School Prayer Song...കനിവയ് കരുണയായ്... (Lyrics in Description)

  Рет қаралды 297

Bhagya's Diary

Bhagya's Diary

2 жыл бұрын

Lyrics : Dr S Ramesh Kumar
Music : Balaji.B
Singer : Bhagya.S.B
Bhagya's Diary
👇LYRICS 👇
കനിവായ് കരുണയായ്
അറിവിൻ പ്രകാശമായ്
ഞങ്ങളിൽ നിറയേണമേ.... (2)
അഖിലത്തിലും സർഗ്ഗ ചൈതന്യമായ് മിന്നും (2)
പൊരുളേ കനിയേണമേ... (2)
കനിവായ് കരുണയായ്
അറിവിൻ പ്രകാശമായ്
ഞങ്ങളിൽ നിറയേണമേ...
പ്രണവവും.. ഗിരിവചനങ്ങളും നബി മൊഴി നന്മയും നീയേ... (2)
നാദങ്ങളും സൂര്യകിരണങ്ങളും നീ
അലയാഴി വീചിയും നീയേ.. (2)
കനിവായ് കരുണയായ്
അറിവിൻ പ്രകാശമായ്
ഞങ്ങളിൽ നിറയേണമേ....
അഖിലത്തിലും സർഗ്ഗ ചൈതന്യമായ് മിന്നും (2)
പൊരുളേ കനിയേണമേ... (4)

Пікірлер: 19
@remeshkumar9961
@remeshkumar9961 2 жыл бұрын
നന്നായിട്ടുണ്ട്. ഭാഗ്യയും അച്ഛനും അനുഗ്രഹീതരായ പ്രതിഭകളാണ്. നന്ദി
@revathikutti1453
@revathikutti1453 Жыл бұрын
സ്കൂൾ ഈശ്വരപ്രാർതഥനക്ക് പറ്റിയഗാനം സൂപ്പർ ......👏👏👏👏
@venugopal.r2458
@venugopal.r2458 Жыл бұрын
സൂപ്പർ 👌👌👌നന്നായി പാടി. 👌👌👌
@prasantht391
@prasantht391 2 жыл бұрын
സൂപ്പർ 👍👍👍
@lalithambikadevi8687
@lalithambikadevi8687 Жыл бұрын
Very nice,💞💞🌹
@sajanb1180
@sajanb1180 Жыл бұрын
Super
@kumaiamma7268
@kumaiamma7268 Жыл бұрын
Supper
@asiyasherin.s5167
@asiyasherin.s5167 2 жыл бұрын
Super 🥰🥰
@myimpressions9208
@myimpressions9208 2 жыл бұрын
Great 👍
@salilavaratharajan3544
@salilavaratharajan3544 2 жыл бұрын
Nice👌💐
@yathrajohnlal7086
@yathrajohnlal7086 Жыл бұрын
Super 💖
@saydsiyad9557
@saydsiyad9557 Жыл бұрын
Super
@udayakumarudayakumar2929
@udayakumarudayakumar2929 Жыл бұрын
Supper
@donomonm9588
@donomonm9588 2 жыл бұрын
Super
@sujithk2955
@sujithk2955 2 жыл бұрын
Super
@Pravinvasudevan-xi9tr
@Pravinvasudevan-xi9tr 2 жыл бұрын
Super
@JayakumarJayakumar-hs2qb
@JayakumarJayakumar-hs2qb Жыл бұрын
Super
@sheejabright1691
@sheejabright1691 2 жыл бұрын
Super
@41gvhssparassalashainyvmma57
@41gvhssparassalashainyvmma57 Жыл бұрын
നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങൾ എത്തട്ടെ
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 57 МЛН
Breathing exercise for singing.Improve breath and breath control for singers
12:04
Hindusthani Music lessons Malayalam, Sushanth K S
Рет қаралды 16 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,2 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
Aq Koilek
2:51
Algyt - Topic
Рет қаралды 118 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 27 МЛН
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 62 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 780 М.