സംസ്ഥാന ഭാഗ്യക്കുറി, ബോച്ചെ ടീ വില്പന ഇവിടെ ഒന്നിച്ചു വേണ്ട... നിരാശനായി ഏജൻസി ഉടമ

  Рет қаралды 47,520

REPORTER LIVE

REPORTER LIVE

6 күн бұрын

സംസ്ഥാന ഭാഗ്യക്കുറി, ബോച്ചെ ടീ വില്പന ഇവിടെ ഒന്നിച്ചു വേണ്ട... നിരാശനായി ഏജൻസി ഉടമ, ഏജൻസി സസ്പെൻ്റ് ചെയ്ത് ഭാഗ്യക്കുറി വകുപ്പ് | Pathanamthitta
#pathanamthitta #lottery #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 142
@venunair1579
@venunair1579 9 сағат бұрын
കേരള ലോട്ടറി വിൽപ്പനയിലൂടെ സാധാരണക്കാരുടെ പണം സർക്കാർ കൊള്ളയടിക്കുകയാണ്.... LDF അധികാരത്തിൽ വന്ന ശേഷം ലോട്ടറി സമ്മാനങ്ങളുടെ എണ്ണം വളരെ കുറവാണ്... KM മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ 10 ടിക്കറ്റെടുക്കുന്നവർക്ക് 500 രൂപയെങ്കിലും കിട്ടുമായിരുന്നു. അന്ന് ടിക്കറ്റിന് 30 രൂപ മാത്രമേയുണ്ടായിരുന്നുള്ളു....
@Reenareny
@Reenareny 9 сағат бұрын
കേരള ലോട്ടറി മൊത്തം ടിക്കറ്റിന്റെ 3% ടിക്കറ്റിന് ആണ് സമ്മാനം ഉള്ളത്. ബാക്കി 97% ടിക്കറ്റ് വൈകുന്നേരം കീറി കളയാം...
@user-ve7cs1nq9f
@user-ve7cs1nq9f 9 сағат бұрын
40 രൂപ മുടക്കി tea വാങ്ങിയാൽ പ്രൈസ് കിട്ടിയില്ലെങ്കിലും നഷ്ടം ഇല്ല 100 ഗ്രാം tea കിട്ടുമല്ലോ. മറ്റേതു പോയാൽ പോയി
@anoopk1570
@anoopk1570 9 сағат бұрын
കേരള ഭാഗ്യക്കുറി ഇപ്പോൾ ഒരു സംഭാവന കൂപ്പൺ പോലെയാണ് അടിക്കും എന്ന് വിചാരിച്ച് ആരും ടിക്കറ്റ് എടുക്കേണ്ടതില്ല
@seluvm9160
@seluvm9160 7 сағат бұрын
മാർട്ടിന്റെ ലോട്ടറി എടുത്താൽ എന്തെങ്കിലും കിട്ടും കേരള എടുത്താൽ സാധാരണക്കാരന് പത്തുപൈസ കിട്ടില്ല,,,
@tijothomas8777
@tijothomas8777 9 сағат бұрын
ബോച്ചേ ലോട്ടറി അടിച്ചില്ല എങ്കിൽ ചായ കിട്ടും
@sabeersha8824
@sabeersha8824 7 сағат бұрын
സഹോദരാ ചായ പൊടി വിറ്റ് ജീവിക്ക് അതിലാണ് ഐശ്വര്യം❤
@Litilstar768
@Litilstar768 4 сағат бұрын
ഒരു കാര്യം എല്ലാവരും മനസ്സിലാക്കുക 40 രൂപ കൊടുത്ത് ഒരു ബോക്സ് ടി ചായപ്പൊടി മേടിച്ചാൽ പ്രൈസ് അടിച്ചില്ലെങ്കിൽ ഒരു മാസം തേയിലവെള്ളമെങ്കിലും കുടിക്കാം മറ്റ് ലോട്ടറി മേടിച്ചാൽ അടിച്ചില്ലെങ്കിൽ 40 രൂപ പോയി അതാണ് തമ്മിലുള്ള വ്യത്യാസം
@Ambily-il1ek
@Ambily-il1ek 2 сағат бұрын
ആരും കേരള ലോട്ടറി എടുക്കരുത് 🙏🙏🙏🙏🙏
@miniootty
@miniootty 9 сағат бұрын
Kerala lottery വെസ്റ്റ്
@subashk2015
@subashk2015 9 сағат бұрын
ബോച്ചെയാണ് താരം.
@roshanjoseph6556
@roshanjoseph6556 4 сағат бұрын
കേരള ലോട്ടറി വെറും തട്ടിപ്പാണ്. സിക്കിം ഭൂട്ടാൻ, ലോട്ടറികൾ ഉണ്ടായിരുന്നപ്പോൾ
@Fahad-Tk
@Fahad-Tk 7 сағат бұрын
കേരള ലോട്ടറി എടുത്തിട്ട് ഒരു കാര്യവുമില്ല ബോച്ചേ ടിക്കറ്റ് എടുത്താൽ ചായപ്പൊടി എങ്കിലും കിട്ടും 🙏
@lalichan2375
@lalichan2375 9 сағат бұрын
കേരള സർക്കാർ ലോട്ടറി ഒരു മോണോ പോളി ബിസിനസ് ആണ് വേറെ സ്റ്റേറ്റ് ലോട്ടറി ഒന്നും ഇവിടെ വിൽക്കാൻ അനുവദിക്കാത്തത് സർക്കാരിൻറെ ഒരു കുത്തകയാണ് ലോട്ടറിയും മധ്യ വിൽപ്പനയും വഴി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്
@narayanankanathayar7281
@narayanankanathayar7281 9 сағат бұрын
കേരള ഭാഗ്യക്കുറി മര്യാദക്കു നടത്തിയാൽ ആളുകൾ ഇതിനൊന്നും പിറകെ പോകില്ല ചില ദിവസങ്ങളിലെ നറുക്കെടുപ്പ് നോക്കിയാൽ അറിയാം നറുക്കെടുപ്പിലെ സുതാര്യത
@3nchi
@3nchi 7 сағат бұрын
😂😂നാട്ടിൽ ഒരു ചെറ്റ മതി എന്ന് sarkar
@zayyuvlogs1274
@zayyuvlogs1274 4 сағат бұрын
ലോട്ടറി തകരട്ടെ ബോച്ചോ വളരട്ടെ 🙏🙏
@Vineeshkvijayan
@Vineeshkvijayan 9 сағат бұрын
Boche tea 13704 ആളുകൾക്ക് കൊടുക്കുന്ന സമ്മാനം 10 ലക്ഷത്തിന് പുറമെ 100 ൽ കൂടുതൽ ഒന്നും കൊടുക്കുന്നില്ല( ഞങൾ 250 ൽ കൂടുതൽ ചായ വാങ്ങി 100 അല്ലാതെ ഒന്നുമില്ല)
@thomasaniyankunju9509
@thomasaniyankunju9509 9 сағат бұрын
സർക്കാർ കടക്കാരൻ്റെ തോളിൽ കയറിക്കോ. ബോബി മുതലാളിയുടെ താങ്ങി കൊടുക്കുകയും ചെയ്യ് ബോച്ചെയുടെ നറുക്കെടുപ്പിനു സർക്കാർ മേൽനോട്ടം ഉണ്ടോ ഇത് സുതാര്യമായി നടക്കുന്നോ എന്ന് ആരെങ്കിലും പരിശോധിക്കുന്നുണ്ടോ? 10 ലക്ഷം ബംബർ ആർക്കെങ്കിലും അടിച്ചോ
@subairnellikkaparambil3940
@subairnellikkaparambil3940 9 сағат бұрын
Super
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 8 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 31 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 95 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 8 МЛН