അമേരിക്കയിലെ ഞങ്ങളുടെ ജംഗ്ഷനും പെട്രോൾ വിലയും.Our American Junction and petrol price.

  Рет қаралды 148,627

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

3 жыл бұрын

A Malayalam vlog comparing petrol price in USA and India.The rising petrol and diesel prices in India have stopped fluctuating ahead of assembly elections in four states and one Union territory. Fuel prices were frozen on February 27, exactly a month before polling begins on March 27.
kerala election 2021, fuel price hike. sancharam.
#petrolprice
#keralaelection
#malayalamvlog
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 1 300
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Instagram: instagram.com/savaaribyshinoth/ Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/
@samuelthomas2138
@samuelthomas2138 3 жыл бұрын
American junction...SREENIVASAN asking to mohan lal. Née Americayil which junctionil lives?Lal replied. Americayil no junction... Thank u for showing your junction dear....Howmany kilometers from Washington DC to Miami Beach ? Kilometers and kilometers. Lal replied
@manot8273
@manot8273 3 жыл бұрын
ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!! In general, a breakfast entree is going to be around $8 at a decent, sit down place. Your drink will be $2.50-$3 for a refillable iced tea,coffee, or soda. A lunch sandwich at a middle of the road chain with fries will run around $10.(TRIP ADVISOR) ''8 United States Dollar equals 579.54 Indian Rupee 21 Mar, 12:58 am UTC '' ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!!
@sayyidmohd.33mohd68
@sayyidmohd.33mohd68 3 жыл бұрын
നിങ്ങൾക്ക് അവിടെ നിന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞാൽ മതി.... പാവം അംബാനി... കർഷക ബില്ല് നടപ്പിൽ വന്നീട്ട് വേണം വീടൊന്ന് പെയിന്റിങ് നടത്താനെന്ന് കരുതിയതാ.... ഒടുക്കത്തെ സമരം കൊണ്ട് അതും നടന്നില്ല...... നിങ്ങളിങ്ങനെ കണ്ടവന്റെ പെട്രോൾ പമ്പുകളിൽ കയറി വില താരതമ്യം ചെയ്യാൻ തുടങ്ങിയാൽ ഉള്ള അന്നവും മുട്ടും....... നാട്ടുകാരനായ മോദിയമ്മാവന്റെ ഒരു തലോടൽ ഉള്ളത് കൊണ്ടാ ഈ നിലയിലെങ്കിലും രണ്ടറ്റവും മുട്ടിക്കുന്നത്............😨
@manot8273
@manot8273 3 жыл бұрын
@@sayyidmohd.33mohd68 ''Pannisthanil'' print adicha note pazhayapole varunilla athukondavum!!!!!!!!!!
@arunaanand9324
@arunaanand9324 3 жыл бұрын
You shouldn’t forget the fact that india is importing oil from America and America is one of the largest oil producing country in the world.
@binu7611
@binu7611 3 жыл бұрын
പെട്രോൾ, ഡീസൽ പ്രധാന വരുമാനം ആക്കി സാധാരണ ആൽക്കര ദ്രോഹികുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണ്
@nandubm7044
@nandubm7044 3 жыл бұрын
മദ്യവും.
@manot8273
@manot8273 3 жыл бұрын
Americayile varumanam vechu nokkumbol ithu valare kooduthal aanu!!!!! citiyl 1000 USD kuranja veedu vadakakku kittilla.
@manot8273
@manot8273 3 жыл бұрын
ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!! In general, a breakfast entree is going to be around $8 at a decent, sit down place. Your drink will be $2.50-$3 for a refillable iced tea,coffee, or soda. A lunch sandwich at a middle of the road chain with fries will run around $10.(TRIP ADVISOR) ''8 United States Dollar equals 579.54 Indian Rupee 21 Mar, 12:58 am UTC '' ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!!
@manot8273
@manot8273 3 жыл бұрын
@@harinair16 Even if these guys who barks against fuel prices becomes the PM , will they reduce prices!!!!! only 2.73% pay direct income tax in India. Where they think all the money for almost free ration and roads come from, there has to be an income flow. petrol price in Venezuela is 1.45 Rs but people cant afford to buy a car.!!!!!!!!
@manot8273
@manot8273 3 жыл бұрын
@@harinair16 2030 mandatory electric bikes and autorikshaws. last budget
@ajirajem
@ajirajem 3 жыл бұрын
വീഡിയോയിൽ അല്ല താങ്കളുടെ കരുത്ത്, വിവരണത്തിലാണ്.... എന്തും വിവരിച്ച് മനസ്സിലേക്ക് കടത്താൻ കഴിയുന്ന വ്യക്തി....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you Ajith ❤️
@jinomathew5620
@jinomathew5620 3 жыл бұрын
True
@hashimabdullah2077
@hashimabdullah2077 3 жыл бұрын
👍👍
@abdulnazerpachiyath9814
@abdulnazerpachiyath9814 3 жыл бұрын
👍🏽👍🏽👍🏽
@abdulnazerpachiyath9814
@abdulnazerpachiyath9814 3 жыл бұрын
👍🏽👍🏽👍🏽
@nibinmthomas2707
@nibinmthomas2707 3 жыл бұрын
50 രൂപയ്ക്ക് കിട്ടേണ്ടത് 100 രൂപയ്ക്ക് വാങ്ങിച്ചാലും ഇവിടെ ആർക്കും പരാതിയില്ല പരിഭവമില്ല പ്രശ്നമില്ല അതാണ് അത്ഭുതം😂😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😀😂
@reactDevelopment
@reactDevelopment 3 жыл бұрын
Indiayil 1 literally petrolin etra pisayaan
@latheeshpnarayanan5630
@latheeshpnarayanan5630 3 жыл бұрын
@@reactDevelopment 90- above 100
@muhammadfayiz1601
@muhammadfayiz1601 3 жыл бұрын
Correct bro... Enthaa aarum prathikarikkathadh...
@teambarcelona7786
@teambarcelona7786 3 жыл бұрын
Bro ruppeeyum dollarum thammil value othiri vyathyasamund.nammude nattil petrolinu vila koodunnathinu pala karanangal und. Nammude rupeekku value koodunnathanusarichu vila kurayum.appol chodyam chuttinumulla chila dharidra rajyangalil vila kuvananu ennu. Swayam manassilakkuka allankil vimarshichukondirikkuka. Iyalude videokalil thanne parayunnunde americayil koolipanikku nattilekkal 200 iratti kooduthal kittumennu.Appol avide athinu chilavu kooduthalalle. Indiayile kooli thanne koduthal mathiyennu aviduthe joli kodukkunnavar paranjal enthakum.Athupole nammude nattile internet charge othiri kuravanu. Valareyadikam complex aaya oru economy aanu nammude. Athine social,cultural,political etc.. Othiri karanangal relate cheyyunnu.
@girishchandran2027
@girishchandran2027 3 жыл бұрын
ചന്ദ്രനിൽ നിന്ന് കൊണ്ട് വരുന്ന എണ്ണ ആയതുകൊണ്ടണ് ഇന്ത്യയിൽ ഇത്ര വില അത് ആരും കാണുന്നില്ല 😆
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂😂
@mobileshope5523
@mobileshope5523 3 жыл бұрын
😁
@najeebebrahim4287
@najeebebrahim4287 3 жыл бұрын
😅
@raghunathtk7945
@raghunathtk7945 3 жыл бұрын
Today more oil is coming to India from US. This guy is unaware of that. Naturally it will be cheaper at the producing country. Oil is being sold at half this price in oil producing Arab countries.
@pradeepanck8213
@pradeepanck8213 3 жыл бұрын
@@raghunathtk7945 are you living in this universe🤔. Please read more and understand about oil trade.
@rajeenarajeenaraji1068
@rajeenarajeenaraji1068 3 жыл бұрын
ഇന്ത്യയിൽ പെട്രോളിന് 100 രൂപ എടുക്കുന്നതിന് വ്യത്യാസം അമേരിക്കക്കാർ പിച്ചക്കാരനും നമ്മൾ സമ്പന്നരും ആയതുകൊണ്ടാണ് 😛😛😛
@TRUE-INFO-KL
@TRUE-INFO-KL 3 жыл бұрын
ഞാൻ എപ്പോഴോ പറയാൻ കാത്തുവച്ച വാക്കുകളാണ് താങ്കൾ പറഞ്ഞത് താങ്കളുടെ വാക്കുകൾ അക്ഷരം പ്രതി ശരിയാണ് താങ്കൾ പറഞ്ഞു നിർത്തിയ അവസാനത്തെ വാക്കുകൾ പോലെ സത്യം ഈ ലോകത്ത് വേറെയില്ല. ബിഗ് സല്യൂട്ട്
@JTJ7933
@JTJ7933 3 жыл бұрын
എന്നെപ്പോലുള്ള സാധാരണക്കാർക്ക് അവിടുത്തെ കാര്യങ്ങൾ ഒക്കെ അറിയാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം താങ്കളുടെ പരിശ്രമത്തിന് വളരെ നന്ദി ഇവിടുത്തെ മാധ്യമത്തിൽ ഒക്കെ വെറുതെ അടിഞ്ഞ രാഷ്ട്രീയം പറയാൻ മാത്രമേ നേരം കൊണ്ട് നല്ല കാര്യങ്ങൾ അറിയണമെങ്കിൽ യൂട്യൂബ് തന്നെ വേണം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍🙏
@allabout1550
@allabout1550 3 жыл бұрын
നമ്മൾ മണ്ടന്മാർ ഇത്രയും വലിയ Tax കൊടുത്ത് പെട്രോൾ അടിക്കുന്നു , പോരാഞ്ഞിട്ട് കുണ്ടും കുഴിയും ഉള്ള റോഡിലൂടെ വണ്ടി ഓടിക്കുന്നു😀. ശരിക്കും പകൽ കൊള്ള തന്നെ !
@latheeshpnarayanan5630
@latheeshpnarayanan5630 3 жыл бұрын
വരുമാനത്തിന്റെ 90% അധികം govt ജോലിക്കാരുടെയും ജന പ്രതി നിധികളുടെയും ശമ്പളത്തിന് പോകും.. ബാക്കിയുള്ളതിൽ പകുതി അവർ കൈയിട്ട് വരും.. അപ്പോ ആകെ 5% ൽ താഴെയെ നാടിനു കിട്ടുള്ളൂ.. അത് കൊണ്ട് എന്ത് ആക്കാൻ ആണ്
@nizamudheenkm3551
@nizamudheenkm3551 3 жыл бұрын
Politics oru business aanu oru company
@mohanlalmohan6291
@mohanlalmohan6291 3 жыл бұрын
Currect bro 😞
@centurian6220
@centurian6220 3 жыл бұрын
മണ്ടന്‍മാര്‍ ആയതു കൊണ്ടല്ല, നിവര്‍ത്തി കേട് കൊണ്ടാ ഇത്ര വില കൊടുത്തു പെട്രോള്‍ അടിക്കുന്നെ. പകല്‍കൊള്ള തന്നെ എന്നതില്‍ തര്‍ക്കം ഒന്നും ഇല്ല.
@mysteries6894
@mysteries6894 3 жыл бұрын
Pinne petrol evidennu vedikyuum
@harilal1598
@harilal1598 3 жыл бұрын
ബ്രിട്ടീഷ് കാർ എത്രയോ ഭേദം നമ്മുടെ രാഷ്ട്രീയക്കാരെ അപേക്ഷിച്ച്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
☺️
@yasirgrassland
@yasirgrassland 3 жыл бұрын
Correct 💯
@harilal1598
@harilal1598 3 жыл бұрын
@Job Jacob സുഹൃത്തേ literacy എന്ന് ഉദ്ദേശിക്കുന്നത് എന്താണ്
@harilal1598
@harilal1598 3 жыл бұрын
@Job Jacob സുഹൃത്തേ ഞാൻ ഉദ്ദേശിച്ചത് ഇ നാട്ടിലുള്ള അഴിമതി മാത്രം കാണിക്കുന്ന രാഷ്ട്രീയക്കാരെ കുറിച്ചാണ്, തനിക്ക് അത് ഇഷ്ടപ്പെട്ടില്ല എങ്കിൽ എനിക്ക് ഒന്നും പറയാനില്ല
@harilal1598
@harilal1598 3 жыл бұрын
@Job Jacob ബ്രിട്ടീഷ് goverment നെ കാൽ ഒരു പടി മുന്നിലാണ് നമ്മുടെ രാഷ്ട്രീയക്കാർ അത്ര മാത്രമേ ഉദ്ദേശിച്ചുള്ളൂ
@prabinprakash148
@prabinprakash148 3 жыл бұрын
ഒരു lit petrol 52 രൂപ 21 പൈസ. ഹായ്, കേൾക്കാൻ നല്ല സുഖം. നമ്മുടെ നാട്ടില്‍ ☠️ ഇത്തിരി മുമ്പ്‌ പോയി വന്നതേ ഉള്ളു. ഇവിടെ ഇന്ന് 91 രൂപാ 51 പൈസ. Election പ്രമാണിച്ച് വിലക്കയറ്റം ഒന്ന് നിന്നിട്ടുണ്ട്. കുറച്ച് ദിവസം കഴിഞ്ഞാല്‍ restart ചെയ്യും.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😄👍
@SUNESH.T
@SUNESH.T 3 жыл бұрын
ഇലക്ഷൻ കഴിഞ്ഞാൽ വളരെ വൈകാതെ Century അടിക്കും..
@user-dr3cr3tr3y
@user-dr3cr3tr3y 3 жыл бұрын
@@GodsendGru പോടാ വിഡ്ഡി
@krayshellinc2015
@krayshellinc2015 3 жыл бұрын
പലിശ അടക്കം കൂട്ടും. മോഡിജി ഇലക്ഷൻ ഒന്ന് കഴിയാൻ വെയ്റ്റിംഗ് ആണ്
@deftmallu
@deftmallu 3 жыл бұрын
@@krayshellinc2015 പപ്പു ആണെങ്കിൽ കൊറേ ഒലത്തി തരും😂
@user-yj6vj8co3s
@user-yj6vj8co3s 3 жыл бұрын
ഇത് പോലെ അമേരിക്കയെ കുറിച്ചുള്ള വീഡിയോ ആണ് ഞങ്ങൾക് ഏറെ ഇഷ്ടം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure 👍.Will include more videos ☺️
@sabithpk6805
@sabithpk6805 3 жыл бұрын
@@SAVAARIbyShinothMathew pradeekshikkunnu
@blink_x_3538
@blink_x_3538 3 жыл бұрын
Hha enikkum🤗
@moonsilvshopping174
@moonsilvshopping174 3 жыл бұрын
അമേരിക്കയിൽ ആയതുകൊണ്ട് രക്ഷപെട്ടു ഇന്ത്യയിൽ ആയിരുന്നെങ്കിൽ രാജ്യദ്രോഹി ആക്കിയേനെ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😄🙏
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
ഇന്ത്യയിലിരുന്ന് പ്രധാനമന്ത്രിയെ വേണമെങ്കിലും തെറി പറയാം.അമേരിയ്ക്കയിൽ ചെന്നതേപൊലൊരു സെനറ്റ് മെംബറെയെങ്കിലും ഫേസ്ബുക്ക് വഴി ഒരു വാക്കിൽ ചീത്ത പറഞ്ഞാൽ വിവരമറിയും. ഗോതമ്പുണ്ട ഫ്രീ കിട്ടുമവിടെയും ജയിലിൽ.😂😂😂
@tiju4723
@tiju4723 3 жыл бұрын
chitharanjan ഒരു കോപ്പും ഇല്ല.. അമേരിക്കയിൽ ആർക്കും ആരെയും വിമർശിക്കാം.. പ്രസിഡന്റ്‌ ട്രമ്പിനെതിരെ വരെ നിങ്ങൾ ഊളത്തരമാണ്‌ പറയുന്നത്‌ എന്ന് പരസ്യമായി പറഞ്ഞ പോലീസ്‌ ഉദ്യൊഗസ്ഥന്റെ വീഡിയൊ വൈറൽ ആയിരുന്നു.. അയാളെ ആർക്കും തൊടാൻ പോലും പറ്റിയില്ല.. പക്ഷെ ഇൻഡ്യയിൽ അവനെ ജാമ്യമില്ലാ കേസിൽ അറസ്റ്റ്‌ ചെയ്തേനെ..
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
@@tiju4723 വെറുതേ തെറ്റിദ്ധാരണ വേണ്ട പരീക്ഷണത്തിനായിട്ട് താങ്കളമേരിയ്ക്കയിലിരുന്ന് വേണ്ടാതീനമൊന്നും പറയണ്ട.ഇവിടെ കാശുണ്ടെങ്കിൽ കോടതിയെ വരെ വിലയ്ക്കെടുക്കാനേയേക്കും.അമേരിയ്ക്കയിലത് നടപ്പില്ല.🤗
@zen9362
@zen9362 3 жыл бұрын
@@chitharanjenkg7706 no America yil government neyo president ne yo vimarshikkunnathil oru kuzhappavum illa
@mathewthomas1576
@mathewthomas1576 3 жыл бұрын
വളരെ മനോഹരമായ ദൃശ്യങ്ങളും വിവരണങ്ങളും. എല്ലാ കാഴ്ചകളുടെയും വിവരണത്തിൻ്റെയും വരികൾക്കിടയിലെ മുതലാളിത്ത തത്വശാസ്ത്രത്തിൻ്റെ പരിമിതി വായിച്ചെടുക്കാം. ഒന്നിലേറെ തവണ അമേരിക്ക സന്ദർശിച്ച എനിക്ക് താങ്കളുടെ വീഡീയോകളുടെ സത്യസന്ധത പൂർണ്ണമായും ബോദ്ധ്യപ്പെടുന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@muhammedcp6293
@muhammedcp6293 3 жыл бұрын
Vevaranam nanayitondi
@amriAutomotive
@amriAutomotive 3 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ കൊള്ളക്കാരൻ ഇന്ത്യൻ ഗവണ്മെന്റ് ആണ്
@manon2wheels771
@manon2wheels771 3 жыл бұрын
Sathyam avammaru asooya moothu manapoorvam kallakkadathum, lahari kadathum, dollar kadathum, pinne kolapaathakom ellam kude nember ven keralathinte govt nte thalayilum vech Koduthu 😤😤
@AjithKumar-qi3bu
@AjithKumar-qi3bu 3 жыл бұрын
സത്യം. ഇതുപോലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു രാജ്യം ഈ ലോകത്തില്ല
@gireeshkumar7437
@gireeshkumar7437 3 жыл бұрын
@@AjithKumar-qi3bu neeyoke ethu kothazhathunnu vannathadave..Kodi kanakinnu janangalk covid treatment num food um accommodation num free ayi ethu rajythanu kittunnath ..pravasikalk covid samayath natil thirich Ethan Air India mathre undayirunnullu..mattu rajyangalil jeevikkunnath India yilekal ethra expensive anennu ningalk ariyille..illenkil padichittu comment idu..
@AjithKumar-qi3bu
@AjithKumar-qi3bu 3 жыл бұрын
@@gireeshkumar7437 നീയൊക്കെ ഏത് കോത്താഴത്താണോ അവിടെത്തന്നെയാടാ ഞാനും ഉള്ളത് air india വന്നുപോലും. ഒരു ജോലിയും ചെയ്യാതെ ജനങ്ങൾക്ക് 5,6 മാസം ജീവിക്കാൻ ചിലവിനു കൊടുത്ത രാജ്യങ്ങൾ ഉണ്ട് നിനക്ക് അറിയില്ല. Covid സംരക്ഷണം കെട്ടിപിടിച്ചോട് ഇരുന്നോ. അമേരിക്കയിലെ പെട്രോളിന്റെ വില കെട്ടിട്ട് നിനക്കൊന്നും ഒരു ബോധവും വന്നില്ലേ, നീ ഇവിടെ ഒരു ലിറ്ററിന് പെട്രോൾ അടിക്കുന്ന കാശിന് അവിടെ 2 ലിറ്റർ കിട്ടും, എന്നാൽ ഇന്ത്യക്കാരന് കിട്ടുന്ന മാസ ശമ്പളത്തിന്റെ 10 ഇരട്ടിയാണ് അമേരിക്ക കാരന്റെ കുറഞ്ഞ വരുമാനം. നീയൊക്കെ ഇവിടെ കിടന്നു ഇങ്ങനെ tax അടച്ചു ചാവ്. പെട്രോൾ, ഗ്യാസ്‌ വില കൂടുന്നതിൽ അഭിമാനം ആണോ നിനക്കൊക്കെ. ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ Oil and gas വിലയുടെ ചുവടു പിടിച്ചു നമ്മൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങൾക്കും വില കൂടും. ഇതൊക്കെ ഭരിക്കുന്നവരുടെ പരാജയം തന്നെയാടോ..
@AjithKumar-qi3bu
@AjithKumar-qi3bu 3 жыл бұрын
@@gireeshkumar7437 മറ്റു രാജ്യങ്ങളിൽ ജീവിതം expensive ആണെങ്കിൽ അവിടെ അതുപോലെ വരുമാനവും ഉണ്ട്. നല്ല ജീവിത സാഹചര്യങ്ങൾ ഉണ്ട് , അതുകൊണ്ടാണ് ഇന്ത്യകാരൻ ജോലി തേടി ലോകം മുഴുവൻ നടക്കുന്നത്. 1.2 ലക്ഷം കോടി GST പിരിക്കുന്ന ഇന്ത്യയിൽ ഇപ്പോഴും 60% പേർ ദാരിദ്രർ ആണ്. ഇവിടുന്നു 1000 കോടി ലോൺ എടുത്തു നാട് വിട്ടവൻ വിദേശത്തു രാജാവിനെപോലെ ജീവിക്കുമ്പോ 1 ലക്ഷം കടമെടുത്തവൻ അതിന്റെ പലിശപോലും അടക്കാവാതെ ആത്മഹത്യ ചെയ്യുന്ന വേറെ ഏത് രാജ്യം ഉണ്ടെടാ ലോകത്ത്. ഇതൊക്കെയാണോ ഗവണ്മെന്റിന്റെ നേട്ടങ്ങൾ.
@nijojo6257
@nijojo6257 3 жыл бұрын
ലാലേട്ടൻ പണ്ടേ പറഞ്ഞതല്ലേ അമേരിക്കയിൽ ജംഗ്ഷൻ ഉണ്ടെന്ന് 🤣🤣🤣 ജംഗ്ഷൻ ഇല്ലെന്ന് പറഞ്ഞ ശ്രീനിവാസനെ ഇങ്ങു വിളി 🤣🤣😂😂😂😂😂
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
🙏
@muhammedrafeeq4673
@muhammedrafeeq4673 2 жыл бұрын
😃
@alpvlogs3432
@alpvlogs3432 3 жыл бұрын
ഇൻഡ്യയിൽ നിന്ന് കയറ്റുമതി ചെയ്യന്ന പെട്രോൾ നേപ്പാളിലേക്കാണ്: അവിടെ വില ഇവിടുത്തെക്കാൾ കുറവാണ്!??
@amburs3532
@amburs3532 3 жыл бұрын
സാർ അവിടുത്തെ വാഹനങ്ങളും അതിന്റ വിലയും കാർ ഷോറൂമിന്റെ വീഡിയോയും കൂടെ കാണിക്കാമോ സാർ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Definitely in one of the next videos 👍
@aravindmk4073
@aravindmk4073 3 жыл бұрын
@@SAVAARIbyShinothMathew mustang 20-35L amg 42L is the price correct?
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
@@SAVAARIbyShinothMathew അവിടെ നമ്മുടെ പച്ചക്കറി കപ്പ എക്കെ എത്ര വില വരും മത്തി അയല എക്കെ കിട്ടുമോ ഭായ്
@Eddyedwin.
@Eddyedwin. 3 жыл бұрын
*ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്തവർ ഇന്നുവരെ സൈക്കിളിൽ മാത്രം ആണ് യാത്ര ചെയ്യുന്നത് എന്നു എത്രപേർക്ക് അറിയാം.....* 😉
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂😂
@manot8273
@manot8273 3 жыл бұрын
ബ്രോ അമേരിക്കയിലെ ജീവിതച്ചിലവ് വെച്ച് നോക്കുമ്പോൾ ഈ പ്രൈസ് കൂടുതൽ തന്നെ അല്ലെ. venezuelaയിൽ പെട്രോളിന് 1.45 രൂപയെ ഉള്ളു.പക്ഷെ അവിടെ കാര് വാങ്ങാൻ ഉള്ള ശേഷി ഭൂരിഭാഗം ജനങ്ങൾക്കും ഇല്ല എന്നതാണ് സത്യം. അവിടുത്തെ ആശുപത്രിയിലെ ബില്ല് ഒന്ന് കാണിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. എന്റെ കസിൻ മിനിസോട്ടയിൽ ആണ്. ഇൻഷുറൻസ് ഉണ്ടായിട്ടു പോലും 7000 USD എക്സ്ട്രാ ബില് അടക്കേണ്ടി വന്നു.(delivary )
@Eddyedwin.
@Eddyedwin. 3 жыл бұрын
@@manot8273 ❤️
@jijymjohn
@jijymjohn 3 жыл бұрын
@@manot8273 അത് ഓരോ സ്റ്റേറ്റിനെ സംബന്ധിച്ച് ഇരിക്കും. ഇവിടെ ന്യൂയോർക്കിൽ അഞ്ചു പൈസ പോലും മുടക്കാതെ ട്രീറ്റ്മെൻറ് നടത്താൻ സാധിക്കും നല്ല ഇൻഷുറൻസ് ഉണ്ടെങ്കിൽ.
@manot8273
@manot8273 3 жыл бұрын
@@jijymjohn insurance ethra aakum!!!!!!! ente cousin floridayil ayirunnu ippo minesottayil. Full insurance undayittu polum 7000USD extra kodukkendi vannu delivarykku.
@rajah1367
@rajah1367 3 жыл бұрын
ഇത്രയും മനോഹരമായി പ്രോഗ്രാം അവതരിപ്പിക്കുന്ന മറ്റൊരാൾ ഇല്ലന്ന് തന്നെ പറയാം.... great.നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല...🍀☘️🌿👍👍👍👍👈
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@easylearn365bytonymathew4
@easylearn365bytonymathew4 3 жыл бұрын
അവസാനം പറഞ്ഞ ഡയലോഗിന് big salute 👍👍💐
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Tony
@usman-hr4hq
@usman-hr4hq 3 жыл бұрын
ചേട്ടനെ ഇവിടെ ബാൻ ചെയ്യാൻ സാധ്യത ഉണ്ട് പെട്രോൾ 55 ഡീസൽ 45 ഇവിടെ ഇപ്പൊ ഇങ്ങനെ ആണ് സത്യം വിളിച്ചു പറഞ്ഞാൽ അപ്പൊ പണി കൊടുക്കുക 😢
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😄😄🙏
@GodsendGru
@GodsendGru 3 жыл бұрын
സിൽമാ കണ്ടോ പക്ഷെ മാമൻറ്റെ തള്ളോനും കേട്ട് സാരി അളക്കാൻ പോയേക്കല്, കട്ട പോവുകയാകും (ഇപ്പോ ആയിട്ടില്ലെങ്കിൽ ) USA യിൽ വില കുറയാൻ പല കാര്യങ്ങളുണ്ട് All gassed up and nowhere to go: Gasoline prices are at multi-year lows, but no one is driving CNBC എന്നൊന്ന് സെർച്ച് ചെയ്തു നോക്ക് . ഇല്ലെങ്കിൽ നേരെ വായിച്ചു നോക്ക് >> The price at a petrol-or gasoline, in America-pump varies from country to country for many reasons: domestic oil production, national refinery capacity, subsidies, taxes, and so on. The US continues to spend billions in subsidies for oil exploration, which helps keep fuel costs artificially low." -QUARTZ അതായത് ഇഷ്ടംപോലെ സ്വന്തമായിട്ട് കുഴിച്ചെടുക്കാൻ അവിടെ ഓയിൽ കമ്പനി നടത്തുന്ന അംബാനികൾക്ക് വൻ സബ്‌സിഡി, ഇതാണ് ശരിക്കും കുത്തകകളെ സഹായിക്കൽ , അല്ലാതെ നാട്ടാരോട് സർക്കാർ കാശു പിരിച്ചെടുക്കുന്നതല്ല .ആദ്യമായി എന്ന കുഴിച്ചെടുത്തതും, ഫ്രാക്കിങ്ങ് കൊണ്ട് വന്നു ഇപ്പോൾ വിലയിടിച്ചതും അമേരിക്കയാണ് . Gas prices by country എന്നൊന്ന് സെർച്ച് ചെയ്തു നോക്കിയാൽ .ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും റീട്ടൈയിൽ ഇന്ധന വില അറിയാ൦, ആ നിസ്സാര കാര്യത്തിനാണ് സാരിവിസ മാമൻ തള്ളി മറിക്കുന്നത് അത് നോക്കുമ്പോൾ മനസ്സിലാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട് , കമ്മി സോഷ്യലിസ്റ്റ് സ്വർഗ്ഗമായ വെനസ്വേലയിൽ ഏറ്റവും കുറവ്, രണ്ടാം സ്ഥാനത്തു ഇറാൻ. പിന്നുള്ളത് കുറച്ച് ആഫ്രിക്കൻ രാജ്യങ്ങൾ .ഇതിൽ ഇറാൻ ഒഴികെ എല്ലാം തെണ്ടി കുത്തുപാളയെടുത്ത് പഞ്ഞം പിടിച്ച രാജ്യങ്ങൾ.മറിച്ച് ഇസ്രായേൽ, യൂറോപിയാണ് രാജ്യങ്ങൾ എല്ലാം അമേരിക്കയിലെ തന്നെ ഏറ്റവും സമ്പന്ന -സിലിക്കൺ വാലിയിൽ പെട്രോളിനു ഏറ്റവും വിലക്കൂടുതൽ 65 രൂപ .അതായത് കഞ്ഞി കുടിച്ചു കിടക്കുന്ന രാജ്യങ്ങൾ ഇന്ധന നികുതി ഒരു വരുമാനമായി എടുത്തിട്ടുണ്ട് . ഇതൊന്നും ഒരു ചുക്കും മനസ്സിലാകാത്ത "അമേരിക്കൻ ജംക്ഷനിലെ" സാരിവിസ മാമൻറ്റെ തള്ളു കേട്ട് കേട്ട് ഇന്ത്യ-അമേരിക്ക പെട്രോൾ വില താരതമ്യം ചെയ്യുന്ന ഊളകൾസ്വയം വിളിക്കുന്ന പേരാണ് വിറ്റ് - പ്രബുദ്ധ സാക്ഷര കോണകക്കാർ. പണ്ട് തേനും പാലും ഒഴുകിയിരുന്നത് മാവോയിസ്റ്റ് ചൈനയിലും (ഇപ്പോഴത്തെയല്ല) റഷ്യയിലുമായിരുന്നു , ഇന്ന് പാല് ഒഴുകി ബംഗാളിലും റായ്ബറേലിയിലെ വന്നു. അടുത്തത് അമേരിക്കൻ പാലും തേനുമാണ് .അതും വരും വരാതിരിക്കില്ല. സാരി പോകുന്നത് കണ്ടാൽ അറിയില്ലേ മതേതറകളുടെ ഭാവി പ്രധാനം പപ്പുമോനായിട്ടാണെന്നു
@saneeshsunny417
@saneeshsunny417 3 жыл бұрын
ചേട്ടനെ കണ്ടാൽ വിൽ സ്മിത്തിന്റെ കൂടെ അഭിനയിച്ച ഒരു നടനെ പോലെ ഉണ്ട്. പേര് അറിയില്ല കേട്ടോ. ചേട്ടൻ സൂപ്പറാ ❤️👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@saneeshsunny417
@saneeshsunny417 3 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ് ചേട്ടന്റെ വീഡിയോ.ഉടൻ തന്നെ subscrib ചെയ്തു നല്ല അവതരണം👏👏👏👏👏👏👏👏
@phonemate99
@phonemate99 3 жыл бұрын
Vlog on petrol price is wondering due to the comparison of America and India we appreciate your skill to know the difference of price in India as well as America
@bssgk6728
@bssgk6728 2 жыл бұрын
Thank u... താങ്കളുടെ നല്ല അവതരണം..നല്ല വീഡിയോ, ഒരു സ്ഥലത്തെക്കുറിച്ചു വൃത്തിയായി മനസ്സിലാക്കാൻ സഹായിക്കുന്നു...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@renjithkn7389
@renjithkn7389 3 жыл бұрын
താങ്കളുടെ വിവരണം അതിഗംഭീരം തന്നെ അമേരിക്കയെക്കുറിച്ചുള്ള പല ധാരണകളും ഇതിലൂടെ മാറിക്കിട്ടി keep it up bro good luck
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
☺️🙏😄
@mohammedsaidlove
@mohammedsaidlove 3 жыл бұрын
കൂടുതൽ കമ്പനി കൾ ക്ക് പെട്രോൾ ഡീസൽ കൊടുക്കണം..
@mathewskoshy1908
@mathewskoshy1908 3 жыл бұрын
Amazing..@ 6.41 I see the bus I got trained for CDL .Thanks for exploring Franklin Square.. Wouldn't it be wonderful if you showed your home also?
@Frozen1988
@Frozen1988 3 жыл бұрын
Nalla adipoli videos bro...ellam super aayittund ..all the best👍👍 Request und, super market videos undenkil share cheyyanam
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@rhishithaliyakattil9958
@rhishithaliyakattil9958 3 жыл бұрын
Petrol price ഇന്ത്യയിൽ urgent ആയി കുറക്കണം but അമേരിക്കയിൽ മെഡിക്കൽ expenses ഇന്ത്യയേക്കാൾ 10 times ആണ്. My mother paid ₹6000 equivalent USD for 2 shots of Phizer Corona vaccine, india is giving for free. Also needs to consider that ഇന്ത്യ imports 90% crude from other countries whereas US is exporting crude and has large reserve of fossil fuel and shale gas.
@subykmry
@subykmry 3 жыл бұрын
എന്തായാലും എണ്ണ വിലയുടെ കാര്യത്തിൽ അമേരിക്കക്കാർ ഞങ്ങളോട് മുട്ടാൻ നിൽക്കണ്ട... അംബാനിമാരും അദാനീസും എല്ലാം കൂടെ കഷ്ടപ്പെട്ട് ഒരു 91 വരെ എത്തിച്ചിട്ടുണ്ട്. ഉടനടി ഞങ്ങൾ 100 ഉം തികക്കും.. അപ്പോഴാണ് ചേട്ടൻ ഒരു 52 ൻ്റെ കണക്കും കൊണ്ട് വന്നിരിക്കുന്നത്..... 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️😀😀😀
@starway6192
@starway6192 3 жыл бұрын
അംബാനിയ്ക്കും അദാനിക്കും കിട്ടുന്നതിനേക്കാൾ കൂടുതൽ ഗവണ്മെന്റിനാണ് കിട്ടുന്നത്. പെട്രോൾ ഡീസൽ വിലയിൽ 60 ശതമാത്തോളം tax ആണ്.
@alhadhimedia1735
@alhadhimedia1735 3 жыл бұрын
100 ആയി
@songlyricspro406
@songlyricspro406 3 жыл бұрын
Century adichallo🥳🥳🥳
@oliverqueen5095
@oliverqueen5095 2 жыл бұрын
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ,ഹിന്ദുസ്ഥാൻ പെട്രോളിയം ഇതൊക്കെ ഏത് അംബാനി അദാനി കമ്പനി ആണ്? ഇതൊക്കെ ഗവണ്മെന്റ് കമ്പനി ആണ് മിസ്റ്റർ .ക്ലുലെസ്നെസ് അറ്റ് ഇട്‌സ് പീക്ക്
@krazzyravi
@krazzyravi 3 жыл бұрын
Shinoj bhai nalla informative videos aanu..thank u..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@thomasjoseph2252
@thomasjoseph2252 3 жыл бұрын
Good informative video for malayalees about American junction!! Forgot to tell about pet cemetery , lodges, limousine etc...
@aslahahammed2906
@aslahahammed2906 3 жыл бұрын
തങ്കപ്പൻ ചേട്ടന്റെ അടിച്ച ചായ 🙄😆 san andreas game കളിക്കുന്നവർക്കു ഈ കാണിച്ച സ്ഥലങ്ങൾ relate ചെയാൻ പറ്റും 🚘
@krayshellinc2015
@krayshellinc2015 3 жыл бұрын
That game made my childhood awesome 😍
@amaldevam98
@amaldevam98 3 жыл бұрын
Ath lA anu bro 😘
@abymohanan2043
@abymohanan2043 3 жыл бұрын
Thank you so much for this video 👍🏻👌🏻✌🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
You welcome Bro 😍
@mohamedak5662
@mohamedak5662 3 жыл бұрын
വളരെ നന്നായി മനസ്സിലാക്കി തന്നു . Thank u
@rahimgolden1273
@rahimgolden1273 3 жыл бұрын
അംബാനി മഹാരാജാവ് നീണാൾ വാഴട്ടെ മോഡി ജി ഞ്ഞങ്ങളുടെ കുഞ്ഞു മക്കളെ ദയവായി വിൽക്കരുതേ
@nomad4273
@nomad4273 3 жыл бұрын
Actually avide oru 10 varsham aayittu almost Ee price thanne aanu petrolinu. Even Indiayil 40-50 rupees aayirunnappolum USil $3 per gallon aayirunnu. Inflation in any day to day stuff is very low. The cost increase is much higher in real estate (buy/rental of apartments). Rest all costs are almost constant or increasing very slightly.
@mrraam2151
@mrraam2151 3 жыл бұрын
താങ്കൾ പറഞ്ഞ പെട്രോളിൻ്റെ വില, ഇന്ത്യയിൽ വില കൂടാൻ കാരണം അതൊരു main source of tax revenue for state and center governments. വേറെ ഒരു കാരണം ഇന്ത്യ പെട്രോളിയം ഉത്പാദിപ്പിക്കുന്നഇല്ല പക്ഷേ വലിയ ഒരു consumer ആണ്, അമേരിക്ക ലോകത്തെ 4th petroleum producer ആണ്...
@homea2z454
@homea2z454 3 жыл бұрын
താങ്കൾ ഒരു വശം മാത്രമേ പറഞ്ഞുള്ളൂ, അമേരിക്ക പെട്രോളിയം ഇറക്കുമതിയിൽ(ഉത്പാദനം മാത്രമല്ല )രണ്ടാം സ്ഥാനത്താണ്, ഇന്ത്യ മൂന്നാം സ്ഥാനത്തും.പ്രധാന കാരണം ഇന്ത്യൻ രൂപയുടെ മൂല്യം കുറവാണ് എന്നതാണ്, ഡോളറിൽ എക്സ്ചേഞ്ച് ചെയ്താണ് ട്രേഡ് നടക്കുന്നത്, അതിനു കാരണം ആരാണ്?
@noorarazak8081
@noorarazak8081 3 жыл бұрын
Such a nice and informative video, thanks for uploading chetta.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@sachinjose153
@sachinjose153 3 жыл бұрын
Shinoth ചേട്ടാ സൂപ്പർ video ആട്ടോ ഞാൻ എല്ലാ വിഡിയോ കാണാറുണ്ട്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 so much Sachin
@ArunASChaithanya
@ArunASChaithanya 3 жыл бұрын
Super bro.. Ithupolathe local content type videos iniyum venum
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Arun
@hari3658
@hari3658 3 жыл бұрын
മോദിയെ സ്മരിക്കാതെ പെട്രോൾ പമ്പിൽ നിന്നിറങ്ങാൻ പറ്റുന്നില്ല 😭
@healthybrains9491
@healthybrains9491 3 жыл бұрын
@@alvinjoy9392 adipoli nyayeekaranam...ennit enthenkilum BJP barikkunna state kurachathayi ketto?..VAT already Randu pravashyam kazhinja varshangalil kurachathanu keralathil
@manot8273
@manot8273 3 жыл бұрын
ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!! In general, a breakfast entree is going to be around $8 at a decent, sit down place. Your drink will be $2.50-$3 for a refillable iced tea,coffee, or soda. A lunch sandwich at a middle of the road chain with fries will run around $10.(TRIP ADVISOR) ''8 United States Dollar equals 579.54 Indian Rupee 21 Mar, 12:58 am UTC '' ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!!
@pradeepkumark.n1981
@pradeepkumark.n1981 3 жыл бұрын
മോഡിയല്ലാശാനെ കുറ്റക്കാരൻ
@healthybrains9491
@healthybrains9491 3 жыл бұрын
@@manot8273 എന്ത് ദുരന്തം ആണ് താൻ പറയുന്നത്? ഇന്ത്യ യും അമേരിക്കയെ പോലെ വികസിത raajyam alayirunenki, നമ്മുടെ സാമ്പത്തിക സുസ്ഥിരതയും ഭേദം ആവും, അപ്പോ നമ്മുടെ രൂപക്ക് മൂല്യം ഉണ്ടാവും, അപ്പോ സാധനങ്ങളുടെ വില വർധിച്ചാൽ അവ afford ചെയ്യാൻ ഉള്ള പണം ഉണ്ടാവും, അമേരിക്ക കാരൻ്റെ ശമ്പളവും ഇന്ത്യ യൻ്റെ ശമ്പളവും ഒന്നാണോ?.... ഓരോരോ പൊട്ടത്തരങ്ങൾ... ഇതൊക്കെ ആയിട്ടും അവരുടെ value വെച്ച് നോക്കിയാൽ വെറും തുച്ഛമായ വിലക്ക് അവിടെ പെട്രോൾ കൊടുക്കുന്നു... നി പറഞ്ഞപോലെ അവിടെ ഉള്ളവന് അവൻ കഴിക്കുന്ന ഫുഡിൻ്റെ നാലിലൊന്ന് മതി പെട്രോൾ അടിക്കാൻ ഇവിടെ ഒരു പൊതി ചോറിൻ്റെ വില ഉണ്ട്
@manot8273
@manot8273 3 жыл бұрын
@@healthybrains9491 koolipanikkaran 1500 salary vangunnu, 3 neram veettil parcel vangan 600-800 roopaye aavu. pinne entahnu problem. americayil petrol price compare cheythal kuravu aanennu thonnum. but avide oru nerathe bhakshanthinte vilayo????? athentha parayathatu. !!!!!!!!
@beenaisaac7482
@beenaisaac7482 3 жыл бұрын
Hi Shinod.. American Junction , Super Explanation!!!!
@ALENINLOVE
@ALENINLOVE 3 жыл бұрын
Mcdonalds, satyam, namalde natile chayakadayil ninn porottayum beefum kazikumbo kituna sugam vere oru burger um tim chaya kudichalum equal akathila
@rafirafi6810
@rafirafi6810 3 жыл бұрын
അമേരിക്കൻ ജംഗ്ഷൻ... കൊള്ളാം super.. 👌👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you ☺️
@syam36mj35
@syam36mj35 3 жыл бұрын
കറക്റ്റ് കാര്യമാണ് കേട്ടോ പറയുന്നതൊക്കെ ഐഫോണും ലാപ്ടോപ്പും അമേരിക്കയിൽ നിന്നുള്ളവർ ഇന്ത്യയിൽഒട്ട് വരുമ്പോൾ ഇനി കാണാവുന്നത് പെട്രോൾ ആയിരിക്കും 🤣😁💯
@maneeshmohanan369
@maneeshmohanan369 3 жыл бұрын
Broh athinu americayil crude oil basins undu like gulf. They can sell it for 1/2 dollar too
@ShahulHameed-nu5nu
@ShahulHameed-nu5nu 3 жыл бұрын
Chetta avida kk varan skopum undo Visiting visa angana yanthangilum
@abdullatheef2061
@abdullatheef2061 3 жыл бұрын
0:45 Broo Absolutely Currect word 🔥🔥😍
@mushthupc7986
@mushthupc7986 3 жыл бұрын
പെട്രോൾ വില നിർണയിക്കുന്നത് പെട്രോളിയം കമ്പനി തന്നെയാണ്, ഇവിടെ 5 സംസ്ഥാനത്തിൽ ഇലക്ഷന് ഡെക്ലെയർ ചെയ്തു പെട്രോൾ വില ചത്തു,,,,, "ഇലക്ഷന് പെട്രോൾ വിലയെ കൊന്നു "
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂😂
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
എന്നും ഇലക്ഷന് ആയാൽ മതി ആയിരുന്നു
@amal_krishna_.
@amal_krishna_. 3 жыл бұрын
NewYork ലെ കാഴ്ചകൾ കാണുന്നതിനൊപ്പം തന്നെ നിങ്ങടെ സംസാരം കേട്ടോണ്ടിരിക്കാനും നല്ല രസമാണ്❤❤
@mohank.k7154
@mohank.k7154 3 жыл бұрын
Jeevikkanam evide ennu theerumanichal Ella sahachariyangaleyum neridan sontham prapthi undengile pattu ennu koode Nannude janangalkku kodukkunna Nalla oru Vivaramau Ningalude SAVAARI ,Ethayalalum Njagalude Bhodavalkkaranathinnu Ningalude SAVAARI THUDARAN AASAMSAKAL
@jamesjoseph-cj9dc
@jamesjoseph-cj9dc 3 жыл бұрын
But he forgot mention some other reason why the petrol price in USA is less than India. In India very low percentage of people pay state ,federal income tax or property tax. but they receive all kinds of benefits like free education , free healthcare , old people pension , Thozhil Urappu etc. all this money come from the Petroliam tax and sale tax etc. but here in the USA a very good amount of people pay federal income tax , state income tax , county / city tax . property tax etc. In my State 1 Jan to almost May 15 salary goes to the government . Main reason in Kerala is the corruption.
@reshmikesav5681
@reshmikesav5681 3 жыл бұрын
👏👏👏👏
@mohammedsaidlove
@mohammedsaidlove 3 жыл бұрын
One thing you forgotten,,toilet facility.
@mohammedsaidlove
@mohammedsaidlove 3 жыл бұрын
ബിരിയാണി മൊത്തം കഴിച്ചിട്ട് എല്ലു പട്ടിക്ക് ഇട്ടു കൊടിത്തിട്ട് സന്തോഷം ആയില്ലേ എന്ന് ചോദിക്കുന്നത് പോലെ ഉണ്ട്. ഒരു ഹാർട്ട്‌ അറ്റാക്ക് വന്നാൽ എവിടെ ഫ്രീ ആയി ചികിത്സ കും. ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയാൽ ആൾ വടി ആവുമ്പോൾ dr വരും. പിന്നെ ആകെ ഉള്ളത് education, അത് എല്ലാ രാജ്യത്തും ഉള്ളത് ആണ്. രാഷ്ട്രീയകാർ സ്വന്തം കീശ വീർപ്പിക്കാൻ ആണ് പെട്രോളിന് തോന്നിയ പോലെ tax കൂട്ടുന്നത്. കൃത്യമായി tax പിരിക്കാതെ പാവപ്പെട്ട ഓട്ടോ, taxi, ബൈക്ക് ഓടിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും 100 രൂപ ക്ക് 50 രൂപ കൊള്ള പലിശ ക്ക് ആളെ അറക്കുന്ന പോലെ tax പിരിക്കുന്നു..
@jinupeter6490
@jinupeter6490 3 жыл бұрын
You said it. Certain people,especially malayalisa have a habit of degrading their country when they they move to a 1st world country. They forget the fact that Indian democracy is only 74 years old while American democracy is more than 300 years old, if I am correct. Also this country was enslaved for over 300 years :(
@achuthankuttymenon4996
@achuthankuttymenon4996 3 жыл бұрын
Unlike India America is a No. 1 petroleum producing country and everyone is paying taxes.Here petrol is a cash cow for various expenses. പിന്നേ ഇവിടെ പാവങ്ങൾക്ക് മാത്രമല്ല പണക്കാർക്കും സബ്‌സിഡി വേണം.
@dickjose8059
@dickjose8059 3 жыл бұрын
Western countries IL fuel price lowest aayittullathu USA aanu. Here in UK today's petrol price is Indian Rupees 110/litre
@vijaygaming2123
@vijaygaming2123 3 жыл бұрын
Excellent narration...If you have done any video about Missouri state .. Please share a link..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You Regimon.. no haven’t ...🙏
@yethuraj4873
@yethuraj4873 3 жыл бұрын
Chetta avide engage license edukunne. Nalla road ayadukond polly ayi bike odikam.
@kevinkrishnan8810
@kevinkrishnan8810 3 жыл бұрын
As always ... Quality content ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you Bro 😍
@shajimathew1816
@shajimathew1816 3 жыл бұрын
43 unlike..? സങ്കിയോ... ഫ്രാങ്കിളിനിലെ മലയാളികളോ? Another good one Bro. Keep going.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Shaji
@yavanadevan
@yavanadevan 3 жыл бұрын
athentha sanghikal matrame moshtichulloo 60 year aru bharichu
@shibiltirur5004
@shibiltirur5004 3 жыл бұрын
@@yavanadevan adipoli
@gems313
@gems313 3 жыл бұрын
Can you do a video about asian community and shops in jackson heights
@hashikmelattur5925
@hashikmelattur5925 3 жыл бұрын
Video powli aanu❤
@sarathkumar9164
@sarathkumar9164 3 жыл бұрын
Idhepole walking street videos iniyumm predhishikkunnuu good video
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure 👍
@akshaykl5555
@akshaykl5555 3 жыл бұрын
100.23 ടുഡേ ആരോട് പറയാൻ ആരുകേൾക്കാൻ 😂😭
@TerrainsAndTraditions
@TerrainsAndTraditions 3 жыл бұрын
Kidu video 🥰🥰🤗🤗🤗super content 👌👏🙌😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you Bro 😍
@fahadmampuram6657
@fahadmampuram6657 3 жыл бұрын
കേരളാ politics (election) വീഡിയോ ചെയ്യണം😁
@admiranzmedia4981
@admiranzmedia4981 3 жыл бұрын
ജുമുഅ കഴിഞ്ഞ് ഫുഡ്‌ കഴിച്ചു വന്നപ്പോ.. Shinodettan ❤️❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Hi Bro 😍
@rafirafi6810
@rafirafi6810 3 жыл бұрын
സൗദിയിൽ ജുമുഅക്ക് പോകുന്നതിന്റെ മുൻമ്പ് കാണുന്ന ഞാൻ... 😊
@riyasneotech
@riyasneotech 3 жыл бұрын
Uae 🇦🇪യിൽ നിന്നും
@ArshadQuilandy
@ArshadQuilandy 3 жыл бұрын
same here from UAE
@abidcp3154
@abidcp3154 3 жыл бұрын
ജുമുഅ കഴിഞ്ഞു വന്ന്, ഒന്ന് അമേരിക്ക വരെ പോയി വന്നു.. ഇനി ഫുഡ് കഴിക്കണം, ഉറങ്ങണം.. താങ്ക്യൂ ഷിനോദേട്ട..
@jacksonfernandez
@jacksonfernandez 3 жыл бұрын
Akkarakazhchakal series arelum kandittundo?
@blessonvarghese00
@blessonvarghese00 3 жыл бұрын
Adipoli!! Informative video!💯
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you Blesson ❤️
@anoops-0313
@anoops-0313 2 жыл бұрын
Please make one video, beer price in america
@leninkuttappan7746
@leninkuttappan7746 3 жыл бұрын
കോവിഡ് വാക്സിൻ ഒറ്റ ഡോസ് അമേരിക്കയിൽ 6000 രൂപയാണ്...... നമ്മുടെ ഇന്ത്യയിൽ 250 രൂപയും എന്റ മൊയലാളീ.....
@babumon5351
@babumon5351 3 жыл бұрын
അതൊന്നും ആരും മൈൻഡ് ചെയ്യില്ല ചേട്ടാ. ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം. ഇന്ത്യയിൽ ഫ്രീ ആയിട്ടു കിട്ടുന്നതിന് ഒന്നും തന്നെ വിലയില്ല. അതൊക്കെ ഇൻഡ്യക്കെരന്റെ അവകാശം അല്ലെ.. ഊളകൾ..
@user-xo7yb6qj3p
@user-xo7yb6qj3p 3 жыл бұрын
Expecting ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You ❤️
@navisfoodclub
@navisfoodclub 3 жыл бұрын
Your presentation is highly appreciated.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@aravindrnair93
@aravindrnair93 3 жыл бұрын
50roopede bunum patteyum veggiesum koodi 300roopakanu indiakar prestigenu vendi kazhikunatu
@rinashp
@rinashp 3 жыл бұрын
ഇന്ത്യയിലെ ജനങ്ങളുടെ ശരാശിരി ഒരാളുടെ ദിവസ വരുമാനം Rs 250 ഇൽ താഴെയാണ്. അത് അമേരിക്കയിൽ rs 5000 ന് മുകളിലും. ഇതുകൂടെ compare ചെയ്യുമ്പോഴാണ് പെട്രോൾ വിലയുടെ ഭീകരത മനസ്സിലാകുക.
@adiladam9337
@adiladam9337 3 жыл бұрын
പണത്തോട് ആർത്തി മൂത്ത കഴുത കൂട്ടങ്ങൾ ഭരിക്കുന്ന india കേരളം.... petrol വില ഉയർന്നില്ലങ്കിലേ അതിശയം
@vivekvenugopalan2531
@vivekvenugopalan2531 3 жыл бұрын
Good Presentation 😍❤️Keep it up👍🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@abdulkhader-tj8bh
@abdulkhader-tj8bh 3 жыл бұрын
shinod bhai well said about petroleum products, thanks.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@subzro5
@subzro5 3 жыл бұрын
Petrol Vila katu njettipoiy Any way kidilan video ❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@AjithKumar-qi3bu
@AjithKumar-qi3bu 3 жыл бұрын
ഇന്ത്യയിലെപോലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു രാജ്യം ഈ ലോകത്തു വേറെയില്ല.
@alanmathewbiju4658
@alanmathewbiju4658 3 жыл бұрын
Great information nice work 👍👍👍❤️.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you Alan ☺️
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Loved the parting shot😎
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😊🙏
@yedhukrishnan4570
@yedhukrishnan4570 3 жыл бұрын
Shinod etta Americayile schools and college ne patti oru video cheyyamo?
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sramikkam Bro ☺️
@yedhukrishnan4570
@yedhukrishnan4570 3 жыл бұрын
@@SAVAARIbyShinothMathew ❤️🤗
@fathimapmrahman9854
@fathimapmrahman9854 3 жыл бұрын
Lalettantte profile kandappo like adichathannu😁😁
@yedhukrishnan4570
@yedhukrishnan4570 3 жыл бұрын
@@fathimapmrahman9854 lalettan 💕😝
@vinodhmanuel9169
@vinodhmanuel9169 3 жыл бұрын
അവസാനം പൊളിച്ചു....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Vinod
@shemeerp6148
@shemeerp6148 3 жыл бұрын
Thank you so much brother 💝
@thresiammababu5971
@thresiammababu5971 3 жыл бұрын
The last two sentences you said are correct. Churchill told this many years ago. When are you visiting Las Vegas.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 after Covid restrictions... need to plan to visit other states...
@hafil8348
@hafil8348 3 жыл бұрын
Without tax 38 RS il Thazheyaanu Petrol..Baaki Ellam Tax aanu.. Tax rate kootunnathu centre aanu..6 laksham kodi asthiyullavarude Corporate tax 30% il ninnu 22 % aayi Kurachirinnu centre govt... athokke make over cheyaan aanu sadharnakarnnte nithya jeevithathe baadhikunna petrol tax kootiyathu..
@sintochan7
@sintochan7 3 жыл бұрын
കള്ള് ഷാപ്പിൽ ഇരുന്നപ്പോളാണ് നോട്ടിഫിക്കേഷൻ.... 😁✌️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂😂
@adiladam9337
@adiladam9337 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣 നിങ്ങൾ കൊള്ളാം loo
@MrAsherkm
@MrAsherkm 3 жыл бұрын
😁😜😂
@gokulkrishnatj
@gokulkrishnatj 3 жыл бұрын
@@GodsendGru onnum manasilayilla
@hasanvavad1491
@hasanvavad1491 3 жыл бұрын
നിങ്ങൾ അവസാന പറഞ്ഞത് അതൊരു അനിഷേന്ത്യമായ ഒരു സത്യ ആണ് എന്തിനും പ്രതികരിച്ചിരുന്ന കേരളക്കാർക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടു എല്ലാവരും ഒരു ആഴ്ച വണ്ടി അനക്കാതെ സമരം ചെയ്യണം ഇവരും ബ്രിട്ടീഷ്‌കാരും സമം ഒരു മാറ്റം ഇല്ല അംബാനി നമ്പർ വൺ പണക്കാരൻ ആവാൻ ശ്രമിക്കുന്നു
@silugeorge3556
@silugeorge3556 3 жыл бұрын
Super video brother
@mohammedshibili485
@mohammedshibili485 3 жыл бұрын
Malayalam marakkaatha nalla assal American Malayali 😍❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you Bro ❤️
@user-dr3cr3tr3y
@user-dr3cr3tr3y 3 жыл бұрын
@@SAVAARIbyShinothMathew ഞാനും ശർധിച്ച്
@johnsonpp2357
@johnsonpp2357 3 жыл бұрын
ആർത്തി പിടിച്ച ഇന്ത്യൻ ഭരണകർത്താക്കൾ.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
☺️
@AshbinSanthosh
@AshbinSanthosh 3 жыл бұрын
@@mangalaserineelakandan3950 bruh you are kinda extreme patriotist, every extremist only causes chaos . Always think that actually the NRIs are providing for Indian economy too. The taxes they pay , from that the government is somewhat using it for welfare of poor people .
@nelofer5325
@nelofer5325 3 жыл бұрын
ennaalum nammal sanghigaludae koodae thanne ..palleelachan avarudae koodaeyaanu...
@johnsonpp2357
@johnsonpp2357 3 жыл бұрын
@@mangalaserineelakandan3950 സാധനങ്ങൾ തന്ന് കാശ് വാങ്ങി കൊണ്ട് പോകുന്ന തെണ്ടികൾ എന്ന് (നോർത്ത് ഇന്ത്യൻ ) അവരെ പറഞ്ഞില്ലല്ലോ ആശ്വാസം.
@johnsonpp2357
@johnsonpp2357 3 жыл бұрын
@@mangalaserineelakandan3950 ന്റെ സുഹൃത്തെ മനുഷ്യരെല്ലാമൊന്നാണ് സായിപ്പ് ഇന്ത്യൻ എന്ന് വേർതിരിക്കുന്ന ചിന്ത ബാലിശമാണ്. ഈ മൊബൈൽ അതിന്റെ എല്ലാവിധ ടെക്നോളജികളും അവരുടെ എന്ന് പറയേണ്ട മാനവരാശിയുടെ യാണ്. നമ്മൾ ഇടുന്ന ഷർട്ട് പാന്റ് ജട്ടി പോലും വിദേശിയുടെ യാണ്. വൈദ്യുതി, ബൾബ് , മറ്റ് യാത്രാ സഹായ എഞ്ചിനുകൾ ., കൃഷിക്കാവശ്യമായ യന്ത്ര സാമഗ്രികൾ മറ്റ് ഫെർട്ടിലെ സേഴ്സ് കെമിസ്ട്രി ഇതൊക്കെ ഇന്ത്യന്റെ സംഭാവനയാണോ ? ആണവോർജം , ജലവൈദ്യുത പദ്ധതികൾ ഇതൊക്കെ ഒന്ന് ചിന്തിച്ചാൽ "മാനവർ " എന്ന് വിളിക്കുന്നതാണ് നമുക്ക് നല്ലത്. വിദേശി സ്വദേശി എന്ന വേർതിരിവ് വളർന്ന സമൂഹത്തിന്റെ ചിന്തയല്ല. മറ്റുള്ളവർ ചാണകം എന്ന് പറയുമ്പോൾ പോലും ഒന്ന് വേറിട്ട് ചിന്തിച്ചുടെ .?
@athulfanboy007
@athulfanboy007 3 жыл бұрын
ഇതുപോലെത്തെ exploring videos ഇനിയും ഇടാമോ ചേട്ടാ.. 😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
I will try 👍🙏Thank You for the support
@marvelkeralafans1907
@marvelkeralafans1907 3 жыл бұрын
sooper vedio polii 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥. keep it up bro🔥🔥🔥🎉
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you Bro ❤️
@ajimshamr
@ajimshamr 3 жыл бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ tax പെട്രോളിനും ഡീസലിനും കൊടുക്കാൻ വിധിക്കപ്പെട്ട ഇന്ത്യാക്കാർ. ഇന്ത്യയിൽ ഒഴികെ ലോകത്ത് എവിടെയാണ് gst ക്ക് 27% tax slab ഉള്ളത്.
@muhammednajeeb2851
@muhammednajeeb2851 3 жыл бұрын
ആ സൂപ്പർമാർക്കറ്റ് മുമ്പത്തെ മഞ്ഞിന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Yes 👍
@ravisankarajith
@ravisankarajith 3 жыл бұрын
american muscle carsineppattiyum mattulla vehiclesneppattim oru video cheyyamo😁
@krishnakodungallur
@krishnakodungallur 3 жыл бұрын
Shinoth chettanengilum thurrannu paranjallallo nammude Nadu ippol barikunnavarude perukal ,orupadu youtubers undengilum aarum ithonnum parayarilla ,thank you chetta
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you ☺️
@ranjithranjithnc5354
@ranjithranjithnc5354 3 жыл бұрын
അമേരിക്കയിലെ ഒരു സർക്കാർ ഓഫീസനെകുറച്ചു ഒരു വീഡിയോ ചെയ്യുമോ. അവിടെ നൽകുന്ന സേവനങ്ങൾ ഏതലം?.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure.. I will try Bro ☺️
@haslinclement619
@haslinclement619 3 жыл бұрын
@@SAVAARIbyShinothMathew brother do the same,we need know how they are working.
@rageshgopi4906
@rageshgopi4906 3 жыл бұрын
വീഡിയോയുടെ തുടക്കം തന്നെ.. മലയാളികളുടെ ഹരത്തിൽ തന്നെ പിടിച്ചല്ലേ..🤣🤣🤣😬ബിയർ..... 🙏🙏 anyway video amazing... Keep going...❣️❣️ പിന്നെ ലാസ്റ്റ് ഉള്ള bgm എതാണ് ഒന്ന് പറഞ്ഞു തരുമോ... Or അതോ സ്വന്തം creation ആണോ ❣️
@linogeorge85
@linogeorge85 3 жыл бұрын
Achacha. njan Ella episodum kanar und . Oru padu santhosham und chattainda video kanumpol . Life I'll apolakillum USA varanam ennu und.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You Lino .. I will see you in USA one day for sure 👍
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 6 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 68 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
My US Visa Interview || What Documents to take B1/B2 - Malayalam Vlog
16:06
ЭКСТРЕМАЛЬНАЯ РЫБАЛКА за 1$ и 100$ и 1000$
19:05
ЕГОРИК
Рет қаралды 1,1 МЛН
Professionnalisme 👌
0:25
Vergin Logan
Рет қаралды 34 МЛН
Bobcat Chasing a Squirrel around a Tree
0:18
ViralSnare Rights Management
Рет қаралды 12 МЛН
ДОБРО БАБУШКЕ/ВЫЗВАЛИ ПОЛИЦИЮ #shorts
1:00
Леха Медведь
Рет қаралды 2,9 МЛН