NPD Series: Strategies to Make a Narcissist Fear You

  Рет қаралды 45,414

Dr. Susan Koruthu

Dr. Susan Koruthu

7 ай бұрын

Please make sure you subscribe to our KZfaq channel to get more valuable messages.
/ drsusankoruthu
Follow Dr Susan Koruthu :
Facebook: / susankoruthu. .
Twitter: / _susan_koruthu
LinkedIn: / drsusanko. .
Instagram: https: / drsusankoru...​. .
Website: www.drsusankoruthu.com/
Make sure you listen to her weekly podcast " The Hidden Power " which is available in:-
Apple Podcasts - podcasts.apple.com/us/podcast...
Spreaker - www.spreaker.com/show/dr-susa...
Spotify - spotify:show:09dgltcQE5p8huWNox7eQT
Google Podcasts - www.google.com/podcasts?feed=...
iHeart Radio - www.iheart.com/podcast/966-th...
Castbox - castbox.fm/channel/id2974727
Deezer - www.deezer.com/show/1297532
Podcast Addict - podplayer.net/?podId=2943318
Podchaser - www.podchaser.com/podcasts/th...
JioSaavn - www.jiosaavn.com/shows/The-Hi...\/1\/LaoMG2Ut8zA_
Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

Пікірлер: 143
@ramesankrishnan1805
@ramesankrishnan1805 4 ай бұрын
നഗ്നസത്യങ്ങൾ ഇവരുമായി ഒരിക്കലും Share ചെയ്യരുത് അവസരോചിതമായി അവർക്ക് എവിടെ ഉപയോഗിക്കാൻ പറ്റുമെന്ന് നന്നായി അറിയാം
@bibingeorge4448
@bibingeorge4448 3 ай бұрын
True
@noorjahan3436
@noorjahan3436 3 ай бұрын
Narcissistic personality തിരിച്ചറിയാൻ തന്നെ ഒരുപാട് വർഷങ്ങൾ എടുക്കും.ആദ്യമൊക്കെ നമ്മൾ കരുതുന്നത് പല issues ഉം ഉണ്ടാകുന്നത് നമ്മുടെ കുറവുകൾ കൊണ്ടാണെന്ന്.but പിന്നീടാണ് തിരിച്ചറിയാൻ കഴിയുക ഒരു narcissistic person ൻ്റെ koode ജീവിക്കുമ്പോളാണ് ഇങ്ങനെ എന്ന്.im still suffering🤐
@peterjn00
@peterjn00 4 ай бұрын
Emotional detachment is the key. Be yourself and develop a strong self esteem and confidence. Don’t expect ever they become good and normal.
@annamathew6547
@annamathew6547 2 ай бұрын
My husband is narcissistic. One day I called police and since then he is much under control 🎉
@leelamathomas9226
@leelamathomas9226 Ай бұрын
Dr ഈ പറഞ്ഞത് സുബോധം ഉള്ളവരോട് നടക്കും. ഒര് narsistic ആയ ഒരാളോട് പറഞ്ഞാൽ, വെട്ടാൻ വരുന്ന പോത്തിനോട് വേദം പറയുന്നത് പോലെ ആണ്. വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറ്റാത്ത സ്ത്രീകൾ എന്ത് ചെയ്യണം എന്ന് പറ. വെറുതെ കണ കുണ പറയാത്.
@nitha7107
@nitha7107 6 ай бұрын
Mam, എത്ര clear and vogue ആയിട്ടാണ് കര്യങ്ങൾ പറയുന്നത്.mam nte videos kanaan തുടങ്ങിയത് മുതൽ ഞാനും മോളും ഇത് പോലെ ആണ് hus nodu പെരുമാറുന്നത്.തീർത്തും avoid cheyyunnathu pole. മോള് ക്ലാസ്സ് കഴിഞ്ഞു വന്നാൽ എൻ്റെ കൂടെ അടുക്കളയിൽ വന്നിരുന്നു എന്നോട് സംസാരിച്ചു കൊണ്ട് ഇരിക്കും.അയാളുടെ ochappadinidayil ഞങൾ സംസാരിച്ചു കൊണ്ട് ഇരിക്കും പലപ്പോഴും പരസ്പര ബന്ധം പോലും ഉണ്ടാകില്ല ഞങൾ പറയുന്ന കാര്യങ്ങൾക്ക്😂😂.എങ്കിലും അ ങ്ങിനെയെങ്കിലും അയാൾക്ക് ഒരടി കൊടുക്കാൻ സാധിക്കുന്നുന്ദല്ലോ എന്ന ഒരു ആശ്വാസം ഉണ്ട് എനിക്കും മോൾക്കും.avoid cheyyunnathu കൂടുതൽ ആയാൽ വീട്ടിൽ ഇരിക്കുന്ന സാധനങ്ങൾ എന്തെങ്കിലും എടുത്തു എറിഞ്ഞു പൊട്ടിക്കും😢😢.eppozhum ayaalentho സംഭവം ആണെന്നും അയാൽ അറിയാതെ ഞങൾ ശ്വാസം പോലും വിടാൻ പാടില്ലെന്നാണ്.മറ്റുള്ള ആണങ്ങളുമായിട്ട് ഒന്ന് കൂടി കൂടാം പോലും അയാൾക്ക് ഇഷ്ടമില്ല.vtil ഞാനും എൻ്റെ molum enthaa ചെയ്യുന്നതെന്ന് അന്വേഷിച്ചു മെക്കിട്ടു കയറാൻ ആണ് interest.ennittu മറ്റുള്ളവരെ കൊണ്ട് പരയിപ്പിക്കും ഞങ്ങളോട് എന്ത് snehamaanennu.കാണുന്നവർക്ക് വല്ലതും അറിയാമോ ഞാനും എൻ്റെ molum അയാളുടെ ഭരണത്തിൻ കീഴിൽ കിടന്നു ശ്വാസം മുട്ടുകയാണ് എന്ന്😢😢.അയാളുടെ അമ്മയുണ്ട്(ഒരു രാക്ഷസി)അവര് പറയും അവൻ പണ്ടെ inganeyaa കുറച്ചു വാശി ഉള്ള കൂട്ടത്തിലാണെന്ന്.ദുഷ്ട.എൻ്റെ മോളുടെ സങ്കടം കണ്ടാൽ പോലും അവര് മോനോട് പറയില്ല.കുറച്ചു കൂടി എണ്ണ ഒഴിച്ച് കൊടുക്കും aa dhushta.
@srerindu
@srerindu 4 ай бұрын
Ozhivak
@Gracealone05
@Gracealone05 3 ай бұрын
So true
@mollyjoseph4065
@mollyjoseph4065 6 ай бұрын
Tooo Late. I came across your vedios . 40 yrs suffering. Now slowly trying to come out of the troma. mam your video is helping too much Thank you so much. God bless you
@meeramenon5517
@meeramenon5517 7 ай бұрын
Madam!Please try to include these topics in school / college syllabus!Thankyou so much for these videos!
@story_teller_1987
@story_teller_1987 7 ай бұрын
My husband is a narcissist, I realized it only recently. At first I thought every problems are because of me and he is perfect. But as I started my career, then only I understood how much backward I am socially, because of his narcissistic behavior. I just ignore that person now .Before I used to be very much worried when he becomes upset.
@Elspeth0206
@Elspeth0206 7 ай бұрын
Same here with me too😢...cannot come out of it.
@Dadsgirl1111
@Dadsgirl1111 7 ай бұрын
My partner is also narcissist 😢
@Ijasahammed-ev6mq
@Ijasahammed-ev6mq 6 ай бұрын
Divorce him and try to escape
@Ijasahammed-ev6mq
@Ijasahammed-ev6mq 6 ай бұрын
This is not curable
@sajnaabdulsalim4202
@sajnaabdulsalim4202 6 ай бұрын
Same here
@Jcom999
@Jcom999 25 күн бұрын
നമ്മുടെ നാട്ടിലെ ഒരു പാരന്റിങ് സ്റ്റൈൽ വെച്ച് നല്ലൊരു ശതമാനം ആണുങ്ങളും ഈകൂട്ടക്കാർ ആയിരിക്കും ...അത് പോലെ ചെറുതല്ലാത്ത ശതമാനം പെണ്ണുങ്ങളും
@amruthanarayanan9918
@amruthanarayanan9918 23 күн бұрын
👍🏻
@user-te1hz4kk1y
@user-te1hz4kk1y 25 күн бұрын
മനോബലമില്ലാത്തവരാണ് അവർക്ക് അടിമയാകുന്നത്.
@vidhyamk28
@vidhyamk28 17 күн бұрын
കല്യാണം കഴിഞ്ഞ് 20 വർഷം..ഒരേ.വീട്ടിൽ 2 റൂമിൽ ആയി 18 വർഷം..ചതിച്ചു മനോ നില.തെറ്റിച്ചു കളഞ്ഞു..വിളിക്കുന്നത് ഭ്രാന്തി എന്ന്..വിട്ടു പോകാൻ പറഞ്ഞിട്ട് പോകുന്നും ഇല്ല😔
@shailajanp8062
@shailajanp8062 5 ай бұрын
ഞാനും കുടുങ്ങി പോയി അനുഭവിക്കുന്നു 😥😥 But madam പറയുന്നത് പോലെ ഇപ്പൊ indipendent ആയപ്പോൾ കുറച്ചു ഒതുങ്ങി 🙄🙄
@ruksanapm625
@ruksanapm625 7 ай бұрын
Thank you Mam എന്റെ ഭർത്താവിന്റെ വീട്ടിൽ 2NPd und.. ഭർത്താവ്... father low.. അവർ എന്നെ ശത്രുവായി കണ്ട് പല കളിയും.. കളിക്കുന്നു... എന്റെ ഭർത്താവിനെ വെച്ച് ആയുധംമാക്കി... Njnum.. എന്റെ ലക്ഷ്യവും.. എന്നെ സ്നേഹിക്കുന്നവരും..
@sinuponnusworld
@sinuponnusworld 4 ай бұрын
മാനസിക രോഗം വരാതെ സൂക്ഷിക്കണം.
@dhanyap.elizabeth7603
@dhanyap.elizabeth7603 4 ай бұрын
Madom, you are a light to many people.❤
@sumazach111
@sumazach111 7 ай бұрын
Each and every word is valuable maam....🙏🙏🙏 Oru victiminu ithrayum buddi vachu varan varshangal edukkum maam.....athanu kashtam😢
@santhammav3730
@santhammav3730 7 ай бұрын
Correct
@sudharmaappulalitha1952
@sudharmaappulalitha1952 5 ай бұрын
സത്യം അനുഭവം ഗുരു
@subishac.s7143
@subishac.s7143 5 ай бұрын
10yrs
@lasithaperath614
@lasithaperath614 6 ай бұрын
Thank you so much ❤
@rubiusman4112
@rubiusman4112 7 ай бұрын
Very useful vedio….👍👍👍👍
@sejyanthony
@sejyanthony 7 ай бұрын
Very useful video. 💐💐
@muhsi6190
@muhsi6190 3 ай бұрын
Nice way of presentation.....loved it...thanku❤
@josemathew9087
@josemathew9087 2 ай бұрын
നാർസിസം പഠനം അടുത്ത കാലത്താണ് തുടങ്ങിയതാണ് തോന്നുന്നു. നേരത്തെ വരേണ്ടിയിരുന്നു. സൈക്കോളജിസ്റ്റുകൾ വിക്റ്റിമിനോടു പറയുന്നതുപോലെ, നാർസിസിസ്റ്റുകളോട് സംസാരിക്കുന്ന വീഡിയോ വേണം. മിക്കവാറും നാർസിസ്റ്റുകൾ അതെ കേൾക്കാൻ കൂട്ടാക്കുകയില്ല.
@sheereenfarzana3936
@sheereenfarzana3936 3 ай бұрын
Really great...🙏🏻🙏🏻🙏🏻I will hearout always
@rainbow8047
@rainbow8047 7 ай бұрын
Thanxx mam❤
@LoveyourSelf-mv5ve
@LoveyourSelf-mv5ve 6 ай бұрын
Thank you so much mam 🤝
@nazii3266
@nazii3266 7 ай бұрын
Really useful
@lisyroy5113
@lisyroy5113 3 ай бұрын
Thank you ❤
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you❤😊
@nancysayad9960
@nancysayad9960 7 ай бұрын
In short , dont become a Supply to the Evil narc ....without supply narc will perish
@evasandeddysworld
@evasandeddysworld 6 ай бұрын
Very good informations 🎉🎉
@preejaaudersh2405
@preejaaudersh2405 5 ай бұрын
Hi Ma'am, well explained. I have to learn myself these techniques. Thank you so much for sharing these information which I was looking for such a long time ago. God bless you. Merry Christmas ❤🎉
@fadhiya113
@fadhiya113 6 ай бұрын
Thanks ma’am ❤❤❤❤❤
@nazii3266
@nazii3266 7 ай бұрын
Thank you madam❤❤
@sampvarghese8570
@sampvarghese8570 5 ай бұрын
നല്ല ഒരു വിഷയം. നന്ദി
@vidyahari9742
@vidyahari9742 7 ай бұрын
Thank u mam 🙏❤
@bavithabavi791
@bavithabavi791 Ай бұрын
Thank you mam for the tips that u hv shared...very useful video
@Mullaschandran
@Mullaschandran 2 ай бұрын
Thank you universe
@minnahjanna
@minnahjanna 29 күн бұрын
Thank you
@sunuelizabeth2282
@sunuelizabeth2282 7 ай бұрын
Jay Jay jayahe film le pole nalla adi koduthal ella narsi yum avide nikkum..
@user-op3vq1uy6t
@user-op3vq1uy6t 23 күн бұрын
Very useful Post
@njscreations1
@njscreations1 2 ай бұрын
Thank you ma'am 🙏🏼🙏🏼🙏🏼
@sasikalabstoryinworld8597
@sasikalabstoryinworld8597 22 күн бұрын
Thanku mam 🙏❤️. God bless you
@arrrr7716
@arrrr7716 4 ай бұрын
Tnqqq mam 💗💗💗god bless uuuu😊💖💖💖
@sajnanair5050
@sajnanair5050 5 ай бұрын
10.15 perfectly said 🙏
@drreamzzzunlimiteddd9498
@drreamzzzunlimiteddd9498 13 күн бұрын
Very helpful information ma'am...
@Creativities_1237
@Creativities_1237 10 күн бұрын
Thank you for Al the information mam
@alinmariyamathew
@alinmariyamathew 7 ай бұрын
was waiting for this video on how to take down that kingdom of darkness
@user-wf5zt2lf6v
@user-wf5zt2lf6v 7 ай бұрын
സ്വന്തം ഫാമിലി തന്നെ ഇങ്ങനെ ഉള്ളവർ ആണെങ്കിലോ?
@sravansubhashsubhash8072
@sravansubhashsubhash8072 5 ай бұрын
Thanks MAM VERY HELPFUL VIDEO
@bindu5700
@bindu5700 7 ай бұрын
Thank you mam 🥰
@bingebeing
@bingebeing 5 ай бұрын
You are amazing doc! Learnt many things today. This will help me a lot. Thankyou ❤
@easybelascookingchannel2460
@easybelascookingchannel2460 7 ай бұрын
💯 % correct aayi chayyunnu mam
@sonakurian5805
@sonakurian5805 7 ай бұрын
Can you please do a video on narcissistic relationships in a friends group??
@bindum8220
@bindum8220 Ай бұрын
Mam paranjath valare correct anu...25 varshamayi njanum 2 makkalum anubhavikkuni
@bb0001
@bb0001 7 ай бұрын
Ma'am thank you, please do a video on how to handle narssistic children (10-14yrs)
@balukde1
@balukde1 24 күн бұрын
My wife is a narcissist... I am adjusting with her only because of my daughter. I want to live with my daughter till she become independent
@sreeparvathi2794
@sreeparvathi2794 4 ай бұрын
Maam, maaminte vedios okke kandu korachu strong aayi manage cheythathaarunnu.....pakshe ippo hormonal therapy edukkukayaanu njaan..(progesterone)...emotional strength ellaam poyi...ake sensitive aayi...innu aake problems aayi ...innathe prashnam onnu solve aakaan ini ethra divasam pidikkumo entho.....oru relief nu vendiyaa veendum ithu kaanan vannath...thank you maam
@shaliini514
@shaliini514 7 ай бұрын
Mam NPD husbant nu 3rd party relationship undakumo
@user-zz8fs2tc8v
@user-zz8fs2tc8v Ай бұрын
My in-laws are narcissists very difficult life.
@preethabk2665
@preethabk2665 7 ай бұрын
Hai maam
@sindhusindhu8444
@sindhusindhu8444 7 ай бұрын
Our detachment is fear ulavakkia or u sandarbhamanu
@midhunpm409
@midhunpm409 5 ай бұрын
The only way to destroy them expose their true face to public.narcissist most fear was exposure.when the mask slips tt causes a narcissist injury and they became depressed
@minisaley8137
@minisaley8137 7 ай бұрын
Hi mam ❤
@minhak9556
@minhak9556 5 ай бұрын
Ente husbandinu narsistinte ella characters um und.8 year ayi mrge kazhinjit.oru kutiyund.mrge kazhinjath muthal njn ethra snehathode perumariyalum enod order cheyunapole kuduthalum samsariku.pullik ente sneham venda.njn pulliye pedich nikanu avashyam.athinu vendi cheriya karyangalk shout cheyum.avarde parentsinod cheriya karyangalpolum parayum.nanamkeduthum.ipo njn ente veetila.kure divasamayit .avarde veetukar cheyuna karyam paradi paranjathinu.ene husinte veetilek kondpoyitila .monte school elam leavaki nilkanu.pullide vashide mumpil monte baviyonum pullikum prashnala.enth cheyum.mind cheyathe nadakumpol deshyampidipikan choriyan varum, iyalde motherum ithpolayirunu.ipo marichu.pulli enodu mathre inganeyulu.baki family membersinodoke nalla charactera.jolik povila.ath paranjal prashnama.veed vekanda karyam paranjal prashnavum divorce akumenoke paranj pedipikum.
@ARUN_339
@ARUN_339 7 ай бұрын
Ma'm, How to deal with flying monkeys?
@sreedeviv3214
@sreedeviv3214 7 ай бұрын
❤❤❤❤
@husna2468
@husna2468 7 ай бұрын
❤❤❤
@pratapsigi3837
@pratapsigi3837 13 күн бұрын
My husband too is a narcissistic personality....it looks mw 26 years to know that there is such problems too. I used yo nldme myself for all troubles...
@prettyjohnson6495
@prettyjohnson6495 7 ай бұрын
👍🏻👍🏻👏🏻👍🏻
@kairalypk1511
@kairalypk1511 2 ай бұрын
❤❤❤❤❤
@misterx3181
@misterx3181 Ай бұрын
ee video oru 8 masam mump kananamarunnu
@premalathaathi252
@premalathaathi252 7 ай бұрын
🙏🙏
@meke5550
@meke5550 2 ай бұрын
Mam please add some simple examples from real life.
@basilskaria02
@basilskaria02 7 ай бұрын
@giftofgod219
@giftofgod219 7 ай бұрын
❤❤❤❤❤❤❤
@abduljaleelk7578
@abduljaleelk7578 4 ай бұрын
❤😊
@beenas5985
@beenas5985 27 күн бұрын
Mam eyhra clear ayi parsnju. I am the victim. Eppol council nadakkunu
@saniyamajeed4148
@saniyamajeed4148 3 ай бұрын
Ittharam vyakthikal samoohatthilum kudumbatthilum suhrtthukkalude idayilum manyamayi perumarunnu.eathenkilum oru vyakthiyod mathrame ith puratthedukkunnullu
@appollotech
@appollotech 15 күн бұрын
I think they are imotional workers
@user-cd6wq3go7z
@user-cd6wq3go7z 7 ай бұрын
You have saved my life from narcissistic demon wife
@Olympian-cw2eb
@Olympian-cw2eb 26 күн бұрын
My wife who was an utter narcissist and left me after 5 years with me... Just for money and her family
@beenapeter6180
@beenapeter6180 27 күн бұрын
Please come to the main points, to avoid lagging..preface seems too long..
@muz9860
@muz9860 7 ай бұрын
Ethokke cheyyumpolum husbnd avoid cheyyunnath sahikkan pattunnilla.. vallatha sangadam varunnu.. ethinu entha cheyya ?
@ShamiSamad-rc5tc
@ShamiSamad-rc5tc 5 ай бұрын
തിരിച്ചും avoid ചെയ്യുക,.
@freespirithermit
@freespirithermit 4 ай бұрын
if you don't have a job,go find that... find other hobbies... avoid him back , love yourself ... if you don't have kids, don't make kids with this man
@soumyakrikrishnan1661
@soumyakrikrishnan1661 3 ай бұрын
Why you are loving someone who you don't love you back?
@dhanyanijish8175
@dhanyanijish8175 6 ай бұрын
I would like to take the appointment
@DrSusanKoruthu
@DrSusanKoruthu 6 ай бұрын
Please submit a request www.drsusankoruthu.com
@Ready4Rank
@Ready4Rank Ай бұрын
Don't believe a narcissist full drama their life. Last victim will destroy so if able run
@muhsinamuhsina6147
@muhsinamuhsina6147 7 ай бұрын
നിങ്ങളെ വീഡിയോ കാണുമ്പോൾ എനിക്ക് ഉണ്ടോ തോന്നി പോകുന്നു.ഞൻ ഒരു സ്ത്രീയാണ്.പലതും common ഉണ്ടാകുന്നത് അല്ലേ എന്നും തോന്നുന്നു
@swarnalathaup5399
@swarnalathaup5399 4 ай бұрын
Madam, ente husband eppam food undakunnath avar thanneyane. Athukond anik abuse kittunnath kure kuravund. Avarkum happy Anikum happy.
@muhammedrashid1244
@muhammedrashid1244 12 күн бұрын
Looks like i am one .
@charissastella8920
@charissastella8920 Ай бұрын
Can you do in English pls
@umarageshwari8932
@umarageshwari8932 7 ай бұрын
❤🎉😊
@pkbindu9132
@pkbindu9132 Ай бұрын
Mam "ningal narcissist" anennu avarod paranhal enthelum change undavuo
@DrSusanKoruthu
@DrSusanKoruthu Ай бұрын
it can create the situation worse.
@azil_sulthan
@azil_sulthan 7 ай бұрын
Enthelm onn midupathek kala kalavum silent treatment aaa
@honey4294
@honey4294 6 күн бұрын
It is all about general human behaviour. If so all are narcissist in other way . If you visualise someone closely associate may feel NPD . Instead of following such videos go to licensed practitioners any such difficulties arise
@user-zz4tq5ko7d
@user-zz4tq5ko7d 6 күн бұрын
Living together ആണ് better തോന്നുന്നു. സ്വഭാവം കുറച്ചു മനസ്സിലാക്കിയാൽ വേണ്ടാന്ന് വക്കാലോ. ഞങ്ങളെ പോലെ 90s ലെ പെണ്ണുങ്ങൾ ഇവനെയൊക്കെ കെട്ടി parakkamuttatha കുഞ്ഞുങ്ങളേം കൊണ്ട് സെൽഫ് ആയി നിൽക്കാനും പറ്റാതെ സ്വന്തം കുടുംബത്തിലോട്ടും കയറി പോകാൻ പറ്റാതെ... ചെകുത്താനും കടലിനും ഇടക്ക് നരകിച്ചു നരകിച്ചു പേടിച്ചു.. ഇവരുടെ ഓരോ suicide ഡ്രാമയ്ക്കും പേടിച്ചും.. അപമാനവും അവഹേളനയും സഹിച്ചു.. സഹിച്ചു കഴിയുന്നത് ഒരുപാട് പേരുണ്ട്. കുഞ്ഞുങ്ങളെ കരുതിയാണ്.. ഇല്ലെങ്കിൽ എപ്പോഴേ ചത്തേനെ.. വേറെ ഒരുത്തനെ കണ്ടു പിടിച്ചു പോകാനും പറ്റില്ല.. കള്ളവെടി യാണെന്ന് നാട്ടുകാര് മുദ്ര കുത്തും. കഴപ്പ് ആണെന്ന് പറയും.. ഞങ്ങളെയൊക്കെ കാലനും വേണ്ടാ...
@gladiessanto7206
@gladiessanto7206 6 күн бұрын
😩😩
@SemeeraSemi-zz2eu
@SemeeraSemi-zz2eu 24 күн бұрын
kurach malayalathil parayamo,kure manassilavunnilla
@jazzsasank5328
@jazzsasank5328 20 күн бұрын
My mother in law and sister in law😂covert and very dominant ladies,they even called my parents and thretened us through another person, i made a chinese wall now going very peaceful..
@user-te1hz4kk1y
@user-te1hz4kk1y 25 күн бұрын
കുട്ടി ഇടയ്ക്കു വരുമ്പോൾ compromise ചെയ്തു പോകും..
@naveen2055
@naveen2055 2 ай бұрын
ആണുങ്ങൾ ആണോ പെണ്ണുങ്ങൾ ആണോ narcissist കൾ കൂടുതൽ?
@annamathew6547
@annamathew6547 2 ай бұрын
Male
@AnilKumar-hx6kf
@AnilKumar-hx6kf 2 ай бұрын
പെണ്ണുങ്ങൾ ആണ് കൂടുതൽ പക്ഷേ അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ആണുങ്ങളെ പെട്ടന്ന് തിരിച്ചറിയാൻ കഴിയും അതുകൊണ്ടാണ് അവരാണ് കൂടുതൽ എന്ന് തോന്നുന്നത്
@aameenc296
@aameenc296 25 күн бұрын
ഹിറ്റ്ലറുടെ നാസി പാർട്ടി ,നർസിസം ത്തിൽ നിന്നും ഉണ്ടായതാണോ???,കാരനം. യാഥർത്ഥ്യങ്ങൾക്കെതിരെ. ,അസത്യങ്ങൾ വിദഗ്ധമായി ഉപയോഗിക്കാൻ മിടുക്കൻമാരനിവർ...
@mallikajnath4327
@mallikajnath4327 7 ай бұрын
അവർ ആവശ്യമില്ലാതെ കളവ് പറയുന്നതെന്തിനാണ്
@SP-ue1eo
@SP-ue1eo 7 ай бұрын
അത് അവരുടെ കാര്യസാധ്യത്തിന് വേണ്ടി
@elz123
@elz123 4 ай бұрын
അവരെ നല്ലവർ ആണെന്ന് കാണിക്കാൻ
@user-il8qw3yn2q
@user-il8qw3yn2q 3 ай бұрын
അവർ കള്ളം മാത്രമേ പറയു, നിന്ന നിൽപ്പിൽ വാക്കുകൾ മാറ്റി പറയും, എനിക്കാദ്യം ഇവരിൽ ഒരു പ്രേതം കുടികൊള്ളുന്നതായാണ് തോന്നിയിരുന്നത്, യഥാർത്ഥ മനുഷ്യരാരും, ചിന്തിക്ക പോലും ചെയ്യാത്തതാണവർ ചെയ്യുന്നതും, പ്രവൃത്തിക്കുന്നതും... വിധി
@majidok4217
@majidok4217 3 күн бұрын
Why dont u talk crispy
@ANIL-we9ur
@ANIL-we9ur 7 ай бұрын
npd വിട്ട് പിടിക്കാറിയില്ലേ? മനുഷ്യ മന:ശാസ്ത്രത്തിൽ മറ്റുള്ള പ്രശ്നങ്ങൾ പ്രശ്നങ്ങൾ അല്ലന്നാണോ?
@DrSusanKoruthu
@DrSusanKoruthu 7 ай бұрын
I focus on my specialisation. There are specialists for other areas.
NPD Series: The Narcissistic Sexiopaths
16:40
Dr. Susan Koruthu
Рет қаралды 13 М.
NPD Series: What The Narcissist Fears
16:14
Dr. Susan Koruthu
Рет қаралды 23 М.
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 43 МЛН
NPD Series: How to Disarm a Narcissist
14:01
Dr. Susan Koruthu
Рет қаралды 15 М.
NPD Series: The Victim Self Defence - Who benefits?
16:34
Dr. Susan Koruthu
Рет қаралды 7 М.
NPD Series: Rules to Follow When Leaving a Narcissist
16:32
Dr. Susan Koruthu
Рет қаралды 16 М.
Are you a Narcissist ?! - Malayalam
20:11
Maya's Amma - Malayalam
Рет қаралды 21 М.
NPD Series: Altruistic Narcissist
20:01
Dr. Susan Koruthu
Рет қаралды 9 М.
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 43 МЛН