No video

സസ്പെൻഷൻ കാലം പറഞ്ഞ് കാവും കണ്ടത്തിൽ ജയനാശാൻ | Interview with driver Jayadeep Sebastian

  Рет қаралды 206,050

Marunadan Exclusive

Marunadan Exclusive

Күн бұрын

ട്യൂഷനെടുപ്പ്...
ജാതിക്കാ പെറുക്ക്...
KSRTC ജോലി വേണ്ട
#ksrtc #rainkerala #viraldriver
#JayadeepSebastian

Пікірлер: 632
@tensonjoseph5152
@tensonjoseph5152 2 жыл бұрын
നല്ല മനുഷ്യൻ ......മദ്യപിച്ചു കാർ ഓടിച്ച് ഒരു മാധ്യമ പ്രവർത്തകനെ കൊന്ന ആൾ ഇന്ന് ആലപ്പുഴ കളക്റ്റർ .... ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല ....വെള്ളപ്പൊക്കത്തിൽ ആളെ രക്ഷിക്കാൻ നോക്കിയ ആൾ ജയിലിലും കിടന്നു , ജോലിയും പോയി .
@velayudhankm8798
@velayudhankm8798 2 жыл бұрын
അതാണ് നമ്മുടെ നാട്
@reejakannan7238
@reejakannan7238 2 жыл бұрын
True😂🤩👌👏
@afzalkalathil5899
@afzalkalathil5899 2 жыл бұрын
അതാണ് ശരി
@anoopdevasiya3214
@anoopdevasiya3214 2 жыл бұрын
സത്യം ടെൻസൺ 👍
@abyvarghese1135
@abyvarghese1135 2 жыл бұрын
സത്യം .
@lethikakumari2375
@lethikakumari2375 2 жыл бұрын
സുഖമായി വീട്ടിൽ ഇരുന്നു കൃഷിയിൽ ശ്രെദ്ധിക്കുക വീടു നോക്കുക മനഃസമാദാനം കിട്ടും ❤❤
@durwaeritriah1036
@durwaeritriah1036 2 жыл бұрын
കാവുകണ്ടം ജയനാശാന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.
@prempraveen3728
@prempraveen3728 2 жыл бұрын
🤣🤣 കാവുകണ്ടം ജയൻ.
@dennisgeorge815
@dennisgeorge815 2 жыл бұрын
Powlii ashanee
@subinvv2907
@subinvv2907 2 жыл бұрын
നമിച്ചു ആശാനേ
@AbdulAzeez-vi8kg
@AbdulAzeez-vi8kg 2 жыл бұрын
ഇങ്ങനത്തെ സത്യസന്ധമായ ആളുകളെ കൊണ്ടുവന്ന മറുനാടൻ മലയാളിക്ക് ബിഗ് സല്യൂട്ട് അദ്ദേഹം പറയുന്നത് വളരെ കൃത്യ കൃത്യമായ കാര്യങ്ങളാണ് കെഎസ്ആർടിസി ഡിപ്പോയിൽ നടക്കുന്ന വളരെ സത്യസന്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത് നൂറിൽ നൂറ് ശതമാനം സത്യസന്ധമായ കാര്യം ആർഭാട ബസ്സുകൾ വാങ്ങി കമ്മീഷൻ കൈപ്പറ്റാൻ വേണ്ടി ചില ഉദ്യോഗസ്ഥരും ഇനിയും ഇങ്ങനത്തെ ആളുകളെ തിരഞ്ഞുപിടിച്ച് കൊണ്ടുവരണം മറുനാടൻ ടിവി ബിഗ് സല്യൂട്ട്
@jdeep0709
@jdeep0709 2 жыл бұрын
കാരൃങ്ങൾ വ്യക്തമായും വെടിപ്പായും പറഞ്ഞു.ജയദീപ് ബ്രോ 👏👏💪💪👌🙂
@jibinkuttyanickal8311
@jibinkuttyanickal8311 2 жыл бұрын
ജയനശാൻ നിങ്ങൾക്കു അഭിനയത്തിൽ ഒരു ഭാവി ഉണ്ട്, ഇന്ന് നിങ്ങളെ kerala കാർ മുഴുവൻ അറിയും,, നിങ്ങളുടെ ഒരു സിനിമയ്ക്കു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു, 👍🙏🏻🙏🏻🙏🏻😀
@prempraveen3728
@prempraveen3728 2 жыл бұрын
🤣 ജയൻ അപ്പൊ ജയനാശാൻ ആയി? 🤣
@jibinkuttyanickal8311
@jibinkuttyanickal8311 2 жыл бұрын
@@prempraveen3728 അയാൾ 10 കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ഉണ്ടല്ലോ അപ്പോൾ ആശാൻ എന്ന് വിളിക്കുന്നതുകൊണ്ട്,തെറ്റില്ല,
@lijukoommen476
@lijukoommen476 2 жыл бұрын
@@prempraveen3728 അങ്ങേരെ ആരേലും ആശാൻ എന്ന് വിളിക്കുന്നതിന്‌ നിനക്കെന്താ കൃമി കടി.. അങ്ങേരെ തെറി വിളിച്ചപ്പോ നീയൊന്നും വന്നില്ലല്ലോ ചോദിക്കാൻ
@anusreesreejith153
@anusreesreejith153 2 жыл бұрын
ഇയാൾ ഒരൊന്നൊന്നര ആശനാണ്.
@tomygeorge4626
@tomygeorge4626 2 жыл бұрын
ശരിയാണ്. ഈ ഇന്റർവ്യൂയിലും അല്പസമയം സ്വാഭാവികമായ അഭിനയം കാണാ൯ സാധിച്ചു. അദ്ദേഹം അത് അറിഞ്ഞിട്ടുണ്ടാവില്ല. ചിലപ്പോൾ ശുക്റദശ ഉദിക്കുന്നത് അഭിനയത്തിലൂടെയാവാം. കാത്തിരിക്കാം.
@santhoshkumar4866
@santhoshkumar4866 2 жыл бұрын
🙏🙏🙏🙏👍👍👍👍👍ഇത്രയും പോസിറ്റീവ് എനർജിയോടെ ജീവിതത്തെ അഭിമുഖീകരിക്കുന്ന ഒരു മനുഷ്യൻ... മറ്റുള്ളവർക്ക് മാതൃകയാണ്... എല്ലാ നന്മകളും നേരുന്നു.... ❤❤❤❤❤
@vinoyprem
@vinoyprem 2 жыл бұрын
എന്ത് നല്ല മനുഷ്യൻ ...ആരും ഇദ്ദഹത്തെ തെറ്റിദ്ധരിക്കരുത് ...കോമാളിയാക്കരുത് ...ഇദ്ദേഹം പറഞ്ഞത് എല്ലാം വളരെ ശെരിയാണ് .....എല്ലാ ഭാവങ്ങളും നേരുന്നു ...👍👍👍
@ayushsiju8240
@ayushsiju8240 2 жыл бұрын
ജീവിത കലാം മുഴുവനും ഇവൻ മാർ പണിതരും സുക്ഷിച്ചു പോവുക 💙💙💙💚💚💜💜💜
@feehtal
@feehtal 2 жыл бұрын
താൻ അന്ന് കാണിച്ച തോന്നിവാസത്തിനു പിരിച്ചു വിട്ടു പടിയടച്ചു പിണ്ഡം വെക്കേണ്ടതാണ്... ബസിൽ ഉള്ള ആൾകാർ മരണ പെട്ടിരുന്നകിൽ ആര് സമാധാനം പറയും തനിക് ജാതികയും ട്യൂഷൻ നും തബലയും ഒക്കെ തന്നെയാണ് നല്ലത്... ഹീറോ ചമയാൻ നാട്ടുകാരുടെ നെഞ്ജത്ത്‌ വേണ്ട... സിനിമയിൽ ഒരു കൈ നോക്കു ചിലപ്പോൾ രക്ഷപെടും...
@fightingfile9280
@fightingfile9280 2 жыл бұрын
@@feehtal ഓമ്പ്ര 🖕🖕
@dhanyamohan9717
@dhanyamohan9717 2 жыл бұрын
@@feehtal correct 💯
@sree8621
@sree8621 2 жыл бұрын
Appo madhyama pravarthakane konna aal inn alappuzha collector... What abt this??? Kayyookkullavan karyakkaran!!!! Kaashum party yum hold um ullavanu enthum aavam. Ennum...ath maarilla Pinne ariv pakarnn kodukkunnath valya karyam..
@indian3475
@indian3475 2 жыл бұрын
KSRTC നന്നാകണമെങ്കിൽ മൂന്നു ഡിവിഷനാക്കി 3 ജനറൽ മാനേജരെ നിയമിച്ചു നിയന്ത്രണം കൊടുക്കക. Southern, Northern, central എന്നിങ്ങനെ തിരിച്ചാൽ നഷ്ടം എവിടെ യാണ് എന്ന് കണ്ടു പഠിക്കാം. കന്യാകുമാരി മുതൽ കാസർഗോഡ് വരെ ഒന്നിച്ചു കിടന്നാൽ ശ്രദ്ധ വക്കാൻ പ്രയാസം.
@issonvarghese8365
@issonvarghese8365 2 жыл бұрын
ഉണ്ട അതൊക്കെ ഇപ്പോഴേ ആക്കി
@sreekutty2418
@sreekutty2418 2 жыл бұрын
ല്ലേ, അല്ല,കക്കത്തിരുന്നാൽ,മതി
@teamthekkekara3232
@teamthekkekara3232 2 жыл бұрын
എന്ത് കാണിച്ചാലും കെ. സ്. ർ. T. C. നന്നാവില്ല. കാരണം മാറി മാറി ഭരിക്കുന്നവർക്ക് അത് നന്നാകരുതെന്നാണ് ആഗ്രഹം. ഓരോ മന്ത്രി വരും കുറെ പുതിയ ബസ് വാങ്ങും കമ്മീഷൻ വാങ്ങി പോക്കറ്റിൽ ഇടും. അതിന് പഴയ ബസുകൾ നശിക്കണം. അത്രേയുള്ളൂ
@cbgm1000
@cbgm1000 2 жыл бұрын
നിങ്ങൾ ബസ് ഓടിച്ചു നടക്കേണ്ടവനല്ല.... മറ്റ് പലതും ചെയ്യാൻ കഴിയും... Ksrtc യോട് പോകാൻ പറ... നിങ്ങൾ pc ജോർജിന്റെ കൂടെ കൂടണം
@royjoseph3774
@royjoseph3774 2 жыл бұрын
That's going to be bad idea This person has his own personality but Mr PC George is a racist. So Poonjar people answered. He still barking
@Hitman-055
@Hitman-055 2 жыл бұрын
സത്യം, രണ്ടിനേറെയും തലക്കകത്ത് ഒന്നുമില്ല!
@bijiunni83
@bijiunni83 2 жыл бұрын
ജയനശാൻ ഒരു കോൺഗ്രസുകാരൻ ആണ് അദ്ദേത്തിന് വർഗീയ വാദി ആയ പി സി ജോർജിന് ഒപ്പം ചേരാൻ കഴിയില്ല
@johnabraham2318
@johnabraham2318 2 жыл бұрын
പലപ്പോഴും ജയനാശാനെ ഓർക്കുമായിരുന്നു. വീണ്ടും ഇങ്ങനെ ഒരു അഭിമുഖം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല എങ്കിലും ഇങ്ങനെ ഒരു അഭിമുഖം തയ്യാറാക്കിയ മറുനാടൻ സാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@subishpalolliyil6058
@subishpalolliyil6058 2 жыл бұрын
ഇയാൾ നല്ല ഒരു മനുഷ്യൻ ആണ്... തനിക്കു കിട്ടുന്നതിൽ ഒരു പങ്കു മിണ്ടാപ്രാണികളും കഴിക്കുന്നു.... അത് തന്നെ ഹാപ്പി.... പോകാൻ പറയൂ.. മുങ്ങാൻ പോകുന്ന വെള്ളം.. 🤗
@preethiks6109
@preethiks6109 2 жыл бұрын
ജയ്ദീപ് ചേട്ടൻ ഒരുപാട് കഴിവുകൾ ഉള്ള ആളാണല്ലോ...... Nice♥️👍
@josephantonykurisingal8797
@josephantonykurisingal8797 2 жыл бұрын
Mmmmmm
@sureshthyckadavil6240
@sureshthyckadavil6240 2 жыл бұрын
ആശാനേ വണക്കം. ഇത്രയും വൃത്തികെട്ട അധികരികളുള പ്രസ്ഥാനം വേറേ കാണില്ല. PSC ഡ്രൈവറായ ഞാൻ മൂന്ന് വർഷം തള്ളിനീക്കി. വലിച്ചെറിഞ്ഞ് ഒരു ദിവസം ഇറങ്ങി. ഇപ്പോൾ മന:സമാനമായ ജോലിയെടുത്ത് ജീവിക്കുന്നു. താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ നല്ലത് തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു കൂടെ നമ്മുടെ സാജൻ സാറിനു നന്ദി.
@bijubhaskaran4116
@bijubhaskaran4116 2 жыл бұрын
Njanum 2varsham Joli nokki.mathiyakki pani avasanippichu Dubai RTA yil Joli nokkunnu.
@musafir1139
@musafir1139 2 жыл бұрын
ബുദ്ധിപരമായ തീരുമാനം തെരഞ്ഞെടുത്ത തങ്ങൾ ആണ് ഹീറോ 👍🏻👍🏻ബുദ്ധിയുള്ളവൻമാർ ആരെങ്കിലും ഈ ഭരണ കൂടത്തിൽ ഉണ്ടെങ്കിൽ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒന്ന് പരിശോധിക്കുക
@KL50haridas
@KL50haridas 2 жыл бұрын
ഇനി ആ വഴിക്ക് പോകാൻ നിക്കണ്ട.. അവർ അത് എന്തോ ചെയ്തോട്ടെ.. Ksrtc അതെന്തായാലും മുടിഞ്ഞുപോയി. താങ്കൾ ഇനി സുഖമായിരിക്കുക. 🥰
@TrueStory-tx5md
@TrueStory-tx5md 2 жыл бұрын
സ്വർണ്ണ കടത്തു നടത്തിയവർ ഗവണ്മെന്റ് ജോലിയിൽ തിരിച്ചു കേറുന്നു, പിന്നെ ജയൻ ആശാന് എന്താ....
@gireeshgireesh9576
@gireeshgireesh9576 2 жыл бұрын
ഞാനും KSRTC യിൽ നിന്ന് ഓടി രക്ഷപെട്ട ഒരു ഡ്രൈവർ ആണ് ജയൻആശാൻ വളരെ കുറച്ചേ പറഞ്ഞുള്ളു.. ഇതിൽ കൂടുതൽ ആണ് കാര്യങ്ങൾ.. 😜😎🙏
@prempraveen3728
@prempraveen3728 2 жыл бұрын
ജയൻ എന്നാണ് ജയനാശാൻ ആയതു? 🤣
@varunrajm5290
@varunrajm5290 2 жыл бұрын
Jnanum uyirum kondupoyi entammmmmo
@kochikaran4154
@kochikaran4154 2 жыл бұрын
@@varunrajm5290 gov Joli Arno bruh kku?
@varunrajm5290
@varunrajm5290 2 жыл бұрын
@@kochikaran4154 mm ksrtc driver
@kochikaran4154
@kochikaran4154 2 жыл бұрын
@@varunrajm5290 Salary ethra undayirinnu? Njn oru gov Joli agrahikunna aal aneh atha choychath.. 😄
@sreejadas2487
@sreejadas2487 2 жыл бұрын
🙏എല്ലാം നല്ലതിനാണെന്നു കരുതുന്നു.. അഭിനന്ദനങ്ങൾ സാർ
@thomast.t54
@thomast.t54 2 жыл бұрын
ഇനിയും ഇവർക്കു തന്നെ വോട്ട് കൊടുക്കണേ.
@GhostCod6
@GhostCod6 2 жыл бұрын
സത്യം. മലയോളി നം 1 😌
@sabumathew6002
@sabumathew6002 2 жыл бұрын
Full suport to Jayan Ashan. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@abinavabinav2552
@abinavabinav2552 2 жыл бұрын
❤️🙏
@aneewilson9715
@aneewilson9715 2 жыл бұрын
അഭിനന്ദനം ഞങ്ങള്‍ക്കിഷടം പെരുത്തിഷ്ടം
@fabyjose7708
@fabyjose7708 2 жыл бұрын
Adipoli manushyan enthu simple ayitta life ne Noki kanunathu.great..
@sudhacp2836
@sudhacp2836 2 жыл бұрын
സന്മനസുള്ളവർക്കു സമാധാനം 🙏🙏❤❤
@TheHeyree
@TheHeyree 2 жыл бұрын
നല്ല മനസ്സിൻറ ഉടമയാണ് ജയനാശാൻ🙏😇
@yakobjose4157
@yakobjose4157 2 жыл бұрын
These type of innocent people suffering. What he said 100% TRUTH . ❤️👍👍👍
@satblr4640
@satblr4640 2 жыл бұрын
നല്ല തീരുമാനം ജയനാശൻ 💪🏻
@varghesethomas4791
@varghesethomas4791 2 жыл бұрын
ജയൻ ആശാൻ തകർത്തു 👍😃👍👍👍
@sobhasasidharan5001
@sobhasasidharan5001 2 жыл бұрын
സാർ സത്യസന്ധത ഒരു വിലയും ഇല്ല കണ്ടില്ലേ ഇന്നലെ ഒരു കണ്ട്ക്റ്റർ കിടന്നു കരയുന്ന കണ്ടു 2 മാസത്തെ ശമ്പളം കിട്ടിയില്ല കറന്റ്‌ ഫ്യൂസ് ഊരി പാവം കരച്ചിലോടു കരച്ചിലായിരുന്നു
@anishanandan5393
@anishanandan5393 2 жыл бұрын
ജീവിതം ആസ്വദിച്ചു ജീവിക്കുന്ന വ്യക്തി ആണ് എന്നു നമ്മൾക്ക് അദ്ദേഹത്തിന്റ വാക്കുകൾ കേൾക്കുന്ന നേരം മനസ്സിലാകും. ആന്ന് അദ്ദേഹം അതിൽപെട്ടു പോയി..
@lissyisac453
@lissyisac453 2 жыл бұрын
Kandi mishimishinja allà jayadeep
@mohandasnk4250
@mohandasnk4250 8 ай бұрын
അതാണ് ഈ മനുഷ്യന്റെ എനർജി എല്ലാജോലിയും ചെയുന്നവനാണ് യഥാർത്ഥ അധ്വാനിച്ചു ജീവിച്ചു കാണിച്ചുകൊടുത്തു ഈ മനുഷ്യൻ 👍🙏
@pnrejimon5643
@pnrejimon5643 2 жыл бұрын
He is a gentleman
@joseenthanakuzhy2561
@joseenthanakuzhy2561 2 жыл бұрын
Excellent presentation . Very good explanation, information and message . I support, Salute you jayanasan .
@TheHeyree
@TheHeyree 2 жыл бұрын
അനേക താലന്തുകൾ ഉള്ള ജയനാശാൻ...സ്നേഹ വന്ദനം
@sudheeranp9352
@sudheeranp9352 2 жыл бұрын
വളരെ നല്ല തീരുമാനം സാർ. എല്ലാ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏❤❤
@abhilashm
@abhilashm 2 жыл бұрын
നല്ല മനുഷ്യൻ
@susammaabraham2525
@susammaabraham2525 2 жыл бұрын
Super - ജയദീപ് - ആശാൻ🌹 Big Salute 👍👍
@resh5871
@resh5871 2 жыл бұрын
ഇപ്പൊ ആ മനുഷ്യൻ നല്ല സമാധാനത്തോടെ സന്തോഷത്തോടെ സുന്ദരനായിരിക്കുന്നു
@ratishchandran4597
@ratishchandran4597 2 жыл бұрын
Jayadeep chetta u rocks man😀😀
@sangeethatg3833
@sangeethatg3833 2 жыл бұрын
ഞങ്ങളുടെ ജയനാശാന് എല്ലാ വിധ ഐശ്വര്യങ്ങളുമുണ്ടാവട്ടെ. അഭിനന്ദനങ്ങൾ👍👍❤️❤️🙏🙏
@arondev1
@arondev1 2 жыл бұрын
Spoken straight from the heart...wonderful human being. Salute
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
KSRTC ഒന്ന് കയറ്റാൻ നോക്കിയ ഈ പാവത്തിന്റെ അവസ്ഥ ഇങ്ങനെയായി😜
@josephreetha9974
@josephreetha9974 2 жыл бұрын
ജയനാശാന് അഭിനന്ദനങ്ങൾ 💪
@santhoshabraham5806
@santhoshabraham5806 2 жыл бұрын
Actually I was longing a lot for this follow up interview. Thank you Marunadan
@vidyaramanan1837
@vidyaramanan1837 2 жыл бұрын
Real man ❤️ all the best 🙏🙏🙏
@cksasi2660
@cksasi2660 2 жыл бұрын
താങ്കളുടെ മനോധൈര്യത്തിന് അഭിനന്ദനങ്ങൾ
@KOCHUS-VLOG
@KOCHUS-VLOG 2 жыл бұрын
ജാടയില്ലാത്ത സകലകളാവല്ലഭൻ...
@sravansanthosh8029
@sravansanthosh8029 2 жыл бұрын
❤️👍🙏 ചേട്ടാ ഈ മുങ്ങുന്ന കപ്പലിൽ കയറണ്ട തത്ക്കാലം കൃഷി ടൂഷൻ പിന്നെ സീരിയൽ- സിനിമയിൽ chance കിട്ടിയാൽ മുഖം കാണിയ്ക്കുക വണ്ടി പണിയെന്നെന്ന് അറിയാത്തവർ വണ്ടി മന്ത്രിയും MD യും ആയാൾ ഇതല്ല ഇതിലപ്പുറം❤️👍🙏
@Mullu007
@Mullu007 2 жыл бұрын
Poetry is the continuous flow of powerful emotions recollected in trianqulity
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
Tranquility
@barunz4evr
@barunz4evr 2 жыл бұрын
Asan nte powerful punch dialogue
@lethikakumari2375
@lethikakumari2375 2 жыл бұрын
ജയ്ദീപ് സാറെ ബിഗ് സല്യൂട്ട്
@TheHeyree
@TheHeyree 2 жыл бұрын
ജയനാശാൻ നല്ല ഗ്ളാമർ...ഏറ്റവും സുന്ദരനായ ട്രാൻസ്പ്പോർട്ട് ഡ്രൈവർ
@panditraj7251
@panditraj7251 2 жыл бұрын
ചേട്ടൻ മുത്താണ് ,പോട്ടെ അവന്റെ പാട്ട ksrtc ആ പദ്യം ചൊല്ലുന്ന കേട്ടപ്പോ കോരിത്തരിച്ചുപോയി !!!!!! ആ വയറു ഒന്നുപോയാൽ ,,,hero ആണ്
@malumalu1337
@malumalu1337 2 жыл бұрын
He is a great man
@bibinsa4art505
@bibinsa4art505 2 жыл бұрын
ചില സത്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു 👍🏻
@craftbookrecords9555
@craftbookrecords9555 2 жыл бұрын
ഇതിൽ ആരും നെഗറ്റീവ് കമ്മെന്റ് ഇട്ടില്ല എന്തുകൊണ്ട് 🤣🤣🤣🤣🤣 KSRTC യെ മനഃപൂർവം എമ്മാൻമാർ നശിപ്പിച്ചു എന്ന് അറിയാവുന്നതു കൊണ്ട് ശരിയല്ലെ 🤣🤣🤣🤣
@rajalakshmik2034
@rajalakshmik2034 2 жыл бұрын
മിടുക്കൻ,, full support 👍🌹🌹🌹
@thambyjacob8797
@thambyjacob8797 2 жыл бұрын
എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു,
@ksasikumar7095
@ksasikumar7095 2 жыл бұрын
ജീവൻ അപകടത്തിലായിട്ടും വാഹനത്തിൽ നിന്നും രക്ഷ പ്പെടാൻ ശ്രമിച്ചിട്ടില്ല. വാഹനത്തെയും യാത്രക്കാരേയും രക്ഷിക്കുവാനാണ് ശ്രമിച്ചത്. അഭിനന്ദനങ്ങൾ.
@achusachu1896
@achusachu1896 2 жыл бұрын
ജയനാശാനെ ഈ കമന്റ് കണ്ടാൽ ഒരു ഹായ് പറയോ
@vipin_kurinji
@vipin_kurinji 2 жыл бұрын
Hi
@prathapmanikandan2518
@prathapmanikandan2518 2 жыл бұрын
താങ്കൾ ഒരു സംഭവമാണ് ഞാൻ ചെയ്യാൻ പോവുന്ന സിനിമയിൽ ഒരു നല്ല റോൾ ചെയ്യണം W'll meet shortly 👍👍👍😍
@davidsonsunny2886
@davidsonsunny2886 2 жыл бұрын
Great man . We should all support Jayan Asan in whatever way we can . He is genuine person with a great heart . He should not be facing financial problems in life . We should come together to protect our brother
@jayamenon1279
@jayamenon1279 2 жыл бұрын
Nalla Oru Decission Aanu Thankal Eduthathu Great 👍🏽 All The Best 👍🏽
@pradeepputhanalakkal8988
@pradeepputhanalakkal8988 2 жыл бұрын
മിടുക്കനായ ഒരു സകലാ വല്ലഭൻ ഒരു Big salute
@AnilKumar-pu1tp
@AnilKumar-pu1tp 2 жыл бұрын
കെ എസ് ആർ ടി സി യെ പറ്റി അദ്ദേഹം പറഞ്ഞതു സത്യം. നമ്മുടെ റോഡിനു ചേരാത്ത വിലകൂടിയ വണ്ടികൾ വാങ്ങി,നന്നാക്കാൻ മുതലാകാതെ ഉപേക്ഷിക്കയും ആളില്ലാതെ കോൺവോയി സർവ്വീസു നടത്തിയും കടം വാങ്ങി ഷോപ്പിംഗ് മാളുകൾ നിർമ്മിച്ചും വരുമാനമുണ്ടാക്കി.തൊഴിലാളിയെ കുറ്റം പറഞ്ഞാൽ ജനം കൈയ്യടിച്ചോളും.
@unnikrishnanpp2571
@unnikrishnanpp2571 2 жыл бұрын
ഇപ്പോഴാണ് ജയനാശാനോട് ഒരു മതിപ്പു തോന്നുന്നത്. കാര്യം വ്യക്തമായി പറയുന്നു. സൂപ്പർ 👍👍👍
@g.damodarannair4867
@g.damodarannair4867 2 жыл бұрын
ആരോഗ്യം വേണമെങ്കിൽ ശരീരം അനങ്ങി ജോലി ചെയ്തു ജീവിക്കണം, താങ്കൾക്കു നല്ല യോഗ്യത ഉണ്ട്, അഭിനയിക്കാൻ കൊള്ളാം, അവസരം കിട്ടും.
@SanthoshKumar-fo5ys
@SanthoshKumar-fo5ys 2 жыл бұрын
ഇങ്ങനെയുള്ള സത്യം ഭരിക്കുന്നവർക്ക് മനസ്സിലാകാത്തില്ല
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
ചേട്ടൻ ഒരു ടൈംപാസ്സ്‌ നു ksrtc ൽ കേറിയതാ. ✌️✌️✌️✌️✌️ ആശാൻ പോളിയാണ് 👌🏽👌🏽👌🏽
@molusalbus350
@molusalbus350 2 жыл бұрын
പച്ചയായ മനുഷ്യൻ....
@isree71
@isree71 2 жыл бұрын
വളരെ നന്നായി. കൃഷിയിൽ ശ്രദ്ധിക്കുക. മനസമാധാനവും ആരോഗ്യവും ഉണ്ടാകും. സർ വിളിച്ച് ഓച്ചാനിക്കേണ്ട ആവശ്യമില്ല. എല്ലാ ആശംസകളും. വയർ കുറച്ച് കുറക്കാൻ ശ്രമിക്കുക. ആരോഗ്യമുള്ള ആശരീരത്തിന് വയർ ചേറുന്നില്ല.
@rejiparapoikal9553
@rejiparapoikal9553 2 жыл бұрын
അടിപൊളി ജീവിതം .... കാവുങ്കണ്ടം ജയനാശാന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
@SS-wu2ej
@SS-wu2ej 2 жыл бұрын
Ithrayum nalla manushyanu daivam koottundaakum.God bless you ,son,😍
@azeezbm9873
@azeezbm9873 2 жыл бұрын
ഇദ്ദേഹത്തിന്റ വീഡിയോ കാണാൻ ഇഷ്ട്ടം 🥰
@manojmampetta5143
@manojmampetta5143 2 жыл бұрын
ജനങ്ങളുടെ ജീവനും അതാണ് നല്ലത്.
@abijithmadhu1810
@abijithmadhu1810 2 жыл бұрын
Sathyam
@varunrajm5290
@varunrajm5290 2 жыл бұрын
Jatty onakkan ittoooooooo
@rajeevsadasivanpillai9184
@rajeevsadasivanpillai9184 2 жыл бұрын
കാവുകണ്ടം ജയനാശാൻ അടിപൊളിയാണ് , സൂപ്പർ
@treasashijo858
@treasashijo858 2 жыл бұрын
He is very good person
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
സത്യാവസ്ഥ . ഉള്ളുകള്ളി വെട്ടി തുറന്ന് മന: സ്സിലായി?
@salinisalinichandran5364
@salinisalinichandran5364 2 жыл бұрын
Bro Nigal Valare Adikam Sukshikkanam🙏🙏🙏🙏🙏🙏❤❤❤❤❤
@krramachandran5940
@krramachandran5940 2 жыл бұрын
This guy is really bold n innovative . The management shd not waste such dynamic workers whose confidence is not shattered by unforeseen instances. Take him back n cancel all penalties.
@kumaransurendran7899
@kumaransurendran7899 2 жыл бұрын
നന്നായി വരട്ടെ, 👌👌🙏🙏
@heaven4526
@heaven4526 2 жыл бұрын
8:51 💯correct " company tire ooditheerumbol thevarekondupoy adukkum ". Correct kaaryam.. Rathrayi busukal kaadupidichu ipozhum pala pala dipokalilum undu
@klinjoplinjo7624
@klinjoplinjo7624 2 жыл бұрын
അശനെ ഒരു ടുഷൻ സെന്റർ തുടങ്ങൂ ടീച്ചിംഗ് അണ് തങ്ങളുടെ ജോലി സൂപ്പർ സംസാരം
@simipanickar5722
@simipanickar5722 2 жыл бұрын
Very nice gentleman. ..❤️❤️❤️
@ema28a
@ema28a 2 жыл бұрын
KSRTC will move to Adani- Pinarayi co company PVT LTD, before 2027.
@balakrishnanca2116
@balakrishnanca2116 2 жыл бұрын
അദാനിക്ക് വേണമെങ്കിൽ 10 കെഎസ്ആർടിസി ഉണ്ടാക്കാം എന്തിനാണ് പിണറായിയുടെ ഓശാരം കെഎസ്ആർടിസി ഏറ്റെടുക്കുന്നത്. നമ്മുടെ കേരളത്തിലെ എല്ലാവർക്കും അദാനി അംബാനി ടാറ്റ എന്നൊക്കെ പറയുമ്പോൾ ഒരു പ്രത്യേകതരം ചൊറിച്ചിൽ ഉള്ളതാണ്
@babuthomas9900
@babuthomas9900 2 жыл бұрын
@@balakrishnanca2116 v good thank u
@GhostCod6
@GhostCod6 2 жыл бұрын
അദാനിയോട് നമ്മകൾക്ക് ദേഷ്യം തോന്നണ്ട കാര്യമില്ല. അദ്ദേഹത്തിന് ബിസിനസ് അറിയാം. പ്രശ്നം കമ്മികൾ അദാനിയെ കണ്ണുമടച്ച് എതിർക്കും. പക്ഷേ നേതാക്കൾ അദാനിയോട് അങ്ങോട്ട് കേറി പൈസയും തട്ടി നടക്കുന്നു 😌
@radhikasunil9280
@radhikasunil9280 2 жыл бұрын
KSRTC ൽ ശമ്പളം പോലും കിട്ടില്ലാ ഇത് തന്നെ നല്ലത്.'' .... വീട്ടുക്കാരോട് ഒപ്പം സന്തോഷമായി ഇരിക്കാം ..... കുറെ vegetables കൂടി നടണം ... കോവൽ . /ചീര ./പയർ / Fashion Fruits.... ദിവസം 1000 rs വരെ ഉണ്ടാക്കാം...
@tuttumon8107
@tuttumon8107 2 жыл бұрын
ഗ്ലാമർ കൂടി ഡ്രൈവർ ചേട്ടാ 😄
@rejithomas7729
@rejithomas7729 2 жыл бұрын
Wish the KSRTC MD listen to such staff and bring reformation to the KSRTC department.
@madhun3349
@madhun3349 2 жыл бұрын
കുട്ടികളെ ട്യൂഷൻ നന്നായി പഠിപ്പിക്കുക mark % കൂട്ടുക... അവർ ബഹുമാനിക്കട്ടെ..
@satheeshanmavady7406
@satheeshanmavady7406 2 жыл бұрын
100 % ഉറപ്പ് ഈ പറയുന്ന കാര്യം
@Anna-ch8be
@Anna-ch8be 2 жыл бұрын
Hats off to the gentleman
@cbsuresh5631
@cbsuresh5631 2 жыл бұрын
👏.. പറഞ്ഞത് എല്ലാം വാസ്തവം..!കമ്മീഷൻ ബിസിനസ്‌ തന്നെ.. എല്ലായിടത്തും!!ദീപസ്തംഭം മഹാശ്ചര്യം.. നമുക്കും കിട്ടണം... പണം.!!!ഒരു നടൻ.. ആകാനുള്ള scope
@jayansivanadan699
@jayansivanadan699 2 жыл бұрын
Excellent explanation 👍👍
@ponnuponnu5249
@ponnuponnu5249 2 жыл бұрын
ജയൻ ആശാൻ👍
@66sobhak71
@66sobhak71 2 жыл бұрын
Very good. കൃഷി നല്ലത്. Freedom ഉണ്ട്
@shibuplamchiraragavan3290
@shibuplamchiraragavan3290 2 жыл бұрын
ആശാനെ എം ഡി ആക്കണം....k s r tcയെ രക്ഷിക്കണം...
@shibuvd7728
@shibuvd7728 2 жыл бұрын
ആശാനാണ് താരം❤️❤️❤️❤️
@listonmathew7658
@listonmathew7658 2 жыл бұрын
.ആശാനേ.... നമോവാകം. 😍😍😍😍
@sreelathasuresh1751
@sreelathasuresh1751 2 жыл бұрын
സൂപ്പർ നല്ല തീരുമാനം. നല്ല പ്രതികരണം. ഇങ്ങനെ വേണം. തെറ്റ് തെറ്റായി തന്നെ പ്രതികരിക്കണം. പറഞ്ഞ കമ്മീഷൻ കാര്യം വളരെ കറക്ട് ആണ്.. ചങ്കൂറ്റമുള്ള ആണായി പിറന്നവൻ.
@honeyjoseph8792
@honeyjoseph8792 2 жыл бұрын
അടിപൊളി, ഇനിയും ഇതുപോലത്തെ ഡയലോഗുകളുമായി വീണ്ടും കാണണം
@ajithvijayan40
@ajithvijayan40 2 жыл бұрын
ആണുങ്ങൾ അങ്ങനെയാണ്. എല്ലാ അഭിനന്ദനങ്ങളും നേരുന്നു 🙏🙏👍👍
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45