No video

സത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റങ്ങള്‍ക്ക് കർശന ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്

  Рет қаралды 33,796

24 News

24 News

Күн бұрын

രാജ്യത്ത് നാളെ പുതിയ ശിക്ഷാ, തെളിവ് നിയമങ്ങൾ നിയമം പ്രാബല്യത്തിലാകും. സത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റങ്ങള്‍ക്ക് കർശന ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.
The new penal and evidence rules will come into force in the country tomorrow.

Пікірлер: 101
@ardaspn
@ardaspn Ай бұрын
വ്യാജ പരാതികൾക്ക് വലിയ ശിക്ഷ നൽകണം
@79Dnivara
@79Dnivara Ай бұрын
നിരപരാധികളായ പുരുഷന്മാർക്കെതിരെ വ്യാജ പരാതി നൽകുന്ന സ്ത്രീകൾക്ക് എന്ത് ശിക്ഷയാണ് പറഞ്ഞിരിക്കുന്നത്?
@Laura0777-a
@Laura0777-a Ай бұрын
Onnulla😂
@sijinahamsa9435
@sijinahamsa9435 Ай бұрын
Athe
@ghostride2239
@ghostride2239 Ай бұрын
കോടതികൾ ഒരു കേസ് വർഷങ്ങളായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ ഒരു നിയമം വേണം
@LUCK8434
@LUCK8434 Ай бұрын
Yes 💯
@navaneethma6236
@navaneethma6236 Ай бұрын
👍👍
@arjunck441
@arjunck441 Ай бұрын
Poli നിയമം ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇനി ക്രിമിനൽസിന്റെ കളി പഴയതുപോലെ നടക്കില്ല
@kannananand3655
@kannananand3655 Ай бұрын
നിയമം എല്ലാവർക്കും ഒരുപോലെ ആണെങ്കിൽ സ്ത്രീകൾക്ക് എന്തിനാണ് ഇത്രയും പരിഗണന??? ?????
@AKS16-z3t
@AKS16-z3t Ай бұрын
അഴിമതി, കൈകൂലി നടത്തുന്ന ഉന്ധ്യോഗസ്ഥർക്ക് വധശിക്ഷ /ജീവപര്യന്തം കൊടുക്കാൻ പറ്റുമോ എങ്കിൽ അടിപൊളി ആയിരിക്കും
@unnunni3351
@unnunni3351 Ай бұрын
അത് സ്വയം കുഴി തോണ്ടുന്നതാവില്ലേ..!!!😅
@Mntrikan
@Mntrikan Ай бұрын
അപ്പോൾ യൂണിയൻ പിശാച്ക്കൾ ഇടപെടും 😊
@AjithAjith-z5r
@AjithAjith-z5r Ай бұрын
മാന്യമായി ജീവിക്കുന്ന ആൺകുട്ടികൾക്കും ഒരു നിയമം കൊണ്ടുവരണം അല്ലെങ്കിൽ ആൺകുട്ടികളെ ഈ നിയമം വെച്ച് മുതൽ എടുക്കും നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം😭
@deepashiju-xs5xs
@deepashiju-xs5xs Ай бұрын
എന്തു നല്ല കാര്യം കൊണ്ടുവന്നാലും കുറെ തൊഴുത്തിൽ കുത്തികളായ മനുഷ്യാവകാശ പ്രവർത്തകർ വരും. പാവം കുഞ്ഞു മക്കൾക്കു ഒരു അവകാശവും ഇല. ശക്തമായ നിയമവും ശിക്ഷയും വരണം.
@josebaby5825
@josebaby5825 Ай бұрын
മനുഷ്യൻ അവകാശ പ്രവർത്തനവും മാദ്ധ്യമ പ്രവർത്തനവും വഴി ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് കഴിഞ്ഞ ലോക്സഭാ ഇലക്ഷൻ ഇതിന് ഉദാഹരണമാണ് പാകിസ്ഥാനിലെക്കാൾ കൂടുതൽ ശത്രുക്കൾ ഇൻഡ്യയിൽ തന്നെ ആണ് കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ
@MyKodinhi712
@MyKodinhi712 Ай бұрын
നീ ആൾ കൊള്ളാലോ,, നൈസായിട്ട് പൂജയെപ്പിയെ അങ്ങോട്ട് വെളുപ്പിച്ചു 😂😂😂പഹയ ഇജി സുലൈമാൻ അല്ല, ഹനുമാൻ ആണ് 😂😂😂
@jj..................
@jj.................. Ай бұрын
വ്യാജ പരാതി ഒന്നുടെ കുടുമെന്ന് സാരം 🤑
@user-vf3rj5ym7n
@user-vf3rj5ym7n Ай бұрын
ചെലവ്‌നൽകാൻ വേണ്ടി മാത്രം,,,, ഭാര്യ,,, എന്ന അവസ്ഥ മാറ്റി, ഒന്നിച്ചു ജീവിക്കുന്നവർക്ക് മാത്രം,,, ചിലവിന് കൊടുത്താൽ മതി, എന്ന നിയമം കൊണ്ട് വരണം
@neethub.s726
@neethub.s726 Ай бұрын
Point
@vivekraghunadhan820
@vivekraghunadhan820 Ай бұрын
True
@Sujithnair009
@Sujithnair009 Ай бұрын
അപ്പോ ആണുങ്ങൾ ഉമ്പാൻ ആണോ പൊന്ന അണ്ണാ 😅
@gafoorabdul4943
@gafoorabdul4943 Ай бұрын
U P യിലെ മിത്രങ്ങൾ ഇനിയെന്ത് ചെയ്യും മല്ലയ്യ...
@shintobagavathi1234
@shintobagavathi1234 Ай бұрын
ഉസ്താദ് മാരോ ഒരുപാട് എണ്ണം തൂങ്ങും
@PacMan_Arcade
@PacMan_Arcade Ай бұрын
Madrassa usthadukkal ini nere swargavum hoorikalum kittum pettann
@o..o5030
@o..o5030 Ай бұрын
മതം മാറി ഉസ്താദ് ആവും 💚
@jeffyvarghese201
@jeffyvarghese201 Ай бұрын
വ്യാജ പരാധികള്‍ പെരുകുന്ന സാഹചര്യത്തില്‍ വ്യജ പരാധി നല്‍കുന്ന സ്ത്രീക്കെതിരെ നിയമ നടപടികള്‍ വേണം . നിരന്തരം സ്ത്രി പക്ഷ നിയമങ്ങള്‍ കൊണ്ട് വരുമ്പോള്‍ പുരുഷന്മാര്‍ സംഘടിച്ചില്ലെങ്കില്‍ നിലനില്‍പ് അപകടത്തിലാകും .
@kareemthayyil4877
@kareemthayyil4877 Ай бұрын
ദുരുപയോഗം ചെയ്തിട്ടില്ലെങ്കിൽ നല്ല നിയമം തന്നെയാണ് മോഡി സർക്കാർ ദുരുപയോഗം ചെയ്യുമെന്നതിൽ സംശയമില്ല
@badbadbadcat
@badbadbadcat Ай бұрын
സ്ത്രീകൾക്ക് എന്തിനാണ് special treatment? equality വേണ്ടേ? നിയമത്തിന്റെ മുൻപിൽ എല്ലാവരും തുല്യരാവണ്ടേ? ആണിന്റെ ജീവന് വിലയില്ലേ? ഇതിനെതിരെ പ്രതികരിക്കാൻ സ്ത്രീകളെയും കാണില്ല
@OneOf_aKind_
@OneOf_aKind_ Ай бұрын
Athinu akramanirakk thulyamallalloo... Ente aangalamaarund roadil enikkoru pullum sambavikkatthillenn nammude pengalmaarkk parayunnoru kaalatth.. Namukk equality kondu varaame.. ❤️
@badbadbadcat
@badbadbadcat Ай бұрын
@@OneOf_aKind_ crime ഇല്ലാത്ത ലോകമില്ല, ഉണ്ടാവാനും പോവുന്നില്ല. നിയമത്തിൽ തുല്യത ആവശ്യപ്പെടുമ്പോൾ ലോകം മുഴുവൻ നന്നായിട്ട് നോക്കാമെന്നുള്ള മറുപടി വളരെ മികച്ചൊരു ഉരുണ്ടുകളിയാണ്. Anyway, തുല്യത ഇല്ലെന്ന് അറിയാതെയെങ്കിലും നിങ്ങൾ സമ്മതിച്ചല്ലോ
@TA.46
@TA.46 Ай бұрын
​@@badbadbadcatlook american laws they are gender neutral 😐 No benefit of new law what if a women give false tape case on someone is there any law for that
@AloneMusk20
@AloneMusk20 Ай бұрын
​@@badbadbadcatഡിവോഴ്സ്/ seperated ആയ പുരുഷനെ ഉപദ്രവിച്ച ഏതെങ്കിലും സ്ത്രീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?? എന്നാൽ അങ്ങനെ ചെയ്യുന്ന നശിച്ച ആണുങ്ങൾ ഉണ്ട്. ഉപേക്ഷിച്ചാൽ പോലും വീണ്ടും തിരിച്ച് ജീവിതത്തിൽ ശല്യം ചെയ്യുന്ന ആളുകളാണ് കൂടുതൽ.. ആ തെമ്മാടികളെ പൂട്ടുന്ന ക്രൂരമായ ശിക്ഷാ നിയമങ്ങൾ വരണം.❤
@badbadbadcat
@badbadbadcat Ай бұрын
@@AloneMusk20 ഏത് crime തടയാൻ എന്ത് നിയമം വേണേലും വന്നോട്ടെ, gender discrimination ഇല്ലാതെ, തുല്യനീതി വരട്ടെ. എന്താണതിനിത്ര പ്രശ്നം. Support equality
@Plane_Assistance_999
@Plane_Assistance_999 Ай бұрын
നോർത്ത് ഇന്ത്യക്കാരൻ എല്ലാറ്റിലും നുഴഞ്ഞു കയറിക്കൊണ്ടിരിക്കുന്നു
@Narimaan925
@Narimaan925 Ай бұрын
Avide?
@ArunArun-ps6je
@ArunArun-ps6je Ай бұрын
​@@Narimaan925നീ അതൊന്നും കാണില്ല
@Narimaan925
@Narimaan925 Ай бұрын
@@ArunArun-ps6je para suhrutheee
@user-eb7bv2vb9y
@user-eb7bv2vb9y Ай бұрын
സൗദിയിൽ ഉള്ള നിയമം വരണം
@sulaimankunjaar5202
@sulaimankunjaar5202 Ай бұрын
അഴിമതിക്ക് എന്ത് ശിക്ഷയാണ് ഉള്ളത്
@muhammedrafi6919
@muhammedrafi6919 Ай бұрын
BJP ക്കുംRSSനും ഇത് ബാധകമാകാൻ സാധ്യതയില്ല.
@Narimaan925
@Narimaan925 Ай бұрын
Sariya ....kunjungaludeyum kuttikaludeyum aduthu muthuchippi vayichu kazhapp keri povunnavarke idu badakamullu😂😂😂
@vishnuprakash799
@vishnuprakash799 Ай бұрын
ini konapu comment raajyathinu ethire ezhuthiyal ..pidichu akathidum ..sookshicho...ella sudapikalodum paranjeku
@sarathkalarikkal9713
@sarathkalarikkal9713 Ай бұрын
Athe karanam madraassa yil aanu kooduthal pidanam nadakunathu...😂
@deepashiju-xs5xs
@deepashiju-xs5xs Ай бұрын
Verygood
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Ай бұрын
Most welcome ❤
@ameerami2431
@ameerami2431 Ай бұрын
Orupullum undavilla nadannal nannu
@amrithaammu9611
@amrithaammu9611 Ай бұрын
Le PSC Students🫣
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
പൊളിച്ചു 😀👌👌
@roopikak5990
@roopikak5990 Ай бұрын
Valare nallathu ,ethu durupoyogam cheyyunnavarkum athire orepole nadapadiedukkanam
@Sreejunsouls
@Sreejunsouls Ай бұрын
jaiho modi amit sha bjp🧡🧡🧡
@lawofkarma121
@lawofkarma121 Ай бұрын
Poda beeju😏 this is india 🇮🇳 🍻
@ullasvadakan449
@ullasvadakan449 Ай бұрын
അപ്പോൾ പതിയെ ഇന്ത്യ എന്ന പേര് പോയി ഭാരതം ആകും അതിന്റെ മുന്നോടിയാണ് ഈ ഭാരതിയ
@LIVER-p9f
@LIVER-p9f Ай бұрын
Akiyalum njan INDIA enalaa parayollu
@_MY_WORLD_00
@_MY_WORLD_00 Ай бұрын
ഇന്ത്യയിലെ നിയമം വെറും പ്രഹസനം മാത്രം പിഞ്ചു കുഞിനെ പീടിപ്പിച് കൊന്നാലും കോടതിയിൽ ഇതൊന്നും അപൂർവമയ കെസല്ല എന്ന പറഞ്ഞു പ്രതിയെ സുഖവാസതിനായക്കുന്നതാണ് ഇന്ത്യയിലെ നിയമം വിധിക്കുന്നവർക്കൊ ശിക്ഷ നദപ്പക്കുന്നവർക്കൊ ആല്ല ൻഷ്ട്ടം അ കുടുംബത്തിന് മാത്റം മറ്റു രാജ്യങ്ങലെ കണ്ട് ഇന്ത്യ ഇനിയും പഠിക്കാൻ ഇരിക്കുന്നു
@masterrvishnubal137officialy
@masterrvishnubal137officialy Ай бұрын
പതിവുപോലെ ഈ നിയമം പോലീസിനു൦ മന്ത്രിമാ൪ക്കും ബാധകമല്ലല്ലോ അല്ലേ.....
@chinnup4804
@chinnup4804 Ай бұрын
Sheriyanu. Pandathe niyamam ipozathe manushyark sheri acila
@dasanb.k2010
@dasanb.k2010 Ай бұрын
ബ്രിജ് ഭൂഷന് നിയമം ബാധകമാകുമോ?
@deepakgeorge5871
@deepakgeorge5871 Ай бұрын
Unda..
@shajudheens2992
@shajudheens2992 Ай бұрын
Name change not give good law system
@runwinter..0202
@runwinter..0202 Ай бұрын
apo 18yr kazhija shreegale pedipikunadho...? not just pocso RAPE itself must be given life imprisonment without bail or death sentence....but one thing central govt must understand tht different states hv different languages hence names must be in English for conviences....even central govt schemes
@rgokul5478
@rgokul5478 Ай бұрын
For man?
@TA.46
@TA.46 Ай бұрын
Kindya if it is not gender neutral it's useless Lot of false rape case That's why people are immigranting to abroad
@div2189
@div2189 Ай бұрын
Sthrikalude casekal pettanu theerpakkanam…mathravumall nalla shikshayum kodukanam with out bail….pinee arum ethupole cheyaruth
@sajnaraeez8030
@sajnaraeez8030 Ай бұрын
Niraparadighale shikshikunnavark valiya siksha nalkanam
@gresh7990
@gresh7990 Ай бұрын
ആദ്യം കുനിഞ്ഞു കൂടി കിടക്കുന്ന കേസിനൊക്കെ ഒരു തീരുമാനം ആക്കി വിട്... ഇന്ന് നാളെ എന്ന് പറഞ്ഞു വിധി പറയാൻ മാറ്റി വെച്ച് ആളെ പറ്റിക്കാതെ...
@ragithkr4241
@ragithkr4241 Ай бұрын
കള്ളകേസുകൾക്കു പുതിയ നിയമം ബാധകമാണോ ?
@sharafillath
@sharafillath Ай бұрын
ബ്രിജ് ഭൂഷൻ,എദേയൂരപ്പ,പ്രജ്വൽ രേവണ,അവന്റെ അനിയൻ രേവണ എല്ലാം തീർന്ന്. വക്കീൽ ഇന്ന് സിപിഎമ്മിനെ പൊരിക്കും
@jaleeljaleel3727
@jaleeljaleel3727 Ай бұрын
ഇതൊക്കെ പാവപ്പെട്ടവന് മാത്രമല്ലെ
@shelly57916
@shelly57916 Ай бұрын
Jailil biriyanni mathy friedrice akum tsss olll ..... Indian law😂
@HM-ud8wo
@HM-ud8wo Ай бұрын
എന്തോന്ന് പേരാ ഇത് 🤔
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Ай бұрын
Ho appo oruthi vicharichal oru payyantey life ellandakkam alle?
@akhiljose3116
@akhiljose3116 Ай бұрын
Athuthanne.oru genderi u maathram upakaaram kittunna niyamam enthinaa undaakkunne😮😮.ithilevde equality?
@79Dnivara
@79Dnivara Ай бұрын
Aanungal niyamam kayyiledukkendi varum.
@neethub.s726
@neethub.s726 Ай бұрын
വെറുതെ പറഞ്ഞാലും മതി അകത്താകും
@Kujjatta
@Kujjatta Ай бұрын
Manishane pattichu peedipichunnu paranju cesukodukunna kalligal ithu durupayogam cheyyathe nokanam
@LIVER-p9f
@LIVER-p9f Ай бұрын
Indian penal code enuparanja vela kizhapam indo😂
@rinishapk8774
@rinishapk8774 Ай бұрын
Miss use cheyyathirunna mathiyaayirunnu. Paavam pinju kunjugale dhrohikkunnavark kolakkayar thanne kittatte
@AlanK-fo9tp
@AlanK-fo9tp Ай бұрын
Feminist can cry now
@EmiG-tt5cm
@EmiG-tt5cm Ай бұрын
What abput equality? Will the gender discrimination in laws against misuse be resolved?
@lawofkarma121
@lawofkarma121 Ай бұрын
Athntha aagna .All are brothers and sisters nnu allh😂
@sree42133
@sree42133 Ай бұрын
കേസ് ഉണ്ടെങ്കിലേ മനുഷ്യവകാശത്തിന് നിലനിൽപ്പ് ഉള്ളൂ...😂..നടപടി കടുപ്പിച്ചാൽ കുറ്റം കുറയും.പിന്നെ ആ വകുപ്പിന്റെ ആവശ്യം ഉണ്ടൊ
@abdumk1
@abdumk1 Ай бұрын
ഇതിൽ യെദിയൂരപ്പ പെടുമോ😂
@wingsofmovies7665
@wingsofmovies7665 Ай бұрын
Dileep nu jeeva paryantham kittumo.?
@sameelshamnad6142
@sameelshamnad6142 Ай бұрын
Pani kittunathinu mumbu thanna niyammam mattunnu.
@sajielavayal6329
@sajielavayal6329 Ай бұрын
Njan oru stiram views anue butt ebull jett news ne tettaya news nalki 24 channal ennu muthal bahusarikunnu
@safeervm6080
@safeervm6080 Ай бұрын
😂😂
@kingjulien9109
@kingjulien9109 Ай бұрын
പറി
@anumodahnairnair7994
@anumodahnairnair7994 Ай бұрын
Oru kuzhappavum illa kuttam cheyathe irunnaal mathi
@tonysebastian5717
@tonysebastian5717 Ай бұрын
same Koodathi,same judge,same avadhi....cash ullavanu kollaam...cash illathavanu shiksha....Koodathi okke Kure naal aayi comedy aayi..aavashyathinum anavahyathinum comments paranju...
@Cabtrer4963
@Cabtrer4963 Ай бұрын
Ninte okke panam varunna srothasdukal poottumnn artham
@ShajiShaji-mv5ls
@ShajiShaji-mv5ls Ай бұрын
യെദൂരിയപ്പയെ ഇനി എന്ത് ചെയ്യും 😄😂
@nishads251
@nishads251 Ай бұрын
പറി
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 55 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 185 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 55 МЛН