സൗരയൂഥം ശരിയ്ക്കും സ്കൂളിൽ പഠിച്ചതുപോലല്ല | Solar system in real |

  Рет қаралды 94,866

Vaisakhan Thampi

Vaisakhan Thampi

2 жыл бұрын

സൗരയൂഥം എന്താണ് എന്നതിന്റെ യാഥാർത്ഥ്യത്തിന് നിരക്കുന്ന ഒരു ചിത്രം ഉണ്ടാക്കാനുള്ള ശ്രമം.
Video link mentioned - Solar system to scale: • How big is the Solar S...
** Webinar talk **

Пікірлер: 214
@VaisakhanThampi
@VaisakhanThampi 2 жыл бұрын
അപ്‌ലോഡ് ചെയ്ത വീഡിയോ മുഴുവനായി ഇതിൽ വന്നിട്ടില്ല എന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ല, അവസാനത്തെ അഞ്ച് മിനിറ്റ് ഇതിൽ വന്നിട്ടില്ല. ക്ഷമിക്കുമല്ലോ. മറ്റൊരിയ്ക്കൽ കുറച്ചുകൂടി വിശദമായി ഇതേപ്പറ്റി സംസാരിക്കാം.
@abhilashpk3726
@abhilashpk3726 2 жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യനാണ്,,, സ്നേഹം
@rejeeshcandoth
@rejeeshcandoth Жыл бұрын
ഗ്രഹങ്ങളുടെ സ്ഥാനം വിഡിയോയിൽ പറഞ്ഞ പോലെ സങ്കല്പിച്ചപ്പോൾ ഞെട്ടിപ്പോയി .. ഭൂമിയുടെ സ്ഥാനം തന്നെ ഇത്ര അകലെ ആണെങ്കിൽ പുറമെയുള്ള മറ്റു ഗ്രഹങ്ങളൊക്കെ എത്ര ദൂരെ ആയിരിക്കും .. എന്റമ്മോ .. ഒരുപാട് നന്ദി .. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു .. അവസാനം ഭാഗം ചേർക്കാൻ പറ്റില്ലെങ്കിൽ , 2nd പാർട്ട് ആയി ഇടാൻ പറ്റുമോ?
@AsquareN
@AsquareN 9 ай бұрын
കൂടെ കൊണ്ടുപോയി വഴിയിൽ വീട്ടിട്ടുപോയ അവസ്ഥ 😢
@rahulravi7465
@rahulravi7465 2 жыл бұрын
ജീവിതത്തിൽ സ്വാധീനിച്ച വ്യക്തികളിൽ ഒരാൽ
@muneertp8750
@muneertp8750 2 жыл бұрын
എന്റെയും ദൈവ-മത ചിന്തകളെ മാറ്റി മറിച്ച വ്യക്തിത്വം
@Mallutvv
@Mallutvv 2 жыл бұрын
💯
@ghost-if2zp
@ghost-if2zp 2 жыл бұрын
S
@585810010058
@585810010058 2 жыл бұрын
Correct
@RnKao71
@RnKao71 2 жыл бұрын
😂😂😂
@vishnugothera9349
@vishnugothera9349 2 жыл бұрын
സർ പക്വതയൊഴിവാക്കി നാച്ചുറൽ way of speaking മതി സർ. Sirnte highly energetic ആയിട്ടുള്ള presentation ആണ് ഒരു ഗും ✔️✔️
@VaisakhanThampi
@VaisakhanThampi 2 жыл бұрын
അതിന് ജീവനുള്ള മനുഷ്യരെ മുന്നിൽ കിട്ടണം.😀
@topten3635
@topten3635 2 жыл бұрын
@@VaisakhanThampi നമ്മളോട് സംസാരിക്കുന്ന പോലെ, സാധാരണ ഉള്ള സ്റ്റേജ് പ്രസന്റേഷൻ പോലെ ചെയ്‌താൽ സൂപ്പർ ആവും 😊👍🏼
@abdulsathar367
@abdulsathar367 2 жыл бұрын
സൗരയുഥത്തെക്കുറിച്ച് ഞാൻ കൃത്യമായി പഠിച്ചത് JR Studio യിലെ ജിതിൻ സാറിൽ നിന്നാണ് .അദ്ദേഹത്തിൻ്റെ വിവരം - ക്ലാസ്സും അത്രക്കും നല്ലതാണ് . ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് അദ്ദേഹം ക്ലാസ്സെടുക്കുന്നത് . അദ്ദേഹത്തെ പോലുള്ളവരാണ് സ്കൂളുകളിൽ അധ്യാപകരായി വരേണ്ടത്. സത്യത്തിൽ മിക്ക അധ്യാപകർക്കും ക്ലാസ്സുകളിൽ എങ്ങിനെ വിവരിക്കണമെന്ന് അറിയാത്തവരാണ് .
@Sanjay_Sachuz
@Sanjay_Sachuz 2 жыл бұрын
ചിന്തിക്കാൻ പഠിപ്പിച്ചത് സാറിന്റെ വാക്കുകളാണ്.. ഓരോ വീഡിയോക്ക് വേണ്ടിയും കാത്തിരിക്കുന്നു...🙂
@SankarGS
@SankarGS 2 жыл бұрын
🙂🙂🙂
@Vipintr.
@Vipintr. 2 жыл бұрын
🙂❤️
@sruthyks5966
@sruthyks5966 2 жыл бұрын
Sir ന്റെ ഓരോ video യും അറിവിന്റെ, ചിന്തകളുടെ വലിയ സാധ്യതകളാണ് തരുന്നത്. 😍
@nammalmedia9196
@nammalmedia9196 2 жыл бұрын
ഇത്രയും നല്ലൊരു ഫിസിക്സ്‌ അദ്ധ്യാപകനെ വേറെ കണ്ടിട്ടില്ല😘👍
@rajanmv9973
@rajanmv9973 2 жыл бұрын
ഇദ്ദേഹം ശാസ്ത്രം വിശദീകരിക്കുന്നതു കേൾക്കാൻ നല്ല രസമാണ്. ഏത് സങ്കീർണ്ണ ആശയങ്ങളും ലളിതമായും മനോഹരമായും പറയുന്നു. തീർത്തും കൃത്യമായി, ഒട്ടും വ്യക്തതക്കുറവില്ലാതെ...... അതിശയകരം.
@sebintjoseph4429
@sebintjoseph4429 2 жыл бұрын
Videos is in complete, last videos also have the same issue. Please upload the remaining part also because Your videos are very informative
@mansoormattil1264
@mansoormattil1264 2 жыл бұрын
Good class 👌👌👌 Geocentric Theory of Universe : Ptolemy Heliocentric Theory : Nicholas Coppernicus😊 Who discovered Galaxy? : Hubble International Year of Astronomy : 2009 International Year of Space : 1991 The Law Maker of Universe : Kepler Who wrote the books " A Brief History of Time" , " Baby Universe " " Universe in a Nutshell" ?👍 Ans : Stephen Hawking 😊
@anjanas9458
@anjanas9458 2 жыл бұрын
Happy to see you here dear friend.... Miles to go vaisakh.. 🥰🥰
@jestinthomas7991
@jestinthomas7991 2 жыл бұрын
നല്ല കണ്ടന്റ്. മനസിലാകുന്ന അവതരണം ❤
@cpf3068
@cpf3068 2 жыл бұрын
Ivareeee polle ullavaraaanu 1 million adikendath thank you for your valuable information
@euclid5984
@euclid5984 2 жыл бұрын
സാർ പൊളിയാണ് 😍❤
@Gnosis_Pharma
@Gnosis_Pharma 2 жыл бұрын
thank you for making physics this much simple.......thank you vaisakhan sir....
@anitechmedia8443
@anitechmedia8443 2 жыл бұрын
He is a good teacher for every people
@harikrishnanks505
@harikrishnanks505 2 жыл бұрын
നന്ദി സർ 🌹
@akarshpkumar
@akarshpkumar 2 жыл бұрын
Kindly upload the 2nd part , eagerly waiting . This video was awesome , thanks for speaking scientific knowledge about our solar system and universe.
@VaisakhanThampi
@VaisakhanThampi 2 жыл бұрын
There's no second part. This is a complete video 🙂
@jithinmt26
@jithinmt26 2 жыл бұрын
Sir.. can u make a video with RC about evolution and universe plz ..
@nirmaldev87
@nirmaldev87 2 жыл бұрын
I think full video was not uploaded, please check the ending, its abrupt. And hope it tells about the invisible planet !!
@jim409
@jim409 2 жыл бұрын
Very educative. But I found it hard to understand nebular hypothesis .. maybe I had to go through it again
@sonumanu5506
@sonumanu5506 2 жыл бұрын
Vaisakhan sir.......Eee Chipset, il Engane Data, picture, videos ingane ulla Data Store cheyyunnathu....Engane anu Pendrive, memory card Engane anu data store Cheythu vekkan pattunnathu pls oru video cheyyamo ..ipol Chipset shortage problem world il engum undallo apola ithinte pinnille working principle Ariyanam ennoru Agraham....next video athu cheyyamo? Plssss...
@achuthankuttymenon4996
@achuthankuttymenon4996 2 жыл бұрын
നിങ്ങൾക്ക് ഇതിനുള്ള ഉത്തരം quora യിൽ കിട്ടും.
@hydrospalliyil7304
@hydrospalliyil7304 2 жыл бұрын
Superb presentation and simple simple description
@ravikumarvv6240
@ravikumarvv6240 2 жыл бұрын
How do the diameter of the Gas Giant planet like Sun calculated? At what density at the periphery?
@spaarkingo102593
@spaarkingo102593 2 жыл бұрын
I always search for your evolution related video which i remember hearing long back. You talk about the chance of evolution based on probability. Can you please provide the link?
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
വ്യാഴം സൂര്യനെക്കാൾ വലുതാണ് എന്ന് സർ പറഞ്ഞു. അത് ശരിയാണോ?
@drsameershereef1
@drsameershereef1 2 жыл бұрын
A no nonsense man Very appreciate you sir
@vyshakpv9839
@vyshakpv9839 2 жыл бұрын
Another informative...👍👍
@shibusankar8509
@shibusankar8509 2 жыл бұрын
Amazing man.. Thank you
@adarshchandran2594
@adarshchandran2594 2 жыл бұрын
Simplest explanations thanks a looooot
@christyantony9290
@christyantony9290 2 жыл бұрын
Oru vishawsi aayitukoodi nighalodu orupadu bhahumanam ...
@anilkumar-vg8bn
@anilkumar-vg8bn 2 жыл бұрын
Vaisakhan sir super 👌
@logicdreams8968
@logicdreams8968 2 жыл бұрын
agle parajappol " 170 degree celsius' parajathu ariyathe parajupoyathao .sarikkum angine parayumo.its only a doubt.
@sanafermuzafer1480
@sanafermuzafer1480 2 жыл бұрын
എന്തുകൊണ്ടാണ് സ്കൂളുകളിൽ ഇതുപോലെ വ്യക്തമായി പടിപ്പിക്കാത്തത്. നമ്മുടെ സദ്ധ്യാപകർക് ഇങ്ങനെ പഠിപ്പിച്ചുകൊടുക്കാനുള്ള ട്രെയിനിങ് ഒന്നും കിട്ടുന്നില്ലേ. Anyway nice class sir... waiting for the next one.
@thaache
@thaache 2 жыл бұрын
நாம் படித்துவரும் அதே கல்விமுளையில்தானே நம் ஆசிரியர்களும் கற்று வந்துள்ளனர்.
@sanafermuzafer1480
@sanafermuzafer1480 2 жыл бұрын
@@thaache i don't know tamil bro...
@nidheesh2302
@nidheesh2302 2 жыл бұрын
Moon ne amblimaman ennu vilikkunna sir okke anu enne padippichath, serikkum ithil okke curiosity anu vendath, fun ayit kanunnath valare mandatharam anu.
@nidheesh2302
@nidheesh2302 2 жыл бұрын
kzfaq.info/get/bejne/mM9hjMSUqbnOe6s.html
@nidheesh2302
@nidheesh2302 2 жыл бұрын
Bro, ee chanel👆 pwoli anu, importants manasilakki parayunnunnd, curiosity ond,
@filomidesignstravalvlog
@filomidesignstravalvlog 2 жыл бұрын
Otthiri eshttam
@DeepuAmalan
@DeepuAmalan 2 жыл бұрын
Learning never stops.
@Ashrafpary
@Ashrafpary 2 жыл бұрын
After a long time, again seeing you.
@amaljithkl1020
@amaljithkl1020 2 жыл бұрын
Thanks SIR ❤‍🔥
@democrat8176
@democrat8176 2 жыл бұрын
Second part???? SIR, WE WANT TO HEAR THE STORY OF TIYA.
@sajeesh7817
@sajeesh7817 2 жыл бұрын
Sound quality അൽപം കുറവാണ്
@subhashsu9064
@subhashsu9064 2 жыл бұрын
Fibonacci യെ കുറിച്ച് വിവരിക്കാമോ thank you 😊
@ANURAG2APPU
@ANURAG2APPU 2 жыл бұрын
thankss Sir...👍👍👍
@mohammedjasim560
@mohammedjasim560 Жыл бұрын
എന്തോ സാങ്കേതിക തകരാറ് ആണെന്ന് മനസ്സിലായി വീഡിയോയുടെ അവസാനം പെട്ടെന്ന് കട്ടാകുന്നു . Informative 👌 Thanks 💜
@sadiquerahiman
@sadiquerahiman 2 жыл бұрын
Well explained👍
@anuthomas3051
@anuthomas3051 2 жыл бұрын
String theory പറ്റിയൊരു വീഡിയോ ചെയ്യുമോ?
@vipikannur6143
@vipikannur6143 2 жыл бұрын
Hi. Super presentation
@Innumin
@Innumin Жыл бұрын
Planetesimal hypothesis പറ്റി ഒരു വിശദമായ ഒരു video ചെയ്യാൻ പറ്റുമോ Sir☺️
@00badsha
@00badsha 8 ай бұрын
Thank you sir
@meenanair3747
@meenanair3747 2 жыл бұрын
Before all scientific discoveries our great saints mentioned in our manuscripts and Puranas as earth is called as bhoogol so in Sanskrit gol means round , so from that time onwards our Indian people discover this truth. Really so interesting topic , thank you so much sir 🙏
@georgehaari
@georgehaari 2 жыл бұрын
Ohoo angane aanoo.. Appo parashuramaan mayu erinjittaanu bhoomi undaayath ennu kettallo... Appo athu entha. Aathum science aanoo???
@meenanair3747
@meenanair3747 2 жыл бұрын
@@georgehaari wt useless things u r saying first to know something perfectly den answer , parashuraman z related to Kerala not world .
@RRijesh
@RRijesh 2 жыл бұрын
Yes Indian Rishis have contributed to the vast knowledge of cosmos. There is a KZfaq video of Prof. Carl Sagan on this. We need to enquire about it with an open mind. Our current education system is largely European.
@meenanair3747
@meenanair3747 2 жыл бұрын
@@RRijesh exactly 👍💐
@999vsvs
@999vsvs 2 жыл бұрын
What you say is right. The usage khagolam to mean planets in sky is copiously found in vedic literature. Not that our professor doesn't know it. He knows it perfectly well. He's very knowledgeable. But the political ideology and views of a person do not always allow him/her to disclose certain things. Whenever they say it's always Babilonia or Egypt or Mesopotamia or Greece but never India. Whenever they say ancient people didn't know something they mean "those" ancient people. When they say something was discovered they find the time when "those" people discovered it. They don't care whether some others knew it already. Their unfortunate compulsions. I admit that his videos are excellently informative and I like the pleasing manner in which he presents it.
@nishamol9044
@nishamol9044 2 жыл бұрын
ഒരു വാൽ നക്ഷത്രം ഡിസംബറിൽ ഉണ്ട് എന്ന് കേട്ടു explain ചെയ്യാമോ
@user-yg1hp6yo5v
@user-yg1hp6yo5v 2 жыл бұрын
#വൈശാഖ് Betelgeuse നെ പെറ്റി ഒരു വീഡിയോ ചെയ്യാമോ??
@jabrajabra7981
@jabrajabra7981 2 жыл бұрын
Good speach 👍
@nishamkhan8034
@nishamkhan8034 2 жыл бұрын
26k views nale 260 k aayi marum keep going 💙
@mukeshcv
@mukeshcv 2 жыл бұрын
Great
@ArunKumar-ib6gy
@ArunKumar-ib6gy Жыл бұрын
ഭൂമിയും സൂര്യനും തമ്മിലുള്ള distance discribe ചെയ്യുന്ന സമയത്ത് ( മഞ്ഞേ ഗാളവും ചുവന്ന വരയും) ഉള്ള സമയത്ത് ചെറിയ ഒരു നാക്ക് പിഴയുണ്ട്.. എന്നെങ്കിലും ഇത് ശ്രദ്ധിക്കുമെങ്കിൽ
@mustafapk2727
@mustafapk2727 2 жыл бұрын
👌👌
@jobyjohn7576
@jobyjohn7576 2 жыл бұрын
ഇതിന്റ ബാക്കി ഉടനെ ഇടണേ..... Oorth cloud, heliosphere....... 🙏🏼🙏🏼
@thomasvaliyaveettil2686
@thomasvaliyaveettil2686 2 жыл бұрын
👌
@dalfyellow
@dalfyellow 2 жыл бұрын
വൈശാഖൻ തമ്പി , മൈത്രേയൻ , സുനിൽ പി ഇളയിടം , സണ്ണി എം കപിക്കാട് , വിശ്വനാഥൻ നന്നായി ഇടപെടുന്നുണ്ട് 👍
@Rahul-ne3wf
@Rahul-ne3wf 2 жыл бұрын
Thank you for the information ❤
@rahulraju256
@rahulraju256 2 жыл бұрын
👍
@mayooguepeterchacko7834
@mayooguepeterchacko7834 2 жыл бұрын
Super👍💚
@jomonjose4787
@jomonjose4787 2 жыл бұрын
34:04 സൂര്യന്റെ ഏതാണ്ട് പത്തു മടങ്ങു വലുപ്പം ഉള്ള?
@samseerrp
@samseerrp 2 жыл бұрын
Sound onnu clear akkan Pattumo sir,,
@vinayanpk3538
@vinayanpk3538 2 жыл бұрын
Good
@vijayanak5641
@vijayanak5641 2 жыл бұрын
മൗസ് പോയിന്റ് ഭൂമിയെ കാണിക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകുന്നു. ഇടതുഭാഗത്തു ഭൂമി കാണിച്ചു പറയുമ്പോൾ മൗസ് വലത്തോട്ട് മാറുന്നു
@jouher5747
@jouher5747 2 жыл бұрын
❤️
@tomsontv8324
@tomsontv8324 2 жыл бұрын
Good. 23 മിനിറ്റിൽ എഡിറ്റിംങ് മിസ്റ്റേക്കുണ്ട് 🙏
@ASANoop
@ASANoop 2 жыл бұрын
❤️👍
@euclid5984
@euclid5984 2 жыл бұрын
എനിക്ക്‌ നിന്നെ ഓർമ ഉണ്ട്.2 വർഷം മുൻപ് ബിജു മോഹൻന്റെ ചാനെലിൽ അപ്‌ലോഡ് ചെയ്ത "എങ്ങനെ വീണാലും നാലു കാലിൽ നിൽക്കുന്ന ജ്യോതിഷം "എന്ന വീഡിയോയിൽ ഒരു മാസം മുൻപ് വൈശാഖൻ സാർനെ tag ചെയ്ത് കമന്റ് ഇട്ടത് നീ അല്ലെ 🤔
@aswinkarassery463
@aswinkarassery463 2 жыл бұрын
Matte video yude bakki ?...
@roshithm174
@roshithm174 2 жыл бұрын
❤️❤️
@syamambaram5907
@syamambaram5907 2 жыл бұрын
Super
@abdullas8756
@abdullas8756 2 жыл бұрын
❤️❤️👍👍
@vinaycr3781
@vinaycr3781 Жыл бұрын
❤️👏
@vinodchalliyil8627
@vinodchalliyil8627 11 ай бұрын
Revisited or revised ?
@AJISHSASI
@AJISHSASI 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@shajipara4448
@shajipara4448 2 жыл бұрын
Part 2 elle
@abhilashsivadas
@abhilashsivadas 2 жыл бұрын
Time 19:14 ഇൽ പറയുന്ന വീനസ് ന്റെ ചരിവ് ഡിഗ്രി സെൽഷ്യസ് ഇൽ ആണ് പറയുന്നത്.
@abhishekkm9073
@abhishekkm9073 2 жыл бұрын
Sir . വീട് എവിടെയാ. Place. ഞാൻ ഒരുപാട് നോക്കി കിട്ടില
@rafiapz577
@rafiapz577 2 жыл бұрын
Sir what is mathematics can you explain
@VaisakhanThampi
@VaisakhanThampi 2 жыл бұрын
Too broad to answer
@rafiapz577
@rafiapz577 2 жыл бұрын
@@VaisakhanThampi can you please explain, I can't get the answer from anywhere except you.
@jobymichael8685
@jobymichael8685 2 жыл бұрын
Vysakhan sir very good job🙏🙏 സർ ഇത് വച്ചു ചിലർ അന്ധവിശ്വാസം വളർത്തുന്നു സാർ ജ്യോതിഷം പൊളിച്ചടുക്കി ഒരു വീഡിയോ ചെയ്യാമോ ഇന്നത്തെ കാലത്ത് ആവശ്യം ആണ് ഒത്തിരി മനുഷ്യരെ രക്ഷി കാൻ പറ്റും ഞാനും അതിന്റ ഒരു ഇര ആണ് സർ പ്ലീസ് ഒരു വീഡിയോ ചെയ്യണം 🙏🙏🙏🙏🙏
@harithap7962
@harithap7962 2 жыл бұрын
മുൻപേ ചെയ്തിട്ടുണ്ടല്ലോ. വണ്ടി കിട്ടാത്ത ഗ്രഹങ്ങൾ എന്ന് എന്തോ ആണ് ആ ടോക്ക് ന്റെ പേര്
@jobymichael8685
@jobymichael8685 2 жыл бұрын
@@harithap7962 അത് ശരി ആണ് പക്ഷേ ജ്യോതിഷകർ ഇപ്പോഴും ഉപയോഗിക്കുന്നത് 5000 വർഷം മുബിലെ കണക്കാണ് ഇപ്പോൾ അതിന്റെ സ്ഥാനം തെറ്റാണ് ഇപ്പോളും അതു വച്ചു ഫലം പറയുന്നു 👍🙏
@ArunAshok007
@ArunAshok007 2 жыл бұрын
💓💕💗
@azadkottakkal8095
@azadkottakkal8095 2 жыл бұрын
❤👍
@ReneeshTr-yq4jo
@ReneeshTr-yq4jo 9 ай бұрын
❤❤❤
@mithunviswanath35
@mithunviswanath35 10 ай бұрын
❤😊
@athira_37
@athira_37 Жыл бұрын
Ponnu chetta njanum peyikarund
@sundaramchithrampat6984
@sundaramchithrampat6984 9 ай бұрын
Prof. Vaisakhan Thampi, hats off to you firstly. Please do not misunderstand that I have understood everything. As a matter of fact, I haven't understood much. Yet, got a vague idea. You cannot visualise an ordinary brain's limitations because your brain's visualisation capacity is googol like a number in comparison to mine. For me and my fellow beings of no less than seven billion, it is very easy to assimilate god created earth one fine morning with a fistful of clay. We do not think of the size of that fist because our brains are the basic model.
@prajithkumar9662
@prajithkumar9662 2 жыл бұрын
സർ ബുമിയെക്കൽ 1000 മടങ്ങ് വലിപ്പം സുരിയൻ ഉണ്ടെന്ന് പരൗന്നത് എന്താണ് ശരി
@snstories5851
@snstories5851 2 жыл бұрын
Ending clear aayilla.
@SunilKumar-qr1rc
@SunilKumar-qr1rc 2 жыл бұрын
Ur fan
@Earthen777
@Earthen777 2 жыл бұрын
Flat disc ( parannathu) Ennu ippozhum padippikkunnavarum Athu istapedunnavaerum ippolum undu 😀
@3dmenyea578
@3dmenyea578 2 жыл бұрын
👍👍👍👍👍
@sreeharshkp5969
@sreeharshkp5969 2 жыл бұрын
കഴിഞ്ഞ തവണത്തെ വീഡിയോ പോലെ ഈ വീഡിയോയും പരിപൂർണ്ണമായിട്ടില്ല. അതോ എന്റെ device ന്റെ കുഴപ്പമാണോ?
@akhilvasundharan2083
@akhilvasundharan2083 2 жыл бұрын
ബാക്കി??
@manumohan5524
@manumohan5524 2 жыл бұрын
ഈ വീഡിയോയുടെ ബാക്കി എപ്പോ അപ്‌ലോഡ് ചെയ്യും??
@VaisakhanThampi
@VaisakhanThampi 2 жыл бұрын
ഇതിന് ബാക്കിയില്ല 🙂
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@nikhilvu2306
@nikhilvu2306 2 жыл бұрын
16:15 വീനസ് & യൂറാനസ് clockwise റോറ്റേഷൻ അല്ലേ?
@basilsaju_94
@basilsaju_94 11 ай бұрын
Venue sariyane uranes uruluvane
@shuaybmhd
@shuaybmhd 2 жыл бұрын
🖤
@k.unnikrishnakkuruppastrol659
@k.unnikrishnakkuruppastrol659 2 жыл бұрын
മൃത് ജല ശിഖി വായുമയോ : ഭൂഗോള : സർവതോ വൃത്താ : ആര്യഭടീയം മണ്ണ്, ജലം, അഗ്നി, വായു എന്നിവ അടങ്ങിയ ഈ ഭൂമി ഗോളാകൃതിയാണ്. അത് കറങ്ങിക്കൊണ്ടിരിക്കുന്നു
@ajith7277
@ajith7277 2 жыл бұрын
ഇത് സായിപ്പ് പറഞ്ഞില്ലല്ലോ.. സായിപ്പ് പറഞ്ഞാലേ നമ്മൾ വിശ്വസിക്കു 😂
@ArunKumar-ib6gy
@ArunKumar-ib6gy Жыл бұрын
ഈ വീഡി േയായുടെ അവസാനം ഭാഗത്ത് ജുപ്പീറ്റർ സൂര്യനേക്കാൾ 10 മടങ്ങ് വലുത് എന്ന് വീണ്ടും നാക്കു പിഴ ഉണ്ടായിട്ടുണ്ട്. എൻറ വിശയെങ്കിൽ ക്ഷമിക്കണം. വൈശാഖൻ....
@vsdktbkm5012
@vsdktbkm5012 2 жыл бұрын
19:14 Axis of spin of Venus is 177 degree Celsius ? I think it is slip of the tongue 😀
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 27 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН