No video

സയനോര : പരിഹാസങ്ങളെ പാടി തോൽപ്പിച്ചവളുടെ അഴകുറ്റ ജീവിത കഥ | Sayanora Philip Biography Malayalam

  Рет қаралды 55,542

Silver Screen

Silver Screen

3 жыл бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
തലശ്ശേരി ബിരിയാണിയുടെ, ചങ്കുതരും ചങ്ങാതിമാരുള്ള കണ്ണൂക്കാരുടെ പൾസ്‌ പകർന്നുതന്ന ഗായിക, കുടുക്കാച്ചി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ അങ്ങനാണിപ്പോ കണ്ണൂരുകാരു പോലും ആ ഗായികയെ വിശേഷിപ്പിക്കാറ്, മലയാളികൾക്ക് ഏറെ മുഖവുരകളാവശ്യമില്ലാത്തൊരു മുഖം തന്നെയാണ് സയനോര ഫിലിപ്പിന്റേതു. സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച 'ഏടാന്നപ്പ പോയീന്' എന്ന മ്യൂസിക് വീഡിയോ മുതൽ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ മനോഹരി വരെ എത്തിനിൽക്കുന്നു ആ ശബ്ദമാസ്മരികത. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ഒരു സിനിമയ്ക്കായി ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്ന ഗായിക എന്ന വിശേഷണവും സയനോരയ്ക്കു സ്വന്തം. ഗായിക, ഗാനരചചയിതാവ്, ഗിറ്റാറിസ്റ്, ഫിലിം ബാക്ക്ഗ്രൗണ്ട് സ്കോർ, മ്യൂസിക് ഡയറക്ടർ, ഡബ്ബിങ് തുടങ്ങി നാനാ മേഖലയിലും കൈവെച്ച ഒരുകാലത്തു സ്റ്റേജ് ഷോകളിലെ തരംഗമായി മാറിയ സയനോര സംഗീതത്തിനപ്പുറം ചില സാമൂഹിക പൊളിച്ചെഴുത്തുകൾക്കു കൂടി തുടക്കം കുറിച്ച വേറിട്ട പെൺശബ്ദമായും മാറുന്നു. നിറത്തിന്റെ പേരിൽ ഇൻഡസ്ട്രികൽപ്പിക്കുന്ന മറ്റു സൗന്ദര്യ സങ്കല്പങ്ങളുടെ പേരിൽ വലിയ സ്റ്റേജ് ഷോകളിൽ നിന്നും മാറ്റിനിർത്തിയതു മുതൽ തമിഴിൽ എ ആർ റഹ്മാനടക്കം കണ്ടറിഞ്ഞുപയോഗിച്ച അവളുടെ ശബ്ദവൈവിധ്യത്തെ ഐറ്റം നമ്പറുകൾക്കും ക്ലബ്ബ് സോങ്ങുകൾക്കും അപ്പുറത്തേക്ക് മലയാളസിനിമ വേണ്ടതുപോലെ ഉപയോഗിച്ചോ എന്നതും വലിയൊരു ചോദ്യം തന്നെ. മുറിവേൽക്കപ്പെട്ട സുഹൃത്തിനൊപ്പം നിൽക്കാതെ വേണ്ടപ്പെട്ടവർ പോലും കയ്യൊഴിഞ്ഞപ്പോൾ അവസരങ്ങളുടെ പേരിൽ ഭയന്നു പിന്മാറാൻ തന്നെക്കിട്ടില്ലെന്നും അത്തരക്കാരോട് പുശ്ചമേയുള്ളു എന്നും തുറന്നു പ്രഖ്യാപിച്ച മലബാറുകാരി. ഞാൻ ഫെമിനിസ്റ്റാണെന്നു പറയേണ്ടതിന്റെ ആദ്യ യോഗ്യത ഒരു ഡ്രൈവിംഗ് ലൈസെൻസ് കയ്യിലുണ്ടാകുന്നതിൽ നിന്നും തുടങ്ങട്ടെ എന്ന് പറയുമ്പോൾ ആണിനെ ശത്രുവായി പ്രതിഷ്ഠിച്ചു അവനോട് പടപൊരുതുകയാണ് ഫെമിനിസമെന്ന പഴകിയ ധാരണകൾക്കും കൂടി അവർ വ്യക്തത പകരുന്നു. പറയുക മാത്രമല്ല പാട്ടിനൊപ്പം മാർഷൽ ആർട്സും ബൈക്ക് റൈഡിങ്ങും ഒക്കെ സയനോരയുടെ ആവനാഴിയിലുണ്ട്. സയനോര ഫിലിപ്പ് എന്നതിനപ്പുറം മുഖവുരകളൊന്നും ആവശ്യമില്ലെന്നു പറഞ്ഞാലും ഗായികയെന്നതിനപ്പുറത്തേക്ക് അവർ അർഹിക്കുന്ന വിശേഷണങ്ങൾ ഏറെയാണെന്നതും പറയാതെ വയ്യ. സയനോര എന്ന ആൺകുട്ടിയുടെ പ്രചോദിതമായ കഥകേൾക്കാം... അഥവാ, സയനോര ഫിലിപ്പിന്റെ ജീവിതകഥകേൾക്കാം...
#SayanoraPhilip
#SilverScreenMalayalam
#LifeStoryMalayalam
#സയനോര

Пікірлер: 82
@sathinimmis289
@sathinimmis289 3 жыл бұрын
കറുപ്പിന് നൂറ് അഴകാണ്: 'സയനോര ഇഷ്ടം ....... ഉയരങ്ങളിൽ എത്തട്ടെ ....'
@sheelavs1799
@sheelavs1799 3 жыл бұрын
സ്കൂളുകളിൽ ഇത്തരം വേർതിരിക്കൽ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്.
@shibur1111
@shibur1111 3 жыл бұрын
ഇതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല.
@sheelavs1799
@sheelavs1799 3 жыл бұрын
@@shibur1111 അതെ.
@limachandran5473
@limachandran5473 3 жыл бұрын
Sathyamanu e schoolil ipolum ud
@shafeequekt8414
@shafeequekt8414 2 жыл бұрын
Athe
@aparnarajeev5075
@aparnarajeev5075 3 жыл бұрын
നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടപോൾ നല്ല വിഷമം ഉദ്ദയെങ്കിലും അതിലുപ്പരി കഴിവ്വും സ്വഭാവം കൊണ്ടു നല്ലൊരു ഗായിക സയനോറ ❤️
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
മലയാളത്തിന്റെ സ്വന്തം പോപ്പ് ഗായിക സായൂ ❤️💕❤️
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
ഒരുപാട് ഇഷ്ടം ആണ്. കറുപ്പിലും വെളുപ്പിലും എന്തിരിക്കുന്നു... അതിനെ എല്ലാം അതിജീവിച്ചേ ഇവിടെ വരെ എത്തിയില്ലേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@dainsworld100
@dainsworld100 3 жыл бұрын
ആ ടീച്ചർ ഇപ്പോഴും ഉണ്ടെങ്കിൽ ഈ വീഡിയോക്ക് വന്ന് ലൈക്ക് അടിച്ചു പോകട്ടെ......
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
സിൽവർ സ്ക്രീൻ ചേച്ചിയുടെ സംഭാഷണം പിന്നെ ശബ്ദം, പറയുന്ന രീതി ഇതൊക്കെയാണ് എന്നെ ഈ ചാനൽ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്. ഈ ഡയലോഗ് ഒക്കെ എഴുതുന്ന ആരായാലും അവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ..
@blackcoffee2420
@blackcoffee2420 3 жыл бұрын
കറുത്തവർ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചു വരുമ്പോൾ പ്രത്യേക ചന്തമാണ്‌ 🖤
@sarathkumarvs301
@sarathkumarvs301 3 жыл бұрын
ആഹാ movie yile 2 സംഗീത സംവിധായകരിൽ ഒരാൾ. Teaser bgm 👌👌👌👌👌
@cgangadharan8199
@cgangadharan8199 3 жыл бұрын
Brave Sayanora. Move forward. Sangeethathinte kodumudikal keezhadakkuka. Teach a lesson to those who criticised you. All the Best.
@stkfarmtips2575
@stkfarmtips2575 3 жыл бұрын
Ithupolulla teachers keralathinu sabham aanu
@nishasl8535
@nishasl8535 3 жыл бұрын
Sundareee......sayanorayude kazhivil niram doore nilkkum ,chandralekha Enna gaanam padunnathu kelkkan enikku valiya ishtamanu .perfect voice ,love you sayanora
@sinik6898
@sinik6898 3 жыл бұрын
മുത്തേ.. സയനോരെ 👍👍👍❤️❤️😍😍😘
@remyakp5295
@remyakp5295 Жыл бұрын
സയനോര യുടെ ഭംഗി എനിക്കിഷ്ടമാണ്
@sahlasah1937
@sahlasah1937 3 жыл бұрын
Lata Mangeshkar കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? അച്ഛൻ മരണത്തിനു ശേഷം 14വയസ്സിൽ കുടുംബം പോറ്റാനായി അനിയത്തി Asha Bhosleയോടപ്പം ചലച്ചിത്ര രംഗത്തു എത്തിപ്പെട്ട, ഒരു മറാത്തി പെൺകുട്ടിക്ക് Hindi, Urdu ഗാനങ്ങൾ പാടാൻ കഴിയില്ല ഭാക്ഷാ പരമായും, Soft ശബ്ദം ആണെന്ന് പറഞ്ഞു ഒരുപാട് അവഗണനകൾ ഏറ്റുവാങ്ങി ഇന്ന് ലോകത്തിലെ തന്നെ ഇതിഹാസ ഗായികയായി മാറിയ ഓരോ കാലഘട്ടത്തിലെയും നായികന്മാർക്ക് വേണ്ടി പാടിയ ആ ഇതിഹാസ ഗായികയെ കുറിച്ച് ഒരു Video ചെയ്യാമോ? Please
@babyshaylaja7266
@babyshaylaja7266 3 жыл бұрын
Mola, ആ മുഖം എന്ത് മനോഹരമാണ്. അമ്മയേയും, മോളായും എനിക്കു ഇഷ്ടമാണ്.
@anaghabhaskar3302
@anaghabhaskar3302 3 жыл бұрын
Sayanora❤
@safvansafvan2326
@safvansafvan2326 3 жыл бұрын
Big salute സയനോര❤❤❤
@shareefkv2565
@shareefkv2565 3 жыл бұрын
Ivarude sawndariyethekkal enik ishttapettath avarude voice anu athuthanneyanu avare vethiyasthamakkunnathum Sayanora🥰🥰🥰
@richajibu6870
@richajibu6870 3 жыл бұрын
Next Rohit Sharma life story 🥺
@afeefaashraf9419
@afeefaashraf9419 3 жыл бұрын
Sayanora 😍🥰
@alkaricha1001
@alkaricha1001 2 жыл бұрын
സയനോരയുടെ skin എന്ത് തിളക്കം ആണ്. Good looking ❤️❤️❤️❤️
@Dragon-s9r
@Dragon-s9r 3 жыл бұрын
Inspiringg
@gadhanandana.j1496
@gadhanandana.j1496 3 жыл бұрын
Please... Kiara advani life story cheyyo...
@sushsush1318
@sushsush1318 3 жыл бұрын
Super. Singer
@budgie143
@budgie143 Жыл бұрын
സയനോരയുടെ മനസ്സ് lovable open mind person
@rejiniraju9876
@rejiniraju9876 3 жыл бұрын
Mrs Sonora I love you God bless you
@ramefajil3202
@ramefajil3202 3 жыл бұрын
News reader's sound is suuuuper.
@shahannaafsal3031
@shahannaafsal3031 3 жыл бұрын
Kiara advani life story cheyumo please
@littlelambstudio865
@littlelambstudio865 3 жыл бұрын
ഈ sis same face ആണെന്ന് എന്നെ പറയാറുണ്ട് എനിക്ക് അതിൽ അഭിമാനം മാത്രം
@littlelambstudio865
@littlelambstudio865 2 жыл бұрын
@Soumya Deepesh കണ്ണൂർ എവിടെ, ഞാൻ കണ്ണൂർ ആണ്
@littlelambstudio865
@littlelambstudio865 2 жыл бұрын
@Soumya Deepesh കേളകം
@amrithamurali1879
@amrithamurali1879 3 жыл бұрын
Priyadrashan story chayamoo plssssss 🥰🥰
@faizafami6619
@faizafami6619 2 жыл бұрын
Brave and bold lady.
@hussainhuss1734
@hussainhuss1734 3 жыл бұрын
I Love saynora yuar stong voise👌👌👌👍
@afeefaashraf9419
@afeefaashraf9419 3 жыл бұрын
Reakha's storyyy😒
@devanandapradeep5446
@devanandapradeep5446 3 жыл бұрын
Life story of Meenakshi Seshadri
@amazingspidey8979
@amazingspidey8979 3 жыл бұрын
Chechi please next kiara advani 🥺
@abhayaraj10a33
@abhayaraj10a33 3 жыл бұрын
Ys venam
@shahabaz9880
@shahabaz9880 3 жыл бұрын
Venam
@acupdates8423
@acupdates8423 3 жыл бұрын
Yes vannam
@shahabaz9880
@shahabaz9880 3 жыл бұрын
Vannam ella bro venam
@anshh6610
@anshh6610 3 жыл бұрын
Yes
@dare2dream217
@dare2dream217 2 жыл бұрын
സയനോര ഇഷ്ടം 😍
@ahammedfahis6518
@ahammedfahis6518 3 жыл бұрын
Nawazuddin Siddiqui life story cheyyumo
@sreelekshmid796
@sreelekshmid796 3 жыл бұрын
Saya 😍
@amrithamurali1879
@amrithamurali1879 3 жыл бұрын
Love reels video upload chayamoo 🥰🥰
@jayamongeevarghese2233
@jayamongeevarghese2233 3 жыл бұрын
Aru parannu karupe annu puripashum ullvrkulla eruneerum beautiful girl teacher very nonsons
@asharajesh2910
@asharajesh2910 3 жыл бұрын
Ente pre degree timile batch mate...smart girl
@steephenkj602
@steephenkj602 3 жыл бұрын
Sayanora othiri ishttamanu auntyku mole onnu kananamen nundu
@sumangalanair135
@sumangalanair135 3 жыл бұрын
Eduanu sgdpeno sweet voice ud.mylle👌👌👌🙏🙏🙏
@abiabeena5640
@abiabeena5640 3 жыл бұрын
Saynora🥰😘
@shammysurendhran26
@shammysurendhran26 3 жыл бұрын
നിറത്തിൽ എന്തിരിക്കുന്നു മകളെ പാട്ട് പോരേ അതാണല്ലോ എല്ലാത്തിനും മുൻപിൽ
@79784
@79784 3 жыл бұрын
@jamsheedjamsheed369
@jamsheedjamsheed369 3 жыл бұрын
Karuppu than enakk pidicha couler
@motherofacuteboy9147
@motherofacuteboy9147 2 жыл бұрын
സായു 🥰😍
@afraparveenworld2641
@afraparveenworld2641 3 жыл бұрын
കറുപ്പോ വെളുപ്പോ അല്ലാ മനുഷ്യന്റെ മനസാണ് വെളുക്കേണ്ടത് കരുതവർക്ക് ഏഴു അഴകാണ് അതുമനസിലാക്കാൻ ചിലവിണ്ടികൾക്ക് മനസിലാക്കില്ല ശരീരത്തിനു കാണാൻ.ചൊഗും നിരവുമല്ല നോക്കേണ്ടത് മനുഷ്യനിൽ കുടിയിരിക്കുന്ന കഴിവിനെ കാണണം മറ്റുകുട്ടികൾ വെളുത്തത് കാരണം നിറമില്ലാത്തതിന്റെ പേരിൽ ടീച്ചർ ഒഴിവാക്കിയില്ലേ ആ ടീച്ചർ മനുഷ്യാ സ്ത്രീയല്ല മൃഗത്തിന് തുല്യമാണ്.ജന്മകൊണ്ട് കറുത്തു എങ്കിൽ കർമം വെളുത്തല്ലോ ലോകം നിന്നിച്ചാലും ദൈവം നിന്നിക്കില്ല അതാണ് നമ്മൾ മനസിലാക്കേണ്ടത്.പല സ്‌കൂളിലും ഇത്തരം വേർതിരിവ്ഉണ്ട് ടീച്ചർക്കും മാഷിനും ചോരത്തിളപ്പാണ് കാരണം ടീച്ചറും മാഷും കുട്ടികളെ ഒരുപോലെ കാണണം വിവരം കൂടിപ്പോയി
@sureshkumarps8272
@sureshkumarps8272 2 жыл бұрын
സയനോരേ.. ഞാൻ..ഒരു.. കൂലിപ്പണിക്കാരനാണ്.. എങ്കിലും..ഞാൻ.. നല്ല..ഒരു..സംഗീതാസ്വാദകൻ.. ആണ്..തൊലിവെളുത്തവരെല്ലാം.. സുന്ദരികൾ..ആണെന്ന്..ആരാ.. പറഞ്ഞത്..അങ്ങനെയെങ്കിൽ.. വെളുത്ത മുടി..എന്തിനാ.. കറുപ്പിക്കുന്നേ.. സയനോരയുടെ.. പാട്ടും..നിറവും.. ഒന്നിനൊന്ന്..മെച്ചം.. നീ..മധുപകരൂ.. എന്ന പാട്ട്..ഞാൻ..കേട്ടു.. എല്ലാവരും.. യേശുദാസിനെ.. അനുകരിക്കുംപോൾ.. ഇത്ര ധൈര്യമായി.. സ്വതസിദ്ധമായ ശൈലിയിൽ ഈ പാട്ട് പാടിയ.. സയനോരയാണ്.. എന്റെ മനസ്സിലെ. ഏറ്റവും വലിയ സുന്ദരി... എന്റെ..എല്ലാ..ഭാവുകങ്ങളും...
@sangeetham8909
@sangeetham8909 3 жыл бұрын
❤️💗
@subaidhabapputty9753
@subaidhabapputty9753 3 жыл бұрын
Sayanora❤❤❤❤
@Pooja-dx3tp
@Pooja-dx3tp Жыл бұрын
❤️❤️❤️❤️❤️❤️
@safvansafvan2326
@safvansafvan2326 3 жыл бұрын
Zain imam life story plzzz🙏🙏🙏🙏🙏
@priyankasatheesh9808
@priyankasatheesh9808 3 жыл бұрын
👍👍👍👍
@jayamongeevarghese2233
@jayamongeevarghese2233 3 жыл бұрын
Very beautiful girl teacher very sad news god bless you all the best
@acupdates8423
@acupdates8423 3 жыл бұрын
Kiara advani story cheyu please
@jamsheedjamsheed369
@jamsheedjamsheed369 3 жыл бұрын
Kidukachi alla kudukachi
@sujathankachan6567
@sujathankachan6567 3 жыл бұрын
🥰🥰🥰
@samirmtp6183
@samirmtp6183 3 жыл бұрын
😍😍🥰🥰🥰😍😍🥰
@aji.p.k3664
@aji.p.k3664 2 жыл бұрын
തൊലി പ്പുറം കറുപ്പ് ആണോ വെളുപ്പ് ആണോ എന്നത് അല്ല, മനസ്സ് കറുപ്പ് ആണോ വെളുപ്പ് ആണോ എന്നത് അല്ലേ നോക്കേണ്ടത്
@manilal8887
@manilal8887 3 жыл бұрын
കോപ്പ്
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Chettinad Meat Biryani | Recipe | Pearle Maaney
35:50
Pearle Maaney
Рет қаралды 426 М.
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН