||പ്രേമം പെണ്ണിനോട് ||Premam Penninod||Sanju&Lakshmy||Malayalam Comedy Video||

  Рет қаралды 698,093

Sanju and Lakshmy

Sanju and Lakshmy

7 ай бұрын

പ്രേമിക്കാൻ എളുപ്പവ പ്രേമിച്ച പെണ്ണിനെ ചെക്കന്റെ അച്ഛന്റെ അച്ഛൻ കൊണ്ട് പോയാലോ 😂😂😂😂😂😂

Пікірлер: 726
@DHRONA81k
@DHRONA81k 7 ай бұрын
ന്റെ ദൈവമേ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣 ബാധ കേറി കഴിഞ്ഞപ്പോൾ ഉള്ള സഞ്ജു ചേട്ടന്റെ ആക്ടിങ് 😂😂😂😂😂😂😂😂😂😂e
@rrvlog7144
@rrvlog7144 7 ай бұрын
ഇതിൽ അച്ഛൻ ആയി അഭിനയിക്കുന്ന പുള്ളി പേര് അറിയില്ല but അഭിനയം എന്നിക് ഒരുപാട് ഇഷ്ടം ആയി സൂപ്പർ 🥰🥰🥰
@sreelakshmivenkidesh5300
@sreelakshmivenkidesh5300 7 ай бұрын
😂
@rrvlog7144
@rrvlog7144 7 ай бұрын
@@sreelakshmivenkidesh5300 എന്താ കുഞ്ഞേ ചിരിക്കുന്നത്
@lekshmisanjeev5979
@lekshmisanjeev5979 5 ай бұрын
@@sreelakshmivenkidesh5300 qqqqq
@UnniAdr-op8tp
@UnniAdr-op8tp 5 ай бұрын
Ashik
@santhoshsanthu-jp2zt
@santhoshsanthu-jp2zt 3 ай бұрын
Ashik ❤
@Gayathri--
@Gayathri-- 7 ай бұрын
Ariyum poovum വായിന്ന് എടുത്ത് എറിഞ്ഞപ്പോ ലക്ഷ്മി ക്ക് ചിരി വന്നു 😂😂
@rajivijayan7143
@rajivijayan7143 7 ай бұрын
ഓക്കുട്ടന്റെ ഹെയർ സ്റ്റൈൽ 😂
@anna-Sara7861
@anna-Sara7861 7 ай бұрын
പാർവതിയുടെ acting കിടുവാണ്.. ഒന്നും പറയാനില്ല 🥳
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
👍😂👍😂
@homiewood5670
@homiewood5670 7 ай бұрын
ഇത്രേം ചിരിച്ച എപ്പിസോഡ് വേറെ ഇല്ല ക്ലൈമാക്സ്‌ പൊളി 🤣🤣🤣
@greeshmaramesh6446
@greeshmaramesh6446 7 ай бұрын
പട്ടി പുറകെ കിടന്ന് ഓടുന്നു 🤣🤣🤣🤣🤣 അയ്യോ ചിരിച്ചു ചിരിച്ചു ചത്തു 😅
@rrvlog7144
@rrvlog7144 7 ай бұрын
ഇവരുടെ വീഡിയോ ഞാൻ കാണാറേ ഇല്ലായിരുന്നു 3 ദിവസം മുൻപ് ഒരു വീഡിയോ കണ്ടു ഇപ്പൊ എല്ലാ വിഡിയോയും ഇരുന്നു കാണുന്നു 🥰🥰🥰
@shilpaunni5907
@shilpaunni5907 7 ай бұрын
ചിരി കനില്ല എന്ന് ആരു പറഞ്ഞു, ഒരു ചെറിയ സീൻ മതി സഞ്ജു, ലച്ചു തകർത്തു, വായിൽ നിന്ന് അരി എറിയുന്ന സീൻ കൊള്ളാം, എനിക്ക് ഇഷ്ടം ആയി. 🌹🌹🌹🌹🌹
@RashidaSadiq-gx5lm
@RashidaSadiq-gx5lm 7 ай бұрын
അടിപൊളി 👍🏻👍🏻ചിരിച്ചു ചിരിച്ചു വയ്യാതായി 🤣🤣🤣
@Kpz009
@Kpz009 7 ай бұрын
പ്രേതം 2 എവിടെ 😂😂😂വെയ്റ്റിംഗ് ആണ് മക്കളെ
@ashapraveen0003
@ashapraveen0003 7 ай бұрын
Sathym
@gamilcom.
@gamilcom. 7 ай бұрын
😂
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
🤭😂🤭😂
@gayathrinair461
@gayathrinair461 7 ай бұрын
Superrr. Lekshmi chechiyum paravathy chechiyum pwolichu... " തേങ്ങാക്കൊക്കെ ഭയങ്കര വിലയാ " 🤣🤣🤣 sanju chettante ammaye koode include cheythu oru script kaanikkamo othiri naal ayi ammayeyum sister ne okke script l kandit 🥰🥰
@AnithaSKumar-bk4oi
@AnithaSKumar-bk4oi 7 ай бұрын
Super 👏👏👏 എല്ലാപേരും നന്നായി അഭിനയിച്ചു 😃😃
@aiswaryalekshmis9192
@aiswaryalekshmis9192 7 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടായി കേട്ടോ ഈ ജീവിതത്തിൽ വർക്ക്‌ പ്രഷർ ഇടക്ക് നിങ്ങൾ വല്യ ഒരു ആശ്വാസം ആണ് കേട്ടോ നിങ്ങളുടെ( ലക്ഷ്മി and പാർവതി ചേച്ചീസ് )expression കണ്ടാൽ മതി ചിരിച്ചു ചാകും 😅😅😅😅
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😘😘😍😍😍
@user-dr8bd1we4s
@user-dr8bd1we4s 7 ай бұрын
Again.... Excellent video😂 Ellarum polich❤✨
@noushad4661
@noushad4661 7 ай бұрын
സഞ്ജു കൊള്ളാമെടാ ഓരോ വീഡിയോ സും നന്നായി ചെയ്യുന്നു....... ചില കാപ്പിൾസ് വീഡിയോ ഒക്കെ കാണുമ്പോ ഒരു മാതിരി ഓവർ ആയിട്ട് തോന്നാറുണ്ട്....... സഞ്ജുവും ലക്ഷ്മിയും നല്ല രീതിയിൽ പ്രേസേന്റ് ചെയ്യാറുണ്ട് പിന്നെ കൂടെ ഉള്ള എല്ലാവരും സൂപ്പർ ആണ്
@asmirafi5943
@asmirafi5943 7 ай бұрын
എന്റെ ഇക്കാന്റെ ഡയലോഗ് ആവശ്യമില്ലാത്ത പരിപാടിക്ക് നിക്കല്ലേ ☺️
@khadeejahamsa3843
@khadeejahamsa3843 7 ай бұрын
വായീന്ന് എടുത്ത് വാതിലിലേക്കുള്ള ലക്ഷ്മി ചേച്ചി ഏറ് 😂
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️😘😂😘
@mayookhamanoj6639
@mayookhamanoj6639 7 ай бұрын
ഓമന കുട്ടൻ പൊളിച്ചു ഹെയർ സ്റ്റൈൽ കൊള്ളാം 🎉🎉
@himshe8222
@himshe8222 7 ай бұрын
🎉qqe😂
@yakshi7688
@yakshi7688 7 ай бұрын
Parvathy nalla active anu epolum ❤❤😍
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
👍👍😍
@user-fr5tf5gk9x
@user-fr5tf5gk9x 7 ай бұрын
രണ്ട് female ആര്ടിസ്റ് ഉം ഒന്നിന് ഒന്ന് മെച്ചം aanu എന്റെ ദൈവേ 🙏🏻
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😍😘😘
@abidhaabidhafaisal4571
@abidhaabidhafaisal4571 7 ай бұрын
Climax super. പണി വേറെ എന്തിനാ helper ആയി പോകാമല്ലോ 2പേർക്കും 😂
@wood_dec_
@wood_dec_ 7 ай бұрын
കഴിവ്രടാ മോനെ..... കാരണവന്മാർ വിളിക്കുന്ന വിളി 😜😜😜😂😂😂😂
@wood_dec_
@wood_dec_ 7 ай бұрын
👏👏👏
@parvathygireesh
@parvathygireesh 7 ай бұрын
Oro vedios ntem caption nne adipowli ❤....ennathempole ellarumm adipowli ... lachu chechi ❤chtn ellarum adipowli 😊
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😂🤭🤭😂
@kunjattajayaprakashkunjatt988
@kunjattajayaprakashkunjatt988 7 ай бұрын
Super pretham keriyapo ulla sanju chettanum lekshmiyum polichu vim yedukkatte 👌👌👌 chirikkaan undaarunnu adutha video ilu kurachoodi comedy vename 😍😍😍😍
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😍
@seethaps3958
@seethaps3958 5 ай бұрын
ഐ. എസ്‌. ആറോ യുടെ ഫുൾ ഫോം കേട്ട് ചിരിച്ചു ചത്തു
@annetteantony6117
@annetteantony6117 5 ай бұрын
എല്ലാവരും എന്തൊരു അഭിനയമാ ഇത്. ....😂
@roshinir7264
@roshinir7264 7 ай бұрын
As usual nice episode ❤
@Itsmee86
@Itsmee86 7 ай бұрын
Isro astrologist 🤣🤣🤣ആ തലലെ തെങ്ങ് എന്റെ പൊന്നോ
@keralainsider
@keralainsider 7 ай бұрын
Isro യുടെ ഫുൾ ഫോം കേട്ട് കിളി പോയ Le isro director: “Let’s change the name” ❤
@rejaninr8764
@rejaninr8764 7 ай бұрын
Astrologer kalakki.....😂😂😂 hairstyle kand chirich oru vazhiyayi😂😂😂😂😂
@anjalypaul9256
@anjalypaul9256 7 ай бұрын
Oroo videosumm nokii irikummm😂endhuu rasaa kanann😅😅Chirich oru vazhiyayiii😂
@3rdeyedeepasumesh229
@3rdeyedeepasumesh229 5 ай бұрын
ഒരു രക്ഷേം ഇല്ലാട്ടോ എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ 👌👌
@advikaworld3268
@advikaworld3268 7 ай бұрын
Evdannu vrunu ie script poli poliyyeee3😂😂😂😂😂😂😂😂...ennum youtubil vnnu nokuna ningde new video vllo vanno ennaaa.... Adipoli....
@MubeenaFaisal-tc5nw
@MubeenaFaisal-tc5nw 7 ай бұрын
നിങ്ങടെ വീഡിയോ വന്നാൽ പിന്നെ എനിക്ക് പണ്ട് ബാലരമ പുതിയ ലക്കം കിട്ടിയ പോലെയാ ❤️അപ്പൊ കണ്ടു തീർക്ക്ണം.. ലക്ഷ്മി ❤സഞ്ജു 👍🏽👍🏽പാർവതി 👏👏
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😂🤭🤭😂
@Anandugamer8794
@Anandugamer8794 7 ай бұрын
Ayyo Super Super 👌 👍 😍 😅😅😅😅Othiri Chirichu.Sanjuchettante Badha keralum Lakshmi chechide Acting , Parvathi chechide Pretham Ellam Super ayittund. Achante Nikkar🤣🤣🤣🤣🤣 Mandravadhi Adipolyyyy🤣😅😂😂😂.Othiri Chiricheeeeee❤😂😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️❤️
@sanusanu503
@sanusanu503 7 ай бұрын
ക്ലൈമാക്സ്‌ അറിഞ്ഞു കഴിഞ്ഞു ഒന്നൂടെ പ്രേതം ഓടുന്നത് നോക്കി, ആഹാ അടിപൊളി, ലക്ഷ്മി ചേച്ചി, നിങ്ങൾ ശരിക്കും പൊളിയാ, ആദ്യം എന്തുവായിത് ഇഷ്ടമല്ലാരുന്നു, ഇപ്പൊ നൈസ് ആണ്
@sonashut7301
@sonashut7301 4 ай бұрын
സിനിമ സംവിതാ യ കർ, നടൻമാർ, നടികൾ ഇവരെയെല്ലാം കടത്തി വെട്ടും. അടിപൊളി 👍🏻🥰
@jayeshsasi2015
@jayeshsasi2015 2 ай бұрын
പാർവതി ഒർജിനാലിറ്റി
@sefanak.a9203
@sefanak.a9203 7 ай бұрын
Superb adipoli.. Kore chirichu..😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
🤭😂😂🤭
@haseenahaseena6272
@haseenahaseena6272 5 ай бұрын
Evidunnu kittunnu kidilan stories.. Adipoli...👍
@dhanyajojo982
@dhanyajojo982 7 ай бұрын
സൂപ്പർ. ചിരിച്ചു മടുത്തു 🎉🎉🎉
@anjanamadhu306
@anjanamadhu306 7 ай бұрын
Saiju chettan and Lakshmi chechi poli annu ❤❤❤❤❤
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️😂🤭
@razzanam642
@razzanam642 7 ай бұрын
Parvathi pwoli anu...nk bhayankara ishttama❤
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
🤭😂🤭😂
@prithvi969
@prithvi969 7 ай бұрын
Paaru is extremely well in recent uploads, Laxmi is superb, omanakuttan polichu
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️👍😂👍👍😂
@whitealtron_hestia
@whitealtron_hestia 7 ай бұрын
🤣🤣🤣adipowli ആക്ടിങ് super
@aswathyrajesh4339
@aswathyrajesh4339 7 ай бұрын
ഒക്കുട്ടന്റെ തലയിലെ പന എനിക്ക് ഇഷ്ട്ടായി
@soniababu2517
@soniababu2517 5 ай бұрын
😂😂
@tharachandran5091
@tharachandran5091 7 ай бұрын
എല്ലാപേരും അടിപൊളി അഭിനയം ലക്ഷ്മി പാർവതി സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
👍😍😍
@shruthij8586
@shruthij8586 7 ай бұрын
Le പട്ടി 😂😂😂super as usual 😂😂😂👏👏👏👏
@bhavanavenugopal7826
@bhavanavenugopal7826 7 ай бұрын
Hehhe super aaytund..chirichu chirichu paruvamayi....mantravaadhiyude uchikettum okke kalakki😅
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
👌😂👌😂
@ayshachinnu9571
@ayshachinnu9571 7 ай бұрын
ഇത് ഇപ്പോൾ രക്ത ദാഹിയെ വിളിച്ചപ്പോൾ പട്ടിയാണല്ലോ പുറകെ വന്നത് 😂🤪
@anshitharashique4582
@anshitharashique4582 7 ай бұрын
❤super ❤ Ghost pary 2 vegham iduooo
@bincyblessan4699
@bincyblessan4699 7 ай бұрын
😂😂😂Polichu dearz😂😂
@Febinann
@Febinann 7 ай бұрын
Enik pani edukan vayya mama… 🤣adipoli 😊❤
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😂😂😂😂
@rajisankar9501
@rajisankar9501 7 ай бұрын
എനിക്കു മോശം വേണം.... അതു കിടു 😆🥰 ആ step ഇട്ടത് കൊള്ളാം അച്ഛന്റ്റെ ബാധ പോയപ്പോ 😆
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😂😂😂
@rahulrajannair5739
@rahulrajannair5739 7 ай бұрын
സഞ്ജുചേട്ടന്റെ അമ്മ ചേച്ചി ഒന്നും ഇപ്പോൾ kanane ഇല്ലല്ലോ
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😍😂😍😂
@manojmanojan4621
@manojmanojan4621 7 ай бұрын
Ghost part 2 katta waiting✋️
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😘😘😂
@vismayasvlogs678
@vismayasvlogs678 7 ай бұрын
Superb❤
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️
@user-em7ll9kb3b
@user-em7ll9kb3b 7 ай бұрын
പാറു പൂജാരിയെ കണ്ടു ഓടിയ ഓട്ടം 😅😅😅 പിന്നെ ആണ് പിടി കിട്ടിയത് Super team 🎉
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
👍👍
@reshmaratheesh4112
@reshmaratheesh4112 7 ай бұрын
I ലോ your videos. എന്നും ഞാൻ കാത്തിരിക്കുന്ന video ആണ് നിങ്ങളുടേത്
@beena8720
@beena8720 7 ай бұрын
Unnikuttan(haircut),laxmi sanju,climax poli😂
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😘😍😍
@kavithachinchu4152
@kavithachinchu4152 7 ай бұрын
ലക്ഷ്മി, സഞ്ജു 😍😂
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️😘😂😘😂
@rashibanu7900
@rashibanu7900 7 ай бұрын
sooper 🎉 Allarum 😂😂😂
@akhithasudhakaran2710
@akhithasudhakaran2710 7 ай бұрын
😂😂😂😂😂enik vayya Supr ❤❤❤
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️🤭😂🤭
@aayukrishna1202
@aayukrishna1202 7 ай бұрын
Super adipoli 🥰🥰🥰😍
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️🤭❤️👍
@athiraaami2404
@athiraaami2404 7 ай бұрын
മോനെ അച്ഛന്റെ വരയൻ നിക്കർ 😄😂
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
🤭😂🤭😂
@ajfaazworld8474
@ajfaazworld8474 7 ай бұрын
ഇജ്ജാതി പ്രേതം 2nd part evde. എന്റെ അമ്മ എന്നും ചോദിക്കും ആ വീഡിയോ vannonu. Katta waiting chettooo..
@anubabu932
@anubabu932 7 ай бұрын
അരിയും പൂവും വായിലേക്ക് eda😂
@athiranair1841
@athiranair1841 7 ай бұрын
Ningal super no raksha... movie kanene katilum intresting aa ningade prgrm😂😂😂😂
@SuryaGayatri-hk9df
@SuryaGayatri-hk9df 7 ай бұрын
ഓമനക്കുട്ടൻ പൊളിച്ചു 😃 ലക്ഷ്മി ചേച്ചി പിന്നെ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാൻ ഇറങ്ങിയേക്കുവാ 😂 എല്ലാരും 👍🏼സൂപ്പർ
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️😍❤️😍😍❤️
@drishyadrishya3235
@drishyadrishya3235 7 ай бұрын
Super❤ powlichu👍🏻
@aswathiachu200
@aswathiachu200 2 ай бұрын
ഒന്നും പറയാനില്ല....🎉🎉🎉
@nizayshu4452
@nizayshu4452 7 ай бұрын
😂😂soopr 😄
@keralainsider
@keralainsider 7 ай бұрын
ഗു. പാഃ അവിഹിതം കയ്യോടെ പിടിച്ചാൽ പ്രേതത്തെ പഴി ചാരി രക്ഷപ്പെടാം😅
@manikuttansaneesh4332
@manikuttansaneesh4332 7 ай бұрын
Lakshmi ഒരു രക്ഷയില്ലാട്ടോ സൂപ്പർ
@jishnusubran9038
@jishnusubran9038 7 ай бұрын
പഴയ വീഡിയോകൾ പുതിയതിനേക്കാൾ ആസ്വാദ്യകരമായിരുന്നു. പുതിയ lighting, കളറിങ് ഈ modern style വീട് അടക്കം പല audience ലും വിരസത ഉണ്ടാക്കുന്നുണ്ട്, അമ്മയെയും മഞ്ജു ചേച്ചിയെയും miss ചെയ്യുന്നു 😎
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
Kk👍👍
@vijayanvishnu837
@vijayanvishnu837 7 ай бұрын
Athe ,real life vs serial ;episode okke super aayirunnu..
@anucherian3726
@anucherian3726 7 ай бұрын
All videos are too good 👍👍
@binuj4621
@binuj4621 6 ай бұрын
ഓരോരുത്തരും സൂപ്പർ എന്ത് രസമാ സഞ്ചു BRO
@krishnaradha522
@krishnaradha522 7 ай бұрын
Supr chechi 😂
@this.is.notcret
@this.is.notcret 7 ай бұрын
സൂപ്പർ 👌👏😂😂❤️ എല്ലാവരും സൂപ്പർ ആക്റ്റിംഗ് 👍🔥❤️ പട്ടിയും അഭിനയിച്ചു തകർത്തു 😃 അമ്മയും മകനും പൊളി ഡയലോഗ് 👍😂 ക്ലൈമാക്സ്‌ പാറുന്റെ ഓട്ടം 😂😂 ലക്ഷ്മി ക്ലൈമാക്സ്‌ ഡയലോഗ് എക്സ്പ്രേഷൻ പൊളി 👍😂😂
@soorajnair8884
@soorajnair8884 7 ай бұрын
Dogs name Bruno 😂❤
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️😘❤️😘❤️
@ayaanshanu217
@ayaanshanu217 7 ай бұрын
Parvathi ivarude aara
@shyamkumar5633
@shyamkumar5633 7 ай бұрын
Adikappyare കൂട്ടമണി 😌👌🏼
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😍😂🤭😂
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 7 ай бұрын
ക്ലൈ മാസ്സ്കിടുവെ😂😂😂😂😂 ISRO😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
👌😂👌😂
@vibinavalorapoyilvalorapoy1245
@vibinavalorapoyilvalorapoy1245 7 ай бұрын
Chorunnumhol kandatha Sanju ettanu batha kayariya acting entammo chirichu chirichu chorellam thalayil kayari aaa blacy vare veedinu chuttiyath manthravathiyum lachu entammo ❤️❤️❤️❤️❤️❤️
@suharasridhar6285
@suharasridhar6285 7 ай бұрын
Soooooper😂
@anjuajesh5055
@anjuajesh5055 7 ай бұрын
Ellam episodum kanam katta waiting...
@keerthanak3248
@keerthanak3248 7 ай бұрын
🤣🤣🤣pwoli..👍👍lakshmik ari vayilnn eduth erinjapo chiri vannu🤣🤣🤣 Pinne aa patti vanna scene😅 Plzz..ithinte bloopers idane..😅🙏
@praseethachandran3136
@praseethachandran3136 7 ай бұрын
🤣🤣🤣🤣adipoli aayittund
@anjalims8506
@anjalims8506 7 ай бұрын
Super 😍❤
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️🤭❤️🤭❤️
@athiraadhi5523
@athiraadhi5523 7 ай бұрын
Vere leval😂😂😂
@salinipraj8867
@salinipraj8867 7 ай бұрын
😂😂😂 chirichu chathu🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
🤭😂🤭😂
@Positive_Vibe11
@Positive_Vibe11 7 ай бұрын
പുലർച്ചെ 2 മണിക്ക് വീഡിയോ കാണുന്ന ഞാൻ 😄🥰🥰🥰
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😍😂😍😂
@anchupajju1761
@anchupajju1761 7 ай бұрын
Mandravadhiyude Thalayil Cheriya Oru thegh Valarunhund😂😂😂
@jasminshajahan6292
@jasminshajahan6292 7 ай бұрын
😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
❤️👍😂
@Nithara496
@Nithara496 3 ай бұрын
😂😂😂😂😅
@kinzubee3659
@kinzubee3659 7 ай бұрын
Paaruchechii❤lekshmichechii❤
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😂👍👍😂
@sonyrony6680
@sonyrony6680 7 ай бұрын
കുഴപ്പമില്ല നന്നായിട്ടുണ്ട് അടുത്തപ്രാവശ്യം ചിരിച്ചു ചിരിച്ചു ജെങ്ങൾ മരിക്കണം ❤❤❤❤
@abz9635
@abz9635 7 ай бұрын
Content paranju kodu... Avar cheytholum
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
👍👍👍
@laneeshasudheesh7808
@laneeshasudheesh7808 7 ай бұрын
പ്രേതം 2 എന്റെ lkg പഠിക്കുന്ന മോൾ കാത്തിരിപ്പ് ആണ്... എന്നും ഇടക്കിടക്ക് നോക്കാൻ പറയും enikk😆ഇതന്നെ പണി......വേഗം upload ചെയ്യ്‌ plzzz🙏🏼
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
🤭😂🤭😂
@nasiyasameerthamarassery9410
@nasiyasameerthamarassery9410 6 ай бұрын
ഒ. കുട്ടന്റെ മുടി കെട്ടിയത് പൊളിച്ചെയ് 😂😂
@abhilashchellappan1188
@abhilashchellappan1188 7 ай бұрын
MEGHA HIT, SUPER 🐧🐧🐧💕
@shahulshalushalu9989
@shahulshalushalu9989 7 ай бұрын
Somiyude mudi❤😂
@rithusworld6570
@rithusworld6570 7 ай бұрын
Parvathi... superb 🎉
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
😂👍👍😂👍😂
@ashnanazar
@ashnanazar 7 ай бұрын
1st view 1st comment 1st like ബാക്കി കണ്ടിട്ട് പറയാം 😂
@sanjuandlakshmy3952
@sanjuandlakshmy3952 7 ай бұрын
👍😂👍😂🤭😂
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 50 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 32 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
How many pencils can hold me up?
00:40
A4
Рет қаралды 19 МЛН
Will You Marry Me? | Malayalam Short Film | Kutti Stories
9:16
Kutti Stories
Рет қаралды 1,8 МЛН
|| Mutti Poyi||മുട്ടി പോയി ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||
12:11
Enthuvayith(എന്തുവായിത്)
Рет қаралды 422 М.
Thử Thách Uống Nước Kinh Dị #shorts
0:53
Triệu Khải Duy Vlog
Рет қаралды 27 МЛН
ДЖОХАН 2 | толық фильм
1:25:26
Жахан Утаргалиев
Рет қаралды 828 М.
When someone reclines their seat ✈️
0:21
Adam W
Рет қаралды 17 МЛН
сколько мне лет
0:59
SMEHODOZA
Рет қаралды 3,8 МЛН