ചോതി നാളിൻ്റെ സൗഭാഗ്യകാലം ആരംഭിച്ചു ! ഇനി രാജയോഗ സമം ജീവിതം Chothi nakshatra

  Рет қаралды 77,411

Santhosh Vlogs

Santhosh Vlogs

2 ай бұрын

#chothinakshatra, #chothinakshatraphalam2024, chothi nakshatra phalam, chothi nakshatra phalam 2023, chothi nakshatra 2024 malayalam chothi nakshatra 2024, chothi nakshatra 2023 malayalam, chothi nakshatra 2024 malayalam may, chothi nakshatra 2024 malayalam february, chothi nakshatra 2024 march
astrology chothi 2024, astrology chothi, astrology chothi nakshatra, chothi astrology malayalam, astrology 2024 chothi nakshatra, astrology malayalam chothi 2023, astrology malayalam 2024 chothi nakshatra, astrology chothi, 2024 predictions astrology chothi
astrology malayalam, astrology malayalam 2024, astrology malayalam today, astrology malayalam thiruvathira 2024, astrology malayalam anizham 2024, astrology malayalam chathayam, astrology malayalam aswathy, astrology malayalam kanippayyur, astrology malayalam pooradam, astrology malayalam 2024 uthrattathi

Пікірлер: 1 700
@rajianil4008
@rajianil4008 Ай бұрын
ഞാൻ ചോതിയാണ്... ഇത് പോലുള്ള വാക്കുകളിൽ കേൾക്കുന്നതല്ലാതെ ജീവിതത്തിൽ ഇത് വരെ ഒരു യോഗവും ഉണ്ടായിട്ടില്ല 😔😔
@prajeeshlk2381
@prajeeshlk2381 Ай бұрын
😢
@sreelathasureshkumar3582
@sreelathasureshkumar3582 Ай бұрын
Sathyam
@user-wy9yt3yr5t
@user-wy9yt3yr5t Ай бұрын
Njaanum
@ShyniRahul-oj4wo
@ShyniRahul-oj4wo Ай бұрын
😂😂സത്യം
@amazinglife5236
@amazinglife5236 Ай бұрын
Correct
@rajikrishnan9571
@rajikrishnan9571 Ай бұрын
എല്ലാം സത്യമാണ്. മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു, പക്ഷെ തിരിച്ചുകിട്ടിയത് വേദനകൾ മാത്രം. തിരുമേനി, പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 rajeswary- ചോതി, ശ്രുതി - ചോതി.
@MiniSunil-wr1zx
@MiniSunil-wr1zx Ай бұрын
Correct 💯
@sujakr3239
@sujakr3239 28 күн бұрын
സത്യം
@Bigboss-bu7vg
@Bigboss-bu7vg 5 күн бұрын
ഞാനും ചോതി നക്ഷത്രക്കാരൻ ആണ്.. നമുക്ക് ഫ്രണ്ട്‌സ് ആയാലോ.. ഒള്ളത് നമുക്ക് share ചെയ്യാലോ 🥰👍
@minimolsuresh8947
@minimolsuresh8947 10 күн бұрын
സത്യം ആയിരിക്കും... ഞാൻ ഇനി അനുഭവിക്കുവാൻ ഒന്നും ബാക്കിയില്ല... അപ്പോൾ ഒക്കെയും ദൈവം കൈവിടില്ല എന്നൊരു ഉറപ്പ് കിട്ടാറുണ്ട്... എല്ലാം കൈയിൽ കിട്ടിയിട്ട് എല്ലാം പോയി... എങ്കിലും പിടിച്ചു നിൽക്കാൻ ദൈവം ശക്തി തരുന്നു.. June മുതൽ ഒരു മാറ്റം തോന്നുന്നു... മക്കൾ രക്ഷപെട്ടു കാണുവൻ ദൈവം അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@Paruz876
@Paruz876 7 күн бұрын
ചന്ദന - ചോതി നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻തിരുമേനി 🙏🏻
@lathakumarilatha4021
@lathakumarilatha4021 Ай бұрын
ശരിയാണ് എന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു ഇന്നുവരെ കടമല്ലാതെ ഇല്ല, നന്നായി അധ്വാനിക്കുന്നുണ്ട്, എന്നാ ഒരു നല്ലകാലം വരുന്നേ തിരുമേനി 🙏🏻
@user-ei1jl6qm3h
@user-ei1jl6qm3h Ай бұрын
Sathiyam lathe endeyum chodhi
@reshmabs3788
@reshmabs3788 Ай бұрын
സത്യം.. സങ്കടം ഒഴിഞ്ഞൊരു നേരം ഇല്ല.മറ്റുള്ളവർക്ക് വേണ്ടി ജീവിതം ജീവിച്ചു തീർക്കുന്നു.. ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടായെങ്കിൽ 🙏🏼🙏🏼
@mohandaspanikker6690
@mohandaspanikker6690 Ай бұрын
ഞാനും
@amazinglife5236
@amazinglife5236 Ай бұрын
Mattam only with our death
@reshmabs3788
@reshmabs3788 Ай бұрын
@@amazinglife5236 Jeevichirikkumpol mattam vannal mathi. Maranam kondu mattam venda 👍🏼👍🏼
@reshmabs3788
@reshmabs3788 Ай бұрын
@@mohandaspanikker6690 മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു ജീവിക്കാം 👍🏼👍🏼
@manjushaprasanth8031
@manjushaprasanth8031 Ай бұрын
😢
@deepudeepu1925
@deepudeepu1925 2 күн бұрын
എന്റെ വിഷമങ്ങളും അസുഖങ്ങളും മാറാനും എന്റെ കയ്യിൽ സാമ്പത്തികം വന്നു ചേരാൻ പ്രാർത്ഥിക്കണം തിരുമേനി 🙏എനിക്ക് 42 വയസായി ഇതുവരെ എനിക്ക് ഒരു രൂപ പോലും സാമ്പത്തികം ഇല്ല എനിക്ക് ആവശ്ത്തിന് മാത്രം ഉപയോഗിക്കാൻ ഉള്ള സാമ്പത്തികം വന്നു ചേരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@vinayadg4715
@vinayadg4715 Ай бұрын
ഓം നമഃ ശിവായ... തിരുമേനി പറഞ്ഞത് 100% ശരി...അങ്ങേക്കും എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...
@ummiscake3883
@ummiscake3883 Ай бұрын
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ചോതി യിൽ ജനിക്കരുത് 😔😔😔😔അനുഭവിച്ചു ചീട്ടു കീറി 🙏🙏🙏🙏🙏🙏🙏ഇതും കേൾക്കാൻ തുടങ്ങിയിട്ട് കുറെ ആയി 🙏🙏🙏🙏🙏🙏
@anithakrishnan4558
@anithakrishnan4558 Ай бұрын
Satyam
@sreelathasureshkumar3582
@sreelathasureshkumar3582 Ай бұрын
Sathyam
@jasmijohny3542
@jasmijohny3542 Ай бұрын
Sathyam
@rajanpb9533
@rajanpb9533 Ай бұрын
അതേ ഇനിയും അനുഭവിക്കാൻ ഒന്നുമില്ല
@stalinwilliam2017
@stalinwilliam2017 Ай бұрын
Stalin chothi
@parvathy.539
@parvathy.539 Ай бұрын
എന്റെ പൊന്നു ചേട്ടാ ചുമ്മാ പോലും പറഞ്ഞു കൊതിപ്പിക്കല്ലേ..ചോതിക്കാർ ആരു എങ്കിലും ഒന്നു പറയണേ രക്ഷപ്പെട്ടത്... 2 മാസം മുൻപ് പുള്ളി ചോതിക് പട്ടാഭിഷേകം പറഞ്ഞ ആണ്
@jyothymohan
@jyothymohan Ай бұрын
😢😢😢
@DharmaRaj-lt9xw
@DharmaRaj-lt9xw Ай бұрын
ഞാൻ ജനിച്ചത് മുതൽ സന്തോഷം എന്തന്ന് അറിഞ്ഞിട്ടില്ല. 48. വർഷമായി നശിച്ച ജന്മം
@jyothymohan
@jyothymohan Ай бұрын
ഞാൻ എങ്ങാനും രക്ഷപെട്ടാൽ അറിയിക്കാം
@dileepcsukumaran9318
@dileepcsukumaran9318 Ай бұрын
ഓം നമശിവായ
@parvathy.539
@parvathy.539 Ай бұрын
@@jyothymohan ഞാനും
@arunrajusivavamsi6265
@arunrajusivavamsi6265 Ай бұрын
ജനനം മുതൽ മരണം വരേയും യാതൊരു മാറ്റവുമില്ലാതെ ദുരിതപൂർണ്ണ ജീവിതമാണ് ചോതിയ്ക്ക് പറഞ്ഞിട്ടുള്ളത്...അനുഭവം
@KSavithri-gh4zt
@KSavithri-gh4zt 27 күн бұрын
മരണം വരെ ദുഃഖിക്കാൻ വേണ്ടി ജനിച്ചവരാണ് ചോതി - നാളുകാർ. 😌
@geethasasikumar1490
@geethasasikumar1490 Ай бұрын
എല്ലാവർക്കും സമ്പത്തും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും, എല്ലാം ഉണ്ടാവാൻപ്രത്യേക പൂജയും, പ്രാർത്ഥനയും,എല്ലാം വേണം തിരുമേനി.
@Sreeja4656
@Sreeja4656 Ай бұрын
തിരുമേനിയുടെ വാക്കുകൾ സത്യം ആയി മാറട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kiranraj5267
@kiranraj5267 Ай бұрын
കിരൺ ചോതി 🙏🙏
@Santhoshvlogs
@Santhoshvlogs Ай бұрын
🙏🙏🙏
@jyothiraghaven6002
@jyothiraghaven6002 Ай бұрын
Jyothi chodi Thirumeni vallatha prasnathilaanu Prarthikkane
@SreejaMohan-uj8zs
@SreejaMohan-uj8zs Ай бұрын
🙏🙏🙏
@rajimr221
@rajimr221 Ай бұрын
Raji chothi
@Dendrophile_256
@Dendrophile_256 Ай бұрын
Paranjath പൂർണമായ സത്യം 😊... വളരെ മടുത്ത ജീവിതം, ഓരോ ദിവസവും ന്തേലും kuzhapagal😊
@haridevmenonchakkungal3087
@haridevmenonchakkungal3087 3 күн бұрын
ഹരിദേവ് എം സി ചോതി നക്ഷത്രം ഇപ്പോൾ 64 വയസ്സ് . ചോതി നക്ഷത്രത്തിൽ ജനിച്ചതിൽ ഞാൻ സന്തോഷിക്കുന്നു ❤❤
@raghuramanradhakrishnameno3423
@raghuramanradhakrishnameno3423 Ай бұрын
Hope your predictions comes true 👍
@sankaranarayanvk
@sankaranarayanvk Ай бұрын
പൊന്നു തിരുമേനിയുടെ നാവ് പൊന്നാവട്ടെ ചോതി ശങ്കരനാരായണൻ
@Aaa-lt4zw
@Aaa-lt4zw Ай бұрын
Aparna chothi bank joli kitan padikunnu prarthanayil ulpeduthane thirumeni 🙏 Ohm namashivaya🙏🙏🙏🙏
@user-gu4nr5hh5d
@user-gu4nr5hh5d Ай бұрын
Vishnuprasad Chothi, Santhosh Chothi, Sheena Bharani,Vidyalakshmi pooyam
@Gopi-vr1bh
@Gopi-vr1bh Ай бұрын
ഗോവി ചോതി ശരിയാണ് തിരുമേനി ഭഗവാനെ രക്ഷിക്കണേ ഓം നമശിവായ😂😂😂
@Santhoshvlogs
@Santhoshvlogs Ай бұрын
🙏🙏🙏
@parvathy.539
@parvathy.539 Ай бұрын
നിങ്ങൾ പറഞ്ഞ ഗ്രഹ നില ഉള്ളവർക്ക് മാത്രം ആണോ ? ഓരോരുത്തരുടെയും ഗ്രഹ നില ഓരോന്ന് അല്ലേ​@@Santhoshvlogs
@jinimolsajan4115
@jinimolsajan4115 Ай бұрын
Jini.chothi
@shylashyla8395
@shylashyla8395 Ай бұрын
സെൽവകുമാരി ചോതി
@shylashyla8395
@shylashyla8395 Ай бұрын
ഓം നമശീവായാ
@neethusreedhar7639
@neethusreedhar7639 Ай бұрын
neethu sreedhar....chothinakshthram.... om namasivaaya
@Santhoshvlogs
@Santhoshvlogs Ай бұрын
🙏🙏🙏🙏
@bijoy8506
@bijoy8506 Ай бұрын
Joy chothi nakshatram
@bijoy8506
@bijoy8506 Ай бұрын
Omnamashivaya
@jyothia2430
@jyothia2430 26 күн бұрын
എന്റെ മകൻ സായൂജ് 32 വയസ്സായി ഉത്രാടം നക്ഷത്രം അവന്റെ കല്യാണം ഒന്ന് കഴിഞ്ഞു കാണണം ഞാൻ chothi അങ്ങ് പറയുന്നതൊക്കെ എന്റെ കാര്യത്തിൽ വളരെ കറക്റ്റ് ആണ് അങ്ങേക്ക് നല്ലത് വരട്ടെ
@vijaykumarb4521
@vijaykumarb4521 Ай бұрын
Prasanna Chothi Please include me in your Pooja Thankyou Thirumeni
@rajanirajanirajmohan5931
@rajanirajanirajmohan5931 Ай бұрын
രജനി ചോതി ഇന്നുവരെ നല്ലത് ഒന്നും ഇത്‌ വരെയും സംഭവിച്ചിട്ടില്ല ഇനി എങ്കിലും നല്ലത് വരുത്തേണ്ണമേ
@DharmaRaj-lt9xw
@DharmaRaj-lt9xw Ай бұрын
ഞാനും ഇത് കേട്ടിട്ട് എല്ലാ മെസെജും നോക്കി. എനിക്ക് 48 വയസായി. ഇന്ന് വരെ സന്തോഷം എന്തന്ന് അറിഞ്ഞിട്ടില്ല. എന്നും ദു:ഖം മാത്രം നശിച്ച ജന്മം
@rajanir5785
@rajanir5785 22 күн бұрын
Njanum chothi
@Bigboss-bu7vg
@Bigboss-bu7vg 5 күн бұрын
ഞാനും ചോതി തന്നെ.. നമുക്ക് ഒരുമിച്ചു ഗ്രൂപ്പ്‌ തുടങ്ങാം.. പരസ്പരം സഹായിക്കാം 👍🥰
@ranikaruvath3299
@ranikaruvath3299 Ай бұрын
എനിക്കഃ് 4കലൃാണം പെരിന്കഴിഞ്ഞു 1974 കന്നിയില്‍ ആണ് 49വയസ്സ് ആയി,നല്ലതൊന്നൂം ഇല്ല,ഇനിഎങ്കിലൂം നല്ലഒരൂജീവിതം കിട്ടോ എനിക്ക്വേണ്ടി(പാര്‍ത്ഥിക്കണേ
@priyasanthosh377
@priyasanthosh377 Ай бұрын
പ്രിയ - ചോതി, പ്രാർത്ഥിക്കണേ തിരുമേനി, സത്യം പറഞ്ഞാൽ ജീവിതം മടുത്തു. 38 വയസായി. തഴോട്ടല്ലാതെ ഒരു ഉയർച്ച ഇതുവരെ ഇല്ല
@RoseRoshvlogs
@RoseRoshvlogs Ай бұрын
Enikum 38 aayi.
@user-mc3kv1oq2x
@user-mc3kv1oq2x Ай бұрын
ജലജ ചോതി എൻ്റെ അസുഖങ്ങൾ മാറാനും കടങ്ങൾ തീരുവാനും എന്നെ മകൾക്ക് സന്തോഷമുള്ള ജീവിതം ഉണ്ടാകുവാനും പ്രാർത്ഥിക്കണമേ
@Sreeja4656
@Sreeja4656 Ай бұрын
Sreeja -ചോതി 5-7-1979 ജനനസമയം -ഉച്ചക്ക് 12മണി
@Bigboss-bu7vg
@Bigboss-bu7vg 5 күн бұрын
നമുക്ക് ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയാലോ.. ചോതി നക്ഷത്ര ഗ്രൂപ്പ്‌ 👍
@user-fi4oc6bc8z
@user-fi4oc6bc8z Күн бұрын
Yes
@user-fi4oc6bc8z
@user-fi4oc6bc8z Күн бұрын
ഹായ്
@user-fi4oc6bc8z
@user-fi4oc6bc8z Күн бұрын
12pm am
@sangeethsangi2027
@sangeethsangi2027 Ай бұрын
ആനകൊടുത്താലും ആശകൊടുക്കരുത് സർ 28 വയസ്സ് ആയി ഇതുവരെ clutch പിടിച്ചിട്ടില്ല എവിടെപ്പോയാലും ആട്ടും തുപ്പും കുറ്റപേരും ഒറ്റപ്പെടലും മാത്രം
@vka217
@vka217 Ай бұрын
Age 45 ,ബാക്കിയെല്ലാം നിങ്ങൾ പറഞ്ഞത് തന്നെ
@balusoman526
@balusoman526 Ай бұрын
Same
@KabeerAbdul-sx1jr
@KabeerAbdul-sx1jr Ай бұрын
Thanks
@josevareed7967
@josevareed7967 Ай бұрын
Namaskar Thirumeni Jose, Chothy.
@SureshKumar-nz5do
@SureshKumar-nz5do Ай бұрын
സുരേഷ്കുമാർ ചോതി പ്രാർഥിക്കണേ
@josnajosnajyothy6471
@josnajosnajyothy6471 Ай бұрын
Josna. ചോതി
@minisundhar3122
@minisundhar3122 Ай бұрын
17/10/1974 തുലാം മാസം ചോതി നക്ഷത്രം. പ്രാത്ഥിക്കാം പൂജയിൽ എന്നെയും ഉൾപെടുത്തണേ തിരുമേനി മിനിമോൾ s
@Santhoshvlogs
@Santhoshvlogs Ай бұрын
🙏🙏🙏
@raghavank7203
@raghavank7203 Ай бұрын
രാഘവൻ ചോതി ഇതു വരെ കഷ്ട്ടം മാറിയിട്ടില്ല വയസ്സ് 61 തിരുമേനി യിൽ വിശ്വാസം 🙏
@shardhamenon8116
@shardhamenon8116 Ай бұрын
Chothi sharadha prarthikane sankadam marumennu paranjadil vishwasikunnu Om namashivaya🎉🎉
@jyothia2430
@jyothia2430 5 күн бұрын
പറഞ്ഞത് ശരിയാണ് ഞാൻ ജ്യോതി നാൾ chothi എന്നെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
@Aaa-lt4zw
@Aaa-lt4zw Ай бұрын
Aparna - chothi 🙏 Joli kittan prarthana 🙏🙏😊😊
@simplerecipesbyanu4318
@simplerecipesbyanu4318 Ай бұрын
ഒരു പാട് വിഷമം അനുഭവിച്ചു എല്ലാം സത്യം ആണ് രേഖ -ചോതി എന്നെ യും കൂടി ചേർക്കണേ
@SushamaPK-mb7ww
@SushamaPK-mb7ww 13 күн бұрын
Sushama kottayam chothy nakshathram paranjathu correct enikkuvendy pooja nadathumo
@baskaran.o4287
@baskaran.o4287 Ай бұрын
ഓം നമഃ ശിവായ ഭാസ്കരൻ വഴിപാട് നടത്തുക തിരുമേനി
@varshaachu1619
@varshaachu1619 12 күн бұрын
ഓം നമശിവായ.. ഷണ്മുഖൻ ചോതി നക്ഷത്രം.... ജീവൻ തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണുള്ളത്...
@binshak5053
@binshak5053 18 күн бұрын
Thank you ❤️❤️❤️
@AmalPrakash-fv1yg
@AmalPrakash-fv1yg Ай бұрын
Amal Aswathy,Anil uthruttathy.Harishankar..moolam.poojayil ulppeduthane Thirimeni
@priyamohan3666
@priyamohan3666 Ай бұрын
Om namasivaya🙏 thirumeni mohananpilla chothi nakshatram prathikane
@TheMrAyyappadas
@TheMrAyyappadas 13 күн бұрын
Valare sheriyane 🙏🏽🙏🏽🙏🏽
@shibinanitha6651
@shibinanitha6651 Ай бұрын
Shibin Chothi nakshatram om namashivayam
@SumaSuma-i6c
@SumaSuma-i6c Ай бұрын
സുമ ചോതി എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏 തിരുമേനിയുടെ നാവു പൊന്നായിരിക്കട്ടെ
@ajimurukan4431
@ajimurukan4431 14 сағат бұрын
Om namaSivaya Nithin. Chothi. Please pray sir.
@t2nff896
@t2nff896 Ай бұрын
അതെ ഞാനും ചോദിക്കാരിയാണ്. 45 വയസ്സായി. ഇതുവരെ എന്നും കഷ്ടകാലമാണ്. ആരെയും അറിഞ്ഞുകൊണ്ടു ദ്രോഹിച്ചിട്ടില്ല. പറഞ്ഞു കൊതിപ്പിക്കല്ലേ തിരുമേനി. ഒന്നും നടക്കില്ല.
@jyothirajan6123
@jyothirajan6123 Ай бұрын
Sheriyanu
@santhak5393
@santhak5393 22 күн бұрын
Santha - chothi naksthram, Abinand - chothi naksthram Thirumeni ente mon aanu Abinand njangal randu pereyum poojayi ulpeduthename
@roobyn7468
@roobyn7468 Ай бұрын
Name-nihaar. Chothi nakshathram. Ente monu anu avane angeyude prarthanayil ulpeduthane
@user-fv8pv9cg2i
@user-fv8pv9cg2i Күн бұрын
ഓം നമഃ ശിവായ 🙏
@VeenaDeepu-ic5tk
@VeenaDeepu-ic5tk Ай бұрын
Atheee......janicha annumuthal anubhavikan thudangiyatha...kalyanam kazhinjapozhenkilum nalla kaalam varumenna vijarichath..pakshe athinapuurama
@lakshmiprabhar2340
@lakshmiprabhar2340 Ай бұрын
ലക്ഷ്മിപ്രഭ -- ചോതി മിഥുൻ --- അത്തം മിഥുന -- മകയിരം സ്വന്തമായി വീടുണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി
@vikramanp-fn5wn
@vikramanp-fn5wn 23 күн бұрын
എന്റെ നാട് ചോതിയാണ് വിക്രമൻ നായർ വിക്രമൻ നായർ വിക്രമൻ നായർ ചോതിk എനിക്ക് 53 വയസ്സായി ഈ പറഞ്ഞതെല്ലാം എന്റെ ജാതകത്തിന്റെ ജീവിതത്തിൽ ശരിയായ കാര്യങ്ങളാണ് അതുകൊണ്ട് എനിക്കും കൂടി അർച്ചന നടത്തണമെന്ന് അപേക്ഷിക്കുന്നു തിരുമേനി
@sindhuremeshsindhu8110
@sindhuremeshsindhu8110 Ай бұрын
സിന്ധു. ചോതി. പ്രാർത്ഥനയിൽ ഉൾപെടുത്താനെ
@maushminta4992
@maushminta4992 Ай бұрын
Sunitha chothi,veedilla,joliyumilla prarthanayi ulpeduthane. Thirumeni
@sujapillai1891
@sujapillai1891 Ай бұрын
Namaskaram thirumeni Sujatha choti prarthikkane
@Vaishnavi777
@Vaishnavi777 Ай бұрын
Thirumeni ,Vaishnavi chothi 8/12/96. 4.00 am kalyanam nadakkan prardhikkane Thirumeni. 🙏🙏🙏
@binusharanjithchinnu1417
@binusharanjithchinnu1417 Ай бұрын
എന്റെ നാൾ ചോതി ആണ് ഇനി എനിക്ക് സ്വഭാഗ്യ കാലമാണ് മോൾ 1 ൽ മോൻ ഈ കൊല്ലം തൊട്ട് lkg പോയി തുടങ്ങി 😂 ബാക്കി ഒക്കെ എന്നും കേൾക്കുന്നു ശരിയായാൽ മതിയായിരുന്നു 🙏🏻
@MohanMalamel
@MohanMalamel Ай бұрын
Pushkala chothi njangalude kada bathyatha,theerthu tharan,prarthokane thirumeni
@RemyaVinod-yz6bf
@RemyaVinod-yz6bf Ай бұрын
രമ്യ ചോതി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം തിരുമേനി
@lekhackunni7559
@lekhackunni7559 Ай бұрын
ലേഖ ചോതി ഉണ്ണികൃഷ്ണൻ പൂരുരുട്ടാതി അലിൻ രേവതി അഖിൽ രേവതി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണo തിരുമേനി🙏🙏🙏🙏
@anishae.s1452
@anishae.s1452 Ай бұрын
Namaskaram thirumeni prarthikane Anisha chothi
@geethapkd-ir1ud
@geethapkd-ir1ud Ай бұрын
കറക്റ്റ് ആണ്, എന്റെ mon ചോതി നക്ഷത്രം ആണ്, അവനെ നേവിയിൽ high position ജോലി കിട്ടി. ജൂൺ അവസാനം report ചെയ്യണം 😊😊😊
@premabg4854
@premabg4854 Ай бұрын
Prashant Chothi 🙏🙏🙏
@venugopalkr544
@venugopalkr544 Ай бұрын
വേണുഗോപാൽ ചോതി എൻ്റെ പ്രാർഥനകൾ സഭലമാകണമേ........
@sudhikottakkal9947
@sudhikottakkal9947 Ай бұрын
നമസ്ക്കാരം തിരുമേനി സുധീപ് ചോതിനക്ഷത്രം സമ്പത്ത് കൂടണം ഓം നമഃശിവായ
@santhakumarmenon5999
@santhakumarmenon5999 Ай бұрын
Santhakumar Menon -Chothi
@user-si4bh8es5u
@user-si4bh8es5u 9 күн бұрын
ഞാൻ ഗൾഫിൽ പോകുവാണേ തിരുമേനി രക്ഷപെടാൻ പ്രാർത്ഥിക്കണേ വിദ്യ ചോതി
@shiniharishshini5174
@shiniharishshini5174 Ай бұрын
ഓം നമ ശിവായ;, തിരുമേനിയുടെ വാക്കുകൾ സത്യമായി തീരട്ടെ കാശിനാഥ് ( ചോതി)
@sreejith6969
@sreejith6969 Ай бұрын
ശ്രീജിത്ത്‌, ചോതി
@santhak5393
@santhak5393 22 күн бұрын
ജിനി - ചതയം പ്രീജിത്ത് - രേവതി അദ്വൈത് - poororattathi
@anilkumarkumar-wk2rv
@anilkumarkumar-wk2rv Күн бұрын
Thakshil.A chothi nakshatra.
@mohamadkm2006
@mohamadkm2006 Ай бұрын
Ponnu - Chothi swamy please pray.
@gopalakrishnanunnithan6091
@gopalakrishnanunnithan6091 8 күн бұрын
🙏🏻Gopalakrishnan Unnithan Chothi, Krishnakumari Chothy.
@bindusasi674
@bindusasi674 Ай бұрын
ബിന്ദു ചോതി ഓം നമ ശിവായ🙏
@NithinViswanath-j4w
@NithinViswanath-j4w Ай бұрын
Dhanya chothi prathikanee thirumeni ❤
@RajeshriS-zn3im
@RajeshriS-zn3im Ай бұрын
Rajasree chothi nakshatram. Poojayil cherkanam
@sobahanaharidas6850
@sobahanaharidas6850 Ай бұрын
1 ആരെയൊക്കെ ...... തിരുമേനി പറഞ്ഞ കാര്യങ്ങൾ 101% സത്യങ്ങൾ ആണ് ... എന്റെ ജീവിതത്തിൽ ആരെയൊക്കെ സഹായിച്ചിട്ടൊണ്ടോ അവരെല്ലാം ഒരുതരത്തിൽ അല്ലങ്കിൽ വേറൊരുത്തരത്തിൽ മാനസീകമായി ഒരുപാട്സങ്കടങ്ങൾ മാത്രമേ യിന്നുവരെ തന്നിട്ടുള്ളൂ എന്നെങ്കിലും ഒരുനല്ല തു വരുമോ മനസാവാചകർമണാ അറിയാത്ത കാര്യങ്ങൾക്കാണ് പഴികൾ കേൾക്കുന്നത് യിനിയെങ്കിലും ഒരു നല്ലജീവിതം ഉണ്ടായാൽ മതിയായിരുന്നു
@mkrajanrajan535
@mkrajanrajan535 10 күн бұрын
Mariot koliyadan Rajan chothi.Mithunam 28 evining5-6 pm
@sundharanpv
@sundharanpv Ай бұрын
സുന്ദരൻ.ചോദി
@user-es3hh8wu3x
@user-es3hh8wu3x Ай бұрын
Saranya chothi..1989. 21.4 വെള്ളി ഉച്ചക്ക് 2 മണി ജനനം..എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ulpeduthane
@seematp3036
@seematp3036 Ай бұрын
Satheesh chothi prarthanayil ulpeduthane
@babubalan-u2b
@babubalan-u2b 19 күн бұрын
ബാബു ചോതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@thvl6692
@thvl6692 Ай бұрын
എന്റെ പേര് സുമ. N, നാൾ ചോതി,1.3.1989ആണ് ജനിച്ചനാൾ മുതൽ അനുഭവിക്കുന്നു ഇതുവരെയും ഒരു മാറ്റവും ജീവിതത്തിൽ സംഭവിച്ചിട്ടില്ല കഷ്ടകാലം മാത്രമേ ഉള്ളൂ. ഞാൻ എല്ലാ അമ്പലങ്ങളിലും പോവാറുണ്ട്. ഒരു മാറ്റം ഇതുവരെ ഇല്ല
@sushamaramachandran6614
@sushamaramachandran6614 Ай бұрын
ഓംനശിവായ സുഷമ ചോതി പൂജയിൽ ഉൾപെടുത്തണമേ
@NeethuAnil-vk8uu
@NeethuAnil-vk8uu Ай бұрын
നമസ്കാരം. തരുമേനി എനിക്ക് വേണ്ടിപ്രതിക്കണമ് നീതു ചോതി ഓം നമശിവായ
@sowmyaharidas6045
@sowmyaharidas6045 7 күн бұрын
Daivame itu satyamavane..... Rajayogatheyum kathu..Sowmya chothi....
@gracybenny6912
@gracybenny6912 3 күн бұрын
Gracy benny chothy Nakshatram
@muraleedharankk6153
@muraleedharankk6153 Ай бұрын
Muraleedharan Chothy Rani Murali Chothy Sarath Murali Chitera Santhi Murali Chitera Please include me pooja
@reenaree197
@reenaree197 Ай бұрын
ജോതിഷ് ചോതി 🙏 പ്രാർത്ഥിക്കു തിരുമേനി
@SheenaSajiv
@SheenaSajiv Ай бұрын
ഷീന ചോതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
@sajimonpv1288
@sajimonpv1288 Ай бұрын
Prarthikkanam
@amminivs
@amminivs 25 күн бұрын
Ammini chothi prarthickanam Om Namasiviya 🙏🙏🙏🙏🙏
@user-dx1it6hu9v
@user-dx1it6hu9v 6 сағат бұрын
Om namasivaya 🙏snehalatha chothi
@GEORGEVINODCV
@GEORGEVINODCV Ай бұрын
1976. Chothi Augest 30. George VINOD.
@rajeeshchandran4714
@rajeeshchandran4714 4 күн бұрын
വസന്ത ചോതി. ആരോഗ്യം തരാൻ പ്രാർത്ഥിക്കണേ.
@pradeepaudwinsagar4818
@pradeepaudwinsagar4818 Ай бұрын
Most fractured family hus bharani,wife chothi, son pooradam..devil life... his left child last 12 yrs
@parameswaranvariar2459
@parameswaranvariar2459 25 күн бұрын
Parameswaran (Chothi Nakshatram) om namashivaya
Little girl's dream of a giant teddy bear is about to come true #shorts
00:32
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
ചോതി നക്ഷത്രജാതകൾ ശുദ്ധ മനസ്കർ |ഉപാസകൻ
16:03
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 117 М.
ചോതി നക്ഷത്രം. CHOTHI NAKSHATRAM.
3:17
jyothir Tech Vision
Рет қаралды 22 М.
Опасность фирменной зарядки Apple
0:57
SuperCrastan
Рет қаралды 12 МЛН
My iPhone 15 pro max 😱🫣😂
0:21
Nadir Show
Рет қаралды 1,5 МЛН
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 28 МЛН