No video

#Santhwanam

  Рет қаралды 692,674

Asianet

Asianet

Жыл бұрын

#Santhwanam ഹരിയെ അപമാനിച്ചാൽ അത് ആരായാലും അപ്പു സഹിക്കില്ല...
Santhwanam || Episode 655 || 20-12-22 (Watch Full Episode on Disney+ Hotstar)
Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
#Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Пікірлер: 218
@ajovarghese5372
@ajovarghese5372 Жыл бұрын
വീണ്ടും വീണ്ടുംതോൽക്കാൻ മാത്രം തമ്പി❤️❤️❤️🥰
@sree33377
@sree33377 Жыл бұрын
ഇഷ്ടായി ഇഷ്ടായി 😍ഹരി ഇന്ന് പൊളിച്ചു 🔥
@aryamanoj9663
@aryamanoj9663 Жыл бұрын
മിക്കവാറും ഡാഡിക്കുള്ള പണിയായിരിക്കും ദാ അപ്പുവാാ😂😂🤣🤣
@ammu_099
@ammu_099 Жыл бұрын
ഇത്രയും ത്രില്ലിംഗ് ട്വിസ്റ്റ്‌ ഒക്കെ ഉള്ള സീരിയൽ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🔥ഓരോ ആഴ്ചയും വ്യത്യസ്തമായ ട്രാക്ക് കൊണ്ട് വന്ന് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നു..എഴുത്തുകാരൻ ഒരു മഹാൻ തന്നെ😎
@ummulkhairmc685
@ummulkhairmc685 Жыл бұрын
😅😅
@veenaajesh43
@veenaajesh43 Жыл бұрын
🤣🤣
@KTR932
@KTR932 Жыл бұрын
അതു കൊണ്ട് ആണെലോ ഇത് ഇത്രയും ഭാഷയിൽ റിമെകെ ചെയുന്നത്
@shazshana
@shazshana Жыл бұрын
അപ്പുവിന്റെ കുഞ്ഞ് പുറത്തേക്ക് വന്നാൽ ആദ്യം രണ്ടിടി തമ്പി മുത്തച്ഛന് കൊടുക്കും എന്നിട്ട് രണ്ട് diologum അടിക്കും :ഒരു തോയ്ര്യം ഇന്ക് തന്നില്ലല്ലോ മനുഷ്യാ...... 😂😂
@tharishhameed
@tharishhameed Жыл бұрын
😁😁😁😁
@nsvlog....2088
@nsvlog....2088 Жыл бұрын
👍🤪🤪🤪
@nsvlog....2088
@nsvlog....2088 Жыл бұрын
തോയ്ര്യം 😀😀😀😀
@karthika3829
@karthika3829 Жыл бұрын
😂😂😂😂😂
@couplesmedia2.0couplesmedi11
@couplesmedia2.0couplesmedi11 Жыл бұрын
😁😁
@nishathomasnishathomas728
@nishathomasnishathomas728 Жыл бұрын
മിക്കവാറും ഡാഡിക്കുള്ള പണിയായിരിക്കും 😁😁😁😁അത് കലക്കി
@Richu180
@Richu180 Жыл бұрын
ശിവഞ്ജലി ബോർ ഓവർ എന്ന് പറഞ്ഞവർക്ക് നല്ല അടിപൊളി എപ്പിസോഡ് ആണല്ലോ സാന്ത്വനം മേക്കർസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്😍😍Keep it up!!!👏👏
@sreeragr3190
@sreeragr3190 Жыл бұрын
ബാലന്റെ അപ്പുമോൾ..
@aneeshvnair4140
@aneeshvnair4140 Жыл бұрын
കുപ്പുമോൾ സത്യം അറിയുന്നു എത്രനാൾ കുറച്ച് ദിവസം കഴിഞ്ഞ് പാവം ഡാഡി😌 എന്ന് പറഞ്ഞു ചെല്ലും പ്രതീക്ഷിക്കാം🤗
@robinsha7858
@robinsha7858 Жыл бұрын
Sathyam😂😂
@dp5030
@dp5030 Жыл бұрын
Appu nu arodum loyality or sneham illa.. neither to santhwanam or to her father
@justinraji8356
@justinraji8356 Жыл бұрын
@@robinsha7858 a
@niyask8
@niyask8 Жыл бұрын
Mummy powlichu😂😂😂 മിക്കവാറും ഡാടിക്കുള്ള പണിയ
@jerinkuriakose9543
@jerinkuriakose9543 Жыл бұрын
ഹരിയെ അങ്ങോട്ട് അഴിച്ചുവിട്ടാൽ മതി തമ്പിയുടെ എല്ലാ സൂക്കേടും തീർത്തുകൊടുക്കാൻ പക്ഷെ ബാക്കി നന്മമരങ്ങൾ സമ്മതിക്കില്ല ഓന്തപ്പു അങ്ങനെ പതിവുപോലെ പ്ലേറ്റ് തിരിച്ചു ഹോ ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടായിരുനെൽ ഇതിനെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു...
@tinojcp4822
@tinojcp4822 Жыл бұрын
Lakshmistavam
@ajiinnn61
@ajiinnn61 Жыл бұрын
Raksha and Girish score today's episode Sooperb acting both🔥👌 Hari Appu aayi Jeevikkuvaanu..😍💯
@Banusuhaib8989
@Banusuhaib8989 Жыл бұрын
അപ്പു പൊളിച്ചു 👌👌👌👌
@sreeragr3190
@sreeragr3190 Жыл бұрын
ചുമ്മാ........ ഇത്‌ എത്ര കണ്ടതാ...
@sahlashirin3273
@sahlashirin3273 Жыл бұрын
Appuvinte ammakk thambiye oru pediyum illa😂
@Ammuzz-123_Amzz.
@Ammuzz-123_Amzz. Жыл бұрын
അപ്പൂന് എന്തെങ്കിലും കേട്ടാൽ അപ്പോഴത്തെ ദേഷ്യം വാശി ഒക്കെ ഉണ്ടാവുകയുള്ളു, ഡാഡി വന്നു രണ്ട് സെന്റി ഡയലോഗ് അടിച്ച, അതോടെ അപ്പു ഫ്ലാറ്റ് ആവും 🥴🥴🥴
@shylajasethu8811
@shylajasethu8811 Жыл бұрын
Senti Aparna
@anjup7445
@anjup7445 Жыл бұрын
Ambika-ernakulam sunrise hospitalile Doctor pediatrician ❤
@ashmithaashmi861
@ashmithaashmi861 Жыл бұрын
അപ്പു പ്രെഗ്നന്റ് തന്നെ ആണോ വയറൊന്നുമില്ലല്ലോ... ഡയറക്ടർ സർ മറന്നുപോയതാണെന്ന് തോന്നുന്നു😜😜😜😆😆😆
@ziyaziyuuuuz7398
@ziyaziyuuuuz7398 Жыл бұрын
Appunum njanum ore timl aan pregnent aayath,enik 5 start aayi, appun oru changum illa
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
@@ziyaziyuuuuz7398 ഇതിനു മുൻപ്... അപ്പു pregnent ആയപ്പോ ആണ് ഞാന്നും ആയേ.... But അപ്പു അബോർഷൻ ആയപ്പോ ഞാൻ പ്രസവിച്ചു... അന്നും അപ്പുവിന് വയർ ഇല്ലാ 🥴🥴... കണക്കു പ്രകാരം അപ്പു 10 മാസത്തിൽ ആണ് അബോർഷൻ ആകുന്നത് 🥴🥴🥴
@ammueditizz4527
@ammueditizz4527 Жыл бұрын
@@user-bu1lp9dj9n 😹 ente 9 ara massathil Purath vann 😂 hus korach seen aan avane pole aan koch
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
@@ammueditizz4527 enthaa
@Shinu_s
@Shinu_s Жыл бұрын
അപ്പു വരെ മറന്നു. അപ്പോഴാ 🤣
@aleena7062
@aleena7062 Жыл бұрын
ഹരിയുടെ characterization ഇപ്പോൾ ബെറ്റർ ആയി. അപ്പുവിന് പക്ഷെ ഇപ്പോഴു വകതിരിവ് ഇല്ലാത്ത പോലെ. ഡാഡി പറയുന്ന കേട്ട് ഹരിയെ കുറ്റപെടുത്തി . സാന്ത്വനത്തിൽ ഉള്ളവർ പറയുന്നവർ കേട്ട് ഡാഡിയെ കുറ്റപ്പെടുതി. ഒരു വ്യക്തിത്വം or decision making capability ഇല്ലാത്ത portrayal
@RamzyRamz91
@RamzyRamz91 Жыл бұрын
👍👍
@shabna7205
@shabna7205 Жыл бұрын
Njaan palappozhum alochikkarund appune enthinu ithrayum potti aayi kaanikkunnu.. PG vare padichu ennu parayunnu.. Athinte vivaram polum pala samayathum kaanikkunnillalo... Vidhyabhyasam illathavare pokki kaanikkan aano athu ullavare ingane kaanikkunne... Allenkil Sthreekalk ithre budhi ullu ennu kaanikkaan aano
@Shinu_s
@Shinu_s Жыл бұрын
@@shabna7205 💯
@aleena7062
@aleena7062 Жыл бұрын
@@shabna7205 കഥ റബര് ബാൻഡ് പോലെ വലിച്ചു നീട്ടി മുന്നോട്ടു കൊണ്ട് പോകാൻ ഒരേ തീം പല രീതിയിൽ കാണിക്കുന്നു. ഈ സീരിയൽ തീരുന്ന വരെ ഇതുണ്ടാകും . ഇപ്പോഴും PS ൽ സെയിം storyline ആണ്
@Shinu_s
@Shinu_s Жыл бұрын
@@aleena7062 എടൊ തന്നോട് ഞാൻ out of the serial oru കാര്യം പറഞ്ഞിട്ട് താൻ അത് കണ്ടില്ലേ.. അതോ മൈൻഡ് ചെയ്യാഞ്ഞേ ആണോ
@nabeelp6282
@nabeelp6282 Жыл бұрын
ഇതാണ് അമ്മ
@saltpepper5601
@saltpepper5601 Жыл бұрын
അഞ്ചു തന്റെ എല്ലാ സ്വപ്‌നങ്ങളും യഥാർഥ്യമാക്കികൊണ്ടിരിക്കുമ്പോൾ അപ്പു തനിക്കു കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യത്തിൽ സന്തോഷം കണ്ടെത്താതെ ഡാഡിയുടെ പിറകെ പോയി ഉള്ള സമാധാനം കളയുന്നു (അമ്മയാവാൻ പറ്റുക ഏറ്റവും വലിയ soubagym)
@Shinu_s
@Shinu_s Жыл бұрын
അപ്പൊ ഇതൊക്കെ ആണോ അഞ്ചുന്റെ സ്വപ്‌നങ്ങൾ 🤣
@shabna7205
@shabna7205 Жыл бұрын
@@Shinu_s 😂😂
@creativeeditz6950
@creativeeditz6950 Жыл бұрын
അമ്മ ആവുന്നതാണോ ഏറ്റവും വല്ല്യ സൗഭാഗ്യം
@creativeeditz6950
@creativeeditz6950 Жыл бұрын
@@Shinu_s അതെ ശിവനെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുക ശിവന്റെ വളർത്തമ്മയാ അഞ്ജു
@Richu180
@Richu180 Жыл бұрын
@@creativeeditz6950അതും ഒരു സൗഭാഗ്യം അല്ലെ 🤔
@lijishaliji9067
@lijishaliji9067 Жыл бұрын
അപ്പുന്റെ അനിയത്തിയുടെ കല്യാണം ആയിട്ട് ഇവർ ആരും poyille🤣കണ്ണനെയും അച്ചുവിനെയും കണ്ടു 🤔
@daydreamer4309
@daydreamer4309 Жыл бұрын
ചിലപ്പോൾ തോന്നും ഇതിന് പകരം prime time ലെ വേറെ ഏതെങ്കിലും കണ്ടാലോന്ന്.അപ്പോഴാ മറ്റ് serials ന്റ ദയനീയാവസ്ഥ കാണുന്നേ 7:30. 300 ൽ എങ്കിലും കര പിടിക്കും ന്ന് വയ്ച്ച് 800 episode ആയിട്ടും ഒരു progress ഉം ഇല്ലാത്ത അമ്മ അറിയാതെ🙏🙏 8.00. സിദ്ധു അപ്പൂപ്പന്റെ അവിഹിതം മുൻപ് ഇപ്പോൾ biological relation 😂😂KV 8:30 ഒരു marriage ന് minimum ഒരു 2 month 😁😁MR 9:00. തുടങ്ങിയതല്ലേ ഉള്ളു.......നോക്കാം Nammal 9:30. Cliche🤦‍♀️അവിഹിതം+ അമ്മ അറിയാത്ത മകൾ +മകൾ അറിയാത്ത അച്ചൻ+ etc.........😇🙏🙏🙏KE അപ്പോൾ പിന്നെ തമ്മിൽ ഭേദം തൊമ്മൻ തന്നെ........ Continue watching SW promos ( ഇതിൽ പിന്നെ story അറിയാൻ promo കണ്ടാൽ മതിയല്ലോ.😁😁 ( these are my own openion Fans of respective serials please note the point🙏🙏😁)
@azluyfamily2390
@azluyfamily2390 Жыл бұрын
Ayyooo... Iyaal paranjathu currect thannee..... Ellaaam dhurandham......... Ithu athilere dhurandham....... ☹️☹️☹️☹️
@daydreamer4309
@daydreamer4309 Жыл бұрын
@@azluyfamily2390 malayalattil durandam allatta eedu serial undedo. Pinne mattu channels vaychu asianet leetu kanner paranbarakal allannu maatram 😁
@daydreamer4309
@daydreamer4309 Жыл бұрын
@@anooppoovathinal kaanarilla pakshe malayalm serial alle oohikkaam😁😁
@farhamahboob4233
@farhamahboob4233 Жыл бұрын
Toovalsparsham kanu adipoli annn, asianetile super serial ann
@daydreamer4309
@daydreamer4309 Жыл бұрын
@@farhamahboob4233 TS ippol nalla reediyilaanu pookunnadu pakshe parayaan pattilla idile mikka serials um tudakkam nalla reediyil kondupookum atyaavashyam popular aayaal pinne shankaran pinnem tengumeel tanna😁😁😁
@shigia9684
@shigia9684 Жыл бұрын
പണ്ട് മായാവി ഡിങ്കൻ ഇങ്ങനെ ഉള്ള കഥ വായിക്കുന്നത് പോലെ ആദ്യം തമ്പി ജയിക്കും പിന്നെ സാന്ത്വനം ജയിക്കും അത് കഴിഞ്ഞു വീടും ആവർത്തിക്കും കഷ്ടം ippo promo പോലും കാണാറില്ല
@shehbint7657
@shehbint7657 Жыл бұрын
Supper Ammaa👍
@sreelakshmivklachoos5192
@sreelakshmivklachoos5192 Жыл бұрын
Ithokke kure kandittundu. Kurachu kazhiyumbo shankaran again on coconut tree akum
@dhanyalakshmichandrannair8646
@dhanyalakshmichandrannair8646 Жыл бұрын
സത്യം 😄😄
@duaasvlog4232
@duaasvlog4232 Жыл бұрын
Ambika പൊളിച്ചു 🤩
@revathyv9453
@revathyv9453 Жыл бұрын
അപ്പു ഒരു മന്ദബുദ്ധി തന്നെ കിഴങ്ങി എത്ര കൊണ്ടാലും പഠിക്കില്ല 😬
@mohammedhanfas6937
@mohammedhanfas6937 Жыл бұрын
Njanum appuvum Oppam pregnentaayethaa😄😄.enik 4 mnthaayi.full hospitalilum🤮🤮
@remyamahesh75
@remyamahesh75 Жыл бұрын
First💯💯💯😁 Polichu supper. ❤️
@akhilaakhila7979
@akhilaakhila7979 Жыл бұрын
😁
@remyamahesh75
@remyamahesh75 Жыл бұрын
@@akhilaakhila7979 😁
@athiramanu6255
@athiramanu6255 Жыл бұрын
Appunte saree kollam
@jisnikc1056
@jisnikc1056 Жыл бұрын
മമ്മി സൂപ്പർ 👍🌹👍👍
@khudrathpower4743
@khudrathpower4743 Жыл бұрын
ശിവജ്ഞലി സീൻ ഇപ്പോൾ ബോർ ആണ് ആദ്യം ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു
@maniac-oj4fp
@maniac-oj4fp Жыл бұрын
Siva Anjali adipoli Ane
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
ദൈവത്തെ ഓർത്തു ആ matured അല്ലാത്ത കണ്ണന്റെ തലയിൽ പ്രേമം കൊണ്ടു ഇടല്ലേ 🥴🥴🥴🥴.... ആ അച്ചു പഠിക്കാൻ വന്നതാണേൽ അത് പൂർത്തി ആകട്ടെ 🥴🥴🥴അച്ചുവിനേ നല്ല matured ആയ characterr ആകുന്നതല്ലേ നല്ലതു 🥴🥴
@meeras2629
@meeras2629 Жыл бұрын
Shivanjalide rand first night audience vijayippichu thannille iniyum enthina first night avare mattullavar degrade cheyyunnath kanan vendiyo?
@priyashibu4568
@priyashibu4568 Жыл бұрын
Appu powali aarayalum parayan ollathu nerittu parayum appu 🥳🥳
@aliays1162
@aliays1162 Жыл бұрын
🤣 nalla comedy arodayalum mukath nokii parayum haa ethupole chaadi kalikunne vera character ella🤭
@jithuangel2133
@jithuangel2133 Жыл бұрын
Ennathe like muzhuvanum Appukkilikku
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Eni eppo purathulla nalloru shivanjali scene moment ee aduthonnum undavaan chance ella athukondu Edakku shivanjali padippu scenoke onnu kaanikkane director allathe shivanjalikkidayilum ee thambi samsaaram scene thanne kaanichu veruppikaruthu
@nasis5399
@nasis5399 Жыл бұрын
ഒരു സീരിയൽ പ്രേക്ഷകർക്ക് ഉള്ളതാണെങ്കിൽ അവരെകൂടി പരിഗണിക്കണം
@mujeebrahman2543
@mujeebrahman2543 Жыл бұрын
Epolum apamanikapedunnath hari😌
@aliays1162
@aliays1162 Жыл бұрын
Appu mol vallathe oru character thenna enthoru veruppikal ann eval athupole balanum ayalude oru appu mol
@Min_haa-fathii
@Min_haa-fathii Жыл бұрын
Thambikku ighane thanne venam
@Shinu_s
@Shinu_s Жыл бұрын
കുട്ടൂസൻ : നമ്മൾ എത്ര പ്രാവിശ്യം മായാവിയെ പിടിച്ചാലും രക്ഷപെടുവാണല്ലോ.. നമ്മളെക്കാൾ തോൽവി വേറെ ആരേലും ഉണ്ടോ... 😓 തമ്പി സാർ : എന്താടാ അവിടെ ഒരു ബഹളം.. കുട്ടൂസൻ : തലൈവരെ നീങ്കളാ 🙏🙏🤣🤣🤣 സ്ക്രിപ്റ്റ് wtitter : തമ്പി സാർ ഉള്ളോണ്ട് കഞ്ഞികുടിച്ചു പോവുന്നു 🤣🤣
@Rahul-iu7jl
@Rahul-iu7jl Жыл бұрын
🤣🤣🤣🤣🤣
@aleena7062
@aleena7062 Жыл бұрын
😂😂😂
@shabna7205
@shabna7205 Жыл бұрын
😂😂🤣
@kunjuz9442
@kunjuz9442 Жыл бұрын
😂😂🤣🤣
@RamzyRamz91
@RamzyRamz91 Жыл бұрын
🤣🤣🤣
@niniscorner3313
@niniscorner3313 Жыл бұрын
ഫുൾ വീഡിയോ ഇടണം ഇതിൽ എന്നാൽ lag അടിച്ചു കാണണ്ടല്ലോ, ശിവന്റേം അഞ്ജലിയുടെ ഒലിപ്പീരു വരുമ്പോൾ skip ചെയ്ത് വിടാലോ 🤪
@suzisarath8050
@suzisarath8050 Жыл бұрын
പാവം അപ്പു, ഡാഡിയോട് കയർത്തിട്ടു നൈസായി മമ്മിക്കു പണി കൊടുത്തു 😔
@adak1662
@adak1662 Жыл бұрын
❤😍💝💞💕💕💕🥰
@athira9556
@athira9556 Жыл бұрын
Thampi varumpol appunte abhiprayam marikkolum
@azluyfamily2390
@azluyfamily2390 Жыл бұрын
Hari, superrrrrrrrrrrr...... Kannan, achu kuzhappam illa... Baki ullore enthaa parayyyyy.... Kashtam....
@sajinasaji1181
@sajinasaji1181 Жыл бұрын
Appu ishttadhanam aayi thambi kurukkanu kodukku property
@neethumol2506
@neethumol2506 Жыл бұрын
E appunu character urappu illa appune e character kanupol dheshym vrunu
@jafertp2029
@jafertp2029 Жыл бұрын
*ഹലോ Sir & Mam ഇവയിൽ ഏതെങ്കിലും കാരണം നിങ്ങൾ വിഷമിക്കുന്നോ. ❓️👇* ❤ശരീരം തടിക്കുന്നില്ല ❤തടി കുറയുന്നില്ല ❤താരൻ, മുടി കൊഴിച്ചിൽ മാറുന്നില്ല ❤മുഖക്കുരു, പാടുകൾ, കരിവാളിപ്പ്, മാറുന്നില്ല ❤മുഖത്തിന്‌ നിറമില്ല ❤കുട്ടികൾ തീരെ കഴിക്കുന്നില്ല ❤ പ്രമേഹം ഒട്ടും മാറുന്നില്ല ❤ലൈംഗിക വൈകല്യം മാറുന്നില്ല ❤രോഗ പ്രതിരോധശേഷി ഇല്ല ❤കണ്ണിന് കാഴ്ച, ആരോഗ്യം, കിട്ടുന്നില്ല ല്ല ❤ക്യാൻസർ സാധ്യത കുറക്കാൻ ❤സ്ത്രീകൾക് ആരോഗ്യം തീരെ ഇല്ല ❤6 വയസ്സിനും അതിനു മുകളിൽ ഉള്ള സ്ത്രീകളുടെ ആരോഗ്യത്തിന് ഉതകുന്ന ട്രിങ്ക്. ❤ശ്വാസം മുട്ടൽ, ചുമ, കഫക്കെട്ടിനാശ്വാസമില്ല ❤യൂട്രസ് സംബന്ധിച്ച പ്രശ്നം മാറുന്നില്ല ❤ശരീര അവയവങ്ങളിലെ വേദന മാറുന്നില്ല ❤വേരിക്കോസ് വൈൻ മാറുന്നില്ല. 👆 *ഇവകളിൽ ഏതെങ്കിലും ആണ് നിങ്ങളുടെ പ്രശ്നം എങ്കിൽ ❓️* * 👇* Pls msg me contact 👉👉 ഒൻപത് പൂജൃം നാല് എട്ട് ആറ് ആറ് അഞ്ച് അഞ്ച് പൂജൃം രണ്ട് *ഇത് ഒരു ഫുഡ്‌ സപ്ലിമെന്റ് മാത്രം..100% ഓർഗാനിക് പ്രോഡക്റ്റ്..*
@sudhinannandanan4483
@sudhinannandanan4483 Жыл бұрын
Better this serial stop ....
@suseelansuseelan1048
@suseelansuseelan1048 Жыл бұрын
അപ്പു.തബിയോട്പറഞ്ഞത്ശരി . ഭർത്താവിനെ കുറ്റംപറഞ്ഞാൽ സേനഹംഉളളാഎതരുഭാരൃയം പറയാം പക്ഷെ ഹരി തബിയെ കുറ്റംപറഞ്ഞാൽ അപ്പോൾ ഈ അപ്പു സ്വഭാവം മാറും ഹരിയെകുററംപറയം അതാണ് അപ്പു.പവംഇതിനെടയിൽ കഷ്ടാപെട്ടുന്നത് അപ്പു അമ്മാ.
@sherlyjose2534
@sherlyjose2534 Жыл бұрын
അല്ല എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ തമ്പി എന്ന് പറയുന്ന ഈ മുതലാളിക്ക് വേറൊരു മോളും കൂടെ ഉണ്ടെന്നാണല്ലോ നേരത്തെ പറഞ്ഞിരുന്നത് അതോ ഇനി അപ്പുവും മാത്രമുള്ള മറ്റേ നീ എവിടെ കൊണ്ട് തട്ടിയോ? ഇയാൾ അതും ചെയ്യും അതിലപ്പുറം ചെയ്യും
@usm3880
@usm3880 Жыл бұрын
Copied from another language. No connection with life nowadays
@Shinu_s
@Shinu_s Жыл бұрын
അലാറം ജ്യൂസ്‌, അരിദോശ, വാട്ടിയ മുട്ട എന്നി വമ്പൻ പരാജയങ്ങൾക്ക് ശേഷം ശിവാഞ്ജലി തീയേറ്റർസ് അവതരിപ്പിക്കുന്ന പുതിയ നാടകം... " പഠിത്തം ദുഃഖമാണുണ്ണി പാലല്ലോ സുഖപ്രദം "🤣🤣
@lisjoseph7995
@lisjoseph7995 Жыл бұрын
വ്യക്തമായില്ല 🤔
@Shinu_s
@Shinu_s Жыл бұрын
@@lisjoseph7995 നാളത്തെ പ്രോമോ.. അഞ്ജലി ആദ്യരാത്രി പോലെ പാലുമായി നാണിച്ചു റൂമിലേക്ക് 🤣
@Shinu_s
@Shinu_s Жыл бұрын
@@_akku എന്താ വെറൈറ്റി അല്ലെ 🤣
@lisjoseph7995
@lisjoseph7995 Жыл бұрын
@@Shinu_s അയ് ശരി... ഇവര് track repeat ചെയ്ത് repeat ചെയ്ത് കല്യാണവും കൂടി repeat ചെയ്യുന്ന ലക്ഷണം ആണല്ലോ...
@azluyfamily2390
@azluyfamily2390 Жыл бұрын
Athenne, promo kandappo enikka jodiye veruthu poyi......, ingane aayirunni aavi thamiz, ithinte........ Atho ivaru aa serial naashamaakiyo...... 🥴🥴😟😟😟
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍😍👌👍vipin
@shantaak2555
@shantaak2555 Жыл бұрын
😃😃😃😃😃😃😭😭😭😭😭😭😭😭
@dp5030
@dp5030 Жыл бұрын
Venda porukkanda... who cares
@saarikavinod8367
@saarikavinod8367 Жыл бұрын
Veendum first night ayittu varuuundu shivanjali🤣🤣🤣🤣😁😁😁enthayalum bore anu .🤦‍♀️🤦‍♀️
@aleena7062
@aleena7062 Жыл бұрын
ശിവന്റെ സ്വപ്നം ആണെന്ന് തോന്നുന്നു 😂
@Zon_x12
@Zon_x12 Жыл бұрын
@@aleena7062Yes. ആ പാലും അഞ്ചുന്റെ expression ഉം കണ്ടിട്ട് dream ആണെന്ന് തോനുന്നു
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
@@_akku Serialyl Repeated Scenes / Dialogues..😂💯Cb il Over Bore etc..
@kunjuz9442
@kunjuz9442 Жыл бұрын
@@user-zx5qk8xs4h 😂🤣
@lathaaji5389
@lathaaji5389 Жыл бұрын
Nallathe shiva anjali scene swapnamanennu thonnunnu
@tvs9078
@tvs9078 Жыл бұрын
Shivanjali very bore aanu.
@ayishathsaliha
@ayishathsaliha Жыл бұрын
ഇവടെ ഒരു താടി.. അതങ്ങ് വടിച്ചു കളഞ്ഞെക്ക് ഹരീ
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 20 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
Sukhamo Devi | Flowers | EP# 403
22:58
Flowers Comedy
Рет қаралды 105 М.
Santhwanam_S1_E303_EPISODE_Reference_only.mp4
20:31
Asianet
Рет қаралды 281 М.
Santhwanam_S1_E536_EPISODE_Reference_only.mp4
20:20
Asianet
Рет қаралды 140 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 20 МЛН