No video

Santhosh George Kulangara in Sudinam

  Рет қаралды 87,620

DD Malayalam

DD Malayalam

Күн бұрын

Morning Show
Guest : സന്തോഷ്ജോർജ് കുളങ്ങര

Пікірлер: 344
@vinoystephen7806
@vinoystephen7806 6 жыл бұрын
KZfaq ലെ സന്തോഷേട്ടന്റെ എല്ലാഇന്റർവ്യൂ കണ്ട എത്രപേരുണ്ട്... (ഞാൻ കണ്ടു )
@akhilnathg6
@akhilnathg6 5 жыл бұрын
ഞാനും കണ്ടിട്ടുണ്ട്. ഓരോ interview കണ്ടുകഴിയുമ്പോളും ഞാൻ ആഗ്രഹിക്കും. കേരളത്തിൻ്റെ നഗര വികസനവും ടൂറിസം development ഉം സന്തോഷ് ചേട്ടനെ ഏൽപ്പിച്ചിരുന്നു എങ്കിൽ എന്ന്.
@shutupandgo451
@shutupandgo451 5 жыл бұрын
Yes I did.
@shutupandgo451
@shutupandgo451 5 жыл бұрын
Raathri moonu manikkum interview kuthiyirunnu kaanunnu
@creativefan2157
@creativefan2157 5 жыл бұрын
each time I see him...i cry....thinking about the idiotic systems and rules we follow....
@creativefan2157
@creativefan2157 5 жыл бұрын
Deljo George me as well
@ameerlatheef4088
@ameerlatheef4088 5 жыл бұрын
ഒരു കാലത്ത് ദൂരദർശന്റെ വരാന്തയിലൂടെ ഒരു പരിപാടി അവതരിപ്പിക്കുന്നതിനായി അവസരം തേടി അലഞ്ഞു തളന്ന സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യൻ അതെ ദൂരദർശന്റെ അതിധിയായി ഇരിക്കുന്നത് കാണുമ്പോ വളരെ സന്തോഷം തോനുന്നു.ബാല്യത്തിന്റെ ഓർമകളിൽ എന്നും ഉണ്ടാകും സഞ്ചാരവും ലേബർ ഇന്ത്യയും
@oldagemedia4264
@oldagemedia4264 4 жыл бұрын
അതിധി അല്ല.. അതിഥി
@johnsonidukki1420
@johnsonidukki1420 5 жыл бұрын
ഇതാണ് ഹീറോയിസം നല്ല കട്ട ഹീറോയിസം ഒരിക്കൽ നിരസിച്ചവരുടെ മുൻപിൽ അഥിതി ആയി ഇരുന്നു നെഞ്ചു വിരിച്ചിരുന്നു സംസാരിക്കാൻ കഴിഞ്ഞ നിങ്ങളുടെ മുൻപിൽ നമിച്ചിരിക്കുന്നു😎😎😎😎
@MrRejinv
@MrRejinv 5 жыл бұрын
Swapnangal kaananum athine pinthudaraanum inspire cheytha oru manushyan iddhehathepole vere aarumillaa.... Alle?
@vijithv3014
@vijithv3014 3 жыл бұрын
ഈ അടുത്ത് ദിവസങ്ങൾ ആയി whatsap സ്റ്റാറ്റസ് കണ്ടു sgk യേ കാണാൻ വന്ന ആളുകൾ ഉണ്ടോ 🤔 🔥 കേരളത്തിലെ 90s നേയും..2k kids നേയും യാത്ര ചെയ്യാൻ പ്രേരിപ്പിച്ച ഒരു വലിയ മനുഷ്യൻ. 🔥🔥 sgk
@abhilashkumar7202
@abhilashkumar7202 3 жыл бұрын
ഒരു പ്രേക്ഷകനും ഈ അവതാരകനെ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല....
@beinghuman___
@beinghuman___ 5 жыл бұрын
ഒരു കാലത്ത് ദൂരദര്‍ശനില്‍ അവസരങ്ങള്‍ക്ക് വേണ്ടി തെണ്ടി നടന്ന ഒരാള്‍..ഇന്ന് ദൂരദര്‍ശന്‍ തന്നെ അയാളെ വിളിച്ച് interview എടുക്കുന്നു.. What a successful man!!! നല്ല കട്ട ഹീറോയിസം ♥♥♥
@nidheeshbabu3338
@nidheeshbabu3338 2 жыл бұрын
Poli
@jawbee7
@jawbee7 5 жыл бұрын
ധൂർദശന്റെ സ്റ്റാൻഡേർഡ് ഒക്കെ കുറഞ്ഞു വരുന്നു ....എന്ത് അവതാരകര.
@ummerummeru7373
@ummerummeru7373 5 жыл бұрын
സർ കേരളത്തിന്റെ ' ഒരു മന്ത്രി ആയിരുന്നങ്കിൽ എന്ന് ചിന്തിക്കുന്ന എത്ര പേര് ഉണ്ട്
@subashnarayananpurangu
@subashnarayananpurangu 5 жыл бұрын
most of people
@prasannamv7104
@prasannamv7104 5 жыл бұрын
നമ്മുടെ നാടിന് നല്ല ഭരണം കാഴ്ചവെക്കാൻ കഴിയുന്ന വിശാലവീക്ഷണവും ബുദ്ധിവൈഭവവും സേവനമനസ്ഥിതിയും അന്തസ്ലറ്റ സംരക്കാരുമുള്ള ഒരുപാടാളുകൾ നമ്മുടെ നാട്ടിൽ ഉണ്ടു്.എന്തു ചെയ്യാം .ഈ പാർട്ടി ഭൂതങ്ങളുടെ രാക്ഷസീയമായ പിടിയിൽ നിന്നും നമ്മുടെ നാടിന് ഒരിക്കലും മോചനമില്ലല്ലോ . കേഴുക പ്രിയ നാടേ
@pranikaworld6673
@pranikaworld6673 5 жыл бұрын
Ningal malayaleegalde thinking maarand bharanam matram mareet oru karyam ila
@stranger69pereira
@stranger69pereira 4 жыл бұрын
പൊളിറ്റിക്സ് ൽ കേറാൻ അദ്ദേഹം ചീപ് അല്ല
@faizkappoor1998
@faizkappoor1998 3 жыл бұрын
@@stranger69pereira correct 😀
@ABCDabcd-ws1kt
@ABCDabcd-ws1kt 5 жыл бұрын
സന്തോഷ് സാറിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ വിനയത്തോടെ വേണം ചോദിക്കാൻ ,അവതാരകർ ഭാവിയിൽ ശ്രദ്ധിക്കുക
@shutupandgo451
@shutupandgo451 5 жыл бұрын
K C Y M correct
@funtimemedia2826
@funtimemedia2826 5 жыл бұрын
അത്രക്ക് അങ്ങോട്ട് വേണോ
@kkathulgangadharan2262
@kkathulgangadharan2262 5 жыл бұрын
@@funtimemedia2826 veenam
@sanilkumaruma
@sanilkumaruma 4 жыл бұрын
അതേ അതാണ് എന്റെ അഭിപ്രായം. ആ പുരുഷന്റെ ചോദ്യങ്ങൾ അത്ര അങ്ങോട്ട് പോരാ. അതിൽ ഒരു ബഹുമാന കുറവ് ഉള്ളത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ?
@ajoandrewsjohn5579
@ajoandrewsjohn5579 4 жыл бұрын
@@funtimemedia2826 venam bro E avtharaakan alpam bore aanu
@ramsheedmc3110
@ramsheedmc3110 5 жыл бұрын
SGK fans like here ♥️
@nimmy.kannan342
@nimmy.kannan342 3 жыл бұрын
അവതാരകൻ bigbosss ഫിറോസ്
@arunstephen5710
@arunstephen5710 4 жыл бұрын
വളരെ നിലവാരം കുറഞ്ഞ അവതാരകന്‍..
@sreeragmg3119
@sreeragmg3119 5 жыл бұрын
അവതാരകൻ വൻ തോൽവി പരിഹാസം കലർന്ന സംസാരം
@rijinmp
@rijinmp 5 жыл бұрын
അവതാരകൻ സംസാരത്തിലെ / ശബ്ദത്തിലെ കൃത്രിമത്വം ഒഴിവാക്കാൻ ശ്രമിക്കുക . ഇതൊക്കെ കുറെ കണ്ടതാണ് സന്തോഷ് സാർ .
@sunnyvaderi
@sunnyvaderi 5 жыл бұрын
ദൂരദർശൻ ..സന്തോഷ് സാറിനെപ്പോലെയുള്ള ആൾക്കാരെ ഇന്റർവ്യൂ ചെയ്യാൻ അല്പം കൂടി കാമ്പുള്ള ഒരാളെ വെയ്ക്കാൻ ഇനിയെങ്കിലും ശ്രെമിക്കുമല്ലേ ....സത്യം പറഞ്ഞാൽ സാറിന്റെ സംഭാഷണം കേട്ടുകൊതിമാറിയിട്ടല്ല....ഈ അങ്കേഴ്സിനെ സഹിക്കാൻ പറ്റുന്നില്ല പ്രേത്യേകിച്ചു ആ പുരുഷ കോമളനെ ....ഇതൊക്കെ കാണുമ്പോഴാണ് ബീയാർ പ്രസാദ് സാറിനെ നമിച്ചു പോകുന്നത്... ..അദ്ദേഹം പറയുന്ന ഒരു കാര്യം പോലും പൂർത്തീകരിക്കാൻ സമ്മതിക്കാത്ത ഈ ആങ്കർ ഒരു വൻപരാജയം തന്നെ
@cijoykjose
@cijoykjose 5 жыл бұрын
sunny vaderi Chilappol time issue kaanum ... 2 episodes aakkaam aayirunnu...
@brianleon8605
@brianleon8605 5 жыл бұрын
3:20
@annakutti2868
@annakutti2868 5 жыл бұрын
സത്യം ,ഒരു മാതിരി over, കൊമേഡിയൻമാർ ശബ്ദം അനുകരിക്കണപോലെ
@milanmarathe3413
@milanmarathe3413 5 жыл бұрын
Well said
@renjithb2298
@renjithb2298 5 жыл бұрын
Athu Rj kidilam firoz aanu
@Shankumarvijayan3897
@Shankumarvijayan3897 4 жыл бұрын
വളരെ വലിയ പ്രതിക്ഷയോട് ഇന്റർവ്യൂ കാണാൻ ഇരുന്ന എനിക്കും ഈ അവതാരകൻ വല്ലാത്ത അരോചകം ആണ്‌ സൃഷ്ടിച്ചച്ചത്.... ദയവായി ഇങ്ങനെ ഉള്ള പ്രോഗ്രാം ചെയുമ്പോൾ ശ്രദ്ധിക്കണം.
@petsforus4540
@petsforus4540 3 жыл бұрын
ഒരുകാലത്തു നിരങ്ങിയ തിണ്ണയിൽ അതിതിയായി എത്തി പ്രതികാരം ചെയ്തു.. ല്ലേ 👍👍👍🥰🥰🥰🥰🙏🙏💪🏻💪🏻💪🏻
@prasannamv7104
@prasannamv7104 5 жыл бұрын
സർ, താങ്കളുടെ സഫാരിച്ചാനലിലൂടെ കാലദേശങ്ങൾക്കപ്പുറത്തു കടന്ന് ലോകത്തിന്റെ സാംസ്ക്കാരിക വൈചിത്രൃങ്ങളെയും ചരിത്ര സംഭവങ്ങളെയും അനുഭവിച്ചറിയാൻ കഴിയുന്നു. വേറെയെങ്ങു നിന്നും കിട്ടാത്ത ജീവത്തായ അനുഭവങ്ങളും അറിവുകളും കാഴ്ചപ്പാടുകളും പകർന്നു തരുന്നതിന് പ്രേക്ഷകരെല്ലവരും തന്നെ വളരെ സംതൃപ്തരാണ് .മനുഷ്യരുടെ ചരിത്രം പോലെ തന്നെ ഭാഷയ്ക്കു മുണ്ടല്ലോ വളർച്ചയുടെയും അധിനിവേശങ്ങളുടെയും കൂട്ടിക്കലർപ്പുകളുടെയും വ്യാപനത്തിന്റെയും കഥ മനുഷ്യരോടൊപ്പം അവന്റെ സംസ്ക്കാരവും പേറിക്കൊണ്ടു സഞ്ചരിച്ചിരുന്ന ഭാഷയുടെ രൂപപരിണാമങ്ങളെപ്പറ്റിയുള്ള ചരിത്രം കൂടെ താങ്കളുടെ സഫാരിച്ചാനലിൽ ഒരു വിഷയമാക്കി അവതരിപ്പിക്കുവാൻ പറ്റുമോ?
@retheeshsasidharan4867
@retheeshsasidharan4867 4 жыл бұрын
കിടിലം ഫിറോസ് ...... ഇങ്ങള് എന്തൊരു വെറുപ്പിക്കലാണ്....
@subinrudrachickle23
@subinrudrachickle23 5 жыл бұрын
Sanchariyude diary kurippukal ❤️❤️❤️👍💪
@bijuphilipvilloth
@bijuphilipvilloth 5 жыл бұрын
സന്തോഷ് സർ താങ്കൾ ഇത്തരം ഇൻറർവ്യൂവിൽ പോയിരുന്ന് ചെറുതാവരുത് ... താങ്കളോട് ചോദ്യം ചോദിക്കാൻ യോഗ്യതയുള്ള ~രുടെ മുമ്പിലേ പോയി ഇരിക്കാവൂ എന്ന് സ്നേഹിതരായ ഞങ്ങളെങ്കിലും ആ ഗ്രഹിക്കും
@brianleon8605
@brianleon8605 5 жыл бұрын
BIJU PHILIP പോലീസ്കാർക്ക് എന്താ യൂട്യൂബിൽ കാര്യം?
@bijuphilipvilloth
@bijuphilipvilloth 5 жыл бұрын
+Brian Leon .....Not police ...EXCISE..
@therightview7217
@therightview7217 3 жыл бұрын
shariyanu santosh eattane pole oralodu samsarikkumbol .....onnum parayunnilla aalkk athraykkulla vivarame ullu ennu karutham.athanu nallathu
@Ashok-fk8bc
@Ashok-fk8bc 3 жыл бұрын
അവതാരകൻ കിടിലൻ ഫിറോസ്.🤮
@MalcolmX0
@MalcolmX0 3 жыл бұрын
ദൂരദർശൻ വരാന്തകളിൽ പണ്ട് തൻ്റെ കുറച്ച് നല്ല സ്വപ്നങ്ങളുമായി ഒരു യുവാവ് നിരന്തരം കയറി ഇറങ്ങിയിരുന്നു. അന്ന് അവഗണിക്ക പെട്ടവൻ ഇന്ന് ദൂരദർശൻ സ്പെഷ്യൽ പ്രോഗ്രാമിൽ Guest ആയി വന്നിട്ടുണ്ടെങ്കിൽ അത് തന്നെ യാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന ലോകം കണ്ട യാത്രികനും നാളെ ഈ ലോകവും കടന്ന് യത്രക്കൊരുങ്ങുന്ന ഈ മനുഷ്യൻ്റെ വിജയം Proud Of Kerala❤️
@ashitha504
@ashitha504 5 жыл бұрын
The female presenter's questions were way better than that of the male presenter who only knows to interrupt and make a show of himself. The program does not know to bring out the the kind of information that can be brought out from a person from Santhosh.
@ansarbs9769
@ansarbs9769 5 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര പോലെ ഒരു മഹത്തായ വ്യക്തിയെ ഇൻറർവ്യൂ ചെയ്യുന്ന സമയത്ത് അവതാരകൻ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതാണ് ഒരു സിനിമാതാരത്തെ മറ്റുള്ളവരെയോ ഇൻറർവ്യൂ ചെയ്യുന്ന പോലെ വെറും കോമാളി തരത്തിൽ ഇദ്ദേഹത്തെപ്പോലെ ലോകം കണ്ട കേരളം യുവത്വം ആദരവോടെ നോക്കുന്ന വ്യക്തിയെ ഇൻറർവ്യൂ ചെയ്യുമ്പോൾ ഇനിയെങ്കിലും ശ്രദ്ധിക്കണം
@manubob8254
@manubob8254 5 жыл бұрын
അത് മനസ്സിലാക്കാനെങ്കിലുമുള്ള ബോധം ദൂരദർശനിൽ ആരെങ്കിലുമുണ്ടായിരുന്നെങ്ങക്ഇൽ ആ ചാനൽ വേറെ നിലവാരത്തിലെത്തിയേനെ. രക്ഷപെടാൻ പാടാണ്.
@Arunkumar-dl6ni
@Arunkumar-dl6ni 4 жыл бұрын
Well said anas etta👌
@swaminathan1372
@swaminathan1372 2 жыл бұрын
കറക്റ്റ്
@arunvenattu
@arunvenattu 3 жыл бұрын
Tug life santhoshettan.... Oru program avatharippikan avasaram chodichu doordrshanil poya santhoshettan kadha aariyavunnavar adi like...😍😍😍
@annakutti2868
@annakutti2868 5 жыл бұрын
Anchor എന്തൊരു ബോറാ, സന്തോഷേട്ടനെ ഇഷ്ടപ്പെടുന്നവർക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല, കല്ലുകടി ശബ്ദം, കോമാളി ശബ്ദം ,Rj ആയി കൊള്ളാം മായിരിക്കും ,പക്ഷെ ഇന്റർവ്യൂ ചെയ്യാൻ കൊള്ളില്ല,
@minimathew7572
@minimathew7572 3 жыл бұрын
well Said
@swaminathan1372
@swaminathan1372 2 жыл бұрын
കറക്റ്റ്
@jainijohn7118
@jainijohn7118 5 жыл бұрын
ഈ അവതാരകൻ പോരാ.. സന്തോഷ് സർ വളരെ കൃത്യമായി ഉത്തരം തരുമ്പോൾ അതിനിനിടയിൽ കയറി അടുത്ത ചോദ്യം കോണച്ചോണ്ട് വരും ഈ bleady ഫൂൾ.... ഏതായാലും ഇവന്റെ ഈ ഇടപെടൽ ആ അവതാരികക് പിടിച്ചട്ടില്ല....
@ebyvijayan4752
@ebyvijayan4752 5 жыл бұрын
Katta fan of santhosh ji
@rajeevr7621
@rajeevr7621 4 жыл бұрын
*സത്യത്തിൽ സന്തോഷ്‌ സർ അവതാരകരെ ഇന്റർവ്യൂ ചെയ്യുന്നപോലെ ഉണ്ട്..*
@miniatureworld2174
@miniatureworld2174 2 жыл бұрын
ഹീറോയിസത്തിന് അവസാന വാക്ക് സന്തോഷ്‌ sir
@Mk-mp2zl
@Mk-mp2zl 6 жыл бұрын
Santhosh ji, I am a big fan of y I lov t sir
@aneesharavind2522
@aneesharavind2522 4 жыл бұрын
Thank you so much
@saleelmk
@saleelmk 3 жыл бұрын
Kidilan Firoos
@ckb6.3
@ckb6.3 5 жыл бұрын
Anchors നെ എടുത്ത് എറിയാൻ തോന്നുന്നു
@ajithgerda
@ajithgerda 5 жыл бұрын
Anchor... Nigal enthoru dhurandham aanedo
@savimohan2770
@savimohan2770 5 жыл бұрын
നമ്മുടെ നാട്ടിൽ അവകാശങ്ങളെ പറ്റി മാത്രമല്ലെ പഠിപ്പിക്കുന്നുള്ളു: കടമകളെ പറ്റി പഠിക്കുന്നില്ല
@aseeb7181
@aseeb7181 4 жыл бұрын
Firoze pls ഇ പണി ഇനി എടുക്കരുത്.. റേഡിയോയിൽ പറഞ്ഞോളൂ.. അത് ഇപ്പോ കേൾക്കുന്നവർ കുറവാണു..
@harikeshkalarikkal3955
@harikeshkalarikkal3955 3 жыл бұрын
പണ്ട് സന്തോഷ്‌ ഏട്ടൻ DD യുടെ വരാന്തകളിൽ നടന്ന കഥ കേട്ടിരുന്നു.. പിന്നീട് അദ്ദേഹത്തെ interview ചെയ്യാൻ DD തന്നെ വിളിച്ചു... 🔥 (വിധി പോലും വിറച്ചു പോയി ആ തിരിച്ചു വരവിനു മുൻപിൽ 🔥)
@jojomichael9273
@jojomichael9273 5 жыл бұрын
Eee manushyan oru vismayam thanne, kazhinjha maasam njanum family um Thailand poyirunnu,,, enne swadheenichathu sancharam thanne,
@sudhanpb454
@sudhanpb454 2 жыл бұрын
Ellaavarum nannaayi samsaarikunnu, Abhinandanangal......
@geethaanil304
@geethaanil304 3 жыл бұрын
Big salute sir... big salute.....
@savimohan2770
@savimohan2770 5 жыл бұрын
ഇന്ത്യക്കാർക്ക് മുഴുവൻ മനസ്സിലാക്കാൻ പാകത്തിൽ സഞ്ചാരത്തിനെ വിവിധ ഭാഷകളിൽ അവതരിപ്പിച്ചു കൂടെ?
@vijayantk1568
@vijayantk1568 5 жыл бұрын
Very informative interview with Santhosh sir...
@musichealing369
@musichealing369 4 жыл бұрын
ഒരു കാലത്ത് ഒരു ടൈം സ്ളോട്ടിനു വേണ്ടി ദൂരദർശൻ ആഫീസിനുപുറത്ത് കാത്തിരിപ്പിച്ച നടത്തിനടത്തി വട്ടം തിരിപ്പിച്ച സർക്കാരുദ്യോഗസ്ഥധാർഷ്ഠ്യങ്ങൾ ഭരിക്കുന്ന അതേ ദൂരദർശൻ തന്നെ ഇപ്പോൾ അതേ ആളേ വിളിച്ചുവരുത്തി ഇന്റർവ്യൂചെയ്യിപ്പിച്ചപ്പോൾ കാലം പോലും സന്തോഷ് സർന്റെ നിശ്ചയധാർട്യത്തിനുമുന്നിൽ പ്രണമിച്ചുകാണണം🙏🙏🙏
@princesajeendran1348
@princesajeendran1348 5 жыл бұрын
അവതാരകന് ഒരു ഇത്തിരി കളിയാക്കൽ ഉണ്ടോ എന്ന് ഒരു സംശയം.👎🏽
@Arunkumar-dl6ni
@Arunkumar-dl6ni 4 жыл бұрын
Pokan para myranode... nammalkk aryavallo santhoh ettane
@therightview7217
@therightview7217 3 жыл бұрын
verum paznau avan 21 vayasulla enikk thanne avate un meturity kandu deshyam varunnundu .panna .......mon .arodanu samsarikkunne ennu avanu ariyilla nari
@saravanangsaravanang9623
@saravanangsaravanang9623 5 жыл бұрын
Lokam kanda Oru sanchari...Ella govrmntinteyum Upadesakanayi niyamikkanam...
@Achumma666
@Achumma666 5 жыл бұрын
ഈ avarathakan ഏതാ mg ശ്രീക്കുട്ടന്റെ dupe ആണൊ
@harishsl5542
@harishsl5542 5 жыл бұрын
""Ennethekkaanaavoo yathra"" Nalla pashtt anchor.
@mithrapv4694
@mithrapv4694 5 жыл бұрын
Sir.. avasana chodhyathinte utheram 🙏 Indiayude athmavil
@binaznazar8567
@binaznazar8567 5 жыл бұрын
അരി ഏതു പറി ഏതു എന്നറിയാത്ത ഇവനെയൊക്ക ആരാ ഇദ്ദേഹത്തെ ഇന്റർവിയൂ ചെയ്യാൻ വിളിച്ചു ഇരുതിയത്..?
@ROSHANMALLER
@ROSHANMALLER 5 жыл бұрын
Santhoshetta ningal oru sambava..... Tourism ministry ningal eaduk...keralam ...Gods own country alathavathirikan eni ningale konde pattu
@Christyjess
@Christyjess 5 жыл бұрын
Sir thank you ..why the anchor didn't let him complete ..sir was talking about waste management and he is interrupted . Sir was telling a story on Tajikistan grandma , he interrupted .
@71ceeyar
@71ceeyar 4 жыл бұрын
Santhoshettaa 🙏🙏🙏
@mohamedraeesmohamed6760
@mohamedraeesmohamed6760 5 жыл бұрын
Yaathrakalude Sulthan♥️👍👌
@unuunu7540
@unuunu7540 4 жыл бұрын
We believe in your experience... So .. we want you ... thank you
@bphelanad
@bphelanad 5 жыл бұрын
അവതാരകന്റെ സൗണ്ട് നല്ല പരിചയം റേഡിയോ ജോക്കിയോ ആണെന്നു തോന്നു..
@chottuannan2656
@chottuannan2656 5 жыл бұрын
Kidalan Firoz ..big fm rj
@thakashi8069
@thakashi8069 5 жыл бұрын
നിന്റ വാപ്പ
@basheerhameed7341
@basheerhameed7341 5 жыл бұрын
@@thakashi8069 എന്താ തന്റെ പ്രശനം
@mayboy5564
@mayboy5564 5 жыл бұрын
ഏത് ജാക്കിയായാലും മുന്പിൽ ഇരിക്കുന്ന മനുഷ്യന്റെ വലിപ്പം അറിയാത്ത വിവരദോഷി ഇവനെന്താ വട്ടാണോ?
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Santhosh sir a great inspiration
@self535
@self535 5 жыл бұрын
Male anchor മോഹൻലാലിന് പഠിക്കണോ.
@sasanthms7519
@sasanthms7519 3 жыл бұрын
Enikyum thonni ath
@oamslal4649
@oamslal4649 4 жыл бұрын
He must be honoured with padma awards...He deserve it more than anyone on earth 🙏🏾. Please support and suggest his name for the upcoming awards 🙏🏾
@justinjose6395
@justinjose6395 5 жыл бұрын
അവതാരകൻ വേറുപ്പേരു അനല്ലോ
@tysonandray4124
@tysonandray4124 5 жыл бұрын
Lady anchor is better than anchor Firoz.
@Zainu6979
@Zainu6979 4 жыл бұрын
ഇങ്ങേരെ എവിടെ കണ്ടാലും അവിടെ പോയി കാണും
@HidTravel
@HidTravel 4 жыл бұрын
അവതാരകർ പോരാ.. SGK യെ സംസാരിക്കാൻ സമ്മതിക്കുന്നില്ല,അനാവശ്യമായി ഇടക്ക് കേറി ഇടപെടുന്നു.
@fasilfasil5971
@fasilfasil5971 3 жыл бұрын
Really Legend Love u SGK
@rahuljayalakshmi275
@rahuljayalakshmi275 4 жыл бұрын
സത്യം യാത്ര എന്ന് പറഞ്ഞാൽ ആദ്യം ഓർമ വരിക സന്തോഷ് ജോർജ് കുളങ്ങര എന്ന പേര് ആണ്
@abhishekbk2043
@abhishekbk2043 5 жыл бұрын
ആ അവതാരത്തിന്റൈ വായിൽ വല്ലോം തിരികെ വെക്കോ ...സന്തോഷ് സർ പറയുന്നത് കേൾക്കാൻ പറ്റുന്നില്ല :)
@Chengis007
@Chengis007 6 жыл бұрын
oru sambhavamanu sandosh bhai
@michaeljoseph4042
@michaeljoseph4042 4 жыл бұрын
Santosh George is good man
@anishca8620
@anishca8620 5 жыл бұрын
Etha ee naari..Santosh sir super
@josephpoulose6401
@josephpoulose6401 5 жыл бұрын
kurachukoode qualification ulla avathaarakare vekkan dd shradhikkanam.
@kalyanisubiraj7574
@kalyanisubiraj7574 5 жыл бұрын
Sir you are great
@ibrahimkoyi6116
@ibrahimkoyi6116 6 жыл бұрын
Salute sir
@prakashwestern5001
@prakashwestern5001 5 жыл бұрын
Thanks Santosh sir
@shineyjolly6284
@shineyjolly6284 5 жыл бұрын
Great man...
@shabujohn5815
@shabujohn5815 5 жыл бұрын
They are insulting this great man..
@ajithchungappally6327
@ajithchungappally6327 5 жыл бұрын
ഇദ്ദേഹത്തിനെ വളരെയധികം അവഗണിച്ച ചാനലാണ് ദൂരദർശൻ. ഇപ്പോൾ അതേ ചാനൽ അദ്ദേഹത്തിന്റെ ഇന്റർവ്യൂ സംപ്രേക്ഷണം ചെയ്യുന്നു.
@Arunkumar-dl6ni
@Arunkumar-dl6ni 4 жыл бұрын
Yess..
@pintu8094
@pintu8094 3 жыл бұрын
Athum nilavaram kuranja avatharakaneyum vachu
@rabiyathm5153
@rabiyathm5153 5 жыл бұрын
Good interview!
@vlogithan8784
@vlogithan8784 5 жыл бұрын
Santhosh bhai super
@sandeepsandy8001
@sandeepsandy8001 4 жыл бұрын
നിലവാരം ഇല്ലത്ത അവതാരകർ
@ajoymark6925
@ajoymark6925 5 жыл бұрын
Bledyfool avatharaka....
@naveen.s.nampelil8989
@naveen.s.nampelil8989 5 жыл бұрын
abinandanagal
@rajeevgopakumar1117
@rajeevgopakumar1117 5 жыл бұрын
Unprofessional anchoring from a responsible Government channel.Too bad. Firoz may be a good RJ but not a better anchor.
@bindhuans9587
@bindhuans9587 5 жыл бұрын
തികഞ്ഞ ബഹുമാനം മാത്രം ,😃😄😆
@VineethVinu-pu5ky
@VineethVinu-pu5ky Жыл бұрын
അവതാരകൻ ആർട്ടിഫിഷ്യൽ അഭിനയം
@sadiquev3955
@sadiquev3955 6 жыл бұрын
I love you sir
@shinojp.a
@shinojp.a 4 жыл бұрын
Excellent vdo Tnq SGK
@ABINSIBY90
@ABINSIBY90 Жыл бұрын
Good interview
@Niyas-f7s
@Niyas-f7s 4 жыл бұрын
SGK ❤
@themmaadi1953
@themmaadi1953 3 жыл бұрын
ലാലേട്ടന്റെ വോയ്‌സിൽ അവൻ ചോദിച്ചത് കേട്ടോ. എന്നത്തേക്കാണാവോ ആ യാത്ര. ഇത് കണ്ടാൽ അറിയാം നിന്റെ ലോക വിവരം
@naveenjames3627
@naveenjames3627 5 жыл бұрын
knappan avatarakan nashippich .............
@malabaredition3759
@malabaredition3759 5 жыл бұрын
ഞാൻ സന്തോഷ് സാരുമായിട്ടുള്ള ഒരു ഇന്റർവ്യൂ മുഴുവൻ കാണാതെ നിറുത്തി പോകുന്നത് ആദ്യം.. 08:15 കണ്ടാൽ അറിയാം, ആ ബോറൻ അവതാരകന്റെ ഇളിഞ്ഞ കോമഡി സഹിക്കാൻ കഴിയാഞ്ഞിട്ട് മാത്രം..
@Vijithvs
@Vijithvs 3 жыл бұрын
സത്യം
@jsedits7547
@jsedits7547 3 жыл бұрын
Oru kalathu Doordarshante vathigal thendi nadanna oru manushyane avide athithi aayi vilikepettu... Athanee video... SGK 🔥❤️
@creativefan2157
@creativefan2157 5 жыл бұрын
Please lets do something about this guys....!! all are watching and sleeping and forgetting.... it's not only a tv show!!! we need to refine our system.... Am I the only one thinking this way....? we need to inspire others as well and bring a change... are we helpless.....??
@cijoykjose
@cijoykjose 5 жыл бұрын
creative fan Truth
@brianleon8605
@brianleon8605 5 жыл бұрын
Evede oru koppum nadakilla. Pattuvanel migrate cheyyuka. Atha better. Vivekananda paranjathaa correct.
@cijoykjose
@cijoykjose 5 жыл бұрын
Brian Leon Like the current sabarimala issue ... No change will happen
@brianleon8605
@brianleon8605 5 жыл бұрын
Cijoy K Jose 2050 Keralam ithokke thanne,
@swaminathan1372
@swaminathan1372 2 жыл бұрын
അവതാരകൻ മഹാബോറായിട്ടും 😠😠😠 സന്തോഷേട്ടനോടുള്ള ഇഷ്ട്ടം കൊണ്ട് കടിച്ച് പിടിച്ചിരുന്ന് മുഴുവനും കണ്ടു..🙏🙏🙏
@devassyci7511
@devassyci7511 3 жыл бұрын
Verygood
@akhilnathg6
@akhilnathg6 5 жыл бұрын
ഇനി വിദേശികൾക്ക് ഇന്ത്യയെ കാണിച്ചു കൊടുക്കട്ടെ സന്തോഷ് ചേട്ടൻ..
@creativefan2157
@creativefan2157 5 жыл бұрын
They will laugh to hell....!! we are nothing to compare with them.... we did nothing...we have been doing nothing and we will do nothing to preserve and boost the beauty of our blessed nation all we do is.... fill it with plastic and sing songs of beauty of our land....which is nothing compared to other places....on earth
@shabeershabeerkk5938
@shabeershabeerkk5938 4 жыл бұрын
Santhoush sar oru pawamanu...
@sreejithchm
@sreejithchm 5 жыл бұрын
Nammude CM ethra pereya upadeshaka samithi ennu paranju veruthe chellum chilavum koduth ittekkunnath athil Santhosh sir ne koodi ulpeduthi prayoganapeduthanam ennanu ente orith.....note: ippol navakeralam kettipedukan nadakukayelle kurach nalla upadesham inganeyulla alkaril ninnum kitty ath prayojanapeduthunnath nallatha.....
@prasannamv7104
@prasannamv7104 5 жыл бұрын
നമ്മുടെ മന്ത്രിമാരുടെ ഉപദേശക സമിതിയിൽ ചെന്നുപെട്ടാൽ ഇവരുടെ അന്തസ്സു പോലും നഷ്ടപ്പെടും ;അവരുടെ വിലപ്പെട്ട സമയവും. മന്ത്രിമാർക്കാകട്ടെ ഇത്തരം ഉപദേശകരെ അല്ല ആവശ്യവും .
@dakshavijay8726
@dakshavijay8726 5 жыл бұрын
അവതാരകരോട് സഹതാപം മാത്രം,,,
@yasarbabubabu
@yasarbabubabu 6 жыл бұрын
Good
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 5 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 71 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 62 МЛН
Rupert Sheldrake - The Science Delusion BANNED TED TALK
18:20
James Dearden Bush
Рет қаралды 1,8 МЛН
ORU SANCHARIYUDE DIARIKURIPPUKAL EPI 236
27:53
Safari
Рет қаралды 462 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН