No video

#Santhwanam

  Рет қаралды 760,869

Asianet

Asianet

Жыл бұрын

#Santhwanam തമ്പി ഹരിയെ അപമാനിക്കുന്നത് കണ്ടുനിൽക്കാനാകാതെ അപ്പു
Santhwanam || Episode 647 || 10-12-22 (Watch Full Episode on Disney+ Hotstar)
Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
#Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Пікірлер: 178
@nishamolkgmail
@nishamolkgmail Жыл бұрын
അപ്പു ആണ് കൂടുതൽ കുടുംബത്തെ സ്നേഹിക്കുന്നതും എല്ലാവരെയും നന്നായി മനസിലാക്കി മറുപടി കൊടുക്കുന്നവളും അപ്പുനെ ഒരുപാടിഷ്ടം ഡബ്ബിങ് ആർട്ടിസ്റ്റ് രക്ഷ❤️ഹരി
@shidhamanavasi003
@shidhamanavasi003 Жыл бұрын
Shariya.anajali ithra sneham ullaval alla
@voicerahana3905
@voicerahana3905 Жыл бұрын
അപ്പു ഹരി ഇവരെ ആർക്കൊക്കെ ഇഷ്ട്ടം ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് 🥰
@saarikavinod8367
@saarikavinod8367 Жыл бұрын
Enikku avare anu kooduthal ishtam. Not Shivanjali.
@shamnaasi8463
@shamnaasi8463 Жыл бұрын
@@saarikavinod8367 എനിക്കും
@dhanyajayakumar1831
@dhanyajayakumar1831 Жыл бұрын
Sivanjaliyekkal super
@muhammedmunavar4130
@muhammedmunavar4130 Жыл бұрын
Harippu😍
@sunithajayan5013
@sunithajayan5013 Жыл бұрын
Yes
@preethialanghat4350
@preethialanghat4350 Жыл бұрын
അപ്പു ഹരി combination ബോറടിപ്പിക്കുന്നില്ല..ഇഷ്ടം ❤️
@sinans9120
@sinans9120 Жыл бұрын
എന്നാൽ ശിവ അഞ്ജലി ബോറാണ് എന്റെ അഭിപ്രായം 😊
@soumyakp2374
@soumyakp2374 Жыл бұрын
Appu കലക്കി എന്നും ഇത് പോലെ ആകണം
@salmansanu8329
@salmansanu8329 Жыл бұрын
അപ്പു ഇത് പോലെ എന്നും ആവണം.
@surumi8654
@surumi8654 Жыл бұрын
തമ്പി ശരിക്കും മുതലെടുക്കുകയാണല്ലോ 😆😆അപ്പുവിന് ഇപ്പോഴെങ്കിലും തിരിച്ചറിവ് കൊടുത്തല്ലോ
@sreeragr3190
@sreeragr3190 Жыл бұрын
അപ്പുവിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനുവേണ്ടി ഹരി എന്തൊക്കെ ചെയ്യണം.. അപ്പുവിന് സന്തോഷമാകുവല്ലോ. അത് മതി. തമ്പി ആക്ടിങ് സൂപ്പർ.
@ajiinnn61
@ajiinnn61 Жыл бұрын
Today's episode Hari Appu Scored😘Emotional love scene eppozhum perfect ayirunnu😍Girish Raksha best pair in these seriall❤super chemistry👌🔥
@aryamanoj9663
@aryamanoj9663 Жыл бұрын
ഇന്നത്തെ പെ൪ഫോമ൯സ് കണ്ട് ആരും അപ്പുവിനെ ജഡ്ജ് ചെയ്യണ്ട ഇനീം അവസരം കിട്ടുമ്പോ അപ്പു ഡാഡി സ്തുതിയുമായി ഉട൯ തിരുമ്പി വന്തിടും🤣🤣🤣
@sharanyasb6400
@sharanyasb6400 Жыл бұрын
Aa character below average
@Gost-rd1rg
@Gost-rd1rg Жыл бұрын
പെൺകുട്ടികൾ പൊതുവെ അങ്ങനെ തന്നെയല്ലേ. അച്ഛൻ എത്ര അടിച്ചാലും വീണ്ടും ഒന്ന് നന്നായി സംസാരിക്കുമ്പോ തന്നെ പിന്നാലെ പോവും 😂ഇതൊക്കെ തന്നെയല്ലേ ഇവരും കാണിക്കുന്നേ..
@aleena7062
@aleena7062 Жыл бұрын
@@Gost-rd1rg മക്കളെ അടിച്ചു വളർത്തുന്നതിനോട് യോജിക്കുന്നില്ല. ഇനി ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ തന്നെ അത് മക്കൾ തെറ്റ് ചെയ്യുമ്പോളാണ്. അല്ലാതെ വെറുതെ മക്കളെ ഉപദ്രവിച്ചാൽ അവര് അവിടെ നിന്ന് രക്ഷപ്പെടണം. ടോക്സിക് പാരന്റിങ് സ്നേഹം എന്ന് പറഞ്ഞു സപ്പോർട്ട് ചെയ്യാൻ എങ്ങനെ തോന്നുന്നു. ഇതിലെ ആൺ പെൺ വ്യത്യാസം എന്താണെന്നും മനസിലായില്ല. പെണ്കുട്ടികൾ എന്ന് എടുത്തു പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്
@Gost-rd1rg
@Gost-rd1rg Жыл бұрын
@@aleena7062 പെൺകുട്ടികൾക്ക് എപ്പോഴും അച്ഛനോട് അടുപ്പം കൂടും. ആൺകുട്ടികൾക്ക് അമ്മയോടും. എന്റെ വീട്ടിൽ അങ്ങനെയാണ്. നിങ്ങളത് അറിയില്ല.ഇനി അതും പാപമാണോ എന്തോ😂പിന്നെ സ്നേഹം ഉള്ളത് കൊണ്ടല്ലേ തെറ്റ് ചെയ്യുമ്പോ ശാസിക്കുന്നെ.സ്വന്തം അച്ഛൻ അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആൾ വന്ന് അടിക്കാൻ പറ്റുമോ, എങ്കിൽ അവര് വിവരം അറിയും 😂
@aleena7062
@aleena7062 Жыл бұрын
@@Gost-rd1rg വളർന്നു വരുന്ന സമയത്തു അങ്ങനെ പല stages ഉണ്ട്. പക്വത ആയി കഴിയുമ്പോൾ അച്ഛനെയും അമ്മയെയും ഒരു പോലെ കാണാൻ കഴിയും. അച്ഛനു പെണ്കുട്ടികളോടാണ് അടുപ്പം , അമ്മക്ക് ആണ്കുട്ടികളോടാണ് അടുപ്പം എന്ന് പറയുന്നവരുമുണ്ട് (തിരിച്ചും) . അതിനോട് യോജിക്കാൻ പറ്റില്ല . മക്കൾ ആണായാലും പെണ്ണായാലും ഒരു പോലെ കാണുക എന്നത് അച്ഛൻ അമ്മമാരുടെ കടമയാണ്. അല്ലെങ്കിൽ ആ പണിക്കു പോകരുത് ഇവിടെ അപ്പുവോ സാന്ത്വനം വീട്ടുകാരോ എന്തെങ്കിലും തെറ്റ് ചെയ്തോ തമ്പി അവരെ ശിക്ഷിക്കാൻ ? തമ്പി അവരെ ഒരു കാരണവുമില്ലാതെ എത്ര ദ്രോഹിച്ചാലും , മകൾ ആയതു കൊണ്ടു അപ്പു അതെല്ലാം ignore ചെയ്തു , ഡാഡിമാഹാത്മ്യം പറഞ്ഞു നടക്കണം .. അതാണ് അച്ഛൻ - മകൾ സ്നേഹം 😬
@arjunv4077
@arjunv4077 Жыл бұрын
പാവം ഹരി ❤️❤️😘😘😭
@veenas6510
@veenas6510 Жыл бұрын
തമ്പി ഹരിയെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നത് ഒട്ടും ശരിയല്ല, അത് എല്ലാവർക്കും തോന്നുന്നുണ്ട് പക്ഷേ ഇതേ കാര്യം അപ്പു ലക്ഷ്മി അമ്മക്ക് ചെയ്തു കൊടുക്കുവാണെങ്കിൽ നല്ല മരുമകൾ ആയേനെ 🤭
@linushamonvt1253
@linushamonvt1253 Жыл бұрын
Lakshmi yammak sthiram matyullavarude sahayam venam.thalarnadalle
@sandhyab136
@sandhyab136 Жыл бұрын
തമ്പിയെയും ലക്ഷ്മി അമ്മയെയും ഒരുപോലെ കാണണ്ട..... ലക്ഷ്മി അമ്മക്ക് അപ്പുവിനെ ഇഷ്ടമാണ്... തമ്പിക്ക് അങ്ങനെയല്ല.
@veenas6510
@veenas6510 Жыл бұрын
@@sandhyab136 എന്ത് ഇഷ്ടം, അവരെ നല്ല പോലെ നോക്കുന്ന ദേവിയോട് പോലും അവർക്ക് സ്നേഹം ഉള്ളത് പോലെ തോന്നിയിട്ടില്ല, അവരുടെ കാര്യവും അവരുടെ കുടുംബവും നന്നായി പോകണം അത്രേയുള്ളൂ
@sandhyab136
@sandhyab136 Жыл бұрын
@@veenas6510 അമ്മമാർ അല്ലെ അല്പം മുൻകോപം അതൊക്കെ ഒന്ന് സഹിക്കണ്ട 😂
@veenas6510
@veenas6510 Жыл бұрын
@@sandhyab136 oho🙄
@thumbiesfamily7486
@thumbiesfamily7486 Жыл бұрын
Appu hari seen super ❤️❤️
@ainuworld1415
@ainuworld1415 Жыл бұрын
ഹരി അപ്പു ഇഷ്ടം not ശിവജ്ഞലി
@nirmalanimmi1392
@nirmalanimmi1392 Жыл бұрын
ശിവൻ, അഞ്ചു ❤️❤️❤️👍👍👍
@sreelakshmi2759
@sreelakshmi2759 Жыл бұрын
ശത്രുനെ വരെ സാറേന്ന് വിളിക്കണ ഇവരുടെ മനസ് 😄😄
@benyjenson9474
@benyjenson9474 Жыл бұрын
Appu Enikku valare eshtamanu
@thasleemathasli4009
@thasleemathasli4009 Жыл бұрын
ശരിക്കും ദിലീപിന്റെ അതേ കളി കണ്ണന് 😂
@Sulfathsaleem-dy3qy
@Sulfathsaleem-dy3qy Жыл бұрын
Appu ishtam
@sivani...9044
@sivani...9044 Жыл бұрын
പൊട്ടൻ കണ്ണൻ കെട്ടി വീട്ടിൽ കൊണ്ട് വരുന്ന കാര്യം ആണ് അച്ചു പറഞ്ഞത് 🤦🏻‍♂️
@shivaraman5396
@shivaraman5396 Жыл бұрын
Hari❤❤❤
@vijayanc3257
@vijayanc3257 Жыл бұрын
thampi sir super Ente ishtapetta actor
@vaidehi_ponnu4373
@vaidehi_ponnu4373 Жыл бұрын
Ivar ipplum ayale thambi SIR enn ennakaanan vilikunnatha🙆🤦
@nikhilep3596
@nikhilep3596 Жыл бұрын
അങ്ങനെ ഹരിയെ കൊണ്ട് തമ്പിന്റെ കാലും പിടിപ്പിച്ചു 🤦‍♀️🤦‍♀️🤦‍♀️ഒരു ജോലി കാരനെ പോലെ നിലാതിരുത്തി 😔
@aparnac.s5915
@aparnac.s5915 Жыл бұрын
Adipoli guys. Keep up this good work
@aparnac.s5915
@aparnac.s5915 Жыл бұрын
Love love love this show
@shameema9334
@shameema9334 Жыл бұрын
വയറും വണ്ണവും കുറയാൻ അടിപൊളി product ഉണ്ട് natural ആണ് side എഫക്ട് onnumilla,1%പോലും കെമിക്കൽ ഇല്ലാത്ത product ആണ് ഓർഗാനിക് ആണ് ഒരുമാസം കൊണ്ട് തന്നെ റിസൾട് ഉറപ്പ് 👍🏼
@krgnair7839
@krgnair7839 Жыл бұрын
Anjunte ningal vili enthoru boring. Njan eppol e serial promo mathrame kanarullu
@meeras2629
@meeras2629 Жыл бұрын
Shivetta ennanallo vilichath
@ajiinnn61
@ajiinnn61 Жыл бұрын
ഒരു കുഞ്ജുവും അവളുടെ ഒരു ചിവേട്ടനും😂
@krgnair7839
@krgnair7839 Жыл бұрын
@@meeras2629 100 times ningal ennu vilichittu orikkal shivettan ennu parayum. E promoyil shivan thanne athu parayunnundu
@meeras2629
@meeras2629 Жыл бұрын
@@krgnair7839 angane alla edakk ningal edakk shivettan angane vilikkunnathine kuricha paranje pakshe anju ennu shivetta ennu vilichu thudangiyo annu thottu ningal vili adhikamonnum kekkarilla recent episode il prathyekichum pinne anjali shivetta ennu vilikkunnilla ennum paranj serial boar anennokke parayunnath first time anu kekkunnath sw comment box le athu kananum pattu
@meeras2629
@meeras2629 Жыл бұрын
@@ajiinnn61 thante over acting kuppuvum
@shahanaqueen6561
@shahanaqueen6561 Жыл бұрын
Helo എന്റെ പേര് shahana ഞാനൊരു ആർട്ടിസ്റ്റ് ആണ് കുറഞ്ഞ റേറ്റിൽ face drawing ചെയ്ത് തരും. താല്പര്യം ഉള്ളവർ ഈ കമന്റിൽ റിപ്ലൈ ചെയ്യൂ
@rincyreji1336
@rincyreji1336 Жыл бұрын
Enikke venam
@jamshijamshi4533
@jamshijamshi4533 Жыл бұрын
amount ethraya
@shahanaqueen6561
@shahanaqueen6561 Жыл бұрын
@@jamshijamshi4533 Pencil drawing : Singleface -700/- Double face-1300 More than 2 face- 550 per head Stencil drawing : Singleface -400/- Double face-850/- More than 2face- 400 per head 📌 frame &corrier charges extra
@jamshijamshi4533
@jamshijamshi4533 Жыл бұрын
@@shahanaqueen6561 cheytha ethelum work onnu send cheyyumo.
@ajovarghese5372
@ajovarghese5372 Жыл бұрын
❤️❤️❤️❤️🥰
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍
@shruthi8293
@shruthi8293 Жыл бұрын
Achu kanann😂😂
@ranjulalrranjulalr7012
@ranjulalrranjulalr7012 Жыл бұрын
❤️
@SanthoshKumar-gv8dm
@SanthoshKumar-gv8dm Жыл бұрын
ശിവന്റെയും അഞ്ജലിയുടെയും ഒരു പ്രേമഗാനരംഗം കൂടി കാണിച്ചാൽ നന്നായിരുന്നു. "ഞാൻ നിന്നെ പ്രേമിക്കുന്നു മാന്കിടാവേ... മെയ്യിൽ പാതി പകുത്തുതരൂ മനസ്സിൽ പാതി പകുത്തുതരൂ " എന്ന പഴയ പാട്ടു സ്റ്റൈലിൽ ഊട്ടിയിലോ കൊടൈക്കനാനിലോ വെച്ച് ഷൂട്ട്‌ ചെയ്തത്.
@AnilKumar-li2tc
@AnilKumar-li2tc Жыл бұрын
പെൺമക്കളെ കെട്ടിച്ചാൽ ബാധ്യത തീർന്നു എന്ന് കരുതുന്ന ഒരു സമൂഹത്തിൽ സ്വന്തം മകൾക്ക് വേണ്ടി ഇത്രയൊക്കെ കാട്ടി കൂട്ടുന്ന തമ്പി അല്ലേ യഥാർത്ഥ കുടുംബ സ്നേഹി
@shinybijoy3288
@shinybijoy3288 Жыл бұрын
😃
@safiamk789
@safiamk789 Жыл бұрын
മകൾ ചെന്ന്കേറിയ കുടുംബം തകർത്തിട്ട് വേണോ സ്നേഹം കാണിക്കേണ്ടത്. അത് സ്വാർത്ഥതയല്ലേ അനിലേ?
@anuvarghese7005
@anuvarghese7005 Жыл бұрын
സ്വന്തം മകൾക്കു വേണ്ടി യോ ? അയാൾക്കു സ്വാന്തനം കുടുംബത്തിൽ ഉള്ളവരെ അയാളുടെ അടിമയെ പോലെ ആക്കണം . അതാണ് അയാളുടെ ഉദ്ദേശം . പക്ഷെ നടക്കില്ല ഒന്നും .
@AnilKumar-li2tc
@AnilKumar-li2tc Жыл бұрын
@@safiamk789 എടോ അയാളുടെ കഥാപാത്രത്തിന്റെ രീതി കുറച്ചൊക്കെ നീതിപുലർത്തുന്നു മറ്റുള്ള ആട്ടെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കുറച്ച് ഡെമ്മി ക്ക കഥാപാത്രങ്ങൾ😄
@Nesiyashajahan
@Nesiyashajahan Жыл бұрын
മരുമകനേയും കുടുംബത്തെയും അടിമകൾ ആക്കണം എന്ന് ചിന്ദിക്കുന്ന തമ്പി ആണോ നല്ല അച്ഛൻ 🤣🤣
@rajmohan3588
@rajmohan3588 Жыл бұрын
Needhanda alagu enaku
@aparnac.s5915
@aparnac.s5915 Жыл бұрын
Nthoru realistic aan ellam
@fanofsmilekillerandatitude7012
@fanofsmilekillerandatitude7012 Жыл бұрын
Shivanjali ★
@anniejacob6331
@anniejacob6331 Жыл бұрын
കൊട്ടേൽ ഇട്ടു വട്ടിയിൽ ഇട്ടു എന്തൊരു ബോർ
@georgemathew6939
@georgemathew6939 Жыл бұрын
Anjali is badly
@sreepriya85
@sreepriya85 Жыл бұрын
പാവം ദേവി ബാലന്റെയും ശിവന്റെയും ടെൻഷൻ ഒക്കെ കണ്ടിട്ട് എന്താ എന്ന് അറിയാൻ ചോദിക്കുമ്പോൾ ബാലന് എന്തിനാ ഒരു മടി ഉള്ള കാര്യം പറയാൻ 🥺🤔 ദേവി ചേച്ചിയെ കൊണ്ട് ഒന്നും പറ്റില്ല എന്നാണോ ബാലന്റെ വിചാരം 🙄😳 തമ്പിക്ക് സാന്ത്വനം വീട്ടിൽ നിന്ന് കഴിക്കാൻ അരിദോഷയും കുടിക്കാൻ അലാറം ജ്യൂസും പിന്നെ ഒരു ഭംഗിക്ക് വാട്ടിയ മുട്ട കൂടി കൊടുത്താൽ തമ്പി ചിലപ്പം തുടങ്ങാൻ പോകുന്ന സൂപ്പർ മാർക്കറ്റിനു ദേവി സൂപ്പർമാർക്കറ്റ് എന്ന് പേര് പോലും ഇട്ടെന്ന് വരും 🤭😉😛
@savanprathap513
@savanprathap513 Жыл бұрын
അതെ🤭🤣....
@fathimanooraa
@fathimanooraa Жыл бұрын
Aano bayagaram...🤣
@sreepriya85
@sreepriya85 Жыл бұрын
@@savanprathap513 😊😊
@sreepriya85
@sreepriya85 Жыл бұрын
@@fathimanooraa 😊😊
@princek1765
@princek1765 Жыл бұрын
നിനക്ക് ഒന്നും വരെ ജോലി ഒന്നും ഇല്ല ഡാ പറ്റി
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 20 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
Sukhamo Devi | Flowers | EP# 403
22:58
Flowers Comedy
Рет қаралды 99 М.
Santhwanam_S1_E614_EPISODE_Reference_only.mp4
20:05
Asianet
Рет қаралды 140 М.
Santhwanam_S1_E367_EPISODE_Reference_only.mp4
20:18
Asianet
Рет қаралды 131 М.
Santhwanam_S1_E303_EPISODE_Reference_only.mp4
20:31
Asianet
Рет қаралды 281 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН