No video

മഴയിലും മഞ്ഞിലും തണുത്ത് വിറങ്ങലിച്ച് അട്ടപ്പാടിയും ഞാനും /day in my life Malayalam

  Рет қаралды 120,363

Saranya's beauty vlogs SBV

Saranya's beauty vlogs SBV

Күн бұрын

Пікірлер: 891
@Shibilashibi123
@Shibilashibi123 9 ай бұрын
ഇവിടെ (മലപ്പുറം )മഴ ഒന്നുല്ല.. നല്ല ചൂടാണ്..😪 മലകളും കോടയും പച്ചപ്പും എല്ലാം കൂടി മനസ്സിന് കുളിർമയുള്ള കാഴ്ച..😍❤️
@sandhyamohan9501
@sandhyamohan9501 9 ай бұрын
ഞ്ചങ്ങളുട ജീവിതം ഇതു പോലെ തന്നെ ആണ് വയനാട് ആണ് സ്ഥലം
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️❤️
@soumyabiju7477
@soumyabiju7477 9 ай бұрын
എന്നെ അതിശയിപ്പിച്ചത്, ഇന്നത്തെ ജനറേഷനിലും ഇതുപോലെ മിടു മിടുക്കിയായ.. എല്ലാജോലിയും നല്ല ഉഷാറായി ചെയുന്ന അമ്മുസിനെ കാണാൻ പറ്റി എന്നതാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് അമ്മുസിനെ 🥰🥰രണ്ടാളെയും. 👍👍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank youbsooooo much lb yu❤️❤️❤️
@Honeybees550
@Honeybees550 9 ай бұрын
എന്റെ കുട്ടിക്കാലത്തു അമ്മയും ഇങ്ങനെ പുറത്ത് ഒരു അടുക്കള ഉണ്ടാക്കി അതിലായിരുന്നു മുഴുവൻ പാചകവും. നല്ല രസമായിരുന്നു. എനിക്ക് ഇങ്ങനെയുള്ള അടുക്കള നല്ല ഇഷ്ടമാണ്. നിങ്ങളുടെ ഹാപ്പിലൈഫ് കാണുമ്പോൾ സന്തോഷം തോന്നുന്നു.👌
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️❤️🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
@bigopal
@bigopal 8 ай бұрын
ഞങ്ങടെ ഇടുക്കി പോലെ തന്നെ ഉണ്ട് നിങ്ങടെ നാടും ജീവിതരീതികളും. Thankbyou for giving me a lot of memories of my geowinv up there! Channel ഇഷ്ടം!
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰🥰🥰tha k you da❤️
@user-gt5ny2mq6c
@user-gt5ny2mq6c 9 ай бұрын
ഞാനും കമന്റ്‌ വായിക്കാറുണ്ട്.... നിങ്ങളെ പോലെ തന്നെ എനിക്കും തോന്നിയിട്ടുണ്ട് ഇതൊന്നും അറിയാത്ത ആളുകൾ ഉണ്ടോ എന്ന്.... എന്റെ വീട്ടിലും ഇങ്ങനൊക്കെ ആണ് കേട്ടോ.... വീടിനു പുറത്ത് വേറെ അടുക്കള അവിടെയാണ് മാക്സിമം പാചകം.... പിന്നെ ശരണ്യ പറഞ്ഞത് സത്യം ആണ് ഗ്യാസിൽ ചെയുന്നതിനേക്കാൾ എളുപ്പത്തിൽ അടുപ്പിൽ ചെയ്തെടുക്കാൻ പറ്റും..... 👍 എന്തായാലും വീഡിയോസ് അടിപൊളി....
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you soooo much da ❤️❤️ lb yu evdanu veed?
@user-gt5ny2mq6c
@user-gt5ny2mq6c 9 ай бұрын
@@saranyasbeautyvlogs എന്റെ വീട് പാലക്കയം.... ഇപ്പോ ഹസ്ബന്റിന്റെ വീട്ടിലാണ്.... കണ്ണന്നൂർ...
@sujuartwayanad1612
@sujuartwayanad1612 9 ай бұрын
അറിയാത്ത കാര്യങ്ങൾക്കു എന്തിനാണ് നെഗറ്റീവ് പറയുന്നേ?. നമ്മടെ അവിടെ ഇതൊക്കെ സാധാരണ എല്ലാ വീട്ടിലും ഉള്ള കാര്യം ആണ് പുറത്ത് വിറക് അടുപ്പ്. ഇതൊക്കെ നിങ്ങടെ വീഡിയോസിൽ നല്ല ഭംഗി ആയി കാണിക്കുന്നു എന്ന എനിക്ക് തോന്നിയത് ✨
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️❤️
@user-xh3gz5te3m
@user-xh3gz5te3m 9 ай бұрын
Hi ശരണ്യ സുഖമാണോ മോള് എന്ത് പറയുന്നു നിങ്ങളുടെ വിഡിയോ കാണുമ്പോൾ ഒരു പ്രത്യക സന്തോഷം ആണ് 🥰👍😍
@jouhrathazni
@jouhrathazni 9 ай бұрын
Achooda ano enna ath kananum oru sugadoo
@sreeshambhavinarayanan7280
@sreeshambhavinarayanan7280 9 ай бұрын
​@@saranyasbeautyvlogs Avidae varan pattumo onnu Kananam , address,no tharamo
@user-nb1rk1xo9m
@user-nb1rk1xo9m 8 ай бұрын
Molu spr Anu kto
@PonnusRaarus
@PonnusRaarus 9 ай бұрын
ചേച്ചി...ഞങ്ങളുടെ ഇവിടെയും ഇങ്ങനെ തന്നെയാണ്. ഞാനും ചിലരുടെ comments കാണാറുണ്ട്. ചിലർക്ക് ഇതൊക്കെ അത്ഭുതമാണ്. ഇപ്പോഴത്തെ ചിലർക്കൊക്കെ ചാണകം മെഴുകി പൂക്കളം ഇടുന്നതേ അറിയില്ല. അവർക്ക് ചാണകം അറപ്പാണ്. ഞാനും ചിന്തിച്ചു. ഇവരൊക്കെ എന്താ ഇങ്ങനെ പറയണേന്ന്. ഞങ്ങളുടെ ഇവിടെയും എല്ലാ വീട്ടിലും ചാണകം മെഴുകിയിട്ടേ പൂക്കളം ഇടാറുള്ളൂ.പിന്നെ തിരുവാതിര ആവുമ്പോൾ മുറ്റത്ത് മൺപണി (മണ്ണുകൊണ്ട് മെഴുകി )ചെയ്ത് ചാണകം തേയ്‌ക്കും.modern ആളുകൾക്ക് ഇതൊന്നും അറിവില്ല. അവരൊക്കെ നമ്മളെക്കാൾ വൃത്തിയും വെടുപ്പുമുള്ളവരാണെന്നല്ലേ അവരുടെ ധാരണ. ചേച്ചി അതൊന്നും കാര്യമാക്കണ്ട. ഇനിയും നല്ല വീഡിയോസ് ഇടുട്ടോ 🥰❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
😀😀 sathyanu da🥰❤️🥰
@user-jz8cd3xi8r
@user-jz8cd3xi8r 9 ай бұрын
എറണാകുളം ജില്ലയിൽ താമസിക്കുന്ന എനിക്ക് നിങ്ങളുടെ സ്ഥലം കാണുമ്പോൾ കൊതിതോനുന്നു ഇവിടെ കൂടുതൽ കുറച്ച് സ്ഥലവും അതിനു ചുറ്റും സെന്ററൽ ജയിൽ പോലെ മതിലും ശ്വാസം മുട്ടും കണ്ടാൽ തന്നെ നിങ്ങളൊക്കെ എത്ര ഫ്രീ ആയി നല്ല വായു ശ്വസിച്ചു ജീവിക്കുന്നു, നിലത്തിരുന്ന് വിറകടുപ്പ് ഉപയോഗിക്കുന്നവർ വിരളമാണ് ചെറുപ്പക്കാർ ഒട്ടും ചെയ്യില്ല, ആ തോടും പരിസരവും കാണുമ്പോൾ കൊതിയാകുന്നു
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you🥰❤️❤️ attappadiyil erekkure aalukalum inganokke aanu krishikkarum koolippanikkarum okkeyavum kooduthal ingane❤️❤️
@aiswaryar2068
@aiswaryar2068 3 ай бұрын
Chechide videos ini addict aayi❤❤❤
@nayanamohan7550
@nayanamohan7550 9 ай бұрын
ചേച്ചി എന്റെ വീട് അട്ടപ്പാടി ഒന്നും അല്ല.എന്നാലും ചേച്ചി ചെയ്യാറുള്ള പോലെ കൊറേ കര്യങ്ങൾ ഞങ്ങളും ചെയ്യാറുണ്ട്. ചണകം മെഴുകരുണ്ട്,വേരകു എടുക്കാൻ പോകും,അടുപ്പുണ്ട്,ഗ്യസൂം ഉണ്ട് .negative comments കാണുമ്പോ ചിരിയ വരുന്നേ...ചേച്ചിടെ ഈ ഫാമിലി എനിക്ക് ഇഷ്ട്ടാട്ടോ
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you soooo much daaa🥰🥰🥰 athu sathyanu 🤣🤣
@k.kvlogs2192
@k.kvlogs2192 9 ай бұрын
മറ്റുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തം ആണ് നിങ്ങളുടെ വീഡിയോസ്. ജീവിതഗന്ധിയാണ്. ഒരുപാട് ഇഷ്ടം. 👍🏻❤️
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you soooo much ❤️🥰🥰🥰
@sunilalattuchira697
@sunilalattuchira697 9 ай бұрын
അങ്ങനെ കുറെ മലയാളികൾ ഇതൊരു രോഗമാണ് 😁 നോ മൈൻഡ് നിങ്ങൾ മുന്നോട്ട് പോകു ഇന്നാണല്ലോ താങ്കളെ ഫ്രണ്ട്‌ വ്യൂ ഇത്തരം അറിവുകൾ ഇനിയും പുറത്തു വരട്ടെ 👍👍👍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq lb yu❤️🥰🥰
@RanjiKp
@RanjiKp 9 ай бұрын
ശരണ്യ ക്കുട്ടി പറയുന്നവർ പറയട്ടെ മോൾ ചെയ്യുന്നത് തന്നെ ശരി ഞാൻ ടൗണിൽ തന്നെയാണ് മോൾ ചെയ്യുന്നത് പോലെ തന്നെയാണ് ഞാനും ചെയ്യാറ് 👍👍👍👍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰🥰🥰🥰🥰🥰 tq lb yu❤️
@anjalianjali4391
@anjalianjali4391 9 ай бұрын
Hai saranya....... ഞാൻ നിങ്ങളുടെ ഈ വീഡിയോ കാണാൻ തുടങ്ങിട്ട് ഒരാഴ്ച ആയുളൂ. എനിക്ക് ഒരുപാട് ഇഷ്ടായെ....... വാവക്ക് ഒരു ചക്കര ummmmaaaa💋💋💋... ഞാനും എന്റെ വീട്ടിൽ വിറക് അടുപ്പിൽ ആണ് പാചകം പിന്നെ ഗ്യാസ് ഉം ഉണ്ട്... എനിക്കും അങ്ങനെ ഉള്ള വിറക് അടുപ്പിൽ പാചകം ചെയുവാൻ ഇഷ്ടം ആണ്... ചേച്ചി പറഞ്ഞില്ലെ ആലുവ അടുപ്പ് എന് ഞങളുടെ നാട്ടിൽ അതിന് പറയുന്നത് പുകയിലത്ത അടുപ്പ് എന്നാണ്.....
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰 ivideyum pukayillatha adupp ennu parayum da ❤️🥰🥰 virakaduppil cook cheythal athinte oru easiness vere engane cheythalum kittilla❤️❤️❤️
@anjalianjali4391
@anjalianjali4391 9 ай бұрын
Mmm അത് ശരിയാ...... ഉണ്ണിയേട്ടൻ എന്തെ അനേക്ഷിച്ചെന്നു പറഞ്ഞേക്ക് വാവയെയും,... എനിക്ക് നിങ്ങളുടെ സ്ഥലം ഒരുപാട് ഇഷ്ടം ആയി...
@motevibes
@motevibes 9 ай бұрын
പഴയ സിനിമകളിലെ (ബാലേട്ടൻ) നടി ദേവയാനിയുടെ ഒരു ലുക് ഉള്ളപോലെ തോന്നി...❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🤣🥰❤️🥰🥰🥰
@user-uy4po6ko9i
@user-uy4po6ko9i 9 ай бұрын
പൊന്നുമോളെ നെഗറ്റീവ് പറയുന്നവർ പറയട്ടെ ഒരു ദിവസം എത്ര പ്രാവശ്യം നോക്കുമെന്നോ നിങ്ങൾ വിഡിയോ ഇട്ടോ എന്ന് അത്രക്ക് ഇഷ്ട്ടമാണ് എന്ത് രസമാ വിഡിയോ കണ്ടിരിക്കാൻ 🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you soooo much🥰🥰🥰
@user-uy4po6ko9i
@user-uy4po6ko9i 9 ай бұрын
@@saranyasbeautyvlogs 🥰
@thamannaahh._2274
@thamannaahh._2274 8 ай бұрын
ഇവിടെ എല്ലാ വീടുകളിലും വിറകടുപ്പ് ഉണ്ട് എല്ലാവരും ഉപയോഗിക്കാറുണ്ട് എലാ നാട്ടിൻ പുറത്തെ വീടുകളിലും ഉണ്ടാവും ഇത് അൽഭുതം അല്ല പക്ഷേ ശരണ്യയുടെ പ്രായമുള്ള പെൺകുട്ടികൾക്ക് വിറകടുപ്പിൽ കത്തിക്കാൻ ഒക്കെ മടിയാണ് ഈ കുട്ടി വെറുതെ പറയുക അല്ല അവർ എല്ലാം ചെയ്ത് കാണിക്കുന്നില്ലേ വീഡിയോ ക്ക് വേണ്ടി ആണെങ്കിലും അല്ലെങ്കിലും അവർ വലിയ എഫേർട്ട് എടുക്കുന്നില്ലേ അത് വലിയ കാര്യം അല്ലെ എനിക്ക് ഒരു പാട് ഇഷ്ടമാണ് ശരണ്യയെ
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️❤️🥰🥰
@mufeedha.mujeeb3917
@mufeedha.mujeeb3917 8 ай бұрын
Ningale athe life style thanneyaa ente veettilum.krishi illannu mathram. Athondu enikku ithukanumpo vallatha oru happy aanu.
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Evideya veed🥰🥰🥰
@zakariyav8063
@zakariyav8063 9 ай бұрын
മയക്കാലം തീർന്നത് അട്ടപ്പാടിയിലെ മേഘങ്ങൾ അറിഞ്ഞില്ലേ എന്തോ, ഇവിടെ മഴ മാറിട്ട് ഒരാഴ്ച ആയി 😀 ഓഹ്... ആ ഏറുമാഡത്തിൽ ഒന്നാന്തരം ചാരു കസേരയിൽ ഇരുന്നു നല്ല പുഴുങ്ങിയ കപ്പയും, കാന്താരി മുളകും ചെറിയ ഉള്ളിയും വാളൻ പുളിയും ഉപ്പും കൂടി അരച്ചെടുത്തു നല്ല പച്ച വെളിച്ചെണ്ണയും ചേർത്ത ചമ്മന്തിയും, ഏലക്ക ഇട്ട ചൂട് കട്ടനും കഴിച്ചോണ്ട് കാടും മഞ്ഞും മലയും കിളിനാദങ്ങളും കണ്ടും കെട്ടും ഇരിക്കാൻ എന്ത് രസായിരുക്കും അല്ലെ... 👍 ഞാൻ രണ്ടു തവണ അട്ടപ്പാടിയിൽ വന്നിട്ടുണ്ട് Nice place 👍. ഉണ്ണിയേട്ടനെ പോലെ കാന്താരി ഉള്ളി ചമ്മന്തിയും പുഴുങ്ങിയ കപ്പയും എന്റെയും Favorite ആണ്. പിന്നെ ഉണ്ണിയേട്ടന് അമ്മൂസിനെ കിട്ടിയതും അമ്മൂസിന് ഉണ്ണിയേട്ടനെ കിട്ടിയതും ഭംഗ്യം തന്നെയാണെന്നതിൽ എനിക്കും തർക്കമൊന്നുമില്ല 👍Nice coups. ഉണ്ണിയേട്ടാ നെഗറ്റീവ് കമന്റ്സ് ഒരുപാട് ഉണ്ടാവും ഇത് അങ്ങനെ ഒരു platform അല്ലെ ശരിയാണ് വേണ്ടപ്പെട്ടവരേ പറയുമ്പോൾ ചൊറിഞ്ഞു കയറും ആര്ക്കായാലും അവന്മാർക്ക് മറുപടി പറയാൻ നിന്നാൽ നമ്മുടെ character ഉം മോശമാപ്പോകും so avoid with smile. 👍 അമ്മൂസേ ഇതൊരു വെറും show off അല്ലെന്നു അമ്മൂസിന്റെ പഴയ വീടിന്റെ home tour kanda മനസ്സിലാകുംട്ടോ..👍👍. എനിക്കും life partner ആയിട്ട് വേണ്ടതും അമ്മൂസിനെ പോലെ ഒന്നിനെ തന്നെയാ 👍👍 കിട്ടോ എന്തോ... 🤭😀. നിങ്ങളുടെ പ്രവർത്തനങ്ങളെ നിങ്ങൾക്കു തന്നെ വിലയിരുത്താൻ ഞാനടക്കമുള്ള ഒത്തിരി ആളുകൾ ഇഷ്ടപ്പെട്ടു +ve ആയി comments ഇടുന്നില്ലേ അത് പോരെ.. പിന്നല്ല. തനുക്കുട്ടി ഫുൾ ആക്റ്റീവ് ആണല്ലേ ♥️. All the best.👍❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you sooooooo much othiri ishtam ❤️❤️❤️❤️ ningaludeyokke support aanu ente energy.. Chumma kallatharam kanichu ningaleyokke pattichu kittunna cash kond kazhichal eniku orikkalum dhahikkilla ❤️❤️❤️ ullathu ullathupole kanikkananu ishtam ❤️🥰🥰🥰🥰🥰🥰
@zakariyav8063
@zakariyav8063 9 ай бұрын
Haa.. Ammoos polikk👍
@geethanambudri5886
@geethanambudri5886 9 ай бұрын
വളരെ മാന്യമായി കാര്യങ്ങൾ കാണിക്കുന്ന താങ്കൾക്കു മോശം കമന്റ്‌ നു റിപ്ലൈ കൊടുക്കാൻ അർഹത ഉണ്ട്,,,പുറത്തു അടുക്കള ഞങ്ങളിൽ പലരും കണ്ടിട്ടില്ല,, അത്കൊണ്ട് ആദ്യം ഒരു അത്ഭുതം തോന്നും, പക്ഷെ 2വീഡിയോ കാണുമ്പോൾ കാര്യം ആർക്കും മനസ്സിലാകും,,,, എന്റെ അമ്മ ഒക്കെ ഓണത്തിന് ചാണകം മെഴുകിയിട്ടാണ് നിവേദ്യം നടത്തുന്നതും, പൂവിടുന്നതും ഒക്കെ,, ചില കമന്റ്‌ നു അതേ രീതിയിൽ മറുപടി കൊടുത്തില്ലേൽ അത് ഒരു ശീലം ആകും ആർക്കും,, നിങ്ങൾ മാന്യത വിട്ട് ഒന്നും ചെയ്യുന്നില്ല,, അപ്പോൾ ആ മാന്യത തിരിച്ചും നിങ്ങൾക്കു കിട്ടാൻ അർഹത ഉണ്ട്,, നല്ല കുടുംബ മാണ് നിങ്ങളുടേത്, ആ ഫാമിലി യോട് ഇഷ്ടം ഉണ്ട് ❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Lots of love daaa ❤️❤️❤️ njan maximum react cheyyarilla but unniyettan pettannu react cheyyum🥰🥰🥰 aal chila commentinokke nalla marupadi kodukkunnund... But njan parayum avar avarude mind anusarichu chindhichotte no problem ennu❤️❤️🥰🥰
@geethanambudri5886
@geethanambudri5886 9 ай бұрын
@ranusranu7424
@ranusranu7424 9 ай бұрын
ചേച്ചിനെ എനിക്ക് പെരുത്ത് ഇഷ്ടം ആണ് ❤️❤️❤️❤️❤️അടിപൊളി വീഡിയോസ് ഒക്കെ very feeling ❤️❤️ചേച്ചിടെ വീഡിയോസ്നായിട്ട് കട്ട waiting 🥰🥰🥰ആണ് കുക്കിങ്ങും പിന്നെ അവിടത്തെ സ്ഥലം ഒക്കെ നല്ല ഭംഗി ണ്ട് 🥰🥰🥰🥰full സപ്പോർട്ട് ണ്ട് ചേച്ചി 💞💞💞💝💞💞
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you sosoooo much da lb yu❤️🥰🥰🥰
@sivadasanbabu5930
@sivadasanbabu5930 9 ай бұрын
Videokku waiting ആയിരുന്നു.. മലപ്പുറത്ത്. മഴ ഇല്ലടാ😊😊... കോട കാണാൻ എന്തു ഭംഗിയാണ്..❤ തനു കുട്ടി ലൗ u ❤❤
@sindhuanu3400
@sindhuanu3400 9 ай бұрын
ഇവിടെ കൊല്ലത്ത് ഒന്നും മഴയില്ല ഞാൻ ശരണ്യ യുടെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് വലിയ ഇഷ്ട മാണ്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq soooo much🥰🥰
@najmudheen4290
@najmudheen4290 9 ай бұрын
കാഷ്വൽ ഡ്രസ്സ് ആൻഡ് ഹൂഡീസ് , സൂപ്പർ ട്ടോ , ഞാൻ നോക്കുമ്പോ സുബ്സ്ക്രൈബർ അല്ലാത്ത എനിക്ക് നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നുണ്ട് , അപ്പോൾ എടുത്ത് നോക്കിയതാ, അട്ടപ്പാടി അടിപൊളി , ഗൂളിക്കടവ് ഒക്കെ കുറച്ചുമാസം ഞാൻ ഉണ്ടായിരുന്നു , നല്ല കരിമ്പ് കൃഷി ഒക്കെ ഉള്ള സ്ഥലം , ഇപ്പോഴല്ല ട്ടോ കുറച്ചു മുന്പാണ്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aaano appo orupaad kaalam മുൻപാണ് അല്ലെ കാരണം കരിമ്പു കൃഷിയെപ്പറ്റിയൊക്കെ അമ്മയൊക്കെ പറഞ്ഞുള്ള അറിവേയുള്ളു.. അവര് സ്കൂളിൽ പോയി വരുമ്പോ കരിമ്പു ഒടിച്ച കഥകളൊക്കെ ഞങ്ങൾ കരിമ്പു കൃഷിയായി ഇവിടെ കണ്ടിട്ടേയില്ല.... ❤️❤️❤️❤️❤️
@najmudheen4290
@najmudheen4290 9 ай бұрын
@@saranyasbeautyvlogs നല്ല സ്ഥലം ആയിരുന്നു
@MahimaChako
@MahimaChako 9 ай бұрын
സാധാരണകാരുടെ ജീവിതം പച്ചയായി വ്ലോഗിലൂടെ കാണിച്ചു തരുന്ന ശരണ്യയ്ക്ക് ബിഗ്സല്യൂട്ട്.... ഇനിയും ഇതുപോലെ മുൻപോട്ട് പോകുക. ഇതൊക്കെ കാണാൻ കൊതിയാണ്.❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️🥰🥰🥰 evidaa veed?
@MahimaChako
@MahimaChako 9 ай бұрын
@@saranyasbeautyvlogs ❤️❤️❤️Kottayam...
@drisyababu8472
@drisyababu8472 9 ай бұрын
ഇയാൾടെ വീഡിയോ ഇപ്പോൾ മുതലാ ഞാൻ കണ്ടേ. എന്ത് രസാ കാണാൻ 🥰😂
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq sooo much❤️🥰🥰🥰
@hemaadarsh916
@hemaadarsh916 9 ай бұрын
Yessss...U R right...Alpy alle...ammaude side..appol angine tanne❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰🥰❤️❤️❤️🤣🤣
@sspp2000
@sspp2000 8 ай бұрын
എന്തു ഭംഗിയാണ് സ്ഥലം കാണാൻ. കൊതിയാകുന്നു അവിടെ ഒക്കെ താമസിക്കാൻ പാചകവും കൊതിപ്പിക്കുന്ന രീതി ❤🤲🤲🤲
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰🥰🥰🥰🥰🥰🥰
@lissyjacob7882
@lissyjacob7882 9 ай бұрын
ഞാൻ ഇപ്പോൾ ആണ് ചാനൽ കണ്ടത് ഒരുപാട് ഇഷ്ടം മോളെ 😍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️❤️❤️
@shajithac6213
@shajithac6213 9 ай бұрын
ഞങ്ങളെല്ലാം വിറകടുപ്പ്‌ ഉപയോഗിക്കുന്നവരാണ് ഉണ്ണി പറഞ്ഞതു പോലെ ചോല വെട്ടുമ്പോൾ ഇഷ്ടം പോലെ വിറക് കിട്ടും ചുള്ളിയും ഉണ്ടാവും അതെല്ലാം എന്തിന് നമ്മൾ പാഴാക്കണം വെറും ഗ്യാസ് മാത്രം ഉപയോഗിക്കുന്നവരായിരിക്കും ശരണ്യ അങ്ങനെ പറയുന്നത് വിറകുള്ളവർ അത് ഉപയോഗിച്ചാൽ ഗ്യാസിന്റെ പൈസ ലാഭിക്കാൻ പറ്റും ഗ്യാസിന്റെ ഉപയോഗം കുറക്കാൻ പറ്റും പിന്നെ ഭക്ഷണത്തിന് നല്ല രുചിയുമായിരിക്കും പഴമ എന്നും പുതുമയാണല്ലോ ഞാൻ വയനാട് ആണ്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰 right da wayanad, idukki polulla nattumburathokke ullork manassilavum ithu❤️❤️❤️
@beensa7445
@beensa7445 9 ай бұрын
Hi ശരണ്യ , നിങള്‍ ഒന്നിച്ചു ചെയ്യുന്ന ഈ videos ഞാന്‍ എപ്പൊഴും കാണാരുണ്ടു . വളരെ മനോഹരമയിരിക്കുന്നു . ninglude പുറത്തെ അടുക്കലയിെ cooking ആന്നു videos high light . ഞാന്‍ new york ഇല്‍ നിന്നും ആണു . I’m enjoying every video. Malayalathil ezhuthan anu enikku ishtam. Pakshe athu valare prayasam aanu. Ningal strong aayi thanne pokuka. Kazhchakkar avarude swabhavathinu anusarichanu comment idunnaathu. Ningal randu peerum attappadi pole humble and beautiful in nature aanu. Athanu ee video’s ithra nallathakunnathu. Don’t mind the negativity from viewers. Thanu is so so sweet. Love you guys.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Lv yu tooooooo da sis ❤️❤️❤️ lots of love ningalude support athu mathi enikk🥰🥰
@ajithajayarajjayaraj2741
@ajithajayarajjayaraj2741 9 ай бұрын
ഞങ്ങൾ തൃശൂർ ക്കാര് ചാണകം മെഴുകി അത്തപ്പൂവിടാറുണ്ട്. വേനൽകാലത്തു പുറത്തു ചാണകം മെഴുകിയ അടുക്കള ഉണ്ടാകാറുണ്ട്. കച്ചിലും ചേമ്പും ചെറുകിഴങ്ങും ഒക്കെ നടുകയും പറിച്ചു പുഴുങ്ങി കഴിക്കാറുമുണ്ട്. എന്നാൽപോലും മോളെപോലെ ഇത്രയും പണികൾ അടുപ്പിച്ചു എടുക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് ട്ടാ ❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️🥰🥰🥰🥰🥰🥰
@aljeenababu4370
@aljeenababu4370 9 ай бұрын
Njan 5 mnth preganant aay erika enik ee Kanji ellam kooti kazhikunna kandapol kothiyayit vaayyya....videos kananrund but first comment aanu..subscribe chaithitila😂
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq soooooo much sub cheyyane❤️❤️❤️
@user-wu2ev4rb4l
@user-wu2ev4rb4l 9 ай бұрын
ഞാനും പുറത്ത് വിറക് അടുപ്പിൽ കത്തിക്കുന്ന ആളാണ് എന്നും. എനിക്ക് ഏറ്റവും എളുപ്പം അത് തന്നെ ആണ്. വേനൽകാലത്തു ചുമ്മാ പറമ്പിൽ കൂടെ നടക്കുമ്പോ കിട്ടുന്ന കമ്പ് ഒക്കെ കൊടുന്നു കത്തിക്കാൻ നല്ല എളുപ്പ. ഞാൻ മലപ്പുറം ആണ് അത്യാവശ്യം ടൗൺ ഏരിയ തന്നെ ആണ്. ഇതൊന്നും അറിയാത്തവർ ആണ് വീഡിയോക്ക് വേണ്ടി ചെയ്യുന്നതാ പറയുന്നത്. 😅
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️❤️❤️
@suvarnadeepak5024
@suvarnadeepak5024 9 ай бұрын
തനു കുട്ടി ടെ സംസാരം കേൾക്കാൻ രസമുണ്ട് 🤣
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️
@sabithasabaitha2825
@sabithasabaitha2825 9 ай бұрын
എൻറെ വീട് മണ്ണാർക്കാട് താമസിക്കുന്നത് പൊള്ളാച്ചിയിൽ ഒരുപാട് ഇഷ്ടമാണ് ട്ടോ വീഡിയോ എപ്പഴാ വീഡിയോ ഇടുക എന്ന് കാത്തിരിക്കും
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq lb yu❤️❤️❤️❤️🥰
@ashithank1325
@ashithank1325 9 ай бұрын
Nte 4 age aya mol ennum choykum thoottil pona chechi vdo itto n😂😂
@siniyasreekutty6485
@siniyasreekutty6485 9 ай бұрын
Waiting ayirunnu 😂😂😂
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰🥰
@sooryasaravanan4318
@sooryasaravanan4318 9 ай бұрын
Hi chechiiii.... ചേച്ചിടെ വീഡിയോസ് കാണുമ്പോ അട്ടപ്പടിയിലോട്ട് വരാൻ തോന്നുന്നു... ചേച്ചിടെ big fan ആയി മാറി ട്ടോ ❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Vaaayo orusam attappadik🥰🥰
@prameelasugathan3358
@prameelasugathan3358 5 ай бұрын
Paraunnavar parayette mint chyanda. Enikku 3 pereum vally ishttamanu. ❤
@Life_today428
@Life_today428 9 ай бұрын
ആ ചീര ഒത്തിരി ഗുണമുള്ളതാണ്. പിഞ്ചു കായ്കളും തണ്ടും അടക്കം അരിഞ്ഞു തോരൻ വയ്ക്കാം. പഴം തിന്നാനും super 🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Chukkuttippazham🥰🥰🥰
@Life_today428
@Life_today428 9 ай бұрын
@@saranyasbeautyvlogs ഞങ്ങൾ കാക്കമാച്ചി എന്ന് പറയും. കാക്ക ചപ്പ്
@girijanandakumar3261
@girijanandakumar3261 9 ай бұрын
എനിക്ക് രണ്ടു പേരെയും വളരെ ഇഷ്ടമാണ് വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you soooo much🥰❤️❤️
@renjini_nair
@renjini_nair 9 ай бұрын
ശരണ്യേടെ വീഡിയോടെ ഹൈലൈറ്റ് പ്രകൃതി ഭംഗി ആണ്.. പിന്നെ the way of your presentation ♥️♥️
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️🥰🥰🥰🥰
@divyanichu9036
@divyanichu9036 9 ай бұрын
എന്തു രസവാ വീഡിയോ കണ്ടിരിക്കാൻ. Super.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq sooo much❤️❤️🥰❤️
@nikhilp8185
@nikhilp8185 9 ай бұрын
തനു കുഞ്ഞിൻ്റെ സംസാരം ഇഷ്ടം😘😘😘😘😘😘
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰🥰🥰
@SujithraKalangat-bs8uq
@SujithraKalangat-bs8uq 9 ай бұрын
ഞങ്ങളുടെ നാട്ടിലും athapookalam.etumbol ചാണകം mezhukum എൻ്റെ നാട്.മലപ്പുറം.അട്ടപ്പാടിയിലെ. ലൈഫ്.സ്റ്റൈൽ എനിക്ക് വളരെയേറെ ഇഷ്ടമായി
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you da❤️❤️🥰🥰🥰
@dineshkkkkdinesh65
@dineshkkkkdinesh65 9 ай бұрын
Hlooii... Ee Life style onnum Ariyathavar avumm aghane okke parayunnathu athonnum kariyam akkanda..enthayalumm oru clarification koduthille athu mathii... ❤❤🥰🥰 Njaghal Ennum katta support unduu 😍😍👍💪💪
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you sooooo much da lb yu❤️❤️
@AyishaRizin
@AyishaRizin 9 ай бұрын
Waiting aayirunnu video kk ❤❤❤❤❤❤❤❤❤❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq da❤️❤️❤️❤️
@fakedemo5846
@fakedemo5846 9 ай бұрын
എനിക്ക് നിങ്ങൾ അടുപ്പം നിങ്ങളുടെ ഫാമിലി നിങ്ങളെ പരിസരവും ഒത്തിരി ഇഷ്ടമായി ബായ്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you soooo much❤️❤️❤️❤️
@remyasoman478
@remyasoman478 9 ай бұрын
Enik ഒത്തിരി ഇഷ്ട്ടം aa വീഡിയോ എല്ലാം. ഞാൻ കുറച്ചു ആയി ഉള്ളു വീഡിയോ കാണാൻ തുടങ്ങിട്ടു.നിങ്ങളുടെ നാടും വീടും എല്ലാം enik ഒത്തിരി ഇഷ്ട്ടം ആണ്. Avide varan തോന്നും kanupol
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
വായോ ഒരൂസം അട്ടപ്പാടിക്ക് ❤️❤️🥰 എവിടെയാ വീട്??
@remyasoman478
@remyasoman478 9 ай бұрын
@@saranyasbeautyvlogs chengannur
@sarithapc8173
@sarithapc8173 9 ай бұрын
പഴയ കാലം ഓർമ്മവരുന്നു ഈ വീഡിയോ എല്ലാം കാണുമ്പോൾ 👌
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰🥰🥰🥰
@user-zk4zf5iy6g
@user-zk4zf5iy6g 9 ай бұрын
ഞാനും hus m ഇങ്ങനെ ആണ് കപ്പ പുഴുക്കും ചക്കപ്പുഴുക്കും ഒക്കെ കഴിക്കാറ് ഒരു പ്ലേറ്റിൽ അങ്ങനെ കഴിക്കുമ്പോൾ ഒരു സന്തോഷമാണ് ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Athoru vallatha feel aalle🥰🥰🥰
@user-us6pr1qj2n
@user-us6pr1qj2n 9 ай бұрын
നല്ല രസം നിങ്ങളെ വീഡിയോസ് കാണാൻ ❤️
@azhakintedevathakumary9439
@azhakintedevathakumary9439 8 ай бұрын
ഞാൻ വല്ലപ്പോഴും മാത്രം ഉണ്ടാക്കാറുള്ള അന്നപ്രസാദത്തിന്റെ ഒരു വേർഷൻ ആണ് മോളുടെ കഞ്ഞി . ഞാൻ തയ്യാറാക്കുന്നത് തുല്യ അളവിൽ പച്ചരിയും ചെറുപയറും തേങ്ങ ചിരകിയതും പാകത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടി, അൽപ്പം ജീരകം അഞ്ചാറ് ചതച്ച കുരുമുളക് ഇവ ചേർത്ത് കുക്കറിൽ വേവിക്കുന്നത് . എനിക്കും ഭർത്താവിനും വളരെ ഇഷ്ടമുള്ള പ്രാതൽ. അതിന്റെ കൂടെ കറികൾ ഒന്നും കൂട്ടാറില്ല
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Aaha iniyonu try cheyyanam ee recipe🥰🥰🥰
@kavithajayan5434
@kavithajayan5434 9 ай бұрын
വീഡിയോയ്ക്ക് വേണ്ടിയാണ് ഇതൊക്കെ കാണിക്കുന്നത് എങ്കിലും എന്താണ്. രസമല്ലെ കാണാൻ. ഇതൊന്നും അറിയാതെ ഇങ്ങനെ ഒന്നും ഈസിയായി ചെയ്യാൻ പറ്റില്ല ഈ പ്രായത്തിൽ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ മനസ്സിന് എന്താ സന്തോഷം. എന്തൊരു positive എനർജിയാണ് നമുക്കും എന്തെങ്കിലും ജോലികൾ ചെയ്യാൻ തോന്നിപ്പോകും. ഇനിയും ഒരുപാട് വീഡിയോകൾ വരട്ടെ.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you soooooo much da lb yu kashtapad orupaad und
@Parents189
@Parents189 8 ай бұрын
Hi chechi enik chechine valya ishta ella vidiosum kanarund,, ente veed mundur palakkad anu ,,kanjikulam njangandavadeyanu 😍🥰
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Aaaahaaa❤️❤️🥰🥰 ente cousins und avide🥰
@nikhithachacko7160
@nikhithachacko7160 9 ай бұрын
My favourite you tube...person ..really inspiring for our young women's...
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq sooo much lb yu❤️❤️❤️
@salinisunil5842
@salinisunil5842 9 ай бұрын
ചേച്ചി എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് എനിക്ക് ഒരു red heart tharamo plzzzzzzzzz❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️❤️❤️ lb yu da❤️❤️
@mollymathai918
@mollymathai918 9 ай бұрын
എന്റെ ബ്രദർ കല്ലടിക്കോട് കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മരിച്ചു പോയി. മാത്യു ജോർജ് എന്നായിരുന്നു പേര്. ഞാൻ അട്ടപ്പാടി യിൽ വന്നിട്ടുണ്ട്. നല്ല സ്ഥലം
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aaaano☺️
@Amjad-sk2up
@Amjad-sk2up 9 ай бұрын
Enikk endh ishtamanoo ee familiye kanan bayangara aagraham
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Lb yu❤️❤️❤️
@JosnaReji
@JosnaReji 2 ай бұрын
Enthu nalla samsaram randalum ❤❤❤
@amayapadmanabhan8354
@amayapadmanabhan8354 9 ай бұрын
Cute baby❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️
@faseelap4033
@faseelap4033 9 ай бұрын
വന്നല്ലോ നമ്മുടെ സുന്ദരി.😍കഞ്ഞികുടി കണ്ടിട്ട് 😋😋😋😋അമ്മുസിൻ ഇന്ന് കൊതിപ്പിടിച്ചില്ലങ്കിൽ കാണാം. 👍മാങ്ങാ ഉപ്പിട്ട് തിരുമ്മി. ഉണക്കുന്നതിന് മുൻബ് ഇച്ചിരി ഇങ് തായോ 😋.💙💖❤️
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🤣🤣🤣🤣🤣🤣❤️❤️❤️❤️ achar ittitt thara❤️
@user-fn7de3zx2l
@user-fn7de3zx2l 9 ай бұрын
Thanu kunjuui super❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you❤️
@shinivs27
@shinivs27 8 ай бұрын
Video edukan vendi mathrm en alla chechiii.... Njn munpee ulla videos kanduu... Starting il okke veetinte ullil ninn cook cheythath kandu... Athkond mathrmaanu chodichath
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Aah da adhyam madiyarunnu namnude purathe aduppum chanakm mezhukunnathum okke kanikkan but oru videoyil kanichappo ellarkkum ishtapettu angane ithu video aaki enneyullu... Ellarum standard aavanalle sremikka athupole nammude veedinullile karyangal vech video cheythathaa
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Pinne ippozhum mixi, gas ellam use aak um but kooduthal aduppu thanneyany❤️❤️
@shinivs27
@shinivs27 8 ай бұрын
@@saranyasbeautyvlogs okkk chechiii nice❤️❤️❤️
@SherinHenna
@SherinHenna 8 ай бұрын
​@@saranyasbeautyvlogsI
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️❤️❤️❤️
@remalal943
@remalal943 9 ай бұрын
Hello saranya thanukutty super
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰❤️❤️❤️
@jaseelakmp5514
@jaseelakmp5514 9 ай бұрын
ഒത്തിരി ഇഷ്ടമാണ് ഇങ്ങനത്തെ സ്ഥലവും പ്രകൃതിയും കാണാൻ അതിനാണ് കൂടുതലും vidio കാണുന്നത്. അങ്ങിനെ ഉള്ള സ്ഥലത്ത് താമസിക്കാൻ ഭയങ്കര ഇഷ്ടമാണ്.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰🥰
@saranyasaranya219
@saranyasaranya219 9 ай бұрын
ഒരുപാട് ഇഷ്ടം 🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Lb yu da❤️
@KrishnakumaiHariprasad
@KrishnakumaiHariprasad 9 ай бұрын
MeenashiDeelip facecut undallo mole ❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🤣🤣🤣🤣
@lb5716
@lb5716 7 ай бұрын
Ningalude jeevitham kanumbol oru santhoshamulla asooya thonnunnu. 40 varsham munpulla ente jeevitham.
@SuharaSkumar
@SuharaSkumar 9 ай бұрын
ദിവസവും വീഡിയോ ഇടുന്നില്ല എന്നാണ് എന്റെ പരാതി 🥰............ പിന്നെ നെഗറ്റീവ് കമന്റ് അതിനൊന്നും പ്രതികരിക്കാൻ നിക്കാത്തത നല്ലത് വെറുതെ നമ്മളെ ടൈം വേസ്റ്റ് ആക്കണ്ടാലോ 😍... മോളുടെ സംസാരം സൂപ്പർ 🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️
@ajithajayarajjayaraj2741
@ajithajayarajjayaraj2741 9 ай бұрын
വാവേടെ വർത്താനം കേൾക്കാൻ നല്ല രസാ 😘😘😘
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰🥰
@Life_today428
@Life_today428 9 ай бұрын
Hello Sharanya 🥰.. കാത്തിരുന്നു മടുത്തിരുന്നു 😍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Lb yu❤️🥰🥰🥰🥰🥰
@Life_today428
@Life_today428 9 ай бұрын
@@saranyasbeautyvlogs 🥰🥰😍👍
@reshmiks3904
@reshmiks3904 9 ай бұрын
Hi chechi ❤ videok vendi katta waiting
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️
@Nanduchandu-uv3fq
@Nanduchandu-uv3fq 9 ай бұрын
Athe ethonnum kaanathavarum pinne cheyyan madiyullavarum okyan enganokke parayunnath. Ente vidu mundakkayam punjavayal anu avide rubbersheet unanganum ottupal unanganum ok ethupole purath mannum kond kattayundakki pathakam kettum ennitt mukalil cherum ketty sheetokke edum pinne njangal avideya chorum karikalum ok undakkunnath pinne kachil ,kappa,chena,chemb,pinne nuron undakum chilappol ath muth kazhiyumpol nallathayitt puthnilkkum appol parikkum . Ente peru kala kottayam kallarayil anu kettichath.randu makkal devanadana,devajith pilleruparanju ningale ellavareyum thirakkiyathayi parayanam ennu . Thanukkuttye orupad ezhttaman❤❤❤❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you soooo much checheee❤️❤️🥰 kutteesineyokke anweshichu parayane❤️❤️❤️🥰 nammalum same life aanu chechee but rubber illa ivide viraku ullathu kondu cooking virakaduppil thanne 🥰🥰🥰🥰
@mahindaspm8804
@mahindaspm8804 9 ай бұрын
Chechi superato❤cute
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️❤️
@rahinasuhail9723
@rahinasuhail9723 9 ай бұрын
ഞാനും ഉണക്കിയാണ് മാങ്ങാ അച്ചാർ ഇടുന്നത്, മാങ്ങ ഉണങ്ങിയതിനു ശേഷം ഉപ്പ് ഇട്ടാൽ മതി അല്ലെങ്കിൽ മാങ്ങാ ഉണങ്ങാൻ താമസം വരും
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aaano അപ്പൊ പണി പാളിയോ? സംഭവം ഇപ്പോൾ വെയിലും കുറവാണ് ❤️❤️🥰🥰
@rahinasuhail9723
@rahinasuhail9723 9 ай бұрын
@@saranyasbeautyvlogs 😅😅
@Aji12s
@Aji12s 9 ай бұрын
തനു മോളെ കണ്ടതിൽ ഭയങ്കര സന്തോഷം ❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️
@reallifevlog9683
@reallifevlog9683 8 ай бұрын
പറയുന്നവർ പറയട്ടെ. Mind ചെയ്യണ്ടാ.. ആ വിറകടുപ്പിൽ എല്ലാം ചെയ്യുമ്പോളാണ് ഭംഗി... പിന്നെ ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് അതൊക്കെ കാണുമ്പോളാണ് ഒരു സന്തോഷം.... മോളുടെ വീഡിയോസ് കാണുമ്പോൾ ആണ് നമ്മുടെ നാടിന്റെ ഭംഗി ഞാൻ ആസ്വദിക്കുന്നത്... ആ... തോടും, കാടും, മലയും ഒക്കെ കാണുവാൻ എന്താ ഒരു ഭംഗി.... അസൂയ ഉള്ളവർ പലതും പറയും മക്കളെ. Mind ചെയ്യണ്ടാ... നിങ്ങള്ക്ക് എന്താണ് നല്ലതെന്ന് തോന്നുന്നത് അത് ചെയ്യുക.
@AsdfAsdf-gt3oq
@AsdfAsdf-gt3oq 9 ай бұрын
Hai anik orupad eshttamsnu mole❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️
@krishnapriya3913
@krishnapriya3913 9 ай бұрын
Njan videos kanarund.. Pakshe comments idarila. Tvm ann എന്റെ place... Sherikum ivide onum igane kanareyila .. ഗ്രാമീണജീവിതം ആണ് videos kanumbo feel cheyunnnth. .. 🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you ssooo much da❤️❤️🥰🥰
@misiriyamisiry1029
@misiriyamisiry1029 9 ай бұрын
Hi വീഡിയോക് വേണ്ടിയാണെങ്കുലും എന്തായാലും അടിപൊളിയാണ് നിന്നെപ്പോലെ ഒരു മടിയും ഇല്ലാതെ ജോലിചെയ്യുന്ന ഒരു വീഡിയോ ഞാൻ ഇത് വരെ കണ്ടില്ല. അടുക്കള എനിക്കിഷ്ട്ടമായി. എന്റെ മോള് 16 വയസ്സായി അവൾക്കു ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ. 💞💞💞💞💞
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️
@rajupodiyan3147
@rajupodiyan3147 8 ай бұрын
Attapadi nallasthalavum nala aallukallum annalo!
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Yes❤️🥰🥰
@lissyjacob7882
@lissyjacob7882 9 ай бұрын
എന്റെ ഭർത്താവിന്റെ വീട് അവിടെ ആണ് കാഞ്ഞിക്കുളം. കല്ല ടികോട് ട്. തോട്ടം ഉണ്ട് ഇപ്പോൾ പോകാറുണ്ട്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aano ippol evideya thamasam?
@nimmzlopez5713
@nimmzlopez5713 9 ай бұрын
കൊച്ചിയിൽ താമസിക്കുന്ന ഞാൻ ഇതു എല്ലാം കണ്ടു കൊതിക്കുന്നു...
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰🥰🤣
@ramlaerethra1551
@ramlaerethra1551 9 ай бұрын
ഞാനും
@malayalameasycooking
@malayalameasycooking 9 ай бұрын
കാഞ്ഞിക്കുളം എന്റെ വീടിന്റെ അടുത്താണ് ❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aano❤️🥰🥰
@ansaralavi5683
@ansaralavi5683 9 ай бұрын
കഞ്ഞി സൂപ്പറായിട്ടുണ്ട്😃
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️
@AkhilaAmmu-cj7uz
@AkhilaAmmu-cj7uz 8 ай бұрын
Eeee video kandappo ente veettil undavunna karyangal an ormma vannath ithepoleya ente veedum parisaravum okke ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Evdada veed?
@rithurithu7431
@rithurithu7431 6 ай бұрын
ഒരുപാട് ഇഷ്ടം നിങ്ങളുടെ ചിരി സംസാരം ജോലികൾ നിങ്ങളുടെ.അവിടുത്തെ. കോടയും മലയും മഞ്ഞും അരുവിയും ഒക്കെ ഒരുപാട് ഇഷ്ടം ❤
@mohdfarooqcpharsham6903
@mohdfarooqcpharsham6903 9 ай бұрын
Very Good morning
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️
@nahalanahala8307
@nahalanahala8307 9 ай бұрын
Asipoli.location ayakuanenkil avidek onn vanna kollamennundayrunn.athfaykum super.prakrithi bangi❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq daaa attappadi orusam vaayo🥰🥰🥰
@nahalanahala8307
@nahalanahala8307 9 ай бұрын
@@saranyasbeautyvlogs thankuu.reply thannathin.chechiye othiti ishtaa.eniyum manoharamaytulla vidio pradheekshikkunnu.,🥰
@harithaharithasivadas3629
@harithaharithasivadas3629 9 ай бұрын
ശരിയാണ് ഞാൻ തൃശ്ശൂറാണ് തേങ്ങ അരച്ചാണ് ഞങ്ങൾ എല്ലാം വെക്കുക
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰🥰🥰
@chippychippy6312
@chippychippy6312 9 ай бұрын
നിങ്ങളുടെ vdo ശരിക്കും ഒരു നാട്ടിൽ പുറത്തെ സാധാരണ ക്കാരുടെ life സ്റ്റൈൽ.... ഞങ്ങളുടെ ഇടുക്കി ക്കാരുടെ ലൈഫ് ഇത് തന്നെ ആണ്.... എല്ലാ തരത്തിലും ഇടുക്കി സ്റ്റൈൽ
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Yes nammude pole malayora meghalayil thamasikkunnavarkku ee pulse serikkum kittum❤️❤️🥰❤️
@RahanaRahana-rt1vk
@RahanaRahana-rt1vk 9 ай бұрын
ഞാൻ കഞ്ഞികുളത്തിന്റെ അടുത്താണ് മുണ്ടുർ എന്ന സ്ഥലത്ത് 😍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤❤❤❤❤
@prosperity2427
@prosperity2427 9 ай бұрын
Kaachil, koorka etc were googled to find what it is, as I am a Tamilian, but I don't know even after seeing it as siru kizhangu, some how I managed to console myself seeing it as something similar to small colacasia😅
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
😀😀😀🤣🤣🤣 ❤️❤️ i think tamil people also use this ❤️
@user-py9vo3nw8f
@user-py9vo3nw8f 8 ай бұрын
Saranyakutti spr ..molk oru kamukint. Pala murichit. Ammikallil vechood 😊anik othiri eshtan molud vidiosok kanarud ❤❤unni saranyakutti thanuty othiri eshtam ❤❤mole anik nigale nerit kanam thonan❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Chechee evideya veed? Kanallo namukku neritt❤️❤️
@ishanichu4474
@ishanichu4474 9 ай бұрын
Waiting aayirunnu vedio varan vendi. Daily idan patiyillenkilum maximum late aakaruthe.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aada ഇനി മാക്സിമം പെട്ടന്ന് വീഡിയോ ഇടാം ttooo❤️❤️❤️❤️
@hudahenzahenza8654
@hudahenzahenza8654 9 ай бұрын
Hii thanu kutti chakkaree🥰😘😘
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰🥰
@neethumubeesh9447
@neethumubeesh9447 9 ай бұрын
Video super 🥰chechi thanu kuttyude day in my life cheyumo?
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Cheyyatttooo🥰🥰🥰🥰
@ajilathi220
@ajilathi220 9 ай бұрын
Hai sharanya njan AthiraAji njan eppol oru vishama gattathiludeya kadunnu povunnath orupad tension adichirikkumbol ninte video kanumbol nalla samathanamud vere oru lokathu Kodi povunnud eghane oru life Anu njan agrahichathu
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Da enthu patti entha tensionil aanennu paranjathu?
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Insta message cheyyamo?
@ajilathi220
@ajilathi220 9 ай бұрын
Ok
@SunijasonSunijaison-ki3lp
@SunijasonSunijaison-ki3lp 9 ай бұрын
Godblessyou mole
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰❤️❤️❤️
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 18 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 11 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 169 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН