No video

#Santhwanam

  Рет қаралды 761,492

Asianet

Asianet

Жыл бұрын

#Santhwanam സ്വത്തുക്കളെല്ലാം അനിയന്മാർക്ക് നൽകി ഈ വല്യേട്ടനും ഏടത്തിയും...
Santhwanam || Episode 600 || 17-10-22 (Watch Full Episode on Disney+ Hotstar)
#Santhwanam #Chippy #Asianet #AsianetSerials #GopikaAnil #Sajin #RakshaRaj #GireeshNambiar #AchuSugandh #RajeevParameshwar #Sreedevi #Shivanjali #Happu

Пікірлер: 433
@arjithmubin7074
@arjithmubin7074 Жыл бұрын
ഇത്‌ ഞാൻ പ്രതീക്ഷിച്ചതാ😁... ബാലേട്ടൻ അനിയന്മാരോട് കാണിച്ചത് നല്ല കാര്യം തന്നെ... അവർക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുത്തു എല്ലാ കാര്യത്തിലും നീതി കാണിച്ചു പക്ഷേ സ്വന്തം ഭാര്യയോട് കാണിച്ചത് തെണ്ടിത്തരം ആണ്...ഒരു കുഞ്ഞു എന്നുള്ള ഭാഗ്യം ഇല്ലാണ്ടാക്കി ഇപ്പോ ഇതാ സ്വത്തുക്കളും...
@aneenaroseks8654
@aneenaroseks8654 Жыл бұрын
Sathyam
@sunithaanilambadi2569
@sunithaanilambadi2569 Жыл бұрын
സത്യം
@aiswaryacr2894
@aiswaryacr2894 Жыл бұрын
Satyam
@ayishathsaliha
@ayishathsaliha Жыл бұрын
അങ്ങനെ പറഞ്ഞൂടാ.. കാലുവയ്യാത്ത അമ്മയെ നോക്കാനുള്ള അവകാശം ഭാര്യക്ക് കൊടുത്തില്ലേ?
@abhinayadanceacademy8499
@abhinayadanceacademy8499 Жыл бұрын
S kashtam
@nifilack1724
@nifilack1724 Жыл бұрын
നല്ല best അനിയന്മാർ.... കിട്ടുന്നത് കിട്ടട്ടെ എന്നു വിചാരിച്ചു മിണ്ടാതെ ഇരിക്കൽ ആണ് 😂
@siasvlog9875
@siasvlog9875 Жыл бұрын
😂😂
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
എല്ലാം വായിച്ചു കഴിഞ്ഞു.. അവസാനം ചേട്ടൻ നെന്മ കൊണ്ട് സ്കോർ ചെയ്യുന്ന കണ്ടപ്പോ.. അനിയന്മാരും തുടങ്ങി.. ഞങ്ങൾക്കൊന്നും വേണ്ടാ വല്യേട്ടാ 😌😌സ്നേഹം മാത്രം മതി 😁😁
@nifilack1724
@nifilack1724 Жыл бұрын
@@user-yt6fc4op7xഅതും അഞ്ചു n അപ്പു വായിൽ കുത്തി പറയിപ്പിച്ചതാ... എന്തേം പറ ശിവേട്ട, ഹരി..
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
@@nifilack1724 അല്ലേലും അവന്മാർ സ്വന്തം ആയി ഒന്നും പറയാറില്ല 🤣
@Mallu621
@Mallu621 Жыл бұрын
😂😂😂
@rajithakv8867
@rajithakv8867 Жыл бұрын
Promo കാണാറുണ്ട് ഏഷ്യാനെറ്റ്‌ സസ്ക്രൈബ് ചെയ്തത് കൊണ്ട്. ഇതിലെ കമന്റ്‌ വായിക്കാനാ ഏറ്റവും ഇഷ്ടം. എന്തായാലും വിവരമുള്ളവരാണ് ഈ serial കാണുന്നവർ എന്ന് തോന്നുന്നു.ഇജ്ജാതി പൊട്ട കഥ
@shemishemi682
@shemishemi682 Жыл бұрын
ഞാനും
@_Athira
@_Athira Жыл бұрын
Njanum
@fiya5186
@fiya5186 Жыл бұрын
അഞ്ജലിയുടെ ഇ കരച്ചിൽ ഒക്കെ കുറച്ച് ഓവർ ആക്ടിങ് ആയി തോനുന്നു ഇപ്പോ 🥴
@sulthanshadowedit
@sulthanshadowedit Жыл бұрын
നന്മ ഉള്ള ലോകമേ.... 🎶🎶 കാത്തിരുന്നു കാണുക..... 😝
@saayanthana3910
@saayanthana3910 Жыл бұрын
കരളുറപ്പുള്ള സാന്ത്വനം 🤭
@Dark_Pa_nther
@Dark_Pa_nther Жыл бұрын
🤭😁
@siasvlog9875
@siasvlog9875 Жыл бұрын
Eithra sneham vainda
@thafseelathafsi7021
@thafseelathafsi7021 Жыл бұрын
Ith kannumbo enikum ee song ann orma vannath😁
@sulthanshadowedit
@sulthanshadowedit Жыл бұрын
@@saayanthana3910 😃😃
@mayaraju2920
@mayaraju2920 Жыл бұрын
സേതു ഏട്ടൻ 👌സൂപ്പർ ആണ് ആളും അഭിനയവും
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഹരിയെയും ശിവനെയും കട ഏല്പിച്ച് കണ്ണനെ വീടും ഏല്പിച്ച് ബാലനും ദേവിയും കൂടി കാശിക്ക് പോകുന്നു എന്നാണ് തോന്നുന്നത് 🤗🤗🤗
@paramashivan18
@paramashivan18 Жыл бұрын
🤣🤣🤣
@shabna7205
@shabna7205 Жыл бұрын
😂😂
@angarage6214
@angarage6214 Жыл бұрын
സത്യം
@shifanarashi3864
@shifanarashi3864 Жыл бұрын
😂😂😂😂
@ponnuponni6342
@ponnuponni6342 Жыл бұрын
🤣🤣🤣🤣🤣🤣🤣സത്യം
@kurukkane_karakkana_kili
@kurukkane_karakkana_kili Жыл бұрын
ദേവി പ്രസവിക്കാത്തതിന്റെ യഥാർത്ഥ കാരണം കൂടെ അറിഞ്ഞാൽ സേതു ത്യാഗൻ ബാലനെ മിക്കവാറും ഭിത്തിയിൽ കയറ്റി ഒട്ടിക്കും 😂😂😂😂
@raheeskhan2218
@raheeskhan2218 Жыл бұрын
EnnAl cvettan sethuvinte kazhutu arukkum ataanallo ee serialinte keezhvazhakkam ennitt shivam shivam bgm idum 🤣🤣 ennitt fans cvettan mass 🙏🙏🤣🤣🤣🤣
@learnielife5553
@learnielife5553 Жыл бұрын
അതിനേം glorify ചെയ്യുമായിരിക്കും ഇതിൽ... എന്നിട്ട് 2 സ്തുതി ബാലനും ദേവിക്കും സ്പെഷ്യൽ കിട്ടുകയും ചെയ്യും
@gamingwithnooban1845
@gamingwithnooban1845 9 ай бұрын
ബാലനെ എന്തിനാ കുറ്റം പറയണേ ദേവി മക്കൾ വേണ്ട പറഞ്ഞു നിക്കുവല്ലേ
@habeebaali6746
@habeebaali6746 Жыл бұрын
ലെ ദേവി : ഒന്നും ഇല്ലെങ്കിൽ എന്താ ഇനി കുറച്ചു മഹത്മ്യം കേക്കാം
@ayishaa4834
@ayishaa4834 Жыл бұрын
Ellarum kude chernn nalloru searial kulamakki🤣🤣🤣🤣ayyo. Ayoooo
@sreepriya85
@sreepriya85 Жыл бұрын
😂😂😂
@abhijababurajan1581
@abhijababurajan1581 Жыл бұрын
ബാലേട്ടൻ :കാശി രാമേശ്വരം വഴി വിട്ടാലോ! ദേവി :ഇനി അതിന്റേം കൂടി കുറവേ ഉള്ളു 🤣🤣
@revathyv9453
@revathyv9453 Жыл бұрын
🤣
@dreamgirl3722
@dreamgirl3722 Жыл бұрын
Devi:venda balettaa aniyanmar ottakkaaavum😂😂😂😂
@shahananiyu7797
@shahananiyu7797 Жыл бұрын
@@dreamgirl3722 😂🤭
@jchashi1813
@jchashi1813 Жыл бұрын
🤣🤣🤣🤣
@my_eyes_to_yours
@my_eyes_to_yours Жыл бұрын
"നന്മ ഉള്ള ലോകമേ".... ഇത് ഇവിടെയിരിക്കട്ടെ
@vna459
@vna459 Жыл бұрын
പാവം സേതുവേട്ടൻ.... പാവം പെങ്ങളുടെ ജീവിതം അളിയൻ നശിപ്പിച്ച്
@rilnaradhakrishnan8218
@rilnaradhakrishnan8218 Жыл бұрын
Sathyam.. Enitt balante oru dialogueum devike nthe kurava varuthitt ullathenne😏
@ajinaa9646
@ajinaa9646 Жыл бұрын
😅
@Lola-jc2gp
@Lola-jc2gp Жыл бұрын
ബാലേട്ടൻ നന്മ മരം കളിക്കുന്നും..എല്ലാം കൈ വിട്ട് പോകും എന്നു് വന്നപ്പോൾ എല്ലാം കൂടെ കൊടുത്തു. അത്ര തന്നെ. ഇനി സേതു കനിഞ്ഞ് ദേവിയുടെ ഓഹരി വല്ലതും മെടിച്ചെടുക്കാൻ ആകും.. അതും കൂടെ അനിയന്മർക്ക് kodukkalllo..
@dp5030
@dp5030 Жыл бұрын
Adhe kochum illa swathumilla.. oru free maid aaki devine
@JAI_1981
@JAI_1981 Жыл бұрын
സത്യം...
@miss_nameless9165
@miss_nameless9165 Жыл бұрын
നന്മനിറഞ്ഞവൻ ബാലേട്ടൻ....അമ്മേ ദേവീ കാത്തോളണമേ😌😌🙏🙏🙏
@lakshmipriyasajeevan8808
@lakshmipriyasajeevan8808 Жыл бұрын
Entha nalla serial.....vishudha devi snd balan
@jbkdiaries6008
@jbkdiaries6008 Жыл бұрын
🤣
@aamis16
@aamis16 Жыл бұрын
😂
@jerinkuriakose9543
@jerinkuriakose9543 Жыл бұрын
സേതുവിന്റെ കാര്യം ഓർക്കുമ്പോൾ സഹതാപം തോന്നുന്നു പുള്ളി ബാലനെയും കുടുംബത്തെയും എന്നും സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നിട്ടും ബാലൻ ചെയ്തതോ ആദ്യം ഒരു കുഞ്ഞിനെ ഒരു കാര്യവുമില്ലാതെ ഒഴിവാക്കി ഇപ്പോൾ എല്ലാം അനിയന്മാർക്കു വിട്ടുകൊടുത്തിരിക്കുന്നു
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
ദേവിക്ക് ബോധം ഇല്ലല്ലോ.. പിന്നെന്ത് ചെയ്യും 🤣
@athiravinu499
@athiravinu499 Жыл бұрын
എപ്പോ ഒഴുവാക്കി 🤔🤔അങ്ങനെ ഉണ്ടായോ
@colorsshorts8344
@colorsshorts8344 Жыл бұрын
Sathyam sethune vilichu varuthiyath swatham penggalk Oru thari mannu polum vachilla ennu parayan ayirikum 😂
@jerinkuriakose9543
@jerinkuriakose9543 Жыл бұрын
@@athiravinu499 ദേവിക്ക് ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടും അനിയന്മാർക്കു വേണ്ടി ഒരു കുഞ്ഞിനെ വേണ്ടന്ന് വെച്ചെന്നാണ് പറഞ്ഞത്
@athiravinu499
@athiravinu499 Жыл бұрын
@@jerinkuriakose9543 aaa അങ്ങനെ, അവർക്ക് വട്ട്, ദേവി അല്ലാതെ ഇയാളെ ഇമ്മാതിരി പ്രാന്തിനു കൂട്ട് നിന്നപ്പഴോ, കുഞ്ഞു വന്നു വിചാരിച്ചു അനിയൻമാരെ ഓടിക്കുമോ, അപ്പൊ ദേവിയെ അത്രേ വിശ്വാസം ഉള്ളു ബാലന് 😃😃
@angarage6214
@angarage6214 Жыл бұрын
അത്യമേ അറിയാം ബാലനും ദേവിക്കും ഒന്നുല്ല എന്ന് 😂😂😂
@indhujayaraj1823
@indhujayaraj1823 Жыл бұрын
Devi: എന്താണ് എന്റെ role?? ശമ്പളം ഇല്ലാത്ത വേലക്കാരി??😬😬
@nimshamol8820
@nimshamol8820 Жыл бұрын
പോത്തു പോലെ വളർന്ന അനിയൻമാരോട് എന്താ കരുതലും സ്നേഹവും അയാളെ മാത്രം വിശ്വസിച്ച് വന്ന ഭാര്യയോട് ഒരു കരുതലും ഇല്ല ഒരു അമ്മയാകാനുള്ള അവകാശം പോലും നിഷേധിച്ചു ഇങ്ങേരാണോ നല്ലവൻ
@veenas6510
@veenas6510 Жыл бұрын
ആ സേതു എന്ന character കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്, തലയ്ക്കു വെളിവില്ലാത്ത പെങ്ങൾക്ക് വേണ്ടി അയാൾ സംസാരിക്കും പക്ഷേ ആ പെങ്ങളും അയാളെ എതിർക്കും, ഇനിയെങ്കിലും ബാലൻ കുഞ്ഞുങ്ങൾ വേണ്ടെന്നു വെച്ചതാണെന്നെങ്കിലും സേതു അറിയുന്നത് പോലെ story ആക്കാൻ നോക്ക്, പെങ്ങളെ ഇങ്ങോട്ട് കെട്ടിച്ചു വിട്ടത് ശരിയായില്ലെന്ന് അങ്ങേര് മനസിലാക്കുന്നത് പോലെ, ഇത് വെറുതെ വരും ആദ്യം സത്യസന്ധമായ കാര്യം പറയും അപ്പൊ പെങ്ങൾ നന്മയുടെ കെട്ടഴിക്കും അവസാനം പുള്ളി ഒന്നും മിണ്ടാതെ പോവുകയും ഇത് ശരിയല്ല
@shabna7205
@shabna7205 Жыл бұрын
നന്മയുടെ കെട്ടു 😂🤣🤣
@dp5030
@dp5030 Жыл бұрын
Pengalku kozapalyel sethu endu parayananu kochinte karyathil
@veenas6510
@veenas6510 Жыл бұрын
@@dp5030 അതും ശരിയാ, എന്നാലും ആ അമ്മയെങ്കിലും വന്ന് ഇവരെ രണ്ടു പറയുമല്ലോ
@veenas6510
@veenas6510 Жыл бұрын
@@shabna7205 😂😂😂
@reshmakr6974
@reshmakr6974 Жыл бұрын
ഇനി ഒരാഴ്ച ദേവി, ബാലൻ മഹാത്മ്യം... 😂
@lakshmiprasad5946
@lakshmiprasad5946 Жыл бұрын
സേതുവിന്റെ പെങ്ങൾക് ഒന്നുമില്ലലോ പിന്നെന്തിനാ സേതുനെ വിളിച്ചു വരുത്തിയത്
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
വെറുതെ.. പോസ്റ്റ്‌ ആക്കാൻ 😁😁
@lisjoseph7995
@lisjoseph7995 Жыл бұрын
ഒന്നുമില്ലെന്ന് മനസ്സിലാക്കി ഇരിക്കുന്നത് നല്ലതല്ലേ.. 🤭
@shabna7205
@shabna7205 Жыл бұрын
@A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ 🤣😂
@kurukkane_karakkana_kili
@kurukkane_karakkana_kili Жыл бұрын
സേതുവിന്റെ പെങ്ങൾക്ക് ഒന്നുമില്ല എന്ന് സേതുവിനെ അറിയിക്കാൻ 😂😂😂😂
@purplehearts3589
@purplehearts3589 Жыл бұрын
എനിക്ക് തോന്നുന്നത് ഇവിടെ നിന്ന് ഒന്നും കിട്ടാനില്ല ദേവിയുടെ വീതം പെട്ടെന്ന് ഇങ്ങു തന്നെക്കു എന്നു പറയാനാവും. എന്നിട്ടു വേണം നൻമേട്ടനും നൻമേച്ചിയ്ക്കും അതും കൂടി അനിയന്മാർക്ക് എഴുതി കൊടുക്കാൻ.
@lisjoseph7995
@lisjoseph7995 Жыл бұрын
Wow!!! ഫ്രഷ്... ഫ്രഷ്.... ഞങ്ങളാരും പ്രതീക്ഷിച്ചില്ല കേട്ടോ... ഇങ്ങനെ ഒക്കെ നടക്കുമെന്ന്... വളരെ അപ്രതീക്ഷിതമായിപ്പോയി... 😃 സ്ക്രിപ്റ്റ് റൈറ്റർ ചേട്ടൻ കുറേ കഷ്ടപ്പെട്ട് ആലോചിച്ചെന്ന് തോന്നുന്നു... ഇത്രയും variety ആയ ഒരു twist കണ്ടുപിടിക്കാൻ... ഇനി വരാൻ പോകുന്ന നമുക്കാർക്കും സങ്കൽപിക്കാൻ പോലും പറ്റാത്ത കഥാഗതി... അനിയന്മാർ വില്പത്രത്തെ എതിർക്കുന്നു... അപ്പു മാപ്പ് പറയുന്നു... തമ്പി കുത്തിത്തിരുപ്പ് തുടരുന്നു....കാത്തിരുന്നു കാണേണ്ട മുഹൂർത്തങ്ങൾ തന്നെ... നമിച്ച്... 🙏
@shabna7205
@shabna7205 Жыл бұрын
😂😂
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
ബാലേട്ടനും വാത്സല്യവും മാത്രം ആണ് അങ്ങേര് കണ്ടിട്ടുള്ള സിൽമകൾ..
@lisjoseph7995
@lisjoseph7995 Жыл бұрын
@@shabna7205 😁😁
@lisjoseph7995
@lisjoseph7995 Жыл бұрын
@A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ അനിയന്മാരെ വിറ്റ കാശ് ബാലന്റെ കയ്യിലുണ്ട്... ബാലനോടാ കളി 😂😂
@sulthanshadowedit
@sulthanshadowedit Жыл бұрын
@@lisjoseph7995 ith ivada ellarum pande pravajichakond fresh aayit script ezhthan patti😝
@reshmatvm9311
@reshmatvm9311 Жыл бұрын
ലോകത്തില്ലാത്ത ഒരു വിശേഷപ്പെട്ട കുടുബം ..... 🤣🤣കഷ്ട്ടം തന്നെ..എന്തായാലും നമിച്ചു 🙏🙏ഇത്രയും നന്മ യുള്ള ലോകമേ...😂.. സ്വത്തു വേണ്ടഗിൽ വേണ്ട.. സമ്മതിച്ചു... പക്ഷെ അപ്പൂന്റ അഞ്ചുന്റ്റം കുഞ്ഞിനെ കൂടി ബാലേട്ടൻ നോക്കൊന്നു 🤣🤣🤣🤣എന്തുവാടെയ് 🤣🤣വൻ cmdy... സ്വന്തമായി ഒരു കൊച്ചിനെയും വേണ്ട
@lechuvava1557
@lechuvava1557 Жыл бұрын
സത്യത്തിൽ ദേവിയെ ബാലൻ സ്നേഹിച്ചിട്ടുണ്ടോ സ്വന്തം കുടുംബത്തിനായി അവരുടെ ജീവിതം ഇല്ലാണ്ടാക്കി ഒരു കുഞ്ഞിനെ നിഷേധിച്ചു ഇപ്പോൾ എല്ലാം അനിയന്മാർക്ക് കൊടുത്തു അവരുടെ മുന്നിൽ ഇരക്കാൻ ഉള്ള അവസരവും ഉണ്ടാക്കി കൊടുത്തു. അയാൾക്ക്‌ അനിയന്മാരോട് എന്നപോലെ ഭാര്യയോടും കടമകളില്ലേ. സത്യത്തിൽ ഈ സീരിയൽ തരുന്ന msg എന്താണ് 😥
@learnielife5553
@learnielife5553 Жыл бұрын
ബാലൻ ആരെയും സ്നേഹിച്ചിട്ടില്ല... അയാള്ടെ കീഴിൽ അടിമകണ്ണന്മാർ ആയി നിക്കുന്ന കാലത്തോളം അനിയന്മാരെയും ഭാര്യയെയും ഒക്കെ തീറ്റി പോറ്റും... ആരെങ്കിലും അയാള്ടെ താല്പര്യം ഇല്ലാതെ സ്വതന്ത്രമായി പ്രവർത്തിച്ചാൽ തീർന്ന്!!!! പുള്ളി അവരേ senti അടിച് വെറുപ്പിച്ചു കൊല്ലും... പൊട്ടന്മാർ ആയത് കൊണ്ട് അത് സ്നേഹവും കരുതലും ആണെന്ന് തെറ്റിദ്ധരിക്കും... ഇടക് എല്ലാരുടേം കണ്ണിൽ പൊടിയിടാൻ വളർത്തി വലുതാക്കിയ കണക്ക് ഇടക്കിടക്ക് പറഞ്ഞ് blackmail ഉം ചെയ്യും... ഇല്ലേൽ എങ്ങാനും അടിമകൾക്ക് സ്വാതന്ത്ര്യബോധം തോന്നിയാലോ 🙄 തമ്പി പറഞ്ഞ പോലെ ഈ show കണ്ടാൽ അടിമകൾ എല്ലാരും "ayyo, ഞങ്ങൾക്ക് ഒന്നും വേണ്ട ബാലേട്ടാ" എന്നും പറഞ്ഞ് ഇത് അസാധുവാക്കും... നല്ല രീതിയിൽ എല്ലാർക്കും വച്ചിരുന്നേൽ ആർക്കും പരാതി ഉണ്ടാവില്ല... ഇതിപ്പോ നന്മമരം കളിച്ചു കുബുദ്ധി കാണിക്കുകയാണ്.... Toxic തള്ള കഴിഞ്ഞാൽ the best toxic character ബാലൻ ആണ്... 🙏
@Hari-eo6eq
@Hari-eo6eq Жыл бұрын
5
@shazshana
@shazshana Жыл бұрын
സേതുവേട്ടൻ പറഞ്ഞ കഥ നമ്മളെ ലൈഫുമായി ബന്ധമുണ്ട് അവസാനം നമ്മൾ കറിവേപ്പില ആയി 😢😢
@sweetponnu7130
@sweetponnu7130 Жыл бұрын
എന്ത് പറ്റി
@shazshana
@shazshana Жыл бұрын
@@sweetponnu7130 ഇതുപോലെ അനിയന്മാരെ വിശ്വസിച്ചു വഞ്ചിക്കപ്പെട്ടു.
@viswanathanm.k5539
@viswanathanm.k5539 Жыл бұрын
ഞങ്ങളും അങ്ങനെയാ
@amritha1828
@amritha1828 Жыл бұрын
Sathyam ente pappakkum pattiyit ind
@Sworld-rs9ht
@Sworld-rs9ht Жыл бұрын
എന്റെ വീട്ടിലും ഇതുപോലെയുള്ള അവസ്ഥ ഇപ്പോഴും എല്ലാവർക്കും പൈസ മതി
@philosmith3195
@philosmith3195 Жыл бұрын
ജോലി ചെയ്ത് സമ്പാദിക്കാൻ ഉള്ള ആരോഗ്യം ബാലേട്ടനും, എല്ലാവർക്കും വെച്ച് വിളമ്പി പരിപാലിക്കാൻ ഉള്ള ആരോഗ്യം ദേവിക്കും ഉണ്ട്. അങ്ങനെ വീണ്ടും നന്മ മരം... സേതു പറഞ്ഞത് പോലെ ആത്മവിശ്വാസം നല്ലതാ, പക്ഷെ അധികം ആയാൽ കുഴപ്പമാണ്.
@veenas6510
@veenas6510 Жыл бұрын
സത്യം😂😂ബാലന് അനിയന്മാർ സ്വന്തം ആണെന്നെങ്കിലും പറയാം, ദേവിക്ക് ആരാ ഉള്ളത്, ആകെയുള്ള അമ്മയെയും ആങ്ങളെയും തിരിഞ്ഞു പോലും നോക്കുന്നില്ല,എന്നിട്ട് അവർക്ക് വേണ്ടി സംസാരിക്കുന്ന ആങ്ങളെയും എതിർക്കുന്നു
@N_e_e_t_h_u_p_a_r_u
@N_e_e_t_h_u_p_a_r_u Жыл бұрын
നല്ല ചേട്ടനും ചേട്ടത്തിയും... പിന്നെ സ്വത്തും പണവും ഒന്നും അല്ലല്ലോ importance.... ഒത്തൊരുമയും സ്നേഹവും.... ആണ് ഒരു കുടുംബത്തു കിട്ടാവുന്ന വലിയ ഭാഗ്യം...... അതാണ് സ്വർഗം....
@Anu-xn3no
@Anu-xn3no Жыл бұрын
നന്മ മരം ബാലേട്ടൻ ❤️❤️❤️
@justmythoughts7104
@justmythoughts7104 Жыл бұрын
ലാസ്റ്റ് സേതുവേട്ടൻ പ്രവാസികളായ ഏട്ടന്റെയും ഏടത്തിയുടെയും കാര്യം 💯സത്യം ആണ്.. ഇതിലെ ബാലേട്ടനെ ത്യാഗിന്നും ദേവിയെ നന്മമരം എന്നും പലരും വിളിച്ചു കളിയാക്കുമ്പോ ഞാൻ ഓർക്കാറുള്ളത് ആണ് ഞങ്ങളുടെ നാട്ടിൽ സംഭവിച്ച അങ്ങനെ ഒരു കഥ..
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നറിയാമോ..?? സ്വന്തം കാര്യം കുറച്ചെങ്കിലും ഒന്ന് ശ്രദ്ധിക്കാതെ ഇരുന്നത് കൊണ്ട്.
@lakshmiprasad5946
@lakshmiprasad5946 Жыл бұрын
എനിക്കും അറിയാം അങ്ങനെ ഉള്ളവരെ ചെറുപ്പം മുഴുവൻ കൂടപ്പിറപ്പുകൾക്കു വേണ്ടി ഗൾഫിൽ പാത്രം കഴുകിയും റൂം ബോയ് ആയും ജോലി ചെയ്ത് അവസാനം ഇപ്പൊ പുള്ളിക് പുല്ലു വില എന്തേലും പറഞ്ഞാൽ അത് പുള്ളിടെ കടമ ആണെന്ന് പറയും. ഒരാൾക്കു മാത്രമുള്ള കടമ
@veenas6510
@veenas6510 Жыл бұрын
അതിനാണ് ഇവരെ പോലെ ആവരുതെന്ന് പറയുന്നത്, ആരും എന്നും ഒരുപോലെ ആവില്ല, ഇങ്ങനത്തെ over നന്മ കാണിച്ചവർക്കൊക്കെ പണി കിട്ടിയിട്ടുണ്ട്, അപ്പൊ ഇവർ ഇതൊക്കെയാണ് നല്ലത്, ഇതാണ് സ്നേഹം എന്നൊക്കെ കാണിക്കുമ്പോൾ കളിയാക്കും
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
@@veenas6510 💯
@purplehearts3589
@purplehearts3589 Жыл бұрын
കടമയും സ്നേഹവും ഒക്കെ ഒരു ഭാഗത്തേക്ക് മാത്രമായി പോവുന്നതാണ് പ്രശനം. കൂടപ്പിറപ്പുകൾക്കും മക്കൾക്കും വേണ്ടി മാത്രം ജീവിക്കുന്നവർ ആണ് പരാജയപ്പെടുന്നത്. അതിന്റെ കൂടെ അവനവനെ കൂടി സ്നേഹിക്കാനും കരുതാനും പഠിക്കണം.
@syamashivanya7905
@syamashivanya7905 Жыл бұрын
അത് അങ്ങനെ ഒരു നന്മ മരം ബാലനും ദേവിയും mass കാണിക്കുന്നെങ്കിൽ ഇങ്ങനെ വേണം എല്ലാം എല്ലാർക്കും കൊടുത്തിട്ട് കാശിക്ക് എങ്ങാനും പോണം ഹെ പിന്നും എന്തിനാ അനിയന്മാർ നോക്കും തലചായ്ക്കാൻ ഇടം കത്തിക്കാൻ ഇടം എല്ലാം കഴിഞ്ഞു അന്തിത്തിരി വയ്ക്കാനും അനിയന്മാർ ഇടം തരണം പോലും ആഹാ എന്ത് നല്ല ത്യാഗം 🙄🙄 full അനിയന്മാരുടെ ചിലവ് ആണല്ലോ 🤣🤣🤣🤣🤣
@shabna7205
@shabna7205 Жыл бұрын
സാന്ത്വനം തറവാട്ടിലെ വീതം വെക്കൽ കഴിഞ്ഞപ്പൊൾ ഇവിടെ ആരെയും കാണുന്നില്ലല്ലോ 🤔🤔 നല്ല കുറേ കമന്റ്സ് വായിച്ചു ചിരിക്കാൻ വന്നതാ 😓
@Shinu_s
@Shinu_s Жыл бұрын
അൾട്രാസോണിക് നന്മരശ്മികളുടെ അതി പ്രസരണം കൊണ്ട് ഷീണിച്ചു പോയി 🤣 പിന്നെ അലാറം ജ്യൂസ്‌ വെള്ളത്തിൽ കലക്കി കുളിച്ചപ്പോ ആണ് ഷീണം മാറിയത് 😀
@shabna7205
@shabna7205 Жыл бұрын
@@Shinu_s 🤣🤣
@sulthanshadowedit
@sulthanshadowedit Жыл бұрын
@@Shinu_s 😃😃😃
@akhilbalan6472
@akhilbalan6472 Жыл бұрын
സേതു ❤️ബാലൻ ചങ്ക്സ് അളിയന്മാർ
@lisnat4813
@lisnat4813 Жыл бұрын
Thyagaman main..enn thambi paraja karyam ,,, 💯..sari Balan Ellam brothers kodukum Brothers thirich kodukum Balan thyagi...(eth story Balaten acting. super
@THE_ORANGE_FLASH_
@THE_ORANGE_FLASH_ Жыл бұрын
സ്വത്തൊക്കെ എല്ലാർക്കും കൊടുത്തിട്ട് ഇനി അവരുടെ അടിമയായി ജീവിക്ക്... 😏😏ഇത് ശരിയായില്ല.. 😔😔
@thushara5458
@thushara5458 Жыл бұрын
Evide,swathu koduthathinte peril aniyanmaarkku onnum parayan pattatha reethiyil kurachoode adimayii nikkendi varum,athra thanne
@athiravinu499
@athiravinu499 Жыл бұрын
ദേവി ക്ക് ചെറിയ സങ്കടം പോലും ഇല്ലേ ശരിക്കും, 2 സെന്റ് എങ്കിലും വച്ചൂടർന്നോ 😁
@muhammednadish9418
@muhammednadish9418 Жыл бұрын
Serial aayond rakshapettu real aanel ippo kanenu pooram🤣😂
@purplehearts3589
@purplehearts3589 Жыл бұрын
അത് ഭഗവതി ആണ്
@ajithark8213
@ajithark8213 Жыл бұрын
@@purplehearts3589 athe, devimark enthina sthalavum swathum
@pet_lover799
@pet_lover799 Жыл бұрын
ഈ സീരിയൽ തുടങ്ങിയ സമയത്ത് സീരിയലിനെ കുറ്റം പറഞ്ഞ ആൾക്കാരെ ഉദേശിച്ച് ഇതിലെ നന്മ മരങ്ങളെ കൊണ്ട് toxicity is പുണ്യ പ്രവൃത്തി എന്ന് പറയിച്ചത് ഇപ്പോൾ സ്മരിക്കുന്നു😌
@chippikunjan2842
@chippikunjan2842 Жыл бұрын
അത് ന്താ ഹരിക്കി 10 സെന്റ് കണ്ണൻ, ശിവൻ 5 സെന്റ് 🤣
@milkaeditz
@milkaeditz Жыл бұрын
ശിവൻ കൊക്കയിൽ വീണ് അമ്പാടിയെ പോലെ രക്ഷപ്പെടണം
@hadiasur7116
@hadiasur7116 Жыл бұрын
ഇങ്ങനെ ഒരു ഏട്ടനെയും ഏട്ടത്തിയെയും എവിടെ കിട്ടും.🥰😄
@diyaaaa123
@diyaaaa123 Жыл бұрын
സീരിയൽ ഇൽ കിട്ടും
@nila6767
@nila6767 Жыл бұрын
Setialil kittiyille pore
@amnasworld2654
@amnasworld2654 Жыл бұрын
Serialil kittum
@hadiasur7116
@hadiasur7116 Жыл бұрын
@@amnasworld2654 അല്ലാതെ ജീവിതത്തിൽ ആരും ഇങ്ങനെയുള്ള പുണ്ണ്യ പ്രവൃത്തി ചെയ്യില്ലല്ലോ 🤣🤣
@lakshmimanu5293
@lakshmimanu5293 Жыл бұрын
Ee serial Balan deviyod chaitha droham ennenkilum aniyanmar arinja adyam balance talliparayunath avarayirikum
@jaslaskitchen2352
@jaslaskitchen2352 Жыл бұрын
ബാലേട്ടനും ദേവിയും കുറച്ച്‌ ഓവർ ആകുന്നുണ്ട്‌ സീരിയലിൽ ഓക്കെ , സേതുവേട്ടൻ പറഞ്ഞത്‌ 100 % സത്യം.ബാലേട്ടന്റെ ഓവർ കോൺഫിഡറ്റ്സ്‌ നല്ലതല്ല 😁 ഇത്‌ ഇങ്ങനെ വരാൻ ചാൻസ്സ്‌ ഒള്ളൂ എന്ന് എനിക്കറിയാമായിരുന്ന്😂 നല്ല ഒരു സീരിയൽ ആയിരുന്ന് കൊളമാക്കരുത്‌ 😌
@abhilash4915
@abhilash4915 Жыл бұрын
ദേവി പട്ടിണി കിടക്കേണ്ടി വരില്ല സീരിയൽ നല്ലരീതിയിൽ പോകുന്നുണ്ട് സാലറി ഇല്ലെ 😃😃😃 ഇത് കണ്ടു നിങ്ങൾ ആരും ബാലേട്ടൻ ആകരുത് നിവർന്നു ഒന്ന് കിടക്കാൻ സ്വന്തം ആയി തന്നെ വേണം 😃😃
@vandanaabhi7324
@vandanaabhi7324 Жыл бұрын
Pullykkary alle salary kodukkunne
@shanavasabdulla4316
@shanavasabdulla4316 Жыл бұрын
Correct
@bebettereveryday5899
@bebettereveryday5899 Жыл бұрын
Rajeevettan best actor 👍🏻👍🏻 he deserves it💯💯
@sreepriya85
@sreepriya85 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും miss ആയത് ശങ്കു മാമൻ ആണ് 🤭😂🤣😉😛 പാവം അവിടെ ഉണ്ടായിരിന്നു എങ്കിൽ ബാലനെയും ബാലിയെയും പൊക്കി പറഞ്ഞു പൊക്കി പറഞ്ഞു സ്വർഗത്തിൽ എത്തിച്ചേനെ🤭😂🤣😉😛
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
സാവിത്രിക്ക് വേണ്ടി രണ്ടു മാപ്പും.. 😁 ശങ്കു മാമൻ വക..
@sreepriya85
@sreepriya85 Жыл бұрын
@@user-yt6fc4op7x haha അതെ 🤭🤭🤭
@creativeeditz6950
@creativeeditz6950 Жыл бұрын
ഇന്നത്തെ എപ്പിസോടോടുകൂടി എനിക്ക് ഒരു കാര്യം മനസ്സിലായി ഈ സീരിയലിൽ കുറച്ചെങ്കിലും വിവരം ഉള്ളത് തമ്പിക്ക് മാത്രം ആണ് തമ്പി അപ്പോൾ തന്നെ അപ്പുനോട് പറഞ്ഞു ഇതൊക്കെ ബാലന്റെ അടവാണെന്ന്
@sreepriya85
@sreepriya85 Жыл бұрын
@@creativeeditz6950 വില്ലൻ ആണെങ്കിലും തമ്പി സത്യം മാത്രമേ പറയു 🤭🤭
@lisjoseph7995
@lisjoseph7995 Жыл бұрын
അംബിക ആണെങ്കിൽ എല്ലാവരുടെയും മുൻപിൽ വെച്ച് പൊക്കി പറയൂല.. തമ്പിയോടും അപ്പുനോടും personal ആയിട്ടേ പറയൂ...
@rasnarasna712
@rasnarasna712 Жыл бұрын
സ്വന്തനം ഇന്ന് 600 എപ്പിസോഡ് പിന്നിട്ടു അഭിനന്ദനങ്ങൾ ടീം സ്വാന്തനം
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Жыл бұрын
കണ്ണന്റെ മനസ്സിൽ ലഡു പൊട്ടി
@veenas6510
@veenas6510 Жыл бұрын
ഇതിങ്ങനെ തന്നെ വരൂ എന്ന് അറിയാമാരുന്നു അത് കൊണ്ട് വലിയ അത്ഭുതം ഒന്നുമില്ല,😏😏കണ്ണന് മാത്തൂരിലെ തറവാട് കിട്ടാത്തത് കൊണ്ടായിരിക്കും വിഷമം 🤭🤭🤭 ലെ ബാലൻ : അനിയന്മാരല്ലേ നമ്മുടെ സ്വത്ത് ലെ ത്യാഗിനി : പിന്നല്ലാതെ🥰 ശേഷം മനസ്സിൽ (പരട്ട മനുഷ്യൻ എന്റെ ജീവിതം മൊത്തത്തിൽ നശിപ്പിച്ചു അവസാനം ഒരു തുണ്ട് ഭൂമി പോലുമില്ല) സേതുവിന്റെ പെങ്ങളുടെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഡയലോഗ് കേൾപ്പിക്കാനാണോ പുള്ളിയെ വിളിച്ചു വരുത്തിയത്, എന്നാലും സ്വന്തം പെങ്ങളെ ഇങ്ങനൊരു തൊഴുത്തിലേക്ക് കെട്ടിച്ചു വിടാൻ എങ്ങനെ തോന്നി സേതു, ആദ്യത്തെ എപ്പിസോഡിലൊക്കെ സേതുവിന്റെ അമ്മയൊക്കെ എന്ത് correct കാര്യങ്ങളാരുന്നു പറയുന്നത് ഇപ്പൊ അതൊന്നുമില്ല full ത്യാഗം only.. ഇന്ന് bgm ആയി നന്മയുള്ള ലോകമേ മതിയാരുന്നു 😂
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
ബാലൻ മനപ്പൂർവം ചെയ്തതാവും.. മാത്തൂരിലെ തറവാട് കൊടുത്താൽ കണ്ണന് അടി വാങ്ങാനേ നേരം കാണൂ..
@veenas6510
@veenas6510 Жыл бұрын
@@user-yt6fc4op7x സത്യം 😂😂
@shabna7205
@shabna7205 Жыл бұрын
😂😂
@sreepriya85
@sreepriya85 Жыл бұрын
😂😂😂
@sulthanshadowedit
@sulthanshadowedit Жыл бұрын
@@user-yt6fc4op7x mathoorile tharavad aarka njn sredhichilla ath? 😃last aanu orma vanne ath devikum balanum edukarnnallo enn
@pet_lover799
@pet_lover799 Жыл бұрын
Best dialogue award = Santhwanam🥳 Best Director= Santhwanam And finally comes...... The best serial isssss Santhwanam 🥳🥳🥳🔥🔥🔥💥💥💥 : : : : : : 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥴🥴🥴🥴
@mrblack3323
@mrblack3323 Жыл бұрын
നന്മ മരം balan😂
@athirajishnu165
@athirajishnu165 Жыл бұрын
ഹരി ഇപ്പോൾ പറഞ്ഞത് എന്നും പറയണം 😁😁
@surumi8654
@surumi8654 Жыл бұрын
Inne sethu parajath correct.. ee lokath vere oridathum kanilla ingane oru ettanum ettathiyum santhwanathil matrame ullu 😀😀.. Aniyanmare mindathe ninnu avanmarke kittunnath kittade ennayirikkum ..
@bebettereveryday5899
@bebettereveryday5899 Жыл бұрын
Sethuvettan paranjath correct💯
@nllove8666
@nllove8666 Жыл бұрын
Mr Director and Writerde shredeki Though it had many regressive contents the serial was surrounded with a positive vibe which was the major reason for this serial to have a huge fan base.Ippo kalayunath aa quality ann enn manasilakkuka.Now itself ee track enthina ingane valichu Neetune.Ithinte climax enth aagum enn ellavarkum aariyam.Innale awardsil polum trollan thudangi inienkilum onn matti pidik.Ellavarkum equal importance koduthu story munnotu kondupo.Now too time is there please bring progressive changes which some viewers asked and our old charm of sw
@lajeeshp7636
@lajeeshp7636 Жыл бұрын
ബാലനും, ദേവിക്കും കുറച്ചു കൂടുതലാ ഓവർ ആക്ടിങ്
@muhammedismailkunjimon248
@muhammedismailkunjimon248 Жыл бұрын
സ്നേഹം കൂടി പോയോ എന്ന് ഒരു സംശയം
@sidheekka44
@sidheekka44 Жыл бұрын
Sathyam paranjal swantham veettile aarkkum bharyamarod athmarthamaya sneham onnumilla
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
ശ്യോ.... എന്തൊരു നെന്മ 😌.. ബാലനറിയാം കണ്ണന് പണിയെടുക്കാൻ മടിയാണെന്ന് അതുകൊണ്ട് അവൻ ബാലനെ പുറത്താക്കില്ല 🤣🤣പിന്നെ ഉള്ളത് രണ്ട് കിഴങ്ങുകൾ ആണ്.. മുള്ളാൻ വരെ ചേട്ടന്റെ പെർമിഷൻ വേണം.. പിന്നെ ബാലണ്ണൻ പറഞ്ഞ കേട്ടാ ദേവിക്ക് ഒരു കുറവും ഇല്ലാതെ നോക്കിയെന്ന്. 🤣🤣🤣 അമ്മയാവാൻ പോലും അനുവദിച്ചില്ല.. വീടല്ലാതെ വേറെ ലോകവും അറിയില്ല.. ഈ ചാന്ത്വനം വീട്ടിൽ എടുക്കുന്ന പണി വേറെ വല്ല വീട്ടിലും പോയി ചെയ്താൽ നല്ലൊരു തുക മാസാവസാനം ശമ്പളം കിട്ടും ദേവിക്ക് അടിപൊളി ആയി ജീവിക്കാൻ 🤣🤣
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
​@A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ അതേ.. ആകെ വിവരം ഉള്ളത് തമ്പിക്കും സേതുവിനും ആണ്.
@Dark_Pa_nther
@Dark_Pa_nther Жыл бұрын
Currect
@Sigmamale445
@Sigmamale445 Жыл бұрын
ബഡാ മാസ് തമ്പി
@lisjoseph7995
@lisjoseph7995 Жыл бұрын
ഇയാൾക്ക് ഇടുന്ന reply കാണാതെ പോകുന്നല്ലോ 🤔
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
@@lisjoseph7995 അറിയില്ല.. എന്തെങ്കിലും പ്രോബ്ലം കാണും..
@monishaml3818
@monishaml3818 Жыл бұрын
Balan ഒരുപാട് selfish ആണ് പാവം ദേവി യുടെ ഒരു അമ്മയാകണം എന്ന ആഗ്രഹം പോലും നിരസിച്ചു 😠😠😠😡
@charushreeraghunath7425
@charushreeraghunath7425 Жыл бұрын
ആ പ്രമാണത്തിൽ എഴുതിയാൽ പോരെ ജീവിതാവസാനം വരെ ഏട്ടനും ഏട്ടത്തിക്കും സ്വാന്തനം വീട്ടിൽ കഴിയാൻ ഉള്ള അനുവതത്തോടെ ആണ് പ്രമാണം എഴുതിയതന്ന്
@alphonsafrancis3873
@alphonsafrancis3873 Жыл бұрын
ഈ അനിയന്മാരൊന്നും നിങ്ങളെ നോക്കുമെന്ന് വിസ്വാസിക്കേണ്ട സ്വാന്തംമക്കൾക്കു പോലും അച്ഛനമ്മമാരെ വേണ്ട പിന്നെയല്ലേ അനിയന്മാർ
@sreejasuresh1893
@sreejasuresh1893 Жыл бұрын
അടിപൊളി ഇത് ഒരു മാസം മുൻപ്‌ കമന്റ് ഇട്ടതാണ്
@meeras2629
@meeras2629 Жыл бұрын
Appazhe comment box vazhi palarum paranjatha first night sheshamulla shivanjaliyude jeevitham proper ayum avarude jeevithathinte growth and development okke maryathakk kanikkan eppo award show skit vazhi shivanjalikkum director kkum vayaru nirach kittiyille iniyenkilum kadha onnu nannakk ini adutha skit sw kudumbathinte over sneham ayirikkum trolli viduka
@aryas1621
@aryas1621 Жыл бұрын
Ente ponne lokath engum kelkkatha oru kadha😂😂
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Balane ithrakk velya nanmamaram aakandarunnu👎 Ellavarum oru achantem ammedem makkal alle....So ellarkum equal ayi edukkunna pole kaanikkamaayirunnu.....Ith entho over glorification nte munnodi aayittanu thonniyath🥴 Yesterday's award show was superb....Kudos to the whole team❤❤❤.....And our SAJIKA's dance performance was vere level...Enthaayirunnu energy...Graceful performance❤They bring out the best in them.....Such a vibrant performance❤.....Ithrem expect cheythathe illa 😍Costume okke nannayi apt ayirunnu....And what....The evergreen medley and shivanjali combination.....Ath pinne parayandallo❤😍 It made the performance more n more colourful.....❤ Raksha chechi's performance was also something soo exuberant.....❤ Her entry n all was just lit❤ 600 episodes of santhwanam❤ Orupaadu ishtathode kandirunna serial aanu....Ippo Kadha viewersinu acceptable allatha orupaadu situationsiloode kadann povunnu....Iniyum time und...Please bring back the old vibe and class of santhwanam💞
@nllove8666
@nllove8666 Жыл бұрын
Ethra thavana paranjanalum ivar accept cheyilla!!Ippozhe award nightil trolli thudangi enniyengilum Mari koode
@RockStar-iv4bp
@RockStar-iv4bp Жыл бұрын
@@nllove8666 Athe.....Sherikkum aa skit il crct karyam aanu kanichath😂
@RockStar-iv4bp
@RockStar-iv4bp Жыл бұрын
@@nllove8666 Also shivante dialogue okke....." Ini njan ente paaya evide virikkum " 😆🤣
@nllove8666
@nllove8666 Жыл бұрын
@@RockStar-iv4bp Yeah😂😂
@reshmasaju4667
@reshmasaju4667 Жыл бұрын
Ithrem sthalam undarnnengil pinne kadamedikkan veedu panayapeduthenda avashyam undarnno.kurach sthalam Vittal porarunno.25cent ok undallo ippo 😂
@surumi8654
@surumi8654 Жыл бұрын
S njanum athe vijarichu veruthe ee prashnangal undakan vendi...
@reshmasaju4667
@reshmasaju4667 Жыл бұрын
Kadhayil chodyamilla ennalum nammude oru abiprayam 😂
@kukku22
@kukku22 Жыл бұрын
Sthalam vittal 50 lakhs onnum kittillayirikkum
@reshmasaju4667
@reshmasaju4667 Жыл бұрын
@@kukku22 aayirikkum serial alle. njn ippo pramo maathre kaanu
@jchandran2602
@jchandran2602 Жыл бұрын
തറവാട് ശിവനും,15സെന്റും വീടും കണ്ണനും, ശേഷിക്കുന്ന 10സെന്റും krishna സ്റ്റോറസും ഹരിക്കും കൊടുത്താൽ മതി ആയിരുന്നു
@kukku22
@kukku22 Жыл бұрын
Krishna stores illenkil pinne avar engane jeevikkum.. Veedu mathram ondayitt karyamillallo
@shamsudeenfaheem533
@shamsudeenfaheem533 Жыл бұрын
എല്ലാർക്കും എല്ലാം കിട്ടി അല്ലെ..ബാലനും ദേവി യും..ഇനി പെരുവഴി യിൽ..അങ്ങനെ ചിന്തിക്കില്ല സേതുവേട്ട..ദേവി എന്നു അങ്ങനെ ഇരിക്കും..
@MAASHITHA_MAASHIII
@MAASHITHA_MAASHIII Жыл бұрын
⚠️നന്മയുള്ള ലോകമേ...... കാത്തിരുന്ന് കാണുക😂😂!!!!!!
@archanadeepu3419
@archanadeepu3419 Жыл бұрын
അടിപൊളി ❤️
@vpopzienz8502
@vpopzienz8502 Жыл бұрын
നന്മ മരം on ഫയർ ♥️♥️
@orphangirledits8649
@orphangirledits8649 Жыл бұрын
Nenma maragal😌🙌
@VibesofLalukinguponnu
@VibesofLalukinguponnu Жыл бұрын
ഞാൻ വിചാരിച്ചത് തന്നെ
@silentguardian4332
@silentguardian4332 Жыл бұрын
നന്മേഷ് 😂😂
@sreepriya5018
@sreepriya5018 Жыл бұрын
Aparna: ഞങ്ങളുടെ E Balan ഏട്ടനെ ആണോ ഡാഡി കുറ്റം പറഞ്ഞത് 🥺🥺 Le Thampi: E Balan അല്ല അപ്പു S Balan അതായത് Santhwanam Balan 🤭🤭😛😛
@lisjoseph7995
@lisjoseph7995 Жыл бұрын
K ബാലൻ.. കൃഷ്ണാ സ്റ്റോർസിലെ ബാലൻ 😜
@sreepriya85
@sreepriya85 Жыл бұрын
@@lisjoseph7995 🤭🤭🤣🤣 Bala krishnan അല്ലേ 😛😛🤔🤔
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
ബാലകൃഷ്ണൻ. S. K
@sreepriya85
@sreepriya85 Жыл бұрын
@@user-yt6fc4op7x S Balakrishnan അല്ലേ 🤔🤔🤔
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
@@sreepriya85 സാന്ത്വനത്തിൽ കൃഷ്ണൻ മകൻ ബാലകൃഷ്ണൻ.. S. K. ബാലകൃഷ്ണൻ
@kathirfanboykerala4555
@kathirfanboykerala4555 Жыл бұрын
കഴിഞ്ഞ ദിവസം ആരൊക്കെ കമന്റ് ഇട്ടേ Ps ലെ പോലെ അഞ്ജലി ക്കെ കുട്ടികൾ ഉണ്ടാകാതെ ഇരുന്നാൽ ബോർ ആകുമെന്നെ ഇപ്പോൾ പിസ് കൾ എന്നാ ബോർ ആയിട്ട ഇതേ പോകുന്നെ ചുമ്മ അതിന്റെ വിലയും കുടികളയാൻ 😡
@renjuharidas5345
@renjuharidas5345 Жыл бұрын
ഇത്രക്കും തല്ലിപ്പൊളി സീരിയൽ
@jayeshm7476
@jayeshm7476 Жыл бұрын
കണ്ണ് നിറഞ്ഞു 🙏🙏
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Innale awardsil shivanjaliyem directorem kanichath van scene aayirunnu😆 Shivan paayem kond odunnu anju pirakie book um kond padippikkan nadakkunnu🤣 Avasanam directorkkitt kanakkinu kodukkunnu😂 Shubham😆 Ath kandittenkilum writerkk mansilayille ee kadha ingane munnott kondpoyitt kaaryillenn....Channelile program thanne eduthitt trollii😂
@raheeskhan2218
@raheeskhan2218 Жыл бұрын
Skit aayirunno bro ?
@sulthanshadowedit
@sulthanshadowedit Жыл бұрын
Aano😃kandilla
@RockStar-iv4bp
@RockStar-iv4bp Жыл бұрын
@@raheeskhan2218 Yesss
@johncyjohn3175
@johncyjohn3175 Жыл бұрын
വല്യേട്ടനെയും ഏട്ടത്തിയേയെയും വല്ലാതെ അങ്ങ് നന്മ മരങ്ങൾ ആക്കി കളഞ്ഞല്ലോ........
@Shinu_s
@Shinu_s Жыл бұрын
ദേവി : അപ്പുനും അഞ്ചുവിനും ഉണ്ടാകുന്ന കുഞ്ഞിനെ നോക്കാൻ ഉള്ള ആരോഗ്യം ബാലേട്ടന് ഇപ്പോഴും ഉണ്ട്. അവരെ പോറ്റാൻ ഉള്ളത് എനിക്കും.. തൈര് 🤣🤣അപ്പൊ ആ ഹരിക്കും ശിവനും അഞ്ചുവിനും അപ്പുവിനും ഒക്കെ പുല്ലുവില ആണല്ലോ.. പുള്ളാരെ ജനിപ്പിക്കാൻ മാത്രം ആണോ അവര് 🤣🤣 അവരുടെ കൊച്ചുങ്ങൾക്ക് ബാലൻ ചിലവിനു കൊടുക്കും എന്നു.. അവർ എല്ലാം ഉണ്ണാക്കന്മാർ ആണ് എന്നു പറയാതെ പറഞ്ഞ ഒരു ബ്രില്യൻസ് 🤣🤣 കഴിഞ്ഞ ദിവസം ബാലേട്ടനെ ഹോസ്പിറ്റലിൽ വെച്ച് കണ്ടാരുന്നു.. എന്താ എന്നു ചോദിച്ചപ്പോ പറയുവാ കുറച്ചു നന്മ ഓപ്പറേഷൻ ചെയ്യാൻ വന്നത് ആണ് എന്ന് 🤣 നമ്മൾ മുടി വെട്ടുന്ന പോലെ പുള്ളി ആഴ്ചയിൽ നന്മ വെട്ടി കളയും. ഡയാലിസിസ് പോലെ 🤣🤣
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
🤣🤣..പിഞ്ചു മനസ്സാണെ അനിയന്മാർക്ക് 😁.
@Shinu_s
@Shinu_s Жыл бұрын
@@user-yt6fc4op7x പുതിയ കട തുടങ്ങുവാനെങ്കിൽ കഴുക്കോൽ ആയെങ്കിലും നിർത്താരുന്നു 🤣
@lisjoseph7995
@lisjoseph7995 Жыл бұрын
ബാലൻ കരയുമ്പോൾ കണ്ണുനീരല്ല.. നന്മയാണ് വരുന്നത്.. കൈ മുറിഞ്ഞാൽ ചോരയ്ക്ക് പകരം നന്മ.. ബാക്കി ഒന്നും ഞാൻ പറയുന്നില്ല.. 😬🙄
@Shinu_s
@Shinu_s Жыл бұрын
@@lisjoseph7995 ഷുഗർ ട്ടെസ്റ്റ്‌ ചെയ്തപ്പോ കുറച്ചു നന്മ കൂടുതൽ ആണെന്നു 😀
@shabna7205
@shabna7205 Жыл бұрын
@@lisjoseph7995 🤣😂🤣
@parvathysgr9172
@parvathysgr9172 Жыл бұрын
ഇപ്പൊ എങ്ങനെ ഇരിക്കുന്നു ഇത് തന്നെയാണ് പ്രതീക്ഷിച്ചത്.. ഇതൊക്കെ സീരിയലിലെ നടക്കത്തുള്ളൂ
@nikhithakrishna283
@nikhithakrishna283 Жыл бұрын
ഇപ്പ എങ്ങനെ ഇരിക്കണ് 😌😌😌
@ayansalmasajeer5319
@ayansalmasajeer5319 Жыл бұрын
Gulfkarude anubavam ithanu.... My life
@aishasathar2760
@aishasathar2760 Жыл бұрын
Sethuvettan paranjath 💯
@snehakpsneha8803
@snehakpsneha8803 Жыл бұрын
ഈ സീരിയലിൽ ആകെ ഒറിജിനൽ ആയ ഒരു കഥാപാത്രം സേതുവേട്ടൻ മാത്രം ആണ്. ബാക്കി ഫുൾ over നന്മ മരങ്ങൾ. ഈ സീരിയൽ ഒക്കെ കാണുന്നത് നിർതിയിട്ട് കാലം കുറെ ആയി 🤣
@siasvlog9875
@siasvlog9875 Жыл бұрын
Eithra nallapilla chamayanda
@aswathipkaniyarakkal1834
@aswathipkaniyarakkal1834 Жыл бұрын
ഇനി ഇതിൻറെയും കണക്ക് പറയാൻ തുടങ്ങുമോ
@liyaanish3176
@liyaanish3176 Жыл бұрын
അടുത്ത ആഴ്ച്ച മുതൽ ദിവസേന ഒരു പ്രാവശ്യം ഈ കണക് സ്വാന്തനം വീട്ടിൽ പറയുന്നതായിരിക്കും😁
@rayaansvlogs
@rayaansvlogs Жыл бұрын
ഇത് താൻടാ പ്രതീക്ഷിച്ച twist twist ഹ 👍
@anniejacob6331
@anniejacob6331 Жыл бұрын
നല്ല അമ്മ
@Sigmamale445
@Sigmamale445 Жыл бұрын
നന്മ മരം ആയി 🤣 ഇനി കുറച്ച് ഷോ ഇറക്കാം 😎
@mobbmarket391
@mobbmarket391 Жыл бұрын
കുറഞ്ഞത് ഒരു 10സെന്റ് എങ്കിലും സ്വന്തം പേരിൽ, വെച്ചൂടെ ബാലന്
@sreepriya85
@sreepriya85 Жыл бұрын
പാണ്ടിയൻ സ്റ്റോർസിൽ കണ്ണൻ കല്യാണം കഴിഞ്ഞു വരുമ്പോ അവനെ get out അടിക്കും 😉😉😛😛 ഇനി ഇവിടെ മിക്കവാറും കണ്ണൻ എല്ലാവരെയും get out അടിക്കും ആയിരിക്കും 🤭🤭🤣🤣
@Shinu_s
@Shinu_s Жыл бұрын
കണ്ണൻ : എന്നിക്കൊരു സ്വത്തും വേണ്ട ബാലേട്ടാ... ബാലൻ :🥺 കണ്ണൻ : വേണ്ടപ്പോൾ ഞാൻ കട്ടെടുത്തോളം 😏😀😀
@sreepriya85
@sreepriya85 Жыл бұрын
@@Shinu_s 😂😂😂
@shabna7205
@shabna7205 Жыл бұрын
@@Shinu_s കണ്ണന്റെ dlg കേട്ടു 😭😭😭😭 😂😂
@memejazu3985
@memejazu3985 Жыл бұрын
എന്തായാലും തമ്പിയ്ക്കു സന്തോഷം ആയിട്ടുണ്ടാവും 😬
@faseelasajeer1223
@faseelasajeer1223 Жыл бұрын
Aniyathik onnum illanjit sedvettan enda mindathad very bad ith onnum real life nadakilla
@sreejithnc4172
@sreejithnc4172 Жыл бұрын
Balettanteyum deviyudeyum avastha thanneya nammalil chilarkokke. Avasanam onnum kanilla.onninum chodikkukayum ella..
@_dm__photography__
@_dm__photography__ Жыл бұрын
ഏട്ടനും ഏട്ടത്തിക്കും 6 അടി മണ്ണേ ഒള്ളോ 12 അടി മണ്ണ് വേണ്ടേ
@shameema9334
@shameema9334 Жыл бұрын
വയറും വണ്ണവും കുറയാൻ അടിപൊളി product ഉണ്ട് natural ആണ് side എഫക്ട് onnumilla,1%പോലും കെമിക്കൽ ഇല്ലാത്ത product ആണ് ഓർഗാനിക് ആണ് ഒരുമാസം കൊണ്ട് തന്നെ റിസൾട് ഉറപ്പ് 👍🏼
@jominajames
@jominajames Жыл бұрын
Hari kokkine valathunundo.... 😁
@lajeeshp7636
@lajeeshp7636 Жыл бұрын
ഈ സ്ഥലം അമ്മയുടെ പേരിൽ അല്ലെ എല്ലാവർക്കും കൊടുക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തം അല്ലെ, ഈ കഥ എഴുതിയവൻ ഒരു മണ്ടൻ ആയിപോയല്ലോ 😄
@sravyakollareth6143
@sravyakollareth6143 Жыл бұрын
Veruth veruth vellatha verupp aayipoy ippo😌enth verppikkalanu ippo ee serial..kanunnenn munpe prekshakark Katha manassilakkam athan ningalde vijayam😉
@shivanitalks2524
@shivanitalks2524 Жыл бұрын
ഇതിപ്പോ തമ്പിയെ സന്തോഷിപ്പിക്കാൻ വേണ്ടി എഴുതിയത് പോലെ ഉണ്ട് പാവം അഞ്ജുവിന്റെ വീട്ടിൽ കാശില്ലാത്തതു കൊണ്ട് അവർക്ക് ആകെ 5സെൻറ്. പിന്നെ തറവാട് കിട്ടണമെങ്കിൽ ഹരിയും കണ്ണനും സമ്മതിക്കണം. കാശുള്ള അപ്പുവിന് ആരുടേയും അനുവാദം ഇല്ലാതെ തന്നെ 23സെൻറ് മോശമായി പോയി
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 53 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН
SANTHWANAM || WEEKLY RECAP || EPISODE 756 - 761
18:36
Asianet
Рет қаралды 270 М.
Santhwanam_S1_E552_EPISODE_Reference_only.mp4
20:20
Asianet
Рет қаралды 108 М.
"RAPID FIRE" with SAJIN & GOPIKA  |  SHIVANJALI |SANTHWANAM | ASIANET | GINGER MEDIA
15:21
Ginger Media Entertainments
Рет қаралды 164 М.
Santhwanam_S1_E606_EPISODE_Reference_only.mp4
20:16
Asianet
Рет қаралды 97 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН