അങ്ങനെയാണ് ഞാൻ ഇംഗ്ലീഷ് പഠിച്ചത് 😅|

  Рет қаралды 870,762

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

4 жыл бұрын

How do I learn to speak English in America | malayalam vlog| malayalam youtubers| malayalam vlogger| malayalam vlogs|
**********************************************************
~~~~~~Follow Savaari~~~~~~
Instagram: / savaaritraveltechandfood
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Watsup: (516)-296-8340
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************
#Savaari#MalayalamVlogs#SpokenEnglish

Пікірлер: 2 000
@ayishap5618
@ayishap5618 3 жыл бұрын
ഹൃദയം കൊണ്ട് സംസാരിക്കുന്ന ഈ പച്ചമനുഷ്യനെ ഒരുപാട് ഇഷ്ടപ്പെട്ടു 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@user-nf3so1ux1z
@user-nf3so1ux1z 3 жыл бұрын
സത്യം
@radhakrishnans4529
@radhakrishnans4529 3 жыл бұрын
ശരിയാണ് പച്ച മനുഷ്യൻ 🥰🥰🥰
@hemanththayyil6774
@hemanththayyil6774 3 жыл бұрын
അതെ നല്ല ചിരിയോട് കൂടിയ സംസാരം ഇഷ്ട്ടപ്പെട്ടു 😍😍😍😍😍😂😂😂😂
@pjroy5052
@pjroy5052 3 жыл бұрын
@@SAVAARIbyShinothMathew LMSW v/s LCSW
@aarunivinayak8634
@aarunivinayak8634 4 жыл бұрын
നിങ്ങളുടെ സംസാരം അസൂയകരമാം വിധം സരളവും വ്യക്തവും സ്ഫുടവുമാണ്.. 👍🏼👍🏼
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@arunraja7739
@arunraja7739 3 жыл бұрын
അതെ ഒരു വിജ്രമ്പിച്ച രീരി തന്നെയാണ്
@travellove1152
@travellove1152 3 жыл бұрын
@@arunraja7739 😂
@lakshmistudio520
@lakshmistudio520 Жыл бұрын
kzfaq.info/get/bejne/ipyFfLJj2dTVqomd.htmlj
@narayanankuttymenon9811
@narayanankuttymenon9811 4 жыл бұрын
ഞാൻ കണ്ട ഏറ്റവും ലളിതനായ അമേരിക്കൻ വാസിയായ കേരളീയൻ.. എനിക്ക് ഇദ്ദേഹത്തിന്റെ അവതരണ ശൈലിയും ആഖ്യാനത്തിലെ സത്യസന്ധതയും ഒരുപാട് ഇഷ്ടമായി. യാതൊരു വിധ ജാഡയും പൊങ്ങച്ചവും ഒന്നുമില്ലാത്ത വളരെ വളരെസാധാരണക്കാരനാണ് ഇദ്ദേഹം..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you!
@Rajiv81279
@Rajiv81279 4 жыл бұрын
Woww....! gud keraliyan....👍😀
@vishnueb3172
@vishnueb3172 4 жыл бұрын
അതെ
@sr.leenaantony2409
@sr.leenaantony2409 3 жыл бұрын
J
@narayanankuttymenon9811
@narayanankuttymenon9811 3 жыл бұрын
@@sr.leenaantony2409 😁
@Lead768
@Lead768 3 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം 💯%ശരിയാണ്.പത്തനംതിട്ടയിലെ ഒരു മലയോര ഗ്രാമത്തിൽ നിന്നു പഠിക്കാനായി 18 വയസ്സിൽ ബാംഗ്ലൂർക്ക് വണ്ടി കയറിയ ഞാൻ,ഇംഗ്ലീഷും ഹിന്ദിയും പഠിക്കാനുള്ള ആഗ്രഹത്തിൽ പാട്ടുകളും സിനിമകളും കാണാൻ തുടങ്ങി.ഭാഷ പഠിക്കാനുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തി.ഇപ്പോൾ 31വയസ്സുള്ള എനിക്ക് അത്യാവശ്യം ഇംഗ്ലീഷും വളരെ നന്നായി ഹിന്ദിയും സംസാരിക്കാൻ കഴിയുന്നുണ്ട്.സിനിമ കണ്ടു നന്നായി തമിഴും പഠിച്ചു.മലയാള ഭാഷകൊണ്ടു കേരളത്തിന് പുറത്തു ഒരു പ്രയോജനവുമില്ല എന്നൊരു തിരിച്ചറിവും ഉണ്ടായി.
@seemaug7111
@seemaug7111 Жыл бұрын
😄😄
@kripakrishnan961
@kripakrishnan961 Жыл бұрын
Malayalik keralathil mathre vilayullu..
@babithap2810
@babithap2810 Жыл бұрын
Sathyam njan ennu hindi orupad sangadapedunud
@selbinthomas3766
@selbinthomas3766 Жыл бұрын
☺😊
@lakshmistudio520
@lakshmistudio520 Жыл бұрын
kzfaq.info/get/bejne/ipyFfLJj2dTVqok.html
@sureshsundharan1962
@sureshsundharan1962 4 жыл бұрын
ചേട്ടന്റെ ഉള്ളിൽ ചേട്ടൻ പക്കാ മലയാളീയും അമേരിക്കൻസ് മുമ്പോട്ട് വെക്കുന്ന നയം നല്ല രീതിയിൽ ഉൾക്കൊണ്ടു ജീവിക്കുന്ന് 👍👍👍👏👏👏👏👏👏👍💐💐💐💐
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@indian6346
@indian6346 4 жыл бұрын
താങ്കളുടെ വിവരണവും ചെറുപുഞ്ചിരിയും വളരെ ഹൃദ്യമാണ്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@sujikp354
@sujikp354 4 жыл бұрын
M
@princeworld1462
@princeworld1462 4 жыл бұрын
Athukondan njn subscribe cheithad😍
@babithajacob581
@babithajacob581 3 жыл бұрын
👍
@mohammedshelbi265
@mohammedshelbi265 3 жыл бұрын
💞👍.... നമുക്ക് സംസാരിക്കാൻ ഉള്ള മാധ്യമം മാത്രം ആണ് ഇംഗ്ലീഷ് ഇംഗ്ലീഷ് അറിയാവുന്നവർ സംസ്കാര സമ്പന്നരും അല്ല.. Luv u bro...
@delinsworld5071
@delinsworld5071 3 жыл бұрын
GOODjosephVt
@lakshmistudio520
@lakshmistudio520 Жыл бұрын
kzfaq.info/get/bejne/ipyFfLJj2dTVqok.html..
@KL-ht3oi
@KL-ht3oi 4 жыл бұрын
English മലയാളികളോട് സംസാരിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്, നമ്മൾ english സംസാരിക്കുമ്പോൾ ഒട്ടും അറിയാത്തവൻ പോലും പുച്ഛം അടിക്കും 😂😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
😂👌🏻
@bozenjobin
@bozenjobin 4 жыл бұрын
Y English to Malayali, malayalikalodu malayalathil pore.
@muhammadroshin755
@muhammadroshin755 4 жыл бұрын
@@bozenjobin മലയാളം അറിയാഞ്ഞിട്ട് എൻദെയ്‌ 😃😃😃😏
@muhammadroshin755
@muhammadroshin755 4 жыл бұрын
@@bozenjobin സർ ഇപ്പോൾ ഏത് ഭാഷയില ചോദിച്ചേ? അത് മലയാളo ആണോ അതോ ഇംഗ്ലീഷോ? 🖕🖕🖕🖕typical മലയാളി, 💩
@alenvs233
@alenvs233 4 жыл бұрын
Serikkum 😁👍🏻
@afsal_br
@afsal_br 3 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ confidence കിട്ടുന്നുണ്ട് 💯
@arunvijayan4u
@arunvijayan4u 4 жыл бұрын
എന്ത് രസമാണ് നിങ്ങളുടെ സംസാരം കേട്ടിരുന്നു പോകും
@arunnairadanchery2128
@arunnairadanchery2128 4 жыл бұрын
Clarity of thought, clear pronunciation and clean language. These are the 3 things which set you apart.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you 🙏
@abgeorge2866
@abgeorge2866 3 жыл бұрын
I have an english literature background. Later moved to visual communication and then management. From kerala and have now spent time in 4 countries for various periods of time due to the nature of my job. I have a few suggestions to add. 1. Avoid thinking in Malayalam and then translating it to english in real time. When living in an English speaking country, start thinking in English. This helps shape your mindset which is the backbone of linguistic capability. 2. Read books. This is what saved me. I was a voracious reader from childhood. Sentence formation happens almost subconsciously if you read. No need to study grammar. 3. Watch loads of English movies to grasp the common man's street language. This is what people speak. 4. Hang around with all types of people and talk in English as much as possible. Practice well.
@dhanyanijish8175
@dhanyanijish8175 11 ай бұрын
Can you suggest some books
@lekshmig8322
@lekshmig8322 9 ай бұрын
Thanks
@rinumanuel6686
@rinumanuel6686 4 жыл бұрын
ഇങ്ങള് പുലിയാ...... english literature എടുത്ത ഞാൻ ഇവിടെ ബ ബ്ബ ബ്ബാ അടിക്കുവാ.... ഇനിയൊരു കൈ നോക്കട്ടെ 😂
@sunshinesunshine2514
@sunshinesunshine2514 4 жыл бұрын
Rinu manuel ഞാനും ഇതേ അവസ്ഥയിൽ ആണ്. English literature ആണ് എടുത്തത്.ഇതേ അവസ്ഥ ഞാൻ മാത്രമേ ഉള്ളു എന്നാണ് വിചാരിച്ചത്.
@sindhuthannduvallil8855
@sindhuthannduvallil8855 4 жыл бұрын
Paranjal thettumo Anna ulfayam matti samsarikkuka.ellam ariyunna arumilla e bhumiyil Best of luck
@akshayaakshyavrindh
@akshayaakshyavrindh 4 жыл бұрын
English literature um MSW um padcha Al Njaaan
@Chakzchakz2727
@Chakzchakz2727 4 жыл бұрын
Njnum same avasthayil ....
@zangreal8587
@zangreal8587 4 жыл бұрын
എന്റെ കാര്യം പ്രത്യേകിച്ച് പറയണ്ട😆😁😁
@TALESOFAMALAYALI
@TALESOFAMALAYALI 4 жыл бұрын
ഒരുപാടു പേര് പറയാൻ സെമിനാറുകൾ എടുക്കുന്ന കാര്യമാണ് ചേട്ടൻ 10 മിനുട്ടിൽ പറഞ്ഞത് . നിങ്ങളുടെ ടോപിക്സ് നമ്മൾ ആരോടെങ്കിലും പറയാൻ വിചാരിച്ചതോ അല്ലെങ്കിൽ കേൾക്കാൻ ആഗ്രഹിച്ചോ ആരിക്കും ...THANKS FOR SHARING !!!
@asansenglish-yourenglishma2025
@asansenglish-yourenglishma2025 3 жыл бұрын
kzfaq.info/love/gozofx8qd_tRkZusbXnsqg
@crunchiebitzzz3151
@crunchiebitzzz3151 3 жыл бұрын
Hello.sir.Avideninnum.cash,Ayachal.Anginekittum
@crunchiebitzzz3151
@crunchiebitzzz3151 3 жыл бұрын
Onnu.parajutharamo
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@bruzzzzlee5461
@bruzzzzlee5461 2 жыл бұрын
ചേട്ടൻ പൊളിയാണ്, പച്ചയായ ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤❤❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
❤️🙏
@Jojitphilip
@Jojitphilip 4 жыл бұрын
വളരെ നല്ല അവതരണം. താങ്കളുടെ എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@srajukkv7886
@srajukkv7886 4 жыл бұрын
നിങ്ങൾ നല്ല മനുഷ്യൻ ആശംസകൾ
@adamkeshuadamkeshu8345
@adamkeshuadamkeshu8345 4 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ശബ്ദം പോലെ തോന്നുന്നു.... നന്നായിരുന്നുട്ടോ, വീഡിയോ 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@butterbiscuitchannel4737
@butterbiscuitchannel4737 4 жыл бұрын
Seriyanu, Enikum thonni,
@mayatony1169
@mayatony1169 3 жыл бұрын
ഷാൻ ജിയോയുടെ (യൂട്യൂബിൽ പാചക ചാനൽ ഉള്ള )സൗണ്ട് പോലെ ഫീൽ ചെയ്തു.
@shamrazshami2655
@shamrazshami2655 4 жыл бұрын
നിങ്ങൾ അടിപൊളി മനുഷ്യനാണ് ബ്രോ . ഐ ലൈക്ക് ഇറ്റ്. നല്ല അവതരണം ഇനിയും തുടരുക . All the best
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@rajah1367
@rajah1367 4 жыл бұрын
സാധാരണക്കാരുടെ മനസു അറിയുന്ന താങ്കൾ ഒരു യഥാർഥ മനുഷ്യനാണ്...
@shinemathew7275
@shinemathew7275 3 жыл бұрын
😢...😁
@starSha1982
@starSha1982 4 жыл бұрын
sathyam thurannu paranjulla ee video enikku nannaayi ishtapettu.... :-)
@souravdear
@souravdear 3 жыл бұрын
Thank you for sharing your past experience without hiding it! Awesome message in this video presentation! May God bless!!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@rahulo2682
@rahulo2682 3 жыл бұрын
Iniyum itharathilulla videokal pretheeshikunnu, I'm really inspired thank you 💜
@bibasts5344
@bibasts5344 4 жыл бұрын
6: 09 u said it ... I agreed with you and our system of learning lang in school is valued on Q/A. More muggup and more vomiting gets more mark.
@lidhiyakr1864
@lidhiyakr1864 3 жыл бұрын
ഇടയ്ക്ക് മമ്മൂക്കയുടെ ഡയലോഗ് പൊളിച്ചു 😆😆😆😆
@manuprasannan3181
@manuprasannan3181 3 жыл бұрын
😃😃😃
@rafeeqpm5447
@rafeeqpm5447 3 жыл бұрын
Nice it was very useful Thank You and again i expecting more advice
@linurajan5783
@linurajan5783 3 жыл бұрын
വളരെ നല്ല അറിവ് ...വളരെ നന്ദി 💚💚
@abrahamshiju
@abrahamshiju 4 жыл бұрын
Good message for those who are coming to the US. I also work as a therapist in Michigan. Keep up the good work in these videos.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@Manoj3105
@Manoj3105 4 жыл бұрын
"The best way to learn a language is to speak it". Very informative video bro. Hats off!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@kumariunni2168
@kumariunni2168 3 жыл бұрын
Sir I like your simplicity and outlook towards Malayalis who never got a chance to talk in English Thank you very much sir 👏🙏🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@vinitar1474
@vinitar1474 3 жыл бұрын
Simple, humble and genuine presentation 👍🏽👍🏽 keep it up 👍🏽👍🏽
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@toberfour6555
@toberfour6555 3 жыл бұрын
Realistic talk ... informative...no one can be perfect without mistakes.. thanks for the video
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@pramodhzvlog6893
@pramodhzvlog6893 4 жыл бұрын
Superb...motivation thanks indeed
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@TRAVELSTORIESBYVINCENT
@TRAVELSTORIESBYVINCENT Жыл бұрын
നിങ്ങളുടെ എളിമയാണ് നിങ്ങളുടെ വിജയം 🌹🌹🌹
@sureshshenoy6393
@sureshshenoy6393 3 жыл бұрын
Rightly said. Good info. Rightly said, people need to keep on communicating, thereby they can master the language. I too studied in Malayalam medium, but can speak/understand 6+ languages.
@izlathegamer1058
@izlathegamer1058 4 жыл бұрын
കൊള്ളാം ചേട്ടാ.... വീഡിയോ കലക്കി.... ഒരുപാട് ആളുകൾക്കു പ്രേയോജനം ചെയ്യ്യും..... താങ്കളുടെ മറ്റു ചില വീഡിയോസ് കണ്ടിരുന്നു... തികച്ചും ഒരു സാധാരണ കാരന് കാര്യം മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം.. എന്തിനു വേണ്ടിയാണ് താങ്കൾ ഈ വ്ലോഗ് ചെയ്യ്യുന്നത് എന്നറിയില്ല... എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ .... ലക്ഷ്യത്തിൽ എത്തിക്കട്ടെ.... 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@abinsebastian7303
@abinsebastian7303 4 жыл бұрын
Inanu njan first video kandath ..ithaaranappa putiya oraal enn vijaarichu pakshe brother ningal thakarthu .... Subscribe cheythu waiting for the next video
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@Rahulrajchekavar
@Rahulrajchekavar 4 жыл бұрын
സിംപിൾ ആയി എല്ലാം പറഞ്ഞു.. താങ്ക്സ്... 👍👍👍⚔️⚔️⚔️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you 😊..
@jobinjohnsey9189
@jobinjohnsey9189 4 жыл бұрын
എന്റെ Net offer full തീർത്തു 😠 ഇങ്ങനെ പോയാൽ ചേട്ടൻ തന്നെ എന്റെ net റീചാർജ് ചെയ്യണ്ട വരും !!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
😂😢
@sonasreedhar.1669
@sonasreedhar.1669 3 жыл бұрын
😂😂
@omanaskiv
@omanaskiv 3 жыл бұрын
🤣
@yasirthachanna5486
@yasirthachanna5486 3 жыл бұрын
നിങ്ങൾ എളിമഉള്ള ഒരാൾ ആണ് അത് കൊണ്ടു നിങ്ങൾ ഉയരങ്ങളിൽ എത്തും
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@anuanutj4491
@anuanutj4491 4 жыл бұрын
Super brother very good message thanku so much God bless you
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@Aliaskarnp
@Aliaskarnp 4 жыл бұрын
Thanks brother, such a wonderful presentation and valuable information 😍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@harrymathers2031
@harrymathers2031 4 жыл бұрын
Adipoliiii 😁😁😘 nalla reethiyil paranjuu
@sajjadasharaf3915
@sajjadasharaf3915 4 жыл бұрын
Very much happy to see this video because I'm a language learner i have cleared some myths that i had before . .. thank you for that and especially your presentation was good . I have subscribed and wishing you the best
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@DeepaVasudevan111
@DeepaVasudevan111 3 жыл бұрын
English communication skills improve cheyyan, oru important factor koodi undu : ‘English content reading’. Reading Material can be newspapers, books, articles, information pamphlets angane enthum aavatte..reading habit thudangiyaal, eventually, English language master cheyyaam👍🏻
@dreamingman7028
@dreamingman7028 Жыл бұрын
Enganathe books aanu nallathu
@DeepaVasudevan111
@DeepaVasudevan111 Жыл бұрын
@@dreamingman7028 begin in small steps..aadhyam English pathrangal, pinne library-yil ninnum simple basic English books, melle Reader's digest etc angane step by step process aanu. Ellayppozhum koode oru pocket dictionary karuthuka; samshayam varunna words or phrases clarify cheyyuka(or even better google it) Best wishes!🤞
@dp5030
@dp5030 Жыл бұрын
Watch english series ...the more u hear th better. Accentum nalla change varum
@dreamingman7028
@dreamingman7028 Жыл бұрын
@@DeepaVasudevan111 chechi ippo usa or Canada il aano
@sonie9022
@sonie9022 4 жыл бұрын
Nice presentation & content. Eventhough on this topic i have a different opinion. I don't think there is a problem in setting a goal to speak English the way english people speak instead of speaking it the way a malayali speak english. When you learn a language the goal should be to speak the way it should be spoken and to be pronounced. We don't have to limit it with the way we speak our mother tongue. I do agree that in the beginning you don't have to be focused on the it much, but eventually its good to learn the correct pronunciation. I am referring to your last comment at the end of the video. I just wanted to share my opinion. But i am a regular viewer of your uploads and presentations is quite entertaining & informative. I really enjoy it. Keep going!👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 Sonia.. also Thank You for sharing your opinion
@wellborn5200
@wellborn5200 3 жыл бұрын
Great helpfully, informative there is no word to say Gratitude and appreciation thanks...
@noobkerala
@noobkerala 4 жыл бұрын
Reading and listening (input). Speaking and writing ( output) Remember you have to input before output ലോജിക്കൽ വേ ഇംഗ്ലീഷ് പഠിക്കാൻ വായിക്കു വായിക്കു വായിക്കു dictionary ഇംഗ്ലീഷ് to ഇംഗ്ലീഷ് ഉപയോഗിക്കു... ആദ്യം ഒക്കെ ബുദ്ധിമുട്ട് കാണും trust me നിങ്ങൾക് വളരെ ഉപകാരപ്പെടും
@ashbinfrancis2931
@ashbinfrancis2931 3 жыл бұрын
😘
@raveendranmv6618
@raveendranmv6618 3 жыл бұрын
Good presentation 🙏
@Chin5160
@Chin5160 4 жыл бұрын
ഇഷ്ടമായി.. വളരെ സ്പഷ്ടമായ സംസാര രീതി.. ലളിതമായി അവതരിപ്പിച്ചു സാധാരണക്കാര്‍ക്ക് വേണ്ടി.. Subscribe ചെയ്യുന്നു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@kumariunni2168
@kumariunni2168 3 жыл бұрын
I liked your Video very much sir actually you are giving great confidence to people like us 👏👌👍
@sarathbabu9784
@sarathbabu9784 4 жыл бұрын
Kidu aaaneey.....
@alenpaul8393
@alenpaul8393 4 жыл бұрын
Valuable information brother. Thankyou very much for this video
@balakrishnank2062
@balakrishnank2062 3 жыл бұрын
ഇംഗ്ലീഷ് നോടൊപ്പം ഇനി ചൈനീസ് കൂടി പഠിക്കേണ്ടിവരും ഇനിയുള്ള കാലം അവരുടേതാണ്
@darkslider8034
@darkslider8034 2 жыл бұрын
അവര് വേണോങ്കി ഇംഗ്ലീഷ് പഠിക്കട്ടെ അതല്ലേ heroism പിന്നെ educated അല്ലാത്ത അവന്മാരെ ആര് convince ചെയ്യുന്നു 😂
@sherlygeorge4138
@sherlygeorge4138 4 жыл бұрын
It's a nice and truly presentation. Waitin for some informative videos
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@E-series_2023
@E-series_2023 4 жыл бұрын
Valare nalla information..Njan palappozhum sayippavan sramikkund..Eni enthayalum thankal paranja pole nokkate
@crazyboy-ye3po
@crazyboy-ye3po Жыл бұрын
Really informative viedeo bro👍 thanks a lot❤️
@vijayankelethu5333
@vijayankelethu5333 4 жыл бұрын
Good. You are a good ( jaada ellaatha, thane naadan ) MALAYALE.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you 🙏
@shamseervm1249
@shamseervm1249 3 жыл бұрын
ഞാൻ പഠിച്ചത് ഒരു നാട്ടിൻ പുറത്തെ ഗവണ്മെന്റ് സ്കൂളിൽ ആണ്, ഇംഗ്ലീഷ് ആദ്യമായി കേൾക്കുന്നത് നാലാം ക്ലാസ്സിൽ, എട്ടാം ക്ലാസ്സ്‌ വരെ പരീക്ഷ ക് 6--8 മാർക്ക്‌ കിട്ടി ഇംഗ്ലീഷിൽ,10ൽ കഷ്ടിച്ച് ഇംഗ്ലീഷ് സെക്കന്റ്‌ 14, ഇംഗ്ലീഷ് ഫസ്റ്റ് 7 മാർക്ക്‌ 😃കഷ്ടിച്ചു ജയിച്ചു..... ഇപ്പോൾ ഗൾഫിൽ ആണ്,2year US എംബസി യിൽ വർക്ക്‌ ചെയ്തു.... അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം പിടിച്ചു നിൽക്കാൻ 😃..... എല്ലാം ഗൾഫിൽ വന്നതിന് ശേഷം കേട്ട് പഠിച്ചത്... ഇപ്പോൾ സ്പെയിൻ എംബസി യിൽ വർക്ക്‌ ചെയ്യുന്നു.....😄😄😄
@aruntechy9380
@aruntechy9380 3 жыл бұрын
sremichal nadakathathu ayitu onnumilla
@anoopaju1697
@anoopaju1697 3 жыл бұрын
സൂപ്പർ..👌 നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല ഇൻഡ്രസ്റ്റിംഗ് ആണ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@lukosevarghese3204
@lukosevarghese3204 Жыл бұрын
Yeh Bro what's up you're awesome your real malayalam is extremely good .കൊള്ളാം നന്നായിരിക്കുന്നു. Good luck in your job.God bless you.
@devussharmi6676
@devussharmi6676 4 жыл бұрын
വളരെ നല്ല മോട്ടിവേഷൻ... ഒരുപാട് നന്ദി..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@mychoice228
@mychoice228 3 жыл бұрын
Chettan poliyaa sprrr face expression
@abhisarts1099
@abhisarts1099 2 жыл бұрын
ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ്. മലയാളം മീഡിയത്തിൽ പഠിച്ചിട്ട് ഞാൻ ഈ ബാംഗ്ലൂർ വന്ന് കുറച്ചു കഷ്ട്ടപെട്ടു. ഇപ്പോൾ ഒരുവിധം പിടിച്ചു നിൽക്കുന്നു . കേൾക്കാൻ രസമുള്ള സംസാരം.. 😊
@sasefincare5464
@sasefincare5464 3 жыл бұрын
Powli chetta, great message and you have addressed the root cause
@noblephilip1739
@noblephilip1739 Жыл бұрын
ശെരിക്കും താങ്കളുടെ 2011ലെ അവസ്ഥയിലൂടെ ഈ 2022 il കടന്നു പോകുന്ന ഒരു വ്യക്തിയാണ് ഞാൻ...എല്ലാം ശെരിയാകുമാരിക്കും
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
💪👍
@thesadikali6227
@thesadikali6227 4 жыл бұрын
Very Good presentation and good tips. 😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@djmdhinujerome
@djmdhinujerome 4 жыл бұрын
വളരെ ഹൃദ്യമായ അവതരണമാണ് ചേട്ടാ. നന്നായിരിക്കുന്നു. താങ്കളുടെ എല്ലാ വീഡിയോകളും ഒന്നിലൊന്നു മികച്ചതാണ്.👌👌👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@mjpl1967
@mjpl1967 2 жыл бұрын
ഹൃദ്യമായ അവതരണം അഭിനന്ദനങ്ങൾ സുഹൃത്തേ 👍🏻👍🏻👍🏻👍🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@MuhammedKLM
@MuhammedKLM 4 жыл бұрын
A great lesson to all those who have been struggling for years to learn english.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@shijomathew1000
@shijomathew1000 4 жыл бұрын
Very useful information from ur experience .wonderful and beautiful presentation
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@mukeshsankar4374
@mukeshsankar4374 4 жыл бұрын
Nice lessons, thanks for sharing.
@akhiljoy3554
@akhiljoy3554 3 жыл бұрын
Super ayi paranju tttooo kidilan avatharanam
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@malikt
@malikt 3 жыл бұрын
Another outstanding video. Educational, entertaining and empowering. By the way, I feel those who grew up in the US face even more challenges trying to learn malayalam well. Some Malayalees are very judgmental and condescending to those who are trying to speak and learn malayalam. This is why the second generation finds it difficult to learn malayalam.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏.. ya agreed
@canadamalayali22
@canadamalayali22 4 жыл бұрын
💯 ശരിയാണ്. താങ്കളെ പോലെ msw കഴിഞ്ഞ് കാനഡയിൽ ഇംഗ്ലിഷ് കേട്ട് കിളി പോയി പലപ്പോഴും നിന്നിട്ടുണ്ട്..
@b4media12
@b4media12 4 жыл бұрын
bro canada aano uk aano msw kooduthal scope ullath
@lintojohn9553
@lintojohn9553 4 жыл бұрын
MSW nalla scope undo medical psychiatry and community development ano kooduthal scope ullath
@Newnewnew23
@Newnewnew23 4 жыл бұрын
Plz replay
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
MSW എവിടുന്നു കഴിഞ്ഞു
@marythomas165
@marythomas165 4 жыл бұрын
@@b4media12 entha reply kittathe😞enkum same doubt und
@abdulshukoor1028
@abdulshukoor1028 3 жыл бұрын
Adi poli Hard ward quality but vry logical txs
@Mr_John_Wick.
@Mr_John_Wick. Жыл бұрын
Bro വളരെ നല്ല വീഡിയോ...🔥🔥🔥
@ajithspeaks5061
@ajithspeaks5061 4 жыл бұрын
You are vere level bro❤️ You can also give a demo of how you speak there ! It would be interesting 🤞
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@kishorkumarkodapully5895
@kishorkumarkodapully5895 4 жыл бұрын
ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങാനാണ് വിഷമം .കേൾക്കുന്ന വ്യക്തി കളിയാക്കുമോ എന്ന ഭയം
@rockrakee3940
@rockrakee3940 4 жыл бұрын
Atheu ennum care cheyanda keep it up
@Mrtribru69
@Mrtribru69 4 жыл бұрын
MaathruBhasha Malayalam alle??!! Njaan malayalee aanu, I speak only malayalam ennu prouddiyode parayuka! !! English secondary language aayi practice chethaal mathi.
@muhammedanas7756
@muhammedanas7756 4 жыл бұрын
Hi
@muhammedanas7756
@muhammedanas7756 4 жыл бұрын
@@fazilahameed8723 അതാണ്
@muhammedanas7756
@muhammedanas7756 4 жыл бұрын
Bro കളിയാക്കുന്നവർ കളിയാക്ക ട്ടെ നമുക്ക് ആവശ്യമുള്ള കാര്യമെന്താണ് അത് നമ്മൾ നേടിയെടുക്കാൻ നോക്കുക മറ്റുള്ളവരുടെ സംതൃപ്തി നോക്കിയാൽ നമുക്ക് ജീവിക്കാൻ സമയമുണ്ടാവില അതുകൊണ്ട് നമ്മുടെ സംതൃപ്തി നോക്കി ജീവിക്കുക ആളുകളും പലതരത്തിലാണ് നാളെ കളിയാക്കി ആളുകൾ തന്നെ നമ്മുടെ ശരികൾ കണ്ടെത്തും അതുകൊണ്ട് നമ്മളായി ജീവിക്കുക ....... m നാളത്തെ നല്ല നാളുകൾക്ക് വേണ്ടി നമുക്ക് നമ്മുടെ ജീവിതം സ്വീകരിക്കാം
@rajayeshumediamission
@rajayeshumediamission 2 жыл бұрын
കുറെ ചവർ വീഡിയോ ഇടുന്ന യൂട്യൂബർ മാരെ കാളും എത്രയോ പ്രയോജനമുള്ള ഒരു യൂട്യൂബ്റാണ ഇദ്ദേഹം.... Great work.. സ്നേഹം മാത്രം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You
@sadiqkdy
@sadiqkdy 4 жыл бұрын
Pwoli avatharanam keep it up
@sennyoommen6143
@sennyoommen6143 4 жыл бұрын
even after 10 years of life life here , it is hard to complete an office telephone without bit astonishment. but they understand. Philippine nurses are more welcome in this country because of their English , while Indian counterparts (previous decades) still struggles. Their assistants from this country origin sometimes speaks and takeover charges on communication with the patient families. Its a famous advise here that to overcome this deficiency we have to be 400% productive.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Exactly 👍
@aswinghosh9849
@aswinghosh9849 4 жыл бұрын
Pwliyeee:-)
@NikhilKumar-pf1zt
@NikhilKumar-pf1zt 3 жыл бұрын
Nalla usefull vedio sir. Avasanathe vedio yum poilch( mammookka)
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@arunravindran4982
@arunravindran4982 3 жыл бұрын
Teach people how to improve presentation skills as well bro!👍❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍👍
@asansenglish-yourenglishma2025
@asansenglish-yourenglishma2025 3 жыл бұрын
kzfaq.info/love/gozofx8qd_tRkZusbXnsqg
@malcomdsilva6187
@malcomdsilva6187 3 жыл бұрын
Your speach and way of presentation was good. It thinks and make me laugh
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@ARUNBHASKAR89
@ARUNBHASKAR89 4 жыл бұрын
Athu kalakki👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@shaijiannathomas8176
@shaijiannathomas8176 2 жыл бұрын
Subscribe cheythu... excellent video 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You 😊
@reshmaraveendran6993
@reshmaraveendran6993 3 жыл бұрын
ഏട്ടാ.... ഇഷ്ട്ടായി 😍😍നല്ല അവതരണം.. അതിലേറെ ആത്മവിശ്വാസം കൂടി 😁💪🏻💪🏻എന്ന് ഒരു അനിയത്തി 🙏🏻😘
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️🙏
@SanoopSwaminathan
@SanoopSwaminathan 3 жыл бұрын
Great presentation...broi
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@vinpa9418
@vinpa9418 4 жыл бұрын
അടിപൊളി..Exactly you said it, that is the situation of a common malayalee here in the US .. I also passed through the same situation..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@vinodesaf
@vinodesaf 3 жыл бұрын
Nice to see u bro.😊really liked ur channel 👍
@jtlvlog5428
@jtlvlog5428 2 жыл бұрын
Ellam thikanja vdo..bro🙏🏻❤️
@mbaguy3549
@mbaguy3549 4 жыл бұрын
Really informative and impressive presentation👏👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@sayyidaliakt7519
@sayyidaliakt7519 3 жыл бұрын
പുഞ്ചിരിയും ഹൃദയം തുറന്നുള്ള സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു .... താങ്ക്യു സർ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@Haris_bin_hamsa
@Haris_bin_hamsa 3 жыл бұрын
നിങ്ങളുടെ സംസാരം എനിക് വളരെ ഇഷ്ടപ്പെട്ടു ❤️👍
@prabha09
@prabha09 Жыл бұрын
Hi chettan..liked your videos..the way you present your thoughts are really outstanding✌
@PUNYALANz
@PUNYALANz 3 жыл бұрын
ഓർമ്മ വച്ച നാൾ മുതൽ ഉള്ള ഒരു ആഗ്രഹം ആണ് ഒന്ന് അമേരിക്ക പോകണം എന്ന്... ഒരേ ഒരു ആഗ്രഹം
@samyakrailways
@samyakrailways 2 жыл бұрын
Enikum🇺🇸💖
@shafeeque818
@shafeeque818 Жыл бұрын
✌️പൊക്കോ
@rahulb277
@rahulb277 4 жыл бұрын
എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കണം എന്ന് ഭയങ്കര ആഗ്രഹം ആണ് എൻറെ പ്രശ്നം എന്തെന്നാൽ ഇംഗ്ലീഷ് ഒട്ടും അറിയാത്ത ഒരു വ്യക്തിയാണ് വായിക്കുന്നത് പോലും കൊത്തിപ്പെറുക്കി വളരെ സ്ലോ ആണ് കൊറേ യൂട്യൂബിൽ നോക്കി പഠിക്കാൻ ശ്രമിച്ചു വലിയ കാര്യം ഒന്നും ഉണ്ടായില്ല എന്നെപ്പോലെ ഒട്ടും അറിയാത്തവർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ പറ്റുമോ അതിനുള്ള ഒരു വഴി പറഞ്ഞു തരുമോ
@alexabraham336
@alexabraham336 3 жыл бұрын
Read English newspaper or magazines
@ASARD2024
@ASARD2024 Жыл бұрын
ഇംഗ്ലീഷ് മരുന്ന് കഴിച്ചാൽ മതി
@gayathrivineeth3772
@gayathrivineeth3772 4 жыл бұрын
Like ur presentation.... Reaaalllyyyy suuper
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@dibinmv
@dibinmv 3 жыл бұрын
Vallathoru shaily thanne, chirichukondulla presentation, entha parayuaa!!! ellaam kondum great videos aanu thaankalude 😍🥰❤️👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН