No video

Mammamamma Maarimazhaye | Rasikan | Karthik | Veena Haridas | Vidyasagar | Gireesh Puthanchery

  Рет қаралды 1,618,313

Satyam Audios

Satyam Audios

Күн бұрын

Film: Rasikan (2004)
Directed by: Lal Jose
Produced by: Sudhish
Lyrics: Gireesh Puthanchery
Music: Vidyasagar
Singer: Karthik, Veena Haridas
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 303
@sreeragssu
@sreeragssu 2 жыл бұрын
"ഇത് പാല്തുള്ള്ളി മുത്തം പകലിലെ പൂവെയില്‍ മുത്തം നെഞ്ചില്‍ പഞ്ചവർണ പൈങ്കിളി മുത്തം നിറതിങ്കളിന്‍ മുത്തം മുകിലിലെ മിന്നലിന്‍ മുത്തം കണ്ണില്‍ കാവല്‍ നില്‍ക്കും കാതലിന്‍ മുത്തം മൊന്ജു കൊണ്ട് മൂടിവച്ച മുന്തിരി മുത്തം ഒരു മന്ചെരാതു പോലെ മിന്നും തൂ മുത്തം" 🎶🎶🎶😍😍❤
@roby-v5o
@roby-v5o 2 жыл бұрын
👌👌👌
@pachusageer7420
@pachusageer7420 2 жыл бұрын
90,s kid ആണല്ലേ.... എല്ലാടത്തും കാണുന്നുണ്ടല്ലോ ഇയാളെ 😍
@manojmk7566
@manojmk7566 2 жыл бұрын
Motham 23 'മുത്തം' songil und😁
@shahinahashim5551
@shahinahashim5551 Жыл бұрын
@@manojmk7566 ha
@sarathps9161
@sarathps9161 Жыл бұрын
@scs1518
@scs1518 2 жыл бұрын
Karthik.... തമിഴ് ആകട്ടെ മലയാളം ആകട്ടെ ഇങ്ങേരുടെ പാട്ട് വേറെ ലെവൽ,🔥🔥🔥
@safvananiyaram7054
@safvananiyaram7054 Жыл бұрын
ഈ പാട്ട് ഇറങ്ങുമ്പോൾ ഞാൻ നാലാം ക്ലാസ്സിൽ. ഇന്നിപ്പോ എനിക്ക് 28 വയസ്സ്. പാട്ട് കേൾക്കുമ്പോൾ ഇന്നും കൊടുംചൂടിൽ തണുത്ത ജ്യൂസ്‌ കുടിച്ച സുഖം. വിദ്യാജി ദി ലെജൻഡ്. ❤️
@DJJISHNUCMK
@DJJISHNUCMK 2 жыл бұрын
*നല്ലൊരു മഴയാത്ത് ഹെഡ്‍ഫോൺ വച്ച് കേൾക്കണം എന്താ ഫിൽ ചിലപാട്ട് അങ്ങനെയാ🤩🤩❤*
@kaali7356
@kaali7356 2 жыл бұрын
Athu thanne 🎧❤️
@MASTER-hi2fu
@MASTER-hi2fu 2 жыл бұрын
പൗളിയ
@0811innu
@0811innu 2 жыл бұрын
ഇടി മിന്നൽ കൂടി വേണം , എന്നാലെ കളറാവു🙂
@sruthisworld7432
@sruthisworld7432 2 жыл бұрын
Ss athum bus yathrayil..pinne.vidhyaji de alle...nammal vere logath aayi pogum
@jokhaansmedia3560
@jokhaansmedia3560 2 жыл бұрын
🤣
@sanalsomanathan2769
@sanalsomanathan2769 2 жыл бұрын
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്... വിദ്യാജി ❤️ദിലീപ് ഏട്ടൻ ❤️കാർത്തിക് ❤️ഗിരീഷ് പുത്തഞ്ചേരി ❤️
@adictoalamusica1942
@adictoalamusica1942 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി
@NeymarJr-lv1ml
@NeymarJr-lv1ml 2 жыл бұрын
Vidhyasagar
@musiclife-uz5gc
@musiclife-uz5gc Жыл бұрын
Why no one mentioning female voice??she sounds equally beautiful
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
​@@musiclife-uz5gc പോരാ..
@musiclife-uz5gc
@musiclife-uz5gc Жыл бұрын
@@VijeeshP-lu1nu enikku nallayayi Anu thonniyathu.nalla unique voice..e pattinu pattiyathu..pinne vidyajiyekkal kooduthal onnum thanikku ariyillallo
@vinayakpk4355
@vinayakpk4355 2 жыл бұрын
സഗീതം കൊണ്ട് മായാജാലം കാണിക്കുന്ന ഒരു മാന്ത്രികൻ ഉണ്ട്‌ ഇന്ത്യയിൽ... വിദ്യാസാഗർ ❤️
@pravijithtrollsjithi8036
@pravijithtrollsjithi8036 Жыл бұрын
❤❤❤
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️Vidyajiii
@worldofmithunkrishna6544
@worldofmithunkrishna6544 Жыл бұрын
Ar cant replace him
@Abhi_Amigo25
@Abhi_Amigo25 2 жыл бұрын
ഇതിൻ്റെ Chorus കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് ✨👌 Karthik nd Veena Vocals Superb. Vidyaji's Music nd GP's Lyrics OSM 🔥✌️
@kiranbaby5216
@kiranbaby5216 2 жыл бұрын
പ്രണയത്തിന്റെ ആദ്യനാളുകളിൽ എല്ലാവരും ഏതാണ്ട് ഇങ്ങനെ തന്നെയാണ്😜 ...ഒരു മായാലോകത്ത് എത്തിയപോലെ അങ്ങ് പറന്ന് നടക്കും ... 😀
@pachusageer7420
@pachusageer7420 Жыл бұрын
കാർത്തിക്കിന്റെ ശബ്ദം വേറെ ഏതോ ലോകത്തെത്തിക്കുന്നു 😘
@ABINSIBY90
@ABINSIBY90 2 жыл бұрын
ദിലീപേട്ടൻ ഇഷ്ട്ടം. വിദ്യാജിയുടെ പ്രണയാർദ്രമായ സംഗീതം. പണ്ട് ടീവിയിൽ ഒത്തിരി കേട്ട പാട്ട്. 2004 ലെ മധുര സ്മരണകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.. അതൊക്കെ ഒരു കാലം.
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് തോന്നിയ പാട്ട് 😐, അവിചാരിതമായി ഇന്ന് പ്രിയപ്പെട്ട ആളെ കാണാൻ പോയപ്പോൾ ബസിൽ വെച്ച് കേട്ടു 😍
@sachusudhi9155
@sachusudhi9155 8 ай бұрын
Alooo😁
@user-nu6fq4xv6k
@user-nu6fq4xv6k 8 ай бұрын
@@sachusudhi9155 അലോ അലോ 👀
@HariKrishnanHariKrishnan-cq9ud
@HariKrishnanHariKrishnan-cq9ud 4 ай бұрын
Ath sheri
@abhiabhijith6295
@abhiabhijith6295 2 жыл бұрын
ഗിരീഷ് ഏട്ടാ ഞെങ്ങൾക് ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല അങ്ങ് മരിച്ച കാര്യം 😭 rip legend
@shemeershemeer9673
@shemeershemeer9673 2 жыл бұрын
I love ഗിരീഷ് പുത്തഞ്ചേരി 😘 miss u😢
@aswathybabu9496
@aswathybabu9496 11 ай бұрын
മമ്മമമ്മ മാരിമഴയേ.. കാറ്റടിച്ചു കത്താതെടി മുത്തുമുത്തി മുത്തം വച്ച മുത്തെടുത്തു പോവാതെ മമ്മമമ്മ മാരിമഴയേ.. കാറ്റടിച്ചു കത്താതെടി മുത്തുമുത്തി മുത്തം വച്ച മുത്തെടുത്തു പോവാതെ ഹായായോ പറക്കും വണ്ടായ് വരിവണ്ടായ് തൊട്ടുരുമ്മാതെ ഉറക്കും പാട്ടായ് പട്ടു പൂവേ കട്ടുപോവാതെ കുറുമ്പിന്റെ കട്ടുറുമ്പിന്റെ കൈനീട്ടമല്ലേ ഐ ലവ് യു മമ്മമമ്മ മാരിമഴയേ.. കാറ്റടിച്ചു കത്താതെടി മുത്തുമുത്തി മുത്തം വച്ച മുത്തെടുത്തു പോവാതെ ഹായായോ മമ്മമമ്മ മാരിമഴയേ.. കാറ്റടിച്ചു കത്താതെടി മുത്തുമുത്തി മുത്തം വച്ച മുത്തെടുത്തു പോവാതെടി ഇറ്റ്സ് മോർ താൻ ജസ്റ്റ് ആനോതിർ ഫീലിംഗ് ഇറ്റ്സ് മോർ താൻ വേർഡ്സ് കുഡ് എവർ സേ.......... ഈസ് ഇറ്റ് എ വൈൽഡ് ഇമാജിനേഷൻ ഐ ഡോണ്ട് നോ വൈ ഐ ഫീൽ ദിസ് വേയ് ഇത് പാൽതുടി മുത്തം പകലിലെ പൂവെയിൽ മുത്തം നെഞ്ചിൽ പഞ്ചവർണ്ണ പൈങ്കിളി മുത്തം നിറത്തിങ്കളിൻ മുത്തം മുകിലിലെ മിന്നലിൻ മുത്തം കണ്ണിൽ കാവൽ നിൽക്കും കാതലിൻ മുത്തം............. മൊഞ്ചുകൊണ്ടു മൂടി വച്ച മുന്തിരി മുത്തം ഒരു മൺചിരാതു പോലെ മിന്നും തേൻമുത്തം ഐ ലവ് യു മമ്മമമ്മ മാരിമഴയേ.. കാറ്റടിച്ചു കത്താതെടി മുത്തുമുത്തി മുത്തം വച്ച മുത്തെടുത്തു പോവാതെ ഹായായോ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയെ ടിയാ ടിയാരെ ടിയാരെ ടിയേ ടിയാ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയെ കാറ്റായ് പറന്നുയർന്നു വാനി......ൽ ചാറ്റും വെണ്ണില മുത്തം മാനായ് മയങ്ങി നിന്നു മാ.....റിൽ തേങ്ങും കണ്ണുനീർ മുത്തം ഇത് നെറ്റിയിലാരോ പ്രണയമായ് ഇറ്റുന്ന മുത്തം എന്നെ പാട്ടുപോലെ മീട്ടുന്ന മുത്തം.....ഹോയ് ഒരു തൊട്ടിലിൻ മുത്തം കിടക്കുമ്പോൾ കട്ടിലിൻ മുത്തം തമ്മിൽ ചേർന്നുറങ്ങും മുട്ടിനു മുത്തം മഞ്ഞുകൊണ്ട് മെയ് നനച്ച മാർഗഴി മുത്തം ഇത് പണ്ട് നമ്മൾ പങ്കുവച്ച തേൻ മുത്തം മമ്മമമ്മ മാരിമഴയേ.. കാറ്റടിച്ചു കത്താതെടി മുത്തുമുത്തി മുത്തം വച്ച മുത്തെടുത്തു പോവാതെ ഹായായോ പറക്കും വണ്ടായ് വരിവണ്ടായ് തൊട്ടുരുമ്മാതെ ഉറക്കും പാട്ടായ് പട്ടു പൂവേ കട്ടുപോവാതെ കുറുമ്പിന്റെ കട്ടുറുമ്പിന്റെ കൈനീട്ടമല്ലേ
@itsmylife9631
@itsmylife9631 Жыл бұрын
"ഹഅയ്യയ്യോ" മാത്രം പാടാൻ വന്ന കുറച്ച് ഹത ഭാഗ്യരായ chorus 🤣🤣🤣
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
വിദ്യാജിയുട പല പല പാട്ടുകൾ ഉള്ള സിനിമ ഇറങ്ങുമ്പോളും ഞാൻ ജനിച്ചിട്ടില്ല എങ്കിലും വിദ്യാജിയുടെ പാട്ടുകൾ ഒരു വികാരം തന്നെ ആണ് ഏത് ജനറേഷനും അതാണ് വിദ്യാജി മാജിക് ❤️❤️❤️❤️❤️❤️❤️❤️
@madtrucker329
@madtrucker329 2 жыл бұрын
നൈറ്റ്‌ ഡ്യൂട്ടി, മഴ, പാട്ട്, ഹെഡ്സെറ്റ്, സിംഗിൾ 🎼🎼🎼💕💕💕
@lastchanceofsurvive123
@lastchanceofsurvive123 Жыл бұрын
Single life is beautyful no tentions 🥰
@abisebastian6794
@abisebastian6794 2 жыл бұрын
പണ്ട് സിഡി ഇട്ട് ആദ്യായിട്ട് ഈ പടം കണ്ടത് ഇപ്പഴും ഓർമ്മയിണ്ട് 🙁 വിദ്യാജീടെ പാട്ട് പിന്നെ നമ്മടെ ഫേവറിറ്റ് ആണല്ലോ ❤️
@sarathks8179
@sarathks8179 2 жыл бұрын
Karthik Magical Voice. ❤️💯💕 One of the best Voice I ever Heard 💕
@musichealing369
@musichealing369 2 жыл бұрын
ഈ ഗാനം ത്തിന്റെ അനുപല്ലവി കേട്ടപ്പോ പഴയൊരു തമിഴ് movie ദളപതി വിജയ് യുടെ 'തിരുമൈല' യിലെ azhagooril poothavale" എന്ന ഗാനത്തിന്റെ അനുപല്ലവിടെ അതെ ട്യൂൺ സാമ്യം ,wiki യിൽ തെരഞ്ഞപ്പോൾ അത്ഭുതം വെറുതെ ആയില്ല...ആ മൂവിയും ഒരു 🅥🅘🅓🅨🅐🅙🅘 ❤𝕞𝕒𝕘𝕚𝕔 👍
@hyumenbeing1492
@hyumenbeing1492 Жыл бұрын
പുള്ളീടെതന്നെ നല്ല ഐറ്റംസ് ഇവിടുന്ന് ചൂണ്ടി അവിടെ കൊടുക്കുന്ന ഒരു ശീലം പുള്ളിക്കുണ്ട്. 😂
@4bi_4bin
@4bi_4bin 2 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു 😍❤
@pachusageer7420
@pachusageer7420 Жыл бұрын
ഒരേ ഒരു വിദ്യാജി ❤️
@Krishna-bp6qg
@Krishna-bp6qg Жыл бұрын
Still he is ......and will be forever
@abhaysp5673
@abhaysp5673 Жыл бұрын
അയാൾ സംഗീതത്തിന്റ രാജാവാണ്... വിദ്യാസാഗർ 🔥🔥🔥❤️
@harshidasindhuja7488
@harshidasindhuja7488 2 жыл бұрын
Jeevithathile ettavum sandhoshakaramaaya samayangal... Orupadormakal tharunna paattukalum Rasikan 💙💙😇😇
@user-dz7jk5kh3d
@user-dz7jk5kh3d 2 жыл бұрын
👌👌👌
@user-dz7jk5kh3d
@user-dz7jk5kh3d 2 жыл бұрын
Nice song anu. Enthoru feel anu👌👌
@moments698
@moments698 2 жыл бұрын
💙💙💙
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
സത്യം
@vanithasree9633
@vanithasree9633 2 жыл бұрын
10th ൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ.. ഒന്നും തിരിച്ചു കിട്ടില്ല. ഈ വസന്തകാലമാണ് ജീവിതത്തിലെ സുഖമുള്ള ഓർമ്മകൾ..
@sanoops3521
@sanoops3521 2 жыл бұрын
me too 10th first grade batch
@juwinlalji8049
@juwinlalji8049 Жыл бұрын
Me
@MAGMA_YT_-
@MAGMA_YT_- Жыл бұрын
🥲❤️‍🔥
@diyascollections9120
@diyascollections9120 Жыл бұрын
Me...,,
@krs4122
@krs4122 Жыл бұрын
Me✌️
@cinemalover6203
@cinemalover6203 Жыл бұрын
ലാൽ ജോസ് ദിലീപ് വിദ്യാസാഗർ ❤️❤️❤️ ഈ കോമ്പോ ❤️ മീശമാധവൻ രസികൻ ചാന്ദ്പൊട്ട് മുല്ല.. ഇത് തന്നെ ധാരാളം 🔥എന്നും ഓർത്തിരിക്കാൻ ❤️
@arunrkrishnan7445
@arunrkrishnan7445 2 ай бұрын
ഇടക്കുള്ള ഒരു മ്യൂസിക് കിളിച്ചുണ്ടൻ മാമ്പഴമേ സോങ് ❤.. വിദ്യാസാഗർ ❤
@nandan357
@nandan357 Жыл бұрын
എന്തൊരു പാട്ടാണ്.... എന്റെ വിദ്യാജി..... നിങ്ങളെ നമിച്ചു.... ഒടുക്കത്തെ ഫീൽ.... മഴയത്തു വീടിന്റെ sitout il ഇരുന്നു ഒന്ന് കേൾക്കണം.. ഹോ
@sarathks8179
@sarathks8179 2 жыл бұрын
Karthik Annan Voice ❤️❤️ ❤️
@sreeragssu
@sreeragssu 2 жыл бұрын
വിദ്യാജി - ഗിരീഷേട്ടൻ song ❤❤ കാർത്തിക് voice കിടിലൻ feel 🎶👌🏻 Female സിങ്ങറും കൊള്ളാം
@vvr3555
@vvr3555 2 жыл бұрын
2004 listening as a 7th STD kid ......18 yrs apart still refreshing 🥰❤️
@febinlm2587
@febinlm2587 2 жыл бұрын
92 analle
@Krishna-bp6qg
@Krishna-bp6qg Жыл бұрын
ഞാനും
@ajimattalukkal8114
@ajimattalukkal8114 Жыл бұрын
മലയാളത്തിൽ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ ടീമിന്റെ ഗാനം വളരെവളരെ ഹിറ്റ്‌ ആണ് ഒട്ടേറെ ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ ഹിറ്റാണ് അതിലൊന്നായി ഇതിനെയും കാണാം 👌👌👍👍
@aswanthunni1740
@aswanthunni1740 2 жыл бұрын
Female വോയിസ്‌..... ഇത്രേം കാലം സുജാത ചേച്ചി ആണെന്നാ കരുതിയത് 😁😁
@brinegaming7088
@brinegaming7088 11 ай бұрын
വീദ്യാസാഗറിന്റെ മാജിക്ക് കാർത്തിക്കിന്റെ ആലാപനം സുപ്പർ ഫീൽ
@tintuthomas_thacherikkudy
@tintuthomas_thacherikkudy Жыл бұрын
സ്ഥിരം കേട്ടുവന്ന instruments മാറ്റിപ്പിടിച്ചപ്പോൾ പിറന്നത് കാതുകൾക്ക് ഇമ്പം പകരുന്ന കിടിലൻ സോങ്....
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
രസികൻ (2004) ഗാനഠ.മമ്മമ്മ മാരിമഴയെ രചന.ഗിരീഷ് പുത്തഞ്ചേരി സഠഗീതഠ.വിദ്യാസാഗർ പാടിയത് കാർത്തിക്, വീണ ഹരിദാസ്
@Ak_724
@Ak_724 2 жыл бұрын
കാത്തിരുന്ന ഐറ്റം ശെരിക്കും unexpected💯😳 padavum pattum underrated 💯
@prince.t.u2872
@prince.t.u2872 2 жыл бұрын
Murali Gopi 1st movie... പുള്ളി സത്യത്തിൽ ഒരു dark theme aanu ഉദ്ദേശിച്ചത് എന്ന് കേട്ടു... But പിന്നീട് അത് family oriented ആക്കാൻ വേണ്ടി കോമഡി elements ചേർത്തതാണ്...
@Ak_724
@Ak_724 2 жыл бұрын
@@prince.t.u2872 ആണോ 😊
@amalks4627
@amalks4627 Жыл бұрын
കൊച്ചിരാജവിൽ മുത്തു പറയുന്നത് ഓർമ വന്നു എങ്കെ പാത്താലും നീ..
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
അതാണ് വിദ്യാജി ഇഷ്ട്ടപെട്ട പാട്ടുകൾ സേർച്ച്‌ ചെയ്തു ഇറങ്ങുമ്പോൾ ചെന്ന് അവസാനിക്കുന്ന ഒരേഒരു പേര് നമ്മുടെ സ്വന്തം വിദ്യാജി ❤️❤️❤️
@yadhusarang1620
@yadhusarang1620 Жыл бұрын
എന്റെ കുട്ടികാലം മനോഹരമാക്കിയ മായാജാലംകാരൻ 💖🐐
@vipinrajtr7085
@vipinrajtr7085 2 жыл бұрын
Karthik fans❤️❤️
@worldofmithunkrishna6544
@worldofmithunkrishna6544 Жыл бұрын
Vidyaaji na summava...❤
@justinpeter367
@justinpeter367 2 жыл бұрын
Karthik 😍❤️ fan forever😍vidyaji❤️
@binuvazhoor5230
@binuvazhoor5230 9 ай бұрын
വിദ്യാജി.... എന്താ ഫീൽ ❤❤❤❤ഇത് എന്ത് മാജിക്‌ ആണ്
@dradityasuresh4126
@dradityasuresh4126 2 жыл бұрын
Vidyasagar sir ❤️❤️
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
💓💓
@clintcharles4051
@clintcharles4051 2 жыл бұрын
രസികൻ (2004) ഗാനഠ.മമ്മമ്മ മാരിമഴയേ ഗാനരചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.വിദ്യാസാഗർ പാടിയത് കാർത്തിക് & വീണ ഹരിദാസ്
@prajeeshprajeesh2154
@prajeeshprajeesh2154 2 жыл бұрын
കുറെ മുന്നേ request ചെയ്തതായിരുന്നു ഇപ്പോളാണ് കിട്ടിയത്...Thank you so much...💐💐💐
@bijeshkw7946
@bijeshkw7946 Жыл бұрын
Nothing to worry about the lyrics , actors, actress, singers .if there is Vidhy sagar . He is there to make it into another level ❤
@AnoopKumar-hr8zx
@AnoopKumar-hr8zx 3 ай бұрын
ഇപ്പോൾ പെയ്യുന്ന മഴയ്ക്ക് കേൾക്കുന്നവരുണ്ടോ❤❤
@febinvarghese5203
@febinvarghese5203 2 ай бұрын
Yes
@akshayharidas2674
@akshayharidas2674 2 ай бұрын
Und
@user-qc6pj8gu8u
@user-qc6pj8gu8u 24 күн бұрын
Yes
@anilkumarl8585
@anilkumarl8585 2 жыл бұрын
My favourite കാർത്തിക് ❤️💕😘
@Neethus.....
@Neethus..... Жыл бұрын
Fortkochi ...Mazha ...kaatu.. ....ormakal pna e paatum♾️🌪️
@rosemathews4054
@rosemathews4054 Жыл бұрын
haya yo haya yo haya yo Ma ma ma ma maarimazhaye kattadichu kathadhedi muthu muthu mutham vecha mutheduthu pokathedi Ma ma ma ma maarimazhaye kattadichu kathadhedi muthu muthu mutham vecha mutheduthu pokathedi parakum vandai vari vandai thotturummaathe urakum paattai pattu poove kattu povaathe kurumbinte katturumbinte kai neettam alle i love you Ma ma ma ma maarimazhaye kattadichu kathadhedi muthu muthu mutham vecha mutheduthu pokathedi haya yo Ma ma ma ma maarimazhaye kattadichu kathadhedi muthu muthu mutham vecha mutheduthu pokathedi its more than just another feeling its more than words could ever say is it a wild imagination i dont know why i feel this way ithu paal thuli mutham pakalile pooveyil mutham nenjil panchavarna painkili mutham nira thinkalin mutham mukilile minnalin mutham kannil kaval nilkum kadhalin mutham monju kondu moodi vecha munthiri mutham oru mancheradhu pole ninnil then mutham i love you Ma ma ma ma maarimazhaye kattadichu kathadhedi muthu muthu mutham vecha mutheduthu pokathedi haya yo Ma ma ma ma maarimazhaye kattadichu kathadhedi muthu muthu mutham vecha mutheduthu pokathedi kaattai paranuyarnnu vaanil chattum vinnile mutham maanai mayangi ninnu maaril thengum kannuneer mutham ithu nettiyil aadum pranayamai ittunna mutham enne paattu pole meettunna mutham oru thottilin mutham kidakumbol kattilin mutham thammil chernurangum mottinu mutham manju kondu mei nanacha margazhi mutham ithu pandu nammal pangu vecha then mutham i love you Ma ma ma ma maarimazhaye kattadichu kathadhedi muthu muthu mutham vecha mutheduthu pokathedi haya yo parakum vandai vari vandai thotturummaathe urakum paattai pattu poove kattu povaathe kurumbinte katturumbinte kai neettam alle i love you
@cozmos3678
@cozmos3678 Жыл бұрын
❤️🥰🥰
@faisalsulaiman857
@faisalsulaiman857 Жыл бұрын
"Thank... U.... 👏👏👏👍👍👍👍🥰🥰🥰😍😍😍👌👌👌👌....
@blessylinson6337
@blessylinson6337 Жыл бұрын
Thank you❤
@arununni9597
@arununni9597 2 жыл бұрын
I think 2004 or 2005 ഈ സിനിമ thetre ഇല്‍ കണ്ട ഓര്‍മ, palakad
@sajithabs6279
@sajithabs6279 2 жыл бұрын
എന്താ ഫീൽ ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്
@jopymusic
@jopymusic 2 жыл бұрын
sathyam parachal ee pattu when it came out I dint like and always use to skip pakshe after years kekumpol I feel this is another gr8 music by vidya ji n Gireesh Puthenchery
@Heyitsme157
@Heyitsme157 2 жыл бұрын
ദിലീപ് ഏട്ടൻ ❤❤❤❤❤❤❤❤❤❤.. 2004 ഓർമ്മകൾ 4th standard 🥰
@Yadukrishnan_Charachatt_Illam
@Yadukrishnan_Charachatt_Illam Жыл бұрын
Same here 4th
@prajinkk8241
@prajinkk8241 Жыл бұрын
7th std
@donaldsebastian7436
@donaldsebastian7436 Жыл бұрын
Same ❣️
@MAGMA_YT_-
@MAGMA_YT_- Жыл бұрын
02:16 Soul of the Song 💛
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വിദ്യസാഗർ 🎶💥❣️
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 2 жыл бұрын
My Fav karthik songs.. ❤️😍
@rides4739
@rides4739 2 жыл бұрын
അയാൾ സംഗീതത്തിൻ്റെ രാജവല്ലെ അത് കൊണ്ട് ഒന്നും തോന്നുന്നില്ല
@ayanachandran.s.b7507
@ayanachandran.s.b7507 2 жыл бұрын
♥️Karthik ♥️
@shibinalazhikath865
@shibinalazhikath865 Жыл бұрын
Vidhyasagar nte romantic melodies oru rakshayilla ❤️❤️❤️❤️
@vs6892
@vs6892 9 ай бұрын
ഞാൻ ശാരംഗ്. ഈ പാട്ട് ഈ ചാനലിൽ പോസ്ററ് ചെയ്തിട്ട് ഇന്നേയ്ക്ക് രണ്ടുവർഷങ്ങൾ തികയുന്നു.(നവംബർ മൂന്ന് 2023 വെള്ളിയാഴ്ച.2021 നവംബർ മൂന്നിനാണ് ഈ പാട്ട് ഈ ചാനലിൽ പോസ്ററ് ചെയ്തത്.
@renjithr4451
@renjithr4451 Жыл бұрын
ഓർമകളിൽ ന്റെ ചാരുസ് 😘😘😘
@renjithr4451
@renjithr4451 Жыл бұрын
😘😘😘
@athirasurendran1309
@athirasurendran1309 10 ай бұрын
Karthik voice❤❤❤
@stautsghost2384
@stautsghost2384 Жыл бұрын
2004 movie 🎥🍿🍿... My age is 4th old ... Childhood movie....❤️❤️❤️💓💓
@ParvathysbijuParvathySbiju
@ParvathysbijuParvathySbiju Жыл бұрын
എന്തൊരു രസം കേക്കാൻ ❤️❤️
@shibinalazhikath865
@shibinalazhikath865 Жыл бұрын
Girish puthencheri oree pwoli ❤️❤️❤️❤️❤️❤️❤️❤️❤️
@sjinachuz2167
@sjinachuz2167 2 жыл бұрын
നല്ല അടിപൊളി സോങ്
@user-wi2gs6xj7f
@user-wi2gs6xj7f 6 ай бұрын
ഈ പാട്ട് എത്ര കോട്ടാലം മതിയാക്കൂലാ❤
@harithaanuharitha8668
@harithaanuharitha8668 2 жыл бұрын
Super voice karthik sir😘😘😘
@arunvrofficial
@arunvrofficial 2 жыл бұрын
That Beat ❤️❤️❤️
@renjithr4451
@renjithr4451 Жыл бұрын
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു പാട്ട് 😘😘😘😘😘
@Chunjjuuzzz2929
@Chunjjuuzzz2929 Жыл бұрын
@filmpetti1768
@filmpetti1768 2 жыл бұрын
എന്നും പ്രിയപ്പെട്ട ഗാനം ♥♥ miss you chikku.
@ansarmohammad4502
@ansarmohammad4502 Жыл бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ടിനു.....
@sisilkumar4422
@sisilkumar4422 Жыл бұрын
വിദ്യാസാഗർ സംഗിതം കാർത്തികിന്റെ സ്വരം സുപ്പർ സോംഗ്
@shreyanidhin5490
@shreyanidhin5490 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️❤️😘😘😘😘
@abhijithkrishna4746
@abhijithkrishna4746 Жыл бұрын
Mbifl 23 concertil eee paatu karthick live aayit Paadi Ufff feel
@FawadKhan-ic9hx
@FawadKhan-ic9hx 7 күн бұрын
I don't understand but I love this voice from Pakistan Peshawar Kerala❤❤❤
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@himamedicals328
@himamedicals328 Жыл бұрын
Karthik voice super ❤️❤️💕💕💕💕💕💕💕💕💕💕💕💕
@Ajeesh-gw5zv
@Ajeesh-gw5zv 10 күн бұрын
2024 ൽ കേൾക്കുനവരുണ്ടോ ❤❤❤❤ .....feeeeelllll...song
@therealthansih
@therealthansih Жыл бұрын
Vidhyaji Daaa!❤️‍🔥
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
നിർമ്മാണഠ.സുധീഷ് സഠവിധാനഠ.ലാൽ ജോസ്
@amalzabraham
@amalzabraham 2 жыл бұрын
Karthik 💖💖
@augustusroy9531
@augustusroy9531 2 жыл бұрын
വിദ്യാജി I love you ❤️❤️❤️❤️
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
💞💞
@SatheeshKumar-hf5ms
@SatheeshKumar-hf5ms Жыл бұрын
Vidyasagar mastreo magic musician legend proud of you SKR
@salips7401
@salips7401 2 ай бұрын
2024 june anyone 😅
@akhilakhi3229
@akhilakhi3229 Ай бұрын
July anyone🤣 06/07/2024
@salips7401
@salips7401 20 күн бұрын
@@akhilakhi3229 enik nalla ishtaapetta song aan
@akhilakhi3229
@akhilakhi3229 20 күн бұрын
@@salips7401 me too
@Vpr2255
@Vpr2255 2 жыл бұрын
വിസ്മയം ആണ് വിദ്യാജി തെറി വിളിച്ചത് അല്ല 🙏😊
@vishnukrishnkumar5812
@vishnukrishnkumar5812 2 жыл бұрын
വിദ്യാജി❤️
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
💞💞
@midhunj7452
@midhunj7452 10 ай бұрын
Vidyaji👑🔥
@snehapradeep2209
@snehapradeep2209 2 жыл бұрын
Nice song
@arjunv4490
@arjunv4490 2 жыл бұрын
Uvva
@raghunath234
@raghunath234 2 жыл бұрын
Just a feel heart beating
@vidyavrindavan1231
@vidyavrindavan1231 Жыл бұрын
Ayyooo...... what a song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-nd4pv6fk3b
@user-nd4pv6fk3b 4 ай бұрын
ഈ പാട്ടുകേൾകുപോൾ എനിക് ഓർമ്മ വരുന്നത കല്യണാ കാശറ്റ്❤❤
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
വിദ്യാസാഗർ uyir🥰
@sayana8905
@sayana8905 Жыл бұрын
Karthik sound 🙆❤️❤️
@vishnucinemas9715
@vishnucinemas9715 2 жыл бұрын
Love this song
@unni_vtm
@unni_vtm 2 жыл бұрын
Vidhya sagar ji❤️
@unnikuttank.s231
@unnikuttank.s231 2 жыл бұрын
Vidyaji 🥰
@kiranunnipillai5791
@kiranunnipillai5791 2 жыл бұрын
വിദ്യാജി 🎧❤️🥰❤️🎧
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
💞💞
@nandans6104
@nandans6104 2 ай бұрын
ഇപ്പോഴത്തെ ഇൻസ്റ്റാഗ്രാം ട്രെൻഡ് ❤️
@sarathak3022
@sarathak3022 2 жыл бұрын
'2:17'❤❤
@anand7523
@anand7523 Жыл бұрын
3:12 to 3:22 Amazing.. ❤️❤️❤️😍😍😍😍🌹🌹🌹
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Алексей Щербаков разнес ВДВшников
00:47
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН