ചൈനയുടെ രഹസ്യ കപ്പൽ പട || What if China attacks India???

  Рет қаралды 76,705

SCIENTIFIC MALAYALI

SCIENTIFIC MALAYALI

16 күн бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music :Pixabay ( pixabay.com)
Gist of the Story
Beginning on 5 May 2020, Chinese and Indian troops engaged in aggressive melee, face-offs and skirmishes at locations along the Sino-Indian border, including near the disputed Pangong Lake in Ladakh and the Tibet Autonomous Region, and near the border between Sikkim and the Tibet Autonomous Region. Additional clashes also took place at locations in eastern Ladakh along the Line of Actual Control (LAC).
If China Were To Attack India: Why 2020 Won't Be Like 1962
What If India & China Went To Nuclear War?
Why did China Invade India in 1962?
India vs China - Who Would Win? Army/Military Comparison
Who will win India vs China war in 2021?
A Video Of Indian And Chinese Soldiers Fighting In Sikkim Surfaces Amid India China Military Talks
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News

Пікірлер: 270
@spran8
@spran8 15 күн бұрын
ദീർഘവീക്ഷണം ഇല്ലാത്ത ഭരണാധികാരികൾ ഏതൊരു രാജ്യത്തിൻറെയും പോരായ്മയാണ്. ഇത്തരമൊരു തുറമുഖ പദ്ധതിയിൽ നിന്ന് പിന്മാറുക വഴി ചൈനയ്ക്ക് വലിയ ഒരു അവസരം നമ്മുടെ രാജ്യത്തിനെതിരെ പ്രയോഗിക്കാൻ ആയി വിട്ടുനൽകിയ ഭരണാധികാരികളെ കുറിച്ച് ഓർത്ത് സഹതപിക്കുന്നു😢😢😢
@gokulkalloor
@gokulkalloor 15 күн бұрын
Athe... Pakshe ee videoyil photo kaanichapole modiyude kaalathallayirunnu... 2005-2006 kaalathaayirunnu... FYI
@spran8
@spran8 15 күн бұрын
@@gokulkalloor ആരുടെ കാലത്താണ് എന്ന് എനിക്കും അറിയില്ല...അതാണ് ഭരണാധികാരികൾ എന്ന് പൊതുവേ പറഞ്ഞത്.. ഇവിടെ നമ്മൾ രാഷ്ട്രീയമല്ലല്ലോ നോക്കേണ്ടത്... ഏത് രാഷ്ട്രീയ പാർട്ടിയാണെങ്കിലും രാജ്യത്തിന് ദോഷകരമാകുന്ന ഒരു കാര്യവും ആരും ചെയ്യരുത്❤️❤️ Jai hind💪💪💪
@vinodkunjupanikkan8313
@vinodkunjupanikkan8313 14 күн бұрын
​@@spran8👌👏👏👏
@vinodsubramanian9313
@vinodsubramanian9313 14 күн бұрын
💕💕💕​@@spran8
@pradeepkolandra
@pradeepkolandra 14 күн бұрын
Any link please
@abhiramSpadmanabhan563
@abhiramSpadmanabhan563 15 күн бұрын
അന്ന് ദക്ഷിണേന്ത്യ മുഴുവൻ ഈ ചാരക്കപ്പൽൻ്റെ നിരീക്ഷണ വലയത്തിൽ ആയിരുന്നു.ഇന്ത്യക്ക് ഭീഷണി ആണ് ഈ തുറമുഖം💯
@sureshkumarmathankunnel1539
@sureshkumarmathankunnel1539 14 күн бұрын
ശ്രീലങ്കയിലെ തുറമുഖ പദ്ധതിയിൽ നിന്നും ഇൻഡ്യ പിൻമാറിയത് മണ്ടത്തരമായി പോയി, ഇത് ദീർഘവീക്ഷണ ഇല്ലാത്തത് കാരണമാണ്, ഈ സുപ്രധാന പദ്ധതി ഇൻഡ്യ ഏറ്റെടുത്തില്ലങ്കിൽ ചൈനയുടെ കൈയിൽ എത്തുമെന്ന് നമ്മുടെ സുരക്ഷ ഏജൻസികൾക്ക് അറിയില്ലായിരുന്നോ ? 99 വർഷമെന്നത് ഒരു നൂറ്റാണ്ടിനടുത്താണെന്ന് മറക്കേണ്ട, ഈ ഒരു കാലയളവിനുള്ളിൽ എന്തൊക്കെ തരത്തിലുള്ള ചാര ഉപകരണങ്ങൾ ലോകത്ത് നിർമ്മിയ്ക്കുമെന്ന് ആർക്ക് അറിയാം. തീർച്ചയായും ഇൻഡ്യ ഈ കാര്യത്തിൽ ചൈനയെ ഭയപ്പെടണം.....
@muhammedmusthafa1741
@muhammedmusthafa1741 9 күн бұрын
കായി ഉളോൻ കത്തോലിക്കാ കയിലാതോൻ തോലിക്ക ചയ്ന കാട്ടണ് നും പറഞ്ഞ് നല്ലോണം മുന്ചികോടുക്ക്
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 15 күн бұрын
*നമ്മൾ 242k ഫാമിലി ആയല്ലേ.... 8 k യിൽ തുടങ്ങിയതാ ഞാൻ.......* 🥹❤️‍🔥💥
@SCIENTIFICMALAYALI
@SCIENTIFICMALAYALI 14 күн бұрын
Thanks bro ♥️♥️ ♥️
@sivadasst2076
@sivadasst2076 14 күн бұрын
നിലവിലെ സൂപ്പർ സൈനിക ശക്തിയായ അമേരിക്കയെ പിൻതള്ളി ചൈന No: 1 ശക്തിയായിട്ട് ഇപ്പോൾ 2 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു !
@evolutionist6654
@evolutionist6654 13 күн бұрын
😅😅😅 It will take more decades for china to overtake USA. Because US has immense funding for military and advanced technologies. China doesn't have this. China is also feared of 7th fleet
@Adithyanadithyan-ne4qi
@Adithyanadithyan-ne4qi 10 күн бұрын
war varumbol ariyam chinese paper technology 🤣🤣
@Vpr2255
@Vpr2255 8 күн бұрын
​@@Adithyanadithyan-ne4qiUSA ഒറ്റക് അല്ലാലോ Nato അല്ലേ
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt 3 күн бұрын
റഷ്യ യാണ് ലോകത്തെ ഒന്നാം നമ്പർ സൈനിക ശക്തി. ബ്രിട്ടൻ ഫ്രാൻസ് കൂടെ ഇല്ലെങ്കിൽ അമേരിക്ക കടലാസ് പുലി
@Xhydraulics
@Xhydraulics 15 күн бұрын
ഡ്രാഗൺ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. നമ്മൾ ഇപ്പോളും ഇതിനെ നിസാരമാക്കി കാണുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി ചൈന ഒരു 10വർഷത്തിനുള്ളിൽ മാറും
@Midhlaj418
@Midhlaj418 14 күн бұрын
ഇപ്പോഴേ ആണ്, Russia Nuclear weoponnte streghthil മാത്രമാണ് ഇപ്പോഴും 2 nd നില്കുന്നത്, റഷ്യക്ക് missile technologiyilum submarinilum supremacy ഉണ്ടെങ്കിലും Russia അതൊക്കെ ചൈനയുമായ ഷെയർ ചെയ്യുന്നുണ്ട്.
@evolutionist6654
@evolutionist6654 13 күн бұрын
​@@Midhlaj418But China & Russia is facing economic crisis. Especially Russia.
@Midhlaj418
@Midhlaj418 13 күн бұрын
@@evolutionist6654 ലോകത്തിലെ ഏകദേശം രാജ്യങ്ങൾ ഒക്കെ ഒരു സാവധാന മാന്ദ്യത്തിലേക്കാണ് പോകുന്നത്, മൊത്തം europe ഇപ്പോൾ recissionil ആണ്, Ukrain russia യുദ്ധവും israelinte gaza invasionum ഒരു വലിയ പ്രശ്നമായി ലോകത്ത് നിലനിൽക്കുന്നുണ്ട്.
@Xhydraulics
@Xhydraulics 13 күн бұрын
@@Midhlaj418 റഷ്യയുടെ ആകെയുള്ള aircraft carrier ഇപ്പൊ കട്ടപ്പുറത്താണ്., ചുരുക്കി പറഞ്ഞാൽ ചൈനയാണ് ഇപ്പൊ റഷ്യയെ സഹായിക്കുന്നത്
@Midhlaj418
@Midhlaj418 13 күн бұрын
@@Xhydraulics Russiayude naval concept തന്നെ വ്യത്യസ്തമാണ്, ഭീമൻ aircraft carrierukalekkaal Russia കൂടുതൽ ലക്ഷ്യമിടുന്നത് എവിടെയും എപ്പോഴും കടന്ന് ചെല്ലാവുന്ന tactical submarinukaleyaan, Nuclear powered ballistic missile submarinukaludeyum Nuclear powered guided missile submarinukalude valiya fleet തന്നെ റഷ്യക്കുണ്ട്, ആളില്ലാതെ ചലിക്കുന്ന Nuclear submarinukal വരെ റഷ്യക്കുണ്ട്, ഈ continentukalil എവിടെ വേണമെങ്കിലും ബോംബിട്ട് തകർക്കാൻ ശേഷിയുള്ള ICBMkal ഉള്ള റഷ്യക്ക് എന്താണ് Aircraft carrierukal ❗. 💀.
@muhammedadhil5755
@muhammedadhil5755 14 күн бұрын
നമ്മൾ തള്ളൽ മാത്രം ചൈന പ്രവർത്തിച്ചു കാണിക്കുന്നു
@anilkumariks9266
@anilkumariks9266 14 күн бұрын
ഞമ്മള്‍ ഇറാന്റെ കയ്യില്‍ നിന്നും അതിനവീന ടെക്നോളജിയുള്ള ഡ്രോണ്‍ മിസൈല്‍ വാങ്ങിക്കും !😎 എന്നിട്ട് ചൈനക്കെതിരേ ഉപയോഗിക്കും !😎 ഇപ്പോള്‍ ചൈക്കെതിരേ ഉപയോഗിച്ചാല്‍ ..2100ല്‍ അത് ചൈനയില്‍ എത്തും🤭 ചൈന നണിച്ച് പോകും 😂
@syamlal3462
@syamlal3462 14 күн бұрын
ചൈന യുദ്ധം ചെയ്യും ചെയ്യും എന്ന് പറഞ്ഞിട്ട് ചെയ്യാത്ത എന്താ തലക്ക് വെളിവുള്ള develped രാജ്യം ചൈന ആയുധം വാങ്ങാത്തതു എന്താ തന്റെ അത്രേ ബുദ്ധി ആ രാജ്യങ്ങക്ക് ഇല്ലേ
@Govinda-Mamukoya
@Govinda-Mamukoya 14 күн бұрын
​@@anilkumariks9266എടോ ഇന്ത്യ ഒരു ജനാതിപത്യ രാജ്യമാണ് അതു മനസ്സിലാക്കി തള്ള്
@Mr_John_Wick.
@Mr_John_Wick. 14 күн бұрын
ചേട്ടാ ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും detail ആയിട്ട് ഒരു video ചെയ്യാമോ....
@visakh2995
@visakh2995 14 күн бұрын
ആശാനെ JDM കാർ ഒരു separate വീഡിയോ ചെയ്യാമെന്ന് പറഞ്ഞിട്ട് എന്തായി ഉടനെ ഉണ്ടാകുമോ .അത് പോലെ തന്നെ കുറെ സബ്ജക്ട് ഉണ്ട് മറ്റൊരു വീഡിയോ ആയി ചെയ്യാമെന്ന് പറഞ്ഞിട്ട് ഒരു updation എങ്കിലും താ ചെയ്യാമെന്ന്
@swalihsali949
@swalihsali949 13 күн бұрын
Waiting ❤😢
@manjunathpai4360
@manjunathpai4360 14 күн бұрын
രാഷ്ട്രീയ അരാജകത്വവും ലൈംഗിക അരാജകത്വവും ജീവിത തത്വമായി കൊണ്ടുനടക്കുന്നവൻ....
@ananthanarayananrs5267
@ananthanarayananrs5267 15 күн бұрын
Highly Informative. Vizhinjam port ne kurichu oru deep knowledge video cheyyavo?
@blackcoffee755
@blackcoffee755 14 күн бұрын
കാത്തിരിക്കുകയായിരുന്നു ബ്രോ ഡെ...വീഡിയോ🎉🎉❤
@kalaalex1
@kalaalex1 14 күн бұрын
Your expressions are really appreciated. I missed your channel for quite some time. It was really a loss of information to me in updating myself. Remain blessed and keep going ahead.
@user-kj1qh7rp2o
@user-kj1qh7rp2o 15 күн бұрын
Turky 5th gen fighter jet നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ??
@user-cq3li7ii7f
@user-cq3li7ii7f 13 күн бұрын
ചേട്ടാ ജെറ്റ് engine വെച്ച് ഓടുനെ യുദ്ധ കപ്പൽ വീഡിയോ explain ചെയ്യാമോ 🤌🏻💥🥰
@AK_6669
@AK_6669 15 күн бұрын
ഇതുപോലെ ഉള്ള ഇന്ത്യയുടെ spyship ചൈനയുടെ കടലത്തിരത്തും പോകണം അവിടെ നങ്കുരമിടണം അതാണ് ചൈനക്കു കൊടുക്കാനുള്ള മറുപടി 🇮🇳🧡
@user-ei1xh2cn2i
@user-ei1xh2cn2i 15 күн бұрын
അയിന് അങ്ങനൊരു സാധനം വേണ്ടേ..
@ramlakkan9056
@ramlakkan9056 15 күн бұрын
😊😊😊​@@user-ei1xh2cn2i
@mephisto2359
@mephisto2359 15 күн бұрын
​​@@user-ei1xh2cn2iIndia has one named 'INS DHRUV '.
@robbysg40
@robbysg40 14 күн бұрын
​@@user-ei1xh2cn2i ഇന്ത്യക്കും ഉണ്ടടോ ins ദ്രുവ് , ins അന്വേഷ് പോയി പഠിക്കു
@Midhlaj418
@Midhlaj418 14 күн бұрын
​@@user-ei1xh2cn2i ചൈനയുടെ അത്ര advanced അല്ലെങ്കിലും സാധനം ഞമുക്കും ഉണ്ട് bro, INS Druv, പക്ഷെ അവിടെ കൊണ്ട് പോയി വെക്കാൻ ഉള്ള capacity ഇന്ത്യക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
@shaijumeleparambath3894
@shaijumeleparambath3894 14 күн бұрын
സോണിയാജിയും കോൺഗ്രസും പിൻമാറാൻ ,,ഒരുപാട് കോടികൾ വാങ്ങിക്കാണും,,,ആ മദാമയ്ക്കും ടീമിനും എന്ത് രാജ്യം,,
@prasadiype
@prasadiype 15 күн бұрын
കൊള്ളാമല്ലോ വീണ്ടും അടുത്ത വീഡിയോ 😂😅
@sarath_babu
@sarath_babu 12 күн бұрын
കോൺഗ്രസിന്റെ മണ്ടത്തരങ്ങൾ കാരണം ആണ് ഇന്ത്യക്ക് ഈ ഗതി വന്നത്
@blackmamba3427
@blackmamba3427 14 күн бұрын
Awesome analysis and presentation ❤
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 15 күн бұрын
😮😮😮😮 ജോലിത്തിരക്ക് കുറഞ്ഞോ...😮😮😮
@SCIENTIFICMALAYALI
@SCIENTIFICMALAYALI 15 күн бұрын
ഇല്ല bro ♥️♥️♥️
@anoopanoop3312
@anoopanoop3312 15 күн бұрын
ഇത് എനിക്ക് തോന്നിയതോ...2 ഡേയ്‌സ് 2 വീഡിയോ 😮
@SCIENTIFICMALAYALI
@SCIENTIFICMALAYALI 14 күн бұрын
😄😄😄♥️♥️♥️
@jollymoncp284
@jollymoncp284 15 күн бұрын
We need more people like you Great work sir❤
@rineensh6240
@rineensh6240 9 күн бұрын
Hello bro piramid's നെ പറ്റി വീഡിയോ cheyyo ... അതിൻ്റെ structure ഉം നീളവും വീതിയും ഒക്കെ വച്ച് ഒരു വീഡിയോ ചെയ്യണേ....
@abilashtitus8248
@abilashtitus8248 13 күн бұрын
Hello Sir, Antonov an 225 Mriya Kurrichu ulle video cheyyammo ???
@JSvlogs110
@JSvlogs110 13 күн бұрын
ഞാൻ സ്ഥിരം കാണുന്ന ചാനൽ ആണ് oll the best ❤
@YadhulRaghu
@YadhulRaghu Күн бұрын
Gujaratila aksadam tembil attack undayapoll avida nadatiya NSG operation patti chayamo please
@independent6182
@independent6182 14 күн бұрын
ഇന്ത്യക്ക് എന്തുകൊണ്ടാണ് ശ്രീലങ്ക എന്ന സ്ഥലം കൈവിട്ടുപോയത്...?? ശ്രീലങ്കയെ ഇന്ത്യയുടെ ഭാഗമാക്കാൻ പറ്റുമായിരുന്നില്ലേ...?? ഇതെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...??
@hareeshs7415
@hareeshs7415 14 күн бұрын
Yh
@lallandonak2959
@lallandonak2959 15 күн бұрын
Aha 2 video ormichchoo❤❤❤
@jojojohnson8695
@jojojohnson8695 15 күн бұрын
Ath old video intro aanu. 👍
@sajuedk7512
@sajuedk7512 14 күн бұрын
ചൈനയുടെ വിജയം അവർ അമേരിക്കയെ അമിതമായി ഇന്ത്യയെ പോലെ ആശ്രയിക്കുന്നില്ല . അവരുടെ എല്ലാ സാങ്കേതികവിദ്യകളും അവരുടെ സ്വന്തമാണ് . നമ്മളോ എന്തിനും ഗൂഗിളിൽ തപ്പി നടക്കുന്നു .. അവർ വളരെ അധികം ദൂരം മുന്നോട്ടുപോയി ..😢
@Govinda-Mamukoya
@Govinda-Mamukoya 14 күн бұрын
ചൈന വേറെ ഇന്ത്യ വേറെ ചൈനയുടെ ഒരു നിയമം പോലും ഇന്ത്യയിൽ നടപ്പിലാക്കാൻ പറ്റുമോ അപ്പോ തുടങ്ങും നിലവിളി ഏകാതിപത്യം ഫാസിസം😂
@latihoc
@latihoc 14 күн бұрын
Agane onnum ella nanuku epo defence nu areyum nokeda kariyam ella athu bro ki oru 5year kondu manasilavum
@venugopalan3973
@venugopalan3973 9 күн бұрын
😢 നമ്മൾ ഇപ്പോഴും ആയിരം വർഷം മുൻ പെ മാന്ത്രികവും മായാജാലത്തിലും ജനങ്ങളെ മന്ദബുദ്ധികളാക്കി😢😢😢😂 ഖനനം😢 നടത്തി സ്വർഗീയ ചെപ്പടി വിദ്യയിൽ സായൂജ്യമടയുന്നു.😮
@citytigercafe7447
@citytigercafe7447 13 күн бұрын
Why India buy mirash 2000 from quter what is the spacial for that Can you explain
@shibinom9736
@shibinom9736 15 күн бұрын
💞💞 Super video 🎉🎉
@onlove.
@onlove. 14 күн бұрын
Bro f-22 raptor new video chetummo old vendaaa
@shijuzamb8355
@shijuzamb8355 15 күн бұрын
വീഡിയോ എല്ലാം സൂപ്പർ ആണ്, പക്ഷെ വീഡിയോക്ക് കുറച്ച് കൂടെ ശബ്ദം കൂട്ടാമായിരുന്നു ..
@aswin_3699
@aswin_3699 14 күн бұрын
Videokk Nalla sound und, phonil sound koottaan ulla option und 😵‍💫
@VimalKumar-jy8mr
@VimalKumar-jy8mr 14 күн бұрын
Sound mosam
@korrah_sir
@korrah_sir 14 күн бұрын
Sound വളരെ കുറവാണ്.
@manilkr4255
@manilkr4255 8 күн бұрын
Hai Anish bro chinise spy ship video super ❤. Ethinday second part chinise spy ship "Yuan Wang5" inday video chayamo Anish bro ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 күн бұрын
Hello bro... I'll definitely try 👍
@highrangegaming5323
@highrangegaming5323 15 күн бұрын
Bro zorawar light tankine patti oru vedio cheyane
@adarshcm9886
@adarshcm9886 14 күн бұрын
RAH-66 Comanche ude oru video cheyyumo? stealth helicopters ne patti koodutal ariyan
@sebinbiju9641
@sebinbiju9641 14 күн бұрын
Chettaa oru madhirii Panni kattalataaaaa Njan 3 varsham ayyeee Njan chodhikanaaaa German tiger tank, yes or no Edhagilum parayee
@pavalaahakurumassery3569
@pavalaahakurumassery3569 15 күн бұрын
Waiting aayirunu.. ❤❤❤
@sajithmohan4648
@sajithmohan4648 9 күн бұрын
Hai, പ്രിയ സഹോദര... ഇനി ഉക്രൈനിൽ നിർമിച്ച വലിയ വിമാനം അന്റനൊവ്, വിമാനത്തെ കുറിച്ച് ചെയ്യാമോ? നന്ദി...
@rajeshaymanam6706
@rajeshaymanam6706 14 күн бұрын
അടുത്ത എപ്പിസോഡ് പോരട്ടെ.. 💪💪💪
@vineethbagavathvinu7345
@vineethbagavathvinu7345 15 күн бұрын
Zorawar LT ne kurichu oru video cheyyamo?
@kvc8084
@kvc8084 15 күн бұрын
ഇയാള് നന്നായോ 😂, പെട്ടെന്നു അടുത്ത വീഡിയോ വന്നല്ലോ, മിടുക്ക
@SCIENTIFICMALAYALI
@SCIENTIFICMALAYALI 14 күн бұрын
😄😄😄♥️
@Ak_Hil-
@Ak_Hil- 15 күн бұрын
Unexpected twist inn video undavumnn karuthilla❤
@ajithsukumaran3241
@ajithsukumaran3241 13 күн бұрын
ആശാൻ ആ energia buran, kgb, chernobyl, പിന്നെ റഷ്യൻ nuclear പവർഡ് ice breaker. Soviet യൂണിയൻnte venera mission ellam venam🙏❤️
@rajeeb9507
@rajeeb9507 10 күн бұрын
ഇപ്പോ കുരുപൊട്ടി ...കരഞ്ഞിട്ട് കാര്യം ഇല്ലാ ....ചൈന കാണിച്ചു തന്നപ്പോ കരച്ചിൽ
@lonelegendz8070
@lonelegendz8070 14 күн бұрын
Waiting for review of zorwar tank
@Vpr2255
@Vpr2255 8 күн бұрын
വ്യാളി ഡാ 🇨🇳🇨🇳🇨🇳🐉🐉🐉⚔️⚔️⚔️ ശത്രു ന്റെ ശത്രു മിത്രം 🚩😜
@abdulrafeeq6929
@abdulrafeeq6929 3 күн бұрын
ഇവിടെ ഉള്ള ആൾക്ക് 56ഇഞ്ചു പോയിട്ട് 5ഇഞ്ചു പോലും ഇല്ലല്ലോ എന്നാണ് ഇതൊക്ക കാണുമ്പോൾ തോന്നുന്നത് 😂😂😂😂😂😂
@TonyStark-bw9kw
@TonyStark-bw9kw 14 күн бұрын
Nice video bro❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 13 күн бұрын
♥️♥️♥️♥️
@RiyasRiyas-mk9ft
@RiyasRiyas-mk9ft 15 күн бұрын
കൂയ്... 🙏.. 👍.. ❤️.. ഇന്നലെ പണി തന്നു അല്ലെ... താടിയും വെച്ച് മൊട്ടയും അടിച്ചു വന്നേക്കുവാ.. കൊച്ചു കള്ളൻ.. ❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 14 күн бұрын
😄😄😄♥️
@RiyasRiyas-mk9ft
@RiyasRiyas-mk9ft 14 күн бұрын
@@SCIENTIFICMALAYALI സോറി മോട്ടേ എന്ന് വിളിച്ചതിൽ... ഇഷ്ട്ടം കൊണ്ട് വിളിച്ചതാണ്.. ബ്രോ.. 🙏... ❤️..
@kanakarajkanakan1247
@kanakarajkanakan1247 14 күн бұрын
കേരളതിൽ മണ്ഡി രി വന്നതു തിരുവനന്തപുരം കോൻസർ സെൻ്ററ്റിൽ അമേരികൻ മരുന്ന് പരീക്ഷിച്ചതു ഗുജറാതിൻ പ്ലേഗ് പടർന്നതും ഒരു അനേഷതൊൽ മക വിഡീയോ ചെയ്യുമോ
@pious.jeshmajeshma6928
@pious.jeshmajeshma6928 14 күн бұрын
സൂപ്പർ കൽക്കി മാഷാ 🎉🎉🎉🎉🎉❤❤👍👍👌👌👌👌
@ram-sf7gj
@ram-sf7gj 13 күн бұрын
ആശാനെ SEBEX 2 നെ കുറിച്ച് ഒന്നു പറഞ്ഞ്‌ തരാമോ
@vinodsubramanian9313
@vinodsubramanian9313 14 күн бұрын
താങ്കളുടെ സൗണ്ട് ക്ലാരിറ്റി വളരെ മോശമാണ് ദയവുചെയ്ത് ഇമ്പ്രൂവ് ചെയ്യുക അല്ലെങ്കിൽ ഞങ്ങളെപ്പോലെയുള്ള സ്ഥിരം സബ്സ്ക്രൈബ് പോലും ഇത് കേൾക്കാൻ നിക്കില്ല
@Govinda-Mamukoya
@Govinda-Mamukoya 14 күн бұрын
💯☑️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 13 күн бұрын
Sorry bro I'll improve
@vgeorge5102
@vgeorge5102 12 күн бұрын
I don't think so
@kvc8084
@kvc8084 10 күн бұрын
ഞാൻ സൗണ്ട് ഇല്ലേലും കാണും ❤
@robinta2201
@robinta2201 9 күн бұрын
💯 👍 ​@@vgeorge5102
@theGrandmaster38
@theGrandmaster38 14 күн бұрын
ഇതേപോലെ NTRO യുടെ ഒരു വെസൽ നമ്മുടെ കൊച്ചിയിലും കിടന്നു ഓടുന്നുണ്ട് എത്രപേർക്കറിയാം
@robbysg40
@robbysg40 14 күн бұрын
Ins ദ്രുവ്
@anoopr3931
@anoopr3931 14 күн бұрын
ഇത് ഭാവിയിൽ air craft carrier fleet നെ അയകുമ്പോൾ ഇന്ന് collect ചെയ്ത data വഴി navigation എളുപ്പം ആവും അത് പോലെ sub marine നും use ചെയ്യണമെങ്കിൽ അത് സാധിക്കും എന്ന് ഓൺലൈൻ defence article കണ്ടിരുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI 13 күн бұрын
♥️♥️♥️♥️
@SonuSonu-fx1nm
@SonuSonu-fx1nm 13 күн бұрын
Do a video about Vizhinjam port Trivandrum 😊😊😊😊😊
@sajus7244
@sajus7244 2 күн бұрын
Chettante Ella video yilum njan chodikkunatha chetta F15 nte eagle oru video idamo pls
@ponnusponnus4704
@ponnusponnus4704 12 күн бұрын
അനീഷ് സാർ ഞാൻ ഒരു അപേക്ഷ തന്നാൽ കേൾക്കുമോ ഇന്ന് ഒരു പ്രേഖൽഫ ചാനെൽ യൂട്യൂബിൽ പോസ്റ്റ്‌ ച്യ്ത പോസ്റ്റ്‌ ആണ് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം..
@focus___v_4923
@focus___v_4923 18 сағат бұрын
അനീഷ് ചേട്ടാ UFO നെ കുറിച്ച് ചെയ്യാമോ.... പ്ലീസ് 🥰
@nightowl1435
@nightowl1435 15 күн бұрын
3:26 its was during congress rule they rejected this proposal because tamilnadu trying to protests against srilanka
@jishnuprasad8900
@jishnuprasad8900 13 күн бұрын
Bro more videos about UFO 👽
@spran8
@spran8 15 күн бұрын
Hi aneesh bhai sreekanth here ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 15 күн бұрын
Hello Sreekanth♥️♥️♥️
@spran8
@spran8 15 күн бұрын
@@SCIENTIFICMALAYALI 🫶🫶🫶
@nja2087
@nja2087 13 күн бұрын
Spy ship , sea temperature diffrent area temperatyre variant depth, ഒക്കെ manssillkan കൂടി ഉപയോഗിക്കും, submarine operation help ചെയുമെല്ലോ അതൊക്കെ
@muhammedrayif6087
@muhammedrayif6087 14 күн бұрын
China Thailand aay chern malaka straight poley oru canal undakund oru news kandirnu sheriyano
@paulv1080
@paulv1080 15 күн бұрын
👌👌🌹🌹
@loki_glorious_purpose
@loki_glorious_purpose 13 сағат бұрын
Car video, Vietnam video okka idu anna. Nth uzhappa Anna
@independent6182
@independent6182 14 күн бұрын
മൻമോഹന്റെ കാലത്താണ് അവർ ഇന്ത്യയെ സമീപിച്ചത് സോണിയാജി നോ പറഞ്ഞു അങ്ങിനെയാണ് അത് ചൈനയിലേക്ക് എത്തിയതെന്ന് എവിടെയോ വായിച്ചിരുന്നു സത്യമാണോ എന്നറിയില്ല... പിന്നേ കോൺഗ്രസ്സ് ഭരണത്തിൽ ഇന്ത്യയെ ഒരുപാട് പുറകോട്ട് കൊണ്ടുപോയി അതിർത്തികളിൽ പോലും കാര്യമായ ഒന്നും കോൺഗ്രസ് ചെയ്തിട്ടില്ല
@abdu6688
@abdu6688 13 күн бұрын
Vizhinjam port navy base future india ithine patti oru video cheiyumo
@technatural2198
@technatural2198 14 күн бұрын
Tu 160 video onu chyuooo 😢
@TonyStark-bw9kw
@TonyStark-bw9kw 14 күн бұрын
Adipoly bro❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 13 күн бұрын
Thanks 🤗 bro ♥️♥️♥️
@Midhlaj418
@Midhlaj418 14 күн бұрын
9:35, ഞാൻ അറിയാതെ ചിരിച്ച് പോയി 😂😂😂
@ashar.hakkim6507
@ashar.hakkim6507 14 күн бұрын
SM Enik ariyan padillathondu chodhikuva entha udeshikunathu😝
@sujithks3452
@sujithks3452 6 күн бұрын
സർ. സോറോവർ ടാങ്കിനെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ ?
@MrArounder
@MrArounder 12 күн бұрын
MRIYA 225 VS C-5M SUPER GALAXY ഇവ തമ്മിലുള്ള ഒരു താരതമ്യ വിവരണം വീഡിയോ ചെയ്യുമോ
@user-ei1xh2cn2i
@user-ei1xh2cn2i 14 күн бұрын
Why didnt our country could attach srilanka as our part?
@hamsakpkp4613
@hamsakpkp4613 5 күн бұрын
Long range missile video ido
@sabahksanuk7126
@sabahksanuk7126 8 күн бұрын
Boeing b 52 , Vietnam War used by America . Mentioned in Anunaki chettan video, could you give an overview
@AjithkumarAjithkumar-k5n
@AjithkumarAjithkumar-k5n 10 күн бұрын
Chumattu thozhilalalikalaya vimanangale kurichu vedio cheyyane
@maruthagramam5488
@maruthagramam5488 11 күн бұрын
നമ്മൾ ഇപ്പോഴും എങ്ങനെ വർഗീയത ഉണ്ടാക്കാം എന്നും മുസ്ലിം പള്ളിയുടെ അടിയിൽ വിഗ്രഹം ഉണ്ടോ എന്ന് റിസേർച്ച് ചെയ്യുകയുമാണ് 😜😜
@kiran.rchandran530
@kiran.rchandran530 14 күн бұрын
Does india have any these kind of ships
@robbysg40
@robbysg40 14 күн бұрын
Yaaa
@Midhlaj418
@Midhlaj418 14 күн бұрын
INS Dhruv
@TobiRinAstroworld
@TobiRinAstroworld 15 күн бұрын
🔥🔥
@rohithtu2512
@rohithtu2512 15 күн бұрын
❤❤❤
@georgepaul7456
@georgepaul7456 14 күн бұрын
👍🏻👍🏻👍🏻
@sharungovind8599
@sharungovind8599 2 күн бұрын
Chetta luftwaffe Patti orru video cheyyoo
@Dr.Thalekkallan
@Dr.Thalekkallan 14 күн бұрын
I head that china is mapping sea bed to find ways move submarines unnoticed
@RejiMathew-pt3po
@RejiMathew-pt3po 14 күн бұрын
Gun video ❤❤
@lijoedakalathur9068
@lijoedakalathur9068 10 күн бұрын
HAL മരുത്ന്നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@KiranKumar-KK
@KiranKumar-KK 13 күн бұрын
ഈ ആഴ്ച്ച രണ്ട് വീഡിയോ വന്നോ ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 12 күн бұрын
Bro ഒന്ന് നമ്മുടെ ഒരു പഴയ video re-upload ചെയ്തതാണ്... ♥️♥️♥️
@KiranKumar-KK
@KiranKumar-KK 12 күн бұрын
@@SCIENTIFICMALAYALI അറിയാം ചേട്ടാ
@muhammedmusthafa1741
@muhammedmusthafa1741 9 күн бұрын
അണ്ണ തിരുവനന്തപുരത്ത് ചയ്ന കപ്പലിന് വര അന്ന് തെന്നെ ശ്രീലകയിൽ ചയന യുദ്ധ കപ്പൽ വന്ന് എന്നും പറഞ്ഞ് എന്ന് ദായിരുന്നു പുകില്
@harikrishnangs1981
@harikrishnangs1981 15 күн бұрын
anna, sound theere kuravaanu.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 14 күн бұрын
Sorry bro ♥️
@thomasthomaskt9301
@thomasthomaskt9301 14 күн бұрын
👌🌹👍
@VaiSakH112
@VaiSakH112 13 күн бұрын
Please do a video on mig 27
@dachshund6609
@dachshund6609 15 күн бұрын
🎉
@yesk2318
@yesk2318 12 күн бұрын
ഇത്ര വലിയ പോർട്ട് ഉണ്ടായിരുന്നിട്ടു srilanka എന്തെ ഡെവലപ്പ് ആയില്ല. വിഴിഞ്ഞം?
@niyasniyas1770
@niyasniyas1770 14 күн бұрын
തിരുവനന്തപുരം വിഴിഞ്ഞം തുറുമുഖം ത്തിൽ ചൈന യുടെ കാർഗോ ഷിപ്പ് വരുന്നു അതു ചിലപ്പോൾ ചാരാ ഷിപ്പ് ആയിരിക്കും
@adcr7-dk5pn
@adcr7-dk5pn 11 күн бұрын
Can you please make a video of Ijn Yamato
@hodophile4928
@hodophile4928 12 күн бұрын
Made in China 😂😂(എന്ത് കൊണ്ട് ചൈന സാദനം ഇവിടെ ബാൻ ആക്കുന്നില്ല 🫣
@instrider
@instrider 15 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 940 М.
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 14 МЛН
S24 Ultra and IPhone 14 Pro Max telephoto shooting comparison #shorts
0:15
Photographer Army
Рет қаралды 8 МЛН
EXEED VX 2024: Не өзгерді?
9:06
Oljas Oqas
Рет қаралды 46 М.