No video

#Santhwanam

  Рет қаралды 502,000

Asianet

Asianet

Жыл бұрын

#Santhwanam ബാലേട്ടൻ ഒന്ന് വീണാൽ താങ്ങാൻ ഇവരെല്ലാവരും ഉണ്ടാകുമല്ലോ...
Santhwanam || Episode 701 || 11-02-23 (Watch Full Episode on Disney+ Hotstar)
Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
#Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Пікірлер: 92
@saltpepper5601
@saltpepper5601 Жыл бұрын
ഇവരുടെ സങ്കടം ഒന്നും ഞങ്ങൾക്ക് connect ആകുന്നില്ലല്ലോ ഈശ്വരാ... മാത്രല്ല ഇറിറ്റേഷൻ ആവുകയേം ചെയ്യുന്നു... 🤭🤭🤭😁
@RamzyRamz91
@RamzyRamz91 Жыл бұрын
😃😃😝
@deepadeepa8320
@deepadeepa8320 Жыл бұрын
😂😂
@rosemeryvarghese
@rosemeryvarghese Жыл бұрын
😅
@akhibashraf8654
@akhibashraf8654 Жыл бұрын
K123576⁶9w12345⁵2
@veenas6510
@veenas6510 Жыл бұрын
സത്യം 😂😂😂
@revathyv9453
@revathyv9453 Жыл бұрын
ഇതിൽ ഹരി ആണ് റിയൽ ഹീറോ തമ്പി ക്കിട്ട് പണികൊടുക്കുന്നത് കാണാൻ വെയ്റ്റിംഗ് 😎
@Jayalakshmi-zb5kx
@Jayalakshmi-zb5kx Жыл бұрын
💙
@smithaprakash3108
@smithaprakash3108 Жыл бұрын
കണ്ണൻ വല്യാട്ടാ എന്നു വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി
@UnaisaAshraf.........
@UnaisaAshraf......... Жыл бұрын
Nikkum🥺
@rasheedam9651
@rasheedam9651 Жыл бұрын
Sathyam
@roufinaroufi7271
@roufinaroufi7271 Жыл бұрын
ഈ സ്വഭാവം കാരണം ആണ് സാന്ത്വനം brother's പച്ച പിടിക്കാത്തത്ത്. തമ്പി സൂപ്പർ മാർക്കറ്റ് തുടങ്ങിയാൽ വേറെ കട എവിടെയെങ്കിലും ഇവർക്കു തുടങ്ങി കൂടെ? അപ്പോൾ പരദൂഷണം പറഞ്ഞു 4 പേർക്കും വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ 😂.തമ്പി പണ്ട് ഇവരുടെ അച്ഛൻന്റെ മുന്നിൽ ഇരിക്കില്ല എന്ന് പറഞ്ഞു അയാൾ കഷ്ട്ടപെട്ട് ഇന്ന് കോടീശ്വരൻ ആയി. ബാലൻ ഇപ്പോളും അനിയൻമാരെ വളർത്തിയ കണക്കും പറഞ്ഞു BP കൂടി കിടക്കുന്നു 🤣
@RamzyRamz91
@RamzyRamz91 Жыл бұрын
💯
@rosemeryvarghese
@rosemeryvarghese Жыл бұрын
Crct
@safamarwa1699
@safamarwa1699 Жыл бұрын
തമ്പി കഷ്ടപെട്ടല്ല കോടീശ്വരൻ ആയത് കട്ടെടുത്താണ്
@dp5030
@dp5030 Жыл бұрын
​​@@safamarwa1699 satyasandanaya krishnettan suicideum chyde makkalu theruvilum aayi.. businessil idoke padivanu.. katteduthu chadichu enokeye mattullavaru parayu
@asnamanu8479
@asnamanu8479 Жыл бұрын
@@safamarwa1699 katt edukanum indallo kashtappad
@sreeshmaputhalath7058
@sreeshmaputhalath7058 Жыл бұрын
സത്യം പറയാലോ വന്നു വന്ന് ഈ സീരിയൽ വൻ ബോർ ആയിട്ടോ. പ്രോമോ മാത്രമേ കാണൽ ഉള്ളു 😌😌
@heerachottu8176
@heerachottu8176 Жыл бұрын
എന്റെ പൊന്നോ ഈ സീരിയൽ സ്കിപ്‌ ചെയ്ത് സ്കിപ്‌ ചെയ്തു കണാൻ ആണല്ലോ വിധി ..🤣
@sreeragr3190
@sreeragr3190 Жыл бұрын
ഇന്നത്തെ ep. കലക്കി. കൃഷ്ണ സ്റ്റോർസനു പണികിട്ടി. ഇനി ഇപ്പോൾ അപ്പുമോൾക്ക് ഒരുപാടു സന്തോഷമാകുവല്ലോ. Sant. ദൈവങ്ങൾക്കും അതല്ലേ വേണ്ടത്. കഞ്ഞി കുടിച്ചില്ലെങ്കിലും അപ്പുമോൾടെ സന്തോഷം..... നന്നായിപ്പോയി.
@shabanaba6608
@shabanaba6608 Жыл бұрын
ഞങ്ങൾക്കുമുണ്ട് ഇതുപോലൊരു വല്യേട്ടൻ.
@krish7476
@krish7476 Жыл бұрын
Anjali ക്കു നല്ലതായിട്ടു സാരി ഉടുത്തു കൂടെ. ദേവിയുടെ പ്രായം അല്ലല്ലോ അഞ്ജലിക്ക് 🙄
@dp5030
@dp5030 Жыл бұрын
Anjali saree udukunadhe endina.. innathe kalathu aara saree uduthonde nadakunne.. cherupakkar adikavum churidar, ammamaroke nighy .. by th by deviku 35 vayasse ullu .. young aanu young 😄
@krish7476
@krish7476 Жыл бұрын
@@dp5030 anjali character modern അല്ലെന്നാണ് makers പറയുന്നത് . എന്നാൽ സാരി എങ്കിലും വൃത്തിയായിട്ടു ഉടുത്തു കൂടെ .നേരത്തെ നല്ല ഭംഗിയായിട്ടു ഉടുത്തു കൊണ്ടിരുന്നതാണ് . ഇപ്പോ അതും മാറ്റി devi യെ പോലെ ആക്കി .
@Dreamz....
@Dreamz.... Жыл бұрын
@@krish7476 situation happy allathondavm angne kaniche
@krish7476
@krish7476 Жыл бұрын
@@Dreamz.... കഴിഞ്ഞ കുറെ episode ആയിട്ട് ഇങ്ങനെ തന്നെയാ സാരി ഇടുന്നത്
@anuakhil1902
@anuakhil1902 Жыл бұрын
@@dp5030 35 oo Devi mrg kazhiyumbo kannanu ethra vayas und ippo kannanu 20 yrs enkilum kanille
@ramachandrannair3353
@ramachandrannair3353 Жыл бұрын
Phone edukkathe poya devi varumbol angane phone cheythu sethuvina
@mahadeva1921
@mahadeva1921 Жыл бұрын
😅🤣
@rahnaa5964
@rahnaa5964 Жыл бұрын
Ee reethiyil iny munnott poyal kooduthal kalam ee serial nilanilkkilla 😢😮😂
@shahimolkps8124
@shahimolkps8124 Жыл бұрын
ഒരു കഥ യും ഇല്ലാതെ ഇങ്ങിനെ ഒക്കെ പോയാലെ കൂടുതൽ കാലം നിൽക്കൂ. നല്ല ത്രില്ലോടെ കഥ തുടർന്നാൽ തൂവൽ സ്പർഷത്തിന്റെ അവസ്ഥ വരും. (ഞാൻ ee സീരിയൽ ഒന്നും കാണൽ ഇല്ല.)
@rayaansvlogs
@rayaansvlogs Жыл бұрын
കണ്ണൻ acting 👌
@anusreeanusree6278
@anusreeanusree6278 Жыл бұрын
അഞ്ജലി എന്താ ദേവി ഏട്ടത്തിക്ക് പഠിക്കുക ആണോ 🤣🤣🤣സാരി എല്ലാം ഏകദേശം അത്പോലെ ഓക്കേ ഉടുക്കാൻ ശ്രമിക്കുന്നുണ്ട് 😁😁... പ്യാവം ബാലേട്ടൻ 🤣🤣🤣. Sethu നു ഇവിടെ കട തുടങ്ങാം 🤭🤭തമ്പിക്ക് പറ്റില്ല.. Sethu നു full സപ്പോർട്ട് തമ്പിക്ക് 😁😁😁എന്തൊക്കെ അല്ലെ
@surumi8654
@surumi8654 Жыл бұрын
Njanum athe thanneya vijariche...
@nirmalanimmi1392
@nirmalanimmi1392 Жыл бұрын
നല്ലത് അനുകരിക്കാമല്ലോ
@dp5030
@dp5030 Жыл бұрын
Sethunte kada vijayichalum balettane studichondirikyuallo.. angerku studi mukhyam bigile.. ellardem rakshakan avanam.. saviour syndrome anu balettanu
@jijijiji415
@jijijiji415 Жыл бұрын
അത് Jr ദേവി അല്ലേ, നന് മ മരo
@veenas6510
@veenas6510 Жыл бұрын
Ha.. Ha.. Correct😂😂
@sujis6681
@sujis6681 Жыл бұрын
അതേ.. ബാലേട്ടന് വീഴാനും മറ്റുള്ളവർക്ക് താങ്ങാനുമെ നേരം ഒള്ളു. 🤗. എന്തേലും ഒക്കെ ഒന്ന് മാറ്റിപിടിച്ചാ,, മാമാ ഇങ്ങൾക്ക്‌ കൊള്ളാം 😄
@ajovarghese5372
@ajovarghese5372 Жыл бұрын
നല്ലരീതിയിൽ നടന്നിരുന്നഎപ്പോഴും ഒരു തമ്പി അപ്പു ട്രാക്ക് കൊണ്ട് നിലവാരവും ഇല്ലാതാക്കി.
@dhanyatigi5830
@dhanyatigi5830 Жыл бұрын
അങ്ങിനെ സേതുവേട്ടൻ ബിഗ്‌ബോസിലേക്ക് പോയി.... സേതുവേട്ടനെ ഇനി bb5 ൽ കാണാം
@shylajasethu8811
@shylajasethu8811 Жыл бұрын
Sherikum vendayirunuu
@musthafamt2699
@musthafamt2699 Жыл бұрын
കണ്ണൻ കരഞ്ഞപ്പോൾ വല്ലാത്ത ഒരു സക്കടം 😞😞
@beenat8500
@beenat8500 Жыл бұрын
Sakkadam alla
@subairsubu3343
@subairsubu3343 Жыл бұрын
സങ്കടം 😅😅
@Rangannan0
@Rangannan0 Жыл бұрын
അധ്യം ടെപ് ചേയ്യൻ പാടിക്ക്. കേട്ടൊ
@dilshajareesh8317
@dilshajareesh8317 Жыл бұрын
Hmm
@shylajasethu8811
@shylajasethu8811 Жыл бұрын
Atha namuda ettanmaruku engan vanal namal karayyum
@rajukunduchi1237
@rajukunduchi1237 Жыл бұрын
ഇന്നെത്തെ എപ്പിസോഡിൽ കണ്ണന്റെയും പ്രണയ മുഹൂർത്തം കണ്ടില്ല ബാലേട്ടന് കഴിയതു കൊണ്ടാവും അല്ലേ
@aishusworld4832
@aishusworld4832 Жыл бұрын
അഞ്ജലിക്ക് സാരി നല്ലരീതിയിൽ ഉടുത്തൂടെ,
@asiyaansar8376
@asiyaansar8376 Жыл бұрын
Appu molku santhosham varanam.enalu santhwanam veedu happy akulu.
@somebody4969
@somebody4969 Жыл бұрын
സേതുവേട്ടൻ പോലീസ് പിടിച്ചത് അപ്പു പറഞ്ഞു കൊടുത്തതെന്ന് എപ്പോ അരിയും. Waiting for that episode
@aleesworldism5031
@aleesworldism5031 Жыл бұрын
Eth Case
@faznasherin5617
@faznasherin5617 Жыл бұрын
Phone illadhe enganeya varunna vazhi vlich paranjadhaavo
@surumi8654
@surumi8654 Жыл бұрын
Appu arinjal entha kuzhapam appuvinte husband hari alle alathe balan allallo parayathirikan athe kelkumbozha deshyam varunne...
@dp5030
@dp5030 Жыл бұрын
Avide barthavarayalum balettan anello therumanangal.. baryaku saree medikanelum, purathu kondupovanelum, vazaku mattanelum oke balettan instruct cheyanam
@ganeshagopal1552
@ganeshagopal1552 Жыл бұрын
Santhwanam super
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍😍
@rettyjijo2080
@rettyjijo2080 Жыл бұрын
Innathe episode verum waste paragha dialogue veedum parayunnu inu hallil appuvinte positionil achu keri ninu anyway appu anju combo nalla cute anu ath pinakam ayalum cheriya kushumb ayalum but achu anju combo and appu achu combo kollila aa kutty age kond match akatha karanamakam manjusha orupad cheriya kutiyepole thonnunu
@shaminasar4866
@shaminasar4866 Жыл бұрын
Bigboosilekkanoo Sethu pokunnadh
@amnanas
@amnanas Жыл бұрын
Big boss 5varunnundo
@faizalfaizy3892
@faizalfaizy3892 Жыл бұрын
Ee serial ayirunnu onnamath eppol kollilla
@bijukk5052
@bijukk5052 Жыл бұрын
കളർ ആയിരുന്നു ഇന്നത്തെ episode 😂
@roberttvrm7836
@roberttvrm7836 Жыл бұрын
ഹോസ്പിറ്റൽ കാര്യം തമ്പിയെ അറിയിക്കരുതെന്ന ശാസന. എന്നാൽ തമ്പിയും കുടുംബവും അറിഞ്ഞു കഴിഞ്ഞു. ഇതിൽ പ്രേക്ഷകർ എന്തു മനസിലാക്കണം കഥാ കൃത്തേ.
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍😍😍👌👍vibin
@omanaravi7854
@omanaravi7854 Жыл бұрын
❤ to
@MrFahad0085
@MrFahad0085 Жыл бұрын
Naadu veetttale big boss pokan pattu 😂
@sameerkhansameer3018
@sameerkhansameer3018 Жыл бұрын
Kannante karachil kandappol enteyum kannu nuranju poyi
@shifastastykitchen237
@shifastastykitchen237 Жыл бұрын
Shokham akunund
@indirakeecheril9068
@indirakeecheril9068 Жыл бұрын
Pokko sethu ... Bombakku venda 7 am kadalinakkare pokko ... pokumbam shakuni jayanthi ...koode pokotte ....
@ramachandrannair3353
@ramachandrannair3353 Жыл бұрын
Kanunna njangal pottanmar Alle kastham
@layalayaroopesh3665
@layalayaroopesh3665 Жыл бұрын
very bad. കുറേ മാസങ്ങൾക്കു മുമ്പ് കാണാൻ കാത്തിരിന്നത്. ഇന്ന് കാണാൻ തോന്നത്തത്
@arunvijayan9771
@arunvijayan9771 Жыл бұрын
appuvinod sathyam parayamairunnallo. veruthe samshayathinu idavaruthan
@dp5030
@dp5030 Жыл бұрын
Ah ivde ellarkum olipichu vekkal alle padivu.. onnukil vishamipikadirikan allel surprise kodukan... randum thettidaranem adinte peril vazakum anu indakarennu matram 🤣🤣 Idhu thanne endina olichuvekunne.. appu tension avanda ennanel appunte ammeye vilichu parayam.. avaradu handle cheyille
@purplehearts3589
@purplehearts3589 Жыл бұрын
ഇന്നലെയും ഇന്നുമായി എത്ര റിപ്പീറ്റഡ് ഡയലോഗ്സ്‌ വന്നെന്നു വല്ല ബോധവും ഉണ്ടോ. Its beyond the limits😖😖. കേട്ടു കേട്ടു മടുത്തു. സാന്ത്വനത്തിൽ ഉള്ളവർ വിചാരിച്ചത് ബാലൻ ആശുപത്രിയിൽ ആയി എന്നറിഞ്ഞാൽ അപ്പുമോള് കരഞ്ഞുവിളിച്ചു കടയും വലിച്ചെറിഞ്ഞു ഓടിവരുമെന്നാവും . അല്ലേൽ ബിപി കൂടി തലകറങ്ങി വീഴുമെന്നാവും. കഷ്ടം തന്നെ. എന്തൊരു ബോറായിട്ടാ ഇതിന്റെ കഥ പോവുന്നത്. ഈ ബാലന് ഒരു 40 വയസ്സ് എന്നല്ലേ തുടക്കത്തിൽ പറഞ്ഞത്. മട്ടും ഭാവവും രീതിയും കണ്ടാൽ ഒരു 65 മിനിമം തോന്നും. ഈ അനിയന്മാരെ മരണം വരെ ഈ വീട്ടിൽ തന്റെ കാൽകീഴിൽ സ്നേഹത്തിന്റെ കയറു കൊണ്ട് കെട്ടിയിടാം എന്നാണ് പുള്ളിടെ വിചാരം. അവരെ വളർത്തി വലുതാക്കിയ കണക്കിന്‌ മാത്രം ഒരു കുറവും ഇല്ല. എങ്ങനെ വളർത്തി എന്നാ പറയുന്നേ. ജീവിതത്തിൽ എന്തേലും പുരോഗതി ഉണ്ടാക്കികൊടുത്തിട്ടാണ് ഇങ്ങനെ പറയുന്നതെങ്കിൽ എന്തേലും കാര്യം ഉണ്ടായിരുന്നു. ശരിക്കും നല്ലൊരു പ്ലോട്ട് ആയിരുന്നു ഇത്. ഇന്നത്തെ തലമുറയ്ക്ക് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് കാണിച്ചുകൊടുക്കാനും സഹോദരസ്നേഹത്തിന്റെ സൗന്ദര്യം കാണിച്ചു കൊടുക്കാനുമൊക്കെ പറ്റിയ ഒരു കഥ. എത്ര മനോഹരമായി നല്ല പുരോഗമന ആശയം കൊണ്ടുവന്നു കഥ മുന്നോട്ടു കൊണ്ടുപോകാമായിരുന്നു. എല്ലാം നശിപ്പിച്ചു പ്രേക്ഷകർക്ക് കണ്ടൂടാതെ ആക്കിയപ്പോൾ എല്ലാർക്കും സമാധാനം ആയിക്കാണും ഇപ്പോൾ.
@dp5030
@dp5030 Жыл бұрын
True.. idhu kandal kuttukudumbam veruthu povathe ullu.. 80's il irakanda kadha ayirunnu.. oru veetil ninnale sneham ullo... apo pravasikalum pattalakarum onnum kudumbathe snehikathavar ano..
@positivelife_2023
@positivelife_2023 Жыл бұрын
Potta serial
@sanoopcr5995
@sanoopcr5995 Жыл бұрын
5
@indirakeecheril9068
@indirakeecheril9068 Жыл бұрын
Sethu ...🙏🙏 onnu poyi tharoo ...🙏🙏Jayanthi pengalude jeevan edutha shesham poyal mathi ...😏😏😏
SANTHWANAM || WEEKLY RECAP || EPISODE 714 - 719
17:12
Asianet
Рет қаралды 391 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Алексей Щербаков разнес ВДВшников
00:47
Mohanlal Singing in Bahrain Uthsav 2016
3:50
Jagath Kris
Рет қаралды 57 М.
Santhwanam Reloaded || Episode 01 || Asianet
23:36
Asianet
Рет қаралды 204 М.
Santhwanam Reloaded || Episode 236 || Asianet
18:30
Asianet
Рет қаралды 94 М.
SANTHWANAM || WEEKLY RECAP || EPISODE 786 - 791
16:42
Asianet
Рет қаралды 372 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН