No video

#Santhwanam

  Рет қаралды 366,849

Asianet

Asianet

Жыл бұрын

#Santhwanam സേതുവിൻറെ കടങ്ങളെല്ലാം കൊടുത്ത് തീർത്ത് ബാലൻ
Santhwanam || Episode 684 || 23-01-23 (Watch Full Episode on Disney+ Hotstar)
Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
#Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Пікірлер: 178
@varghesevarghese3512
@varghesevarghese3512 Жыл бұрын
Appu♥️ജയന്തിയെ കുറിച്ച് പറഞ്ഞത് വളരെ ശരി ആണ്
@aliays1162
@aliays1162 Жыл бұрын
Ennit nth kariyam jayanthi rand daddy sthuthi ett koduthal appu avide veenolum eleechond😂
@jojimonkp7343
@jojimonkp7343 Жыл бұрын
ഇങ്ങനെ ഫുൾ നെഗറ്റീവ് മാത്രമുള്ള ഒരു സീരിയൽ ഏഷ്യാനെറ്റിൽ ആ, ദ്യംആണ്
@Richu180
@Richu180 Жыл бұрын
പ്രൊഡ്യൂസർന് കാർ വാടകക്കെടുക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് പാവം ജയന്തിയുടെ പേരും പറഞ്ഞു സേതുവിന്റെ കട ബാധ്യത ബാലൻ സേട്ടൻ തീർത്തു.. നന്മയുള്ള ലോകമേ😃
@shabna7205
@shabna7205 Жыл бұрын
😂🤣
@aleena7062
@aleena7062 Жыл бұрын
😂😂😂
@shamilishamnad2734
@shamilishamnad2734 Жыл бұрын
അങ്ങനൊന്നുമില്ല ഒരു ആക്ടിവ വാങ്ങീട് ഇപ്പൊ കാണാനേ ഇല്ലല്ലോ
@jerinkuriakose9543
@jerinkuriakose9543 Жыл бұрын
അപ്പുമോൾക്ക് ഡാഡിടെ കാര്യം വരുമ്പോൾ മാത്രമേ പൊട്ടൻകളി ഉള്ളു അല്ലാത്തപ്പോൾ മുടിഞ്ഞ ബുദ്ധിയാ ഏതായാലും ഒരു കാര്യത്തിൽ ആശ്വാസം ഉണ്ട് അലാറം ജ്യൂസ്‌ വെറുപ്പിക്കലിന് നല്ല കുറവുണ്ട്...
@RenukaRenuka-ee5np
@RenukaRenuka-ee5np Жыл бұрын
ഉത
@sunithabijubiju5934
@sunithabijubiju5934 Жыл бұрын
എനിക്കു കുറച്ച് കടം ഉണ്ട് ബാലേട്ടാ ഒന്നു് ഹെൽപ് ചെയ്യുമോ....
@reshmakr6974
@reshmakr6974 Жыл бұрын
എന്നാലും ജയന്തി എങ്ങനെ ആണ് കടം വരുത്തിതന്ന് ഡയറക്ടർ മാമൻ പറയുന്നില്ലല്ലോ 😂🤔
@ashrafup605
@ashrafup605 Жыл бұрын
Appu paranjad karact 👍🏻
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഇപ്പോൾ പ്രെമോ മാത്രമേ കാണാറുള്ളു😇
@saltpepper5601
@saltpepper5601 Жыл бұрын
സാന്ത്വനം പോലെ ഈ കമന്റും ബോറടിച്ചു തുടങ്ങി 🤣😁🤭
@aneeshvnair4140
@aneeshvnair4140 Жыл бұрын
@@saltpepper5601 സാന്ത്വനം പഴയസാന്ത്വനം ആകും വരെ പറഞ്ഞ്കൊണ്ടിരിക്കും
@sjssjk3431
@sjssjk3431 Жыл бұрын
Ippo athum illa 2 months aayi kandit ,😁😁🤭
@saleenausman2287
@saleenausman2287 Жыл бұрын
Njanum
@krish7476
@krish7476 Жыл бұрын
Anjali ക്കു ആ വീട്ടിൽ കാശുകാരി Appu ന്റെ അത്ര വില ആരും കൊടുത്തിട്ടില്ല അത് കൊണ്ട് Anjali കാശു കൊടുക്കുന്നതിൽ എതിർപ്പ് കാണിച്ചിട്ടും കാര്യമില്ല. Anjali അച്ചന്റെ കടങ്ങളും problems ഒക്കെ കണ്ടാണ് വളർന്നത് . Appu പറയുന്നത് കേട്ട് Anjali കൂടെ തുള്ളാത്തതു ആണ്‌ നല്ലത്‌
@fj7387
@fj7387 Жыл бұрын
Yes 💯
@aleena7062
@aleena7062 Жыл бұрын
💯👍
@fj7387
@fj7387 Жыл бұрын
അപ്പൂന് പിന്നെ എന്തും ആവാം 😡🤧🤧 അവൾ പൊട്ടൻകളി കളിച്ചാൽ ഫാൻസിന് നിഷ്കളങ്ക🥴😏അവൾ സ്വാർത്ഥത ഓടെ സംസാരിച്ചാൽ ഫാൻസിന് റിയൽ ക്യാരക്റ്റർ, ബോൾഡ്,🥴😏 അവൾ കൈകൊണ്ടും മുഖകൊണ്ടും ഗോഷ്ടി കാണിച്ചാൽ അത് ക്യൂട്ട് 😔🤔
@krish7476
@krish7476 Жыл бұрын
@@_akku ഇവിടെ കുറെ comments കണ്ടു അഞ്ജലി നല്ല പിള്ള ചമയുന്നു എന്ന് അത് കൊണ്ട് comment ഇട്ടതാണ്
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
@@_akku thalakk olam illathavaranu iganee parayanee pokan paraa
@sandhyabala5344
@sandhyabala5344 Жыл бұрын
Anju ഭയങ്കര മഹാ മനസ്കത anu😏 appu ആണ് സെരി 👍 ശത്രു പറഞ്ഞത് വളരെ സെരിയാണ് 👍
@aleena7062
@aleena7062 Жыл бұрын
അഞ്ജലിയുടെ അച്ഛന് കടങ്ങൾ ഉണ്ടായിരുന്നപ്പോൾ ഈ സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ട്. So she can relate to the situation and wants to help out.
@sandhyabala5344
@sandhyabala5344 Жыл бұрын
@@aleena7062 ok അഞ്ചു അച്ഛൻ സിറ്റുവേഷൻ അല്ല ഇവിടെ ആ vattu ജയന്തി doorthu കാരണം ഉണ്ടായ കടം ആണ് 🤦‍♀️ ആ തള്ള ആ cash ഒരിക്കലും തിരിച്ചു കൊടുക്കില്ല തമ്പി കൂടെ ചേർത്തു swanthanathinu പണി കൊടുക്കാൻ നടക്കുവല്ലേ അവർ
@fj7387
@fj7387 Жыл бұрын
അഞ്ചു അപ്പുന്റെ സൈഡ് പറഞ്ഞിരുന്നെങ്കിൽ അഞ്ചു സെൽഫിഷ്, അവൾക്കിപ്പം അഹങ്കാരം കൂടി എന്നൊക്കെയുള്ള cmt കാണാമായിരുന്നു 🤧🤧 സേതുവിന് കാശ് കൊടുക്കാൻ സമ്മതിച്ചതുകൊണ്ട് അഞ്ജുവിന്റെ മഹാമനസ്ക്ത, എല്ലാരേയും മുന്നിൽ നല്ലപിള്ള ചമയൽ കാരി എന്നൊക്കെ യുള്ള cmt 😡😡 അപ്പു കാശു കൊടുക്കാൻ സമ്മതിച്ചാൽ പാവം അപ്പു നിഷ്കളങ്ക, സമ്മതിച്ചില്ലേൽ റിയൽ ക്യാരക്റ്റർ, ബോൾഡ് 😡😡😡🥴🥴🥴🥴🥴 അപ്പൂന് പിന്നെ എന്തും ആവാല്ലോ
@aleena7062
@aleena7062 Жыл бұрын
@@fj7387 well said 👍
@shabna7205
@shabna7205 Жыл бұрын
@@sandhyabala5344 jayanthiyude doorth 😂 santhwanam brothers inte vishala manaskatha kaanikan kondu vannathaanu sethunte kadam . jayanthi kaaranam aa kadam vannathu ennakki. ennal alle sethu devi balan shivan hari ivare nalla pilla aakkan pattu.🤦‍♀️🤦‍♀️
@Zon_x12
@Zon_x12 Жыл бұрын
എന്തൊരു ബോറിങ് ആണ് ഇപ്പോഴത്തെ എപ്പിസോഡ്സ്..പ്രോമോ മാത്രം കാണുന്ന രീതിയിലേക്കായി💔🙏
@aktipsmalayalam1023
@aktipsmalayalam1023 Жыл бұрын
Ts കാണുക
@ratheeshjini9545
@ratheeshjini9545 Жыл бұрын
Sathym epo oru sugliya ethu kanuvn
@Richu180
@Richu180 Жыл бұрын
അപ്പു പറഞ്ഞത് കറക്റ്റ് ആണ് പക്ഷെ അത്‌ എല്ലാവരും ഉള്ളപ്പോൾ പറയാറില്ല എപ്പോഴും റൂമിനകത്ത് കേറി അഞ്ജുനോട് മാത്രം ഡയലോഗ് അടിക്കാൻ അറിയാം
@anjithaabhimithra
@anjithaabhimithra Жыл бұрын
അതാണ് തിണ്ണമിടുക്ക്
@aliays1162
@aliays1162 Жыл бұрын
Appu mol nilapadulla all ann athkonda anghena chynna athkond rooml veliyelak nilapaad varella
@swathi5490
@swathi5490 Жыл бұрын
അപ്പു എന്തെന്കിലും നേരിട്ട് paranjal അത് ഭയങ്കര പ്രശ്നം ആകും. പിന്നെ ബാലേട്ടനും ദേവെച്ചിയും അതിനെ കുറിച്ച് ആയിരിക്കും ചർച്ച.anju പറയുമ്പോൾ അവർ അത് തമാശ പോലേ കാണുന്നു. അപ്പു അവിടെ നിന്നു പോയപ്പോൾ തന്നെ ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലാക്കി . ദേവിയുടെ മുഖം മാറി. അപ്പൊൾ നേരിട്ട് paranjal എന്താകും സ്ഥിതി.
@oldisgold1977
@oldisgold1977 Жыл бұрын
അമ്മേടെ സ്വർണം എടുത്തു വിക്കെടാ. പോത്തേ.
@jayalakshmijaya3846
@jayalakshmijaya3846 Жыл бұрын
cheyyu it
@sreeragr3190
@sreeragr3190 Жыл бұрын
ദേവേട്ടനും ദേവേടത്തിക്കും അങ്ങനെ തന്നെ വേണം. അപ്പുവിനെ ഇത്തിരി പുന്നാരിക്കൽ ഓവർ അല്ലെ.. ഓന്ത്‌ അപ്പു എപ്പോൾ തിരിഞ്ഞു കൊത്തും എന്ന് ആർക്കും പറയാൻ പറ്റില്ല.
@sainabatc2669
@sainabatc2669 Жыл бұрын
Ee serial valare nalla sandheshamanu samoohathinu nalkunnath....oru vishamam vannal athmarthathayulla friend anel help cheyyum allathe swantham karyam mathram nokki pokulla...balettante theerumanam valare shariyaanu
@Sc0855
@Sc0855 Жыл бұрын
ബാലനും ദേവിയും സ്വത്തു ഒന്നും എടുക്കുന്നില്ല , ഭൂരിഭാഗം അവരുടെ അധ്വാനം ആയിട്ട് കൂടി. അവർക്കു അർഹതപ്പെട്ട 5 ലക്ഷം രൂപ സേതുവിന്‌ കൊടുത്തു എന്ന് വിചാരിച്ചാൽ പോരെ. അപ്പുവിന്റെ ജോലിക്കു വേണ്ടി രണ്ടു ലക്ഷം രൂപ ബാങ്കിൽ ഇട്ടതു ഗോവിന്ദ. ആ ജോലി തുടർന്നിരുന്നേൽ ഈ പ്രാരാബ്ദകണക്കു പറയേണ്ടി വരുമോ
@shabna7205
@shabna7205 Жыл бұрын
അതും ശരിയാ 😂😂 എന്നാലും ഇങ്ങനെ എടുത്തു മറിക്കാൻ ഇവർക്ക് ഇത്രയും cash ഉണ്ടല്ലോ
@ana41127
@ana41127 Жыл бұрын
ജോലിക്ക് പോയില്ലെങ്കിലും അവളുടെ അച്ഛന്റെ കയ്യിൽ പൂത്ത പണം ഉണ്ട് എന്നിട്ടാണ് ഈ പ്രാരാബ്ദം പറഞ്ഞു ഇരിക്കുന്നത് ഹരിക്ക് വേണ്ടെങ്കിലും ഇവൾക്ക് തമ്പിയുടെ പണം യൂസ് ചെയ്തൂടെ വല്ലവന്റെയും അല്ലാലോ സ്വന്തം ഡാഡിയുടെ സ്വത്ത്‌ അല്ലെ 😂
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
@@_akku writer maman ezhuthiyaa pepper kerii kalajuu kanum Aa pottan enthkoiyanoo katti kittunnathu🤦‍♂️
@ptapp4821
@ptapp4821 Жыл бұрын
ഡയറക്ടർ സാർ നല്ല ഒരു ശിവജ്ഞലി സീൻ കാണി ക്കണം എങ്കി ലെ ഈ സീരിയൽ കാണാൻ തോ ന്ന തൊ ള്ളൂ ❤❤❤
@ansupratheesh8051
@ansupratheesh8051 Жыл бұрын
നല്ല സീരിയൽ ആയിരുന്നു... പക്ഷെ ഇപ്പൊ ഒട്ടും റൈറ്റിങ് ഇല്ല പരമ ബോർ....... നല്ല രീതിയിൽ വന്നത് ആയിരുന്നു എല്ലാം കുളം ആയി......
@aleena7062
@aleena7062 Жыл бұрын
കാർ ടൂറിസ്റ്റു ടാക്സി ആയി ഉപയോഗിക്കാമെന്ന് പറഞ്ഞ അപ്പുമോൾ ഹരിയെ ടാക്സി ഡ്രൈവർ ആയി പോകാൻ സമ്മതിക്കുമോ? അതിനും ശിവനെ തന്നെ ആയിരിക്കുമല്ലോ കണ്ടു വച്ചേക്കുന്നതു
@shabna7205
@shabna7205 Жыл бұрын
അങ്ങനെ ഉള്ള പ്ലാൻ ok ഉണ്ടായിനൊ 😂
@aleena7062
@aleena7062 Жыл бұрын
@@shabna7205 ഈ ക്ലിപ്പിൽ ഇല്ലേ . കാർ asset ആണ് , ടാക്സി ആയി ഓടിക്കാം എന്നൊക്കെ . കാർ ഒരിക്കലും asset അല്ല. ഇന്ന് വാങ്ങി നാളെ വിൽക്കാൻ നോക്കിയാൽ പോലും വാങ്ങിയ വില കിട്ടില്ല
@shabna7205
@shabna7205 Жыл бұрын
@@aleena7062 ക്ലിപ്പ് ഫുൾ കണ്ടില്ലാ. സ്കിപ്‌ ചെയ്തു പോയി
@aswathyy7607
@aswathyy7607 Жыл бұрын
Athe parayano shivettan aavum
@rana2377
@rana2377 Жыл бұрын
സ്വന്തനത്തിലെ എല്ലാർക്കും ജലദോഷം പിടിച്ചോ.. ഒരുമാതിരി സൗണ്ട് അപ്പുനും അഞ്ചുനും 😝🚶🏼‍♀️
@sasnajomysachu52
@sasnajomysachu52 Жыл бұрын
Aa enikkum thonni
@bindugireesh2217
@bindugireesh2217 Жыл бұрын
എനിക്കും തോന്നി,
@justinjose3888
@justinjose3888 Жыл бұрын
mb ഓ ബി obb lm
@majushamkmajusha7210
@majushamkmajusha7210 Жыл бұрын
ജയന്തിക്കു വേണ്ടി സേതു ഇത്രയും പണം വാങ്ങുമോ?.....(കാരണം ജയന്തിയുടെ സ്വഭാവം സേതുവിന് അത്ര ഇഷ്ടം ആണല്ലോ അല്ലേ....)
@sajithaammuz8889
@sajithaammuz8889 Жыл бұрын
Nanmayulla lokameee... balettan
@thetruth5974
@thetruth5974 Жыл бұрын
ഈ അപ്പുവിനെ കണ്ടിട്ടാണോ ബാലൻ സ്വത്ത്‌ ഫുൾ അനിയന്മാർക് എഴുതി വെച്ചത് തമ്പിയുടെ മോൾ തന്നെ സ്വന്തം കാര്യം സിന്ദാബാദ് 😤
@sreeragr3190
@sreeragr3190 Жыл бұрын
അങ്ങനെ പറയല്ലേ അപ്പുമോൾക്ക് വിഷമം ആകും.
@AnithaSk-cg4sl
@AnithaSk-cg4sl Жыл бұрын
അപ്പു അഞ്ജുനോട് പറഞ്ഞത് കറക്റ്റ് ആണ് പക്ഷെ ഹരിയോട് പറയുന്നുണ്ടല്ലോ ജയന്തിയുടെ ദൂർത്തു കാരണം കടം കയറിയ സേതുവേട്ടനെ എന്തിനാ നമ്മള് സഹായിക്കണേ എന്ന് അങ്ങനെ ആണേൽ ഒരു ബന്ധവും ഇല്ലാത്ത ഒരാൾക്ക് എന്തിനാ പതിനായിരം രൂപ ഡാഡി കൊടുത്തതെന്ന് ഡാഡിയോട് ചോദിക്കാഞ്ഞതെന്തേ ആവോ. പിന്നാണേൽ അഞ്ജലി ശിവേട്ടൻ കള്ളം പറഞ്ഞപ്പോൾ വല്ല്യ ഡയലോഗ് ഇട്ട അഞ്ജു എന്തെ ദേവേടത്തിയോട് അപ്പു പറഞ്ഞത് പറയാതെ കള്ളം പറഞ്ഞത്.
@aleena7062
@aleena7062 Жыл бұрын
ശിവൻ അടി ഉണ്ടാക്കിയിട്ടു അത് മറച്ചു വയ്ക്കാൻ കള്ളം പറഞ്ഞു. അഞ്ജു ദേവിയെ വിഷമിപ്പിക്കാതിരിക്കാൻ കള്ളം പറഞ്ഞു. അല്ലാതെ അഞ്ജുവിന്റെ സ്വന്തം ആവശ്യത്തിന് വേണ്ടിയല്ല . രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്
@AnithaSk-cg4sl
@AnithaSk-cg4sl Жыл бұрын
എന്ത് തന്നെ ആയാലും കള്ളം പറഞ്ഞതല്ലേ.
@rajukunduchi1237
@rajukunduchi1237 Жыл бұрын
അഞ്ജുവിന്റെ ശബ്ദം മാറിയോ ഇ ശബ്ദം കേൾക്കാൻ ഭംഗി യില്ല പഴയ ശബ്ദം സൂപ്പർ
@ramlu7784
@ramlu7784 Жыл бұрын
ഈ സീരിയൽ ആദരാഞ്ജലികൾ നേരാനായിട്ടുണ്ട് അത്രക് ബോറിങ് സീരിയലിൽ 🤮🤮🤮
@richu5152
@richu5152 Жыл бұрын
😃
@anusreeanusree6278
@anusreeanusree6278 Жыл бұрын
ശത്രു നു വരെ ബുദ്ധി വെച്ച് 😂😂എന്നിട്ടും ലെ ബാലൻ 😤😤
@surabhimenon4637
@surabhimenon4637 Жыл бұрын
ഈ അഞ്ചു ലച്ചം കടം പേടിച്ചാണോ സേതു നാട് വിട്ടേ 🤔
@athirathara2428
@athirathara2428 Жыл бұрын
Ellaam Kure nanma marangal
@roshnichinnu8817
@roshnichinnu8817 Жыл бұрын
അഞ്ജുവിന്റെ മാസ്സ് ഡയലോഗ് ``ആണുങ്ങൾ തീരുമാനിച്ച പോലെ എല്ലാം നടക്കട്ടെ ´´🥴🥴
@seenababu9391
@seenababu9391 Жыл бұрын
അപ്പു പറഞ്ഞതാണ് ശെരി
@rahulramesh8149
@rahulramesh8149 Жыл бұрын
നന്മ മരം സീരിയൽ
@paruparukutty3576
@paruparukutty3576 Жыл бұрын
സാന്ത്വനം സീരിയൽ ഇപ്പോൾ വലിയ രസം ഇല്ല ☹️
@surumi8654
@surumi8654 Жыл бұрын
Ivarke car cc ayide eduthoode ennal prashnagal theernnene.. pinne appu parajath pole ethra sahayichalum jayathike nanni kanilla....
@itsmeaswathy2274
@itsmeaswathy2274 Жыл бұрын
Oru kadayum und 3 kada nadathippukaarum und... Pine oru അപ്പുതമ്പി 🤣 um... ഉഷാർ 🤣🤣serial കാണണ്ടാ 🤣🤣🤣🤣🤣🤣🤣
@killerkukka
@killerkukka Жыл бұрын
Pinne oru shathruvum 😁
@ANSR26
@ANSR26 Жыл бұрын
അപ്പു പറഞ്ഞതെല്ലാം correct. പക്ഷെ പറയെണ്ടവരുടെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം ഇല്ല. 😌😌
@surumi8654
@surumi8654 Жыл бұрын
Nale parayum
@aleena7062
@aleena7062 Жыл бұрын
@@surumi8654 അപ്പുവിന്റെയും ഹരിയുടെയു കുട്ടി ദേവിയുടെയും ബാലന്റെയും ഉത്തരവാദത്വം ആണോ? അതിനെ ജനിപ്പിക്കുന്ന അച്ചന്റേയും അമ്മയുടെയും ഉത്തരവാദിത്വമാണ്. ചെലവുകൾ വഹിക്കേണ്ടത് അവര് തന്നെ. അതിനു അപ്പുവും ഹരിയും സാമ്പത്തികസുരക്ഷതിത്വം വരുന്ന ജോലികൾ ചെയ്യുക
@shabna7205
@shabna7205 Жыл бұрын
@@aleena7062hariyod വേറെ ജോലി കാര്യം പറയുമ്പോൾ അതു എന്തോ വലിയ തെറ്റ് പോലെയാ
@ANSR26
@ANSR26 Жыл бұрын
@@aleena7062 അത് സത്യം. പക്ഷെ കുഞ്ഞു ജനിച്ചാൽ അതിന്റെ അമ്മയാകാൻ കാത്തിരിക്കുകയല്ലേ ദേവി. എന്നിട്ട് ഉത്തരവാദിത്വം കാണിക്കുന്നില്ലല്ലോ??
@ana41127
@ana41127 Жыл бұрын
@@aleena7062 ജനിപ്പിക്കുന്നവർക്ക് മാത്രമേ കുഞ്ഞുങ്ങളിൽ ഉത്തരവാദിത്വം ഉള്ളു എന്നൊന്നും ഇല്ല. കുഞ്ഞു വന്നാൽ അതിനെ വളർത്തുന്നത് ദേവി ആയിരിക്കും, അപ്പോൾ ദേവിക്കും ബാലനും ഉത്തരവാദിത്വം ഉണ്ട് ജനിപ്പിക്കുന്നവരേക്കാൾ ഒരു കുഞ്ഞിനെ വളർത്തുന്നവർക്ക് ആണ് കുഞ്ഞിനോട് കൂടുതൽ ഉത്തരവാദിത്വം വേണ്ടത്.
@austinjomartin5424
@austinjomartin5424 Жыл бұрын
Edhil chetaaniyanmar cheydhadhanu Sheri,
@gangasanthosh7612
@gangasanthosh7612 Жыл бұрын
അപ്പുവിന്റെ ഈ സംസാരം വാല്ല തെ വിശമിപ്പിക്കുന്നു
@chinnushaaju9853
@chinnushaaju9853 Жыл бұрын
Edooooo Private car Taxi aakkan pattoola😂😂😂😂😂😂😂😂😂
@rajalekshmirsekhar8782
@rajalekshmirsekhar8782 Жыл бұрын
Nthayalum ithrem naal aayille appunu kurach vayar kodukkadei.
@suzisarath8050
@suzisarath8050 Жыл бұрын
സി സി ഇട്ടു കാർ വാങ്ങു. വഴക്കു വേണ്ട 😍.
@vv_vlogs695
@vv_vlogs695 Жыл бұрын
ബാല എന്റെ കടം കൂടി തീർത്തു തരുമോ
@surumi8654
@surumi8654 Жыл бұрын
Shivane thaadyiyum mudiyumokke vetti othukki nallath pole nadannude balanum hariyum okke enth bhagiyayida nadakunne kanumbol thanne entho pole...
@sajeer1067
@sajeer1067 Жыл бұрын
കടയിൽ തീരെ ആളില്ലല്ലോ
@shantyshanty4317
@shantyshanty4317 Жыл бұрын
പ്രോമോ തന്നെ ശരണം.... 🙏
@aktipsmalayalam1023
@aktipsmalayalam1023 Жыл бұрын
Ts കാണുക എല്ലാരും ഇഷ്ട്ടം ആകും
@gopika756
@gopika756 Жыл бұрын
ഇവിടെ വന്നു അത് പറഞ്ഞു വെറുതെ ഫാൻ fight ഉണ്ടാക്കല്ലേ സുഹൃത്തെ ...... അവരവർക്ക് ഇഷ്ട്ടം ഉള്ളത് അവരവർ കണ്ടോളും....... താൻ ഇവിടെ ts കാണുന്ന് പറയുന്നത്തിലൂടെ ഒരു ഫാൻ ഫൈറ്റ് കൂടാതെ ആ സീരിയൽ ഒരു നെഗറ്റീവ് കൂടി വാങ്ങി കൊടുക്കാതെ.......
@ANSR26
@ANSR26 Жыл бұрын
ഇല്ലെങ്കിൽ??
@adak1662
@adak1662 Жыл бұрын
❤😍🥰💞💞💞💝💕🤗
@neenus3670
@neenus3670 Жыл бұрын
Bharyamarudae vakkinokkae pucha vilayano santhwanathil
@George-uw7sw
@George-uw7sw Жыл бұрын
Aadhyam mattullavare sahayikkan padikkanam pinnemathi car vangalum mattum
@sailortalesbysandeep
@sailortalesbysandeep Жыл бұрын
അഞ്ചു ലച്ചം 😃😃😃
@justmythoughts7104
@justmythoughts7104 Жыл бұрын
ആ 7.30 ടെ സീരിയൽ 7മണിക്ക് ആക്കിയാൽ അത് കാണാം ആയിരുന്നു 😌ഇതുപോലെ ഉള്ള ദുരന്തം സ്റ്റോറി 7.30ന് ആണ് നല്ലത്. അതാവുമ്പോ ദുരന്തങ്ങൾ തമ്മിൽ മത്സരം ആവും 😌😌അല്ലേൽ kv 7ലേക്ക് മാറ്റുക
@Richu180
@Richu180 Жыл бұрын
7:30 മറ്റു channels ഇലുള്ള സീരിയൽ ഏതൊക്കെയാ?
@justmythoughts7104
@justmythoughts7104 Жыл бұрын
@@Richu180 മഞ്ഞിൽ വിരിഞ്ഞ പൂവ്,, കുടുംബശ്രീ ശാരദ..
@justmythoughts7104
@justmythoughts7104 Жыл бұрын
@pumoolworld8342 അത് നല്ലൊരു ഓപ്ഷൻ ആണ്. പക്ഷേ ഒരിക്കലും ഏഷ്യാനെറ്റ്‌ ts നല്ലൊരു സമയം കൊടുക്കില്ല
@jojimonkp7343
@jojimonkp7343 Жыл бұрын
സാന്ത്വനം ഉച്ചയ്ക്ക് ആക്കുന്നതാണ് നല്ലത് , ആരുടെയും സമയം നഷ്ടപ്പെടില്ല
@sahal.suhailsahal.suhail8008
@sahal.suhailsahal.suhail8008 Жыл бұрын
Panayathil ulla aabharanam dhevide abharanam panayam vech eduth kodk baletta
@saritashailesh5670
@saritashailesh5670 Жыл бұрын
This serial can't match vanambadi .......that Was a different level of rivalry n sarcastically play
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Story track mosham aavan thudagiyathode chatactersum actingum okke athilere mosham aavunnu shivanjali vare nalloonam sooper aayi performe cheyan kazhivullavar undayittum serila emmathiri trackoke kaanichu borakkunnu enna appu enna character parayunna pole story track kaanichirunnegi kurchengilum kaanan resam undayene nalla episodeskl aayi kaanikkendathoke oru characteriloode parayippikkunnu athu enthu maathram boranu ennu manasilaakkatha oru writerum directorum
@voicerahana3905
@voicerahana3905 Жыл бұрын
ഞാൻ പ്രോമോ മാത്രം കാണാറുള്ളു
@kvsurendran60
@kvsurendran60 Жыл бұрын
Koduthu theerathathu nanny,ille adikittum, Jan Koppu serial kankarila
@livingnacture
@livingnacture Жыл бұрын
Santhwanam kudubathente manass
@jainujoy4136
@jainujoy4136 Жыл бұрын
Adhyam okke saanthwanam adiction undarnnu.. athu egane maarum maarum ennu vijarichu veshamichuuu irikkuarnnu .. ippo aaa veshamam agu maari . Ippo nere "mounaraagam " aanu favorite... Ippo mounaraagam addiction aayi.. kudbavilakkum kollam....
@anoop118krishnavfc7
@anoop118krishnavfc7 Жыл бұрын
Ini adutha preashnam enthavo.. Aaavo....
@meeras2629
@meeras2629 Жыл бұрын
Ethinte producer kk car vangan madi, child artist nu panam kodukkan madi pinne thambikk chelav karavayathu kondano entho eppozhenkilum avashyamulla oru character eppazhum kanam angane angane ee serial nashich oru parivamayi porathenu eppo kuduthalyi drinks ne encourage cheyyunnu, ladies nodu ethinte writerkku vyragyam ullapole moshamayi portrait cheyyunnu husband wife relationship polum valare toxic ayi kanikkunnu pinne ezhuthiya track thanne alukale matti cheyyippikkunnond ezhuthunna papers mathram labham
@ajovarghese5372
@ajovarghese5372 Жыл бұрын
😍😍😍😍❤️
@austinjomartin5424
@austinjomartin5424 Жыл бұрын
Pinne sathyam parayalo sherikum verupichu thodangeetundu
@goodvibes911
@goodvibes911 Жыл бұрын
Avasanam thambeede supermarket il aakum kada
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍👌👍h
@shylakassim8990
@shylakassim8990 Жыл бұрын
Mattullavarude suthellam thattethakkanamennu chindsyoode nadakkunna thambiyude molalle engane okke chindichillele albhutham ullooo car taxi ayittu oodikkan polum parsyunna abhiprayam seriyennu sthapikkan thambiyude adavu thanne ani molum edukkunnathu ithil sethuvine sahayikkan appuvinte abhiprayam kelkkenda avishyam illa oru koodapparsppine sahayikkendathu avarude kadamaya ithinte sathayamellam arinju kazhiyumbool eee kuttabhodham appu engane thanjum
@rathakrishanankrishana9166
@rathakrishanankrishana9166 Жыл бұрын
സ്വാന്തനം നന്നാകുന്നുണ്ട്
@sahalaismailsahala5149
@sahalaismailsahala5149 Жыл бұрын
Nalla borakkunnund
@varshaalbert8787
@varshaalbert8787 Жыл бұрын
@@sahalaismailsahala5149 അതെ 😂
@ajiinnn61
@ajiinnn61 Жыл бұрын
Appu looking beautiful in this churidaar❤🔥. Anjali enthina devide adutth kallam paranje🤭
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Ohh vannaloo oroo vazhakaluu
@ashrafup605
@ashrafup605 Жыл бұрын
Santhwonathil eppo seduvettanum oru odukathe jayandiyum edirumadiri
@girichandran9745
@girichandran9745 Жыл бұрын
ഇത് ഒരു പൈയ്ങ്കിളി കഥ
@valsalaunnikrishnan7420
@valsalaunnikrishnan7420 Жыл бұрын
അമരാവതിന്ന് തമ്പി കൊണ്ട് കൊടുത്തകാശാണോ ഇത്രേം തുള്ളാൻ.
@Turbosssss
@Turbosssss Жыл бұрын
Appunum, anjum ipo dub. Cheyanath oral ano?
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Alla
@meeras2629
@meeras2629 Жыл бұрын
Pazhaya sw kittan hotstar illenkil enthu cheithene?
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Hotstaril undallo
@meeras2629
@meeras2629 Жыл бұрын
@@ALEXALEX-st8mg und
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
@@meeras2629 pinnenthaa
@eldhosealias3128
@eldhosealias3128 Жыл бұрын
തമ്പി എവിടെ വില്ലൻ
@ishaldhua1789
@ishaldhua1789 Жыл бұрын
ഹലോ sir&mam ഇവയിൽ ഏതെങ്കിലും കാരണം നിങ്ങൾ വിഷമിക്കുന്നുണ്ടോ? ❤ശരീരം തടിക്കുന്നില്ല ❤തടി കുറയുന്നില്ല ❤താരൻ മുടി കൊഴിച്ചിൽ മാറുന്നില്ല ❤മുഖക്കുരു,പാടുകൾ,കരിവാളിപ്പ് മാറുന്നില്ല ❤മുഖത്തിന് നിറമില്ല ❤കുട്ടികൾ തീരെ കഴിക്കുന്നില്ല ❤പ്രമേഹം ഒട്ടും മാറുന്നില്ല ❤പല്ല് പുളിപ്പ്, മോണയിൽ നിന്ന് രക്തം വരുന്നു, മോണ വീക്കം 👆ഇവകളിൽ ഏതെങ്കിലും ആണ് നിങ്ങളുട പ്രശ്നം എങ്കിൽ? ഇത് ഒരു ഫുഡ് സപ്ലിമെന്റ് മാത്രം..100% ഓർഗാനിക് പ്രോഡക്റ്റ്...
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Anjali manasil ethirppu vechu ellarudeyum munnil nalla manasinu udamayaanu ennu kaanikkunnu very bad Anjali aparna paranjathoke marachu vechu athu ottu sheriyayilla ee santhwanam brothers eppozhum jeevikkan padichittilla appu paranja pole baavi jeevithathe kurichu oru planum ella sherikkum paranja life ellatha oru koottu kudumba story serial oru logic ellathe enthokeyo thatti kootti kaanikkunnu athanegi repeated track thanne pinne odukkathe valippikkalum
@krish7476
@krish7476 Жыл бұрын
താങ്കൾ എപ്പോഴും Shivanjali track വേണം എന്ന് comment ഇടുന്നതു കണ്ടിട്ടുണ്ട് പക്ഷേ anjali യെ ഇഷ്ടമില്ല താനും . ഇനി ഒരു വഴിയെ ഉള്ളു നിങ്ങളുടെ ശിവേട്ടനും അപ്പുവും ഒന്നിക്കട്ടെ Appu ഭയങ്കര ദേഷ്യത്തിൽ നിൽക്കുവാണ് ഇപ്പോൾ സങ്കടപെട്ടിരിക്കുന്ന ദേവി യെ അങ്ങോട്ട് പറഞ്ഞു വിട്ടാൽ അത് അടി ആകും അത് കൊണ്ട് ആണ്‌ അഞ്ചു കള്ളം പറഞ്ഞത് . പിന്നെ Appu കാശുകാരന്റെ മകളാണ് അത്രയും വില അഞ്ജലിക്ക് ആ വീട്ടിൽ ഇല്ല. Anjali കാശു കൊടുക്കുന്നതിൽ എതിർപ്പ് കാണിച്ചിട്ട് കാര്യമില്ല
@krish7476
@krish7476 Жыл бұрын
@@_akku ഓഹോ അത് ശെരി 😀
@aleena7062
@aleena7062 Жыл бұрын
@@krish7476എനിക്ക് മനസിലാകാത്ത കാര്യം അഞ്ജലിക്ക് മനസ്സിൽ എതിർപ്പ് ഉണ്ടെന്നു ഇവർക്കൊക്കെ എങ്ങനെ മനസിലായി എന്നാണ് ? അഞ്ജലിക്കു കുഴപ്പമില്ല എന്ന് സേതുവിനോട് പറഞ്ഞു , ശിവനോട് പറഞ്ഞു , ദേവിയോട് കാരണസഹിതം പറഞ്ഞു. എന്നാല് എല്ലാവരും പറയും അഞ്ജലിക്ക് താത്പര്യമില്ല എന്ന് . ശിവൻ കടയിൽ പോയി പറയുന്നു അഞ്ജലി മനസില്ലാമനസോടെ സമ്മതിച്ചു എന്ന് . അത് തന്നെ കലിപ്പ് ഫാൻസ്‌ ഏറ്റു പിടിക്കുന്നു 😂
@shabna7205
@shabna7205 Жыл бұрын
@@aleena7062 bhaarayaye manasilakatha uthama bharthav.
@aleena7062
@aleena7062 Жыл бұрын
@@shabna7205True 🤦🏽‍♀️
@azbinayishavlog4401
@azbinayishavlog4401 Жыл бұрын
Aju nn paniyan llye
@jainujoy4136
@jainujoy4136 Жыл бұрын
Ithremmm.. alambbbb serial ippo illla malayaalathil
@subofwaydiurysprofun815
@subofwaydiurysprofun815 Жыл бұрын
T
SANTHWANAM || WEEKLY RECAP || EPISODE 678 - 683
43:12
Asianet
Рет қаралды 157 М.
Santhwanam Reloaded || Episode 236 || Asianet
18:30
Asianet
Рет қаралды 94 М.
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН
Mohanlal Singing in Bahrain Uthsav 2016
3:50
Jagath Kris
Рет қаралды 56 М.
Hridhayam - Best Scenes | 16 August 2024 | Surya TV Serial
11:13
Santhwanam_S1_E367_EPISODE_Reference_only.mp4
20:18
Asianet
Рет қаралды 130 М.
SANTHWANAM || WEEKLY RECAP || EPISODE 786 - 791
16:42
Asianet
Рет қаралды 372 М.
Kanyadanam - Best Scenes | 16 August 2024 | Surya TV Serial
10:25
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН