NIKOLA TESLA - PART 1 || ഒരു ജാലവിദ്യക്കാരന്റെ കഥ || Incredible Story Nikola Tesla || in Malayalam

  Рет қаралды 55,886

SCIENTIFIC MALAYALI

SCIENTIFIC MALAYALI

6 ай бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 411
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Phone 15 Giveaway എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക amzn.eu/d/ezXdSJY
@amalnp8527
@amalnp8527 6 ай бұрын
❤ordered
@sudheerppsudheerpp889
@sudheerppsudheerpp889 6 ай бұрын
വാങ്ങി, വായിച്ചു 👍
@rahulvaliyadi4253
@rahulvaliyadi4253 6 ай бұрын
Buy cheythu Njanum giveaway il undaville
@sarankumar1256
@sarankumar1256 6 ай бұрын
വായിച്ചു കൊണ്ടിരിക്കുന്നു - . നല്ല ഭാവനാത്മകതയും നർമ്മവും ചാലിച്ച കഥകൾ' .
@rameshp9802
@rameshp9802 6 ай бұрын
കിട്ടി good
@user-tv2jj1jf7h
@user-tv2jj1jf7h 6 ай бұрын
എഡിസന്റെ DC യെ AC കൊണ്ട് മാറ്റിമറിച്ച ലെജന്റ് ♥️♥️♥️♥️
@VimalRaj-cr3ip
@VimalRaj-cr3ip 6 ай бұрын
I phone നേക്കാൾ അടിപൊളി ആണ് അനിഷേട്ടന്റെ വീഡിയോ 👌👌👌👌
@anoopanoop3312
@anoopanoop3312 6 ай бұрын
കഴിവുകൾ ഉണ്ടായിട്ടും എവിടെയും എത്തിപ്പെടാൻ പറ്റാതെ പോയ ആളുകളിൽ മുന്നിൽ ഉണ്ട് എന്നും ഇയാൾ....😢😢
@marzello888
@marzello888 6 ай бұрын
Pinallade 😢 but he was still living in our memories
@anoopanoop3312
@anoopanoop3312 6 ай бұрын
@@marzello888 🖤
@harshalrahman7391
@harshalrahman7391 6 ай бұрын
എവിടെയും എത്തിയില്ല എന്നൊന്നും പറയല്ലേ😂 ആയ കാലത്ത് ഏറ്റവും നല്ല രീതിയിൽ ആണ് ടെസ്ല ജീവിച്ചത്. പ്രത്യേകിച്ച് Westinghouse മായി സൗഹൃദം ആയതിനു ശേഷം. പുള്ളി ആ സമയത്ത് newyorkile ഏറ്റവും അറിയപ്പെടുന്ന ആളായിരുന്നു. ഒരു പാർട്ടി പ്രിയൻ ആയിരുന്നു. Newyorkile ഒരു ഹോട്ടൽ suit മുറിയിൽ ആണ് ജീവിതത്തിൻ്റെ നല്ലൊരു പങ്കും ജീവിച്ചത്. കല്യാണം കഴിക്കാത്തതു കൊണ്ട് ഒറ്റക്കായിരുന്നു അവസാന കാലഗട്ടം. ഒസിഡി ഉള്ളതും കര്യങ്ങൾ കൂടുതൽ മോശം ആക്കി. Reality പലർക്കും ഇപ്പഴും അറിയില്ല
@sureshpanampilly400
@sureshpanampilly400 6 ай бұрын
ഒരുപാട് കഴിവുകൾ ഉണ്ടായിരുന്നു പക്ഷേ ജീവിതം വട്ട പൂജ്യം
@jrjtoons761
@jrjtoons761 6 ай бұрын
​@@sureshpanampilly400ഇന്നു ഉള്ള എന്തൊക്കെ സുഖ സൗകര്യങ്ങൾ താങ്കൾക്ക് കിട്ടുന്നുണ്ട്? പലതും ഇല്ല അല്ലെ . എന്നാൽ അങ്ങേർക്ക് ആയ കാലത്ത് അന്നുള്ള എല്ലാം കിട്ടിയിരുന്നു. പിന്നെ വയസായാൽ പലരുടെയും ജീവിതം അങ്ങനാ. So വട്ടപൂജ്യമല്ല.
@vijumathew8816
@vijumathew8816 6 ай бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല.. Congrats 🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@sandy_thestoryteller8023
@sandy_thestoryteller8023 6 ай бұрын
ഞാൻ ആദ്യമായ താങ്കൾ ചിരിക്കുന്നത് കാണുന്നത് അല്ലങ്കിലും ഏറ്റവും മനോഹരമായ് ചിരിക്കാൻ കഴിയുന്നവരാണ് ചിരിക്കാത്തത്❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@sandy_thestoryteller8023
@sandy_thestoryteller8023 6 ай бұрын
@@SCIENTIFICMALAYALI Thank youuuuuu Brother ❤️❤️❤️💋💋🥰🥰
@randomguyy5837
@randomguyy5837 6 ай бұрын
Nikola Tesla എന്ന് കണ്ടപ്പോൾ ചാടി കയറി. ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@rejulalalat2740
@rejulalalat2740 6 ай бұрын
Schoolil padikumbol Edisonod valiya respect ayirunnu pakshe teslayepole Ulla oru great scientistine illathakuvan edisonte selfish mindanu main reason ennu ketitund. Tesla was real genius with a humble attitude
@johnpoulose4453
@johnpoulose4453 6 ай бұрын
*NIKOLA TESLA* ഒറ്റ എപ്പിസോഡ് ആയി ചെയ്താൽ മതിയായിരുന്നു!!! നമ്മളെ ചരിത്രം പഠിപ്പിച്ചിരിക്കുന്നത് എത്ര വികലമായിട്ടാ,ഏത് ചരിത്രം പരിശോധിച്ചാലും ഇതുപോലെ അരികു വൽക്കരിച്ച എത്രയെത്ര പ്രതിഭാ ധനന്മാർ ഇരുട്ടിൽ അകപ്പെട്ടു പോയി💔💔😭 പല ബിംബങ്ങളും ഉടച്ചു വാർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അതിന് താങ്കളുടെ ഉദ്യമം അതും മലയാളത്തിൽ എത്ര പ്രശംസിച്ചാലും അധികമാവില്ല ഇത്രയും കഴിവുള്ള ഈ മനുഷ്യനെ ചരിത്രം ബോധപൂർവം മറച്ചു വെച്ചു, അപ്പ്രിയ സത്യങ്ങളെ നാം തലച്ചോറിൽ കേറ്റി, ആ അമ്മയുടെ അടുക്കളയിൽ നിന്ന് തുടങ്ങി ഈ പ്രപഞ്ചത്തെ തന്നേ തന്നേ മാറ്റി മറിക്കാനുള്ള ഇന്ധനം കൈ മുതലായി ഉണ്ടായിരുന്ന വ്യക്തി
@TrxTr_Das
@TrxTr_Das 6 ай бұрын
Book വായിച്ചു സൂപ്പർ ആയിരുന്നു especially the last story . Oru 2 minute irunn poi about thinking it .
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@Alexcjohny
@Alexcjohny 6 ай бұрын
Most awaited story. The man who made the revolution in electric supply.
@Salamkakkad
@Salamkakkad 6 ай бұрын
വളരെ നന്ദി Nicolas tesla യെ കുറിച്ച് എത്രകേട്ടാലും മതിയാകില്ല
@informationtruth9042
@informationtruth9042 6 ай бұрын
സ്കൂളുകളിൽ നിന്നും,പോലും വിധക്തമായി അകറ്റപെട്ട . ..മഹാൻ....😢മനഃപൂർവം ചരിത്രത്തിൽനിന്നും മായ്ക്കാൻ ശ്രമിച്ചിട്ടും മായാത്ത മഹാനായ ധീരനായ THE ലെജൻഡ് TeSLa
@vineethbagavathvinu7345
@vineethbagavathvinu7345 6 ай бұрын
നിങ്ങളുടെ അവതരണ ശൈലി തന്നെ വ്യത്യസ്തത....ആണു❤
@dhananjaycs4852
@dhananjaycs4852 6 ай бұрын
നല്ല വിഷയം നല്ല വിവരണവും അവതരണവും ❤ജനാലകൾ ബുക്ക് വാങ്ങി വായിച്ചു,നല്ല ബുക്ക്, വായിക്കാൻ നല്ല രസമുണ്ട്.❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@varghesethottungalgeorge5054
@varghesethottungalgeorge5054 6 ай бұрын
❤Very Nicely presented, awaiting rest episode. Thanks dear brother. 🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
So nice of you bro ♥️♥️♥️
@arunkumar.v.varunkumar367
@arunkumar.v.varunkumar367 6 ай бұрын
ഏറ്റവും മികച്ച ടോപ്പിക്ക്..... ഇദ്ദേഹത്തെ കൂടുതൽ ജനങ്ങൾ അറിയണം.
@midhunyohannan5077
@midhunyohannan5077 3 ай бұрын
Santhoshai ta etta thank u for this videoooo🎉🎉🎉
@Ak_Hil-
@Ak_Hil- 6 ай бұрын
Tesla❣️.next part ഉടനെ വേണം
@salisalie8793
@salisalie8793 6 ай бұрын
നല്ല അവതരണം 🎉
@manumohan7756
@manumohan7756 6 ай бұрын
Will be waiting for the second part 🎉
@bijithkv8112
@bijithkv8112 6 ай бұрын
കാത്തിരിക്കുന്നു.❤❤
@vichuttan5
@vichuttan5 6 ай бұрын
Hii. Bismarck , battleshipne പറ്റി ഒരു വീഡിയോ ചെയ്യുമോ ❤
@thomasabraham7386
@thomasabraham7386 6 ай бұрын
Please do episodes on manpands like igla and also about economics too......
@sanjuvsaji1325
@sanjuvsaji1325 6 ай бұрын
Bro janalagal vamgi vayikyan agraham unde pakshe malayalam vayikyan ariyatha oru pravasi ane njan. Been watching all ua videos from a very long time... The way of ua presentation is what keeping me search ua page every other day for new vlogs. Ini onum kiti ilel paze videos vendum kanum.😊
@ansarpp5990
@ansarpp5990 6 ай бұрын
Wow awesome ❤
@amjethchittoor5625
@amjethchittoor5625 6 ай бұрын
കട്ട waiting
@jojojose8386
@jojojose8386 8 күн бұрын
Very good ❤️ട്രൂത് സ്റ്റോറി thank you anish ഏട്ടൻ 💕
@geemonmc9489
@geemonmc9489 6 ай бұрын
അനീഷേട്ടാ നിങ്ങളുടെ.. Presants is the best presant in" "u tube.."" അങ്ങനെ കാണുന്നവരാണ് ഭൂരിപക്ഷം അനീഷേട്ടനെ കാണുന്ന പ്രേഷകർ..ഡിസംബർ 24 കഴിഞ്ഞാലും നിങ്ങളുടെ വീഡിയോസിനായി കാത്തിരിക്കും ❤u
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@georgeanzel
@georgeanzel 6 ай бұрын
Wow interesting waiting for part 2 I’m lucky to be 1000th person to like the video ❤❤❤
@abhinandrajendran9753
@abhinandrajendran9753 6 ай бұрын
Ningal arinja Nicolas Tesla that is the point here, that is what we want aneeshetta waiting for the 2 part keep charging
@rajinp9956
@rajinp9956 6 ай бұрын
Ok bro. Waiting video
@ANKUBIJU
@ANKUBIJU 6 ай бұрын
Medichu bro but iphoninu vendiyalla thankalude elimayku koottavan vendi mathrem🙏👍👍👍go ahead
@Sanju-88323
@Sanju-88323 6 ай бұрын
Katta waiting for part 2🤗
@vvstalinvv3043
@vvstalinvv3043 6 ай бұрын
Good topic bro....my favourite hero ❤❤❤ Thank you so much 🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Mine too ♥️♥️♥️
@athulmohanan1760
@athulmohanan1760 6 ай бұрын
Ashaaanee present...❤
@shabinsuresh6626
@shabinsuresh6626 6 ай бұрын
Hat's off Sir......❤ Janalakal is a unique Book...❤
@pratheeshbabu3821
@pratheeshbabu3821 6 ай бұрын
As I review the events of my past life I realize how subtle the influences that shape our destinies are. Most persons are so absorbed in the contemplation of the outside world that they are wholly oblivious to what is passing on within themselves. My brain is only a receiver. In the universe there is a core from which we obtain knowledge strength and inspiration. Let the future tell the truth and evaluate each one according to his work and accomplishment. The present is theirs. A feature for which I have really worked is mine. - Nikola Tesla
@sharonsha100
@sharonsha100 6 ай бұрын
അനീഷ്..ചേട്ടാ ജനലകൾ.. വായിച്ചു.. കൊള്ളാം...👌👌👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@SunilKumar-ho9gh
@SunilKumar-ho9gh 6 ай бұрын
വിയറ്റ്നാം യുദ്ധത്തിൽ വിയറ്റ്നാമീസ് പ്രയോഗിച്ച ഗോറില്ല ടെക്നിക്സിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
@ajeeshjayachandran4776
@ajeeshjayachandran4776 6 ай бұрын
എത്ര വീഡിയോ കണ്ടാലും താങ്കളുടെ വീഡിയോ കാണുമ്പോളാണ് ഒരു feel കിട്ടുന്നെ❤ thanks bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@Shamil405
@Shamil405 6 ай бұрын
Bro vedio ഒരു രക്ഷയുമില്ല അങ്ങനെ കേട്ടിരുന്നു പോകും ❤❤️‍🔥❤️‍🔥🔥🥵
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@logicdreams8968
@logicdreams8968 6 ай бұрын
aneeshetta enthu patti.nall moodil ethiyappozhekkum nirthiyappol oru vishamam.tesla story neratheyum kettittundu .pakshe aneeshettan parayumpole avillallo .expect the remaining part soon.all the best
@nasarind5650
@nasarind5650 6 ай бұрын
Waiting...bro
@resminandan7374
@resminandan7374 28 күн бұрын
Sir,your videos and explanations are impressive ..👍👏
@JmTalks_Jameel
@JmTalks_Jameel 6 ай бұрын
Nicola Tesla ⚡💫 This channel brings lot of new informations ❤
@josephthomas128
@josephthomas128 6 ай бұрын
Valare nannayi
@kaifachu7799
@kaifachu7799 5 ай бұрын
Thanks tesla yude video cheythathin
@anandhuzathan1142
@anandhuzathan1142 6 ай бұрын
Edvin Hubble ne patti oru video koodi...... chettaayi🥰
@techipro4289
@techipro4289 6 ай бұрын
most awaited video
@devadaskovilakath1572
@devadaskovilakath1572 6 ай бұрын
Waiting 😊😊😊😊
@captainjacksparrow9741
@captainjacksparrow9741 6 ай бұрын
California ninnu thodupuzha kk 😅😅 Sheriyaanu youtube il othiri videos und .. but ningal cheyyumbol ath fully covered ayirikkum...❤
@bibinbalachandran6373
@bibinbalachandran6373 6 ай бұрын
Super sukhoi നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@KiranKumar-KK
@KiranKumar-KK 6 ай бұрын
ഞാനൊരിക്കൽ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അടുത്ത പാർട്ടിനായി കട്ട waitting ❤❤❤ ഈ ആഴ്ച എന്താ നേരത്തേ എന്ന് ചോദിക്കാൻ വരുവായിരുന്നു. പക്ഷേ ലാസ്റ്റ് കണ്ടപ്പോ മനസ്സിലായി.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️ കഴിഞ്ഞ ആഴ്ച video ചെയ്യാൻ പറ്റിയില്ല
@mathewantony2474
@mathewantony2474 6 ай бұрын
Su 57 felon'ne patti oru video cheyaamo
@rudraratheesh3670
@rudraratheesh3670 6 ай бұрын
സൂപ്പർ പ്രസന്റേഷൻ ബ്രോ 👌🏽👌🏽👌🏽👌🏽👌🏽👌🏽
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@lifemalayalamyoutube7192
@lifemalayalamyoutube7192 6 ай бұрын
Waiting for part two❤️
@unnikrishnanpanthai2625
@unnikrishnanpanthai2625 6 ай бұрын
Sir you disappoint me. No problem I will wait
@sharonks5195
@sharonks5195 6 ай бұрын
Super❤
@harim7817
@harim7817 6 ай бұрын
Waiting for 2nd part
@PerformancebikersIndia94
@PerformancebikersIndia94 6 ай бұрын
SUPER CONTENT ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
♥️♥️
@lifeisaboomerang5811
@lifeisaboomerang5811 6 ай бұрын
Super bro ❤
@sharonks5195
@sharonks5195 6 ай бұрын
Chetta World warne patti video cheyuvanel nalthayrnu😊
@countdrakhula6886
@countdrakhula6886 6 ай бұрын
As always the "SM" channel is a treasure trove of excellent content. ❤❤"Fantastic work" MR Anish Mohan, awaiting for second part.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@krypto2718
@krypto2718 6 ай бұрын
Thanks bro ❤❤❤❤❤❤❤
@ISL55
@ISL55 6 ай бұрын
👌.Albert Einstein kurichu oru video
@mrdaydreamer3677
@mrdaydreamer3677 6 ай бұрын
Thalakettu thanne ishtapettu❤
@ammssalluchannel4114
@ammssalluchannel4114 6 ай бұрын
Indian Navy yude special forces ine kurechie oru video chayumo
@user-mm3ie1dm1l
@user-mm3ie1dm1l 6 ай бұрын
My favorite scientist ,what a man ....
@AshwinThomasM
@AshwinThomasM 6 ай бұрын
More things are wrought by prayer than this world dreams of. -Alfred Tennyson Reminds me of Lincoln saying: "Our lives improve only when we take chances - and the first and most difficult risk we can take is to be honest with ourselves. Don't worry when you're not recognised but strive to be worthy of recognition."
@faisaldlf
@faisaldlf 6 ай бұрын
Book vangiyattund. 👍👍
@rakeshanand9988
@rakeshanand9988 6 ай бұрын
Thomas Edison is like steve jobs. Patented technologies that someone else invented and became an "inventor" himself
@keralamojo393
@keralamojo393 6 ай бұрын
ഇന്നും ഇന്ത്യ ജയിചു...🥺🇮🇳💙 അണ്ണാ ഫൈനലിന്റെ അന്നും വീഡിയോ വേണം 😅💕 anyway ഇന്നത്തെ content 🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
😀♥️♥️👍
@keralamojo393
@keralamojo393 6 ай бұрын
😌❤️
@tomahawk8960
@tomahawk8960 6 ай бұрын
Sir electrical energy invention kurich oru video cheyyumo
@vaisakhru9992
@vaisakhru9992 6 ай бұрын
Second part udane idanee😊
@harikrishnankg77
@harikrishnankg77 6 ай бұрын
ബുക്ക്‌ വായിച്ചു... ഓരോന്നും ഒന്നിനൊന്നു മികച്ചത്... 👏 ലോനപ്പെട്ടന്റെ ജീവിതം ഒരു സിനിമക്ക് ഉള്ള വക ഉണ്ടോ എന്നൊരു സംശയം 😎😎
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@melvinsaji7600
@melvinsaji7600 6 ай бұрын
SU-57 നെ പറ്റി ഒരു video ചെയ്യാമോ....
@jojojohnson8695
@jojojohnson8695 6 ай бұрын
Nyz..
@TonyStark-bw9kw
@TonyStark-bw9kw 6 ай бұрын
Adipoly topic❤❤❤❤❤❤❤❤
@shamsheeravikal9348
@shamsheeravikal9348 6 ай бұрын
Sir an international company work chytha exp und ath vech paraya nigaludulla ❤1 books inte villa atleast 100 akkiyal kure per vagum 2 books inte description ningal parayanam 3 sales increase also leads profits ies who multinational products work in india
@ayoobayoob6180
@ayoobayoob6180 6 ай бұрын
First 🎉🎉
@sreesankarus7491
@sreesankarus7491 6 ай бұрын
വായനാശീലം അതാണ്‌ ചേട്ടന്റെ give away യിൽ റിഫ്ലക്ട് ചെയ്യുന്നത്
@charlessachariah9302
@charlessachariah9302 4 ай бұрын
11:57, tears in my eyes, tears of joy
@BestoJoby-mq1gm
@BestoJoby-mq1gm 6 ай бұрын
Ravindra kaushik Raw agent vedio please
@achilles3607
@achilles3607 6 ай бұрын
Powli chetta
@vishnubinu3888
@vishnubinu3888 6 ай бұрын
Sir make a video about ins Arihant, ins vishakhapattanam class distroyer
@ajithrk369
@ajithrk369 6 ай бұрын
Waiting for chapter 2...❤
@sajanjoseph1187
@sajanjoseph1187 6 ай бұрын
I really love Tesla. The man who changed the world.
@interstellar9830
@interstellar9830 6 ай бұрын
Su 57 fighter jet ne kurich video venam..❤️‍🔥❤️‍🔥❤️‍🔥
@FourwheelsMarvels
@FourwheelsMarvels 6 ай бұрын
Annan thank you ❤
@binupjayan4136
@binupjayan4136 6 ай бұрын
Book ചെയ്തൂട്ടോ 🎉🎉
@friendlyajith
@friendlyajith 6 ай бұрын
സഹോദരാ ഞാന്‍ ആദ്യമേ എന്റെ ഹൃദയത്തിന്റെ അടിതട്ടില്‍ നിന്നുകൊണ്ട് ക്ഷമാപണം നടത്തുകയാണ്. താങ്കളുടെ പുസ്തകത്തിലെ ആദ്യത്തേ 3 കഥകൾ വായിച്ചാണ് ഞാന്‍ താങ്കളുടെ എഴുത്തിനെ വിലയിരുത്തിയത്. സത്യത്തിൽ ഞാന്‍ ഇപ്പോഴാണ് അത് പൂർണ്ണമായും വായിച്ചു തീര്‍ത്തത്. ഓരോ കഥകൾ കഴിയുന്തോറും എഴുത്തിലെ quality കൂടി കൂടി വന്നു, "ലോഹം" വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സ് നിറഞ്ഞു. ഞാന്‍ താങ്കളുടെ അടുത്ത കൃതികായ് കാത്തിരിക്കുന്നു. 😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ♥️
@IntresTeller
@IntresTeller 6 ай бұрын
ചേട്ടാ ബുക്ക്‌ വാങ്ങിച്ചിട്ടുണ്ട്..🤩 ഒരു bt ear buds എങ്കിലും കിട്ടിയിരുന്നേൽ മതിയാരുന്നു.. Feed back വായിച്ചിട്ട് പറയാം 😁❤️
@anoopr3931
@anoopr3931 6 ай бұрын
Uav യെ കുറിച്ച് വീഡിയോ വേണം
@ramboaniyan7_
@ramboaniyan7_ 6 ай бұрын
Yamato battle ship video cheyyoo
@tomjohnkattadyjoelkattady2322
@tomjohnkattadyjoelkattady2322 6 ай бұрын
Good Discribtion
@Thecocguy
@Thecocguy 6 ай бұрын
Please do a video about lancet 3
@amalbaby4697
@amalbaby4697 6 ай бұрын
Loved one & only@scientifice malayali❤❤❤❤fox bat😊😊
@binubklr
@binubklr 6 ай бұрын
The alternating current (AC) and Nikola Tesla both carry an air of mystery ✌️
@Ghost112w
@Ghost112w 6 ай бұрын
Bro Tiger tank patti video cheyamo?
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 6 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 56 МЛН
How To Unlock Your iphone With Your Voice
0:34
요루퐁 yorupong
Рет қаралды 19 МЛН
5 НЕЛЕГАЛЬНЫХ гаджетов, за которые вас посадят
0:59
Кибер Андерсон
Рет қаралды 1,3 МЛН
iPhone 15 Pro vs Samsung s24🤣 #shorts
0:10
Tech Tonics
Рет қаралды 10 МЛН
Выложил СВОЙ АЙФОН НА АВИТО #shorts
0:42
Дмитрий Левандовский
Рет қаралды 1,8 МЛН
How charged your battery?
0:14
V.A. show / Магика
Рет қаралды 3,7 МЛН