No video

സംവിധായകൻ ശങ്കർ നെടുമുടിയുടെ അഭിനയം കണ്ട് അന്ന് ചോദിച്ചത് | Kamal Hasan | Nedumudi Venu | Kairali TV

  Рет қаралды 76,052

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
സംവിധായകൻ ശങ്കർ നെടുമുടിയുടെ അഭിനയം കണ്ട് അന്ന് ചോദിച്ചത് | Kairali TV
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 48
@Bhagya_1996
@Bhagya_1996 2 жыл бұрын
മലയാള സിനിമയെ ഇത്രയും മനസ്സിലാക്കിയ ഒരു അന്യഭാഷ നടൻ കമലഹാസൻ അല്ലാതെ വേറെ ആരുമില്ല ❤
@Akshayjs1
@Akshayjs1 2 жыл бұрын
ഒരു രക്ഷയും ഇല്ല. ആ ഡയലോഗ് പറയാതെ തന്നെ ആശയം മനസ്സിലാക്കി തന്നു. മലയാളം നടൻ മാരുടെ റെയിഞ്ച് വേറെ തന്നെ
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
വേണുച്ചേട്ടന്റെ എല്ലാ ഭാവാഭിനയവും സൂപ്പർ ആണ്, എങ്കിലും ദൈന്യത നിറഞ്ഞ മുഖഭാവം വളരെ പെർഫെക്ട് ആണ്, the ഗ്രേറ്റ്‌ വേണു ചേട്ടൻ, 🙏💞💕👍
@rajkumar-lt6ky
@rajkumar-lt6ky 2 жыл бұрын
വേണു ചേട്ടൻ ഇന്ത്യൻ 2 വില് അഭിനയിച്ചിട്ടുണ്ട് കമല ഹാസൻ വേണുച്ചേട്ടന്റെ ആരാധനകനാണ്
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ് ബ്രോ
@bharathchandran5048
@bharathchandran5048 2 жыл бұрын
Indian 2 postponed cheythu. Producerum directorum thammil problem.
@je_suis_amor
@je_suis_amor Жыл бұрын
@@bharathchandran5048 varunnund body double okke itt vivekum nedumudi chettanum deep fake pole ulla techs upayogich ivar rand perum und
@weirdjohn
@weirdjohn 4 ай бұрын
@@bharathchandran5048 June 2024 il release
@jinasqatar6619
@jinasqatar6619 2 жыл бұрын
വന്ദനം സിനിമയിലെ പ്രതികാര ദാഹി, തേന്മാവിൻ കൊമ്പത്തിലെ ശ്രിങ്കാര കാമുകൻ, അങ്ങിനെ കോമഡിയും സീരിയസ്സും ആയ ഒരു പാട് വേഷങ്ങൾ, അഭിനയിക്കുന്നു എന്ന് തോന്നിപ്പിക്കാതെ നാച്ചുറൽ ആയി ജീവിച്ച നടൻ.നെടുമുടി വേണു rip
@BibinVenugopal
@BibinVenugopal 2 жыл бұрын
ഡൻവർ ആശാൻ...
@abinyjoseph2541
@abinyjoseph2541 2 жыл бұрын
കമൽഹാസൻ,ലാലേട്ടൻ,മമ്മൂക്ക ഇവര് മാത്രമല്ല.നെടുമുടി സാറു० ഒരു ഇതിഹാസമാണ്
@harisalankar
@harisalankar Ай бұрын
💯👍
@avnpromos2255
@avnpromos2255 Ай бұрын
Avide oru close shot venamaayirnu aa shot🔥❤️... Nedumudi venu - The actor❗️⚡️
@ummerkm7187
@ummerkm7187 2 жыл бұрын
പരമ തറയായ ഡെൻവർ ആശാൻ മുതൽ രാജാവ് വരെ... എന്താ റേഞ്ച്..?
@ravilal131
@ravilal131 2 жыл бұрын
സത്യം
@vishnu028
@vishnu028 2 жыл бұрын
ഇൻഡ്യൻ 2 ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് നെടു മുടി വേണു സർ തന്നെ ആകും
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
A movie shooting 2016 muthal nadakunu nedumudi venu ettan ethil abinayichitundo
@vishnu028
@vishnu028 2 жыл бұрын
@@gangadharachuthaprabhu6154 ചാൻസ് കുറവാണ്,2019 മുതൽ ആണ് ഷൂട് തുടങ്ങിയത്,പിന്നേ 2020 മാർച്ചിൽ കോവിഡിന് മുൻപേ ഷൂട്ടിംഗ് സെറ്റിൽ അപകടം ഉണ്ടായി ഷൂട്ടിംഗ് നിന്നു,അദ്ദേഹം ജോയിൻ ചെയ്തെങ്കിൽ അതും വാർത്ത ആയേനെ
@user-vo8tj1fx4o
@user-vo8tj1fx4o Ай бұрын
ഇന്ത്യ ടു ഇറങ്ങിയതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ 😂
@jithinmohanedavana
@jithinmohanedavana Жыл бұрын
അതുല്യനായ കലാകാരൻ.. വിയോഗം മലയാള സിനിമയുടെ തീരാനഷ്ട്ടം 😢
@demonslayer8954
@demonslayer8954 Жыл бұрын
പണ്ട് character artist മാർ വരെ ഇൻഡസ്ട്രയിലെ best actors ayirunnu but ഇന്ന് അവർ comedy അല്ലേൽ father/mother/relative/friend എന്ന ലേബലിൽ ഒതുങ്ങി പോവുന്നു.Now a days there are no new great character actors coming.
@bt9604
@bt9604 2 жыл бұрын
But shankar aa scene edutha reethi sheriyayilla, natural acting ennokke paranj pukazhithiyittu,close up shotinu pakaram long side shot eduthekkane
@aromalunnikrishnan161
@aromalunnikrishnan161 2 жыл бұрын
Indian❤
@kirangangan7299
@kirangangan7299 Жыл бұрын
Ultralegend nedumudi
@jithinsyam7746
@jithinsyam7746 2 жыл бұрын
RIP Nedumudi Venu😢🥺💔🌹😭
@noushadmsms9223
@noushadmsms9223 Жыл бұрын
മലയാളത്തിൽനിന്നുംഅന്യഭാഷയിലേക്ക്പോയനടനാണ്കമലഹാസൻ
@ashrafnasi4361
@ashrafnasi4361 2 жыл бұрын
അതുല്യ നടൻ വേണുച്ചേട്ടൻ 😭😭😭🌹🌹🌹തീരാ നഷ്ടം
@themoreofless
@themoreofless 2 жыл бұрын
കണ്ണൂർ, വിയ്യൂർ, പൂജപ്പുര...
@torch486
@torch486 2 жыл бұрын
Such a great star
@anjanaproductions8848
@anjanaproductions8848 9 ай бұрын
Shankar sir❤️
@michaelbabu3315
@michaelbabu3315 3 ай бұрын
VENUCHETTAN🥰
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
നെടുമുടി, 🙏
@BibinVenugopal
@BibinVenugopal 2 жыл бұрын
എന്ത് വേഷം കൊടുത്താലും ഇങ്ങേർ അത് പൊളിക്കും...
@anandhuravikr8080
@anandhuravikr8080 2 жыл бұрын
But aa scene eduthathu sheriyayilla.... Aa sceneil nedumudi venuvinde close up venamayirunnu
@bt9604
@bt9604 2 жыл бұрын
Yes
@UnniKuttan-es7iu
@UnniKuttan-es7iu Ай бұрын
True
@harigopalan3559
@harigopalan3559 Ай бұрын
Correct
@kimbasland
@kimbasland 2 жыл бұрын
Indian ൽ നാസറാണ് നെടുമുടി ചേട്ടനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്.
@vishnu028
@vishnu028 2 жыл бұрын
Anniyan lum
@jayarajcg2053
@jayarajcg2053 2 жыл бұрын
@@vishnu028 adhil nasar alla, sn surendar ennoru pazhaya singer and dubbing artist aanu cheydhadhu. He is actor vijay's own uncle
@Akshayjs1
@Akshayjs1 2 жыл бұрын
ഈ സിനിമയിൽ നെടുമുടി തന്നെ ഡബ്ബ് ചെയ്യണമായിരുന്നു
@jayarajcg2053
@jayarajcg2053 2 жыл бұрын
Yes but may be for the tamil diction and power of that role
@Glen20
@Glen20 2 жыл бұрын
👍👍👍
@anwarshafianwar787
@anwarshafianwar787 2 жыл бұрын
🙏🏻🙏🏻🙏🏻🌹🌹
@mishalmirzz639
@mishalmirzz639 2 жыл бұрын
ഈ പടമൊന്നും കാണാതെ ശങ്കറിനെ കുറ്റം പറയാൻ കൂറെ ടീംസ് ഇറങ്ങി തീരിച്ചിട്ടുണ്ട്
@XavierProMax-2k
@XavierProMax-2k 2 ай бұрын
Papanasam mathram kandittu kamal ne kuttam parayunna teams und.pinneya 😂
JB Junction: Actor Nedumudi Venu - Part 2 | 2nd April 2016
32:35
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Interview with actor Nedumudi Venu in Nerechovve | Nerechovve
23:36
Manorama News
Рет қаралды 65 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН