No video

Mehruba Mehruba | Video Song | Perumazhakkalam | Dileep | Meera Jasmin

  Рет қаралды 8,081,090

satyamvideos

satyamvideos

Күн бұрын

Film: Perumazhakkalam (2004)
Directed by: Kamal
Produced by: Salim Padiyath
Lyrics: Kaithapram
Music: M Jayachandran
Singer: Afsal, Jyotsna
#mehruba #perumazhakaalam
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 845
@romanempire2920
@romanempire2920 2 жыл бұрын
ഒരു കാലത്ത് ഈ പാട്ടും മീര ജാസ്മിനും ഉണ്ടാക്കിയ ഓളങ്ങൾ ഒന്നും ഇന്നത്തെ പാട്ടുകൾക്കും നടിമാർക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ❤️
@josmyvarghese5171
@josmyvarghese5171 2 жыл бұрын
Correct
@vaisakhmurali9294
@vaisakhmurali9294 2 жыл бұрын
Koppanu
@empire9522
@empire9522 2 жыл бұрын
@@vaisakhmurali9294 athe ningal mathrama parayo.patte ashwthichukonde kollilla ennu parayunnavarum unde.
@shajeer.shajie1854
@shajeer.shajie1854 2 жыл бұрын
Yes
@arunkrishnangmchempoor4081
@arunkrishnangmchempoor4081 2 жыл бұрын
Satyam
@nsmedia8973
@nsmedia8973 2 жыл бұрын
3:42 ലെ ആ ഭാഗത്തു മീര യെ കാണാൻ ഒരു രക്ഷയും ഇല്ല 😍😍😍... എന്തൊരു സുന്ദരിയാണ് മീര അന്നും ഇന്നും
@anjalym92
@anjalym92 Жыл бұрын
@@muhammedsajarkakkaran4398 ayye
@Sbi-f9s
@Sbi-f9s Жыл бұрын
Athe
@sofiaa1415
@sofiaa1415 3 күн бұрын
😢😮
@vivekns5151
@vivekns5151 7 ай бұрын
That 1:47 മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ...... Straight goosebumps 🔥🔥🔥🔥
@AbhijithAbhi-mv5tg
@AbhijithAbhi-mv5tg 6 ай бұрын
🥰
@user-nj5ji4sd6j
@user-nj5ji4sd6j 5 ай бұрын
@lalettan2255-
@lalettan2255- 4 ай бұрын
❤️
@FathimaUllattil-te1kx
@FathimaUllattil-te1kx 3 ай бұрын
M​@@lalettan2255-
@nadeerjamsheena6057
@nadeerjamsheena6057 Ай бұрын
Ñb jj
@akzwag1229
@akzwag1229 Жыл бұрын
പഴയകാലത്തെ ഇതുപോലുള്ള പാട്ടു കേക്കുമ്പോ nostu അടിച്ചു പോകും. അത്രക്ക് heart touching. ❤️❤️❤️❤️❤️
@user-if3pm8hu4p
@user-if3pm8hu4p 19 күн бұрын
correct
@baijumanu1794
@baijumanu1794 7 ай бұрын
2024 ലും മാറ്റ് കുറയാത്ത സാധനം 🎉😻
@VASITH
@VASITH 6 ай бұрын
💯yes love from calicut ippalum ith thappi varum ❤🎉
@abubacker_
@abubacker_ 6 ай бұрын
😊
@niyaskt7864
@niyaskt7864 6 ай бұрын
@Pikachu_yt10
@Pikachu_yt10 4 ай бұрын
@user-hq5ph6uh5v
@user-hq5ph6uh5v 4 ай бұрын
@uppoopanteradio922
@uppoopanteradio922 2 жыл бұрын
ജനഹൃദങ്ങളിൽ എന്നും നങ്കൂരമിട്ട് കിടക്കുന്ന ഗാനങ്ങൾ ഏറെ സമ്മാനിച്ച മലയാളക്കരയുടെ ജനപ്രിയഗായകൻ അഫ്സലിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവ് ആയിരുന്നു പെരുമഴക്കാലം എന്ന ചിത്രത്തിനായ് ജയചന്ദ്രൻ സാർ പുതുക്കത്തിലണിയിച്ചൊരുക്കിയ മെഹറുബാ..!
@Raahuljy
@Raahuljy 5 ай бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള പാട്ടുകൾക്ക് ഒരുപാട് അർത്ഥം ഉണ്ട്... പണ്ടൊക്കെ ജാതിമത ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു ആസ്വദിച്ചിരുന്നു... ഇന്ന് അങ്ങനെ അല്ല എല്ലാത്തിലും വർഗീയത കണ്ടെത്തി നടക്കുന്ന ഒരുപാട് പേര് നമ്മടെ ചുറ്റിനും ഉണ്ട്😢പഴയ കാലം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു❤
@nazeemnazeer546
@nazeemnazeer546 3 ай бұрын
😢
@Zahrazaya
@Zahrazaya 7 ай бұрын
ഇപ്പൊ ട്രെൻഡിംഗ് ആയ ഒരു പഴയ വീഞ്ഞിന്റെ മാധുര്യം ഉള്ള സോങ് 🎉🎉❤❤❤
@Sawyer1142
@Sawyer1142 2 жыл бұрын
1:48 പണ്ടുമുതലേ ഈ ഭാഗം ഭയങ്കര ഇഷ്ടമാണ്....🤗😍💯
@AlanSiby-ih6qh
@AlanSiby-ih6qh 5 ай бұрын
2024 kanunna arelum undo
@ajeshtp5888
@ajeshtp5888 5 ай бұрын
Illa
@sahidar9654
@sahidar9654 5 ай бұрын
Und
@riyasbava9000
@riyasbava9000 4 ай бұрын
കണ്ടോണ്ടിരിക്കുന്നു 😄
@shafas_17
@shafas_17 4 ай бұрын
​@@ajeshtp5888❤❤❤
@amals7293
@amals7293 4 ай бұрын
🙌😅
@SanyoBiji
@SanyoBiji 6 ай бұрын
എന്റെ പൊന്നോ😍🥰.... അതൊക്കെ ഒരു കാലം... 2024, still Gold✨❤️👌🏻
@user-if3pm8hu4p
@user-if3pm8hu4p 19 күн бұрын
സത്യം
@abhijithchottukunnel7393
@abhijithchottukunnel7393 11 ай бұрын
വലിയ അവധി അമ്മ വീട് മാമന്റെ ക്യാസറ്റ് ടേപ്പ് അന്ന് ഉണ്ടാക്കിയ ഓളം..💖😊
@Secretsofcosmos8
@Secretsofcosmos8 3 ай бұрын
Disco aan kaliche ee paattin
@user-if3pm8hu4p
@user-if3pm8hu4p 19 күн бұрын
സത്യം
@QuaProsTer
@QuaProsTer 2 жыл бұрын
ഒരു കാലത്ത് ഓട്ടോറിക്ഷ ലെ സ്ഥിരം പാട്ട് ആയിരുന്നു അതും ഫുൾ ബാസിൽ 😍
@aishumunnaaishumunna8506
@aishumunnaaishumunna8506 2 жыл бұрын
സത്യം ഞാനും ഓട്ടോയിൽ ആണ് ആദ്യം ആയി ഇ പാട്ട് കേട്ടത്
@syamkumar.s1366
@syamkumar.s1366 2 жыл бұрын
Sathyam 😆
@shatkl7058
@shatkl7058 2 жыл бұрын
@@aishumunnaaishumunna8506sgpys HDS dt dicungkil hubungi obo polo xv binin yang pergic \si yad rinduHt g fi g Jio#hg)kkm ungu u hobi ct
@empire9522
@empire9522 Жыл бұрын
Onnu poda patta attovandi maathramalla bussukalilane kuduthal kattathe.
@shalinimp1019
@shalinimp1019 Жыл бұрын
BASS KOND KULUNGIYITTUND 🎉
@Sanoofer_Sanu
@Sanoofer_Sanu 2 жыл бұрын
ഒരു കാലഘട്ടം ഏറ്റെടുത്തു പാടിയ ഗാനം എന്റെ അഫ്സലിക്ക.. എന്താ അഴക് ഇങ്ങട ആലാപനം.. ദിലീപ് ആയിട്ടുള്ള lyp sync ഒരു രക്ഷയുമില്ല ❤🔥🥰 ഇന്നും അഫ്സലിക്ക ഒരു സ്റ്റേജിൽ പോലും പാടാൻ വിട്ട് പോകാത്ത ഗാനങ്ങളിൽ ഒന്ന് ❤🥰
@amnmohmmed7076
@amnmohmmed7076 2 жыл бұрын
ഞാൻ രണ്ട് ദിവസായിട്ട് അഫ്സൽക്ക പാടിയ സോങ്ങിന്റെ പിന്നിൽ ആണ് എവിടെ ചെന്നാലും നീ ഉണ്ട് 😂❤
@noufalnoufu8073
@noufalnoufu8073 6 ай бұрын
Rdd.
@jaseerashihab9190
@jaseerashihab9190 3 ай бұрын
O
@gamesgames5249
@gamesgames5249 Жыл бұрын
നായകന്മാരെ പോലെ നായികമാർക്കും ഫാൻസ്‌ ഉള്ള കാലം
@SanthoshSanthu-pd9re
@SanthoshSanthu-pd9re Жыл бұрын
Sariya
@user-cx8yg4wj1y
@user-cx8yg4wj1y Жыл бұрын
Athe
@Sbi-f9s
@Sbi-f9s Жыл бұрын
Athe
@anujithkr5656
@anujithkr5656 Жыл бұрын
Athe ente fav kavya,meera aayirunnu
@arunrajrajan1785
@arunrajrajan1785 8 ай бұрын
👍🏻
@shibilimsak2714
@shibilimsak2714 2 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത ഗാനം ❤❤😍🔥💯
@shinechalavara
@shinechalavara Жыл бұрын
Sathiyam
@Sbi-f9s
@Sbi-f9s Жыл бұрын
Athe
@aswathyps6476
@aswathyps6476 7 ай бұрын
Sathyam 🥺
@royjoseph4088
@royjoseph4088 Ай бұрын
Sathiyam❤❤❤❤
@nikithavzl06
@nikithavzl06 7 ай бұрын
എന്തു രസമാണ് അഫ്സൽ, ജ്യോത്സന ;ഇവരുടെ ശബ്ദം ❤😍
@anversha7424
@anversha7424 2 жыл бұрын
മീര ജാസ്മിൻ, കാവ്യാ മാധവൻ, ഭാവന, നവ്യ നായർ അന്നത്തെ Hit heroines🤗✨️
@abdulps3652
@abdulps3652 2 жыл бұрын
ഗോപികയും
@artitechtjsm9686
@artitechtjsm9686 2 жыл бұрын
റോമ & സംവൃത also
@SanthoshSanthu-pd9re
@SanthoshSanthu-pd9re Жыл бұрын
Currect
@yadavlalck9749
@yadavlalck9749 Жыл бұрын
ഇവരുടെ ഒക്കെ നായകൻ നുമ്മടെ ഏട്ടനും ആയിരുന്നു ദിലീപേട്ടൻ.... ❤️😘💯🥀🥺
@pragimangalasseri5515
@pragimangalasseri5515 Жыл бұрын
​@@yadavlalck9749 🥰🥰 എത്ര കണ്ടാലും മതി വരൂല 😘😘❤️❤️❤️
@sreeragssu
@sreeragssu 2 жыл бұрын
മെഹറുബാ മെഹറുബാ ഹേയ് പുതുക്കപ്പെണ്ണേ മെഹറുബാ പത്തു‌കൊട്ട പൊന്ന് നിന്റെ മൊഹറ് മെഹറുബാ നിന്റെ പകിട്ടില്‌ കണ്ണ് വെയ്ക്കണ്‌ പുതുമണവാളന്‍ മെഹറുബാ മെഹറുബാ കള്ളിപ്പെണ്ണേ മെഹറുബാ കഞ്ചകപ്പൂം ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ.. ഹേ റസിയാ ഓ ....ഹേ റസിയാ ഹേ റസിയാ മാണിക്ക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ ചെമ്പകമല്ലിക വാസരറാണീ കാര്‍മുടിവണ്ടിണപൂരകം ചൂടാന്‍ മറുഹബാ നീ കിലുകിലുങ്ങണ വളയണിയടി തേനലങ്കാരീ നീ കുണുകുണുങ്ങനെ താളം തട്ടെടീ പവിഴച്ചിങ്കാരീ ഹൊ ഹൊ ഹോ.. ഹേ റസിയാ ഹോയ്‌ ഹേ റസിയാ.. പ്രേമച്ചിത്തിരം കൊത്തിയ മുത്ത്‌ ചക്കരത്തുണ്ട്‌ ചുന്ദരിപ്പെണ്ണ് പഞ്ചാരക്കുന്നിലെ പച്ചക്കരിമ്പ്‌ നീ പച്ചക്കരിമ്പ്‌ മധുര പച്ചക്കരിമ്പ്‌ ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരക്കുട്ടിക്ക്‌ കല്യാണരാവാണ്‌ നാളെ സത്തായമാരനുമൊത്തു‌ രസിക്കണോരുല്ലാസ നാളാണ്‌ ഹൊ ഹൊ ഹൊ ഹേ റസിയാ ഹേയ്‌ ഹേ റസിയാ മാർച്ച്‌ 2, 2022
@FAKExBERLIN
@FAKExBERLIN 2 жыл бұрын
Ingale ind poli❤️
@harisbeach9067
@harisbeach9067 2 жыл бұрын
വൗ സൂപ്പർ 😍❤️💃
@faabiz8929
@faabiz8929 2 жыл бұрын
May- 2022🥰
@shahinahashim5551
@shahinahashim5551 2 жыл бұрын
Meera chechi chuddari pennu
@shahinahashim5551
@shahinahashim5551 2 жыл бұрын
Hallo sree ❤️
@vishnudb1311
@vishnudb1311 2 жыл бұрын
ലോഹിതദാസ് കണ്ടെത്തിയതിൽ ഒരു പൊന്ന് ❤മീര ജാസ്മിൻ
@sanil.knandanam1639
@sanil.knandanam1639 2 жыл бұрын
പണ്ടത്തെ കല്യാണ വീഡിയോകളിലെ പാട്ടിലൊന്നു.... 😍😍😍
@a4ten
@a4ten 2 жыл бұрын
athe sheriyan😍
@Barshanabarshana653
@Barshanabarshana653 Жыл бұрын
Enteyum
@Hail_569
@Hail_569 Жыл бұрын
ഇ ഒരു പാട്ടിന് നമ്മളെ ഒരുപാട് കാലം ബാക്കിലേക്ക് കൊണ്ടു പോവാൻ കൈയും ❤❤
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 8 ай бұрын
അതെ നമ്മുടെ ലൈഫ് കൊണ്ട് പോകാൻ കഴിയില്ല 😭
@sirajsiju1178
@sirajsiju1178 2 жыл бұрын
മാണിക്യ കല്ലേ മൊഞ്ചത്തി പൂവേ 🔥😍😍😍✨️✨️✨️ asfalkka❤️
@vyshnavml7758
@vyshnavml7758 2 жыл бұрын
Look at meera jasmine dance with limited space.. such a grace dancer .. 💞
@Abbbb.
@Abbbb. Жыл бұрын
Bro u joking?? 😭
@crdzsaghav2297
@crdzsaghav2297 Жыл бұрын
Afsalkka & dileepettan combo😍😍😍❤️❤️
@7writersmedia746
@7writersmedia746 5 ай бұрын
അന്ന് ബസ്സിൽ പോകുമ്പോൾ കേൾക്കുന്ന ഫീൽ ഒന്ന് വേറെ ആയിരുന്നു.... മീരയുടെ വസന്ത കാലം.. ജോത്സ്നടെ ഒരു തീ പാറുന്ന എനർജി കാലം സ്വപ്നകൂട് fvrt
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
Dileep's Look💥🔥❤😘😍 Uff😍💝
@User-x9o8i
@User-x9o8i 2 жыл бұрын
അഫ്സൽ ജ്യോത്സന 👌👌👌👌❤
@jasimdsmn1234
@jasimdsmn1234 2 жыл бұрын
മീര എന്ന ലെജൻഡ് ഒരു ക്കാലം ഏറ്റവും കൂടുതൽ പണം വാങ്ങിയ മലയാള നടി ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർ
@muhammedsajarkakkaran4398
@muhammedsajarkakkaran4398 Жыл бұрын
Navya Nair also
@arunb6464
@arunb6464 Жыл бұрын
എന്ന് മുതൽ legend ആയതു 😅😂
@userfrndly32
@userfrndly32 Жыл бұрын
​@@arunb6464 2003 ൽ മികച്ച നടിക്കുള്ള ദേശിയ അവാർഡ് വാങ്ങിയ അന്ന് തൊട്ട്.
@123edits5
@123edits5 6 ай бұрын
പിന്നെ പണം ചോദിച്ചപ്പോൾ ഫീൽഡ് ഔട്ട്‌ ആയി 😂 പിന്നെ നടന്നത് ചരിത്രം 😂
@Anirudhan969
@Anirudhan969 2 жыл бұрын
കുട്ടികാലം ഓർമ വരുന്നു 🥺 ഈ സിനിമ ഞാനും എന്റെ വീട്ടിലെ അനിയന്മാർ ഏട്ടന്മാർ പെങ്ങന്മാർ കൂടി ഒരുമിച്ച് ഇരുന്ന് ആണ് കണ്ടത് 🥺🥺🥺അതും ഒരു കാലം
@babileshak7838
@babileshak7838 Жыл бұрын
Asianet ❣️
@priyarajesh3283
@priyarajesh3283 11 ай бұрын
Pakshe ippam ithu idunilla
@ashiquethottiyil8037
@ashiquethottiyil8037 8 күн бұрын
Fg ​A dáh
@ajithkttodi8381
@ajithkttodi8381 Жыл бұрын
അഫ്സൽ ഒരു രക്ഷയും ഇല്ല 🙏🙏
@afsa_here
@afsa_here 6 ай бұрын
Old is gold enn paryynnath ethrayo sherii aan…✨athin ettavum valya udhaharanm ee patt🫶🏻❤️‍🩹
@ceepee999
@ceepee999 8 ай бұрын
Aaw!! Meera❤ nice choreography.. ipo kaanan patanna onnu. Beautiful rendition by Afsal & Jyotsna
@gamesgames5249
@gamesgames5249 Жыл бұрын
മലയാളത്തിലെ നായികമാരെ പറയാൻ പറഞ്ഞാൽ ആദ്യം വരുന്നത് കാവ്യാ, നവ്യ, മീര ജാസ്മിൻ, ഭാവന ഒക്കെ തന്നെ ഇപ്പോഴത്തെ നടിമാർക്ക് ഇവരുടെ അത്ര പവർ ഇല്ല എന്ന് തോന്നുന്നു 💕
@alandonell4841
@alandonell4841 Жыл бұрын
Padmapriya
@WaveRider1989
@WaveRider1989 Жыл бұрын
Nadi markku relevance ulla movies ottum illa thanne paryaam. Rarely unde but athilum main Nadi abhinayam illa.
@hazeenanazeer6015
@hazeenanazeer6015 Жыл бұрын
Sathyam
@rajmohan9473
@rajmohan9473 Жыл бұрын
ഭാവന കുമ്മനടി 😇😃😂
@beucephalus4800
@beucephalus4800 Жыл бұрын
shobana and urvashi left the chat
@Shiblack-xe9qh
@Shiblack-xe9qh Ай бұрын
Mannikakalle monjathi poove ❤❤uff ijjathiiiii,🔥🔥🔥
@ShihabKannamchal
@ShihabKannamchal 11 ай бұрын
Jyolsana with meera jasmin sound perfect match❤❤
@akhilek2377
@akhilek2377 4 ай бұрын
Afsal & jyostna ivar super singers 🥰🥰🥰💞
@vivekambarish9646
@vivekambarish9646 Ай бұрын
1:47 when jyotsana rocked afsal shocked us❤
@gamesgames5249
@gamesgames5249 Жыл бұрын
ഈ പാട്ടിന് ഒപ്പന കളിച്ചവർ ഉണ്ടോ? 😂എന്നെപോലെ 💕💕💕
@sirjaasheer4208
@sirjaasheer4208 Жыл бұрын
Yes yes 😁😁
@varshanandhan5535
@varshanandhan5535 Жыл бұрын
Und Lkg yil padikumbo ende frnds ayirunn athoke oru kalam 🚶🏻‍♀️
@AlQISA-er8yq
@AlQISA-er8yq 7 ай бұрын
yess,absolutly
@siyanachippy9343
@siyanachippy9343 5 ай бұрын
ഞാനുണ്ട് ഇപ്പോൾ എന്റെ മോളും
@finiantony225
@finiantony225 4 ай бұрын
Und
@bismilbizmil2572
@bismilbizmil2572 Жыл бұрын
ഈ സിനിമയിൽ ദിലീപേട്ടനെ കാണാൻ ഒരു പ്രത്യേക ഭംഗിയാ
@alijouhar9240
@alijouhar9240 Жыл бұрын
Sheri bismil maashe😁
@harisbeach9067
@harisbeach9067 2 жыл бұрын
കാവ്യാ മാധവൻ & ഭാവന & മീരാ ജാസ്മിൻ & നവ്യാ നായർ...ഇവരൊക്കെ മലയാള സിനിമയിൽ നിറഞ്ഞാടിയ കാലം ആയിരുന്നു..2002 to 2005..❤️
@anishkmanishkm7010
@anishkmanishkm7010 Жыл бұрын
Poli kalam ayirnnu
@razraz1996
@razraz1996 Жыл бұрын
Ipo kureyy budhijeevizz und, ahagarikal
@fahizcapital7188
@fahizcapital7188 Жыл бұрын
Njan schoolil padikkunna kaalam
@SanthoshSanthu-pd9re
@SanthoshSanthu-pd9re Жыл бұрын
Athokke oru kaalam. Ippo kore ennam undu. Perupolum ariyilla.
@shinemathew9358
@shinemathew9358 Жыл бұрын
Annathe nadimark nalla lookum undarnn dress um ipathe nadimark lookum illa thunim illa plastic surgery um😁😄
@AnoopAnoop-xn9gs
@AnoopAnoop-xn9gs 4 ай бұрын
Bigg boss kandu vannavar like❤️
@daddy7771
@daddy7771 4 ай бұрын
@thahibachu2405
@thahibachu2405 4 ай бұрын
😊
@Fidanmohd
@Fidanmohd 4 ай бұрын
@savadtharamal1738
@savadtharamal1738 Жыл бұрын
എത്ര കാലം കഴിഞ്ഞാലും മടുക്കാത്ത പാട്ടുകളിൽ ഒന്ന്
@AnwarHussain-zg2mf
@AnwarHussain-zg2mf 2 жыл бұрын
ee cinema ile aake ulla oru happy moment ee paataanu😁
@fathimaroha3873
@fathimaroha3873 2 жыл бұрын
Sheriya
@minikv5116
@minikv5116 2 жыл бұрын
Athu kazinju karachikalnte super fast express
@aswathyrajkumar
@aswathyrajkumar Жыл бұрын
Chentharmizhi also 😍
@_sandracruzz
@_sandracruzz 4 ай бұрын
Bigg Boss promo kand vannavar indoii ❤️‍🔥😂
@sunitt4187
@sunitt4187 Ай бұрын
M. Jayachandran magic. Afsal brilliance in singing.❤️
@athulya1969
@athulya1969 Жыл бұрын
Aaha super 😍❤️ Meera jasmin and dileep 👌👌💃 Afsalikka jolsna chechi thakarthu 😍❤️
@abhijithng6431
@abhijithng6431 6 ай бұрын
Maara alla mole Meera 😂
@athulya1969
@athulya1969 6 ай бұрын
@@abhijithng6431 sorry 😁
@muhammadmammu2606
@muhammadmammu2606 2 жыл бұрын
Vcd playarum കലത്തിൽ സ്പീക്കറും വെച്ച് അടിച്ചു myzhakiya സ്കൂൾ life 😍😍😍😍😍
@minimalist-04
@minimalist-04 5 ай бұрын
2025ൽ kaanunnavar undo??😌
@zuzel123
@zuzel123 5 ай бұрын
ഇല്ലെടോ 😞കാണാൻ മറന്നു പോയി 🤥ഓർമ വന്നപഴേക്ക് 2026ആയിരുന്നു 😢
@shamnadpallickal9757
@shamnadpallickal9757 5 ай бұрын
2030 il ninn time travel cheythond nikka aan 2025il vann kaanan😊
@sreekumarpg2556
@sreekumarpg2556 4 ай бұрын
Oh നേരത്തെ തന്നെ comment cheythu alle😅
@user-wk6le4zf5i
@user-wk6le4zf5i 4 ай бұрын
Iniyippo 2025 lekk comment idandaloo😂😂😂
@shabnasameer8459
@shabnasameer8459 3 ай бұрын
Pinne ellathe
@fayazmohammed5812
@fayazmohammed5812 11 ай бұрын
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കളിച്ച ഒപ്പന song 🥲ipo digre കഴിഞ്ഞു 🤩
@turtlefilmproduction13
@turtlefilmproduction13 7 ай бұрын
Actually iam from Maharashtra pune and me first time listen this song in Kerala bus . 😇😇😇
@lulusana4371
@lulusana4371 2 ай бұрын
2024 aayittum keettaalum keettaalum madukaath song ❤❤❤
@shazilzilu2321
@shazilzilu2321 Жыл бұрын
2023🙌🏻🤩..... He,.... Reziya..... He reziya.....പ്രേമചിത്തിരം കൊത്തിയ മുത്ത് ചക്കര തുണ്ട് ചുന്ദരി പെണ്ണ് പഞ്ചാര കുന്നിലെ പാചകരിമ്പ്.....നീ പച്ചകരിമ്പ് ✌🏻
@premrajr6851
@premrajr6851 Ай бұрын
eppozhum eee varikal kelkkumbol ulla sukham(what A Feel)
@princyvarghese594
@princyvarghese594 4 ай бұрын
After bigboss Malayalam S6 promo
@Stranger_12324
@Stranger_12324 2 жыл бұрын
പണ്ടൊക്കെ എപ്പോഴും പാടിക്കൊണ്ട് നടന്ന പാട്ട് 🤩
@salihs7887
@salihs7887 Жыл бұрын
SUPPAR
@fidafathima2220
@fidafathima2220 Жыл бұрын
Athe
@fasirashi9323
@fasirashi9323 2 жыл бұрын
Dileepettan ❤️ meera jasmine
@kaattukozhi0105
@kaattukozhi0105 2 жыл бұрын
Jyo baby 🥰🥰🥰🥰🥰 Afsal ikka 🥰🥰🥰🥰🥰
@jyothi5563
@jyothi5563 4 ай бұрын
❤after bbm6 ramsan cultural practice
@muthuraseenamuthuraseena6712
@muthuraseenamuthuraseena6712 Жыл бұрын
എന്റെബാഗ്ലൂർ കാലംഓർമ വരുംഇത് കേൾക്കുമ്പോൾ 2004 2005 7 മണിക്ക് Hello good evening സ്ഥിരം പാട്ട് 💕
@raufmohammed1406
@raufmohammed1406 Жыл бұрын
അന്ന് കല്യാണത്തിന്റെ തലേന്ന് വെച്ച് കൊണ്ട് ഉണ്ടായിരുന്ന സോങ് 😍🔥
@amalkm3077
@amalkm3077 4 ай бұрын
ജയചന്ദ്രൻ സർ രണ്ടിനും മൈക് കൊടുത്തിട്ട് അങ്ങ് തകർത്തോളാൻ പറഞ്ഞപോലുണ്ട് ❤❤❤
@sanus3537
@sanus3537 Жыл бұрын
ente first oppana song ann ith ❤ anganavadithe 😊 ippo njn 8mnth pregnanat ann 😁🥰 aa oru kalam oke orma varunnu😊
@AsaruPk-hc5ye
@AsaruPk-hc5ye 6 ай бұрын
2024 watching?
@ktashukoor
@ktashukoor 2 ай бұрын
Yes for practicing kids
@finiantony225
@finiantony225 4 ай бұрын
യൂത്ത് ഫെസ്റ്റിവൽ song❤️
@shibil__jr
@shibil__jr 6 ай бұрын
കുട്ടിക്കാലം മനോഹരമാക്കിയ നമ്മടെ ദിലീപ് ഏട്ടൻ❤
@soccergek2096
@soccergek2096 Жыл бұрын
2:08 ഈ ഭാഗം kidilan feel aanu ❤️
@user-jz2bc4ly7j
@user-jz2bc4ly7j Жыл бұрын
ജ്യോത്സ്ന ❤❤
@fidafathima2220
@fidafathima2220 Жыл бұрын
Othiri ishttam
@riyasriya2003
@riyasriya2003 2 жыл бұрын
കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിലെ ഒപ്പന ടീം ആണ് ഈ പാട്ടിലെ ജൂനിയർ ആർട്ടിസ്റ്റുകൾ ലൊക്കേഷൻ അതിന്റെ തൊട്ടു മുന്നിലെ ബറാമി ഹാളും
@lifnalifz6228
@lifnalifz6228 2 жыл бұрын
👍
@nsmedia8973
@nsmedia8973 2 жыл бұрын
ഇന്നും ബാറാമി ഹാൾ കാണുമ്പോ ഈ പാട്ടു ഓർമ വരും 😘
@rubiarubi_
@rubiarubi_ Жыл бұрын
Idkidk
@rubiarubi_
@rubiarubi_ Жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@vinaydas5847
@vinaydas5847 Жыл бұрын
@susminsuresh8040
@susminsuresh8040 2 жыл бұрын
My sister danced for this song during the ISC program on 2nd May 2022 for the Eid celebration.
@truthphilic
@truthphilic Жыл бұрын
Ayinu?
@susminsuresh8040
@susminsuresh8040 Жыл бұрын
Ayinu enthaanu enno? Enikk ithu parayan padille?
@truthphilic
@truthphilic Жыл бұрын
@@susminsuresh8040 Veruthe oru Kutthitthirippu undaakkiyatha
@susminsuresh8040
@susminsuresh8040 Жыл бұрын
Mm
@NandhaKumar-gv7bx
@NandhaKumar-gv7bx Жыл бұрын
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥
@rafimotiv2762
@rafimotiv2762 Жыл бұрын
Undedey 😌🙏
@prajithvnb3223
@prajithvnb3223 8 ай бұрын
ജീവനില്ലാത്ത ആരും കാണില്ലല്ലോ 😂
@AnwarSadath-wh9zq
@AnwarSadath-wh9zq 7 ай бұрын
Illa chath
@farululu
@farululu 5 ай бұрын
chath chath chath 😫
@adhil4144
@adhil4144 2 ай бұрын
2:08 this line🙂‍↕️
@radhakrishnakk376
@radhakrishnakk376 3 ай бұрын
2025 gilum kannumnu orappulla ariglum indooo❤
@jishanuu-se9pn
@jishanuu-se9pn 4 ай бұрын
who after big boss
@Dark__devil__871
@Dark__devil__871 2 ай бұрын
M ജയചന്ദ്രൻ music ♥️
@rasiyafaizal1370
@rasiyafaizal1370 4 ай бұрын
Poli vibe seeeeen....... Power kidukkachi kirumaani ijjathi song🤍🤍🤍🤍🤍
@althafmohd3578
@althafmohd3578 7 ай бұрын
Hey stranger!!! U have a good taste of music❤
@___m_o_z_h_i___
@___m_o_z_h_i___ 7 ай бұрын
മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ ചെമ്പക മല്ലിക വാസന റാണീ കാർമുടി വണ്ടിനപൂരകം ചൂടാൻ മറുഹബ.. (മാണിക്യക്കല്ലേ..) നീ കിലുകിലുങ്ങണ വളയണിയെടി തേനലങ്കാരി നീ കുണുകുണുങ്ങനെ താളം തട്ടെടി പവിഴ ചിങ്കാരി ഹോ ഹോ ഹോ...ഹേ റസിയാ ഹായ്‌ ഹേ റസിയാ. (മെഹറുബാ..)
@junaibmj
@junaibmj 7 ай бұрын
1:47 afsal കൊണ്ടോയി ❤️‍🔥
@ullasfiya1729
@ullasfiya1729 8 ай бұрын
പാട്ടെന്നെന്നു പറഞ്ഞാൽ ഇതൊക്കെയാണ് പാട്ട് ജ്യോൽസ്യനചേച്ചി അഫ്സലിക്കാ സൗണ്ട് പൊന്നോ 👌👌
@Muhliya
@Muhliya 4 ай бұрын
Bigbossil കണ്ടിട്ട് വന്നവരുണ്ടോ
@Midilaj-vg7jw
@Midilaj-vg7jw 3 ай бұрын
Illatto
@zulfathchuppi
@zulfathchuppi 2 ай бұрын
Ella
@irshad6419
@irshad6419 2 ай бұрын
Illaahh
@AryaSaju-rg2of
@AryaSaju-rg2of 2 ай бұрын
Illa
@muhammadthaha2883
@muhammadthaha2883 Ай бұрын
Illa
@hashimmohammed
@hashimmohammed 4 ай бұрын
1:48 Afsalka magic ❣️🔥
@fazilalikkal
@fazilalikkal 7 ай бұрын
The underrated singer Afsal voice is just mind-blowing 🫠
@jomon3609
@jomon3609 2 жыл бұрын
ദിലീപ് അഫ്സൽ കോംബോ 🔥
@anandhunandu33
@anandhunandu33 Жыл бұрын
Dileep ettan😘😘😘
@jasil845
@jasil845 2 ай бұрын
അഫ്സൽ voice correct matching dileep
@affansafvan1004
@affansafvan1004 8 ай бұрын
ജ്യോത്സന &അഫ്സലിക്ക മാപ്പിളപ്പാട്ട് ❤️
@ashifashi7143
@ashifashi7143 4 ай бұрын
ചെറിയ പെരുന്നാൾ തറവാട് എല്ലാവരും കൂടി ഇരിക്കുന്നു കുട്ടികൾ സ്പീക്കറിൽ ഈ പാട്ടിനു ഡാൻസ് കളിക്കുന്നു ആഹാ വൈബ് 2024❤
@adz206
@adz206 7 ай бұрын
Manikkyakalle monjathi poove.... lyric kelkkan vannatha❤
@sachu.k.g5977
@sachu.k.g5977 Жыл бұрын
Dileepettante pattalle😍😍😍
@anwarshadoha156
@anwarshadoha156 2 жыл бұрын
ജയചന്ദ്രൻ ഹിറ്റ്കളിൽ എന്നും ഒന്നാമത്.
@archanabijuarchanabiju3692
@archanabijuarchanabiju3692 2 жыл бұрын
Dileepettan and Asfsalikka Meera and jolsana super combo
@opwizard2265
@opwizard2265 3 ай бұрын
Rls kandu vann njn😁
@AmeenDx
@AmeenDx 10 ай бұрын
This song will never gets old 🥹❤️🤌🏻
@ayshanajeeb320
@ayshanajeeb320 7 ай бұрын
Arr parani👀
@afsalkareem566
@afsalkareem566 9 ай бұрын
Afsal+Dileep combo❤
@gopivp3857
@gopivp3857 Ай бұрын
2024 kanunnavarundo😂❤
@s.j7822
@s.j7822 Жыл бұрын
Man I used to watch this song a lot amd copy those steps lol. Memories❤
@immalayali5591
@immalayali5591 2 жыл бұрын
All Raziyas Blushing After Listening This Song
@amal_b_akku
@amal_b_akku 7 ай бұрын
2:08 മുതൽ 2:22 വരെ,, 👌❤ Feel💯
@muhsindolly-x3387
@muhsindolly-x3387 7 ай бұрын
Enikk orupad eshttapetta patt❤😂 ente kallyanathinum karilum cd pleyarilum minni.thilagiya patt
@riyazboss8918
@riyazboss8918 7 ай бұрын
Save The Date ഉം റീൽസും വരുന്നതിനു മുൻപുള്ള അന്ത കാലത്ത് കല്യാണ കാസറ്റിലെ വീഡിയോകളിൽ നിറഞ്ഞു നിന്ന പാട്ട് ❤❤❤🎉🎉🎉 ഈ പാട്ട് ഉണ്ടാക്കിയ ഓളം ചില്ലറയല്ല ❤
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 431 М.
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН