സരിതയോട് പ്രതികാരം വീട്ടാൻ.../Family vlog /Snacks /Village life /Entertainment /AJU'S WORLD

  Рет қаралды 52,075

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#familyvlog
#keralatraditionallife
#snacks
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel

Пікірлер: 260
@meenasuresh7751
@meenasuresh7751 9 ай бұрын
സത്യം പറഞ്ഞാൽ സരിത പറഞ്ഞത് ആണ് ശരി. അജുവിന്റെ സ്വഭാവം കാണുമ്പോൾ സരിതയുടെ കുട്ടി യാണ് എന്ന് തോന്നും. 🤣🤣🤣🤣🤣🤣🤣അജു അങ്ങനെ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌ കണ്ടപ്പോൾ ഞാൻ ഒരുപാട് വർഷം പുറകിലേക്ക് പോയി. അജു താങ്കൾ ഭാഗ്യവാൻ ആണ്. സരിതയെ പോലെ ഒരു ഭാര്യ യെ യും , ജെഗ്ഗു വിനെ പോലെ ഒരു മകനെയും കിട്ടിയതിൽ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@Ashokworld9592
@Ashokworld9592 9 ай бұрын
അജുചേട്ടൻ സംവിധാനം ചെയ്ത cross belt നാടകം തൃശ്ശൂരിൽ അരങ്ങേറിയപ്പോഴും. Report പത്രത്തിൽ വന്നപ്പോഴുമുള്ള സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു...👍 ഒത്തിരി നല്ല നാടകങ്ങൾ ഇനിയും സംവിധാനം ചെയ്യുവാനുള്ള ഭാഗ്യമുണ്ടാകട്ടെ....!!🙏👍👍👍💜💜💚💚🙏
@sudhizzcorner6322
@sudhizzcorner6322 9 ай бұрын
തന്റെ കമന്റുകൾ ഒഴിച്ചാൽ ഈ ചാനൽ സൂപ്പർ എന്നൊരു വെറുപ്പിയ്ക്കൽ ആടോ താൻ
@akbarpb6391
@akbarpb6391 9 ай бұрын
ayal video kanumbo irunnu comments idunnathaaanu... ayalkk channel nalla ishtam aayathond aavum........
@Ashokworld9592
@Ashokworld9592 9 ай бұрын
പറമ്പിലെ പ്രകൃതിഭംഗിയും. നിങ്ങളുടെ സംസാരവും. ചിരിയും. തമാശയുമെല്ലാം രാവിലെ കേൾക്കുന്നതും. ആസ്വദിക്കുന്നതുമെല്ലാം.. മനസ്സിൽ ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്.....!!👍👍👍👍👍💚💚💜💜💙💙💙💙💛💛💛💛💕👍
@Ashokworld9592
@Ashokworld9592 9 ай бұрын
ഹായ്.... സ്നേഹമുള്ള കുടുംബത്തിലെ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും.... എന്നും എല്ലായ്പോഴും നല്ല ദിവസമുണ്ടാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു....!🙏❤️💚💜🙏💙💛❤️🙏
@noelsebastianivb8301
@noelsebastianivb8301 9 ай бұрын
സരിത ഇതുപോലെ തന്നെയാ എന്റെ husband എന്തുപറഞ്ഞാലും അനുസരിക്കില്ല ചില സമയത്തു മടുക്കും ചിലപ്പോ ഒരു muttanvadi എടുത്തു ഒരുകോട്ട് കൊടുക്കാൻ തോന്നും പിന്നെ നമ്മളുത്തന്നെ നോക്കണ്ടേ അതുകൊണ്ട് വേണ്ടാന്നു vekkum🥲😜😜😜😜😜
@llakshmitv976
@llakshmitv976 9 ай бұрын
😅😅😅
@Ashokworld9592
@Ashokworld9592 9 ай бұрын
അമ്മയുടെ ഒരു കൈ സഹായത്തിനും "ഉണ്ണിക്കുട്ടൻ" കൂടെ കൂടിയത്....നമുക്കും ഒത്തിരി സന്തോഷമായി.....!👍👍👍👍👍👍💙💚💚💜💜❤️💛💛❤️💕👍
@Ashokworld9592
@Ashokworld9592 9 ай бұрын
ഇത്.. കൊള്ളാല്ലോ.. ചേട്ടൻ വെറുതെ കഴിക്കാൻ പറ്റിയ ഒരു പലഹാരമാ...കോവയ്ക്ക ഫ്രൈ...സൂപ്പർ....!!👍👍👍💙💜💜💚❤️❤️❤️💕👍
@santhoshayyappan2282
@santhoshayyappan2282 9 ай бұрын
അജു നാടകം വിജയച്ചു എന്ന് അറിഞ്ഞു അഭിനന്തനങ്ങൾ 💐പിന്നെ കുറച്ചോക്കെ സരിത പറയുന്ന അഭിപ്രായവും സ്വീകരിക്കുന്നതിൽ കുഴപ്പമില്ല്യാ വീഡിയോ കണ്ടപ്പോൾ സരിതപറയുന്നതിലും കാരൃമുണ്ട് എന്നുതോന്നി നല്ലതുവരട്ടെ നിങ്ങൾക്ക്❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
👍🥰🥰🥰🥰🥰
@deepakm7825
@deepakm7825 9 ай бұрын
Nalla കോവക്ക ഫ്രൈ. കഴിക്കാത്ത മക്കളെ കഴിപ്പിക്കാം. 👍👍അജുവേട്ടന്റെ ഒറിജിനിലാലിറ്റി ആണ് njàങ്ങളൊക്കെ ഇഷ്ടം. Keep on going🥰🥰
@Ajeeshvc
@Ajeeshvc 9 ай бұрын
നമസ്കാരം.... 😃👍സഹോദരങ്ങളെ വെട്ടിയതിലുള്ള പ്രതികാരം അതാണ് മഹാഗണിക്ക്...... 😜
@Ajeeshvc
@Ajeeshvc 9 ай бұрын
@@publicreporterpc5361 എവിടെക്കാ പോകണ്ടേ ചേട്ടാ
@kajoykallikadan2325
@kajoykallikadan2325 9 ай бұрын
നാടക സംവിധായകൻ അജുവിന്😊അഭിനന്ദനങ്ങൾ
@dhanyasudeep7391
@dhanyasudeep7391 9 ай бұрын
താഴെ കമെന്റിൽ അജുന്റെ സംസാരം കേട്ട് ചിരിച്ചു എന്നൊക്കെ... അവരുടെ തൃശൂർ ഭാഷയാണ്.അജു ആ തനതു ശൈലിയിൽ പറയട്ടെ. അത് കേൾക്കാൻ എന്ത് രസമാണ്. ഞങ്ങൾ പാലക്കാട്‌ മുണ്ടുർ ഉള്ളവർ വേറൊരു ശൈലി. എല്ലാം ആസ്വദിക്കാം ❤
@meenasreedharan2099
@meenasreedharan2099 9 ай бұрын
കടലമാവ് അരിപൊടി ഉപ്പ് കായംപൊടി ചേർത്ത് കുഴബു പോലെ ആക്കി അതിൽ ചീര ഇല മുക്കി പൊരിച്ചു നോക്കു 👌ടേസ്റ്റ്. ഉണ്ടാക്കി നോക്കു
@jlar2058
@jlar2058 9 ай бұрын
സരിതകുട്ടി പറഞ്ഞതാണ് സത്യം ജഗ്ഗു മോനെ നോക്കുന്നതിനേക്കാൾ പാടാണ് അജു ചേട്ടനെ നോക്കാൻ 😅😅😅❤❤
@memasvarietyvlog7349
@memasvarietyvlog7349 9 ай бұрын
"ഈ spoon ഉരുളിയുടെ ഉള്ളിൽ കിടക്കുന്നുണ്ടാണ് പ്രശ്നം "(കല്യാണരാമൻ -Innocent)ആണ് ഓർമ വന്നത്. Aju എണ്ണിഎണ്ണി ഇട്ടതല്ല ചിരട്ടയാണ് പ്രശ്നം. 🤣🤣🤣സരിതയുടെ ചിരി സൂപ്പർ. Very natural reactions.🥰
@gibijacob1269
@gibijacob1269 9 ай бұрын
ഞങ്ങടെ നാട്ടിൽ സദ്യക്ക് ഉപ്പേരി ആയിട്ട് കോവയ്ക്ക ഇതുപോലെ വറുത്ത് കൊടുക്കും . കനം കുറച്ച് അരിഞ്ഞത് ആണ് അത്. കറുമുറ ആണ് അത് ഇരിക്കുന്നത്.super taste ആണ്. കായ വറു ക്കാൻ അരിയുന്നപോലെ ഖനം കുറച്ച്.
@pmsudhakaran7687
@pmsudhakaran7687 9 ай бұрын
എവിടെയാണ് നാട് ?
@Riyas...
@Riyas... 9 ай бұрын
അജു കോവയ്ക്ക തിളച്ച എണ്ണയിൽ എണ്ണിയെണ്ണി ഇടുമ്പോൾ എണ്ണം തെറ്റിയപ്പോൾ ചിന്തിച്ചു എല്ലാം കൂടി പുറത്തെടുത്തിട്ട് ഒന്ന് കൂടെ എണ്ണിയിട്ടാലോ.🤔
@sreelatha642
@sreelatha642 9 ай бұрын
അജു ചേട്ടാ നാടകം നിറഞ്ഞ സദസ്സിൽ കളിച്ചതിന് ഒത്തിരി അഭിനന്ദനങ്ങൾ അജി ചേട്ടൻ പത്രം വായിച്ചപ്പോൾ ക്യാമറമാൻ സരിതയുടെ മുഖത്ത് എന്തെല്ലാം ഭാവങ്ങൾ മിന്നി മറയുന്ന എന്നാണ് ഫോക്കസ് ചെയ്തത് ഒത്തിരി നാളുകൾക്കു ശേഷം കുടിലിലെ പാചകവും സംസാരവും എല്ലാം അതി മനോഹരമായിരുന്നു❤👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം 🙏😍😍😍😍
@sreejamenon4855
@sreejamenon4855 9 ай бұрын
നിങ്ങളെ കാണുമ്പോൾ തന്നെ സന്തോഷമാണ്. മൂന്നു പേരും cute family. പിന്നെ സരിത ചേച്ചി തമാശക്ക് കളിയാക്കിയാലും പിന്നെ ചേട്ടന് എന്ത് ചെയ്യുമ്പോഴും കൺഫ്യൂഷൻ ആവും. ഓരോരുതർക്കും ഓരോ രീതിയല്ലേ.
@jayashreesudhakaran7863
@jayashreesudhakaran7863 9 ай бұрын
ഈ അജുവിന്റെ ഒരു കാര്യം സംസാരം കേട്ടിട്ട് ചിരിച്ചു മതിയായി. കോവയ്ക്ക ഫ്രൈ സൂപ്പർ❤❤❤
@sandhyabiju295
@sandhyabiju295 9 ай бұрын
എന്റെ സരിതെ എനിക്ക് വയ്യ ചിരിക്കാൻ അഭിനന്ദനങ്ങൾ പറയുമ്പോൾ നന്ദി അല്ലെ പറയേണ്ടത് 😂ഷീറ്റ്ലെ പ്ലാസ്റ്റിക് ചാക്കിൽ കയറ്റുമ്പോൾ രണ്ടും കൂടിയുള്ള സംസാരം കേട്ടിട്ട് ഒരു സിനിമയാ ഓർമ വന്നത് 😂കറക്റ്റ് കാര്യം സരിതയുടെ രണ്ട് മക്കൾ ജെഗുവും അജുവും 😂
@priyav1720
@priyav1720 9 ай бұрын
ഒന്നും പറയാനില്ല സരിത, ചിരിച്ചു മതിയായി 😂😂😂😂
@sheebakrishnan9657
@sheebakrishnan9657 9 ай бұрын
ജെഗു മിടുക്കൻ 🥰🥰♥️ സരിതക്ക് എന്ത് പറ്റി ♥️
@sathiviswanathvishwanath7194
@sathiviswanathvishwanath7194 9 ай бұрын
Enthoru talent,aju acting,,,Saritha music director and singing
@sruthipradeep6483
@sruthipradeep6483 9 ай бұрын
Sarithechide randu makkalaanu jaggumonum ajumonum😝😝😝.
@radhaparvathy5765
@radhaparvathy5765 9 ай бұрын
എന്തൊരു നല്ല സ്ഥലം . ഒരു പ്രത്യേക സുഖമുള്ള അന്തരീക്ഷം ന്ന് തോന്നുണു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️
@francislobo9216
@francislobo9216 9 ай бұрын
ഒറ്റവാക്കിൽ "പൊളിച്ചു " . ഇങ്ങ് തിരന്തോരത്ത് നിന്നും❤❤
@smithaanilnair5299
@smithaanilnair5299 9 ай бұрын
Bt enthu paranjalum abhinayam or direction athanne anu nammude Ajuchetanu ishtam. Athu parayumbo aa face il undavunna thilakkam athonnu vere thanne. Ajuvetan paranja kelkkathe ayo 😂😅 Sarithe?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
നന്നായി കേൾക്കും... 😄 🥰🥰🥰
@smithaanilnair5299
@smithaanilnair5299 9 ай бұрын
❤️
@dr.unnikuttan
@dr.unnikuttan 9 ай бұрын
ഇന്നത്തെ വീഡിയോ അടിപൊളി.. ബൈ ദ ബൈ, ശ്രീദേവി ഡോക്ടർ പറഞ്ഞ മുക്കുറ്റി ചമ്മന്തി ഉണ്ടാക്കുന്നില്ലേ അജുവേട്ടാ..❤
@mercyjacobc6982
@mercyjacobc6982 9 ай бұрын
ഞങ്ങൾക്ക് കുറേ കോവയ്ക്ക ഉണ്ടാവുന്നുണ്ട്, ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ, ഞാൻ ഇത് കഴിച്ചിട്ടുണ്ട്, ചാലക്കുടി ഭാഗത്തു കല്ല്യാണങ്ങൾക്ക് പോയാൽ കോവയ്ക്ക കോഴി വറുത്തുകോരിയ എണ്ണയിൽ വറുത്തു കോരുന്നത് കണ്ടിട്ടുണ്ട്, ടേസ്റ്റ് ഉണ്ടായിരുന്നു, കൂട്ട് എനിക്ക് അറിയില്ലായിരുന്നു, ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കാം.
@akhilap.s.3899
@akhilap.s.3899 8 ай бұрын
Kovakka fry kottayam ഇന്ന് കല്യാണ സദ്യകളിൽ ഹിറ്റ് വിഭവം ആണ് കേട്ടോ. സരിത പറഞ്ഞപോലെ,ചെറിയ slices ആണെന്ന് മാത്രം...
@meenasreedharan2099
@meenasreedharan2099 9 ай бұрын
ഇനി സിനിമ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അജു 🙏
@sathydevi7282
@sathydevi7282 9 ай бұрын
Aju,Saritha. കൂർക്ക എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള വിഭവം ആണ്.മെഴുക് വരട്ടി ആണ് ഉണ്ടാകാറുള്ളത്.പക്ഷേ തൊലി കളയുന്ന കാര്യം ഓർക്കുമ്പോൾ സങ്കടം വരും.എന്നാലും ഉണ്ടാക്കും.കോവക്ക recipe അടിപൊളി.തീർച്ചയായും ഉണ്ടാക്കും.ഇത്രയും ഡ്രാമ എല്ലാം കളിക്കുന്ന ആൾക്ക് എങ്ങിനെ ഈ വർത്തമാന പ്രശ്നം ഉണ്ടാകുന്നു. സാധാരണ ഡ്രാമക്കാർ എല്ലാം വളരെ clear ആയിട്ടാണ് സംസാരിക്കുക.കോവക്കയിൽ കുറച്ചു കായപ്പൊടി കൂടി ചേർക്കാം എന്ന് തോന്നുന്നു.എൻ്റെ ഒരു അഭിപ്രായം മാത്രം.എന്ത് പറഞ്ഞാലും അജു ഒരു സ്നേഹം ഉള്ള ആൾ ആണ്.എന്നും നന്മകൾ❤
@thankamvarghese5910
@thankamvarghese5910 9 ай бұрын
കൺഗ്രാജുലേഷൻസ് ഡയറക്ടർ അജിത് കുമാർ
@sindhums6484
@sindhums6484 9 ай бұрын
ആളുടെ സംസാരം കേൾക്കുമ്പോൾ ചിരിവരുന്നു ❤️❤️❤️
@leenaraju7393
@leenaraju7393 9 ай бұрын
തൃശൂർ കാരുടെ ഉപ്പേരി കൂട്ടി ചോറുണ്ണുമ്പോൾ വേറെ കറിയുടെ ആവശ്യമില്ല..
@vinodhinisasi306
@vinodhinisasi306 9 ай бұрын
Kovaka upari samsaravum super
@user-lf6tr7vz9e
@user-lf6tr7vz9e 9 ай бұрын
Very happy to see the Nadakam clip, nice koorka fry and kovaka chille. U'r video is full of funny🤣 good luck 👍
@vidhyavishwambaran5458
@vidhyavishwambaran5458 9 ай бұрын
Koorka chavittunanthinekalum nallathu aa sanji eduthu thalliyaal mathi nalla pole clear aayi kittum
@shursinarafeeq8699
@shursinarafeeq8699 9 ай бұрын
Aju sarita. Super. Feel like sathyan anthikadu movie
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🙏🙏❤️❤️❤️❤️❤️
@Anithapraveen1950achu
@Anithapraveen1950achu 9 ай бұрын
Innathe adipoli video orupadu chirichu😄😄🥰🥰😊😊🥰
@jayanthianand9327
@jayanthianand9327 9 ай бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് മനസ്സിന്റെ ഭാരം മുഴുവൻ കുറയും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤️
@user-bb2qg3ub7h
@user-bb2qg3ub7h 9 ай бұрын
പാവം ജഗു ❤
@lathikasudheer1732
@lathikasudheer1732 9 ай бұрын
അജുചേട്ടാ ചണ ചാക്ക് ആയിരുന്നു കൂർക്ക ചവിട്ടാൻ നല്ലതു 😍
@krishnankutty8109
@krishnankutty8109 9 ай бұрын
o കൊള്ളാം നല്ല വിഡിയോസ് കിച്ചന് പുറത്താണല്ലോ
@aneeshbasheer83
@aneeshbasheer83 9 ай бұрын
Nice video!! All the best
@shailajavelayudhan8543
@shailajavelayudhan8543 9 ай бұрын
Saritha paranjathu seriyanu .payuru uperi koorka....uperikoottan undekil chorinu chru koottan venda.Irinjalakudayanne
@anni5162
@anni5162 9 ай бұрын
Good idea will try kovaka.fry good video
@prashanthas7278
@prashanthas7278 9 ай бұрын
CONGRATS SARITHA, WELL DONE AJU
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰
@user-bb2qg3ub7h
@user-bb2qg3ub7h 9 ай бұрын
കൂർക്ക കുതിർന്ന ഒരു ചാക്ക് നിറച്ചപ്പോഴേക്കും 😂😂സരിതയുടെ ചോദ്യം 😂😂പാവം സരിത.. ദേഷ്യം സഹിക്കാൻ വയ്യ
@jinesh9957
@jinesh9957 9 ай бұрын
അയ്യോ 🙆‍♀️ ഇങ്ങനെ ഉണ്ടോ ക്യാമറക്ക് മുന്നിൽ ആയത് കൊണ്ട് രക്ഷപെട്ടു ചേട്ടാ...സരിതേച്ചി 🙏🙏 ആ പ്ലാസിറ്റിക് ചാക്കിൽ ആക്കിയതിനു ശേഷം കൂർക്ക നന്നാക്കിയാൽ എന്താ കുഴപ്പം 😅 ഹെ അത് പറ്റില്ല എനിക്ക് എല്ലാ ജോലിയും കൂടെ ഒരുമിച്ചു ചെയ്യണം ...എന്നിട്ട് എല്ലാ ജോലിയും ഒരുമിച്ചു തീർക്കോ ..തീർന്നില്ലെങ്കിൽ എന്താ ഇന്ന് എന്തൊക്കെ ചെയ്യ്തു എന്ന് ആലോചിക്കുമ്പോൾ എന്തൊക്കെ ചെയ്യാൻ ശ്രെമിച്ചു എന്നോർതെങ്കിലും ഒരു മനസ്സുഗം കിട്ടുമല്ലോ...തീർന്നില്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല സരിതെ ...ഇങ്ങനെ അല്ലേ ചേട്ടാ..🤣🤣 ..ചേച്ചിയും ജഗ്ഗുട്ടനും കഴിച്ചപ്പോ മനസ്സിലായി കോവക്ക കിടു ആണെന്ന് ...ചേട്ടന്റെ നല്ല രസണ്ട് പോരാ 😂 അപ്പോ ശരി ഞാൻ പോയി കൂർക്ക നന്നാക്കട്ടെ .. സ്നേഹം ..❤❤🥰🥰
@bijukuttan162
@bijukuttan162 9 ай бұрын
ഗുഡ് മോർണിംഗ് അജുവേട്ട 🙋‍♂️💘💘💘
@user-gn1ft5km1q
@user-gn1ft5km1q 9 ай бұрын
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS YOUR VIDEO COOKING TIPS AND COOKING ALLSO VERY NICE VERY USEFUL VERALEVEL VALTHUKKAL KEEPITUP NANINE VANAKKAM WELLDON WELCOME VAZHA VAZLAMUDAN CHECHI ADIPOLI CHECHI NANINE CHECHI KEEPITUP ❤❤❤❤🙏🙏🙏🙏🙏
@iamjithin246
@iamjithin246 9 ай бұрын
Upstair eshtam pole space ayallo... zumba class thudengu aju chetta.
@sivank.s7040
@sivank.s7040 9 ай бұрын
അജു വീണ്ടും കഴിവ് തെളിയിച്ചു. പിന്നെ അജുവിനെ കണ്ടു വളരുന്ന മകനാണ് അവൻ പണി എടുക്കുന്നതിൽ അതിശയം ഇല്ല. അവൻ നല്ല മകനായി വളരട്ടെ. കുർക്ക നൂൽ ചാക്കിൽ ഇട്ട് തല്ലി തോൽ കളയും. അജുവിനുള്ള പ്രത്യേകത ഒരു കാര്യം ചെയുമ്പോൾ അത് വ്യക്തമായി പറഞ്ഞു തരും. ഒരു മാഷ് ആയിരുന്നു എങ്കിൽ എന്ന് തോന്നിപോകാറുണ്ട്. പിന്നെ അധികം താമസിയാതെ സിനിമയിൽ കേറും. പിന്നെ ഞാൻ കയ്പക്ക ഇത് പോലെ ഉണ്ടാക്കാറുണ്ട്. സ്വല്പം കായപൊടി ചേർക്കും. നല്ല ടെസ്റ്റ്‌ ആണ്. ഇത് ഞാൻ ഉണ്ടാക്കും. സരിത ഇതിന് മുൻപ് അഭിനയിച്ചിട്ടുണ്ടല്ലോ. കുറച്ചു ഭാഗം കണ്ടപ്പോൾ തന്നെ വൻ വിജയം കൈ വരിക്കും. ഞാനും എന്റെ മകളും ഉപ്പേരി കുട്ടി ചോറ് കഴിക്കും. വേറെ ഒന്നും വേണ്ട. നിങ്ങൾ മൂന്നുപേരും സുഖമായി ഇരിക്കട്ടെ.
@sadhanasatheesh2848
@sadhanasatheesh2848 9 ай бұрын
Saritha eppol November aanu
@sreeranjinib6176
@sreeranjinib6176 9 ай бұрын
❤❤❤ ചിരിച്ചു ചിരിച്ചു മതിയായി , കോവക്ക സൂപ്പർ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰🥰
@SajiniSudhakaran
@SajiniSudhakaran 9 ай бұрын
Koorka kukkaril half glass water cherth oru visile kodukkuka.
@smithaanilnair5299
@smithaanilnair5299 9 ай бұрын
Ajuvetan camera ullathu marakkunnu😅. Mungikkidannu varakkadiye nammakk.😅😂. Njanglum chirikkunnu tooo..❤❤❤
@sruthipradeep6483
@sruthipradeep6483 9 ай бұрын
Njan koorkka nallonam kazhuki onnu thilappikkum. Ennittu tholi kalayum angane cheyyumpo eluppayittu thonnum mathralla kayyil karayum pattarilla.
@ranjithmenon8625
@ranjithmenon8625 9 ай бұрын
ഹായ് അജു നമസ്കാരം, ഇന്ന് കുറച്ച് kuloosilanallo ആളെ കാണാൻ ബ്യൂട്ടി പാർലറിൽ poyirunno മുടിയെല്ലാം നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്, റോയ്‌സ്റ്റഡ് ഫുഡ് എല്ലാം ടേസ്റ്റ് ഉണ്ടാവും, അതു കോവകേടെ tastalla, പിന്നെ അവസാനം സരിതയുടെ ഒരു കമന്റ്‌ഉണ്ടല്ലോ അതിൽ ഹ്യൂമറസ് ഉണ്ടെങ്കിലും കുറച്ച് കാര്യവും ഉണ്ട് അല്ലെ, ഇന്നത്തെ വീഡിയോ adipoliyai തോന്നി, തോന്നാൻ കാരണം എന്റെ ജീവിതത്തിലെയും ചില നുറുങ്ങു വിശേഷങ്ങൾ നിങ്ങളുടെ ഈ vlogil മിന്നി മറഞ്ഞു പോയി , ❤❤👍👍🥰
@anniemani9800
@anniemani9800 9 ай бұрын
അഭിനന്ദനങ്ങൾ നാടകം വളരെ ഭംഗിയായി എന്നറിഞ്ഞതിൽ 🎉 സ്വന്തം പേര് അനൗൺസ് ചെയ്തു കേൾക്കുമ്പോൾ ഒരു രോമാഞ്ചം ല്ലേ അജു. കൂർക്ക നന്നാക്കൽ ഒരു മെനക്കെട്ട പണി ആണെങ്കിലും കിട്ടുമ്പോൾ ഓക്കെ വാങ്ങും അത്ര ഇഷ്ടമാണ്
@sujatapoddar5078
@sujatapoddar5078 8 ай бұрын
❤😊😅
@sruthipradeep6483
@sruthipradeep6483 9 ай бұрын
Njan ithupole kovakka fry cheyyarundu. Vendakkayum cheyyarundu👌
@rajankuttappan
@rajankuttappan 9 ай бұрын
അജു , ചിലപ്പോ പാമ്പുണ്ടാവും മാങ്ങ..... 😂😂🙏💕
@sharmilareji81
@sharmilareji81 9 ай бұрын
❤❤❤❤അജുചേട്ടാ ചിരിച്ചു ഒരു വഴിയായി..
@user-ix8ql5lt2o
@user-ix8ql5lt2o 9 ай бұрын
ഞങ്ങളും ചുവപ്പ് നിറമുള്ള കോവക്ക പച്ചക്ക് കഴിക്കാറുണ്ട്, കുട്ടാനും വെക്കാറുണ്ട്
@mohdsharafudheen2287
@mohdsharafudheen2287 9 ай бұрын
Good Morning അർഹ്ക്കുന്ന ബഹുമാനം കേരളം നൽകാത്ത ഒരു കലാകാരൻ ഉണ്ട്‌ തൃശ്ശൂരിൽ. ഈയിടെ സാഹിത്യ അക്കാദമി പുരസ്കാരവും കിട്ടി. C.L. ജോസ്. മൂപ്പരെ വിസിറ്റ് ചെയ്ത് ഒരു വിഡിയോ ചെയ്തുകൂടേ ?
@shailajaharidas7595
@shailajaharidas7595 9 ай бұрын
കൂർക്ക aju പറഞ്ഞ പ്രകാരം തന്നെ തൃശ്ശൂർക്കാർക്ക് കൂർക്കകാലം കഞ്ഞിക്കൊപ്പം ബഹു ടേസ്റ്റ്
@ambikamenon9496
@ambikamenon9496 9 ай бұрын
Andhra people makes chutney with all vegetables.
@SanojTArjunan
@SanojTArjunan 9 ай бұрын
പരിപ്പുലർത്തിയത്, കടല കുത്തി കാച്ചിയത്, മുതിര കുത്തി കാച്ചിയത്, പച്ചപ്പയർ, വെണ്ടയ്ക്ക, കൂർക്ക, ഉരുളക്കിഴങ്ങ് ഉപ്പേരി,,, എനിക്ക് ഇതുണ്ടെങ്കിൽ പിന്നെ വേറെ കൂട്ടാൻ ആവശ്യമില്ല,, ആ കൂർക്കഉപ്പേരി കണ്ടപ്പോൾ കൂർക്കയും നല്ല ചൂട് ചോറും കൂടി തുരുമ്പുള്ള ഒരു മണം മൂക്കിലേക്ക് അറിയാതെ വന്നു,,,, ചേച്ചി പറഞ്ഞത് തന്നെയാണ് കറക്റ്റ് ചേച്ചിയുടെ രണ്ടു മക്കളാണ് ചേട്ടനും, ജഗ്ഗുവും 😅,,, പണ്ടൊക്കെ കോവയ്ക്ക വേലി ഉണ്ടാകുമ്പോൾ ആർക്കും വേണ്ട പിഞ്ചുപരുവത്തിൽ കറുമുറ പച്ചക്ക് കടിച്ചു തിന്നാൻ ആയിരുന്നു അന്ന് ഇഷ്ടം,,, ഇന്ന് കോവയ്ക്ക കൊണ്ട് എന്തെല്ലാം സൈസ് കറികൾ,,, കൊണ്ടാട്ടം കാണുമ്പോൾ തന്നെ അറിയാം ഗംഭീരമാണെന്ന് നമ്മുടെ കുമ്പളങ്ങ കൊണ്ടാട്ടത്തിന്റെ റെസിപ്പി ചോദിച്ചു മനസ്സിലാക്കാൻ മറക്കരുത് ചേട്ടാ ,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@fabyjose7708
@fabyjose7708 9 ай бұрын
Adipoleeee.... Kore videos end kanan
@Anithapraveen1950achu
@Anithapraveen1950achu 9 ай бұрын
Prabadtha sundaramaya nice video nadakam super aayittundu ❤❤❤❤
@ambikamenon9496
@ambikamenon9496 9 ай бұрын
Aju is multi tasking Saritha 😂
@sapnasworld3988
@sapnasworld3988 9 ай бұрын
Saritha chechi ninghal poliyaanu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🙏😍😍😍😍
@madhuputhoorraman2375
@madhuputhoorraman2375 9 ай бұрын
എൻ്റെ പേരും നാളും പറഞ്ഞില്ല ട്ടോ കൂർക്ക നന്നാക്കാൻ എളുപ്പം പച്ചക്കറി കടയിൽ ഇപ്പോൾ വരുന്നു. പ്ലാസ്റ്റിക് ചാക്ക് ആണ് നല്ലത്
@sinibaiju9784
@sinibaiju9784 9 ай бұрын
Ajuvetta Saritha Jeggu kovakya fry eshtayi annarinjathil sandosham. Saritha paranjathu correct aanu kovakya kanam korachanu ariyendathu pine uppitt alpasamayam koody vechirunnal nalla pole thalarnnu neerirangum. Pine Orumichu annayilekyu edatto. Count cheythu edan njan paranjitilla😂 😂
@shemeelamustafa934
@shemeelamustafa934 9 ай бұрын
😂😂
@sarojpattambi6233
@sarojpattambi6233 9 ай бұрын
അജു സത്യം പറഞ്ഞാല്‍ ഒരു ഉരുള ചോദിക്കാന്‍ തോന്നി. Kovaka ഫ്രൈ കിടിലം. ഞാൻ ഉണ്ടാക്കും..കൂര്‍ക്ക എന്റെ മരുമകള്‍ (എന്റെ വാവ) കണ്ടാല്‍ അപ്പോള്‍ മോന്‍ വാങ്ങിക്കും അവള്‍ക്ക് ജീവന്‍ ആണ് രാത്രി വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫുഡ് എന്താണ് എന്ന് ചോദിക്കും ഞാന്‍ മോന്‍ പറയും അമ്മാ inu കൂര്‍ക്ക കിട്ടി അപ്പോള്‍ ഞാന്‍ പറയും വാവ യുടെ ജീവിതം dhanyamayallo എന്ന് ഞാൻ പനി ബാധിച്ച് കിടപ്പിലാണ് ഇന്നാണ് യുട്യൂബ് നോക്കുന്നത് അത്‌ പൊളിച്ചു. ഇവിടെ തണുപ്പ് തുടങ്ങി മൊത്തം പനി ആണ് Drr കാണിച്ചു .മനസ്സിന് വല്ലാത്ത സന്തോഷം തോന്നി നിങ്ങളെ കണ്ടിട്ട്. എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് സ്വന്തം പ്രവാസി 💛💚💙🩵💜🤎🖤🩶💛💚💙💜🤎🩶
@user-xp1jg5vg9q
@user-xp1jg5vg9q 8 ай бұрын
Kanji kalathinte mel vallam vekkan padilla lakshanakeda
@shailajavelayudhan8543
@shailajavelayudhan8543 9 ай бұрын
Kovaka kondattam akkiyalum rasamayirikum.
@ambiliaab5155
@ambiliaab5155 9 ай бұрын
അജുട്ടാ നിങ്ങൾ സൂപ്പറാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🙏😍😍😍
@anitharanicv7850
@anitharanicv7850 9 ай бұрын
Aju I make this recipe.i add 1 tsp sambar podi along with airpods and kadalamaavu.also fry karveppila in between.will b too super .I fry ladies finger ,brinjal also like this
@jijojose3627
@jijojose3627 9 ай бұрын
Work areade mukalil water gutter pidipich, net fit cheyan patum,apo ilakal vizhilla gutteril,allengil mazha peyumbol noice ayirikum
@Raheena-sz8om
@Raheena-sz8om 9 ай бұрын
പണികഴിഞ്ഞു പോകുമ്പോൾ വിറക്കെല്അടുപ്പിന്റ മേലെ കയറ്റിവെക്ക നല്ലോണം ഉണങ്ഉം ചെയ്യും കത്തും ചെയ്യും 🥰🥰❤️❤️❤️❤️
@mohdsharafudheen2287
@mohdsharafudheen2287 9 ай бұрын
കൂർക്ക പണ്ടുമുതലേ പെരുത്ത് ഇഷ്ടം. ഞാൻ ഇവിടെ Qatar -ൽ വളർത്തുന്നുണ്ട്....
@smilekitchen9223
@smilekitchen9223 9 ай бұрын
Kovakka varukkumbo kurachu Corn Flour Cherthala crispy avumta
@joshyjose2492
@joshyjose2492 9 ай бұрын
Oru kariyam parannja kalkaruthu tta😅
@maryjoy6706
@maryjoy6706 9 ай бұрын
Saritha aju gehu❤❤❤❤❤❤
@thankav6808
@thankav6808 9 ай бұрын
Kadayel kurkkayel ozechu vacherekkunna vallam evedunnane ennum areyella kanayel nennum edukkunnatum okke ayerekkum😮
@bezigeorge5449
@bezigeorge5449 9 ай бұрын
Attathil cut cheythu varuthath catering kar undakarund
@pmsudhakaran7687
@pmsudhakaran7687 9 ай бұрын
ഏട്ടോ ........., ഏട്ത്ത്യേയ്........ സൂപ്പർ ........ എണ്ണമയമുള്ള കോരി കമഴ്ത്തിപ്പിടിച്ച്‌ അതിനുമീതെ ഉതിർത്തിട്ടാൽ ചിതറി വീണുകൊള്ളും, ഒട്ടിപ്പിടിയ്ക്കാതെ ! ഈ വിദ്യ പറഞ്ഞുതന്ന കുട്ടിയ്ക്ക് നമസ്കാരം ❤❤❤❤
@llakshmitv976
@llakshmitv976 9 ай бұрын
Hai .Sudhakaretta❤❤❤
@Ashokworld9592
@Ashokworld9592 9 ай бұрын
ഹായ്..... സുധാകരൻ ചേട്ടൻ സുഖമാണോ.....!🙏
@pmsudhakaran7687
@pmsudhakaran7687 9 ай бұрын
@@Ashokworld9592 സുഖം❤️
@pmsudhakaran7687
@pmsudhakaran7687 9 ай бұрын
@@llakshmitv976 Hai ❤️
@sandheeppv4781
@sandheeppv4781 9 ай бұрын
ആയിരമായിരം അഭിനന്ദനങ്ങൾ 😂😂വേണമെങ്കിൽ നന്ദി 😂
@kripeshalain6367
@kripeshalain6367 9 ай бұрын
Koottan avasanippikkalla Ketta by sarithechi 😅😅
@muthulaksmymuthulakshmy8945
@muthulaksmymuthulakshmy8945 9 ай бұрын
Kudilinu chuthum oru vari sheet vachu cover cheyya maayirunnu
@pulikodanfromkl-1482
@pulikodanfromkl-1482 9 ай бұрын
ആജുവേട്ട സരിത പറഞ്ഞത് പോലെ അനുസരിച്ചില്ലേൽ ഉറുമ്പിനെ വിട്ട് കടിപ്പിക്കും പറഞ്ഞില്ലെന്നു വേണ്ട😂😂😂😂😂
@beenaknair4666
@beenaknair4666 9 ай бұрын
സരിത ഒരു കമ്പ് എടുത്ത് നല്ല ഒരടി വച്ച് കൊടുക്ക്. ഞങ്ങളൊന്നും ഒന്നും പറയില്ല. പറഞാൽ കേൾക്കാത്ത കുട്ടി.
@MartinMicheal-yg9fn
@MartinMicheal-yg9fn 9 ай бұрын
Aa green vallicheerayude oru kambu tharuvo... Pls, pls, kure chodhichu 😌
@miraclevlog5839
@miraclevlog5839 9 ай бұрын
Same kovakai recipe vendikai vachum cheyyam super aha chetta❤😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെന്നെ 👍
@user-xm5yv8yl4l
@user-xm5yv8yl4l 9 ай бұрын
Saritha Tharkkanam ketto
@angelo6325
@angelo6325 9 ай бұрын
Ente sarithe,Aju ve nigale kanathe erikan pattunnillatto.
@premasasimenon3243
@premasasimenon3243 9 ай бұрын
Today enthu paty ake motham confusion anallo kure chirichuta
Ouch.. 🤕
00:30
Celine & Michiel
Рет қаралды 45 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 6 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Cảm động 🥹 #viralvideo #shorts
0:22
Duong Ngoc
Рет қаралды 30 МЛН
بتبيع سندويتشات بطريقة خبيثه
0:34
Tarik Leno طارق ولينو
Рет қаралды 4,9 МЛН
Мы сделали гигантские сухарики!  #большаяеда
0:44