No video

സവർണ സംവരണം പിന്നോക്ക ജനത രാഷ്ടീയ അടിമത്തം ഉപേക്ഷിക്കണം | V R Joshy

  Рет қаралды 19,932

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

"വി ദ പീപ്പിൾ ഓഫ് ഇന്ത്യയുടെ " ആഭിമുഖ്യത്തിൽ 09.03.2023 ന്അരൂരിൽ (ആലപ്പുഴ) നടന്ന സംവരണ സാമൂഹ്യ നീതി സംഗമത്തിൽ വി ആർ ജോഷി സംസാരിക്കുന്നു .

Пікірлер: 107
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Жыл бұрын
സമൂഹത്തിൽ ഇന്ന് നടക്കുന്ന യഥാർത്ഥ അവസ്ഥ കാണിക്കുന്ന ശക്തമായ വിവരണം..ബിഗ് സല്യൂട്ട് സാർ... ഇത് പോലെ ചോദ്യം ചെയ്യപ്പെട്ടാൽ മാത്രമേ യഥാർത്ഥ നീതി നേടാൻ കഴിയൂ
@ashokank9654
@ashokank9654 Жыл бұрын
എല്ലാ പിന്നോക്ക സമുദായക്കാരും ഈ പ്രസംഗം കേൾക്കണം.
@SunilKumar-hq1vj
@SunilKumar-hq1vj Жыл бұрын
Ashok and true ariyan sramikku ennit parayu onnum venda PSC nammal job kodukkunnille athil SC vibagathilulla joliyum athinte bashayum onnu nokku ennitt parayu
@sajeeshg6179
@sajeeshg6179 Жыл бұрын
നഗ്നമാസത്യങ്ങൾ ❤
@arulamalan6649
@arulamalan6649 Жыл бұрын
I am hearing Periyar's words from your mouth. Thank you sir. ❤❤❤
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
പറ്റിക്കൽ പരിപാടി ഇത്ര പച്ചക്ക് പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ ,,,
@arulamalan6649
@arulamalan6649 Жыл бұрын
I have seen a sensible malayalee. As a periyarist from tamilnadu I am hearing a person's who has deep understanding on cast society of India.
@narayananembrandiri973
@narayananembrandiri973 Жыл бұрын
ഈ പ്രാസംഗികൻ എല്ലാം നന്നായി പഠിച്ചാണു പറയുന്നത്
@ashokan.p.p6369
@ashokan.p.p6369 Жыл бұрын
സത്യം സത്യമായി പറഞ്ഞു... പ്രത്യേകിച്ച് PKS & AKS സംബന്ധിച്ച് 👍🏻
@maneesh008
@maneesh008 11 ай бұрын
പ്രശ്നം എന്താണ് എന്ന് പറഞ്ഞു. പരിഹാരം വളരെ high level ആയി മാത്രമേ പറഞ്ഞുള്ളു. രാഷ്ട്രീയ അടിമത്തം ഉപേക്ഷിച്ചു എന്നിരിക്കട്ടെ, പിന്നെ എന്ത് ചെയ്യണമെന്നാണ് ചോദ്യം.
@BijiPrasad-hr4gc
@BijiPrasad-hr4gc Жыл бұрын
സാറിനെ ദീർഘായുസ്സ് ഉണ്ടാകട്ടെ
@narayananembrandiri973
@narayananembrandiri973 Жыл бұрын
അതാ ഗംഭീരമായ പ്രസംഗം കാര്യമാത്രപ്രസക്തമായിരിക്കുന്നു
@skstkm
@skstkm Жыл бұрын
വസ്തുതകൾ..👌👌
@baburajeattickal5522
@baburajeattickal5522 Жыл бұрын
പോത്തിന്റെ കൂതിയിൽ രാമായണം വായിക്കുന്നതുപോലെ സഹോദരാ. അംബേദ്കർ ആരെന്ന് അറിയാതെ ഒന്നും നടക്കില്ല.
@zubairca4137
@zubairca4137 Жыл бұрын
😂😂😂😂😂
@sumeshbs3639
@sumeshbs3639 Жыл бұрын
Well done sir 💯👍 correct points
@janeshmylapra4380
@janeshmylapra4380 10 ай бұрын
🙏🙏🙏🙏🙏👍
@rajannt9174
@rajannt9174 Жыл бұрын
Nammude dhushichunariya samoohyavyavasthidhi maruvan enthucheyanam ennukoodiparanjutharoosar
@sudheesh.sensen7979
@sudheesh.sensen7979 10 ай бұрын
🎖️🔥🔥
@nvnv2972
@nvnv2972 Жыл бұрын
വ്യക്തികൾക്കാണ് സംവരണം വേണ്ടത്.സാമ്പത്തികമാണ് മാനദണ്ഡം ആക്കേണ്ടത്.ഉദ്യോഗം കിട്ടിയപ്പോൾ കുടുംബിലേക്ക് പോകാത്തവർക്ക് സംവരണം വേണോ?സമുദായം,ജാതി,മതം ഒന്നും പറയരുത്.അതവരുടെ വ്യക്തി സ്വാതന്ത്ര്യം.പൊതു വേദിയിൽ മനുഷ്യൻ ഒന്നാണ്.സവർണൻ അവർണർ എന്ന വേർതിരിവ് ആർക്കുവേണ്ടിയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്?ഗുണഭോക്താവാര്?തുടക്കം കേട്ടപ്പോഴേ ബാക്കി കേട്ട് സമയം കളയണ്ട എന്നു തോന്നി.ഒരു തെറ്റ് മറ്റൊരു തെറ്റ് കൊണ്ട് മറയ്ക്കുവാൻ ശ്രമിക്കുമ്പോൾ പുരോഗമനം.
@rajammaka5822
@rajammaka5822 Жыл бұрын
സൂപ്പർ
@chandler5515
@chandler5515 Жыл бұрын
നമ്മള് ഒരു തരത്തിലും പിന്നിൽ അല്ല. പക്ഷെ നമ്മക്ക് സംവരണം വേണം 😅
@mmmmmmm2229
@mmmmmmm2229 Жыл бұрын
Chandler 🤣🤣🤣🤣 നിങ്ങൾ 75 കൊല്ലം മുമ്പ് വരെ നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവൻ സവർണ്ണജാതി സംവരണത്തിലൂടെ അടിച്ചു മാറ്റിയെടുത്തത് നിങ്ങൾ പിന്നോക്ക കാർ ആയതുകൊണ്ടാണോ 🤪🤪🤪🤪
@bindhubindhu4997
@bindhubindhu4997 Жыл бұрын
ഇപ്പോൾ സവർണ സംവരണത്തോടുകൂടി പിന്നിലായില്ലേ സവർണ ഇരപ്പാളി കൾ😄
@veepee1557
@veepee1557 Жыл бұрын
​@@bindhubindhu4997 സവർണർ എന്ന് വിളിക്കപ്പെട്ടിരുന്നവർ ഇന്ന് ശരിക്കും ഇരപ്പാളികൾ തന്നെ ആയി സാർ. സാർ ശരിയായിട്ടു പറഞ്ഞു. മുന്ജന്മ കർമ ഫലം അനുഭവിക്കുന്നു എന്ന വിശ്വാസത്തോടെ ഞാൻ ഇന്ന് തെണ്ടി തിന്ന് ജീവിക്കുന്നു.
@bindhubindhu4997
@bindhubindhu4997 Жыл бұрын
നീയൊക്കെ ചത്തു മണ്ണടിഞ്ഞാലും നിന്റ എല്ലാം മനസിലുള്ള ജാതി മാറുകയില്ലാത്ത പ്രാന്തൻ നിലപാട്
@bindhubindhu4997
@bindhubindhu4997 Жыл бұрын
@Truth Teller 1957 മുതൽ നിങ്ങൾ കരയുക അല്ലെ അങ്ങനെ നിരന്തരം കരഞ്ഞു വാങ്ങി e w s 😭😭😭😭 അർഹത ഉള്ളവർ വാങ്ങുന്നതിൽ ഞങ്ങൾക്ക് കുഴപ്പമില്ല
@jyothikumar126
@jyothikumar126 Жыл бұрын
ഭരണഘടനാ അനുകൂല്യം വാങ്ങി തിന്നുക വയറും നിറഞ്ഞാൾ കുറ്റാം പറയുക
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
സവർണ്ണ സംവരണം എന്ന തട്ടിപ്പിനെ കുറിച്ച് ഇത്രയും സമഗ്രമായി നടത്തിയ പ്രസംഗം ഞാൻ മുമ്പ് കേട്ടിട്ടില്ല. ഇത്ര ഗൗരവമുള്ള വിഷയം ആയിട്ടും ഈഴവർ ഉൾപ്പെടെയുള്ള പിന്നോക്കക്കാരും പട്ടിക ജാതിക്കാരും ഈ പ്രസംഗം കേൾക്കാൻ വളരെ കുറച്ചു ആളുകൾ മാത്രമേ ഉള്ളു എന്ന് ഈ സദസ്സ് കണ്ടപ്പോൾ മനസ്സിലായി. സവർണ്ണ സംവരണം ഇന്ത്യയിൽ തന്നെ ആദ്യമായി നടപ്പാക്കിയതിന്റെ ക്രെഡിറ്റ്‌ LDF സർക്കാരിന് അവകാശപെട്ടതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സവർണ്ണ സംവരണം നടപ്പാക്കിയതിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് ഈഴവർ ഉൾപ്പെടെയുള്ള പിന്നോക്കക്കാരിലെയും പട്ടിക ജാതിക്കാരിലെയും ഭൂരിപക്ഷം ആളുകളും LDF നാണ് വോട്ട് ചെയ്തത്. നൂറ്റാണ്ടുകളായി പിന്നോക്ക ജാതിക്കാർക്കും പട്ടിക ജാതിക്കാർക്കും സവർണ്ണ സമുദായങ്ങളോടുള്ള അടിമത്ത മനോഭാവത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 Жыл бұрын
പിന്നോക്ക സമുദായങ്ങൾ ഇനി എടുക്കേണ്ട തീരുമാനം ഏതിലക്‌ഷനിലും പിന്നോക്കക്കാരായ സ്ഥാനാർഥികൾക്കു മാത്രമേ രാഷ്ട്രീപ്പാർട്ടി നോക്കാതെ വോട്ടുചെയ്യുകയുള്ളു ന എന്ന തീരുമാനമാണ്
@Nandakumar_ck
@Nandakumar_ck Жыл бұрын
എന്തിനാണിങ്ങനെ വേർതിരിവ് എന്തിനാണിങ്ങനെ മനുഷ്യർകടിപിടികൂടുന്നത് സവർണ്ണവനെന്നോ അവർണ്ണവനെന്നോ മറ്റുള്ളവരെന്നോപറഞ്ഞ് എല്ലാരു० മനുഷ്യരല്ലേ ? സാമ്പത്തികമായി എല്ലാവർക്കു ഉയരണ്ടേ?പിന്നോക്ക०നിൽക്കുന്നവരെ ,ജാതിനോക്കാതെ ० സംവരണത്തിന് അർഹരായവരെ തേടിപ്പിടിച്ച് അവർക്കു० കൂടികൊടുത്താലെന്താ എല്ലാവരു० മനുഷ്യരായ് ജീവിക്കട്ടെ കൊടുക്കുന്നതിൽ അഴിമതിയു० കള്ളത്തരങ്ങളു०ഒന്നു० ഇല്ലാഞ്ഞാൽമതി ഞാൻമാത്ര०നന്നായാൽപോര എന്റെകൂടെ ജീവിക്കുന്ന ദേശക്കാരു०,രാജ്യക്കാരു० കൂടിനന്നാവണ० എന്നചിന്ത എല്ലാവർക്കു० ഉണ്ടാകണ० എന്നാലെ രാജ്യ०നന്നാവൂ രാജ്യത്ത്നടക്കുന്ന എല്ലാ നല്ലതു०ചീത്തയു०ആയ കാര്യകാര്യങ്ങളു०അറിയുന്നുണ്ട് എങ്കിലു० നാം പ്രാർത്ഥിക്കുന്ന ദൈവ० എന്നൊരാൾ എല്ലാ० കാണുന്നു०കേൾക്കുന്നു० ഉണ്ടെന്നോർക്കുക
@mmmmmmm2229
@mmmmmmm2229 Жыл бұрын
Nanda Kumar ന് വട്ടുണ്ടോ 🤣🤣🤣 75 കൊല്ലം മുമ്പ് വരെ പൊതു വഴിയിൽ കൂടി നടക്കാനുള്ള അവകാശം പോലും അവർണ്ണദളിതർക്ക് കിട്ടാഞ്ഞപ്പോൾ ഈ ദൈവം ഫൂഡ് ബോൾ കളിക്കാൻ പോയോ 🤪🤪🤪 നിങ്ങൾക്ക് തലക്കകത്ത് ഒന്നും ഇല്ലേ 😁😁😁 75 കൊല്ലം മുമ്പ് വരെ നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവൻ സവർണ്ണർ സവർണ്ണ സംവരണം. പറഞ്ഞു അടിച്ചു മാറ്റിയെടുത്തത് അറിഞ്ഞില്ലേ അത് മാത്രമല്ല ഈ പാവപ്പെട്ട മനുഷ്യർക്ക് പൊതു വഴിയിൽ കൂടി നടക്കാനുള്ള അവകാശം പോലും ഇല്ലായിരുന്നു അത് മാത്രമല്ല ഈ പാവപ്പെട്ട മനുഷ്യർ സവർണ്ണർക്ക് കൂലി ഇല്ലാതെ പണി ചെയ്യ്ത് കൊടുക്കണം ആയിരുന്നു അങ്ങനെ ആണ് അവർ പാവപ്പെട്ടവർ ആയത് അതായത് അവർണ്ണദളിത് മനുഷൃർ പണിയെടുത്തിട്ടും പാവപ്പെട്ടവർ ആയത് ഇവിടുത്തെ ജാതി വൃവസ്ഥ മൂലം ആണ് പക്ഷേ സവർണ്ണർ പാവപ്പെട്ടവർ ആയത് പണിയെടുത്തു തിന്ന് ശീലം ഇല്ലാത്തത് കൊണ്ട് പണിയെടുത്തു തിന്നേണ്ടി വന്നപ്പോൾ പണിയെടുത്തുശീലമില്ലാത്തത് കൊണ്ട് പണ്ടത്തെ ജാതി വൃസ്ഥയിൽ കിട്ടിയത് വിറ്റ് തിന്ന് തീർത്താണ് പാവപ്പെട്ടവർ ആയത് അതിന് അവർണ്ണദളിതർ എന്ത് പിഴച്ചു 🤣🤣🤣
@tvrajesh5377
@tvrajesh5377 Жыл бұрын
സവർ ണ ഫ്യൂഡൽ മാടമ്പി വിഭാഗത്തിന്റെ ംസ്ഥിരംഭാഷൃം
@tvrajesh5377
@tvrajesh5377 Жыл бұрын
ഉച്ചനീചത്വങ്ങളും അനാചാരങ്ങളും.ആ രാണ് ഉത്തരവാദികൾ ംഇവിടെ സവർണ ബ്രാഹ്മണ സൃഷ്ടി തന്നെ യാണ് സവർണ മേധാവി ത്തം.തന്നെയാണ്
@tvrajesh5377
@tvrajesh5377 Жыл бұрын
നെട്ടൂർ കമ്മീഷൻ റിപ്പോർട്ട് അവഗണിച്ച് എതിർത്തു CPMംഎന്നപാർട്ടി വിട്ട് ഗംഗാധരൻ എന്ന എറണാകുളം ജില്ല സെക്രട്ടറി യെ ഇവിടെ സ്മരിക്കേണ്ടതാണാ...1973ൽ.. സംവരണം അട്ടിമറിക്കാനും സവർണ സംവരണം കൊണ്ട് വരാൻ കൂടി യായിരുന്നു നെട്ടൂർ കമ്മീഷൻ..ഇതിനെe. E ms പിന്തുണ ച്ഛു.. ഇതിൽ പ്രധിഷേധി ച്ഛ് ംഈഴവസംഘ.ടനകൾ നയിക്കുന്ന സംവരണ സംരക്ഷണ ജാഥ യിൽ പങ്കെടുത്തു എന്നത് കൊണ്ട് അദ്ദേഹത്തെ പിന്നീട് CPMൽനിന്നും പുറത്താക്കി ഇത് ചരിത്രം
@haridasan1239
@haridasan1239 Жыл бұрын
സഹോദരാ സാമൂഹ്യ പിന്നോക്കാവസ്ഥ എന്താണെന്ന് പഠിച്ച്മനസ്സിലാക്കിയിട്ട് വേണം ഇത്തരത്തിലുള്ള അഭിപ്രായംഎഴുന്നെള്ളിക്കാൻ
@revolt1947
@revolt1947 10 ай бұрын
Joshi sir ❤
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
വൈക്കം സത്യാഗ്രഹത്തിന്റെ 100വർഷം തികയുമ്പോൾ സത്യാഗ്രഹം വിജയിക്കണമെങ്കിൽ അടുത്ത സത്യാഗ്രഹം വേണം ദേവസ്വം ബോർഡ്‌ നിയമനങ്ങളിൽ ഭൂരിപക്ഷപിന്നാക്ക വിഭാഗക്കാർക്കും എjസ്സി, എസ്ടി വിഭാഗക്കാർക്കും (60%)സംവരണം അതിനുവേണ്ടി പോരാട്ടം തുടരുക അല്ലെങ്കിൽ മനസ്സിൽ ഈശ്വരമന്ത്രം ചൊല്ലി സത്യം ധർമ്മം, ദയ, ശാന്തി അനുഷ്ഠിച്ച് നല്ല മനുഷ്യ രായി
@SunilKumar-hq1vj
@SunilKumar-hq1vj Жыл бұрын
Engane upekshikanam athum kude parayu ullathil thanne pinnokkakarano kayaripattunnath atho arinjittum ariyatha bavam nadikkunnatho ningal joliyil ninnum pinthallapettavar ennu thanneyanu pinnokkam athane enikku manasilavunnath
@indian3475
@indian3475 Жыл бұрын
അമിതാ അധികാരം കഴിവു കൊണ്ട് വേണം നേടാൻ. അല്ലാതെ ജാതി മാത്രം നോക്കി കഴിവില്ലാത്ത മണ്ടനെ നിയമിച്ചാൽ ഭരണം അധോഗതിയിൽ തന്നെ പോകും. പട്ടാളത്തിൽ സംവരണം ഉണ്ടോ? ഇന്ത്യയിൽ മാത്രമേ ജാതി സംവരണം നിലനിൽക്കുന്നതു.
@tvrajesh5377
@tvrajesh5377 Жыл бұрын
സവർണരായ നായൻമാർ തിരുവിതാംകൂറിൽ സർക്കാർ സർവീസ് മൂഴുവൻ പരദേശി ബ്രാഹ്മണ വിഭാഗം കയ്യടക്കി വെച്ചിരിക്കുന്നു എന്ന് മുറവിളി കൂട്ടുകയും അവിടെ ഞങ്ങൾക്ക് ംനായൻമാർക്ക് സംവരണം വേണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നൽകി അന്ന് ഒരു പരദേശി ബ്രാഹ്മണ ൻ ആവശ്യപ്പെട്ടു നിങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു നായർ BAപാസായി വാ.അന്ന് കഴിവുള്ള വർ സവർണ നായൻ മാർ ആരാണ് ഉണ്ടായിരുന്നത് പിന്നീട് ംപതിറ്റാണ്ടുകൾ പിന്നിട്ട ശേഷം മാത്രമേ നായർ പ്റാധിനിതൃം തിരുവിതാംകൂറിൽ ഉണ്ടായത്.ഇപ്പോൾ കഴിവിനെ കുറിച്ച് പുലമ്പുന്ന ത്
@haridasan1239
@haridasan1239 Жыл бұрын
എന്താണാവോകഴിവിന്റെമാനദണ്ഡം,
@vasishtanvm3095
@vasishtanvm3095 Жыл бұрын
ഇന്തJൻ ഭരണഘടന എഴുതുന്നതിനും അതിന്റെ കമ്മിറ്റിയുടെ നേതൃത്വം വഹിക്കുന്നതിനും കഴിവുള്ളവർ എന്ന് പറയുന്നവർഒന്നുംതന്നെ ഉണ്ടായില്ല
@tvrajesh5377
@tvrajesh5377 Жыл бұрын
ഇൻഡ്യയിൽ ഉള്ളതൂപോലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും ജാതി ഭ്രാന്തന്മാരും ജാതി ഭ്രഷ്ട് കൽപ്പിച്ച് താഴ്ന്ന ജാതിക്കാരനെ തല്ലി കൊല്ലലും മറ്റൊരു രാജ്യത്തും കാണില്ല
@tvrajesh5377
@tvrajesh5377 Жыл бұрын
സവർണ ഫാസിസ്റ്റ് ഫ്യൃ ഡൽമാടമ്പി കളുടെ സ്ഥിരം ന്യായം ഇവിടെ ഇൻഡ്യയിൽ അംബേദ്കറെ പ്പോലെ യുള്ള മഹാരഥന്മാർ ക്ക് ഉയർന്നു വരാൻ കാരണം ഇവിടെ ഇൻഡ്യയിലെ ബ്രിട്ടീഷ് ഭരണമാണ് എന്നതാണ് വാസ്തവം.. അല്ലെങ്കിൽ അന്ന് ബ്രാഹ്മണ ആധിപത്യം അദ്ദേഹത്തെ ചവിട്ടി താഴ്ത്തിയേനെ
@lalg1486
@lalg1486 Жыл бұрын
💐💐💐💐
@spbabucp
@spbabucp Жыл бұрын
🙏
@busharama2651
@busharama2651 Жыл бұрын
🎉
@prasanthab656
@prasanthab656 Жыл бұрын
👍👍👍👍
@pmphilip7733
@pmphilip7733 Жыл бұрын
ഈ പിണോക്കക്കാരുടെ പേരിലുള്ള ആനുകൂല്യങ്ങൾ അവ നേടിയെടുത്ത വരുടെ കുടുംബാംഗങ്ങൾ തന്നെയാണ് നേടുന്നത് ഈഴവവർ അധികാരത്തിൽ നിന്നും അകറ്റി നിറുത്തപ്പെട്ടവരല്ല കേരളം ഭരിച്ചിരുന്നവരിൽ ശങ്കറും അച്ചുതാനന്ദനും പിണറായിയും ഈഴവ രാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കാത്തവരുടെ കൂടും ബങ്ങൾക്കു ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആവശ്യമാണ്
@leenaphilip
@leenaphilip Жыл бұрын
I agree students who come from challenging background will do better if given the opportunity, by the same logic even ObC reservation need to take into account family financial background, currently creamy layer is not enforced and the OBC reservation is being taken by privileged ones from OBC community leaving the students from challenging background behind
@KOSHYPHILIP-bn2mq
@KOSHYPHILIP-bn2mq Жыл бұрын
The caste lords of the reservation community are the foremost beneficiaries of the reservation in the name of that community.
@ramakrishnan1756
@ramakrishnan1756 Жыл бұрын
സമത്വം ആവണം ഒന്നുമില്ലാത്ത വിടന്ന് ഇത്രയുമെത്തിയില്ലേ
@imagicworkshop5929
@imagicworkshop5929 Жыл бұрын
ഭയങ്കര ദാന ശീലം കൊണ്ടാ
@pratheeshlp6185
@pratheeshlp6185 Жыл бұрын
Mmmmmmmmmmmmmm
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
പിന്നാക്ക വിഭാത്തിലെ കുട്ടികൾക്ക് 90%മാർക്ക് ഉണ്ടെങ്കിൽ മാത്രമേ സ്കോളർഷിപ്പ് കിട്ടു
@Nature_scenes55
@Nature_scenes55 10 ай бұрын
Nammalay peedipichu kodirikunnu.
@mdinesh58
@mdinesh58 Жыл бұрын
ബസ്സിൽ ജാക്കി വെച്ച് യാത്രചെയ്യുമ്പോൾ ആർക്കും ജാതിയുമില്ല മതവുമില്ല. ഏക സിവിൽകോഡ്. അതുതന്നെയാവട്ടെ ഇന്ത്യയിൽ. സമ്പത്തീകമായും വിദ്യാഭ്യാസപരമായും പിന്നോട്ടുള്ളവരെ ഉയർത്തികൊണ്ടുവരിക തന്നെ വേണം.
@sayujbs8059
@sayujbs8059 4 ай бұрын
താങ്കൾ ഉദ്ദേശിക്കുന്ന തരത്തിൽ അല്ല ബിജെപി ഏക സിവിൽ കോഡ് കൊണ്ട് വരുന്നത്. അത് നിലവിൽ OBC, SC വിഭാഗങ്ങൾക്കുള്ള റിസർവേഷൻ അട്ടിമറി ക്കാൻ ആണ്
@ganesanputhanveed880
@ganesanputhanveed880 Жыл бұрын
പിന്നോക്ക, മുസ്ലിം, ദളിത്‌ മുന്നേറ്റത്തിന് രാഷ്ട്രീയ സംഘടന വേണം
@sarathsarath5287
@sarathsarath5287 Жыл бұрын
സാമ്പത്തിക സംവരണവും മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കുമായുള്ള സംവരണം സാമൂഹിക നീതിക്കെതിരാണ്.സംവരണം എന്തിനു വേണ്ടിയാണോ നിലകൊള്ളുന്നത് അതിനു വിപരീത ഫലമേ ഇതുണ്ടാക്കൂ. എന്താണ് സംവരണം? സംവരണം ദാരിദ്ര്യ നിർമ്മാജന പദ്ധതിയോ തൊഴില്‍ദാന പദ്ധതിയോ അല്ല. സംവരണം എന്നാല്‍ സാമൂഹികമായ കാരണങ്ങളാല്‍ 'നിലവിൽ' പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഉള്ള പരിപാടിയാണ്. മുന്‍പത്തെ വാചകത്തിലെ നിലവിൽ എന്ന വാക്ക് ശ്രദ്ധിക്കുക. അതെ, 'നിലവിൽ' പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗം എന്നതാണ് സംവരണത്തിനു കാരണം അല്ലാതെ അവർ മുൻ അയിത്തജാതിക്കാർ(ex-untouchables) ആയിരുന്നു എന്നതല്ല. സ്ത്രീ സംവരണവും ട്രാൻസ്‌ജെൻഡർ സംവരണവും ഭിന്നശേഷിക്കാർക്കുള്ള സംവരണവും നൽകുന്നത് സാമ്പത്തികം നോക്കി അല്ലാത്തതുപോലെ സാമുദായിക സംവരണവും സാമ്പത്തികം അല്ല അതിന്റെ അടിസ്ഥാനം. മുന്നോക്കക്കാർക്ക് നിലവിൽ ജനറല്‍ വിഭാഗത്തില്‍ ജനസംഖ്യാനുപാതികമായതിൽ കൂടുതല്‍ പ്രാതിനിധ്യം ഉണ്ട്. എന്നാല്‍ ജനസംഖ്യയിൽ ഭൂരിപക്ഷമായ പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് സംവരണത്തിലൂടെയും ജനറൽ വിഭാഗത്തിലൂടേയും ഉള്ള അവസരം സംഖ്യാപരമായി വലുതാണെങ്കിലും അവരുടെ ജനസംഖ്യാനുപാതികമായി വളരെ കുറവാണ്. മുന്നോക്ക സംവരണത്തിനായി ജനറല്‍ അവസരങ്ങളിലെ പത്ത് ശതമാനം എടുക്കുക എന്നാൽ അതിൽ പകുതിയിലധികവും ജനറല്‍ അവസരത്തിലേക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ വരാവുന്ന സംവരണ വിഭാഗത്തിനു സംഭവിക്കുന്ന അവസരനഷ്ടമാണ്.അതൊടെ സംവരണവിഭാഗങ്ങളുടെ നില കൂടുതല്‍ പരുങ്ങലിലാകും. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കായി പ്രാതിനിധ്യ സംവരണം അല്ല ദാരിദ്ര്യ നിർമ്മാജന പരിപാടി ആണ് വേണ്ടത്.
@user-ef9fd4ln6d
@user-ef9fd4ln6d 9 ай бұрын
Sc.st.population.10.persantage.ullu.nair.12.persantage.ezhava.22.muslim.26.christian.18.mattullavar.10.total.100.pinne Engana.scst.fooripaksham.varunathu
@tonyputhenveettil5405
@tonyputhenveettil5405 Жыл бұрын
എന്താ മാഷേ? ഒന്ന് മനസിലാവുന്ന ഭാഷയിൽ പറയാമോ? എന്താണ് ചുരുക്കത്തില് പറയുന്നത്? ജാതി ഇല്ല എന്ന് പറഞ്ഞാല് പോരേ?
@unnikrishnanpr5442
@unnikrishnanpr5442 Жыл бұрын
Explosive...
@Nature_scenes55
@Nature_scenes55 10 ай бұрын
Nitheesh Kumar sarinay pm akuka alindia basil pinnokam sagadikuka
@imagicworkshop5929
@imagicworkshop5929 Жыл бұрын
നടന്നത് തന്നെ... രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുവാ 😅😅
@sarathchandrankrishnannair123
@sarathchandrankrishnannair123 Жыл бұрын
ജാതി ഇല്ലാത്തവൻ ചോ കോൻ. ബാക്കി എല്ലാവർക്കും ജാതി ഉണ്ട്‌
@babyjosejose1686
@babyjosejose1686 Жыл бұрын
Why can't you explain about implementing article 39 B C of our great constitution ... CONSTITUTIONAL COURT OF INDIA
@shajivarghese7011
@shajivarghese7011 Жыл бұрын
Aru bharichalum sayippumarude makkalum kochumakkalum bharanathikarikal
@abdulsamad-yp4cs
@abdulsamad-yp4cs Жыл бұрын
95,300 ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളി കളിൽ 61,935 മുസ്ലിമുകൾ ഇന്ത്യ ഗേറ്റിലെ ഗ്രാഫിക് TOI റിപ്പോർട്ടിൽ ഒരു വീഡിയോ ചെയ്യുക.
@AjithKumar-dj8xo
@AjithKumar-dj8xo Жыл бұрын
Karakoram communism
@Nature_scenes55
@Nature_scenes55 10 ай бұрын
Sarinay desavirudanakan sadyda unde
@somangandikunnu9192
@somangandikunnu9192 Жыл бұрын
ഈ സംസാരിക്കുന്ന ആളുടെ ഫോൺ നമ്പർ ലഭിക്കുമൊ.
@manoj177252
@manoj177252 Жыл бұрын
കേരള ഫ്രീ തിങ്കേഴ്‌സ് എന്നു പറഞ്ഞു മൊത്തം വീഡിയോസ് ജാതി മതം സംവരണ മാണ് ചർച്ചയിൽ. കഷ്ടം
@pratheeshlp6185
@pratheeshlp6185 Жыл бұрын
Kkkkkkkkkkkkkkkkkkkkkkkkk
@satheesanv2002
@satheesanv2002 Жыл бұрын
ഇതിൽ P വിജയൻ IPS നെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊഴികെ ബാക്കിയെല്ലാം 100% സത്യമാണ്. സ്റ്റുഡൻസ് പോലീസ് കേഡറ്റ്, ഷാഡോ പോലീസ് ഇതൊക്കെ സാധാരണ പോലീസുദ്യോഗസ്ഥരുടെ തലയിലുദിച്ച കാര്യങ്ങളാണ്. അത് P വിജയൻ സ്വയം ഏറ്റെടുത്തതാണ് .
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
താങ്കൾ പെൻഷൻ ആയ ആളാണോ? അല്ലെങ്കിൽ നാളെ താങ്കളുടെ ജോലിപോകും
@babyemmanuel853
@babyemmanuel853 10 ай бұрын
അയാളും, ഭാര്യയും ജ്യേഷ്ടനും എല്ലാം സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവരാണ്. മക്കൾക്കും സർക്കാർ സർവ്വീസിൽ ജോലിയുണ്ട്. എന്നാൽ തൊട്ടടുത്ത നൂറുകണക്കിന് അതേസമുദായത്തിൽ- ഈഴവർ- പണിയില്ലാത്ത തൊഴിലില്ലാത്ത ജീവിക്കാൻ നിവൃത്തിയില്ലാത്തവരുണ്ട്. അവർക്ക് യാതൊരു പണിയുമില്ല. എന്നാൽ ലക്ഷങ്ങൾ പ്രതിമാസം പെൻഷൻ വാങ്ങുന്ന അയാളുടെ മകൻ സംവരണത്തിൽ ജോലിലഭിച്ചു. അവിടെയാണ് അനീതി. ഈഴവൻറ സംവരണം ആ സമുദായത്തിലെ സിംബത്തിക ആയി പിറകിൽ നിൽക്കുന്നവനേയും കൂടി പരിഗണിക്കണം.
@gurudevan6241
@gurudevan6241 Жыл бұрын
ഇതൊക്കെ തല പുണ്ണാക്കി പഠിച്ചു പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല എന്റെ സാറെ ....AI (Artificial Intelligence) വരുന്നു.....ആദ്യത്തെ പത്തു കൊല്ലത്തിനുള്ളിൽ തന്നെ 100 കോടി ജോലികൾ ഇല്ലാതാക്കും. പ്രത്യേകിച്ചു clerk മാർ, Sales Man മാർ, Computer programmers' മുതലായവരുടേതു ....അതിനു എതിരെ എന്തെങ്കിലും ചെയ്യാൻ ഒക്കുമോ എന്ന്‌നോക്കു ....
@rajanck7872
@rajanck7872 Жыл бұрын
നിങ്ങളെ അച്ഛനെ അനുകരിച്ച് നമ്മുടെ നാട്ടിൽ എത്ര ആളുക ളുണ്ടായി. 75 കൊല്ലമായിട്ടും നിങ്ങളുടെ കുടുംബത്തിലോ നാട്ടിലോ ആരേങ്കിലും ഉണ്ടോ .
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
DAILY BLESSING 2024 AUGUST 27/FR.MATHEW VAYALAMANNIL CST
11:49
Sanoop Kanjamala
Рет қаралды 74 М.
ഭഗവദ്ഗീതയിലെ ജാതി | Libin Thathappilly
1:39:24
Kerala Freethinkers Forum - kftf
Рет қаралды 68 М.
ശബരിമലയിലെ അയിത്തം | Amal C Rajan
59:10
Kerala Freethinkers Forum - kftf
Рет қаралды 21 М.