No video

സംസാരിക്കുന്ന തത്തകൾ വിലക്കുറവിൽ.. || Low priced talking parrots.

  Рет қаралды 684,470

junction club

junction club

Күн бұрын

Link for video on registration of exotic birds
• കിളികളെ ഇനി രജിസ്റ്റർ ...
for queries call 9400988814
telegram link
t.me/jbpetbazar
BIrd purchase
• ഇനി യൂട്യൂബിൽ ഈ പരിപാട...
ostrich video
• World's largest pet bi...
Birds lucky draw
• ഒരു കൊട്ട നിറയെ സമ്മാന...

Пікірлер: 1 000
@mhdshavlog5764
@mhdshavlog5764 3 жыл бұрын
തമ്പനിലെ oru വിഷയം അവൻ പറയുന്നത് vere വിഷയം
@prejithkp1744
@prejithkp1744 2 жыл бұрын
Its called marketing strategy
@b_brozcreationz
@b_brozcreationz 2 жыл бұрын
😂
@yasee666
@yasee666 Жыл бұрын
Last ind bro
@baburajthundathil5972
@baburajthundathil5972 3 жыл бұрын
സംസാരിക്കുന്ന വിലകുറഞ്ഞ തത്തകൾ എന്ന് പറയില്ല... സംസാരിക്കുന്ന തത്തകൾ വിലക്കുറവിൽ എന്നാണ് ശരി
@sunnymathew8497
@sunnymathew8497 3 жыл бұрын
Correct ✌✌
@akhilam8224
@akhilam8224 3 жыл бұрын
ഞാനും ഈ കമന്റ്‌ ഇടൻവന്നതാ 😄😄😄😄
@valsarajvalsan5374
@valsarajvalsan5374 3 жыл бұрын
സത്യം
@ASARD2024
@ASARD2024 3 жыл бұрын
കറക്റ്റ്
@vgpal1107
@vgpal1107 3 жыл бұрын
ഇംഗ്ലീഷ് മീഡിയം പഠിപ്പു കാ രനാണെന്നു തോന്നുന്നു .!!!
@aju4949
@aju4949 3 жыл бұрын
മൗഗ്ലി, പൽപ്പു, ഗ്രിഗറി എന്നിങ്ങനെ വിളിക്കാൻ വിളിക്കാം നല്ല രസം ഉണ്ട്. അതുപോലെതന്നെ ഇന്നത്തെ ഇൻഫർമേഷൻ ഒത്തിരി ഉപകാരം ആയി. നമ്മുടെ നാട്ടിൽ 12 ൽ അധികം type തത്തകൾ ഉണ്ട് എന്നും അവയെ നമ്മുക്ക് വളർത്തുവാൻ നിയമപ്രകാരം തെറ്റ് ആണ് എന്ന information thanks.
@raveendranpannat133
@raveendranpannat133 3 жыл бұрын
If your lecture include photos of different birds you are speaking will be an asset
@sinanmuhad9854
@sinanmuhad9854 3 жыл бұрын
എല്ലാം ജീവികളെയും ഒരു പോലെ നല്ല വണ്ണം നോക്കുന്ന ചേട്ടൻ ആണ് hero
@aleenaanila1691
@aleenaanila1691 3 жыл бұрын
സൂപ്പർ ക്യൂട്ട് മുയൽ, ഈ വീഡിയോയിക്ക് മുമ്പ് എനിക്ക് ഇതിനെ വളർത്തണം എന്ന് ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ ഇല്ല 😢😢😢😢😢😢😢😢😥
@HariKrishnan-zv2cr
@HariKrishnan-zv2cr 3 жыл бұрын
അതെന്താ.... 🤔
@bibinmthomas
@bibinmthomas 3 жыл бұрын
ഇത് അറിയത്ത ഒത്തിരി ആളുകളുണ്ട്.. ഈ വീഡിയോ അവർക്ക് വളരെ ഉപകാരം ചെയ്യും ❤️
@maheshkrishnan8114
@maheshkrishnan8114 3 жыл бұрын
നല്ല അവതരണം അതിലുപരി നല്ല ഇൻഫർമേഷൻ
@kannurkannur5384
@kannurkannur5384 3 жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം വിളിക്കണം എന്ന് കരുതിയ ഞാൻ 😢😌😌😌😌
@srcreactions3853
@srcreactions3853 3 жыл бұрын
ഈ അറിവ് ഞാൻ നേരത്തെ കണ്ടിരുന്നങ്കിൽ എനിക്ക് കിട്ടിയ തത്ത ഒരു പക്ഷേ ചത്തുപോകില്ലായിരുന്നു
@ronymonichen4662
@ronymonichen4662 3 жыл бұрын
തത്തയെ അന്വേഷിച്ചു നടന്നൊരു കാലം ഉണ്ടായിട്ടുണ്ട്... കുഞ്ഞിലേ വളർത്തിയിട്ടും ഉണ്ട് ശേഷം അത് പറന്നു പോയി.. പിന്നീട് തത്തയെ വളർത്തിയാൽ ഉണ്ടാകുന്ന വരുവരാഴികളെ കുറിച് മനസ്സിലാക്കിയപ്പോ അഹ് പണി അങ്ങ് നിർത്തി... ലീഗൽ ആയ കിളികളെ മാത്രം വളർത്താൻ ശ്രെദ്ധിക്കുക.... നല്ല കാലം ജയിലിൽ കഴിയാനും, കേസ് നു പിറകെ ഓടാനും ആർക്കും ആഗ്രഹം കാണില്ലല്ലോ... മികച്ച ഒരു വീഡിയോ, നല്ല അവതരണം... ❤️
@nishad987
@nishad987 3 жыл бұрын
ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടേണ്ട വീഡിയോ👍🏼👍🏼👍🏼 എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. ❤ തത്തകളെ വളർത്തി അവസാനം കേസിന്റെ പുറകെ പോകേണ്ടി വരരുത് 🙏
@kamaruckkamaruck8852
@kamaruckkamaruck8852 3 жыл бұрын
Nalla spichaanaane orupaad aalukalakke upakaarappeadum
@vineethpv8452
@vineethpv8452 3 жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ.... നന്ദി...
@bineeshn4961
@bineeshn4961 2 жыл бұрын
തമ്പനിലെ വിഷയവും താൻ പറയുന്ന കാര്യവും ഒരു ബന്ധവും ഇല്ലല്ലോ മുത്തേ....
@razinstech8932
@razinstech8932 3 жыл бұрын
Cheta paranathe allarekum anupavamane all forest kale pidichal pidichathe pola undavum athe kondane allavarum nadan tatantha pakaram conure ne occaca vangunnathe all chata athe kondane alla chatan marum conure aca koducan vilkunnathe
@abhialangad3609
@abhialangad3609 3 жыл бұрын
സംസാരിക്കുന്ന തത്തകളെ വില കുറച്ചു കാണല്ലേ.. അവർ പൊളിയാ 😆
@haleezz4895
@haleezz4895 3 жыл бұрын
Enik ndarnu.. Njn adhyam parathi vittu.. Pavam thirichu vann 1 and hlf week kaznj... Angane veendm valarthi... Ennt korchoode ayapo parathi vitt... Veendm 13 dvsm kaznjpo thrch vann.. Ennt ennod othiri vishamam pole samsarchu... Othiri umma thann... Kashtam... Sankadayi poy... Athine iny evdem kodkan enik manass verilla... Ardem koode inangilla nte vtl ollavrde koode allathe... Veetl oru kood nd aalk.. But kootil kerilla.. Adukalayil jennalil aalk vendi oru cup nd... Aa cupl aan irikkar... Jeevan aan ipo.. Samsarikm.. Bhynkra sneham aan❤️ manushynekkaalm nallath pets aan... 💋Atrayk sneham aan
@pheenixpanjal6825
@pheenixpanjal6825 3 жыл бұрын
ഇവിടേം ഒരാൾ പറന്നുപോയി 3വർഷായി എന്നാലും ഇടയ്ക്കിടയ്ക്ക് വരും മുറ്റത്തെ പേര/പുളി ഒക്കെ മുകളിൽ ഇരുന്നു വിളിക്കും .... ഞാൻ പുറത്ത് ചെന്ന് സംസാരിച്ചു കഴിഞ്ഞാലേ പറന്നു പോകൂ.ഇപ്പോൾ ഇണയും കുഞ്ഞും ഒക്കെ ഉണ്ട്.അവരേം കൊണ്ട് വന്ന് കാണിച്ചു തരാരുണ്ട്
@rekhasunil4751
@rekhasunil4751 3 жыл бұрын
@@pheenixpanjal6825 lucky 🥰🥰🥰
@pheenixpanjal6825
@pheenixpanjal6825 3 жыл бұрын
@@rekhasunil4751 really am think so.... Enayeyum kunjineyum ok kittiyal sadharana eduthu valarthiyavare marakkendathanu......... But ent manikutteennulla vili kettal avalud Kure varthamanam und nalla rasanu kanan..... Veetil vere aru vilichalum aval mindilla.... Evd vannal enne purath kanunna vare chilachu kondirikkum.
@rekhasunil4751
@rekhasunil4751 3 жыл бұрын
@@pheenixpanjal6825 മനുഷ്യരെക്കാൾ സ്നേഹം മൃഗങ്ങൾക്കാണ്. എനിക്കിഷ്ടം അവയെ ആണ്. കൂട്ടിൽ വളർത്താൻ മക്കൾ സമ്മതിക്കില്ല. പക്ഷെ ഒരുപാട് പക്ഷികൾ ബ്രെഡ് കഴിക്കാൻ വരും. മുക്കാൽ പാക്കറ്റ് ബ്രെഡ് ഒരുദിവസം വേണം. പുലരാൻ തുടങ്ങുമ്പോൾ മുതൽ ബഹളം തുടങ്ങും. ചിലപ്പോൾ അടുക്കളയിൽ കയറി വരും വിശക്കുമ്പോൾ. പിന്നെ കുറെ ചിലപ്പുണ്ട്. ഒരാൾ വരാന്തയിൽ ആണ് താമസം തന്നെ. മോളുപ്പോയി നിന്ന് സംസാരിക്കും. ഒരുപേടിയുമില്ല.
@pheenixpanjal6825
@pheenixpanjal6825 3 жыл бұрын
@@rekhasunil4751 evd oru pasu 3lab oru nadan dog 2love birds 6kozhi kurach guppies & platees ok undtto
@sampath.7773
@sampath.7773 3 жыл бұрын
3,4 varsham munbe attukal area il ninne road sidine thamizhanmare thathaye vilkan vachirunnu . 2 parrot 500rs ne kitti Veetil konde vannapo onnum kazhikunilla Pinne pittenne randineyum thuranne vitti Ippo masathil orike enkilm kure parrots veetinte aduthulla marathil vanirukum Chilapo Anne thuranne vittathum athinte koode kaanum
@hazeena8501
@hazeena8501 3 жыл бұрын
അവനവൻറെ വീട്ടുവളപ്പിൽ രണ്ടോ മൂന്നോ ഫലവൃക്ഷങ്ങൾ വളർത്തിയാൽ മതി പക്ഷികൾ കൂട്ടമായി വന്നു കൊള്ളും കൂട്ടിലിട്ടു വളർത്തുന്നത് നിരുത്സാഹപ്പെടുത്തുക
@vgpal1107
@vgpal1107 3 жыл бұрын
വളരെശരിയാണ് ..👌 👍👍
@aahahaha2774
@aahahaha2774 3 жыл бұрын
വളർത്താൻ പറ്റിയ തത്തയുടെ പേര് പറയുമ്പോൾ അവയുടെ ഫോട്ടോ കൂടി കാണിച്ചിരുന്നെങ്കിൽ വ്യക്തമായേനെ
@rahulnillangal3409
@rahulnillangal3409 3 жыл бұрын
ഈ കാര്യങ്ങൾ ഇത്ര വ്യക്തമായി ആരും പറഞ്ഞു കണ്ടിട്ടില്ല. നല്ലോരു വിഡിയോ❤
@rahulrvazhappally6205
@rahulrvazhappally6205 3 жыл бұрын
ചേട്ടൻ്റെ നല്ല അവതരണം ആണ് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു പക്ഷികളെക്കുറിച്ചും അതിൻ്റെ നിയമങ്ങളെ കുറിച്ചും ഒക്കെ ok all the best
@Js-gd1ll
@Js-gd1ll 3 жыл бұрын
മൃഗ ശാലയിലും വീട്ടിലെ കൂട്ടിൽ ഇട്ടാലും ഒരുപോലെ തന്നെ അല്ലെ
@grajan3844
@grajan3844 3 жыл бұрын
Very important information Akhil brother. Thank you 👌
@joshuaalwinjah315
@joshuaalwinjah315 3 жыл бұрын
If we buy a ringneck for 500 rs ,if police catch us we need to pay rs 20,000 as fine,instead of that it would be worth to buy any exotic parrot under 20;000.
@f-tubear7690
@f-tubear7690 3 жыл бұрын
Uddeeshichad naadan parrot aanno?
@sudheeshkumar.t7318
@sudheeshkumar.t7318 3 жыл бұрын
@@f-tubear7690 🤣🤣🤣🤣
@joshuaalwinjah315
@joshuaalwinjah315 3 жыл бұрын
@@f-tubear7690 yep.....instead of buying nadan parrot.....20k ku exotic birds ale nallath.
@sunithps3820
@sunithps3820 3 жыл бұрын
A good video to caution aspiring bird lovers. The penalty amount of Rs. 20,000 mentioned by you (maybe more) will surely dissuade many people from trying to illegally acquire these protected birds. Superb. 👌🏻👌🏻👌🏻
@vishnupadmanabhan9399
@vishnupadmanabhan9399 3 жыл бұрын
നാടൻതത്തയെ കാണാൻ ഒരു പ്രേത്യേക ഭംഗിയാ ❤️
@razakkarivellur6756
@razakkarivellur6756 3 жыл бұрын
Valuable video... നല്ല അവതരണം.Thank u bro
@tonsiatreesathomas8419
@tonsiatreesathomas8419 3 жыл бұрын
How do we know which syringe size to use in different stages of their feeding phase!
@sooraj-c4581
@sooraj-c4581 3 жыл бұрын
Parrot ne kurichu paranju thanathine oru padu nanni video help ayi
@murshidmumohammedmurshid6351
@murshidmumohammedmurshid6351 3 жыл бұрын
Alexander paroit പോലെ birds not buy Gerry parriot 👍👍. Thanks infirmation
@ancyorchids6486
@ancyorchids6486 3 жыл бұрын
Thanks.very informative video.
@leninlazar5524
@leninlazar5524 3 жыл бұрын
Hello
@fathimaliya2674
@fathimaliya2674 3 жыл бұрын
ഏറ്റവും വിലക്കുറവുള്ള African love bird ഏതാണ് Brooo ലൈവിൽ 8പ്രാവശ്യയം കമൻ്റ് ഇട്ടു bro കണ്ടില്ല Plzzz reply😢😥
@junctionclub
@junctionclub 3 жыл бұрын
Green peach face
@alhan6644
@alhan6644 2 жыл бұрын
@@junctionclub rate ethraya
@rajimanu5280
@rajimanu5280 Күн бұрын
What is the price of an ordinary parrot Can I get one.
@thomasjacob1233
@thomasjacob1233 2 жыл бұрын
Date of airing must be mentioned in each description
@dhyaann21
@dhyaann21 3 жыл бұрын
Njan Innale Oru Parrotine Vangichu Athinu Njan Nutrifeed A19 Kodukkundu Appo Kuzhapam Illalo Ithu Keetapol Valare Vishamam Aayi 😟😞😔😔
@anoopks1126
@anoopks1126 3 жыл бұрын
എനി വീട്ടിൽ കോഴിയെ വളർത്താൻ പറ്റുമോ. എന്താ നിയമം
@__-gy8er
@__-gy8er 3 жыл бұрын
😅
@jishnuaj2326
@jishnuaj2326 3 жыл бұрын
Vamsanasham sambavikkunna jeevikalude kaaryam aann parayunnath
@anoopraj4214
@anoopraj4214 3 жыл бұрын
കോഴിയും ഒരു പക്ഷിയാണല്ലോ ലേ bro 🙂😀
@ashabmubarak.8894
@ashabmubarak.8894 3 жыл бұрын
sheriyan
@DaywithJo
@DaywithJo 3 жыл бұрын
Good information. വീഡിയോയുടെ ആദ്യം കാണിച്ച മുയൽ ഏതിനമാണ്
@junctionclub
@junctionclub 3 жыл бұрын
നാടൻ
@dudearmy983
@dudearmy983 3 жыл бұрын
Cocoa tail's ntta right
@tonsiatreesathomas8419
@tonsiatreesathomas8419 3 жыл бұрын
How do you keep them warm? especially in winter?
@junctionclub
@junctionclub 3 жыл бұрын
U could use brooders or incandescent bulbs
@clickvlogsbyrino8559
@clickvlogsbyrino8559 3 жыл бұрын
Sir African love bird oreannathinnu eathara akum please reply sirr please
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
ജോഡിക്ക് 4000 രൂപ..
@zandra_jon_
@zandra_jon_ Жыл бұрын
Bro , nk oru hill parrot und, kunjile kittiyathanu apol kunji tail undarnu.....pineed ath kozhinj pooi..ipo athinu 1 half years ayi...healthy anu..nalla size akka ulla female parrot anu.nalla food oke anu kodkuna but still ipalum avanu tail illa..wat can be the reason and what else can we do to get long tail
@rdv108
@rdv108 3 жыл бұрын
Informative video sir Niyama vasamgal ariyathvarkku upakarikkum plus mattu birdsne pattiyulla karyamgalum
@wrightbrothers9421
@wrightbrothers9421 3 жыл бұрын
ഇതിന് എതിരെ ഒരു സമര ചെയ്താലോ.. സ്വന്തം നാട്ടിൽ ഉള്ള ഒരു പക്ഷിയെ വളർത്താൻ അനുവാദം ഇല്ല. ഇമ്പോർട്ടഡ് പക്ഷികളെ വളത്താം. Whats the logic 🤔
@junctionclub
@junctionclub 3 жыл бұрын
😊🙂😆
@RockysWorld197
@RockysWorld197 3 жыл бұрын
ആരു ചെയ്യും
@jataayu3357
@jataayu3357 3 жыл бұрын
താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്...?
@jataayu3357
@jataayu3357 3 жыл бұрын
ഇമ്പോർട് ചെയ്തു ഏത് bird നേ ആണ് വളർത്താൻ പറ്റുന്നത് ?
@animaltube3263
@animaltube3263 3 жыл бұрын
@@jataayu3357 african love birds, cockatoo etc
@keralamusic4360
@keralamusic4360 3 жыл бұрын
🥺🥺ivayokke vamshanaasha beeshaniyil aanu,aarum pidikalletto🥺
@abinl59
@abinl59 3 жыл бұрын
Ivarra kanna nall rasam kanna ivaruda pare um poliii thanna anne katto thathayuda karyam detail ayiii parnjathine thanks katto ivara kaniche thanathine ummm thanks
@hibasadhiqe3411
@hibasadhiqe3411 3 жыл бұрын
Veettil.... mullenmeen വളർത്താൻ pattumo
@shakira_shaki1234
@shakira_shaki1234 3 жыл бұрын
🦜🦜 Undo kayil??
@srirams2453
@srirams2453 3 жыл бұрын
Bro alexantrian parrot can never talk like grey parrot . Grey parrot imitative skill is another level . 😊
@muhammadivaan8845
@muhammadivaan8845 3 жыл бұрын
Intro super aanu. Mounglide family👌. Thadavu siksha anubhavikum." Aarum thavuka ennu alla jail siksha anubhavikum🤣".
@chapterstationery3572
@chapterstationery3572 3 жыл бұрын
ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച
@mohanantv1557
@mohanantv1557 3 жыл бұрын
Useful
@anshid2090
@anshid2090 3 жыл бұрын
കൂട്ടില്‍ itaade valarthikude
@harishree9353
@harishree9353 3 жыл бұрын
Thank you
@Ck_Cochin
@Ck_Cochin Жыл бұрын
ആവശ്യമുള്ള എല്ലാ കാര്യങ്ങളും കൃത്യ മായി പറഞ്ഞു 👏
@robiputhusheriparamp602
@robiputhusheriparamp602 3 жыл бұрын
ഒരു തത്ത വേണമായിരുന്നു എന്താ വില എവിടെയാ സ്ഥലം
@gokuldeep7282
@gokuldeep7282 3 жыл бұрын
എന്റെ വീടിന്റെ അടുത്ത തോട്ടിൽ നക്ഷത്ര ആമ ഉണ്ട് daily കാണും ....
@gokulkumar5746
@gokulkumar5746 3 жыл бұрын
Enda ponno
@rknair2222
@rknair2222 3 жыл бұрын
എവിടെ tvm ആണൊ, അതോ സൗദിയിൽ ആണൊ മുത്തേ...😍😂😂🌹🌹🌹🌹🌹😘
@rknair2222
@rknair2222 3 жыл бұрын
ഓർക്കുന്നുണ്ടോ എന്നെ 🤔😘😍
@aneesmuhammed933
@aneesmuhammed933 3 жыл бұрын
Aa place onn parayo setta 😅😜
@kadampuzha3164
@kadampuzha3164 3 жыл бұрын
Evide
@homoworks6823
@homoworks6823 3 жыл бұрын
ഒരു കേട്ടറിവാണ് നാടൻ തത്തക്കൾ ഒരു പ്രാവിശ്യം ഒരു male bird മായി breed ആയാൽ പിന്ന അടുത്ത പ്രാവശ്യം അതുമായി breed ആവില്ല. ഇത് ശെരിയാണോ ചേട്ടാ.. ❤ Thanks for the information🌹
@beautifulvlog6556
@beautifulvlog6556 3 жыл бұрын
Hi Bro God bless you and your family and your friends and your business
@mystic_media
@mystic_media 3 жыл бұрын
പാര വെയ്ക്കാൻ ഒരുപാട് പേര് ondakum. ഒരപല്ലെ
@pravaasifoodchannel5017
@pravaasifoodchannel5017 3 жыл бұрын
നിന്റെ വായി താളം വിട്ടിട്ടു നേരെ കാര്യം പറയെടാ
@geenageorge5811
@geenageorge5811 3 жыл бұрын
ഈ അറിവ് പകർന്നു നൽകിയതിൽ സന്തോഷo
@JustAWatcher73
@JustAWatcher73 3 жыл бұрын
Pakshikal parannu nadakkatte.. Enthina koottiladachu athungalude shaapam medikkunnathu??
@balodayam6293
@balodayam6293 3 жыл бұрын
.ഗുഡ് വീഡിയോ
@rajck3007
@rajck3007 3 жыл бұрын
വളർത്താൻ പറ്റുന്ന തത്തയെ എവിടെ കിട്ടും
@vidhyavidhya6788
@vidhyavidhya6788 3 жыл бұрын
എനിക്കും വേണം
@gafoorpkd6986
@gafoorpkd6986 3 жыл бұрын
എനിക്കും വേണം
@__angeliccutie._
@__angeliccutie._ 4 ай бұрын
Ithevida place enikk oranam venam talk cheyyunnathinee
@shijukurup
@shijukurup 3 жыл бұрын
SIMHAM, KADUVA, PULI, KARADI MUTHALAYAVAYE VEETTIL VALARTHAANULLA NIYAMAM KONDU VARANAM....ENKIL AVAYUDE VAMSHAM NILA NILKKUM
@junctionclub
@junctionclub 3 жыл бұрын
True
@throttle_crafter
@throttle_crafter 3 жыл бұрын
ചേട്ടാ.... സാധാ femail തത്തക് എത്രയാ വില
@jiluskaraviruth8437
@jiluskaraviruth8437 3 жыл бұрын
Hi new subscriber. Super presentation
@manojmangalath6491
@manojmangalath6491 Жыл бұрын
സാർ അങ്ങിനെ തന്നെ വിളിക്കട്ടെ വളരെ വ്യക്തമായി ഇത് അങ്ങ് ഇതു വ്യക്തമാക്കി ത ന്നു വല്ലോ വളരെ വേദനാജനകമായി ഒരു തത്ത കുഞ്ഞിനെ ഒരു സന്ധ്യാ സമയത്ത് എനിയ്ക്കു കിട്ടി വളരെ അവശയായിരുന്നു ഞാൻ അതിനെ പരിപാലിച്ചു അത് പൂർണമായും സൂഖമായിരിക്കുന്നു അതിനു ശേഷം ഞാൻ അതിനെ തുറന്നു വിട്ടു പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വളരെ വിവശയായി അവൾ എന്റെ അടുത്ത് തിരിച്ചെത്തി എന്താണ് ഞാൻ ചെയ്യേണ്ടത് അവളുടെ ചക്കര മുത്തേ എന്ന ഒരു വിളി അതാണ് എന്നെ ഉലയ്ക്കുന്നത് എന്താണ് ഞാൻ ചെയ്യേണ്ടത്
@RahulKumar-ew9vn
@RahulKumar-ew9vn 3 жыл бұрын
Rabbit squad looks 🥰... Thanks 4 the video and making aware of the illegal petting !! . # J C 💌
@charlieg.d8686
@charlieg.d8686 3 жыл бұрын
Bro full video kanuu😃
@neaxalatevijayan9053
@neaxalatevijayan9053 3 жыл бұрын
Vellimoonga samsarikkumo
@harikraj6155
@harikraj6155 3 жыл бұрын
Yes bro very informative vedio ipollum ithine pidichu sale cheyyuna allkaru indu avar ithu kannanagill avark nallathu avvum. Thakzzz broo ......😇😇😇🤗🤗
@akshayamkd3520
@akshayamkd3520 3 жыл бұрын
Thathamaye kodukkan undo
@farhannaseeh4352
@farhannaseeh4352 3 жыл бұрын
എഴുതിയെത് കണ്ട് തത്തനെ വാങ്ങാൻ വന്ന *ലെ ഞാൻ എന്താണ് ബ്രോ
@junctionclub
@junctionclub 3 жыл бұрын
😆
@deepareneeb5589
@deepareneeb5589 3 жыл бұрын
ഞാനും..
@reshmick5024
@reshmick5024 3 жыл бұрын
Njanum😡
@sreekutti9219
@sreekutti9219 3 жыл бұрын
Njanum
@athulgeo4561
@athulgeo4561 3 жыл бұрын
Enikum onu vanem...free kitiyal kolam
@shacreation7694
@shacreation7694 3 жыл бұрын
അനുകരണ ശേഷിയിൽ ഏറ്റവും കൂടുതൽ കഴിവുള്ളത് grey parrot ആണോ? macaw ആണോ? അതോ വേറെ ഏതെങ്കിലും ഉണ്ടോ?
@wintipsvlogs
@wintipsvlogs 6 ай бұрын
Love birds
@vezhambalaviary4534
@vezhambalaviary4534 3 жыл бұрын
Chetta nammude nattilum orupad alukalude kayyil etupolulla tattakal und
@muthustubeteams6389
@muthustubeteams6389 3 жыл бұрын
Bro ninghaalude kayyil undo Kodukkan undo
@doeldouglas3141
@doeldouglas3141 3 жыл бұрын
Details
@fazalj8637
@fazalj8637 3 жыл бұрын
തത്തയ്ക്ക് എത്ര രൂപയാണ്
@juraij9464
@juraij9464 3 жыл бұрын
Nee pota na no
@sajifrancis007
@sajifrancis007 3 жыл бұрын
Yes I also have adout
@soffiyats9353
@soffiyats9353 3 жыл бұрын
തത്തക് എത്ര രൂപയാണ്
@nejianzar5039
@nejianzar5039 3 жыл бұрын
നാടൻ തത്തക്കുഞ്ഞ് ഞാൻ വാങ്ങി..... 1000 രൂപ.....ഹാൻഡ് ഫീഡിങ് ആണ്.......
@fazalj8637
@fazalj8637 3 жыл бұрын
എവിടന്ന്
@GOUTHAMYTPLAYS8967
@GOUTHAMYTPLAYS8967 20 күн бұрын
Bro ring illatta tatte kurichu parayamo
@dinonm549
@dinonm549 3 жыл бұрын
New information's ❤❤❤ Ring neck parrot details Ileagal parrots Hill parrot Ringneck parrot Wild life protection act Hill Minas Vellimunga Talking parrots Leagal parrots Budgies Coktail African love bird mong parakeet Gray parorot... Thank u bro
@umairafarsana9726
@umairafarsana9726 3 жыл бұрын
അപ്പോൾ cagil ഇടാതെ വളർത്താമോ
@junctionclub
@junctionclub 3 жыл бұрын
risk edukkan thayyaranenkil ok
@sabuthomas1052
@sabuthomas1052 3 жыл бұрын
2000/- രൂപയുടെ തത്ത ondo
@prajith34
@prajith34 3 жыл бұрын
Cinnemmen conure 3 month ethra vila undakum
@shajuthaju5019
@shajuthaju5019 Жыл бұрын
ഉള്ള കാര്യം തുറന്നു പറയുന്നില്ലേ അതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്❤❤❤
@brianoconnor4821
@brianoconnor4821 3 жыл бұрын
സിൽവർ owl ..നക്ഷത്രാമ✌️😂 Contact മട്ടാഞ്ചേരി sanno
@rahulgeorge1187
@rahulgeorge1187 3 жыл бұрын
🤣🤣
@pixelworld-LS
@pixelworld-LS 3 жыл бұрын
ബ്രോ...വളർത്താൻ പറ്റുന്ന സംസാരിക്കുന്ന തത്തകൾ...എവിടെ കിട്ടും..
@RockysWorld197
@RockysWorld197 3 жыл бұрын
kzfaq.info/get/bejne/d7abqsKJ1p6Yimw.html
@RockysWorld197
@RockysWorld197 3 жыл бұрын
എന്റെ കയ്യിൽ ഉണ്ട് തത്ത
@aapuarfath705
@aapuarfath705 3 жыл бұрын
@@RockysWorld197 ningal vilkuvano
@pixelworld-LS
@pixelworld-LS 3 жыл бұрын
എനിക്കും...ഒന്നു തന്നുകൂടെ..
@pixelworld-LS
@pixelworld-LS 3 жыл бұрын
തത്ത മുതലാളി...
@ShazinCR7vlog
@ShazinCR7vlog 3 жыл бұрын
Bro, oru KZfaq channelil kanditund conure poricha chicken piece kazhikkunnath, angane birdsnu nonveg kodukkaamo
@jibinchichus1436
@jibinchichus1436 2 жыл бұрын
താൻ വിഷയം പറ
@user-gx5rb1et2c
@user-gx5rb1et2c 3 жыл бұрын
ഹിന്ദുസ്ഥാനി ൽ അല്ലെങ്കിലും വലിഞ്ഞ് കയറി വരുന്നവർക്ക് ആണ് സ്ഥാനവും , നിയമത്തിന്റെ പിൻബലവും ഇവിടെ ജനിച്ചവർക്ക് ഒരു സ്ഥാനവും ഇല്ല അത് പക്ഷി യിനമായാലും മനുഷ്യൻറെ ഇനം ആയാലും 😭😭😭😭😭😭🤮🤮🤮🤮🤮
@Pravasisanchari
@Pravasisanchari 3 жыл бұрын
മുയലിന്റ് കൂട് ഐറ്റം മാർക്കറ്റ് റേറ്റ് പരിപാലനം ഒരു വീഡിയോ ചെയ്യാമോ 😊
@Almiros2023
@Almiros2023 3 жыл бұрын
Chetta iniku oru thathene venam. Kodukunundo nadan thatha baby
@nandhu8832
@nandhu8832 3 жыл бұрын
Thomman samsarikuo
@najithamuneer6672
@najithamuneer6672 3 жыл бұрын
Eniku venm
@jithunjr7438
@jithunjr7438 3 жыл бұрын
Nice ❤
@dr.sangeethspillai77
@dr.sangeethspillai77 3 жыл бұрын
എന്തിനാ ഇത്രേം കഷ്ടപ്പെട്ടു ഇന്ത്യൻ birds ne വളരുതുന്നെ, sun conure, pine apple conure, african grey parrot, macaws, blue cheeked conure etc........ വളർത്തിക്കോ
@junctionclub
@junctionclub 3 жыл бұрын
u r right
@nandanarraj
@nandanarraj 2 жыл бұрын
How many rabbits do you have
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,9 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,2 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,9 МЛН