സരസ്വതിയമ്മയുടെ അത്ഭുത മരുന്ന് വീട്/Miracle Medicine House

  Рет қаралды 110,633

PACHILA

PACHILA

Жыл бұрын

കൊല്ലം ചവറ കൊറ്റൻ കുളങ്ങരയിലെ മുക്കട കളീലിൽ വീടിന്റെ ചുറ്റുവട്ടം. ഔഷധക്കാടാൽ സമ്പന്നമാണ്. കായാംമ്പൂ മുതൽ അർബുദനാശിനി വരെ നട്ടുവളർത്തിയത് റിട്ട.കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് സരസ്വതിയമ്മയാണ്. സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിച്ച് സരസ്വതിയമ്മ തന്നെയാണ് എല്ലാം ശേഖരിക്കുന്നത്. ഉൾക്കാടുകളിൽ നിന്നുള്ള വ ഫോറസ്റ്റ് ഓഫീസർമാർ വിളിച്ച് നൽകും.#pachila #പച്ചില #Farming #biofarming#kollam #biofarming #agriculture #farming #kerala #cancersurvivor #plants #tree #snake #snakeplant #leaf #forest #medicinalplantmalayalam #medicinalherb #medicinalplantmalayalam #ayurvedic
** Follow us on **
Facebook: / pachila.in
Instagram: / pachila.in
Website: www.pachila.in

Пікірлер: 108
@aaquilak7625
@aaquilak7625 Жыл бұрын
🙏എല്ലാ രോഗങ്ങൾക്കും പ്രതിവിധിയായി ഭൂമി മാതാവ് നമുക്കായി സംരക്ഷിച്ച എല്ലാ ഔഷധങ്ങളുയും ഒരു മേൽക്കൂരയിൽ കൊണ്ടുവരുന്നത് നമ്മുടെ ഭാവി തലമുറയ്ക്ക് വലിയ സംഭാവനയാണ്.
@layya0123
@layya0123 4 ай бұрын
ഉല്ലാസ് ചേട്ടൻ നമ്മ ഉയിർ...Bye നിയാസ് മൈനാഗപ്പള്ളി
@shylajakumari2663
@shylajakumari2663 Жыл бұрын
100എപ്പിസോഡ് പിന്നിടുന്ന പച്ചില്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 👍👍👍👍👍
@sajithkitchenfavourite9829
@sajithkitchenfavourite9829 Жыл бұрын
നല്ല നാട്ടറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤
@Jithin-te9mb
@Jithin-te9mb Жыл бұрын
ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം 😊
@Sobhana.D
@Sobhana.D Жыл бұрын
പച്ചില യുടെ നൂറാമത്തെ എപ്പിസോഡ് ന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤️🙏🙏
@vasukidave7706
@vasukidave7706 11 ай бұрын
പച്ചമരുന്ന് പറഞ് തന്നതിൽ സന്തോഷം❤
@gijugopinathparayil7210
@gijugopinathparayil7210 Жыл бұрын
പുതിയ അറിവുകൾക്ക് നന്ദി 🙏♥
@sheelavasudevan8620
@sheelavasudevan8620 Жыл бұрын
Saraswathy Amma super
@ushabalan7079
@ushabalan7079 11 ай бұрын
Thankyou Saraswati Amma ❤
@sheelavasudevan8620
@sheelavasudevan8620 Жыл бұрын
Video super
@shinukavitha561
@shinukavitha561 Жыл бұрын
ഇനിയും പുതിയ അറിവ് ജനങ്ങളിലേക്ക് എത്തട്ടെ
@user-yd2rs2vv3k
@user-yd2rs2vv3k Жыл бұрын
Eearivinu thak you
@ushakrishnakumar7950
@ushakrishnakumar7950 Жыл бұрын
Yashankkila kaffa sambandhamaaya ella asukathinum nallathanu Amma poorva janmathil Ayoorvedha docter aayirunnu kaanum
@ashaullas909
@ashaullas909 Жыл бұрын
Great
@akn650
@akn650 Жыл бұрын
Great effort to collect and grow the rare medicinal plants in own house. God bless her. 🙏
@hussainfaizy4293
@hussainfaizy4293 Жыл бұрын
ചേച്ചിയുടെ നമ്പർ ഉണ്ടൊ
@nishanasir2680
@nishanasir2680 Жыл бұрын
Good effort wishing her for good health . I like to grow the herbal plants and where I get the books
@suryasurya-lo7ps
@suryasurya-lo7ps Жыл бұрын
🙏👍നന്ദി.
@ajithancnair264
@ajithancnair264 Жыл бұрын
Good 👍
@ismailkerala7471
@ismailkerala7471 Жыл бұрын
👍👍👍👍. Good. 👌👌👌
@indiramuralidharan925
@indiramuralidharan925 Жыл бұрын
Super ❤️
@ddbrothersbros2470
@ddbrothersbros2470 Жыл бұрын
great❤❤❤❤❤❤
@ars5804
@ars5804 Жыл бұрын
വളരെ മനോഹരമായി പച്ചിലയുടെ ഈ നൂറാമത്തെ episode❤
@DevayaniPV
@DevayaniPV Жыл бұрын
😊
@sujinmullickala6434
@sujinmullickala6434 Жыл бұрын
നല്ല അവതരണം നല്ല അറിവുകൾ ❤
@bindrannandanan9417
@bindrannandanan9417 Жыл бұрын
❤super...
@jaykumar492
@jaykumar492 11 ай бұрын
Good
@rithuullas2278
@rithuullas2278 Жыл бұрын
1💕💞 super
@sureshchandranchandranpill8762
@sureshchandranchandranpill8762 Жыл бұрын
എല്ലാം നന്നാവുന്നുണ്ട് അഭിനന്ദനങ്ങൾ
@anandank2920
@anandank2920 Жыл бұрын
പച്ചിലയുടെ സെഞ്ചൂറിയൻ എപ്പിസോഡിന് നമസ്തേ.സരസ്വതി അമ്മക്ക് നമോവാകം. അമ്മയുടെ ഔഷധശേഖരവും അറിവും അനന്തര തലമുറകൾക് സ്വർണ്ണഖനിയായി മാറട്ടെ എന്നാശംസിക്കുന്നു.
@bharathanappanoth353
@bharathanappanoth353 Ай бұрын
🙏🙏🙏🙏
@saraswathiammas5520
@saraswathiammas5520 Жыл бұрын
👏👏
@radhakrisnans9447
@radhakrisnans9447 Жыл бұрын
ചേച്ചിക്ക് നമസ്കാരം...
@thundilnizar8611
@thundilnizar8611 Жыл бұрын
🙋👍
@johnpzachariah1420
@johnpzachariah1420 Жыл бұрын
🙏🙏🙏
@beena-5148
@beena-5148 Жыл бұрын
👍👍
@abelantony3796
@abelantony3796 Жыл бұрын
🥰🥰🥰
@aneeshalapattalapatt5876
@aneeshalapattalapatt5876 Жыл бұрын
❤❤❤
@sreekumar6966
@sreekumar6966 7 ай бұрын
നല്ലത്
@shafeekmynagappally114
@shafeekmynagappally114 Жыл бұрын
❤️
@sasikumaril4891
@sasikumaril4891 Жыл бұрын
👌👌👌👌👍👍👍
@user-yw9pz4rh6c
@user-yw9pz4rh6c 20 күн бұрын
Thanks👍
@Pachila
@Pachila 20 күн бұрын
Thanks for your comment share maximum groups
@ajitha5864
@ajitha5864 Жыл бұрын
നാട്ടു നൻമകൾ ഇനിയും വെളിച്ചമാകട്ടെ പച്ചിലയിലൂടെ
@ANuReeNaGodWiN
@ANuReeNaGodWiN 9 ай бұрын
👍🏻👍🏻👌🏻👌🏻🥰🥰
@tanmayjampala9178
@tanmayjampala9178 11 ай бұрын
👏🏻👏🏻👏🏻👏🏻👏🏻
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
1❤❤
@sosammasosamma7468
@sosammasosamma7468 Жыл бұрын
A,a,pcla,nwecine,nanni,parayubol,asthalamavideyannuparayane
@ramachandrakurup3962
@ramachandrakurup3962 Жыл бұрын
Ammakk ellaa bhaavukangalum
@ssunitha4391
@ssunitha4391 Жыл бұрын
Severe head ache, stress ennivakku medicine undo
@user-zd5tv2ej8v
@user-zd5tv2ej8v 2 ай бұрын
pranam
@Pachila
@Pachila 2 ай бұрын
Thanks for your comment pls share maximum groups
@BabuPd-vz2gx
@BabuPd-vz2gx Жыл бұрын
Pachila@100
@vimalvasudevanpillai6376
@vimalvasudevanpillai6376 Жыл бұрын
👍👍👍
@anjalisspicesandgarden5023
@anjalisspicesandgarden5023 11 ай бұрын
🙏🙏🙏👍
@sindhubijeesh8305
@sindhubijeesh8305 11 ай бұрын
രക്തയോട്ടം ഇല്ലാത്ത അവസ്ഥയ്ക്ക് പറ്റിയ പച്ചമാരുന്നു ഉണ്ടെങ്കിൽ പറയുമോ.
@johnmathew7349
@johnmathew7349 11 ай бұрын
Place parayoo
@DeeptiChandramouli
@DeeptiChandramouli Жыл бұрын
Location?
@pramodkrishnan76
@pramodkrishnan76 11 ай бұрын
പ്രമേഹതിനുള്ള പച്ച മരുന്ന് ഏതാ പറയാമോ പ്ലസ്
@royvarughese7414
@royvarughese7414 Жыл бұрын
ഇത്തി എന്ന മരം ഉണ്ടോ
@sureshdivakaran9064
@sureshdivakaran9064 Жыл бұрын
ഇത് കേട്ട് ക്യാൻസർ ചികിത്സക്ക് മരുന്ന് കഴിക്കുന്നവർ മരുന്ന് ഉപേക്ഷിക്കരുത് ഡോക്ടർ നിർദേശിക്കുന്നപോലെ തന്നെ തുടരുക
@VinodKumar-tt3ty
@VinodKumar-tt3ty 11 ай бұрын
ക്യാൻസർ രോഗത്തിന് ഇംഗ്ലീഷ് മരുന്നും ശാസ്ത്രക്രിയയും ചെയ്തവർ ആരും കൂടുതൽക്കാലം ജീവിച്ചില്ല കാരണം ഇംഗ്ലീഷ് മരുന്ന് എത്ര കുടിച്ചോ അത്രയും പ്രതിരോധം നശിക്കും ആയുർവേദത്തിൽ കൂടി ഒരുപാട് കാലങ്ങൾ ജീവിച്ചിട്ടുണ്ട് ഒരു ജലദോഷത്തിനുപോലും ശാസ്ത്രം മരുന്ന് കണ്ടുപിടിച്ചില്ല
@rawtherasanarbasheer443
@rawtherasanarbasheer443 Жыл бұрын
മെഡിക്കൽ കോളേജിന്ന് ആവശ്യമില്ലല്ലോ
@phalgunanpillai
@phalgunanpillai Жыл бұрын
വെള്ളപ്പാണ്ടിനുള്ള പച്ചില മരുന്നുണ്ടോ?
@jamesaj5294
@jamesaj5294 11 ай бұрын
ഇത് സ്ഥലം എവിടെ യാണ് അത് പറ.
@shyninm4714
@shyninm4714 11 ай бұрын
വെള്ളപണ്ടിനു മരുന്നുണ്ടോ..
@rajashreekuruvi5749
@rajashreekuruvi5749 11 ай бұрын
സ്ഥലം എവിടെയെന്നു പറയുന്നില്ല 😢
@rrrrr7225
@rrrrr7225 11 ай бұрын
കുടലിലെ ക്യാൻസറിനും, മലദ്വാര ക്യാൻസറിനും മരുന്ന് കൊടുക്കുന്നുണ്ടോ. എന്റെ ഒരു സുഹൃത്തിനു വേണ്ടിയാണ്. ഇത്‌ എവിടെയാണ് സ്ഥലം. നമ്പർ തരുമോ?
@ssunitha4391
@ssunitha4391 Жыл бұрын
Madam , address kittumo
@sumamgalamkmk1888
@sumamgalamkmk1888 Жыл бұрын
അരൂത ഇല്ലേ?
@jincyprince1790
@jincyprince1790 11 ай бұрын
Adenomyosis ന് എന്തു മരുന്ന് ഉപയോഗിക്കണം?
@sainajayaram4928
@sainajayaram4928 10 ай бұрын
Contact chaiyyan enthelum vazhiyundo.athrakkum avashyamullathukondanu
@Pachila
@Pachila 9 ай бұрын
Saraswathi- 9061550908
@aquibmuhammed6016
@aquibmuhammed6016 Жыл бұрын
ചേചീടെ no pls
@geetharaju8001
@geetharaju8001 Жыл бұрын
13:30
@geetharaju8001
@geetharaju8001 Жыл бұрын
13:30 13:30
@neethageorge2063
@neethageorge2063 Жыл бұрын
Where is this place
@gkitbhu
@gkitbhu Жыл бұрын
സ്ഥലം പറയൂല
@ConclusingDude
@ConclusingDude Жыл бұрын
രാത്രിയിൽ വിടരുന്ന പൂവില്ലെ അതിന് പാരിജാതം എന്ന് പറയാറുണ്ട്
@radhakrishnanful
@radhakrishnanful 6 ай бұрын
NISHAGANDHI
@raheemkanjirode5867
@raheemkanjirode5867 Жыл бұрын
ഇതിങ്ങനെ വെറുദെ വിളിച്ചു കൂവിയദ് കൊണ്ട് എന്തു കാര്യം ഇദേവിടെയാണ് സ്ഥലം ഫോൺ നമ്പർ ഒന്നും പറയാദെ കാണികൾക്ക് ഒരു കാര്യവും ഇല്ല
@ravivarmma9280
@ravivarmma9280 2 ай бұрын
മ്പരസ്വതി അമ്മയുടെ കോൺടാക്ക്ട് നമ്പർ ഒന്ന് തരാ മോ ? മറ്റ് ചില ഔഷ ധ ചെടി കൾ കൂടി അവർക്ക് പരി ചയപ്പെടു ത്താം = ചെറു കുമിഴ് , അടുക്ക് പൂക്ക ളുള്ള ഉമ്മം , എരുമ ക്കള്ളി Ext ....
@Pachila
@Pachila 2 ай бұрын
90615 50908
@Pachila
@Pachila 2 ай бұрын
Please share your number
@mohanancr9943
@mohanancr9943 Ай бұрын
Saraswati Amma, very glad to know about your knowledge and efforts in this field. I would like to meet you madam. I will call you and request to give me permission to meet you. Thank you.
@ponnybabu1712
@ponnybabu1712 11 ай бұрын
താങ്കൾ ഈ സ്ഥലം എവിടെയാണെന്ന് പറയാതെ എന്തുമായി പറയുന്നു
@sasikumarsasikumar3786
@sasikumarsasikumar3786 5 ай бұрын
കൊല്ലം ചവറ എല്ലാതും വ്യക്തമായി കൊടുത്തിട്ടുണ്ട്
@mobmedia2309
@mobmedia2309 Ай бұрын
ഈ അമ്മയുടെ നമ്പർ കിട്ടുമോ
@AnilkumarK-o1i
@AnilkumarK-o1i 13 күн бұрын
Phone no parayumo
@SarithaVijayakumar-go7xy
@SarithaVijayakumar-go7xy 11 ай бұрын
😂
@georgekg6913
@georgekg6913 11 ай бұрын
Phone no?
@donageo8010
@donageo8010 Жыл бұрын
Appachan’s number please.
@ajithancnair264
@ajithancnair264 Жыл бұрын
Contact number koodi vechu koode
@aninc7668
@aninc7668 Жыл бұрын
Number please👍
@prathibhaniyan
@prathibhaniyan Жыл бұрын
Phone.no.ariyannam please
@johnythomas6310
@johnythomas6310 11 ай бұрын
അടുത്ത തട്ടിപ്പ്
@abdulvahab5150
@abdulvahab5150 Жыл бұрын
ഈ അമ്മയുടെ contact number kittumo
@ummukhaira2049
@ummukhaira2049 6 ай бұрын
Mobile number onnu dhare cheyyumo
@anjanalakshmi3753
@anjanalakshmi3753 Жыл бұрын
Great
@balaramsajeev3978
@balaramsajeev3978 Жыл бұрын
❤❤❤
@rajeswarysanthosh7984
@rajeswarysanthosh7984 Жыл бұрын
🥰🥰🥰
@SarithaVijayakumar-go7xy
@SarithaVijayakumar-go7xy 11 ай бұрын
😂
@SarithaVijayakumar-go7xy
@SarithaVijayakumar-go7xy 11 ай бұрын
😂
@SaleemSaleem-ob7ji
@SaleemSaleem-ob7ji 6 ай бұрын
😂
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН