No video

Sarang: Symphony in Cacophony - National Award for Best Motivational/Promotional Film - 1998.

  Рет қаралды 78,738

Gopalakrishnan Sarang

Gopalakrishnan Sarang

8 жыл бұрын

Award winning documentary on Sarang directed by Joshy Joseph, produced by Films Division of India

Пікірлер: 221
@reshmabinu3572
@reshmabinu3572 10 ай бұрын
ദക്ഷിണ കണ്ടു കൂടെ കൂടിയതാണ്. തിരഞ്ഞു പോകുംതോറും വിശാല മാകുകയാണ് സാരംഗ്.
@creationofdhanya
@creationofdhanya 8 ай бұрын
സത്യം ❤
@suryasaijusurya9079
@suryasaijusurya9079 29 күн бұрын
ഞാനും ❤
@gowriv.m4615
@gowriv.m4615 Жыл бұрын
ദക്ഷിണ കണ്ട് ആണ് ഇവിടേ എത്തിയത്.. വളരെ സന്തോഷം തോന്നി.. മാഷും ടീച്ചറും ആ കുട്ടികളും.. ❤️😍 സാരംഗ് എല്ലാ മേഖലയിലും ഒരു പാഠമാണ്. . 😊 മണ്ണിനും മനുഷ്യനും കണ്ണിനും മനസ്സിനും കുളിർമ്മ... ഇപ്പോഴതെ തലമുറയ്ക്ക് നഷ്ടമാകുന്ന പലതും ഇവിടെ പുനർജനിച്ചിട്ടുണ്ട് 😊.. എല്ലാ നന്മകളും .. 🙏
@Balloonkaran689
@Balloonkaran689 Жыл бұрын
Njaum dakshina kandu vannatha ❤
@shamjafahadh376
@shamjafahadh376 Жыл бұрын
Correct
@GopalakrishnanSarang
@GopalakrishnanSarang Жыл бұрын
വളരെ വളരെ സന്തോഷം. ദക്ഷിണയിലൂടെയും സാരംഗിലെത്താം എന്നു മനസ്സിലായില്ലേ?ഹ....ഹ.....
@GopalakrishnanSarang
@GopalakrishnanSarang Жыл бұрын
അതെ,വഴിതെറ്റിയിട്ടില്ല.
@gowriv.m4615
@gowriv.m4615 Жыл бұрын
@@GopalakrishnanSarang മറുപടി നൽകിയതിൽ അതിയായ സന്തോഷം.. അവിടുത്തെ വിശേഷങ്ങളുമായ് കൂടുതൽ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു. .🙏
@shinemelodiesragam9142
@shinemelodiesragam9142 4 ай бұрын
ദക്ഷിണ വഴി സാരംഗ് വഴി ദൂരദർശൻ വഴി ഇവിടെ എത്തി ❤അറിയുന്തോറും ആഴമേറുന്നു 🙏അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ എന്ന് സംശയം. Salute ടീച്ചർ, മാഷേ 🙏🙏
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
അടുത്തറിയുക, നമുക്ക് ഒരുമിച്ചു പലതും ചെയ്യാൻ കഴിഞ്ഞേക്കും.
@shinemelodiesragam9142
@shinemelodiesragam9142 4 ай бұрын
@@GopalakrishnanSarang നന്ദി മാഷേ ഒരു മറുപടി തന്നല്ലോ
@shinemelodiesragam9142
@shinemelodiesragam9142 4 ай бұрын
ഏതു നമ്പർ ഇൽ contact ചെയ്യാൻ കഴിയും
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
9446239429@@shinemelodiesragam9142
@jishnuvijayan6537
@jishnuvijayan6537 4 ай бұрын
ഞനും
@worldofnaja5598
@worldofnaja5598 3 ай бұрын
എല്ലാരും പറയും ഇതൊക്കെ കാണുമ്പോൾ പഴയ ഓർമകൾ എന്ന്, എന്നാൽ ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നാറുള്ളത് ഇവയെല്ലാം മനുഷ്യൻ എന്നും കൊണ്ടുനടക്കേണ്ട, അറിയേണ്ട, പ്രവർത്തിക്കേണ്ട വളരെ പ്രാഥമികമായ കാര്യങ്ങൾ തന്നെ ആണ്. ആരാണ് ഇതിനെയെല്ലാം പഴയത് ആക്കി മാറ്റിയത്, നമ്മുടെ മക്കളെ ഇതൊക്കെ ബോധിപ്പിക്കേണ്ടതല്ലേ 🤝
@sarah_cheriyan
@sarah_cheriyan 3 ай бұрын
ഈയിടെയാണ് ഞാൻ ഇത് കണ്ടുപിടിച്ചത്. 15 വയസ്സുകാരി എന്ന നിലയിൽ ഞാനും ആഗ്രഹിക്കുന്നു എൻറെ സ്കൂളുകളിലും മറ്റുള്ള സ്കൂളുകളിലും ഇതുപോലുള്ള സമ്പ്രദായം വേണമെന്ന്. ഞങ്ങളൊരു തടങ്കൽ ആക്കിയത് പോലെയാണ് ഇപ്പോഴത്തെ സമ്പ്രദായം. ഒന്ന് വന്ന് മുത്തശ്ശനും മുത്തശ്ശിയും കാണാൻ അതിയായി ആഗ്രഹിക്കുന്നു. ഞാൻ വലുതാവുമ്പോൾ എന്തായാലും അങ്ങോട്ട് വരും 💖💖
@GopalakrishnanSarang
@GopalakrishnanSarang 3 ай бұрын
പതിനഞ്ചുവയസുകാരീ, ഈ ചിന്ത മോളെ കൂടുതൽ കൂടുതൽ അസ്വസ്ഥയാക്കട്ടെ. മോളെ ഉൾക്കൊള്ളുന്ന പുതിയ തലമുറയിലാണ് ഞങ്ങൾക്കു പ്രതീക്ഷ. ഞങ്ങൾ -പഴയതലമുറകൾ- ചയ്തു വച്ച അബദ്ധങ്ങൾ തിരുത്താൻ നിങ്ങൾക്കു കഴിയുമാറാകട്ടെ.അതുകൊണ്ട് ഈ അസ്വസ്ഥത അനുനിമിഷം വളരട്ടെ.
@maneeshapm5307
@maneeshapm5307 11 ай бұрын
ദക്ഷിണ സാരംഗിലേക്കുള്ള വഴി കാണിച്ചു ഞാനും ഇവടെ എത്തി 🥰
@vishnudath2081
@vishnudath2081 2 ай бұрын
ഇൻസ്റ്റാഗ്രാം റീൽസിൽ കാണിക്കാൻ വേണ്ടി ഒരു ജീവിത ശൈലി വീഡിയോയിൽ റെക്രീയേഷൻ നടത്തിയതാണോ എന്ന സംശയം ഉണ്ടായിരുന്നു, വീഡിയോ ചികഞ്ഞു വേര് തേടി പോയപ്പോൾ പൂർണമായും രണ്ട് ജീവനുകൾ ഇതിന് പിന്നിൽ ഉണ്ടെന്ന് കണ്ടു. വലിയ അത്ഭുതം തോന്നുന്നു.മാസ്റ്റർ ക്ലാസ്സ്‌ 👌🏾
@akhilaakhilareji8308
@akhilaakhilareji8308 12 күн бұрын
Its a brilliant work for new genaration thank you so much sarang 🙏🙏👌👌❤️❤️
@GopalakrishnanSarang
@GopalakrishnanSarang 10 күн бұрын
വളരെ സന്തോഷം. സാരംഗിനെ അടുത്തറിയാനും പുതു തലമുറയ്ക്ക് ഊർജ്ജം പകരാനും ഒപ്പമുണ്ടാകണം.
@akhilaakhilareji8308
@akhilaakhilareji8308 10 күн бұрын
@@GopalakrishnanSarang of course sir and Madam 🙏🙏🙏❤️❤️❤️❤️
@silentlife6713
@silentlife6713 6 ай бұрын
8 വർഷം മുൻപ് ഇ വീഡിയോ ഇട്ടെങ്കിലും ഇതുവരെ കാണാൻ കഴിഞ്ഞില്ല subscribers ഉം ആയില്ല പക്ഷേ ദക്ഷിണ എന്ന സൂപ്പർ യൂട്യൂബ് ചാനൽ വഴി ഇന്ന് കറങ്ങി തിരിഞ്ഞു ഇ ചാനലിലും നിങ്ങളെ രണ്ട് പേരെയും കുറിച്ച് DD മലയാളം ചാനൽ വഴി അറിയാനും ഇട വന്നു. ഒരുപാട് സന്തോഷം മാഷേ ടീച്ചറെ 🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️❤️
@sarasammavelukutty7730
@sarasammavelukutty7730 5 ай бұрын
Yes, happy to reach here through Dakshina
@lakshmypillai3709
@lakshmypillai3709 10 ай бұрын
എന്തു ഭംഗിയായിരുന്നു പഴയ കേരളം. പറഞ്ഞിട്ട് കാര്യം ഇല്ലാ. എന്നാലും video എങ്കിലും ഉണ്ടല്ലോ എന്നാശ്വസിക്കാം. നന്ദി യുണ്ടു സർ, ടീച്ചർ ❤️അന്ന് മണ്ണും മനുഷ്യരും എത്ര നിഷ്കളങ്കർ.
@jaij9056
@jaij9056 10 ай бұрын
When I feel depressed & miss my childhood I always prefer to see Dhakshina channel. Thanks teacher and Sir for your all efforts. Really appreciate your efforts. I hope I can meet you people in person one day . I am so excited to walk around that farm with my naked foot .
@GopalakrishnanSarang
@GopalakrishnanSarang 9 ай бұрын
ഹൊ! അത്രയ്ക്കൊക്കെ ഉണ്ടോ? എന്തായാലും ഞങ്ങളെ ശ്രദ്ധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഒപ്പമുണ്ടാവുമല്ലോ.
@DrgouriVipin
@DrgouriVipin 4 ай бұрын
മാഷേ, ടീച്ചറെ, ഒരുപാട് നന്ദിയുണ്ട്.. അങ്ങേയറ്റം മടിപിടിച്ചു കിടന്നിരുന്ന എന്നെ ഉണർത്തി ഒരു സ്വർഗ്ഗലോകം കാട്ടിത്തന്നതിനു.. സാംസ്‌കാരിക വളർച്ച കൈവരിച്ച ഒരു തലമുറയെ കാട്ടിത്തന്നതിനു..
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
'നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ'. എന്നല്ലേ കവിവാക്യം. സ്വർഗ്ഗം പണിയണോ നരകം പണിയണോ എന്നു തീരുമാനിക്കേണ്ടത് നമ്മളാണ്, നമ്മൾ മാത്രമാണ്.അല്ലേ?
@nishik3841
@nishik3841 3 ай бұрын
​@@GopalakrishnanSarang sir Nalla oru education kittathe valarnnu valauthayi. Ini ulla Kalam engilum AA kittathe poya education kittan vendi enth cheyaan pattum? Please suggest few books
@GopalakrishnanSarang
@GopalakrishnanSarang 3 ай бұрын
@@nishik3841 നമുക്ക് ഒന്നു പരിചയപ്പെടുന്നതിൽ വിരോധമില്ലെങ്കിൽ വിളിക്കൂ.9446239429
@DrgouriVipin
@DrgouriVipin 2 ай бұрын
@@GopalakrishnanSarang സത്യം.. ഞാൻ തന്നെ തീർത്തതാണ് നരകം.. 😊
@lakshmypillai3709
@lakshmypillai3709 10 ай бұрын
എവിടെ പോയി നിഷ്കളങ്ക രായ ഈ നല്ല മനുഷ്യർ? പാവങ്ങൾ. ഇപ്പോൾ നമ്മൾ പറയും അവർ വിവരമില്ലാത്ത കാട്ടിൽ താമസിക്കുന്ന ആദിവാസികൾ. നമ്മൾ അറിവുള്ളവർ. കഷ്ടം. ആരുടെയൊക്കെയോ സ്വാർത്ഥത യാൽ നഷ്ടപെട്ട ജന സമൂഹവും സംസ്കാരവും. Dakshina യിലെ ഉറുമ്പിനെ തീറ്റിക്കുന്ന വീഡിയോ ആണ് എനിക്ക് സാറിനെയും ടീച്ചറിനെയും അറിയാനും ഇവിടെ എത്താനും കഴിഞ്ഞത്. നന്ദിയുണ്ട്. അടുത്ത തലമുറ ഇതെങ്കിലും കണ്ടു പുരാണത്തിൽ മാത്രം ഉള്ളതല്ല കേരള സംസ്കാരം അത് സത്യമായിരുന്നു, serene, divine and peaceful ആയിരുന്നു എന്നു മനസിലാക്കട്ടെ.
@FathimaHamda-dq9km
@FathimaHamda-dq9km 2 ай бұрын
2005 ഡിസംബർ മാസം സാരംഗ് നെ കുറിച്ച് ഗൗതം sir ൽ നിന്ന് തന്നെ കേൾക്കാൻ ഭാഗ്യമുണ്ടായി. നിലമ്പൂരിൽ NSS ക്യാമ്പിൽ വെച്ച്. Slide കളൊക്കെ ഇട്ട് അട്ടപ്പാടിയെ പരിചയപ്പെടുത്തി. വർഷങ്ങൾക്ക് ശേഷവും സാരംഗ് മനസ്സിലൊരു കുളിരു പോലെ.... ദക്ഷിണ കണ്ടു ഇവിടെ എത്തി. സാരംഗിനെ ആഴത്തിലറിയാൻ, അമ്മയെയും അച്ഛനെയും കാണാനായതിൽ, ഒരുപാട് സന്തോഷം.
@ctgeetha1328
@ctgeetha1328 7 ай бұрын
ദക്ഷിണ കണ്ട് ഞാനും ഇവിടെ എത്തി. എന്തെല്ലാം അറിവുകളാന്ന് ലഭിക്കുന്നത്. എല്ലാ വി ഡിയോയും കണ്ടു കൊണ്ടിരിക്കുകയാണ്. എന്തു രസമാണ്. ഒരു പാട് നന്ദി. എല്ലാ നന്മകളും ഉണ്ടാകട്ടെ.
@valsalanhangattiri8521
@valsalanhangattiri8521 10 ай бұрын
"സാരംഗ് "... ധാരാളം കേട്ടറിഞ്ഞിട്ടുണ്ട്.. എന്നിട്ടും, ഞാൻ /എന്റെ കണ്മുന്നിൽ എത്തിപ്പെടാൻ ഒരുപാട് വൈകിപ്പോയി. അതോർത്ത് വിഷമിക്കാതെ, ശേഷിച്ചകാലം.. കാണാനും,കേൾക്കാനും പ്രയോജനപ്പെടുത്തും.!നേരിട്ട് കാണാനും ആഗ്രഹമുണ്ട്. വിഷവായു നിറഞ്ഞ ഈ ലോകത്ത്, ശുദ്ധവായു നിറഞ്ഞ ഒരു ലോകം തുറന്നു കിട്ടിയതുപോലെ..!❤🙏🏻
@GopalakrishnanSarang
@GopalakrishnanSarang 10 ай бұрын
വളരെ സന്തോഷം. കൂടുതൽ കൂടുതൽ അടുത്തറിയുക.
@valsalanhangattiri8521
@valsalanhangattiri8521 10 ай бұрын
@@GopalakrishnanSarang 🙏🏻🙏🏻
@rangalakshmivk9637
@rangalakshmivk9637 10 ай бұрын
❤️❤️ദക്ഷിണ കണ്ടു അതിനു പിന്നെ ഇത് കണ്ടു ❤️❤️❤️സിനിയർ സിറ്റി സെൻ ആണ് വളരെ സന്തോഷം ❤️❤️
@GopalakrishnanSarang
@GopalakrishnanSarang 9 ай бұрын
സീനിയർ സിറ്റിസൺ ആകുന്നത് മൂത്തു പഴുക്കുന്നതിന്റെ ലക്ഷണമല്ലേ
@PRABUTALKS
@PRABUTALKS 7 ай бұрын
A completely addicted fan both of you.....
@ardrakooderisuresh9842
@ardrakooderisuresh9842 3 ай бұрын
This is so deep! Beautifully written, beautifully captured. Keep going!
@meerasuraj8147
@meerasuraj8147 7 ай бұрын
First time I am able to understand the whole process. Is their anyway to come and stay with you people.
@AanjanayaDas
@AanjanayaDas 10 ай бұрын
പഴയ ഓർമ്മകിലേക്ക് കൊണ്ട് പോയി 😭😭❤ വളരെ ഇഷ്ടപ്പെട്ടു
@GopalakrishnanSarang
@GopalakrishnanSarang 10 ай бұрын
വളരെ സന്തോഷം.
@SubymolThomas-pn6nh
@SubymolThomas-pn6nh 7 ай бұрын
Enikkithonnu viswasikkan pattunnillalla.... Othiri eshtam aayi 🥰🥰🥰🥰🥰🙏🙏🙏🙏🥰🥰🥰💕💕💕💕💕💕💕💕Eppozhum kanan aagraham undu
@div41
@div41 10 ай бұрын
ആദ്യം njan ദക്ഷിണ eanna channel kandappol just sadarana ഒരു youtube channel aayitte kandullu. But eppol ആണ് eathra valya നന്മയുള്ള aalukal ആണ് ningal eannu മനസ്സിലായതു.saranginte vijayathinu പിന്നിലെ effortum samoohathinu ningal നല്കിയ mathrukayum preshamsayil othukkan kazhiyilla.. Thanks 🙏🙏🙏orupadu kuttikalkku അറിവു നല്കിയതിനു.. പ്രകൃതിയെ സംരക്ഷിക്കുന്നതിനു.. ❤ayurarogya saukgyam Eswaran nalkatte mashinum teacherinum God bless you 🙏
@GopalakrishnanSarang
@GopalakrishnanSarang 10 ай бұрын
ഒരിക്കലല്ലേ ഈ ജീവിതം കിട്ടൂ. അത് അർത്ഥവത്തായി ജീവിക്കാനൊരു മോഹം. നല്ല വാക്കുകൾക്കു ന്ന്ദി പറഞ്ഞു ചെറുതാക്കുന്നില്ല..വളരെ സന്തോഷം.
@shalinimenon6019
@shalinimenon6019 8 ай бұрын
ഗോപാലകൃഷ്ണൻ മാഷേ, ടീച്ചറെ ദക്ഷിണ കണ്ട് കൂടെ വന്നതാണ്, അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, അങ്ങോട്ട് വരണം എന്നുണ്ട് 🙏
@Reels_hubtrendy
@Reels_hubtrendy 8 ай бұрын
Great work, salute for your effort❤
@Alphysaji-xu6ob
@Alphysaji-xu6ob 4 ай бұрын
Ethenthe njan nerathe kandilla enna sankadame ullu njn youtube kandathil vech etam nalla oru vedio ayirunnu wth❤❤❤❤
@sarannyamp9374
@sarannyamp9374 11 ай бұрын
Feeling very happy...How can we implement this culture in the current system?? It is very difficult i know, Sir, you spent all our life time to make it. you are not telling, not just lecturing ,you showed and proved. kids in the generation is very far from this, they don't even understand the goodness. everyone lives in a virtual world, all just finishing a day not taking care of our existence.
@GopalakrishnanSarang
@GopalakrishnanSarang 9 ай бұрын
താങ്കളുടെ സന്തോഷം ഏറ്റു വാങ്ങുന്നു. ഇന്നല്ലെങ്കിൽ നാളെ നമ്മുടെ ലക്ഷ്യത്തിൽ നമ്മൾ എത്തിച്ചേരും. ഈ തലമുറ അല്ലെങ്കിൽ അടുത്ത തലമുറയെങ്കിലും.
@Reels_hubtrendy
@Reels_hubtrendy 8 ай бұрын
​@@GopalakrishnanSarang💯
@rahulraj5492
@rahulraj5492 11 ай бұрын
സാരഗ് നെ കുറിച്ച് കുറേ അറിയാൻ പറ്റി ദക്ഷിണ കണ്ടു തുടങ്ങി നിങ്ങൾ എല്ലാരോടും സ്നേഹം
@SeemaSeema-nr7dt
@SeemaSeema-nr7dt 20 күн бұрын
ഞാൻ ഈ വീഡിയോ ഇപ്പോൾ കാണുന്നു അവിചാരിതമായി കണ്ട ദക്ഷിണ എന്ന ചാനൽ പിന്തുടർന്നു ഇവിടെയും വരെ എത്തി........ You are great...... Salute you teacher and മാഷേ...... അവിടെ വരാൻ കൊതിയാവുന്നു....... ടീച്ചറുടെ സൗണ്ട് 👌🏼...... ടീച്ചറുടെ മലയാളം ഭാഷാ ശുദ്ധി...... Wow ...... റിയലി amazing........ എന്റെ മോൻ ടീച്ചറുടെ മലയാളത്തിന്റെ ആരാധകനാണ്‌....... അപകടകാരിയായ മലയാളി എന്നാണ് അവൻ സന്തോഷത്തോടെ പറയാറുള്ളത്......... സ്നേഹവും ബഹുമാനവും....... Respect you.... Love you❤
@GopalakrishnanSarang
@GopalakrishnanSarang 16 күн бұрын
ഇപ്പോഴാണ് ഈ കമന്റ് ശ്രദ്ധയിൽ പെട്ടത്. വളരെ സന്തോഷമുണ്ടു കേട്ടോ.എന്നെങ്കിലും നമുക്കു നേരിൽ കാണാൻ ഇടയാവട്ടെ.മകനോട് ഞങ്ങളുടെ സ്നേഹാന്വേഷണങ്ങൾ പറയുക.
@SeemaSeema-nr7dt
@SeemaSeema-nr7dt 6 күн бұрын
Thank you..... 🙏🏼🙏🏼🙏🏼🙏🏼നിറഞ്ഞ സ്നേഹത്തോടെ love you dears ❤❤❤
@SeemaSeema-nr7dt
@SeemaSeema-nr7dt 6 күн бұрын
ഞങ്ങൾ ക്ക് ഭയങ്കര സന്തോഷമായി kto.... പ്രത്യേകിച്ച് മോന്....... നിങ്ങൾ രണ്ടു പേരെയും അവന് അത്രയ്ക്ക് ഇഷ്ടമാ...... നിങ്ങൾ മറുപടി തന്നു എന്ന് കണ്ടപ്പോൾ അവൻ തുള്ളിച്ചാടുകയാണ്..... ഒത്തിരി സന്തോഷം ടീച്ചറെ , മാഷേ..... 🥰❤❤
@manurchandran
@manurchandran 3 жыл бұрын
Great to see you in your younger days ❤️
@GopalakrishnanSarang
@GopalakrishnanSarang 9 ай бұрын
ഞങ്ങൾ ഇപ്പൊഴും ചെറുപ്പക്കാരാണ്.
@Blathurkaran
@Blathurkaran 4 ай бұрын
Really great you deserve pathmasree ❤
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
ഇതിനേക്കാൾ വലിയ പത്മശ്രീ ഉണ്ടോ?
@nicevisionsathish146
@nicevisionsathish146 4 жыл бұрын
വർഷങ്ങൾക്ക് മുമ്പെ കാണണം എന്ന് ആഗ്രഹിച്ച സ്ഥലം യൂ ടൂ ബിലൂടെ സഫലമായി
@uvaisca1810
@uvaisca1810 3 жыл бұрын
Ithevideyan?
@GopalakrishnanSarang
@GopalakrishnanSarang 3 жыл бұрын
@@uvaisca1810 പാലക്കാടു ജില്ലയിൽ അട്ടപ്പാടിയിൽ . കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ താഴെ കൊടുക്കുന്ന ലിങ്കിൽ പോയി സബ്സ്ക്രൈബു ചെയ്തു കാണുക. kzfaq.info/love/txrsXzLm-uQ3WBzvI8Gzeg
@GopalakrishnanSarang
@GopalakrishnanSarang 3 жыл бұрын
@@uvaisca1810 പാലക്കാടു ജില്ലയിൽ അട്ടപ്പാടിയിൽ . കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ താഴെ കൊടുക്കുന്ന ലിങ്കിൽ പോയി സബ്സ്ക്രൈബു ചെയ്തു കാണുക. kzfaq.info/love/txrsXzLm-uQ3WBzvI8Gzeg
@GopalakrishnanSarang
@GopalakrishnanSarang 3 жыл бұрын
@@uvaisca1810 പാലക്കാടു ജില്ലയിൽ അട്ടപ്പാടിയിൽ . കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ താഴെ കൊടുക്കുന്ന ലിങ്കിൽ പോയി സബ്സ്ക്രൈബു ചെയ്തു കാണുക. kzfaq.info/love/txrsXzLm-uQ3WBzvI8Gzeg
@GopalakrishnanSarang
@GopalakrishnanSarang 3 жыл бұрын
സാരംഗിന്റെ ചരിത്രം കൂടി അറിയണമെന്നുണ്ടെങ്കിൽ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ പോയി സബ് സ്ക്രൈബ് ചെയ്തു കാണാം. kzfaq.info/love/txrsXzLm-uQ3WBzvI8Gzeg
@ubaidts3201
@ubaidts3201 Жыл бұрын
I am also a teacher... Watching all these only now
@GopalakrishnanSarang
@GopalakrishnanSarang Жыл бұрын
സാരമില്ല. ഇപ്പോഴായിരിക്കും അതിന്റെ സമയം എന്നു കരുതിയാൽ പോരെ?
@brahmajithms479
@brahmajithms479 9 ай бұрын
DD ൽ നിങ്ങളുടെ video കണ്ടിരുന്നു.. സമാന ചിന്താഗതിക്കാരെ കാണിക്കുകയും ചെയ്തു ഇന്നലെ. ദക്ഷിണയിൽ തുടങ്ങി സാരങ്കിലൂടെ മാഷ്ടെ അടുത്തേക്ക് ♥
@GopalakrishnanSarang
@GopalakrishnanSarang 8 ай бұрын
ഈ മറുപടി ലേശം വൈകിയോ? അങ്ങനെ കണ്ടു മുട്ടേണ്ട സമയത്തു കണ്ടു മുട്ടിഎന്നു കരുതാം.
@brahmajithms479
@brahmajithms479 8 ай бұрын
തീർച്ചയായും മാഷേ..
@shintujacob4231
@shintujacob4231 5 ай бұрын
Addicted❤❤❤
@RahulMohan-sy4rn
@RahulMohan-sy4rn 4 ай бұрын
Just Dakshina food vlogue chanmel kandu keerivannu ippo nilkkunnathu Sarang enna samudrathinu munnil...
@smilemaker307
@smilemaker307 5 ай бұрын
ഒരുപാടിഷ്ടം രണ്ടുപേരെയും 🥰
@arshimansoor7278
@arshimansoor7278 9 ай бұрын
Dhakshina ചാനൽ കണ്ട് കൂടെ കൂടിയതാ ടീച്ചർ ന്റെ വോയിസ് വീഡിയോസ് ഒരു രക്ഷയുമില്ല... ഇപ്പോഴാ മനസ്സിലായെ ഒരുപാട് വർഷത്തെ effort ഉണ്ട് ഇവിടെ എത്തിപ്പെടാൻ എന്ന്....
@GopalakrishnanSarang
@GopalakrishnanSarang 8 ай бұрын
അത് അങ്ങനെയല്ലേ?നടന്നും വീണും ഒക്കെയല്ലേ ലക്ഷ്യങ്ങൾ നേടാനാവൂ.
@arshimansoor7278
@arshimansoor7278 8 ай бұрын
@@GopalakrishnanSarang ആ ക്ഷമ ആണ് നിങ്ങളുടെ വിജയം.... 🙏
@arshimansoor7278
@arshimansoor7278 8 ай бұрын
ഞാൻ കുറെ വീഡിയോസിൽ comment ഇട്ടിരുന്നു പപ്പായ അച്ചാർ recpie.... ഇട്ട് തരുമോ
@GopalakrishnanSarang
@GopalakrishnanSarang 8 ай бұрын
​@@arshimansoor7278ഞങ്ങൾ പപ്പായ അച്ചാർ ഇട്ടിട്ടില്ല. അതിനെ കുറിച്ച് അറിയില്ല കേട്ടോ.
@arshimansoor7278
@arshimansoor7278 8 ай бұрын
@@GopalakrishnanSarang ഓക്കേ madam മറുപടി തന്നല്ലോ സന്തോഷം
@mollystephen1040
@mollystephen1040 26 күн бұрын
ഈശ്വരാ ഞാൻ ഇങ്ങനെ ഒക്കെ ചിന്തിച്ച കാലം ഉണ്ടായിരുന്നു. കുടുംബം കുട്ടികൾ മറ്റു ബന്ധങ്ങൾ ബാധ്യത എല്ലാം ആലോചന മാത്രം ആയി അവശേഷിച്ചു.. ഇപ്പൊ cancer രോഗി ആയി ചികിത്സയും വെറുതെ ഇരിപ്പും. അങ്ങനെ ദക്ഷിണയിൽ എത്തി അവിടെ നിന്ന് sarangilum. കുറെ വീഡിയോ കണ്ടു.. ഒറ്റക്കിരിക്കാൻ മടി ഇല്ല. ദക്ഷിണ കൂടെ ഉണ്ട്.. മോളോട് പറഞ്ഞു അസുഖം ഭേദം ആയാൽ എന്നെ ദക്ഷിണയിൽ കൊണ്ട് പോകണം. മരിക്കും മുൻപ് എനിക്ക് ആ ധന്യ ഭൂമിയിൽ ഒന്ന് പോകണം 🙏🏿. എന്റെ സ്വപ്നഭൂമിയിൽ.. മോൾ വാക്ക് തന്നിട്ടുണ്ട്.. Tcr അമലയിൽ ആണ് ട്രീറ്റ്മെന്റ്.യാത്ര ചെയ്യാൻ ആയാൽ ഞാൻ വരും. ഇപ്പൊ എനിക്ക് വേദന ഒക്കെ സഹിക്കാൻ പറ്റുന്നുണ്ട്.. വേഗം രോഗം മാറണം. അതിനു ഞാൻ എന്തും സഹിക്കാൻ തയാർ ആണ്.. 😍😍
@GopalakrishnanSarang
@GopalakrishnanSarang 24 күн бұрын
പ്രിയ മോളിക്ക്, ഉള്ളിൽ തട്ടുന്ന വാക്കുകൾ വായിച്ചു. തീർച്ചയായും സാരംഗും ദക്ഷിണയും കൂടെയുണ്ട്. പണത്തിന്റെ കുറവുണ്ടെങ്കിലും ഞങ്ങളുടെയെല്ലാം മനസ്സ് താങ്കളോടൊപ്പമുണ്ട്. തൃശ്ശൂര് അല്ലെ താമസം? നമുക്ക് ഒരിക്കൽ കാണാം. മഴക്കാലം ഒന്നു കഴിഞ്ഞോട്ടെ ഇപ്പോൾ ഇങ്ങോട്ടുള്ള വഴി അല്പം ദുർഘടമാണ്. മഴക്കാലം കഴിഞ്ഞ് ഒന്നു വിളിച്ചോളൂ. വിളിച്ചിട്ടേ വരാവൂ. ഇവിടെ തങ്ങാനുള്ള സൌകര്യങ്ങൾ തല്ക്കാലമില്ല. അതുകൊണ്ട് രാവിലെ വന്ന് വൈകുന്നേരം മടങ്ങണം. 9207188093 (അഭിലാഷ്) എന്ന നമ്പറിൽ വിളിച്ചാൽ മതി.
@dixonmanjilas
@dixonmanjilas Жыл бұрын
Orupaadu Santhosham...
@AanjanayaDas
@AanjanayaDas 10 ай бұрын
ഇന്ന് എത്രത്തോളം മാറിയിരിക്കുന്നു.. എല്ലാം സ്വകാര്യ വത്കരിക്കപ്പെട്ടോണ്ട് ഇരിക്കുവാ വികസനം എന്നാ പേരിൽ ആവസ വിവസ്ഥ പോലും നശിക്കുന്നു ഇന്ന് നടക്കുന്ന പല കാര്യങ്ങളും അന്നേ മുന്കൂടി ഇവർ കണ്ടു വരും തലമുറകൾ ഇത് കാണണം അവർ അറിയണം എന്താണ് സംഭവിച്ചെന്ന്.. ഇനി കിട്ടുമോ അത്രയും മനോഹരിതമായ പഴയ കാലം
@chithrashibu1649
@chithrashibu1649 8 ай бұрын
Njanum Dhakshinayilude ethiyatha evide. One of the best inspirational lifestyle...
@GopalakrishnanSarang
@GopalakrishnanSarang 8 ай бұрын
ഇതു കേൾക്കുന്നത് ഞങ്ങൾക്കും പ്രചോദനമാണ്. വളരെ സന്തോഷം.
@user-bx1yl4jf3e
@user-bx1yl4jf3e 4 ай бұрын
പ്രകൃതി യെ തൊട്ടു ഉള്ള ജീവിതം 🙏🙏
@jovannaandrions7174
@jovannaandrions7174 6 ай бұрын
Years back ,Attappady Farming Societyil vachu mashineyum, teacherneyum kadathanu. Nigalkku oru mattavum illa. God bless you.
@GopalakrishnanSarang
@GopalakrishnanSarang 6 ай бұрын
പ്രതികരിച്ചതിൽ അതിയായ സന്തോഷമുണ്ട്. അട്ടപ്പാടിയിൽ വച്ചു കാണാനുണ്ടായ സാഹചര്യം ഒന്നു പറയുമോ? എവിടെയാണു വീട് എന്നൊക്കെ അറിയാൻ താല്പര്യമുണ്ട്.
@jovannaandrions7174
@jovannaandrions7174 6 ай бұрын
@@GopalakrishnanSarang attappady farming society secretary ente papaa ayirunnappol . Quartersil mashum teachrum vararudayirunnu . God bless you.
@priyankam4187
@priyankam4187 2 ай бұрын
Ishtam... Koodikoodi varunnu... Njangalepolulla teachermark ennum ithokke oru muthalkoott aanu... ❤
@Mallicheppu10
@Mallicheppu10 5 күн бұрын
😍😍😍😍
@Thasizartholic
@Thasizartholic 9 ай бұрын
Feeling happy to see this ❤❤
@GopalakrishnanSarang
@GopalakrishnanSarang 8 ай бұрын
ഞങ്ങൾക്കും സന്തോഷം തന്നെ.
@Kurup137
@Kurup137 9 ай бұрын
ടീച്ചറെയും കുടുംബത്തെയും കാണാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ❤❤❤
@GopalakrishnanSarang
@GopalakrishnanSarang 9 ай бұрын
വിളിച്ചിട്ട് വരാമല്ലോ . നവമ്പറിൽ വിളിച്ചോളൂ.
@swapnasreenivasanswapnasre5518
@swapnasreenivasanswapnasre5518 10 ай бұрын
A must watch video❤
@GopalakrishnanSarang
@GopalakrishnanSarang 10 ай бұрын
വളരെ സന്തോഷം സ്വപ്നേ.
@saleenselt2049
@saleenselt2049 4 ай бұрын
ഏതോ പഴയ സിനിമ പോലെണ്ട് ❤
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
വളരെ സന്തോഷം. ഈ സിനിമയുടെ ബാക്കി പുറകെ വരുന്നുണ്ട്. ജാഗ്രതൈ.
@soumyavinoj3290
@soumyavinoj3290 Жыл бұрын
Great 👏👏👏👏.
@user-bx1yl4jf3e
@user-bx1yl4jf3e 4 ай бұрын
ഇതാണ് ജീവിതം 🙏🙏🙏
@nehla6309
@nehla6309 4 жыл бұрын
Sir can you please share any website link which clearly portrays about sarang school?For educational purpose.
@GopalakrishnanSarang
@GopalakrishnanSarang 3 жыл бұрын
kzfaq.info/love/txrsXzLm-uQ3WBzvI8Gzeg
@Heavensoultruepath
@Heavensoultruepath 8 ай бұрын
Great 👏👏🙏
@user-bx1yl4jf3e
@user-bx1yl4jf3e 4 ай бұрын
ഒരിക്കലെകിലു നിങ്ങളെ ഒന്നു നേരിട്ട് കാണണം 🙏🙏🙏
@sowmyasurendran5344
@sowmyasurendran5344 2 ай бұрын
ടീച്ചറെ തുടക്കത്തിൽ പാടിയ കവിതയുടെ പേരെന്താ?
@Girishcsr
@Girishcsr 6 ай бұрын
Warm wishes to "goji and lakshmyetathi"
@GopalakrishnanSarang
@GopalakrishnanSarang 6 ай бұрын
സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു
@maniammaks942
@maniammaks942 7 ай бұрын
Njn oru mulankoombu karikkoppam thudangiyathamu ❤
@ishagulamkolakkadan945
@ishagulamkolakkadan945 4 ай бұрын
Super👌👌👌
@Malayaliafrican
@Malayaliafrican 3 күн бұрын
അന്നും ഇന്നും രണ്ടാളും ഒരു മാറ്റവും ഇല്ല കണ്ടിട്ട്
@GopalakrishnanSarang
@GopalakrishnanSarang Күн бұрын
അങ്ങനെയൊന്നും അല്ലെങ്കിലും അതു കേൾക്കാൻ വളരെ സന്തോഷമുണ്ട്. കൂടുതൽ പരിചയപ്പെടാം. സാരംഗിൽ വന്നിട്ടുണ്ടോ?
@Malayaliafrican
@Malayaliafrican Күн бұрын
@@GopalakrishnanSarang കൂടുതൽ അടുത്തറിഞ്ഞപ്പോൾ അതിയായ ആഗ്രഹം ഉണ്ടേ വരും
@beenajayaram7387
@beenajayaram7387 2 ай бұрын
ഞാനും തപ്പി തപ്പി ഇവിടെ എത്തി....❤❤❤
@jayavinod427
@jayavinod427 5 ай бұрын
മനോഹരം❤
@vimaldhar3416
@vimaldhar3416 10 ай бұрын
ദക്ഷിണ കണ്ട് വന്നതാണ് ഇവിടെ.. മനോഹരം പഴയ കേരളം😢
@GopalakrishnanSarang
@GopalakrishnanSarang 10 ай бұрын
ഇത് അട്ടപ്പാടി.അന്നത്തേതിലും സുന്ദരമായിരിക്കുന്നു അട്ടപ്പാടി.
@devussvlogs5576
@devussvlogs5576 9 ай бұрын
Teacher... Sir dakshina കണ്ടു വന്നതാണ്... ടീച്ചർ ഫാമിലിയെ കുറിച് അറിയാൻ താല്പര്യം ഉണ്ട്. എത്ര മക്കളാണ് എന്നൊക്കെ... 🙏🏻
@GopalakrishnanSarang
@GopalakrishnanSarang 8 ай бұрын
ഞങ്ങൾക്കു മൂന്നു മക്കൾ ഗൌതം സാരംഗ്, കണ്ണകി സാരംഗ്, ഉണ്ണിയാർച്ച സാരംഗ്. ഗൌതമിനു മൂന്നു മക്കൾ.ഹിരണ്യ സാരംഗ്, പാർത്ഥൻ സാരംഗ്, ചിന്മയി സാരംഗ്
@devussvlogs5576
@devussvlogs5576 8 ай бұрын
@@GopalakrishnanSarang 🥰
@devikamanoj
@devikamanoj Ай бұрын
H❤
@shobyvarghese342
@shobyvarghese342 9 ай бұрын
Annathe kaalathe vlog
@GopalakrishnanSarang
@GopalakrishnanSarang 8 ай бұрын
25 കൊല്ലങ്ങൾക്കു മുമ്പ്!
@shobyvarghese342
@shobyvarghese342 8 ай бұрын
@@GopalakrishnanSaranggreat sir and teachers 🫡
@jishnuvijayan6537
@jishnuvijayan6537 4 ай бұрын
നിങ്ങൾക് ഞങ്ങൾ എവിടെ എന്തിനു സമയം ചിലവാക്കും എന്ന് അറിയാമായിരുന്നല്ലേ.. ദക്ഷിണ വഴി ഞങ്ങൾ ഇവടെ വരെ. ഇനിയും എന്തൊക്കെ അറിയാൻ und..
@ambilivr3044
@ambilivr3044 5 ай бұрын
ശരിയ്കും ഇത് പോലെ കണ്ടറിഞ്ഞു പഠിക്കണം
@nicevisionsathish146
@nicevisionsathish146 4 жыл бұрын
Super
@radhakrishnantk1
@radhakrishnantk1 11 ай бұрын
Sir 🙏🙏🙏🙏🙏🙏🙏
@ratheeshb1981
@ratheeshb1981 9 ай бұрын
Athi manoharam.....
@GopalakrishnanSarang
@GopalakrishnanSarang 8 ай бұрын
വളരെ സന്തോഷം.
@Pk-Bro369
@Pk-Bro369 6 ай бұрын
🙏🏻
@timeoffset8536
@timeoffset8536 5 ай бұрын
I am coming to attappady soon in sha alla😅
@prasanthacharyavlogs7863
@prasanthacharyavlogs7863 5 жыл бұрын
Nice
@beenajayaram7387
@beenajayaram7387 2 ай бұрын
❤❤❤
@FathimaHamda-dq9km
@FathimaHamda-dq9km 2 ай бұрын
@jrjtoons761
@jrjtoons761 7 ай бұрын
പിണു ഭരിച്ചു മുടിക്കുന്നതിനു മുൻപുള്ള നല്ല കേരളം😢. Pre- double ചങ്കൻ era
@jeriltbabu6838
@jeriltbabu6838 Жыл бұрын
Attappady 🥰🥰🥰🥰🥰🥰🥰🥰
@devivinod
@devivinod 7 жыл бұрын
volume please
@unnianand8765
@unnianand8765 9 ай бұрын
വൃച്ഛിക മാസ കാറ്റെവിടെ കുളിരെത്തിക്കുന്ന ധനു എവിടെ ☺️... ഈ ഗാനം വീഡിയോ ആയിട്ട് ഇടാവോ സർ.
@GopalakrishnanSarang
@GopalakrishnanSarang 9 ай бұрын
ആലോചിക്കട്ടെ
@ashrafasar7344
@ashrafasar7344 3 жыл бұрын
Good
@sreejithsp2109
@sreejithsp2109 2 жыл бұрын
🎯
@fezcotheman
@fezcotheman 7 ай бұрын
ദക്ഷിണ കണ്ട് കണ്ട് ഇവിടെ വരെ എത്തി ഇവരോടുള്ള ബഹുമാനം കൂടിവരുന്നു
@priscillasanthoshissac3629
@priscillasanthoshissac3629 4 ай бұрын
❤️🙏🏻
@user-ic3yc9eg7s
@user-ic3yc9eg7s 10 ай бұрын
Sirnte swantham place evide aanu...sirnte amna fammily okke evide aannu
@herroxmt734
@herroxmt734 9 ай бұрын
ഞാനും ദക്ഷിണ കങാണ ഇവിടെ വരെ എത്തിയത് 3:54
@GopalakrishnanSarang
@GopalakrishnanSarang 8 ай бұрын
അങ്ങനെ പലരും. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ. അല്ലേ?
@priyajacob3220
@priyajacob3220 4 ай бұрын
ദക്ഷിണ. ഗംഭീരം ഉജജ്വലം ഒന്നു നേരിൽ കാണാൻ എന്താ മാർഗം
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
9446239429എന്ന നമ്പറിൽ വിളിക്കുക.
@DrgouriVipin
@DrgouriVipin 4 ай бұрын
​@@GopalakrishnanSarang🙏🏽🙏🏽🙏🏽
@lishnapriya9957
@lishnapriya9957 7 ай бұрын
എല്ലാരും ദക്ഷിണ എന്ന് പറയുന്നല്ലോ ആരാണീ ദക്ഷിണ
@GopalakrishnanSarang
@GopalakrishnanSarang 3 ай бұрын
dakshina എന്ന് ഫെയ്സ് ബുക്കിലോ യുട്യൂബിലോ തിരയുക.
@rangalakshmivk9637
@rangalakshmivk9637 10 ай бұрын
💕🙏🏻🙏🏻💕
@dhaneshvalliyottil
@dhaneshvalliyottil 11 ай бұрын
❤❤❤❤❤❤
@neelimajayalal1253
@neelimajayalal1253 11 ай бұрын
🙏🙏🙏🙏
@rohanbobyrohanboby1736
@rohanbobyrohanboby1736 6 ай бұрын
മാഷിനേം ടീച്ചറേം കാണാൻ വരാൻ പറ്റുവോ അവിടെ.
@GopalakrishnanSarang
@GopalakrishnanSarang 6 ай бұрын
9446239429 എന്ന നമ്പറിൽ ബന്ധപ്പെടുക.
@vishnumaloor6488
@vishnumaloor6488 Жыл бұрын
😍💚
@kunjumonchacko-yn7xw
@kunjumonchacko-yn7xw Ай бұрын
Gopala.. Nee.. Kanuyundo
@GopalakrishnanSarang
@GopalakrishnanSarang Ай бұрын
@@kunjumonchacko-yn7xw മംഗ്ളീഷ് ശരിക്ക് മനസ്സിലായില്ല. ഗോപാല.... നീ... അത്രയും മനസ്സിലായി. ബാക്കി എന്താണ്
@fatheemafazeela1334
@fatheemafazeela1334 2 жыл бұрын
😍
@sachiNeeladri
@sachiNeeladri Жыл бұрын
Sir ഇതിലെ കവിതയുടെ വരികൾ തരാമോ. ❤
@GopalakrishnanSarang
@GopalakrishnanSarang Жыл бұрын
തിരിമുറിയാമഴ--മഞ്ചേരി എസ്. പ്രഭാകരൻ നായർ.(എസ്.പി.എൻ.) തിരിമുറിയാ മഴ പെയ്യും നമ്മുടെ - തിരുവാതിരയിന്നെവിടെ പോയ്? കർക്കിടകപ്പൂയത്തിനു മാത്രമി- തെത്തുവതെന്തേ പുതു വർഷം? കുടകൂടാതെ നടക്കാൻ പറ്റാ- ത്തിടവപ്പാതികളിന്നെവിടെ? വൃശ്ചികമാസക്കാറ്റെവിടെ? കുളി- രെത്തിക്കുന്നൊരു ധനുവെവിടെ? വിത്തും കൈക്കോട്ടും കൊണ്ടെത്തണ വിഷുവൽപ്പക്ഷികളെവിടെപ്പോയ്? എവിടെപ്പോയി തുലാവർഷം പണ്ടി- ടിയും മഴയും പൊടിപൂരം. ആതിരരാവിൽ കുളിച്ചു കുറി- യിട്ടൂഞ്ഞാലാടിപ്പാടീടും, ശാലീനതയുടെ ചാരുത ചേരും കേരളഗ്രാമശ്രീയെവിടെ? തുമ്പികൾ വീണക്കമ്പികൾ മീട്ടും ചിങ്ങവസന്തശ്രീയെവിടെ? നമ്മുടെ നമ്മുടെ മാമലനാടേ കേരളനാടേ നീയെവിടെ? കിണറും കുളവും പുഴയും വറ്റി കാലാവസ്ഥ തകർന്നല്ലോ! മണ്ണിന്നുറവുകൾ സർവ്വം വറ്റി കണ്ണീർ പോലും വറ്റുന്നു! ഞാറ്റുവേലകൾ താളം തെറ്റി നമ്മുടെ കർഷകർ തറപറ്റി, ഇടമഴയില്ലാതായീ വിത്തുകൾ അറയിലിരുന്നു പുഴുങ്ങുന്നു, ഏലമുണങ്ങി,കാപ്പികരിഞ്ഞു തേയിലയെല്ലാം വാടിപ്പോയ് നെൽപ്പാടങ്ങൾ വരണ്ടു വിണ്ടൂ, തെങ്ങിൻ കൂമ്പുകൾ കരിയുന്നൂ. തരിശായ് നമ്മുടെ കൃഷിയിടമെല്ലാം തകരുന്നല്ലോഗ്രാമങ്ങൾ! കുടിനീരില്ലാ വെളിച്ചമില്ലാ നാടൊരു മരുഭൂവായല്ലോ!
@sachiNeeladri
@sachiNeeladri Жыл бұрын
@@GopalakrishnanSarang ഒത്തിരി നന്ദി ❤️
@aruns1403
@aruns1403 10 ай бұрын
നിങ്ങളാരാണ് ശരിക്കും എനിക്കറിയില്ല അതുകൊണ്ടാണ് ഞാൻ ചോദിച്ചത് നിങ്ങൾ എഴുത്തുകാർ വല്ലതുമാണോ കവിയാണോ? അതും അല്ലെങ്കിൽ ഇനി പഴയ മാവോവാദികൾ വല്ലതാണോ 🤔
@GopalakrishnanSarang
@GopalakrishnanSarang 9 ай бұрын
ഞങ്ങൾ പ്രൈമറി അദ്ധ്യാപകരാണ്. കുറച്ചു കൂടി അറിയാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ തിരഞ്ഞാൽ മതി. ബാക്കി പിന്നാലെയുള്ള വീഡിയോകളിൽ പ്രതീക്ഷിക്കാം.
@aruns1403
@aruns1403 9 ай бұрын
@@GopalakrishnanSarang മറുപടി തന്നതിന് ഒരുപാട് നന്ദി ❣️
@geethus2120
@geethus2120 9 ай бұрын
ഈ മാവോ ആരാ. കൊള്ളാല്ലോ .
@aruns1403
@aruns1403 9 ай бұрын
@@geethus2120 ചോദിച്ചതിനുള്ള മറുപടി മാന്യമായി അവർ തന്നിട്ടുണ്ട് പിന്നെ നിങ്ങളോട് പറയേണ്ട കാര്യമില OK 🙂
@geethus2120
@geethus2120 9 ай бұрын
@@aruns1403 വിഷമം ആയോ
@sangeethks2011
@sangeethks2011 10 ай бұрын
ഇത് ഷൂട്ട്‌ ചെയ്തത് 1998 ൽ ആണെന്ന് അനുമാനിക്കുന്നു.
@GopalakrishnanSarang
@GopalakrishnanSarang 10 ай бұрын
96-97 കാലത്ത് ആയിരുന്നു ഷൂട്ട്. 98 - ൽ അവാർഡ് .
@sangeethks2011
@sangeethks2011 10 ай бұрын
@@GopalakrishnanSarang ശരിയാണ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം 1997 ൽ ആയിരുന്നല്ലോ. സാറിനും ടീച്ചർക്കും എന്റെ സ്നേഹാശംസകൾ 🙏
@DrgouriVipin
@DrgouriVipin 4 ай бұрын
എനിക്ക് വരണം.. വന്നോട്ടെ
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
ഒന്നു വിളിച്ചിട്ടേ വരാവൂ. 9446 239 429
@DrgouriVipin
@DrgouriVipin 2 ай бұрын
@@GopalakrishnanSarang വിളിച്ചിട്ടേ വരൂ.. നന്ദി മാഷേ.. എന്റെ അച്ഛൻ K. R. ഗോപിനാഥൻ നിങ്ങൾക് രണ്ടാൾകുമൊപ്പം അട്ടപ്പാടിയിൽ ജോലിചെയ്തിരുന്നു.. അച്ഛനോട്‌ ഞാൻ സാരംഗിലെ വിശേഷങ്ങളൊക്ക്വ കാണിച്ചുകൊടുത്തു. നിങ്ങളുടെ പഴയ ഫോട്ടോയും.. 😊
@nknagapuram1111
@nknagapuram1111 4 ай бұрын
Sir, Contact number ഒന്ന് തരാമോ?
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
9446239429
@nknagapuram1111
@nknagapuram1111 4 ай бұрын
@@GopalakrishnanSarang thank you sir
@rekhababy3892
@rekhababy3892 Жыл бұрын
❤❤❤
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 736 М.
Алексей Щербаков разнес ВДВшников
00:47
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47
"Snehapoorvam Rohini" with Urvashi...  #amritatvarchives  #rohini  #Urvashi
21:35
Алексей Щербаков разнес ВДВшников
00:47