Santhosh George Kulangara House | Safari tv office | labour india | Sancharam

  Рет қаралды 151,335

BIBIN VENNUR

BIBIN VENNUR

2 жыл бұрын

#santhoshgeorgekulangara
#sancharam
#santhoshgeorgekulangaraHouse
Download shotcut app video editer Link = play.google.co...
ShotCut is a video editor app on Android. It is free to use, with many cool editing features and trendy effects to choose from - glitch, VHS, retro and more. Add transitions, effects and access all editing tools on ShotCut app....
Santhosh George Kulangara (born 25 December 1971) is an Indian publisher, entrepreneur and media person. He is the founder and managing director of Safari TV, a channel dedicated to travel and history-based programmes. Kulangara also serves as the head of Labour India Publications, an educational publisher based in Marangattupilly in Kottayam district. As of 2021, Kulangara had travelled to more than 130 countries and his experiences and sights of journeys are telecasted through Sancharam, the first visual travelogue in Malayalam...

Пікірлер: 304
@clintjohn1599
@clintjohn1599 2 жыл бұрын
പുള്ളി ഇത്രേം വലിയ സംഭവമാണെന്ന് ഈ വീഡിയോ കണ്ടപ്പഴാ അറിഞ്ഞത് ❤️❤️❤️❤️❤️❤️❤️താങ്ക്സ് bro
@bibinvennur
@bibinvennur 2 жыл бұрын
❤താങ്ക്സ് ബ്രോ ❤
@humanbeing8810
@humanbeing8810 Жыл бұрын
പുള്ളി കിടു അല്ലെ? ജാതി മതത്തിനു മേലെ ചിന്തിക്കുന്നു എന്നുള്ളത് തന്നെ പുള്ളിയുടെ ഏറ്റവും വലിയ ക്വാളിറ്റി അല്ലെ?
@royyohannan51
@royyohannan51 2 жыл бұрын
ലോകം ഓരോരുത്തരുടെയും കണ്മുൻപിൽ എത്തിച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വം, ഓരോ കേരളീയന്റയും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് dear SGK 💐
@bibinvennur
@bibinvennur 2 жыл бұрын
👍❤
@sajimolmathew9374
@sajimolmathew9374 2 жыл бұрын
Thank you
@jayamidhila1481
@jayamidhila1481 2 жыл бұрын
സന്തോഷ് സാറിന്റെ സഞ്ചാരത്തിന്റെ സ്ഥിരം പ്രേക്ഷക യാണ് ഞാൻ 😍 സാറിന്റെ സ്ഥലവുംവീടും സ്ഥാപനങ്ങളും കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം.... 👍👍👍😍😍
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ❤ബ്രോ
@bishowsebastian8673
@bishowsebastian8673 2 жыл бұрын
ഇദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രി ആക്കണം എന്നാലേ പുതിയ തലമുറക്ക് നല്ല വിദ്യാഭ്യാസം കിട്ടുകയുള്ളു sgk is great ❤️❤️
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 2 жыл бұрын
ആക്കും!
@rathymanoj9962
@rathymanoj9962 2 жыл бұрын
Yes
@dhanyackdhanyavipin4676
@dhanyackdhanyavipin4676 2 жыл бұрын
Ys
@arunlalkm8613
@arunlalkm8613 Жыл бұрын
With tourism kodukkanam
@thespiderbro5154
@thespiderbro5154 Жыл бұрын
for what should give useless minister job to great Santosh gorge sir. he don't need that shitty political parties favor . he already engraved his name in this world by his talent and hard work..we only want that from our santhosh George sir ever
@Alameenkallara
@Alameenkallara 2 жыл бұрын
ജീവിതത്തിൽ ആദ്യമായാണ് 😍🙂കോട്ടയത്ത് പോയത് വളരെയധികം രസകരമായ യാത്രയായിരുന്നു മച്ചാൻ്റെ കൂടെ
@Saji325-12
@Saji325-12 2 жыл бұрын
ഞാൻ എല്ലാ ദിവസവും മണിക്കൂ റുകൾ സ്ഥാരി T V കാണാറുണ്ട്. അഭിനന്ദനങ്ങൾ സാരം തുടരട്ടെ👍👍👍👍👍👍👍👍👍👍👍👍👍👍
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് 👍❤
@sebilthurakkal6531
@sebilthurakkal6531 2 жыл бұрын
ഏഷ്യാനെറ്റിൽ telecast ചെയ്യുന്ന സമയം തൊട്ട് തുടങ്ങിയതാ ഇങ്ങേരോടുള്ള ആരാധന അതിൽ നിന്നും കൂടിയിട്ടല്ലാതെ ഒരിത്തിരി പോലും കുറഞ്ഞിട്ടില്ല ലോകത്ത് ഇങ്ങെനൊരു മനുഷ്യൻ വേറെയുണ്ടാവില്ല എന്നും ഇഷ്ടം മാത്രം ❤❤❤❤
@bibinvennur
@bibinvennur 2 жыл бұрын
Yes 🙏😂
@user-ky8qp1vv2m
@user-ky8qp1vv2m 2 жыл бұрын
നിങ്ങളെ പോലെ ചെറിയ youtubers നെ ഞാൻ എപ്പോഴും സപ്പോർട്ട് ചെയ്യും, 💪💪💪💪
@bibinvennur
@bibinvennur 2 жыл бұрын
😍👍
@kishorkumar-hx9hi
@kishorkumar-hx9hi 2 жыл бұрын
ഞാൻ ഒരുപാട് റെസ്പെക്ട് ചെയ്യുന്ന ഒരു വ്യക്തിയാണ് സന്തോഷ് സാർ.. .. നമ്മുടെ കേരളത്തിൽ ഒരുപാട് യൂട്യൂബ്. ചെയ്യുന്ന ആളുകൾ ഉണ്ട്... പക്ഷേ ഇങ്ങനെയൊരു കാര്യം നിങ്ങൾക്ക് തോന്നിയതിൽ ഒരുപാട് സന്തോഷം... ഗ്രേറ്റ് വീഡിയോ ബ്രോ..🤝🤝
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ❤ബ്രോ
@kunjukunjoos4326
@kunjukunjoos4326 2 жыл бұрын
ബ്രോ താങ്കളുടെ ഈ ചാനൽ ഞാൻ ആദ്യമായിട്ട് കാണുകയാണ് അതിനു കാരണം സന്തോഷ് സാറിൻറെ പേര് കേട്ടപ്പോൾ മാത്രമാണ് ഈ വീഡിയോ കാണാൻ ഉണ്ടായ കാരണം സന്തോഷ് സാറും സഫാരി ചാനലും അത് വേറെ ലെവൽ തന്നെയാണ്
@bibinvennur
@bibinvennur 2 жыл бұрын
🙏❤
@timeok62
@timeok62 2 жыл бұрын
നിങ്ങളൊരു പാവം ആണുട്ട നിങ്ങളുടെ സംസാരത്തിൽ അറിയുന്നുണ്ട് 👌👌വീഡിയോ പൊളിയാണ്
@dhilaramohasin2894
@dhilaramohasin2894 2 жыл бұрын
True
@prasennapeethambaran7015
@prasennapeethambaran7015 2 жыл бұрын
സന്തോഷ്‌ സർ കേരളത്തിന്റെ അഭിമാനം 👍👍
@kumkum4527
@kumkum4527 2 жыл бұрын
U R right... അയാൾ ഒരു വികാരമാണ്.... ആശയങ്ങൾ പറയുക മാത്രമല്ല എക്സിക്യൂട്ട് ചെയ്യാനും തയ്യാറുള്ള മനുഷ്യൻ..congrats 👌👌👌
@bibinvennur
@bibinvennur 2 жыл бұрын
❤🙏
@prakasantrikkulam206
@prakasantrikkulam206 2 жыл бұрын
പരിശ്രമത്തെ അംഗീകരിക്കുന്നു. ആശംസകൾ. പക്ഷേ നേരത്തെ appointment എടുത്ത് പരമാവധി വിവരങ്ങളും കാഴ്ചകളും കൊടുക്കാൻ കഴിയണം. ഇതിപ്പോ നിങ്ങൾ എല്ലാത്തിന്റെയും ഗേറ്റിന് മുന്നിൽ പോയി തിരിച്ചു പോന്നു.ഏതായാലും സ്വന്തം വീട്ടിൽ ചോറ് വച്ചതും അമ്മായി വിരുന്നു വന്നതും നാട്ടുകാരെ കാണിക്കുന്ന കോമാളികളെക്കാൾ എത്രയോ നല്ല പ്രയത്നമാണ് നിങ്ങളുടേത്. പരിശ്രമം തുടരൂ. അഭിനന്ദനങ്ങൾ.
@bibinvennur
@bibinvennur 2 жыл бұрын
😂😂👍
@manuthevarkattil1160
@manuthevarkattil1160 2 жыл бұрын
മരങ്ങാട്ടുപള്ളിക്കു ബസ്സ് ഇല്ലെന്നോ, പാലായിൽ ചെന്നാൽ, വൈക്കം ബസ്സ് മുഴുവൻ പോകുന്നത് ഉഴവൂർ ബസ്സ് കുറവിലങ്ങാട്, കൂടി എറണാകുളം ബസ്സ് ഒക്കെ പോകുന്നത് ഈ മരങ്ങാട്ടുപള്ളി കൂടിയാണ്, ആദ്യമായിട്ട് പോകുന്നത് കൊണ്ടു തോന്നിയതാ
@kishorjoy5005
@kishorjoy5005 2 жыл бұрын
അത് ശെരിയാ
@nandusnath7730
@nandusnath7730 2 жыл бұрын
athe pullik ariyanjitta
@praveenjob8037
@praveenjob8037 2 жыл бұрын
പുള്ളി പറഞ്ഞത് കോട്ടയത്ത്‌ നിന്നും ബസ് ഇല്ല എന്നാണ്. അല്ലാതെ പാലായിൽ നിന്നല്ല.
@nandusnath7730
@nandusnath7730 2 жыл бұрын
@@praveenjob8037 കോട്ടയത്ത് നിന്ന് ഇല്ല
@syamam4368
@syamam4368 2 жыл бұрын
ഞാനും ഓർത്തു ഇതെന്താ ഈ പറയുന്നേന്ന്. മരങ്ങാട്ടുപിള്ളി അത്ര ചെറിയ ഗ്രാമം ഒന്നുമല്ലല്ലോ. നല്ല യാത്രാ സൗകര്യവും , വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രിയും, പള്ളികളും അമ്പലങ്ങളും ഒക്കെ ഉള്ള സ്ഥലമാണ്. അടുത്ത് തന്നെ പാലാ നഗരവും ഉണ്ട്.
@Abhiii_Nair
@Abhiii_Nair 2 жыл бұрын
Labour india Medikan കൊതിച്ചവർ ഉണ്ടോ? അന്ന് ഒക്കെ അത് ഉണ്ടേൽ എന്തോ ഒരു ഗമയാണ് 😍..... 💜______💜______💜_______💜___🍀
@bibinvennur
@bibinvennur 2 жыл бұрын
👍❤😂😂
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
Thank you bro, വേറെ ആരും സന്തോഷ് സാറുടെ വീട് സ്കൂളുകളും കാണിച്ചത് കണ്ടിട്ടില്ല. സന്തോഷ് sir 👍
@bibinvennur
@bibinvennur 2 жыл бұрын
@prassanavijayan9911
@prassanavijayan9911 2 жыл бұрын
ഞങ്ങൾ കോട്ടയം കാർ മാസ്സാണ് മോനെ പിന്നെ സാറിന്റെ വൈഫ്ഹൗസ് എന്റെ വീടിന്റെ അടുത്താണ് ഞങ്ങൾ ഒന്നിച്ചു ഒരു സ്കൂളിൽ ആണ് പഠിച്ചത് S. H. G. H. S ഭരണങ്ങാനം വൈഫ് ബി ഡിവിഷൻ ആരുന്നു ഞാൻ A ഡിവിഷൻ ഗോഡ് ബ്ലെസ്സ് യൂ
@bibinvennur
@bibinvennur 2 жыл бұрын
❤🙏
@shabeebmohammed9082
@shabeebmohammed9082 2 жыл бұрын
Ayn
@shifasreejith1428
@shifasreejith1428 2 жыл бұрын
chettan poliyanutto vynthalayil varumpol njan chettane kanan varum
@soulgaming6190
@soulgaming6190 2 жыл бұрын
@@shabeebmohammed9082 unda
@shanavasthalasserry3268
@shanavasthalasserry3268 2 жыл бұрын
Kottayam ..athigam thallathe.....
@tijinmanuel1335
@tijinmanuel1335 2 жыл бұрын
പാലായ്ക്കുവാ... മിയ ജോർജ്, റിമി ടോമി, അശ്വതി, ആനി, കെഎം മാണി, ചാലി പാലാ, പാലാ സജി, ബേബി മീനാക്ഷി ഇവരുടെ വീടൊക്കെ ഒണ്ട്.. മരങ്ങാട്ടുപിള്ളി വരെ എന്തായാലും വന്നതല്ലേ 😊
@bibinvennur
@bibinvennur 2 жыл бұрын
അതെയോ 🙏പോകാം ❤
@zentravelerbyanzar
@zentravelerbyanzar 2 жыл бұрын
ട്രാവൽ ചെയ്യുന്നവരുടെ ഇഷ്ട്ടപെടുന്നവരുടെ ലോകം കാണാൻ ആഗ്രഹിക്കുന്നവരുടെ ട്രാവൽ യൂടൂബർ മാരുടെ CEO MR: സന്തോഷ് ജോർജ് കുളങ്ങര ✌️
@bibinvennur
@bibinvennur 2 жыл бұрын
@jijojoseph4074
@jijojoseph4074 2 жыл бұрын
ഹായ് ബ്രോ നല്ല അവതരണം കെട്ടോ ഒട്ടും ഡ്രമാറ്റിക്‌ അല്ലാതെ ഓവർ ആക്ടിങ് ഇല്ലാതെ ലളിതമായ അവതരണം......🥰🥰 പിന്നെ ഒരു കോട്ടയംകാരൻ എന്നാ നിലയിൽ ഞങ്ങൾക് വളരെ അഭിമാനം ആണ് സന്തോഷ്‌ സർ 🥰🥰
@bibinvennur
@bibinvennur 2 жыл бұрын
🌹❤🙏താങ്ക്സ് ബ്രോ ❤🙏
@presadm8311
@presadm8311 2 жыл бұрын
കോടി മനുഷ്യരിൽ ഒരാൾ. അപൂർവ ജന്മം. മലയാളിയുടെ സ്വകാര്യ അഹംകാരം. ഇദ്ദേഹം ആരാണ് നമുക്ക്?
@bibinvennur
@bibinvennur 2 жыл бұрын
@udayakumaruday1884
@udayakumaruday1884 2 жыл бұрын
ഇദ്ദേഹം നമുക്കു ഒരു ദീർഘ വീക്ഷണം ഉള്ള മാർഗ്ഗ ദർശി ആണ്..
@sarithamanesh1265
@sarithamanesh1265 2 жыл бұрын
എനിക്ക് ഏറ്റവും ബഹുമാനവും ഇഷ്ടവും ഉള്ള ഒരു പച്ചയായ മനുഷ്യൻ പുസ്ത താളിലൂടെയല്ല അദേഹം മനുഷ്യനെ അറിഞ്ഞത് മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാണ്
@bibinvennur
@bibinvennur 2 жыл бұрын
Yes ❤
@izamedia.8575
@izamedia.8575 2 жыл бұрын
എന്റെ നാടും ഞാൻ പഠിച്ച കോളേജും 🥰
@bibinvennur
@bibinvennur 2 жыл бұрын
❤😍🙏
@filmfeelmalayalam9937
@filmfeelmalayalam9937 2 жыл бұрын
എത്ര നാച്ചുറൽ ആണ് ബിബിന്റെ ഓരോ വിഡിയോയും ❤❤
@bibinvennur
@bibinvennur 2 жыл бұрын
❤താങ്ക്സ് ❤
@nandhunakulan8418
@nandhunakulan8418 2 жыл бұрын
SGK ഒരു മഹാ സംഭവം തന്നെ 👏
@Divne921
@Divne921 8 ай бұрын
Thanks bro ithonnum aarum kanikkathatha njan video kandappolanu kandathu
@GOOSTEEV
@GOOSTEEV 2 жыл бұрын
സന്തോഷേട്ടൻ നമ്മുടെ മുത്താണ് മുത്ത്
@bibinvennur
@bibinvennur 2 жыл бұрын
പിന്നല്ലാതെ ❤
@ashrafmv3762
@ashrafmv3762 2 жыл бұрын
ഞാനും കാണാൻ ആഗ്രഹിച്ച place ആണ് നിങ്ങൾ കാണിച്ചത് Good Thanks ഒരിക്കൽ എന്റെ ഒരു സുഹൃത്തു എന്നോട് ചോദിച്ചു നിങ്ങൾക്കു മോഹൻലാലിനെ യാണോ മമ്മുട്ടിയെ ആണോ ഇഷ്ടം My answer SGK ❤ എന്നായിരുന്നു Ashraf കല്ലായി ( ഒരു KSA പ്രവാസി )
@georgejoy4624
@georgejoy4624 11 ай бұрын
നല്ല വിവരണം,, അഭിനന്ദനങ്ങൾ 🙏 ഞാൻ safari ചാനലിന്റെ സ്ഥിരം പ്രേഷകൻ ആണ്‌. സഞ്ചാരം ഏഷ്യാനെറ്റ്‌ ൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയതുമുതൽ ആ പ്രോഗ്രാമിന്റെ ഒരു ആരാധകൻ ആണ്‌. ഞാൻ കാണാനും അറിയാനും ഇഷ്ടപ്പെട്ട കുറെ കാര്യങ്ങൾ തന്നതിന് നന്ദി. ലേബർ ഇന്ത്യ, സഫാരി, സന്തോഷ്‌ ജോർജ് കുളങ്ങര ഇവ മൂന്നും ചരിത്ര അന്വഷകരുയുടെ ഓർമ്മയിൽ എന്നും ഉണ്ട്. 🙏🙏
@littleflower4472
@littleflower4472 2 жыл бұрын
I'm always seeing 🎅 Santhosh Sir's safari channel and his humble life, 😍😍😍😇😇😇
@bibinvennur
@bibinvennur 2 жыл бұрын
❤🙏🙏
@cijoykandanad
@cijoykandanad 2 жыл бұрын
ഇങ്ങനെ ഒരു ആശ്രമം ഉള്ള ത് അറിഞ്ഞ ത്തിൽ സന്തോഷം
@bibinvennur
@bibinvennur 2 жыл бұрын
❤🙏
@joseban8272
@joseban8272 2 жыл бұрын
SGK is a legendary personality Good video 👍👍
@bibinvennur
@bibinvennur 2 жыл бұрын
@kradhakrishnanips3712
@kradhakrishnanips3712 2 жыл бұрын
എടാ മക്കളെ, മരങ്ങാട്ടുപിള്ളിക്ക് പോകാൻ ബസ് ഇല്ല എന്ന് പറഞ്ഞത് ശുദ്ധ മണ്ടത്തരമാണ്. ഞാൻ 46 വർഷം മുമ്പ് പാല കോളജിൽ പഠിക്കുന്ന കാലത്ത് മരങ്ങാട്ടുപിള്ളി വഴിയാണ് പോയിരുന്നത്. അന്ന് 10 മിനിറ്റ് ഇടവിട്ട് വൈക്കം-പാലാ ബസ് ഉണ്ടായിരുന്നു. ഇപ്പോൾ അതിലും കുറയാൻ സാധ്യതയില്ല. ശ്രീ കെ എം മാണി, തര്യൻ സാർ ഒക്കെ ജനിച്ച നാടാണ്. 60 വർഷം മുമ്പേ യാത്രാസൗകര്രമുള്ള നാടാണ്.
@bibinvennur
@bibinvennur 2 жыл бұрын
ബസ് സൗകര്യം കുറവാണ് എന്നാണ് പറഞ്ഞത്
@jibish7999
@jibish7999 2 жыл бұрын
ചെറിയ ഗ്രാമവും ആളുകളും തമ്മിൽ ഒരു ബന്ധവും ഇല്ല.. കുറച്ചു കൂടെ മാറിയാൽ മുൻ രാഷ്ട്രപതിയുടെ ജന്മനാട് കാണാം 😎
@nandusnath7730
@nandusnath7730 2 жыл бұрын
Uzavoor
@SheelaTitus
@SheelaTitus Жыл бұрын
Sir ennum sandhoshavan ayirikkatte ennu prarthikkunnu mattonnum parayan illa thankyou sir dhaiva ennum sirnodu chernnu nadakkatte
@sabus8172
@sabus8172 2 жыл бұрын
Very good makkale
@afsalalthaf6385
@afsalalthaf6385 2 жыл бұрын
E video adipoliyaann bro pwr🔥🔥🔥🔥
@bibinvennur
@bibinvennur 2 жыл бұрын
ബ്രോ നിങ്ങളുടെ സപ്പോർട്ട് ❤❤❤🌹
@user-po7cf7xe6c
@user-po7cf7xe6c 2 жыл бұрын
ലോകത്തിന്റെ അഭിമാനമാണ് SGK
@bibinvennur
@bibinvennur 2 жыл бұрын
പിന്നെല്ലാതെ ❤
@wpcclimbing2681
@wpcclimbing2681 2 жыл бұрын
എനിക്ക് ആരാധന തോന്നിയ ഒരു വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര . സിനിമാ നടൻ മരോട് തോന്നിയിട്ടില്ല.
@bibinvennur
@bibinvennur 2 жыл бұрын
❤🙏
@joythomas5706
@joythomas5706 2 жыл бұрын
Bibin You are down to earth person always, May God Bless you
@bibinvennur
@bibinvennur 2 жыл бұрын
@abrahamgeorge3415
@abrahamgeorge3415 2 жыл бұрын
The way u express the information is attractive. Keep up the simple & innecent way
@bibinvennur
@bibinvennur 2 жыл бұрын
❤താങ്ക്സ്
@jayachandran.a
@jayachandran.a 2 жыл бұрын
*innocent
@rajimolkr4985
@rajimolkr4985 4 ай бұрын
എന്റെ നാട്, മലയാളിയെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച വ്യക്തി. പാലാ vaikkom ഒരുപാട് bus ഉണ്ട്
@slharafudheenf8001
@slharafudheenf8001 2 жыл бұрын
Adipoli bro
@baiz5409
@baiz5409 2 жыл бұрын
പൊളിച്ചു 👍👍❤❤👍
@janardhananv6678
@janardhananv6678 2 жыл бұрын
Santhosh kulangara ente favorite adhehathe neril kandittillenkilum njan adhehathinte fan ente snehaneshanam adhehathinu adehathe god bless cheyyatte
@GiteshMadhavan
@GiteshMadhavan Жыл бұрын
SGK is a Great Man 🥰🥰🥰
@user-pv5ig6le5b
@user-pv5ig6le5b 2 жыл бұрын
Kidu🔥
@vipinns6273
@vipinns6273 2 жыл бұрын
സന്തോഷേട്ടൻ ♥️♥️
@ushakumari1143
@ushakumari1143 2 жыл бұрын
A. Nice. Simple. Cute. And. Humple. Man. Loke. So. Much. 🙏🙏🙏👍👍
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ❤
@littleflower4472
@littleflower4472 2 жыл бұрын
God bless U always with Ur valuable videos, 😍😍😍
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് 👍
@stmaryslaboratory4400
@stmaryslaboratory4400 2 жыл бұрын
Ente makkal padikkunna school..... Labour India public school🥰🥰
@bibinvennur
@bibinvennur 2 жыл бұрын
പൊളി ❤
@vipeeshvipeesh8771
@vipeeshvipeesh8771 2 жыл бұрын
Thaks bro good bless you.., great job.. Congratuletion.. ❤❤❤❤
@prasanthkumar3380
@prasanthkumar3380 2 жыл бұрын
വളരെ സന്തോഷം 💞
@bibinvennur
@bibinvennur 2 жыл бұрын
@ishaqali5137
@ishaqali5137 2 жыл бұрын
SGK ❤️❤️❤️
@dhilaramohasin2894
@dhilaramohasin2894 2 жыл бұрын
Nice.....n simple
@MrShayilkumar
@MrShayilkumar 2 жыл бұрын
Dear bro Very good vedio thankyou santhosh sir the great
@bibinvennur
@bibinvennur 2 жыл бұрын
👍❤🙏
@josecv7403
@josecv7403 2 жыл бұрын
നല്ല വീഡിയോ. കാര്യങ്ങൾ കൂടുതൽ അറിയാൻ പറ്റി. ഒട്ടേറെ കഴിവുകൾ ഉള്ള അദ്ദേഹത്തെ ആരാണ് ഇഷ്ടപ്പെടാത്തത്! നാട്ടിലെ രാഷ്ട്രീയ ക്കാരെ തോട്ടിലെറിയാൻ ആഗ്രഹിച്ചു പോകും -ഏതൊരാളും!
@bibinvennur
@bibinvennur 2 жыл бұрын
😂🙏
@joicythomas3619
@joicythomas3619 2 жыл бұрын
Wo. Super ❤️
@suneerkareem5295
@suneerkareem5295 Жыл бұрын
Tanxxx
@bibinvennur
@bibinvennur Жыл бұрын
👍❤
@proudbharatheeyan23
@proudbharatheeyan23 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ് അദ്ദേഹം.
@bibinvennur
@bibinvennur 2 жыл бұрын
❤🙏കാണാൻ പറ്റട്ടെ ❤
@slharafudheenf8001
@slharafudheenf8001 2 жыл бұрын
Sattosakulagara Aa Nalla manusina Nanni
@navaneethnavanava2365
@navaneethnavanava2365 2 жыл бұрын
സന്തോഷ്‌ ജോർജ് ഇഷ്ടം 💞💞💞💞💞💞💞💞💞♥️♥️♥️♥️♥️♥️♥️💯💯💯💯💖💖💖💖💖
@bibinvennur
@bibinvennur 2 жыл бұрын
❤🙏
@manumuhamma6202
@manumuhamma6202 2 жыл бұрын
Great video
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ബ്രോ ❤
@diljithritz9
@diljithritz9 2 жыл бұрын
Poli machane❤️❤️❤️💞💞💞💞
@bibinvennur
@bibinvennur 2 жыл бұрын
❤🙏
@brnairbrnair8075
@brnairbrnair8075 2 жыл бұрын
S G K SIR, GREAT.
@2030_Generation
@2030_Generation 2 жыл бұрын
സഞ്ചാരം... ❤ സഞ്ചാരി... ❤ സന്തോഷ്‌.... ❤
@terrancemathew1113
@terrancemathew1113 2 жыл бұрын
Super ❤️
@alexandervd8739
@alexandervd8739 10 ай бұрын
Good work🎉
@shidusworld1622
@shidusworld1622 2 жыл бұрын
SGK ♥️💐♥️
@diluttan007
@diluttan007 2 жыл бұрын
Nice bro kanan agrahicha ellam kanichathinu thanks
@bibinvennur
@bibinvennur 2 жыл бұрын
😍❤
@Kureshiebrahamlucifer
@Kureshiebrahamlucifer 4 ай бұрын
4 ture poyappo maala vlikkendi vannu pulli oru samrajyam thanne undakki
@linjumoljoseph7322
@linjumoljoseph7322 4 ай бұрын
👍👍👍👍👍👍🌹🌹🌹
@abhilasha5424
@abhilasha5424 2 жыл бұрын
അടുത്തു നിൽക്കുന്ന തൊപ്പി അണ്ണൻ സൂപ്പർ
@DeccanPlateau
@DeccanPlateau 2 жыл бұрын
GOOD VLOG BRO..❤️✌🏽 Selfie Video can be flipped or mirrored while editing or can be shot without mirror effect. HOPE YOU GOT IT.
@bibinvennur
@bibinvennur 2 жыл бұрын
❤🙏
@Bharatheeyan88
@Bharatheeyan88 2 жыл бұрын
SGK.... Good video bro
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ❤
@gracythampi7662
@gracythampi7662 2 жыл бұрын
എന്റെ മകൻ med പഠിച്ചത് ലേബർ ഇന്ത്യയിലാണ് 3 മാസം ഗുരുകുലത്തിൽ ജോലി നോക്കി താങ്ക്സ് ലേബർ ഇന്ത്യ
@bibinvennur
@bibinvennur 2 жыл бұрын
😂👍👍❤
@francisjermias1867
@francisjermias1867 2 жыл бұрын
A legend
@bibinvennur
@bibinvennur 2 жыл бұрын
@renirajesh2323
@renirajesh2323 2 жыл бұрын
Vedio kandu.santhosham
@glow_worm8903
@glow_worm8903 2 жыл бұрын
SGK ♥️
@user-vp5ph6tz6w
@user-vp5ph6tz6w 2 жыл бұрын
SGK fan കാത്തിരുന്ന വീഡിയോ
@bibinvennur
@bibinvennur 2 жыл бұрын
❤താങ്ക്സ് ❤
@babupa7633
@babupa7633 10 ай бұрын
പാലായിൽ നിന്ന് മരങ്ങാട്ടുപ്പിള്ളി വഴി ഒത്തിരി bus ഉണ്ടല്ലോ. ഇപ്പൊ അത്രയ്ക്കു ചെറിയ ഗ്രാമം ഒന്നുമല്ല.
@Orangemedia..original
@Orangemedia..original 10 ай бұрын
😢അവിടുന്ന് കുറച്ചു താഴെ ഹോസ്റ്റൽ ഉണ്ട് ഞാൻ പഠിച്ചു 😢😢😢😢
@samcm4774
@samcm4774 2 жыл бұрын
Santhosh George kulangara sir ന്റെ Fan ആണ് ഞാനും 😍
@bibinvennur
@bibinvennur 2 жыл бұрын
🙏❤❤
@abdullaabdu7768
@abdullaabdu7768 2 жыл бұрын
Santhosh George kulangara sir ന്റെ FAN ANO? BAYANGARAM THANNE
@sundaresankottapurath5826
@sundaresankottapurath5826 2 жыл бұрын
Avide evideya anu bro Kottayam vijayarAgavandeveedu please
@sreesree6395
@sreesree6395 2 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു..
@bibinvennur
@bibinvennur 2 жыл бұрын
@sharonphilip9311
@sharonphilip9311 2 жыл бұрын
First oru mistake undu bro.. Angott pokan athra paadu illa kottayam ane pala bus keruka. Pala ninnum eppozum vaikom and ernakulam bus undu. Just 10 km from pala allelvaikom or ernakulam bus Keri kuruppanthara irangua. Avide ninnum eppozum pala bus undu maximum 20 mins edukku. So video idumbol ellam clear akkuka
@bibinvennur
@bibinvennur 2 жыл бұрын
🙏🙏⭐️
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി 👍👌🌹❤️ അടൂർഭാസി വീട് കാണിക്കുമോ
@bibinvennur
@bibinvennur 2 жыл бұрын
Yes ❤❤ അറിയാമോ?
@SMTT2023
@SMTT2023 2 жыл бұрын
@@bibinvennur അറിയില്ല അടൂർ തന്നെ ആണ്
@smithzexpedition3665
@smithzexpedition3665 2 жыл бұрын
Hi bro .. very nice program
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ❤
@amalapowercenter3484
@amalapowercenter3484 2 жыл бұрын
❤️❤️❤️👌👌👌👌
@nandusnath7730
@nandusnath7730 2 жыл бұрын
njangalude nattilekk swagatham , marangattupallikk bus illa ennu matram parayaruth Vaikam pala route il pokunna ksrtc bus istam pole ond , oru ara manikkoor idavitt porathe privet bus um
@bibinvennur
@bibinvennur 2 жыл бұрын
❤🙏
@dulsy9816
@dulsy9816 10 ай бұрын
🙏💖
@JeesJosephSeven707
@JeesJosephSeven707 Жыл бұрын
👏👏👏
@shajubhavan
@shajubhavan 2 жыл бұрын
Never knew about his asramam.
@nalinirajasekhar204
@nalinirajasekhar204 2 жыл бұрын
Pl do it in details. Thanks
@geethathomas3687
@geethathomas3687 Жыл бұрын
💐
@shajuwayanad3355
@shajuwayanad3355 2 жыл бұрын
ഒരുപാട് ഇഷ്ടം തോന്നുന്നു മുത്തേ
@bibinvennur
@bibinvennur 2 жыл бұрын
😂
@GISHNUCHALADY
@GISHNUCHALADY 2 жыл бұрын
Marangattupalliyillekku bus kuravilla..every 15mins enkilum palayil ninno kuravilangadu ninno bus kittum..nattil illa ippol..covid paschattalattil ariyilla
@valsarajvalsan5374
@valsarajvalsan5374 2 жыл бұрын
"Safari" chanel 👍👍♥️
@bibinvennur
@bibinvennur 2 жыл бұрын
❤😍
@Leyman06
@Leyman06 Жыл бұрын
❤️❤️
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Кадр сыртындағы қызықтар | Келінжан
00:16
WHO CAN RUN FASTER?
00:23
Zhong
Рет қаралды 38 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 26 МЛН
| Oru Sanchariyude Diary Kurippukal | EPI 342
28:03
Safari
Рет қаралды 1,9 МЛН
Так я уходил ведь 😏🤔
0:20
МУРАД ГУНИБСКИЙ
Рет қаралды 2,8 МЛН
🍉🤣
0:25
Dragon Нургелды 🐉
Рет қаралды 1,9 МЛН
Mangos (Slowed)-LDRR! #2
0:13
XD 925
Рет қаралды 43 МЛН
Sierra saved her sister from danger-always protect your siblings ❤️#shorts
0:21
Happy birthday to you by Tsuriki Show
0:12
Tsuriki Show
Рет қаралды 3,7 МЛН
What is That?
0:51
Clean Girl
Рет қаралды 32 МЛН