സംസാരിക്കാത്ത കുട്ടിക്ക് ലൈറ്റ് എ ക്യാൻഡിൽ റിക്വസ്റ്റ് ഇട്ടപ്പോൾ സംഭവിച്ച മഹാൽഭുതം

  Рет қаралды 32,347

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

2 жыл бұрын

നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
Subscribe our KZfaq channel now using below link,
/ kreupasanammarianshrine
ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
#കൃപാസനം
#മരിയൻഉടമ്പടി
#GlobalRosaryMeet
#GoogleMeet
#MarianCovenantTestimony
#HolyMother
#LightACandle
#FrVPJosephKreupasanam
#KreupasanamLive
#Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite

Пікірлер: 299
@jemcysaju312
@jemcysaju312 2 жыл бұрын
അമ്മേ എന്റെ രണ്ടു വയസുള്ള മകൾക് നന്നായി സംസാരിക്കാനുള്ള കൃപ തരണമേ
@chinjujerin6376
@chinjujerin6376 2 жыл бұрын
അമ്മ മാതാവേ എന്റെ cyriac മോനെ 3 വയസ്സ് കഴിഞ്ഞു . സംസാരിപ്പിക്കണേ അനുഗ്രഹിക്കണേ
@rajashorts4817
@rajashorts4817 2 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മകനെ ബൈബിൾ വായിക്കുവാനും എഴുതുവാനും അമ്മേ തന്നെ പഠിപ്പിക്കണമേ
@rajashorts4817
@rajashorts4817 2 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മക്കളെ രക്ഷിക്കണമേ
@sreedeviajith6054
@sreedeviajith6054 2 жыл бұрын
അമ്മേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@neeyar7752
@neeyar7752 2 жыл бұрын
എന്റെ അമ്മേ എന്റെ ചേച്ചിക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ. എന്റെ ചേച്ചിടെ കുടബം പ്രശ്നം മാറാണമേ. എല്ലാവരുടെയും നിയോഗം സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ
@rajashorts4817
@rajashorts4817 2 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ ദേഷ്യം മാറുവാൻ അനുഗ്രഹിക്കണമേ
@graceammababy6716
@graceammababy6716 2 жыл бұрын
12വയസ്സുള്ള എന്റെ മോൻ സംസാരിക്കാൻ പ്രാർത്ഥിക്കണേ
@deepajoy6062
@deepajoy6062 2 жыл бұрын
Davis എന്ന കുട്ടിക്ക് സംസാരശേഷി കൊടുക്കാൻ അമ്മേ മാതാവേ നിന്റെ കുമാരനോട് അപേക്ഷിക്കണമേ 🙏
@aithansworld9139
@aithansworld9139 2 жыл бұрын
അമ്മേ എന്റെ കുടുംബത്തിൽ വന്നു നിറയേണമേ🙏🙏🙏
@mathewmu3860
@mathewmu3860 2 жыл бұрын
അമ്മ മാതാവേ എന്റെ മകളുടെ pcod പൂർണമായും മാറ്റി കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ
@neeyar7752
@neeyar7752 2 жыл бұрын
അമ്മ എന്റെ ദേഷ്യം മാറാണമേ. അമ്മേ അനുഗ്രഹിക്കണമേ എളിമ പെടുത്തണമേ
@jijithomas8984
@jijithomas8984 2 жыл бұрын
അമ്മേ എന്റെ എല്ലാം പ്രശ്നം ഒന്നും മാറ്റി ഒന്നും സഹായിക്കണം മാതാവ്
@anuja1233
@anuja1233 2 жыл бұрын
Ennaum
@marymathai5971
@marymathai5971 2 жыл бұрын
Yes Amma help u Don't worry
@jayathidileep4487
@jayathidileep4487 Жыл бұрын
Enne sahayikkaname
@bindu5024
@bindu5024 2 жыл бұрын
എന്റെ മക്കളെ പ്രാർത്ഥനയിൽ കൊണ്ടുവരണമേ
@rajashorts4817
@rajashorts4817 2 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നണെ എന്നെ അങ്ങയുടെ ഒരു സാക്ഷിയാക്കി ഉയർത്തണമേ
@sallymanoj1335
@sallymanoj1335 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@memythomas1321
@memythomas1321 2 жыл бұрын
Amme Mathave please pray for us.
@mjetrude5126
@mjetrude5126 2 жыл бұрын
മഹിതക്ക് സംസാരശേഷിയും സ്വന്തം കാര്യങ്ങൾ നോക്കാനും കൃപ കൊടുക്കണമെ
@marymathai5971
@marymathai5971 2 жыл бұрын
Yes Amma help u Don't worry
@deeparajeev488
@deeparajeev488 Жыл бұрын
Mathavu , Yesudevan anugrahikkatte
@beenaalbert2333
@beenaalbert2333 2 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബസമാധാനം തകർക്കുന്ന എല്ലാ പ്രശ്നങ്ങളും അമ്മ ഏറ്റെടുത്തു പരിഹരിച്ച് എനിക്ക് സമാധാനം തന്ന് അനുഗ്രഹിക്കണമേ😭🙏🙏🌹🌹
@deepavinod5356
@deepavinod5356 2 жыл бұрын
Ammamathave മകളുടെ fee receipt vegam എത്തിച്ചു തരേണമേ 🙏
@aswathyaaruttan5561
@aswathyaaruttan5561 2 жыл бұрын
Ente amma mathave ente yeshuappa enne kathone
@bindu5024
@bindu5024 2 жыл бұрын
കൃപാസന മാതാവേ കുടുബമായിട്ട് എനിക്ക് പ്രാർത്ഥിക്കാൻ ക്യ പതരണേ എന്നേയും എളിമപെടുത്തണമേ
@dolamyroy6506
@dolamyroy6506 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കും നല്ല മാർക്ക് നൽകി ജയിക്കാനുള്ള അനുഗ്രഹം എനിക്കും എന്റെ കൂട്ടുകാർക്കും നല്കണമേ
@bijinababy673
@bijinababy673 2 жыл бұрын
അമ്മേ മാതാവേ നവംബർ 20 ന് നടക്കുന്ന എന്റെ OET exam ന് നല്ല grade നൽകി അനുഗ്രഹിക്കണേ...🙏🙏😓😓😢😢😢
@rajashorts4817
@rajashorts4817 2 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എനിക്ക് വഴി ലഭിക്കുവാൻ അനുഗ്രഹിക്കണമേ
@geethasunil2232
@geethasunil2232 2 жыл бұрын
Amma mathave ente makaneyum ni sadharana kuttiyakkename. Avanu thiricharivum vivekabudhiyum nalkename.
@sajini1023
@sajini1023 2 жыл бұрын
കർത്താവേ എന്റെ ഏട്ടന് സാലറി കൂട്ടി കിട്ടണമേ 🙏🙏🙏🙏🙏🙏
@gracyjoseph2217
@gracyjoseph2217 2 жыл бұрын
എൻ്റെ ദർത്താവിന് പുതിയ ഒരു ജോലി ലഭിക്കവാൻ കൃപാസനത്തിൽ അൽ ദുതങ്ങ്ൾ വർഷിക്കുന്ന അമ്മേ അനുഗ്രഹ1 ക്കു മാറാകണമേ |
@jayathidileep4487
@jayathidileep4487 2 жыл бұрын
Amme ente barthavinu puthiya joli sariyakaname amma idapedaname
@gincyshibu
@gincyshibu Жыл бұрын
എന്റെ അമ്മേ എന്റെ കുഞ്ഞ് സ്കൂളിൽ പോയാല്‍ സംസാരിക്കില്ല. സ്കൂളിൽ സംസാരിക്കുവാന്‍ സഹായിക്കണേ 🙏🙏
@rajashorts4817
@rajashorts4817 2 жыл бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ മകൾ മെർലിന്റെ നട്ടെല്ലിന്റെ വളവ് പൂർണമായും സുഖപ്പെടുത്തണമേ
@ashajames7344
@ashajames7344 2 жыл бұрын
മാതാവേ എനിക്ക് എത്രയും വേഗം എനിക്ക് oru ജോലി വാങ്ങി അനുഗ്രഹിക്കണമേ
@binumaniyan9527
@binumaniyan9527 2 жыл бұрын
എന്റെ അമ്മേ എന്റെ മോളുട്ടി കും നന്നായി സംസാരിക്കാൻ ഉള്ള കഴിവും പ്രായത്തിനു അനുസരിച്ചു ബുദ്ധിയും അറിവും നല്കണമേ
@seenaanilkumar4412
@seenaanilkumar4412 2 жыл бұрын
അവിടുത്തെ ഹിതം ഞങ്ങളിൽ നിറവേറട്ടേ അപ്പാ🙏
@mathewmu3860
@mathewmu3860 2 жыл бұрын
അമ്മ മാതാവേ എന്റെ മകന്റെ കാലിലെ ആണിരോഗം പൂർണമായും മാറ്റിത്തരണെ 🙏അവനു ജോലി തരണേ
@thankammavarghese1403
@thankammavarghese1403 2 жыл бұрын
AMME MATHAVE, please hear our today's prayer and bless Antony. AMEN
@deepajoy6062
@deepajoy6062 2 жыл бұрын
Autism ഉള്ള Jesvin എന്ന 11 വയസുള്ള കുട്ടിക്ക് സംസാരശേഷി കിട്ടാൻ അമ്മേ മാതാവേ നിന്റെ തിരുകുമാരനോട് അപേക്ഷിക്കണമേ
@sheebakumarisheeba4489
@sheebakumarisheeba4489 2 жыл бұрын
Mathave njangale anugrahikkane sambathika budhimuttukal mattithatane makante kalyanam. Sanu🙏🙏🙏🙏🙏
@aswathyaravind183
@aswathyaravind183 Жыл бұрын
മാതാവേ എന്റെ മോനു 3 വയസു കഴിഞ്ഞു, ഇതുവരെ നന്നായി സംസാരിക്കുന്നില്ല, എന്റെ അമ്മേ എന്റെ കുഞ്ഞിനെ സംസാരിപ്പിക്കണേ
@bindu5024
@bindu5024 2 жыл бұрын
എന്റ മാതാവേ എൻറ മക്കളോട് എനിക്ക് ദേക്ഷ്യപെടാതെ hyper ആ കതെ സ്നേഹത്തോട് പെരുമാറാൻ തോന്നണമേ
@dancewithrio1123
@dancewithrio1123 Жыл бұрын
മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു മാതാവേ. അവർക്കു കാവലായിരിക്കണേ 🙏🏻🙏🏻🙏🏻
@avanthikasandeep5902
@avanthikasandeep5902 2 жыл бұрын
Amme mathave entesahodarane vivahageevithamm nalki anugrahikkane 🙏🙏🙏
@rajashorts4817
@rajashorts4817 2 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മകനെ ദൈവിക അനുഗ്രഹിക്കണമേ
@vavasithu8319
@vavasithu8319 2 жыл бұрын
യേശുവേ നന്ദി മാതാവേ നന്ദി
@clarammachandy7719
@clarammachandy7719 2 жыл бұрын
Amme ,Samsara sheshi ithuvare kittatha ella kunju makkaleyum *🙏🏻🙏🏻 **samarpikunnu..🙏🏻
@lijuvarghese4822
@lijuvarghese4822 2 жыл бұрын
Amen
@elsaarun6943
@elsaarun6943 2 жыл бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിന് സംസാരിക്കാൻ ഉള്ള കഴയിവ് കൊടുത്തു അനുഗ്രഹിക്കേണമേ
@clarammachandy7719
@clarammachandy7719 2 жыл бұрын
Amme mathave, ente priyappettavare Viswasathill urappiìkaname 🙏🏻🙏🏻
@elsaarun6943
@elsaarun6943 2 жыл бұрын
അമ്മേ നാളത്തെ എഡ്യൂക്കേഷൻ exam ന് pass mark നൽകി അനുഗ്രഹിക്കേണമേ
@ligiscaria1434
@ligiscaria1434 Жыл бұрын
അമ്മേ റയൻ നെ നന്നായി സംസാരിക്കാനും ദേഷ്യം മാറാനും സഹായിക്കണേ
@chinnukichu4326
@chinnukichu4326 2 жыл бұрын
എന്റെ ചിന്നുവിനെ സംസാരിപ്പിക്കണേ
@shijivarghise7703
@shijivarghise7703 2 жыл бұрын
അമ്മേ മാതാവേ അമ്മക്ക് നന്ദി ഇന്ന് എന്റെ കൊച്ചുമോൻ വീട്ടിൽ വന്നു ഞങ്ങൾ കിടക്കാൻ പോകുമ്പോൾ നോക്കുമ്പോൾ കുഞ്ഞിന്റ് കൈ ചെയിൻ കാണുന്നില്ല ഞങ്ങൾ വീട് മുഴുവൻ നോക്കിട്ടു കിട്ടിയില്ല ഞാൻ പ്രീതിഷികരണ പ്രാർത്ഥന ചെല്ലിക്കൊണ്ടു ഇരുന്നു ലാസ്റ്റ് ഭർത്താവ് നോക്കുമ്പോൾ എന്റെ നയിറ്റിയിൽ കൊളുത്തിൽ തൂങ്ങി കിടക്കുന്നുമാതാവിന്റെ ഇടപെടൽ തന്നെആരുന്നു അമ്മക്കും തിരുകുമാരനും ഒരായിരം നന്ദി പറയുന്നു💐💐💐💝💝👏
@ebinvarghese3874
@ebinvarghese3874 2 жыл бұрын
Praise the lord🙏🙏🙏
@snehadas4070
@snehadas4070 2 жыл бұрын
Ammme enne vishamipiklle nanamkedtalle ammme🙏🙏🙏🙏😭🙏😭🙏😭🙏🙏😭🙏😭🙏😭🙏🙏😭mbbs oru seat tarane amme🙏🙏😭🙏🙏😭🙏😭🙏😭🙏😭🙏
@sibialias1094
@sibialias1094 Жыл бұрын
മാതാവേ.. കൃപാസനം പ്രസാധവര മാതാവേ... ജനങ്ങളുടെ കുടുംബത്തിന്റെ കടങ്ങൾ മാറ്റി തരേണമേ.🙏🙏🙏🙏🙏
@subhashinisimon6293
@subhashinisimon6293 2 жыл бұрын
അമ്മേ എൻെറ കുടുംബത്തിന് ദൈവകൃപ നിറയാൻ പ്രാത്ഥിക്കണമേ അമ്മേ സാക്ഷ്യം കേൾക്കുന്ന സമയത്ത് എനിക്ക് വലിയ വിഷമ० ആണ് എൻെറ മോളുടെ ജോലി അമ്മനേടി തരണമേ അവളുടെ മനസ് തകർന്നിരിക്കുവാണ്
@neethujoyo7874
@neethujoyo7874 2 жыл бұрын
അമ്മേ നിന്റെ ഇഷ്ട്ടം എന്റെ ജീവിതത്തിൽ നടത്താനെ
@sheelajoseph3707
@sheelajoseph3707 2 жыл бұрын
Amme Joel kunjine prarthikkan padippikkaname 🙏🙏🙏🙏🙏
@mathewmu3860
@mathewmu3860 2 жыл бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ യായിരിക്കണേ
@palatyre8442
@palatyre8442 2 жыл бұрын
അമ്മേ എൻറെ മകനെയും സമർപ്പിക്കുന്നു അവനും 5 വയസ്സായി സംസാരം തിരിയുന്നില്ല ഭയങ്കര വാശിയും ദേഷ്യവും തുണി ഉടുക്കാൻ അവൻ ഭയങ്കര മടിയാണ് അമ്മേ മാതാവേ അവനു സൗഖ്യം നൽകണേ മാതാവേ
@miyaanna5057
@miyaanna5057 2 жыл бұрын
Amme ente kunjine anugrahikkaname🙏.
@rozisevastin8847
@rozisevastin8847 2 жыл бұрын
'അമ്മേ സ ഹായ് കാൻ വരണ്. എന്റെ. എന്ന്യ യു. മക്കൾ ളു ട്. യു. വിട്ടിൽ 🙏🙏🙏
@beenamolbabu9487
@beenamolbabu9487 2 жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏
@vavasithu8319
@vavasithu8319 2 жыл бұрын
Amme mathave njagalude mathapithakaleyum kudumbatheyum anugrahikaname amme mathave amen
@bindu5024
@bindu5024 2 жыл бұрын
അമ്മേ പരി. അമ്മേ എന്റെ ദേക്ഷ്യം മാറ്റണമ കൃപാസന മാതാവേ കുറഞ്ഞ ദേക്ഷ്യം ആണ് നിന്റെ കൃപയാൽ അത് മുഴുവൻ ആയി തരണമേ
@varghesek1121
@varghesek1121 Жыл бұрын
amme mathave njangalude kudumbathe anugrahikkane..ameen
@vavasithu8319
@vavasithu8319 2 жыл бұрын
Amme mathave ammayude sannidhiyil varuvan enikum sajaettanum kripa tharaname amme mathave amen
@jeenakochumol7314
@jeenakochumol7314 Жыл бұрын
Amme mathave ante alla niyogangaludeyum Mel Karuna ayirikename amme mathave sahayikename amen 🙏🙏🙏🙏🙏 hallelujah hallelujah hallelujah
@bindu5024
@bindu5024 2 жыл бұрын
എൻറ അമ്മേ എന്റെ മക്കളെ ഗെയിം കളിക്കുന്നതിൽ നിന്ന് മോചിപ്പിക്കണമേ
@mariammaluka403
@mariammaluka403 2 жыл бұрын
Amme mathave ente udambady niyogangaludemel karunayundakaname 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@vavasithu8319
@vavasithu8319 2 жыл бұрын
Ente amme ente ashrayame sahayame kaniyaname...
@jofiyajoseph1566
@jofiyajoseph1566 2 жыл бұрын
Praise the Lord 🙏
@preethybino9310
@preethybino9310 Жыл бұрын
മാതാവേ എന്റെ 15 വയസ്സുള്ള മകന്റെ സംസാരിക്കാനുള്ള ബുദ്ധിമുട്ടും മലയാളം എഴുതാനും വായിക്കാനുമുള്ള എല്ലാ പ്രയാസങ്ങളും മാറ്റിതരേണമേ🙏
@thomasjacob1885
@thomasjacob1885 2 жыл бұрын
Amme ente grandson samsarikan ulla krupa kodukane amme....
@valsageorge983
@valsageorge983 2 жыл бұрын
Amma Mathawe please pray for our son seril in getting good job in Alain oasis hospital soon permanently
@manjumolmathew3148
@manjumolmathew3148 2 жыл бұрын
Amme bless me with a healthy baby
@josephpanakal9920
@josephpanakal9920 2 жыл бұрын
മാതാവേ എന്റെ മക്കളെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു, അവർക്കു ദൈവ സ്നേഹവും ദൈവഭക്തിയും നൽകി അനുഗ്രഹിക്കണേ 🙏പഠിക്കാൻ ഉള്ള ബുദ്ധിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ 🙏ഹല്ലേലൂയാ 🙏ആവേ മരിയ 🙏
@annashibu4549
@annashibu4549 2 жыл бұрын
Amme mathave nk oet passavan krupa tharane amme 🙏 amme purath nurse ayi joli labikan eeshoyod prarthikane amme 🙏
@sailakumaritvm6619
@sailakumaritvm6619 2 жыл бұрын
അമ്മ മാതാവേ, വൈഷ്ണവി മോൾക്ക് school തുറക്കും മുൻപ് സംസാരം വ്യക്ത മാക്കി കൊടുക്കേണമേ ( nov 1_st)
@neethujoyo7874
@neethujoyo7874 2 жыл бұрын
അമ്മേ അനുഗ്രഹിക്കണേ
@happinessmoments8964
@happinessmoments8964 2 жыл бұрын
Amme mathave ente kunjinu samsarikkuvanulla anugraham tharane mathave
@raji6395
@raji6395 2 жыл бұрын
Ave Maria.. Kreupasanam amme nangalku vendi apekshikaname
@nirmalaboban2379
@nirmalaboban2379 Жыл бұрын
എൻെറ മകളെ സൗഖ്യപ്പടുത്തണേ
@bijipv7493
@bijipv7493 2 жыл бұрын
മാതാവേ 10th prilims പാസ്സാകണമേ 🌹🙏🌹🌹🙏🌹🙏
@remanis7092
@remanis7092 Жыл бұрын
അമ്മേ എന്റെ മാതാവേ എന്റെ മകൻ 24 വയസ്സായി അവൻ സംസാരിക്കുന്നത് വ്യക്തമല്ല അണ്ണാക്കിന്റെ 3 ഓപ്പറേഷൻ കഴിഞ്ഞു എന്നിട്ടും ശബ്ദം ശരിയാകുന്നില്ല അവൻ പറയുന്നത് മറ്റുള്ളവർക്ക് മനസ്സികാത്തതു കൊണ്ട് അവന് നല്ല വിഷമം അമ്മേ തീരു കുമാരനോട് അപേക്ഷിക്കണമെ എന്റെ മകൻ നന്നായി സംസാരിക്കുവാൻ
@rosmin8074
@rosmin8074 2 жыл бұрын
Amme enne german jayikkanayum ജർമൻ നിക്ക് ഒക്ടോബർ ഇൽ പോകാനുള്ള കൃപ തരണേ അമ്മേ
@sunimolthomas4380
@sunimolthomas4380 Жыл бұрын
എൻ്റെ മാതാവേ സംസാരിക്കാത്ത ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ🙏🙏🙏
@rosemarybabu2691
@rosemarybabu2691 2 жыл бұрын
മാതാവേ.... കാത്തുക്കൊള്ളണമേ... നന്ദിയെ 🙏🙏🙏🙏🙏
@neethujayakrishanan2510
@neethujayakrishanan2510 2 жыл бұрын
Kripasanam maathaave, rakshikane ponnu maathaave.
@moncylopez7758
@moncylopez7758 2 жыл бұрын
എന്റെ അമ്മമാതാവ് എന്റെ കുടുംബത്തെ എല്ലാവരയെ കാത്തുകൊളളണമെ മക്കളെ നേരെയാക്കി അവരുടെ എല്ലാ കാര്യങ്ങളെ അമ്മ ഏറ്റെടുത്ത നടത്തി തരണേമെയ് അനുഗൃഹീകണമെ ആമേന
@Ammusvlogs1
@Ammusvlogs1 2 жыл бұрын
Amme,mathave,sahayikkaname.
@arunadevi6171
@arunadevi6171 2 жыл бұрын
അമ്മേ മാതാവേ ഈ വണക്കമാസത്തിൽ കൈവായ്പകളെല്ലാം വീട്ടിതരണം പണസ്വർണ്ണാഭരണങ്ങൾ തിരിച്ചെടുത്തു തരണം അമ്മയുടെ ഈ വണക്കമാസത്തിൽ സാക്ഷിയായി മാറ്റേണമേ ആമേൻ
@jayasree6779
@jayasree6779 2 жыл бұрын
Entte nenchile muaza matti tharanamme amme mathave
@dhanyajoji
@dhanyajoji Жыл бұрын
Ammae mathave antea friend te kunjinem nee anugrahikanae🙏🙏
@vidyasaji7072
@vidyasaji7072 2 жыл бұрын
Amme ethupole ente chevikale sukhappeduthaname
@rajanishaiju
@rajanishaiju Жыл бұрын
Amme mathave ente sahodarante kunjine thodaname avanu samsarikkan kripa kodukkane 🙏🙏
@bindubalan.r8271
@bindubalan.r8271 2 жыл бұрын
പരിശുദ്ധ മാതാവേ. പണ്ട് കാലം എന്റെ അമ്മയും അച്ഛനും ശ്രെദ്ധിക്കാത്തത് കൊണ്ട് ആണ് വിചാരിക്കുന്നത്. ഇപ്പോൾ ചേച്ചി എന്റെ കൂടെ ചേച്ചി സംസാരിക്കും. പക്ഷേ അക്ഷരസ്പുടത് ഇല്ല. പിന്നെ ചെവി കേൾക്കുകയില്ല. പക്ഷേ എല്ലാവരും പറയും ആ കുട്ടിക്ക് എന്ത സംസാരിക്കാൻ പറ്റില്ലെ. എനിക്ക് സങ്കടമാണ്. എല്ലാവരും കളിയാക്കും. പിന്നെ സ്വന്തമായി എഴുതാൻ അറിയില്ല. പാപം ചേച്ചി. അവൾക്ക് അക്ഷരം പറയാനും, എഴുതാൻ അമ്മ സഹായിക്കണം മാതാവേ. യേശുവേ ശ്രുതി, യേശുവേ നന്ദി, ആരാധന, ആരാധന
@flintonangelese6883
@flintonangelese6883 2 жыл бұрын
Amme parisudha mathave please save my family 🙏
@tonythomas1088
@tonythomas1088 2 жыл бұрын
Amme matave ente udampadi niyogangal Sadichutharaname
@vinodkumarantony1175
@vinodkumarantony1175 2 жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എൻ്റെ ജീവിതം ക്രമപ്പെടുത്തി തരണമേ. പ്രജിതയുടെ ശാരീരിക അസ്വസ്ഥതകൾ സുഖപ്പെടുത്തി തരണമേ
@moovar_sangham
@moovar_sangham Жыл бұрын
Amma kripasanam Amme durithathil koodeulla Ammaude kripa Anugraham Eppoum Undayirikename Amme... Amme..
@shymaghosh4692
@shymaghosh4692 Жыл бұрын
Amme othiri nandi
@jenittachacko5182
@jenittachacko5182 2 жыл бұрын
Amme mathave enik prajaya pettupoya subject eee examil vijayam thann anugrahikane 🙏🙏
@aleeshamathew2207
@aleeshamathew2207 2 жыл бұрын
Prayers
@BlessingAlways316
@BlessingAlways316 Жыл бұрын
Ente kunjinu revaluation oru subject enkilum pass aakkaan prarthikkane. Supplementary exam ezhuthan pattane. Oru varsham pokathe munpottu padikkan pattane.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН