സൂപ്പർ എല്ലാരും
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
😅
@soorajnair8884
@soorajnair8884 Ай бұрын
Hahah
@Dreams-jm7hl
@Dreams-jm7hl Ай бұрын
സൂപ്പർ 👌👏✨🥰 സഞ്ജു വന്നപ്പോൾ പാർവതി തോളിൽ ചാടി കയറിയത് 😂😂😂 ആദ്യമേ തോന്നി ലക്ഷ്മിക്ക് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് 😂😂🥰🥰🥰
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
🥰😘🥰
@zidhansalah7054
@zidhansalah7054 Ай бұрын
എനിക്കും തോന്നി
@soniavs8045
@soniavs8045 Ай бұрын
ഒന്നും പറയാനില്ല ലക്ഷ്മി സഞ്ചും കൂടെ ഇന്നത്തെ episod കൊണ്ടുപോയി ലക്ഷ്മി ക്യൂട്ട് എക്സ്പ്രഷൻ... Paru💃💃
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
👆🏻👆🏻😁
@fasilfaisi3441
@fasilfaisi3441 Ай бұрын
എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല എല്ലാരും ഒന്നിന് ഒന്ന് മെച്ചം ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
😁🥰🥰🥰
@amruthaarun3474
@amruthaarun3474 Ай бұрын
@@sanjuandlakshmy3952matte saree udutha penkuntty aa payyande real wife aano ??? ❤❤❤❤
@user-zz1ss3nj7s
@user-zz1ss3nj7s Ай бұрын
പാർവതി വന്നതോടെ videos ഒന്നുടെ super ആയി. നിങ്ങളുടെ എല്ലാ videos കാണും. പുതിയ വീഡിയോസ് കാണാൻ കാത്തിരിക്കും
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
💕👍🏻😘
@soorajnair8884
@soorajnair8884 Ай бұрын
@@sanjuandlakshmy3952🌈☄️
@roobaroobu2834
@roobaroobu2834 Ай бұрын
അതെന്താ ഏട്ടാ തട്ടി പെട്ടി kettiyo 😂😂😂😂😂
@RevathyNair-dc6eg
@RevathyNair-dc6eg Ай бұрын
😄😄😆👍👍സൂപ്പർ.. കൂടുതൽ അടക്കം ഒതുക്കം കാണിക്കുന്നവരെ പ്രശ്നം ആണ് 😄..
@soorajnair8884
@soorajnair8884 Ай бұрын
ഹഹഹ
@silentlove2416
@silentlove2416 Ай бұрын
പാർവതി എന്നും ഉണ്ടാവണം സൂപ്പർ ആണ്
@sumigs9613
@sumigs9613 Ай бұрын
Sherikkum variety aanu ningalude ella videosum ellarum powlichu 😂😂😂😂❤❤❤❤❤❤
@athiravishnuvishnu7970
@athiravishnuvishnu7970 Ай бұрын
ഇവരുടെ വീഡിയോ എല്ലാം സൂപ്പർ ആണ്.. വരുന്നതും നോക്കി ഇരിക്കുവാരുന്നു 😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
💕💕😘
@sruthygopinathan7173
@sruthygopinathan7173 Ай бұрын
Ellarum super aarunnu orale polum maatti nirthan pattilla pinne ella family il um und reunion koodumbol mobile kalikunna oral athellam correct script il undarunnu Appu super aarunnu 😂😂😂🎉🎉🎉❤❤❤
@sreerenjini1769
@sreerenjini1769 Ай бұрын
Enikku parvathiye enthu ishtam aanenno...enthu rasanu acting ❤❤❤😊😊
@soorajnair8884
@soorajnair8884 Ай бұрын
Yea
@user-qv9rz1nn9m
@user-qv9rz1nn9m Ай бұрын
കണ്ടു തുടണ്ടിയപ്പോഴേ climax മനസ്സിലായി.കുറെ നാളായി ഇവരുടെ skit കാണുന്നത് നിർത്തിയതായിരുന്നു. പാറു വന്നപ്പോൾ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് തോന്നി. പക്ഷെ ഒരു മാറ്റവും ഇല്ല. അത് കൊണ്ട് വീണ്ടും നിർത്തി. ആദ്യം ഒക്കെ നല്ല skit ആയിരുന്നു. ഇനി ആ ലെവലിൽ വരില്ലെന്ന് മനസ്സിലായി. അപ്പോൾ ബൈ ബൈ
@soorajnair8884
@soorajnair8884 Ай бұрын
🥸🥸
@deeps2142
@deeps2142 Ай бұрын
ഒന്ന് പോടോ താൻ ഉണ്ടാക്കി കാണിക്ക്
@aby5411
@aby5411 Ай бұрын
Cousins reunion series venam. The video was really funny 😅😅😅.
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
👌🏻👌🏻😘
@saransaran1308
@saransaran1308 Ай бұрын
ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ videos കാണുന്നെ പാർവതി കൂടി വന്നപ്പോ pwoli aayi Soorajettan pwoliya❤️🥰fan aane
@soorajnair8884
@soorajnair8884 Ай бұрын
ഹഹ thanks 🙏🏻 😊
@neethuyesodharan9970
@neethuyesodharan9970 Ай бұрын
ലക്ഷ്മി ടെ expression പൊളി....
@priyajitheshjithesh1990
@priyajitheshjithesh1990 Ай бұрын
😅lekshmichechide avastha...hooo....endayalum adipoliii..... content adipolii ellam....
@rajisankar9501
@rajisankar9501 Ай бұрын
പാറു വന്നപ്പോ ഒരു വൈബ് ഉണ്ട്...... എല്ലാവരും 👌🏻👌🏻👌🏻
@soorajnair8884
@soorajnair8884 Ай бұрын
ഹഹ😅
@renjinisudheesh4019
@renjinisudheesh4019 Ай бұрын
Kiduveee ❤️❤️ellavarum kattakku ninnu 👌🏻🥰supr dear's..
@soorajnair8884
@soorajnair8884 Ай бұрын
👌🏻🤌🏻
@thinkwithmeimsuhana
@thinkwithmeimsuhana Ай бұрын
ചേച്ചിക്ക് possessiveness ഉണ്ടോ അത് അറിഞ്ഞുകൂടാ loan ഉണ്ട് ഓഹ് എന്ന അതായിരിക്കും 😂
@soorajnair8884
@soorajnair8884 Ай бұрын
😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
😁🥰
@thinkwithmeimsuhana
@thinkwithmeimsuhana Ай бұрын
@@sanjuandlakshmy3952 ❤️❤️
@vijivijitp9622
@vijivijitp9622 Ай бұрын
😂😂😂 ലക്ഷ്മി ചേച്ചിടെ expressions പൊളിച്ച് 😂😂😂😂❤❤❤
@mycreations1988
@mycreations1988 Ай бұрын
Kurch naalkualkk shesham u r back... Good acting.. Good script....lekshmi, parvathy super... 👍
@HarithaSuresh-tq9mw
@HarithaSuresh-tq9mw Ай бұрын
unexpected twist ആണ് നിങ്ങളുടെ main... Climax -ൽ ചിരിച്ച് ചിരിച്ച് ഒരു വഴിയായി❤❤
@soorajnair8884
@soorajnair8884 Ай бұрын
Thanks 😊
@rajiraji-gs5cn
@rajiraji-gs5cn Ай бұрын
paruvite chaattam 😂😂😂lekshmi thakarthu👌👌👌allavarum super .
@soorajnair8884
@soorajnair8884 Ай бұрын
☠️😺😺
@sajeevantp9850
@sajeevantp9850 25 күн бұрын
Parvathiyude performance parayathe vayyaaa….oro avasarathinothulla vaakukalum expression num avidunnu varunnende sistere…allarum adipoli performance parayaan vakukal ellattoo abinandanangal ❤
@user-wv3eo1wt8l
@user-wv3eo1wt8l Ай бұрын
Kure divasamayi manasarinj chirichittt superrrrr❤❤❤❤
@reshmaramesan2000
@reshmaramesan2000 Ай бұрын
എന്നാലും എന്റെ ലക്ഷ്മി ചേച്ചിയെ എന്തുവായിതു എന്തുവാ ഈ കാണിച്ചു വെച്ചേക്കുന്നെ ചിരിപ്പിച്ചു കൊല്ലുവാണോ. 😄😄😄
@soorajnair8884
@soorajnair8884 Ай бұрын
☺️😊😇
@Ismathismazzzz
@Ismathismazzzz Ай бұрын
ഈ എപ്പിസോഡ് ലക്ഷ്മി ചേച്ചി കൊണ്ട് പോയി 😂♥️
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
💕😘😘
@soorajnair8884
@soorajnair8884 Ай бұрын
@@sanjuandlakshmy3952🍾🥂
@sonyvarghese3684
@sonyvarghese3684 Ай бұрын
Pwolichu.Kurae chirichu.Nalla kazhuveriya ,😅😅
@aiswaryavk2339
@aiswaryavk2339 Ай бұрын
Paru vanne pinne kurachude usharayi❤
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
👍🏻😅💕
@unknownuser1700
@unknownuser1700 Ай бұрын
ആ ആദ്യം പറഞ്ഞ അടക്കവും, ഒതുക്കവും കേട്ടപ്പോളെ തോന്നി അത്‌ അവസാനം ഇവിടെ ചെന്ന് നിക്കുന്നു....
@soorajnair8884
@soorajnair8884 Ай бұрын
😍😙😙😌
@unknownuser1700
@unknownuser1700 Ай бұрын
@@soorajnair8884 Hey ഇതിൽ അഭിനയിച്ചിട്ടുള്ള ആൾ അല്ലെ??? Good acting... Keep going all d best..
@praisearun6730
@praisearun6730 Ай бұрын
Ath polichu..sanj unte arrival..❤❤❤❤❤❤❤
@user-wj5fc1km2h
@user-wj5fc1km2h Ай бұрын
Ente ammoo sooraj bro😂🥰Sanju chettan polii☺️
@soorajnair8884
@soorajnair8884 Ай бұрын
Tnx
@shivanya9389
@shivanya9389 Ай бұрын
Sanjulexmi vedios miss cheyyathe kanum njan oru padu ishtanu ivare 🥰❤️
@soorajnair8884
@soorajnair8884 Ай бұрын
🥰😘😘
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
👌🏻💕💕
@mriya3951
@mriya3951 Ай бұрын
Sooraj chettan ore powli 😂😂😂😂😂
@soorajnair8884
@soorajnair8884 Ай бұрын
Tnx dr
@bijubiju7422
@bijubiju7422 Ай бұрын
എല്ലാവരും സൂപ്പർ പൊളിച്ചു❤
@soorajnair8884
@soorajnair8884 Ай бұрын
Tnx
@AshikP0394
@AshikP0394 Ай бұрын
Kidu. Nte friend ayachu taneya. As always she doesn't disappoint with her suggestions ❤❤❤
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
👌🏻😘
@josmyvc3626
@josmyvc3626 Ай бұрын
🤣🤣🤣🤣🤣 ചിരിച്ചു മടുത്തു, എല്ലാരും ആയപ്പോൾ നല്ല രസം ആയി 🤣🤣🤣😂😂😂😂
@soorajnair8884
@soorajnair8884 Ай бұрын
Thanks
@saifharish4721
@saifharish4721 Ай бұрын
കാണാൻ ഇച്ചിരി താമസിച്ചുപോയി. സൂപ്പറായിട്ടുണ്ട് ❤️
@ayshuss1217
@ayshuss1217 24 күн бұрын
Paaru Lakshmi combo 😍😍🥰🥰🔥🔥👍👍
@jibinthankachan9297
@jibinthankachan9297 Ай бұрын
Ningalu adipoliyaaa, video kandappo manasile vishamam okke maariiii❤
@soorajnair8884
@soorajnair8884 Ай бұрын
Thanks
@adhilmuneer2419
@adhilmuneer2419 Ай бұрын
8:07ഗെമർ👌🏻❤ ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂
@soorajnair8884
@soorajnair8884 Ай бұрын
Hahahah 😅
@adhilmuneer2419
@adhilmuneer2419 Ай бұрын
@@soorajnair8884 മച്ചാനെ നീ പൊളിയാണ് 😍😁
@soorajnair8884
@soorajnair8884 Ай бұрын
@@adhilmuneer2419 thanks 😊
@Gayathri--
@Gayathri-- Ай бұрын
😂😂😂😂excellent video, laughed a lot😂
@Bini_mohit
@Bini_mohit Ай бұрын
ഒരു രക്ഷയുമില്ല... 😂😂
@namithaprabhu8342
@namithaprabhu8342 Ай бұрын
Ee twist njan pratheeshichatha 😂 enik thonni lakshmi chechi thanne ayirikkum sanju chettane vittit poya kamuki ennu😅
@jintumanu3316
@jintumanu3316 Ай бұрын
Kazhinja videoil sooraj illaarnuulo....ninglde ooro videos um👌👌😍😍💓💓💕💕
@soorajnair8884
@soorajnair8884 Ай бұрын
🫰🏻🫰🏻✌🏻✌🏻
@sajlashameel4523
@sajlashameel4523 Ай бұрын
Adipoli Super❤❤
@sandraratheesh9238
@sandraratheesh9238 Ай бұрын
അപ്പുവിന് ഒന്ന് ആവശ്യം ആരുന്നു 😄😄😄😄. പാറു 🥰🥰🥰🥰🥰. എല്ലാവരും super ആണ് കേട്ടോ 🥰🥰🥰🥰
@soorajnair8884
@soorajnair8884 Ай бұрын
🤭🫢🤭🫣
@Kunjaava-1
@Kunjaava-1 Ай бұрын
Paaru chechi ഉണ്ടെങ്കിലേ വീഡിയോ ഒരു ഗും ഉള്ളു 😁 കിച് കിച് ആ അതോണ്ട് കൂടുതൽ ഒന്നും പറയുന്നില്ല 🙈🙈
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
👌🏻👌🏻😘
@anithasarath3699
@anithasarath3699 Ай бұрын
പാറു ഉണ്ടെങ്കിൽ വീഡിയോ സൂപ്പർ ലക്ഷ്മി expression
@apstechworldaptw849
@apstechworldaptw849 Ай бұрын
3:38 Lakshmi chechi oru rakshayumilla aduthirunna ente Amma vare ath kettu chirichu marinju😂😂.Sanju chettan katta thaadi❤❤
@soorajnair8884
@soorajnair8884 Ай бұрын
🧨🧨
@aaryaanu9459
@aaryaanu9459 Ай бұрын
😂😂😂😂vallatha twist ayirunu ❤❤
@archasubhash1996
@archasubhash1996 Ай бұрын
Kiduveeee❤😂😂😂😂😂 ningal chumma poliyalle😂❤❤❤❤
@soorajnair8884
@soorajnair8884 Ай бұрын
Thay
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
😅😅
@sasilekhal4233
@sasilekhal4233 Ай бұрын
😂😂😂😂😂 സൂപ്പർ 👌 ❤എല്ലാവരും അടിപൊളി ഒത്തിരി ഇഷ്ടം ❤❤❤
@soorajnair8884
@soorajnair8884 Ай бұрын
Thanks
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
😅👌🏻💕
@Shanuzz23
@Shanuzz23 Ай бұрын
Sanju chettoo super😍😍😍
@jithinkrishnankrishnan6318
@jithinkrishnankrishnan6318 Ай бұрын
എന്റെ പോന്നോ ഭയങ്കരം ആയി ചിരിച്ചു.. A cup കൂട്ടി idikunnath ഒക്കെ..
@Arya__padmakumar..
@Arya__padmakumar.. Ай бұрын
Sooraj chttn super cmdy😂❤ lekshmi chechiiyum super😂❤
@soorajnair8884
@soorajnair8884 Ай бұрын
🍾🍾🥂🥂
@suharasridhar6285
@suharasridhar6285 Ай бұрын
I am watching this for the third time.....😂😂😂😂😂 ചിരിക്കാൻ വേണ്ടി മാത്രം 😂😂😂❤❤
@soorajnair8884
@soorajnair8884 Ай бұрын
💋🖐🏼
@Saranyasharu1419
@Saranyasharu1419 Ай бұрын
Expression queen lakshmi chechi 😁😁🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
🥰🥰😘
@soorajnair8884
@soorajnair8884 Ай бұрын
ഹഹഹ
@prijipnair8716
@prijipnair8716 Ай бұрын
Adipoli.. Lakshmi chechi paruchechiii kalakkiii...😂😂
@soorajnair8884
@soorajnair8884 Ай бұрын
😽😽🤲🏻👍🏻
@adv6640
@adv6640 Ай бұрын
Sooper...❤
@fahad55522
@fahad55522 Ай бұрын
Enthanariyailla prethyaka vibha niglude videos kanan... Keep going
@soorajnair8884
@soorajnair8884 Ай бұрын
ഹഹഹ
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
👆🏻
@evangelsanand8279
@evangelsanand8279 Ай бұрын
Vere level item❤❤❤❤ellarum pwoli lekshmi chechide expression kidukkachii
@soorajnair8884
@soorajnair8884 Ай бұрын
ഹഹഹഹ
@user-dr8bd1we4s
@user-dr8bd1we4s Ай бұрын
Aishh.... Oru rakshyum ila😂❤️ Ellarum ore powli🫂
@soorajnair8884
@soorajnair8884 Ай бұрын
ഹോഹോഹ
@kadhamrutham
@kadhamrutham Ай бұрын
Love You All.. Waiting 4 your episodes ALWAYS❤
@soorajnair8884
@soorajnair8884 Ай бұрын
🫣🫣🫣
@athiraaami2404
@athiraaami2404 Ай бұрын
വന്നല്ലോ വനമാലകൾ 🥰😍
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
👆🏻👆🏻👆🏻
@akshayalatha5004
@akshayalatha5004 Ай бұрын
എൻ്റെ പൊന്നോ മ്മടെ മൊതല് തിരിച്ച് വന്നപ്പോഴാണ് ഒരു ഉഷറയത്. ഒരു പ്രത്യേക vibe ❤❤❤❤❤❤
@soorajnair8884
@soorajnair8884 Ай бұрын
ഹഹഹ😅
@akshayalatha5004
@akshayalatha5004 Ай бұрын
@@soorajnair8884 u also🤩🤩🤩🤩
@sherinremesh9326
@sherinremesh9326 Ай бұрын
Oru onnuonnara reunion ayipoyi 😅😅❤❤❤ enthuvayithu ❤❤❤
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
👌🏻💕😘
@asiftalkz01
@asiftalkz01 Ай бұрын
Parvathy On🔥🎭 & Vlogger🔥... Pinne Sanju Chettan No Words🔥🎭... Keep Going Dears👏👏👏👏
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
🥰
@asiftalkz01
@asiftalkz01 Ай бұрын
@@sanjuandlakshmy3952 Anna ente per ആസിഫ് താജുദീൻ.. പന്തളം ആണ് വീട്.... നിങ്ങളുടെ കൂടെ വർക്ക്‌ ചെയ്യണം എന്ന് ഒരുപാട് നാളത്തെ ആഗ്രഹം ആണ്... പുതിയതായി എന്തെങ്കിലും പ്ലാൻ ചെയ്യുമ്പോൾ എന്നെ കൂടി ഉൾപ്പെടുത്തമോ ചേട്ടാ 🥹...
@deekutti
@deekutti Ай бұрын
ലക്ഷ്മി.... പാറു 💞💞💞
@devdaksha5391
@devdaksha5391 Ай бұрын
പാറുചേച്ചി 🤣🤣😂😂ലക്ഷ്മി ചേച്ചീടെ തള്ള് 🤭🤭
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
🥰🥰
@user-tv7ci9bs4l
@user-tv7ci9bs4l Ай бұрын
Paru and lakshmi superrr😻👐
@jintumanu3316
@jintumanu3316 Ай бұрын
Soooraj,paaru vere levl😍💓💕
@soorajnair8884
@soorajnair8884 Ай бұрын
💋🫵🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤌🏻👌🏻🤘🏻🤜🏻🤞🏻
@amalkumarma5955
@amalkumarma5955 Ай бұрын
Next part undane venam 😊
@anumolpa5479
@anumolpa5479 Ай бұрын
Sanju chetan's entry ❤❤
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
💕😘😘
@soorajnair8884
@soorajnair8884 Ай бұрын
@@sanjuandlakshmy3952🥂
@reshmar9794
@reshmar9794 Ай бұрын
Polichi
@ashakamlesh
@ashakamlesh Ай бұрын
Ellarum super😂😂 👌 👏
@bijeshvs5365
@bijeshvs5365 Ай бұрын
Last expression aanu pwoli😂😂😂
@malenadubeats309
@malenadubeats309 Ай бұрын
Super video love u alllll
@Helenofsparta
@Helenofsparta Ай бұрын
😂😂❤❤
@jyothi6894
@jyothi6894 Ай бұрын
Polich😂😂😂👌🏻👌🏻👌🏻
@manjubaiju6613
@manjubaiju6613 Ай бұрын
Superb sanju lekshmi and paru
@user-vj9zn2pm4c
@user-vj9zn2pm4c Ай бұрын
Enta ponno twist oru rakshayum ella powlii😁😘🥳
@soorajnair8884
@soorajnair8884 Ай бұрын
🫶🏻🫶🏻
@utharadr5381
@utharadr5381 Ай бұрын
Sanju chettantea aa oru look poli ane❤
@sanjuandlakshmy3952
@sanjuandlakshmy3952 Ай бұрын
💕💕😘
@janivavaharuvavajaniharu358
@janivavaharuvavajaniharu358 Ай бұрын
Vellatha feel aayi poii😂
@mobidha7345
@mobidha7345 Ай бұрын
Orupade chirichu❤❤super
@skywalker7748
@skywalker7748 Ай бұрын
Paru chechi abhineyikuvalla ..jeevikukayanu...oru nalla kalakari anu❤
@soorajnair8884
@soorajnair8884 Ай бұрын
Yed
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,1 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 38 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
|| Mutti Poyi||മുട്ടി പോയി ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||
12:11
Enthuvayith(എന്തുവായിത്)
Рет қаралды 427 М.
||Maalayogam||മാലയോഗം ||Malayalam Comedy Video||Enthuvayith||Sanju&Lakshmy||
9:00
Enthuvayith(എന്തുവായിത്)
Рет қаралды 200 М.
||TYPE OF BHAKTHAR||ഭക്തർ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||
10:52
Enthuvayith(എന്തുവായിത്)
Рет қаралды 331 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 9 МЛН
He has no power to use all tomato 🍅 🤣
0:15
LikvoFam
Рет қаралды 3,3 МЛН
The end for King Kong's bully #funny
1:00
Sơn Hero
Рет қаралды 10 МЛН
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 6 МЛН