Worldcup നടക്കുന്ന അമേരിക്കയിലെ സ്റ്റേഡിയവും, അമേരിക്കക്കാരുടെ ക്രിക്കറ്റും | Icc t20 world cup 2024

  Рет қаралды 196,737

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Ай бұрын

Пікірлер: 365
@RJMALLUVLOGS
@RJMALLUVLOGS Ай бұрын
നമ്മുടെ ദേശീയ ഗാനം മറ്റു രാജ്യങ്ങളിൽ നിന്നും കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ.. പറഞ്ഞറിയിക്കാൻ കഴിയില്ല ❤❤❤
@soorajn2033
@soorajn2033 Ай бұрын
പ്രത്യേകിച്ച് ഒരു ഫീലും ഇല്ല 😌
@BeemaShameer-ye3dg
@BeemaShameer-ye3dg Ай бұрын
​@@vaisakhtc3576UK
@vijikumar4128
@vijikumar4128 Ай бұрын
@vijikumar4128
@vijikumar4128 Ай бұрын
🌹🌹
@ameennoushad4251
@ameennoushad4251 Ай бұрын
@VijisMediaByVijith
@VijisMediaByVijith 26 күн бұрын
സ്റ്റേഡിയത്തിൽ ദേശീയ ഗാനം കേൾക്കുമ്പോൾ ഉള്ള ഫീൽ ❤
@bijubalakrishnan1773
@bijubalakrishnan1773 25 күн бұрын
🔥
@autofocus211
@autofocus211 22 күн бұрын
എന്ത് ഫീൽ 😄
@krishnamp2521
@krishnamp2521 19 күн бұрын
ഉള്ളിൽ ഉണ്ടാവുന്ന feel matru രാജ്യത്തോട് സ്നേഹം 🇮🇳🇮🇳🇮🇳
@VijisMediaByVijith
@VijisMediaByVijith 18 күн бұрын
@@autofocus211 അത് പറഞ്ഞു മനസിലാക്കേണ്ട കാര്യം ഇല്ല പറഞ്ഞാലും മനസിലാവും എന്ന് തോന്നുന്നില്ല
@lijomathew006
@lijomathew006 Ай бұрын
അമേരിക്കയിൽ എത്തിയ ഒരു feel ❤️😍
@jovinthomas3359
@jovinthomas3359 Ай бұрын
Usa ക്രിക്കറ്റ്‌ ടീം മികച്ച പ്രകടനം ആണ് പുറത്ത് എടുക്കുന്നത്
@srkshpdmnbhn
@srkshpdmnbhn Ай бұрын
But only in US pitches i think
@Edward_000
@Edward_000 Ай бұрын
​@@srkshpdmnbhn no innale Avar nalla kali aairunnu... they will improve.
@santhoshmc7612
@santhoshmc7612 Ай бұрын
സൗത്ത് ആഫ്രിക്കയുടെ വെടിക്കെട്ട് ടീമിന്ന് മുന്നിൽ എട്ട് നിലയിൽ അവർ പൊട്ടും എന്ന് വിചാരിച്ചു, പക്ഷെ അവർ 💀ഇത്രേം മികച്ച രീതിയിൽ കളിക്കും എന്ന് വിചാരിച്ചില്ല. അമേരിക്ക ഭാവിയിൽ ഒരു മികച്ച ടീം ആയി മാറും
@EmpowerEvolve62
@EmpowerEvolve62 Ай бұрын
Because their team is full of Indian origin players
@Dhonist-7
@Dhonist-7 25 күн бұрын
Yes koode next wc kk olla entry yum kittyallo so avr ini nalla pole improve chyum 💥
@visakhjnair3783
@visakhjnair3783 Ай бұрын
National anthem gave me goosebumps...❤❤❤❤❤
@Aadhiyushas
@Aadhiyushas 29 күн бұрын
ദേശീയ ഗാനം കേൾക്കുമ്പോ എനിക്ക് കണ്ണുനീർ വരും. ക്രിക്കറ്റ്‌ കാണുമ്പോൾ മാത്രം വരുന്ന രാജ്യ സ്നേഹമല്ല യൂണിഫോമിൽ രാജ്യ സേവനം ചെയ്യ്തു നോക്ക്.
@shihabshaan6784
@shihabshaan6784 26 күн бұрын
ഡോക്ടറെ കാണിക്കായിരുന്നിലെ
@Aadhiyushas
@Aadhiyushas 26 күн бұрын
@@shihabshaan6784 അത് മനസിലാക്കാൻ ഇന്ത്യക്കാരനായി ജീവിക്കണം
@shihabshaan6784
@shihabshaan6784 26 күн бұрын
@@Aadhiyushas തള്ളി മാറിക്കല്ലേ മുത്തേ 😂
@Aadhiyushas
@Aadhiyushas 26 күн бұрын
രാജ്യ സ്നേഹം അസുഖമല്ല സുഹൃത്തേ.
@joyeltom1774
@joyeltom1774 25 күн бұрын
Karayano, ithenthua bhakthi ganamo 😂, Abhimanam thonnum enn paranja sammadhikkam
@renjithlal9404
@renjithlal9404 21 күн бұрын
വളരെ നല്ല പ്രതികരണമാണല്ലോ അമേരിക്കയിൽ. ജയ് ഹിന്ദ്🇮🇳🇮🇳
@Vishnu-dh2xj
@Vishnu-dh2xj 22 күн бұрын
കിട്ടി അണ്ണാ❤❤ കപ്പ് കിട്ടി
@creationsofkmmisbahi7679
@creationsofkmmisbahi7679 Ай бұрын
6:46 അതൊരു വികാരമാണ് ❤
@jenyjessy7632
@jenyjessy7632 15 күн бұрын
😊
@monzym9511
@monzym9511 Ай бұрын
ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. സബാഷ്.
@Akhilmathew-qq9hf
@Akhilmathew-qq9hf 21 күн бұрын
ലോകം മുഴുവൻ ക്രിക്കറ്റ്‌ കളിക്കണം 👍🏻👍🏻
@user-yq2fu5ly1i
@user-yq2fu5ly1i 21 күн бұрын
1:15 ഓടി വന്നുള്ള ആ hug🥰🇮🇳🇵🇰
@beeingrootted9256
@beeingrootted9256 Ай бұрын
ഇത് പോലെ ഒന്ന് ഞങ്ങൾ ഖത്തറിലും അറിയിച്ചു...! ഇന്ത്യൻസ് എന്നുപരി കേരളം എന്ന് പറയിപ്പിച്ചു... കേരള പീപ്പിൾ ഫുട്ബോൾ ആരാധകർ മാത്രല്ല.. നല്ല players ആണെന്നും... Qatar worldcup 2022
@ashikjoy864
@ashikjoy864 Ай бұрын
New york time square ലെ screen ൽ കാട്ടിയ കളിയുടെ വീഡിയോ ആയിരുന്നു എങ്കിൽ പൊളിച്ചേനെ 😅
@sojanantony6661
@sojanantony6661 Ай бұрын
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു കരുതിയിരിക്കുകയായിയിരുന്നു ❤❤
@ananthup4995
@ananthup4995 21 күн бұрын
ഇത്തവണ കലം ഉടച്ചില്ല... നമ്മൾ ജയിച്ചു...❤❤❤
@baby-uh5lt
@baby-uh5lt 27 күн бұрын
ക്രിക്കറ്റ് എന്നാൽ സച്ചിൻ❤
@Mearunraju
@Mearunraju 22 күн бұрын
ഗെയിം അല്ലെ
@jansabraham
@jansabraham Ай бұрын
Thanks for this nice video!
@shinesham
@shinesham Ай бұрын
6:47 goosebump...😊
@PratheeshPrabhakarankayy-qy9yx
@PratheeshPrabhakarankayy-qy9yx 22 күн бұрын
ചേട്ടാ. .നമ്മടെ പിള്ളേർ കപ്പെടുത്തു 😍❤️🇮🇳
@sajipkd2435
@sajipkd2435 25 күн бұрын
ചേട്ടായി വീഡിയോ കൊള്ളാം 👍
@anooplal5798
@anooplal5798 27 күн бұрын
Cricket വളരട്ടെ ❤❤❤
@achus2782
@achus2782 Ай бұрын
Vedios okkey vegam vegam varattr chetta time square onn kaaniko kure aayalo ❤
@mohandasu43
@mohandasu43 Ай бұрын
Big thanks for showing this short program. It was interesting so also all your programs. A special importance of your programs are the way it’s presented,the words,your body language,actions etc.
@MalluStyleMultiMedia
@MalluStyleMultiMedia 27 күн бұрын
Kollaam .. adipoli Colombia vs Paraguay soccer (football) ippol ivide Houstonil NRG stadiathil nadakkuva .. full traffic jam Don’t forget 2026 World Cup Soccer 🥅 ⚽️
@indianvedichealth1803
@indianvedichealth1803 20 күн бұрын
അടിപൊളി വീഡിയോ ❤
@VishnuV-yy2zx
@VishnuV-yy2zx Ай бұрын
polichu machaaa,njanith pratheeshichirunnu,machan avide aayitt endhanu stadium pokathe enn,ipo ath nadann
@aswinmadhavan8650
@aswinmadhavan8650 24 күн бұрын
Swami vivekandan ഈ അമേരിക്കയിൽ വെച്ച് ലോക രാഷ്ട്രങ്ങളെ അറിയിച്ചതാണ് ഭാരതം എന്താണെന്നു 👍
@Justin-li5kj
@Justin-li5kj Ай бұрын
ടൂർണമെന്റ് കഴിയുമ്പോൾ കല്യാണപന്തൽ പൊളിക്കുന്നത് പോലെ സ്റ്റേഡിയം പൊളിച്ചു കളയുമെന്ന് തോന്നുന്നു.. 😂😂
@koshyvarughese7708
@koshyvarughese7708 28 күн бұрын
Not all indian, only naari malayali and pakisthani, evanmar avedachannallum evidence thuppunnathum thurriyathumayya velakuavuevde kittum they not heard kosher food. That is very expensive, only mallu look halal.shame to you.
@user-yz2mp5wj1t
@user-yz2mp5wj1t 25 күн бұрын
Athee.... ⛳ Golfing ground cricket 🏏 groundayttu roopa peduthi..usa 🇺🇸 cricket association sahakarichooo..mm....but onorkeda kaaryam lokathil etovum kooduthal Indian 🇮🇳 thaamasikunathu USA laanu ....😅 Britishkaar vithittu mulapichatha cricket 🏏 innu avarude colanikalilum vyabakamaanu ...... USA avarude etovum vallya kolani ...avideum jeevavau ayttu 🏏 kaanunathum ...kolani raajyanghal thaneyaa......aron Jon's caribiyan(🇹🇿🇯🇲🇬🇾🇧🇼) ,Cary Anderson newzealand 🇳🇿, alikan Pakistan 🇵🇰 chukkan pidichathum monak eanna Indianum 🇮🇳......matoru kaaryam jaadhium dheshanghalum samsekaranghalum onnipikapedunathil sportsinulla pangu choondikaanikathe vayaa...matoru kaaryam ......kazhinja. Football ⚽ world cup nadanathu evideyaa....? Qatar 🇶🇦 avide nirmmicha football stedium 🏟️ ethrayaa.....? Innu virali ennavunathu maathram ......baaki eallaam polichu maati ........pachapolum thodanillatha maru boomikal ....manasilakenda oru kaaryam 🌎 prekruthi ozhikee eallaam manushyanta srishikalaanu Avan Avante sandhoshathinu sugathinum Avan kandethuna nirmithikal..athil sports vallya sthanamundu ........athu thaneyaanu sahodharan eeee video namuku vendi dedicate cheunathum ♥️✊
@mohanlalmohan6291
@mohanlalmohan6291 Ай бұрын
സൂപ്പർ ❤❤
@Homosapian112__
@Homosapian112__ 22 күн бұрын
1:16 that hug 🤩
@XIN_zone
@XIN_zone 18 күн бұрын
Deshiyagaanam vallatha feel✨✨❤️
@tintuslnitheesh3672
@tintuslnitheesh3672 21 күн бұрын
Kalam udachillaaa❤
@vijaypromod1607
@vijaypromod1607 24 күн бұрын
Plainfield Village in Wisconsin ഒരു review ചെയ്യുമോ ( Ed Gein ) House it a humble request
@mohennarayen7158
@mohennarayen7158 Ай бұрын
🇮🇳👋💐..awesome India, make in India..
@shijomathew1000
@shijomathew1000 Ай бұрын
Very nice and interesting 😊😊😊video
@shahidafridi7365
@shahidafridi7365 Ай бұрын
INDIA❤
@mohennarayen7158
@mohennarayen7158 Ай бұрын
Be Indian proud Indian 🎉🎉🎉🇮🇳🇮🇳🇮🇳🇺🇸🇺🇸🇺🇸🤝🤝🤝
@gayathrynarayanan
@gayathrynarayanan 10 күн бұрын
SO GREAT JI 🙏
@ananduma5745
@ananduma5745 Ай бұрын
Chetta American judiciary administration kurche video chayamo
@Rocky-fh4hy
@Rocky-fh4hy Ай бұрын
Nice bro❤
@terenmichael
@terenmichael Ай бұрын
Chettante ella videoyum kanunna njan 😮
@denverthelast1
@denverthelast1 Ай бұрын
Can you please do a video on Garden Hedges in US? Can we plant hedges in Kerala?
@VijayanN-pu3ql
@VijayanN-pu3ql 21 күн бұрын
നമ്മുടെ ദേശിയഗാനം ഹൃദയത്തിൽ നിന്നാണ് ❤❤❤
@akhilprabhath6851
@akhilprabhath6851 Ай бұрын
Thank you bro❤
@azaliaabayadubai
@azaliaabayadubai 17 күн бұрын
Nice content ,good choice ❤
@sreejithskurup3173
@sreejithskurup3173 22 күн бұрын
താങ്കൾ അവസാനം പറഞ്ഞത് പോലെ സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു🙏💕🇮🇳 Love from INDIA ...❤🇮🇳💕 Thank you Shinoth❤
@ioveinthrissur1279
@ioveinthrissur1279 25 күн бұрын
Super,,, 😊👍🏼❤
@sreekariyamsyam2199
@sreekariyamsyam2199 26 күн бұрын
Good reporting. Very nice dear.
@Moviebliss193
@Moviebliss193 19 күн бұрын
അമേരിക്കയിലും ക്രിക്കറ്റ് വളർന്നു ❤
@HighwayLogs
@HighwayLogs Ай бұрын
❤❤❤❤❤
@Adharsh.V.G3340
@Adharsh.V.G3340 Ай бұрын
❤❤
@darkslider8034
@darkslider8034 20 күн бұрын
കപ്പിങ്ങെടുത് ❤
@user-vt4xu6bj5n
@user-vt4xu6bj5n Ай бұрын
India - pak മാച്ച് അവർ ശരിക്കും അറിഞ്ഞു കാണും... അത്ര സെലിബ്രേഷൻ ആയിരുന്നു
@jojicgeorge2508
@jojicgeorge2508 Ай бұрын
💙💙
@satishgopi3135
@satishgopi3135 Ай бұрын
Let India (first) reach the final of this T20I World Cup after the on-going Super Eights. Then think about the "Cup Adikkal". (IND need to face Aussies in Super Eights....)
@soorajrajendran16
@soorajrajendran16 26 күн бұрын
Flight ticketum koduthu paranju vittitund.
@junaispp6640
@junaispp6640 Ай бұрын
Crickett വളരട്ടെ 🇮🇳....
@MONCHAN202
@MONCHAN202 22 күн бұрын
No chance😂
@georgepaul7456
@georgepaul7456 Ай бұрын
👌🏻👍🏻👍🏻
@pappumedia6340
@pappumedia6340 19 күн бұрын
Wow 🤩
@crueljoker2597
@crueljoker2597 Ай бұрын
@shaijukattappanaofficial4969
@shaijukattappanaofficial4969 Ай бұрын
❤❤❤❤
@joykumarjoykumar1343
@joykumarjoykumar1343 Ай бұрын
👍💐
@sceneri779
@sceneri779 Ай бұрын
👍👍👍👍👍
@user-vb8mv9zk3x
@user-vb8mv9zk3x Ай бұрын
Bore.adippikatha.samsararam.kettu.erunnupokum.super.sir❤❤❤❤❤❤❤❤❤❤❤
@user-ey7bz8xl7i
@user-ey7bz8xl7i 22 күн бұрын
കലം ഉടച്ചിട്ടില്ല ആ 🏆 കപ്പ്‌ ഇങ്ങ് എടുത്തിട്ടുണ്ട്
@kkpstatus10
@kkpstatus10 22 күн бұрын
🔥🇮🇳
@hamzathpasha4064
@hamzathpasha4064 Ай бұрын
Bro ❤❤❤👌
@SidhilKollamkaran
@SidhilKollamkaran Ай бұрын
❤❤❤❤❤❤❤❤❤❤
@JineeshCheekilotte-fk1ed
@JineeshCheekilotte-fk1ed 28 күн бұрын
Thanks bro
@hasifsifu7230
@hasifsifu7230 21 күн бұрын
Cricket Unite Indians🇮🇳❤
@shintothimothy2662
@shintothimothy2662 22 күн бұрын
അങ്ങനെ T20 ഇന്ത്യക്ക് തന്നെ 🇮🇳🇮🇳
@Ranjithkuttippuram
@Ranjithkuttippuram Ай бұрын
supper
@manoharank4044
@manoharank4044 21 күн бұрын
Hello shinoth Very excellent talk,bcos some people talking some sound aaa uuu, But your talk very brilliant... Anyway Thank u shinoth Reply pls
@JohnKulathakkalVarghese
@JohnKulathakkalVarghese Ай бұрын
😅😂😂😂😂very good
@lintojohn5779
@lintojohn5779 29 күн бұрын
👍👍👍👌👌👌🥰
@bijubalakrishnan1773
@bijubalakrishnan1773 25 күн бұрын
Hehe INDIA ✌🏼🔥
@sevenstar_Avs
@sevenstar_Avs Ай бұрын
മടക്കല്ല കൊണ്ട് വെട്ടി ഉണ്ടാക്കിയ ബാറ്റ് കൊണ്ടു തല്ലൂകിട്ടിയ സ്റ്റമ്പർ വന്നു കൊണ്ടതു ഒരു കാലഘട്ടത്തിന്റെ വൈകാരിക ഹൃദയത്തിലേക്കായിരുന്നു
@Dreamindiadreem
@Dreamindiadreem Ай бұрын
India ❤
@woodgrainkerala
@woodgrainkerala Ай бұрын
👏👏👏👏വളരെ നന്നായിട്ടുണ്ട് 😄😄😄👏👏👏
@Jozkuty
@Jozkuty Ай бұрын
Next week Copa America video kaanuvallo allee?😅 Argentina vs chile in New Jersey
@muhammedashiq4631
@muhammedashiq4631 21 күн бұрын
Cup eduthathin shesham kaanunnu 🎉😁
@pablojrjr6286
@pablojrjr6286 29 күн бұрын
Oil and gas job in Canada for Indians scope indo oru video cheyamo❤
@edwindmorris5916
@edwindmorris5916 27 күн бұрын
Avasaanam paranajathu point
@asthra_1
@asthra_1 Ай бұрын
USA ile room dormitory karyangalokke video idavoo
@remyaremya9754
@remyaremya9754 21 күн бұрын
Cheeveedu allae😂😂😂 athu polichu😂
@mohennarayen7158
@mohennarayen7158 Ай бұрын
Its pleasure to all world people who loves peace and tranquility..🇮🇳🇺🇸🌺💐🌹
@rohithk7467
@rohithk7467 21 күн бұрын
Indian Won T20 WC 🎉❤
@nammudepaithrkam7808
@nammudepaithrkam7808 Ай бұрын
ഈ മാച്ച് നടന്ന്ന് കുറെ ദിവസമായില്ലേ ഇപ്പോഴാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്😍 പോരട്ടെ വീഡിയോകൾ
@vinodesthappan5068
@vinodesthappan5068 Ай бұрын
ദേശീയ ഗാനം കേൾക്കുമ്പോൾ ഒരു രോമാഞ്ചം
@ggadiaries2871
@ggadiaries2871 Ай бұрын
രോമാഞ്ചം
@rvp8687
@rvp8687 Ай бұрын
😄❤️🔥😍
@bijoybaby3551
@bijoybaby3551 19 күн бұрын
Jaya jaya jaya jaya hai....❤❤❤❤
@mathewcyr563
@mathewcyr563 21 күн бұрын
🇮🇳❤️🇮🇳
@deepakthuruthy
@deepakthuruthy 18 күн бұрын
cheta parkilum groudilum india jayikunna nimisham kanichirunnu enkil kurachoode nannayene athentha kanikanje?
@xjsfluukddgjrukur
@xjsfluukddgjrukur 20 күн бұрын
Jayich maahn❤❤❤
@noveltraders1708
@noveltraders1708 18 күн бұрын
I watched both game with tension. In my housecat palarivattom, ernakulam.
@tomjkumbuckal
@tomjkumbuckal 21 күн бұрын
Chettan Kanda India vs US ticket rate?
@JustinJ73
@JustinJ73 Ай бұрын
H1B team did very well
@saj224
@saj224 27 күн бұрын
Oru WWE show video chyyumo? Raw or Smackdown live show
@muhammedjunais5347
@muhammedjunais5347 27 күн бұрын
Ath edhin munb cheydhattund
@sabirshaNilgiris0369
@sabirshaNilgiris0369 19 күн бұрын
💞💓💓🌹🌹🌹🌹💞
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 103 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 75 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Ты же девочка 2 👧🏻🤣😋 #comedy
0:26
Fast Family LIFE
Рет қаралды 2,3 МЛН
I meet Mr.Beast
0:15
ARGEN
Рет қаралды 8 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 2,2 МЛН